💢5 ബിരിയാണി അടക്കം 2 മണിക്കൂറിൽ 13 ഐറ്റംസ് ഒറ്റയിരിപ്പിന് കഴിച്ച് ‼️അവസാനം കുറച്ച് ബുദ്ധിമുട്ടി ‼️

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 334

  • @meruem.2587
    @meruem.2587 Рік тому +172

    മാന്ത്രികൻ മഹമാന്ത്രികൻ🙆

  • @abishekrajesh5489
    @abishekrajesh5489 Рік тому +126

    ചേട്ടന്റെ ബിരിയാണി തിന്നുന്ന style അടിപൊളിയാണ് 👍

  • @jibinakthalassery6923
    @jibinakthalassery6923 Рік тому +183

    ഇങ്ങള് തീറ്റ റപ്പായിൻ്റെ ബന്ധു വല്ലോം ആണോ. 😁 പൊളിച്ചു എന്തായാലും... Lots of love from a Thalasserikkaran 😊😊

  • @crownser3602
    @crownser3602 Рік тому +85

    Daily kanunaver present ittoli 😇❤️

  • @ANANTHU12360
    @ANANTHU12360 Рік тому +11

    5:44 അമ്മയോടും അച്ഛനോടും❤️😌

  • @suhyl_mohd
    @suhyl_mohd Рік тому +217

    കഴിച്ചേ അടങ്ങൂ എന്ന മനസ്സാണ് അയാളുടെത്..നമുക്ക് ജയിക്കാനാവില്ല..😮
    Btw ivide 2 poratta കഴിച്ചാൽ വയർ ഫുൾ ആയി... അപ്പോഴാ ഇങ്ങേരിത്....goat 🤏⚡😂

  • @sreeragsree6585
    @sreeragsree6585 Рік тому +24

    Unbelievable 🤯 itrem engana oral kazhikaa.... But vishwasiche pattu ith tummy ahn🔥🤯

    • @shambhu9647
      @shambhu9647 Рік тому +8

      Ith full kazhikkunnath kaanikkunnillallo,

  • @athul89062
    @athul89062 Рік тому +31

    കടയില്‍ ഉച്ചക്ക് കയറിയതാ.. ... ഇറങ്ങിയപ്പോ രാത്രി ആയി... 😅

  • @rasheedm2317
    @rasheedm2317 Рік тому +55

    ഇത്രയും ഫുഡ് ഒരു ദിവസം കഴിച്ചെന്ന് ഞാൻ വിശ്വാസികൂല

    • @Maithrivlog
      @Maithrivlog Рік тому +3

      Yeahh, hahhah enkum😂😂😂😂

  • @muhammedsafwansafwan2981
    @muhammedsafwansafwan2981 Рік тому +21

    Elavarkum Ramadan ashamsakal💞💞😍

  • @libinjoseph3204
    @libinjoseph3204 Рік тому +1

    Ethrayum food okke oralkk ottaykk kazhich theerkkan pattumo ?

  • @confused_one_
    @confused_one_ Рік тому +2

    2:10 we need proof mahn....സാധാരണ മനുഷ്യരെ കൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ 😮😮😮

  • @athiraathira4891
    @athiraathira4891 Рік тому +18

    ഒരു രക്ഷയും ഇല്ല 🔥🔥

  • @sabithamanoj6661
    @sabithamanoj6661 Рік тому +145

    Main course item ഒന്നും നിങ്ങൾ full കഴിക്കുന്നില്ല. ഇങ്ങനെ ഒന്നും ആർക്കും കഴിക്കാൻ പറ്റില്ല. ഞാൻ സമ്മതിച്ചു തരില്ല. തെളിവ് വേണം തെളിവ് 😁

    • @aadithprakash1723
      @aadithprakash1723 Рік тому +4

      😂😂

    • @lm10422
      @lm10422 Рік тому +4

      Orpelle verthe thallimarikunya

    • @santhoshkumark4800
      @santhoshkumark4800 Рік тому +2

      sathyam

    • @shakeerseena1582
      @shakeerseena1582 Рік тому

      💯enikkith parayanam undarnn

    • @sabithamanoj6661
      @sabithamanoj6661 Рік тому +4

      മനുഷ്യൻ ഇനി മതിയേ എന്ന് പറയുന്ന കുറച്ചു കാര്യങ്ങളിൽ ഒന്ന് ഭക്ഷണം ആണ്. ഒരു വയറിൽ കൊള്ളുന്നത് മാത്രേ മനുഷ്യന് കഴിക്കാൻ പറ്റുകയുള്ളു. നിങ്ങളുടെ ലൈഫ് style ഒന്നും നമുക്ക് അറിയില്ല എങ്കിലും അനുഭവം ഉള്ളതു കൊണ്ട് പറയാണ് ഇന്ന് life long ഡീസിസ് പലതും വരുന്നത് മോശം ഭക്ഷണശീലങ്ങളിൽ നിന്നും ആണ്. അതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് നമുക്ക് ചുറ്റും നിൽക്കുന്നവർ കൂടിയാണ് . ഒരു പരിധി വരെ മറ്റെന്തും സഹിക്കാം പക്ഷെ രോഗം മൂലം ഉള്ള പീഡനം അത് സ്ലോ പോയ്സൺ പോലെയാണ് ഇഞ്ച് ഇഞ്ചായി അത് മനസ്സിനെയും ശരീരത്തെയും ഇല്ലാതാക്കും അതിനോട്‌ struggle ചെയ്യുന്നത് കഴിക്കുന്നത്‌ പോലെ എളുപ്പമുള്ളതല്ല. സമയവും സാഹചര്യവും ഉള്ളപ്പോൾ ഏതേലും dailysis സെന്ററുകൾ, ക്യാൻസർ വാർഡുകൾ, diabatic സെന്ററുകൾ ഒന്ന് സന്ദർശിക്കുക. നെഗറ്റീവ് പറഞ്ഞതല്ല ഒരാൾക്കും ഞങ്ങളെ പോലുള്ള അനുഭവം ഒന്നും ഉണ്ടാവല്ലേ എന്ന് കരുതി പറഞ്ഞതാണ്.ഒരൊറ്റ ജീവിതം തന്നെ ഉള്ളൂ അങ്ങേയറ്റം ആസ്വദിച്ചൊള്ളു പക്ഷെ കരുതൽ വേണം.

  • @mrsjimin9414
    @mrsjimin9414 Рік тому +21

    എങ്ങനെ സാധിക്കുന്നു ചേട്ടാ 😳ഇനിയും കുറേ food വീഡിയോ പ്രതീക്ഷിക്കുന്നു 💖Lots of love from my heart💜

  • @ajaykj9288
    @ajaykj9288 Рік тому +1

    Bro thodupuzha ile ഒത്തിരി food spots und vannu try cheythe nokkamo

  • @firdousejaleel3273
    @firdousejaleel3273 Рік тому +5

    Oru rakshailladha video aaan🔥 pwolichuuu ❤

  • @eaglegamers1471
    @eaglegamers1471 Рік тому +10

    Pathiye thinna panayum thinna ennullathinte otta udhaaharanam aanu tummy chettan❣

  • @tomsirff9536
    @tomsirff9536 Рік тому +7

    Inghade face eppola onnu kanikka setta 🙃🙂

  • @roll_x_yt_althaf
    @roll_x_yt_althaf Рік тому +2

    Bro etarayum agane kazikune bakki parcel edkumoo.?

  • @raju_x_madrasi
    @raju_x_madrasi Рік тому +10

    എങ്ങനെ സാധിക്കുന്നു ഭായ് .... നീ ഒരു ഷണ്ണപാഞ്ചി തന്നെ... 💥💫

  • @BUGS_BUNNY-OG
    @BUGS_BUNNY-OG Рік тому +1

    Ingana kazhikkan ulla trick njammakkum koodi paranj tharo Bhai....❤️❤️

  • @sidharths609
    @sidharths609 Рік тому +5

    Nan +2 kazijju
    Bro de video kaanan thodagiyathonde ankk 2 biriyani ottayirplil kazikkn pattindd😹😹
    Bhavil bro na pole avum ottayippin 5 biriyani 😂😂‼️😌😌

  • @ramshireena7889
    @ramshireena7889 Рік тому +7

    🔴🔴🔴കഴിച്ച പ്ലേറ്റ് കണ്ണിക്ക് എന്നാൽ വിസ്വസികാം 🔴🔴🔴
    യുവർ ബിഗ് ഫാൻ
    21/2 വർഷം വീഡിയോ
    കണ്ണുണ്ട് 🔥

  • @Zeus_Fun
    @Zeus_Fun Рік тому +25

    Refill your tummy never disappoint us 🔥✨😍

  • @Ashish-es4tz
    @Ashish-es4tz Рік тому +5

    Yayyyyy biryani videos are back🥳

  • @deva9498
    @deva9498 Рік тому

    Ngalu. Kazhich. Kazhijittu. Kaali. Platekoodi. Add cheytha. Mathi. Arum. Choikkula

  • @user-fc2om3ku4e
    @user-fc2om3ku4e Рік тому +3

    Ingal vayar kadam edth pone aano?😄♥️

  • @blueberrypie164
    @blueberrypie164 Рік тому +12

    Oh my god !! Samathikanam bro✨

  • @Elsymariya221
    @Elsymariya221 11 місяців тому

    Thrissur, at Kunnamkulam food magic enna restaurant try cheyyamo

  • @renuka4824
    @renuka4824 Рік тому +14

    ഹോ, ബ്രോയെ സമ്മതിക്കണം, എങ്ങനെ സാധിക്കുന്നു ഇത് ഒരു രണ്ട് ബിരിയാണി പോലും തികച്ചു കഴിക്കാൻ പറ്റാത്ത ഞാനാ , ഹോ കൊതി ആയിട്ടു പാടില്ല, അല്ല ഇത് ഇപ്പൊ ആ കട കാലി ആയോ 😜

  • @grijishobmonu6413
    @grijishobmonu6413 Рік тому +3

    Tummy machan back with a bang💥🔥

  • @s_yt_7672
    @s_yt_7672 Рік тому

    ഒരു അസാധാരണ മനുഷ്യൻ

  • @sreedeepam4101
    @sreedeepam4101 Рік тому +2

    ഒരു ബിരിയാണി പോലും മുഴുവൻ തിന്നാൻ പറ്റാത്ത ഞാൻ 🥴🥴🥴🥴

  • @Unitedtalksfc
    @Unitedtalksfc Рік тому +5

    My max capacity is two biriyani and four shawarma at a time. Last night I had eight porotta and a half tandoori along with plate shawarma.

  • @vishnum5756
    @vishnum5756 Рік тому +5

    Ivaanu braanthaada... 😂😂vishapp moothu aarthi pidich braanthayatha... 😁😁😁🙏🙏🙏🙏

  • @mrazal_30
    @mrazal_30 Рік тому

    Bro idhu oru divsamaanoo kayizhikunnath

  • @Sourav-yh5sv
    @Sourav-yh5sv Рік тому

    2:23 ആ പറഞ്ഞവനെയിങ്ങ് വിളി 🤪😅

  • @shimnap
    @shimnap Рік тому +3

    Wow.. innellam onninonnu super aanallo👌👌😍😍

  • @san34ht1
    @san34ht1 Рік тому +7

    Half biriyani polum full kazhikan patatha njn 😢

  • @aksharatk8075
    @aksharatk8075 Рік тому +3

    Ottaydik ithrem fd.... Unbelievable..... Udyip ale chettaa.. 😜... Anyway poli

  • @YamunaGanga22
    @YamunaGanga22 Рік тому

    Chetta ente kadelu varuvo.. Instelu location share cheyyaam..

  • @ranjusharaveendran2114
    @ranjusharaveendran2114 Рік тому +1

    Ingalkk GRAND HYATH il onnu poykoodee

  • @City77
    @City77 Рік тому

    എങ്ങനെ സാധിക്കുന്നു

  • @KING-ng5fw
    @KING-ng5fw Рік тому +2

    🤯ithello engotta poknn😌🔥🔥

  • @rashidjasmi965
    @rashidjasmi965 Рік тому

    Valla tonikum kudikkunnunda vishappinu😂😂 oru recepi vdo koodi cheayyuvoo ❤

  • @krishnendupk3532
    @krishnendupk3532 Рік тому +1

    Ettaa.... Sathyo paranja njn ingala kettatte.... Nnt opparo poit fd adikka.... Ennem koottuo...... Fd adikkan oru compny vende?? Njn thera...

  • @progamer6916
    @progamer6916 Рік тому +1

    veg food vlog venam

  • @althafsharaf7116
    @althafsharaf7116 Рік тому +3

    Kurch kazhichte bakki parcel kond pokum ath thanne parupadi 😵‍💫 allenkil samadhichu bro ithrayum food kazhikn 🖐😁

  • @thusharthulasi5991
    @thusharthulasi5991 Рік тому

    Chettante video kand kand njanum ipo ingana biriyani kazhikunne..😂😂

  • @gamersinanhereee
    @gamersinanhereee Рік тому

    Bro kannur jillayil mattoolile sqoopso ice cream shopil vannu ice cream tryy cheyyyy
    Kureee und flavour inghakk ellam thikayum 😅 varuvoooooooo

  • @leelapk7690
    @leelapk7690 Рік тому +1

    Bro entha ennu ratings edathadu

  • @afthabku3976
    @afthabku3976 Рік тому +1

    Ingade voice kelkumbo kaaanaaan ullaa poothiyum koodi koodi varaaaannn..... Aaaa face onn kaatti thannode.... 🙂🤌🏻

  • @nksajeer
    @nksajeer Рік тому

    Hotelil vilich chodikkanam inger sharikum ethellam kayichonn ariyan

  • @analkishana.b4525
    @analkishana.b4525 Рік тому +1

    Face reavel ennaa..?

  • @alxabit-qs4mn
    @alxabit-qs4mn Рік тому

    Bro bhayagaram thanna etrak food ottakk kayikko support n vere arenkilum koode undo
    Njan family l biriyani nallonam kayikunat ennikk pattunat maximum 1 chicken biryani um half Rice um . bro uff❤❤❤

  • @combo__xl7337
    @combo__xl7337 Рік тому

    Ingal oru killadi thanne

  • @sumamanoj2344
    @sumamanoj2344 Рік тому +1

    Class kanand vannatha

  • @rudeff5010
    @rudeff5010 Рік тому +3

    ബ്രോ ഇനി അങ്ങോട്ട്‌ പോണ്ടല്ലോ എല്ലാം ബ്രോ കഴിച്ചല്ലോ 🤣🤣

  • @GUSKYHACK0598
    @GUSKYHACK0598 Рік тому

    Ivide 150 rs biryani kazhichu oru kadatham kadakkum athreyullu vayarokke eghaneyahn bro thagunnadhu
    Valla marunnu kudikkunnundo

  • @resmigopalakrishnan
    @resmigopalakrishnan Рік тому +1

    inne nalla pole kazhichu...pinne ithe avasanathe theetti enne onnum thamashyakke polum parayallee....innathe video polichu....koonthal biriyani njn kandittu polumilla😢😢😢

  • @shirunizy1638
    @shirunizy1638 Рік тому +3

    Bro kazikkunnad kandit Ende vayar pottnnadpoleyund. 🙏🏻Ende ponnooooo

  • @yadhukrishnapb1933
    @yadhukrishnapb1933 Рік тому

    Bro next videoil bro de face reveal cheyyo

  • @aljosaju
    @aljosaju Рік тому

    Nigle okke viswasich egane ooru keliyanam vilikum bhaai...???

  • @aflat6370
    @aflat6370 Рік тому +1

    Bro enthaa face reveal cheyathee ithvare?👀

  • @harigovind11
    @harigovind11 Рік тому +1

    Muslims 1 day fast cheythapo ningal 1 week fast arunno ?

  • @youtubebo00170
    @youtubebo00170 Рік тому

    Ningha Engane Ethra Kaykine?

  • @aflu1130
    @aflu1130 Рік тому

    Kochi Grand Hyatthil pooyi video cheyyoo

  • @nivink.r7813
    @nivink.r7813 Рік тому +2

    Broo aara 2 mathe aal lover aaano? 😅

  • @dancedancecome
    @dancedancecome Рік тому

    Payyanur machali sea fod restorent ഉണ്ട് അവിടെ വരുമോ bro ഇല്ല എന്ന് പറയരുത് plzz bro 😔😔😔

  • @Manjatti4342
    @Manjatti4342 Рік тому +9

    എൻ്റമ്മോ ഒരു plate biriyani കഴിച്ചാൽ തന്നെ side ആകും. ഇതെങ്ങനെ കഴിക്കുന്നു 😟😅

  • @manappulikavu
    @manappulikavu Рік тому +1

    PALAKKAD CHANDRANAGAR ANNA HOTEL REVIEW EYOO PLZ PLZ

  • @Anu-kb3mg
    @Anu-kb3mg Рік тому +5

    Super ❤️

  • @shanifca1143
    @shanifca1143 Рік тому +1

    Ente dhaibameeeeeeee👀👀👀👀🙄

  • @Akshaygeo
    @Akshaygeo Рік тому +1

    tummy chettan🔥🔥

  • @babucpbabucp8104
    @babucpbabucp8104 Рік тому

    Athee refille araaan aa randamathe aal........ Athonn parayo

  • @jasilgfx007
    @jasilgfx007 Рік тому +1

    Eghna broh kk sadikun aduth vera arklum indo Eghna ithra food kayikunth😂😂

  • @_azmp4_39
    @_azmp4_39 Рік тому

    Face reveal cheyummo

  • @naseemank4421
    @naseemank4421 Рік тому

    Hindi dialogue
    Suiiii💥

  • @ziuuuxx
    @ziuuuxx Рік тому

    Taliparamba verumbo enneyum viliko food kazhikn🙂

  • @vipulraj5907
    @vipulraj5907 Рік тому

    Ithokke otta divasam kazhichathana ente ponnneee... Eppudraaa

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 7 місяців тому

    Bro kothipiklle

  • @salmafaisu6685
    @salmafaisu6685 Рік тому +1

    നിങ്ങൾ െപാളിയാണ്🤤🥰

  • @sooryaraji2896
    @sooryaraji2896 Рік тому

    Ith oru tharam ജിന്നാണ് .... പറഞ്ഞിട്ട് കാര്യം ഇല്ല ....:

  • @Shreya-h2d
    @Shreya-h2d Рік тому +2

    How can you bro 😂❤️‍🔥

  • @RRorfxsl_
    @RRorfxsl_ Рік тому

    Engatta chengayi idhokkekoodim ponn👀🚶🏽

  • @harishkk7238
    @harishkk7238 Рік тому

    Tummy ചേട്ടൻ 🥰

  • @NabasLittleHobbies
    @NabasLittleHobbies Рік тому

    Manavaatti chicken kandappa thanne thonni, choodillaann..
    Oru cheriya doubt aanu... Ingal thadiyundo😂

  • @sreekuunni4325
    @sreekuunni4325 11 місяців тому

    Hi bro, oru funny question aane...engane food order cheyumbo...hotel waiters nokar indo...do they give you THE look??!!😅

  • @amrutha8735
    @amrutha8735 Рік тому

    Ente padachone Engalu enganeya Ethrem food Kazhikkunne Stomach Full Aaville 🤗😊🙌🤔

  • @raayil2878
    @raayil2878 Рік тому

    Naale muthal food full kayikunnathu kaanikaamo😌

  • @jithinjithesh1197
    @jithinjithesh1197 Рік тому +1

    Eppudra

  • @jasminjas4897
    @jasminjas4897 Рік тому

    Aaha iyalde vayattil valla malampabum kayareetundo avo😌😌

  • @zabithedits
    @zabithedits Рік тому

    bro face rewiell chyyuuo

  • @hamdanmahmood2635
    @hamdanmahmood2635 Рік тому +1

    Kazhichathinte baaki parcel aakunnathalle😌

  • @aflat6370
    @aflat6370 Рік тому +1

    Ithokke oree irippin theertha ningle gillaadi thanee👍😂

  • @sminoshsebastian
    @sminoshsebastian Рік тому +4

    Kalathu keyariyatha night ayi😂😂

  • @manuchandran361
    @manuchandran361 Рік тому +1

    Sivaneyyyy

  • @kumarsanthosh1103
    @kumarsanthosh1103 Рік тому

    Kazhikanenge ingne kazhikanam🤤

  • @geoselvin
    @geoselvin Рік тому

    Bro oru divasam kottayam food spots pokamo😊