ഞങ്ങളുടെ ഫ്രൂട്ട് ഗാർഡന്റെ ഇപ്പോഴത്തെ അവസ്ഥ/പഴച്ചെടികൾക്ക് ഉണ്ടാകുന്നഎല്ലാ പ്രശ്നങ്ങൾക്കും പരിഹാരം..

Поділитися
Вставка
  • Опубліковано 9 вер 2023
  • ഡ്രമ്മിൽ ഫലവൃക്ഷങ്ങൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പെട്ടെന്ന് പൂക്കാനും കായ്ക്കാനും കൊടുക്കേണ്ട വളങ്ങൾ..
    ഞങ്ങൾ കൊടുക്കുന്ന വളങ്ങൾ വേണ്ടവർ താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക. ഗ്രീൻ പ്ലാനറ്റിന്റെ വളങ്ങൾ യൂസ് ചെയ്താൽ പൂക്കാതെയും കായ്ക്കാതെ നിൽക്കുന്ന ചെടികൾ പെട്ടെന്ന് പൂക്കും കായ്ക്കും.. ഫ്രൂട്ട് പ്ലാൻസിന് മാത്രമല്ല തെങ്ങ്, ജാതി,കവുങ്ങ് എല്ലാ ഫലവൃക്ഷങ്ങൾക്കും ഈ വളം കൊടുക്കാം. നല്ല റിസൾട്ട് ആണ്..
    9746320961

КОМЕНТАРІ • 58

  • @jollybibu1466
    @jollybibu1466 10 місяців тому +2

    Super kure nalayi video kandittu

  • @agnesjoseph1368
    @agnesjoseph1368 10 місяців тому +1

    Feeling happy to see your fruit plants.

  • @kamalamanyvenu5622
    @kamalamanyvenu5622 9 місяців тому +1

    Ochine kadayilninnum ochinulla oru chock ude. Atvagich drummilor growbagil itkodutal pokum. Pl. Onne pareeshich nokku. (2) muttatode nannayi kaikode podich ittalum pokum.

  • @seethalakshmi390
    @seethalakshmi390 10 місяців тому

    Jaboticaba chuvattilulla cheriya kambukal vetti clear cheythu kodukkuka.ningalude vedeo il thanne aanu kandittullathu.

  • @padmajakp1303
    @padmajakp1303 5 місяців тому

    നന്നായിട്ടുണ്ട്

  • @SumiAlex-wd1ir
    @SumiAlex-wd1ir 10 місяців тому +2

    Super 👍

  • @rajalekshmiravi8738
    @rajalekshmiravi8738 10 місяців тому

    Unakki podichu vachaal upayogikkaam.

  • @lathagopinath4544
    @lathagopinath4544 10 місяців тому

    What is the medicine u mentioned for blooming Orchids which is eaten by snail . It was not clear pls give a reply. Thanks

  • @komalampr4261
    @komalampr4261 10 місяців тому +2

    Super

  • @geethasubramanian8408
    @geethasubramanian8408 10 місяців тому

    Fruits nasikkathirikkan cover chaiu

  • @yahakoob1764
    @yahakoob1764 10 місяців тому +1

    Super ❤

  • @jahanarahashim5604
    @jahanarahashim5604 10 місяців тому +1

    Chilly seed kittumo

  • @kamalamanyvenu5622
    @kamalamanyvenu5622 9 місяців тому

    Pachakari chedik 2_4.month kazijalum bhoomi kodukkamo

  • @preethikk2840
    @preethikk2840 10 місяців тому +1

    Supper

  • @lissythomas9112
    @lissythomas9112 10 місяців тому

    എന്റെ അബിയുവിന്റെ ഇലകൾക്ക് ചെറിയ മഞ്ഞ നിറവും ഇലകളുടെ അടിക്കു രണ്ട് സൈഡും ഉണങ്ങിയ പോലെ വരുന്നു. എന്തു ചെയ്യണ്ടത്. ഇപ്പൊ ചെറുതായി പൂവിട്ടു.

  • @thomasraju4004
    @thomasraju4004 10 місяців тому +1

    🎉🎉🎉

  • @shylajababu9087
    @shylajababu9087 10 місяців тому +2

    സൂപ്പർ ❤❤

  • @indiramenon703
    @indiramenon703 10 місяців тому +2

    My dragon flower vannu

  • @sarithakrishnan135
    @sarithakrishnan135 10 місяців тому +2

    Hii
    Aunty amalinty kayyil kurachu variety fruits koduthu vidanee

  • @muhammedmisab4157
    @muhammedmisab4157 6 місяців тому

    ഇത് നട്ടത് കഴിഞ്ഞ വർഷം ഏത് മാസത്തിൽ ആയിരുന്നു?

  • @keralanaturelover196
    @keralanaturelover196 10 місяців тому

    Jaboticana tree with fruits for sale???

  • @sudhin1176
    @sudhin1176 10 місяців тому +2

    സ്വന്തമായി നട്ടു വളർത്തിയ ഡ്രാഗൺ ചെടിയിൽ മൊട്ടുണ്ടായത് കാണുമ്പോൾ ഉള്ള ഹാപ്പിനെസ് ഒന്നുവേറെ തന്നെയാണ് 😂🔥

    • @MuhammedCPmuhammedba
      @MuhammedCPmuhammedba 10 місяців тому

      Dragon il ella flowers um nirthamo?

    • @FuddieTraveller
      @FuddieTraveller  10 місяців тому

      👍🏻

    • @sudhin1176
      @sudhin1176 10 місяців тому +1

      ആവശ്യം ഇല്ലാത്ത മൊട്ട് ചെടിതന്നേ ഉപേക്ഷിക്കും

    • @ansuninan4192
      @ansuninan4192 10 місяців тому

      First fruit undayitt chechikoode half Jaboticaba- kodukamayirunnu😁

  • @valsamanikandan1227
    @valsamanikandan1227 10 місяців тому

    Snail varunnudo gardenil

  • @harmonycreations3919
    @harmonycreations3919 10 місяців тому

    Vithu kittumo thrissur annu

  • @aminakuttyamina6852
    @aminakuttyamina6852 10 місяців тому +1

    Dragen froot valliyil aake urumbaan.

  • @ajasbinrasheed4545
    @ajasbinrasheed4545 9 місяців тому

    ഓറഞ്ച് എവിടെന്നാണ് വേടിച്ചത്.
    ഏത് ഇനമാണ് ഈ ഓറഞ്ച്

  • @munnusulaikha7231
    @munnusulaikha7231 10 місяців тому +1

    കുറച്ചു ദിവസമായി 📽️ഒന്നും കാണാറില്ലല്ലോ

  • @daffodils8282
    @daffodils8282 10 місяців тому +2

    Bed narukkedup kayinjo

    • @FuddieTraveller
      @FuddieTraveller  10 місяців тому

      ഇല്ല നെക്സ്റ്റ് വീക്ക് ഉണ്ടാവും

  • @rahulradhakrishnan1159
    @rahulradhakrishnan1159 10 місяців тому +1

    Jaboticaba yellow engne und? Nallatano?

    • @FuddieTraveller
      @FuddieTraveller  10 місяців тому

      ഞങ്ങൾക്കറിയില്ല,ഞങ്ങൾ ടേസ്റ്റ് ചെയ്തു നോക്കിയിട്ടില്ല

  • @jahanarahashim5604
    @jahanarahashim5604 10 місяців тому +1

    Rate koody parayamayirunnu e valathinde

    • @FuddieTraveller
      @FuddieTraveller  10 місяців тому

      വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്താൽ വിലയുടെ കാറ്റലോഗ് അയച്ചുതരാം

  • @benstoneify
    @benstoneify 8 місяців тому

    Title english la kooda pannunko

  • @mabeljose1079
    @mabeljose1079 10 місяців тому

    Givaway winner ayo

  • @SANTHOSHKUMAR-vh9yv
    @SANTHOSHKUMAR-vh9yv 10 місяців тому +1

    കായീച്ചകൾക്ക് ഇതൊക്ക തന്നെ മതിയാകുമോ

  • @littyantony2125
    @littyantony2125 10 місяців тому +1

    Milk fruit maram aavile

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf 10 місяців тому +1

    Full mazha bad climate 🌦️🌦️🌦️

  • @munnusulaikha7231
    @munnusulaikha7231 10 місяців тому

    വള്ത്തി ന്റെവി ല ക്കുടി പറയാമായി രു ന്നു

  • @keloth1366
    @keloth1366 10 місяців тому

    ഈ വളങ്ങൾ മരുന്നും ജൈവമാണോ

  • @wellnesscraft3879
    @wellnesscraft3879 10 місяців тому +20

    ജബോട്ടിക്കബ മുന്തിരി പോലെ ആണ്, നല്ല മധുരം ആണെന്ന് ഒക്കെ പറഞ്ഞിട്ട് പറ്റിക്കുവാണ്. കുരുവിട്ടാൽ കിളുത്തു 3 വർഷം കൊണ്ട് കയ്ക്കുന്ന ഈ ചെടിക്കു എന്തിനാണ് ഇത്രയും വില. നഴ്സറിക്കാര് തീവെട്ടി കൊള്ളയാണ് നടത്തുന്നത്. വലിയ മധുരം ഒന്നും ഇല്ല ചെറിയ ചവർപ്പും ഉണ്ട്. Red hybrid. ഒന്നോ രണ്ടോ കായ് കഴിക്കാം അത്ര മാത്രം. വെറുതെ ഈ കൊള്ള വിലക്ക് വാങ്ങി പാഴാക്കരുത്. നഴ്സറിക്കാരുടെ തട്ടിപ്പാണ്. ചേട്ടൻ അതിനു കൂട്ട് നിൽക്കരുത് എന്ന് ഒരു അഭ്യർത്ഥന ഉണ്ട്.

    • @mathewp.s4151
      @mathewp.s4151 10 місяців тому +2

      ഇവർക്ക് അത് ഇഷ്ട്ടമായിരിക്കും. അതുകൊണ്ട് ഇവരെ കുറ്റപ്പെടുത്താൻ പറ്റത്തില്ല. സത്യം പറഞ്ഞാൽ താങ്കൾ പറഞ്ഞത് ശരിയാണ് കൊളള തന്നെയാണ്. 2-3 എണ്ണതിൽ കൂടുതൽ കഴിക്കാനും പറ്റില്ല. രുചിയും കണക്കാ. വെറുതെ നിലത്തു വീണു പോകുവെ ഉള്ളു.

    • @naveen2055
      @naveen2055 10 місяців тому

      👍

    • @cisftraveller1433
      @cisftraveller1433 10 місяців тому

      Correct നാട്ടുകാരേ പറ്റിക്കാൻ

    • @komalampr4261
      @komalampr4261 10 місяців тому

      Super

    • @nishathaiparambil2022
      @nishathaiparambil2022 10 місяців тому

      Correct, njanum 1000rupa koduth vangi vachathu

  • @najeebanm7370
    @najeebanm7370 10 місяців тому

    ഉമി വാങ്ങാനുള്ള contact no. തരാമോ?

  • @ameerpilakal7917
    @ameerpilakal7917 10 місяців тому +1

    Super

  • @jahanarahashim5604
    @jahanarahashim5604 10 місяців тому +2

    Super❤