PREACHING | Night Vigil | Part-05 | Chevalier Benny Punnathara | November 2023 | ShalomTV

Поділитися
Вставка
  • Опубліковано 2 лис 2023
  • ലോകം ഉണർന്നിരിക്കുന്ന രാത്രി...പ്രാർത്ഥനയുടെ കോട്ട തീർത്ത് ജാഗരണത്തിന്റെ ആദ്യ വെള്ളി. സ്തുതി ആരാധനയും, വചനപ്രഘോഷണവും,മധ്യസ്ഥപ്രാർത്ഥനയും ഒന്നുചേരുന്ന രാത്രിയുടെ യാമങ്ങൾ. എല്ലാ മാസാദ്യ വെള്ളിയാഴ്ചയും രാത്രി 8 മണിമുതൽ ശാലോം ടീവിയിൽ.
    #ShalomTV​​ #Shalom_Night_
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Розваги

КОМЕНТАРІ • 192

  • @thresiammakt8241
    @thresiammakt8241 8 місяців тому +30

    ഈശോയെ, മക്കൾ ലോകത്തിന്റെ മോഹത്തിൽ പെട്ടു പോകാതെ വചനമനുസരിച്ചു വിശുദ്ധി യിൽ ജീവിക്കാനുള്ള അനുഗ്രഹം നല്കണമേ. 🙏🏽🙏🏽

    • @alphonsemd5780
      @alphonsemd5780 8 місяців тому +2

      . യേശുവേ ദാവീദിന്റെ പുത്രാ, എന്റെ മേലും, എന്റെ കുടുംബത്തിന്റെ മേലും, ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കണമേ.

    • @sallimathuepj9559
      @sallimathuepj9559 8 місяців тому

      മമ ക്ഷ
      😂 ഋൽൽ ശർഋഋ

    • @scariathomas8724
      @scariathomas8724 8 місяців тому

      @@sallimathuepj9559 L4

    • @bijupjohn8696
      @bijupjohn8696 8 місяців тому

      1

  • @marygeorge2738
    @marygeorge2738 8 місяців тому +13

    എൻ്റെ ഈശോയെ കുടുംബം സമാധാനം ഉണ്ടാകുവാൻ അനുഗ്രഹിക്കണേ ❤❤❤

  • @thresiammakt8241
    @thresiammakt8241 8 місяців тому +10

    ഈശോയെ, വസ്തു വിന്റെ പ്രശ്നം വേഗം തീർന്നു കിട്ടി, വിറ്റു കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു. ഈശോയെ അനുഗ്രഹിക്കണമേ. ആമേൻ. 🙏🏽🌹🕯️

  • @marygeorge2738
    @marygeorge2738 8 місяців тому +10

    ഈശോയെ മക്കൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണേ ❤❤❤❤

    • @unni3595
      @unni3595 8 місяців тому

      Eesoye JayammaAndruvine sugappeduthaname

  • @johneypj6593
    @johneypj6593 8 місяців тому +1

    ചതഞ്ഞ ജാങ്കണ പോലെ ആയ എൻ്റെ കുടുംബത്തെ പൂർവ സ്ത്തിധിയിൽ വളർത്തണമെ

  • @johneypj6593
    @johneypj6593 8 місяців тому +3

    പാറയെ ജലാസയമകുകയും theekkalline നീരുറവ അക്കുന്ന പരിശുദ്ധാത്മാവേ വരണ്ടുണങ്ങിയ ഞങ്ങളുടെ ജീവിതത്തിലേക്ക് പെയ്തിരങ്ങണമെ

  • @ElsammaKV
    @ElsammaKV 8 місяців тому +11

    യേശുവേ ഈ ശുശ്രൂഷകളിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ .
    ഞാൻ ശാലോമിനെ സ്നേഹിക്കുന്നു

    • @archanageorge9688
      @archanageorge9688 8 місяців тому

      Glory to God

    • @elsiefrancis6983
      @elsiefrancis6983 8 місяців тому

      Dear respected Benny sir your sentence " when Adam & Eve disobeyed Him He could destroy them and create a new human race with ease" is very very meaningful.But because of God's unen
      ding love He never thought of that.oh what a love.! I have never heard any one speaking this much meaningful talk. Every example you mentioned in your talk is most effective in conveying your idea that our God's love is ever lasting. Thank you sir.May God bless you. Praise the. Lord.

  • @elsammajoseph3610
    @elsammajoseph3610 8 місяців тому +3

    ഈശോയെ ഞങ്ങടെ വസ്തു വിറ്റു കിട്ടാൻ പ്രാത്ഥിക്കണമെ

  • @MiniJoy-nq4oy
    @MiniJoy-nq4oy 8 місяців тому

    1 യേശുവേ ജീവിത പങ്കാളി തൊഴിൽ നല്കി അനുഗ്രഹിക്കണമെ ആമ്മേൻ

  • @marygeorge2738
    @marygeorge2738 8 місяців тому +3

    ഈശോയെ മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം കുറയ്ക്കണേ❤❤❤

  • @johneypj6593
    @johneypj6593 8 місяців тому

    എൻ്റെ ഈശ്ശോയെ കരിംതിരി കത്തുന്ന എൻ്റെ കുടുംബത്തിലേക്ക് പരിശുദ്ധാത്മാവിനെ ഇന്ധനമായി അയക്കണമെ

  • @elsammajoseph3610
    @elsammajoseph3610 8 місяців тому +10

    എന്റെ മക്കൾ ദൈവനു ഗ്രഹത്തിൽ വളരുക ഇടയാക്കണം

  • @MiniJoy-nq4oy
    @MiniJoy-nq4oy 8 місяців тому

    യേശുവേ എന്റെ മകൻ ജോസഫിന്റെ പരിക്ഷ വിജയിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ

  • @thresiammakt8241
    @thresiammakt8241 8 місяців тому +2

    ഈശോയെ, മോന് നല്ലൊരു ജോലി വേഗം നൽകി അനുഗ്രഹിക്കണമേ. ആമേൻ

  • @user-wf2tg8hl2l
    @user-wf2tg8hl2l 8 місяців тому +4

    എല്ലാ കുടുംബങ്ങളെയുംഈശോയെ അനുഗ്രഹിക്കണമേ. വിവാഹ തടസ്സങ്ങും, മക്കൾ ഇല്ലാത്തവരെയും, രോഗവസ്ഥയിലും ആയിരിക്കുന്നവരിലേയ്ക്കു അങ്ങ് കടന്നുചെല്ലണമേ🙏🏻

  • @madonnamathew
    @madonnamathew 8 місяців тому +3

    ഈശോയെ എന്റെ മോളെ എളി മപ്പെടുത്തി അനുഗ്രഹിക്കണേ

  • @AnnieVarghese-ep2mt
    @AnnieVarghese-ep2mt 8 місяців тому +2

    തിന്മയുടെ സ്വാധിനങ്ങളെ നിർവീര്യമാക്കേണമേ, എല്ലാ തടസ്സങ്ങളും, കുരുക്കുകളും എടുത്തുമാറ്റെണമേ നന്മ വരുത്തേണമേ, അനുഗ്രഹിക്കേണമേ,ആമേൻ 🙏🙏🙏🌹🌹🌹

  • @sajuvarghese5975
    @sajuvarghese5975 8 місяців тому +1

    കർത്താവെ, നിന്റെ കൃപകൾക്കായി നന്ദി... ❣️

  • @JisJoice
    @JisJoice 8 місяців тому +1

    കർത്താവെ എന്റെ ഭർത്താവിന്റെ പുകവലി എടുത്തു മാറ്റാണമേ.... അത് സഹിക്കാൻ എനിക്കി ശക്തി തരണമേ.. 🙏

  • @rosammababu3602
    @rosammababu3602 8 місяців тому +2

    Jesus bless our children to get a good faith good love to you.

  • @user-di1zy1rp8e
    @user-di1zy1rp8e 8 місяців тому

    ഈശോയെ മക്കളെ അന ഗ്രിക്കണമെ അമ്മയുടെ മക്കളക്കണമെ

  • @rubygeorge5930
    @rubygeorge5930 8 місяців тому

    Devayakarunya Eshoya Onnampramanam Lakeekunna Barthaveenum Makalkum Subothavum Thereechuareevum Koduthu Eshoya eelaku Thereechuvaruvanum Neeyogam Samrpeeku

  • @jainybiju5066
    @jainybiju5066 8 місяців тому

    Eeshoye njagalude kadabhathyatha mattitharane . Kittuvanulla ella billukalum thadasam matti njagalkku nalki anugrahikkanname. Njagalude joliyil ulla thadasam onnu mari kittanam Njagalkku oru bhavanam nalki anugrahikkaname ente makkalkku padikkan nalla bhudhi nalkaname

  • @ushajose3718
    @ushajose3718 8 місяців тому

    Ente Yesuve Amme Mathave Peterinte Vivahathinte Thadassangal mattitharene Karunayuntakane Thirurakhathal kazhukane.Anuyojyamaya Jeevitha pankaliye nalki Anugrahikkane

  • @rubygeorge5930
    @rubygeorge5930 8 місяців тому

    Eshoya Barthaveenum Makkalddum Manasatheevadee Neeyogam Samrpeeku

  • @shirlyjoseph8261
    @shirlyjoseph8261 20 днів тому

    Ente eesoye njangalude niyigangal sadhichu thanne ente viswasam vardhipikaname

  • @user-yz2lx6tj1z
    @user-yz2lx6tj1z 8 місяців тому

    ഈശോ ഈക്കൂടു ബത്തിന്റെ മേൽ കരുണ തോന്നണെ

  • @rubygeorge5930
    @rubygeorge5930 8 місяців тому

    Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheegareekan Neeyogam Samrpeeku

  • @Sanya2291
    @Sanya2291 4 місяці тому

    ഞങളുടെ കുടുംബ ജീവിതം എന്നും ഉറപ്പുളത്താക്കണേ.....

  • @steephenp3840
    @steephenp3840 8 місяців тому

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins of our whole family tree and health problems and a suitable Job and a suitable person for my son for marriage and a suitable home

  • @elizabethjoy8544
    @elizabethjoy8544 8 місяців тому

    Eshoye antemone mole ukyil nallajoly visuthiyode kunjinuvedy praying esuve❤❤🙏🙏🙏

  • @JisJoice
    @JisJoice 8 місяців тому +1

    ദൈവം ഞങ്ങളെ ജീവനോടെ വച്ചിരിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നിടത്തോളം കാലം ദൈവം വിശ്വസ്തൻ തന്നെയാണ് ആമേൻ

  • @simonabraham9645
    @simonabraham9645 8 місяців тому +1

    Divya Karunyame eesoye njangale anugrahikename 😢😢😢💔💔💔✝️✝️✝️🌷🌷🌷🩸🩸🔥🔥👏👏👏🤲🙌

  • @rubygeorge5930
    @rubygeorge5930 8 місяців тому

    Eshoya Moldda PabashabaRorga bathanakattugalum Veevagathetta Thadasam Kattugal Azeechumattuvan Anuyogamaya LifepartnerLabeekuvan Neeyogam Samrpeeku

  • @sherlykm6510
    @sherlykm6510 8 місяців тому +1

    ഈശോയെ അമലയുടെ ഉദരത്തിലെ കുഞ്ഞിന്റെ കുറവുകൾ നികത്തി തിരുരക്തത്താൻ കഴക 1 പരിശുന്നാത്മാവിനാൽ നിക്കെണേ

  • @tessymaria7980
    @tessymaria7980 8 місяців тому +3

    Jesus bless my family

  • @gracyammajoseph9187
    @gracyammajoseph9187 8 місяців тому

    Lord,Jesus please bless mychildren Rino Joseph RiniJoseph and rony Joseph please.cureand.giveusadeliverence Amen,Hallaluyah

  • @steephenp3840
    @steephenp3840 8 місяців тому

    Shema vishuddi Daivabayam tharaname makkalkku kochumakkalkke and all especially for Holispirit

  • @vironira8036
    @vironira8036 8 місяців тому

    ഞങ്ങൾ മരുമകളെ (Angela) സ്നേഹിച്ചു, വിഷമിപ്പിച്ചിട്ടില്ല.അവൾ ഞങ്ങളെ കള്ളക്കേസിൽ കുടുക്കി. വയസായ,രോഗികളായ, പൈസയില്ലാത്ത ഞങ്ങൾക്കു രക്ഷ കിട്ടാൻ പ്രാർത്ഥിക്കണമെ.

  • @vironira8036
    @vironira8036 8 місяців тому +1

    മോൾ ഒറ്റയ്ക്കു Bangalore -ൽ താമസിക്കുന്നു. duty ക്ക് പോകുന്നതും,കഴിഞ്ഞു വരുന്നതും Mid night2.30 am സമയത്തു. ആപത്തൊന്നും വരാതിരിക്കാൻ പ്രാർത്ഥിക്കണമെ

  • @rubygeorge5930
    @rubygeorge5930 8 місяців тому

    Devayakarunya Eshoya Barthaveenum Makalkum Pababotha vum Anuthabavum Koduthu Nalloru Kubasaram Naddathuvanum Neeyogam Samrpeeku

  • @annammaabraham3146
    @annammaabraham3146 8 місяців тому

    Ente niygangale sadhichu tharaname Amen

  • @rubygeorge5930
    @rubygeorge5930 8 місяців тому

    Karthava Daveetheetta Puthra Agaku Manasuuoodakeill Pabeegalaya Njagaladda Neeyogagalum Yaganagalum Abashagalum Balagheenathagalaum Kuravugalaum Kanuuneerum Attadukuvan Neeyogam Samrpeeku

  • @srabelfcc1463
    @srabelfcc1463 7 місяців тому

    Lord guide Kerala ch according to ur Holy precious 💕💞 of Jesus Christ BlessguideMarAndrews too

  • @wincygodfrey
    @wincygodfrey 8 місяців тому

    Eeyhoye ente makkalude viswasam vardhippikkane

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 7 місяців тому

    Your speech is always Amazing. You are a good mentor. Good Lord bless you abundantly.pray for my family please 🙏🌹

  • @shajishanty7774
    @shajishanty7774 8 місяців тому

    Daivama ente magaĺayum ennayum Daiva snehathal nirakanama

  • @srabelfcc1463
    @srabelfcc1463 8 місяців тому

    Lord guide Kerala ch according to ur Holy precious 💕 💕 of Jesus Christ BlessguideMarAndrews too

  • @gracyammajoseph9187
    @gracyammajoseph9187 8 місяців тому

    LORD,JESUS SON,OF,LIVING GOD HAVE MERCY,ON,US LORD JESUS

  • @minijames3884
    @minijames3884 8 місяців тому

    എന്റെ ഈശോയെ എന്റെ മോന്റെ കാര്യത്തിൽ ഇടപെടണമേ, ഫ്രാൻ‌സിൽ പോയി പിടിക്കാനുള്ള ആഗ്രഹം മോന് സാധിച്ചു കൊടുക്കണമേ, വിസാ തടസം കിട്ടാൻ പ്രാർത്ഥിക്ണമേ

  • @srabelfcc1463
    @srabelfcc1463 8 місяців тому

    Lord guide Kerala ch according to ur Holy precious 💕 of Jesus Christ BlessguideMarAndrews too

  • @lalyjohn5003
    @lalyjohn5003 8 місяців тому

    Thank you Jesses

  • @sumithamuraly1680
    @sumithamuraly1680 8 місяців тому

    എന്റെ മോന്റെ കൂടെ ഉള്ള കുട്ടി ഈശോ അങ് certhathanagil സത്തോഷം അല്ലെഗിൽ ആ kurukil നിന്നു കാക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @srancy4052
    @srancy4052 7 місяців тому

    Amen Lord have mercy on me 🙏🙏🙏

  • @elizabethkoshy7345
    @elizabethkoshy7345 8 місяців тому +2

    Praying for our family 🙏

  • @sanojpathanapuram4722
    @sanojpathanapuram4722 7 місяців тому

    Excelent teaching

  • @joseenajoseph2858
    @joseenajoseph2858 8 місяців тому

    ഈശോയെ ഞങ്ങടെ സ്ഥലത്തിന്റെ ആദരം നടത്തിത്തരേണമേ.

  • @gracychacko333
    @gracychacko333 5 місяців тому

    Praise the Lord.

  • @jaisapunnoose4330
    @jaisapunnoose4330 8 місяців тому

    Monu oru kunjine tharaname 🙏🙏🙏

  • @jaisapunnoose4330
    @jaisapunnoose4330 8 місяців тому

    Sthalam vilpana nadakaname 🙏🙏🙏

  • @reenageo707
    @reenageo707 8 місяців тому +1

    Amen 🙏 Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @pushpasaji5482
    @pushpasaji5482 8 місяців тому

    ഈശോയെ എല്ലാരും അങ്ങേ അറിയണമേ 🙏🏻

  • @tessymaria7980
    @tessymaria7980 8 місяців тому +2

    Jesus bless my parents

  • @shajuthomas9089
    @shajuthomas9089 8 місяців тому

    Karthave ഡേവിഡിൻ്റെ Puthra ente mel Karunayayirikaname 🙏 Krupa tharaname ente financial problems 🙏 solve cheyth tharaname ente Eesoye ente koode yundakaname Anugrahikaname Makkale Samarpicuunnu Kathone Koodeyundakaname ente Eesoye....❤

  • @ShinyJose-rc1ss
    @ShinyJose-rc1ss 8 місяців тому

    എന്റെ മകൾ കോളേജിൽ ഒന്ന് പോകുമോ ഒരു മാസമായി പ്രാർത്ഥന തുടങ്ങിട്ട് ഇതു വര പ്രാർത്ഥന കേട്ടില്ല ഫാവി എന്താകും അവൾ ഒന്ന് പറയട്ടെ കർത്താവെ നാളെ മുതൽ പോകാം എന്ന് ഈ അമ്മയുടെ പ്രാർത്ഥന കേൾക്കണം അനുഗ്രഹിക്കണം ഇതു നടന്നാൽ ജയിക്കുകയും ചെയ്താൽ സാക്ഷ്യം നൽകാം കർത്താവെ 🙏🙏

  • @Theyyamma
    @Theyyamma 8 місяців тому

    My beloved Jesus Christ I believe you hear my all requests I now submitted in this group prayer..Yes I believe in your mercy upon me.I love you without limits ❤

  • @unni3595
    @unni3595 8 місяців тому

    Ponnesoye makkalude anusaranakkedumoolam vedhanikkunna kuduñbangalodu karunayayirikkaname

  • @unni3595
    @unni3595 8 місяців тому

    Eesoye Adrianeyum Jeffineyum Ayaneyum anugrah ikkane

  • @srabelfcc1463
    @srabelfcc1463 8 місяців тому

    Lord guide Kerala ch according to ur Holy 💕💞 of Jesus Christ BlessguideMarAndrews too healhim to

  • @ranipunnen4557
    @ranipunnen4557 8 місяців тому +1

    Amen🙏 Praise The Lord🙏❤

  • @reenageo707
    @reenageo707 8 місяців тому

    Eshoye ante nattil pokanulla thadasam athrayum vegam mattitharanname

  • @JisJoice
    @JisJoice 8 місяців тому +2

    കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല;
    അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.
    ഓരോ പ്രഭാതത്തിലും അതു പുതിയതാണ്‌. അവിടുത്തെ വിശ്വസ്‌തത ഉന്നതമാണ്‌.
    വിലാപങ്ങള്‍ 3 : 22-23

  • @basilissac38
    @basilissac38 8 місяців тому

    ആമ്മിൻ

  • @gloriat.johnson6490
    @gloriat.johnson6490 8 місяців тому +1

    Prayer request for love and understanding in family among siblings. ...

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 6 місяців тому

    Amen 🙏

  • @sushamakurian5932
    @sushamakurian5932 Місяць тому

    Amen

  • @jancymathias2358
    @jancymathias2358 8 місяців тому

    Amen 🎉🎉

  • @srabelfcc1463
    @srabelfcc1463 7 місяців тому

    Lordheal my RT Lt knees Hip walking di ffittydr Philo family members urgently need peace Dr Syam DrLitty tobe healthy by the Holy precious 💕💞 of Jesus Christ

  • @srabelfcc1463
    @srabelfcc1463 8 місяців тому

    Lordheal my RT Lt knees Hip walking di ffittydr Philo family members urgently need peace Dr Syam DrLitty tobe healthy by the Holy 💕💕 of Jesus Christ

  • @lalyjohn5003
    @lalyjohn5003 8 місяців тому

    Ente asuve ente Makkale angekku samarppekkunnu

  • @gracyammajoseph9187
    @gracyammajoseph9187 8 місяців тому

    LORD,JESUS please give me good health and safety Amen,Hallaluyah

  • @srabelfcc1463
    @srabelfcc1463 8 місяців тому

    Lordheal my RT Lt knees Hip walking di ffittydr Philo family members urgently need peace Dr Syam DrLitty tobe healthy by the Holy precious 💞 of Jesus Christ BlessguideMarAndrews too

  • @elsammajoseelsammajose
    @elsammajoseelsammajose 8 місяців тому +1

    Praise the Lord

  • @elizabeththomas7930
    @elizabeththomas7930 8 місяців тому

    Esoye yenta manasika vishamam mattane kudubathe anugrahikane vivekavum tharane amen🙏🙏🙏

  • @susypaul4071
    @susypaul4071 8 місяців тому

    Amen.. Praise the Lord

  • @pushpasaji5482
    @pushpasaji5482 8 місяців тому

    🙏🏻🙏🏻🙏🏻

  • @rubygeorge5930
    @rubygeorge5930 8 місяців тому

    Eshoya Njagaladda Agakaram Njanannabavam Logathetta Jadathetta Mobile Internet AddeictionKattugal Azeechumattuvan Neeyogam Samrpeeku

  • @srabelfcc1463
    @srabelfcc1463 8 місяців тому

    Lordguide Kerala ch according to ur Holy 💕💞 of Jesus Christ BlessguideMarAndrews too

  • @srabelfcc1463
    @srabelfcc1463 8 місяців тому

    Lordheal my RT Lt knees Hip walking di ffittydr Philo family members urgently need peace Dr Syam DrLitty tobe healthy by the Holy precious 💕 of Jesus Christ BlessguideMarAndrews

  • @leelamathew786
    @leelamathew786 8 місяців тому

    🙏🙏🙏🙏🙏🙏💕

  • @reenaalex7793
    @reenaalex7793 8 місяців тому

    🙏🙏🙏🌹🌹🌹

  • @valsadevassy1335
    @valsadevassy1335 8 місяців тому

    Esoye albinmonum danimonum prathikanum padikanum kripa tharane 🙏

  • @tessysebastian435
    @tessysebastian435 8 місяців тому

    David nu nalla joliyum vivahavum thannu anugrahivkanames

  • @ushajose3718
    @ushajose3718 8 місяців тому

    Ente Yesuve Amme Mathave Chackoene Germany il Job Visa Stiramayi oru nalla joli German language padikkal evayellam nalki Anugrahikkane

  • @joycejoe9573
    @joycejoe9573 8 місяців тому

    Amen 🙏lord have mercy on us 🙏 I trust in you 🙏

  • @mercymathakutty
    @mercymathakutty 8 місяців тому

    Jesus have mercy on my family

  • @gracyammajoseph9187
    @gracyammajoseph9187 8 місяців тому

    Jesus i trust in you Amen,Hallaluyah

  • @gigigeorge1315
    @gigigeorge1315 8 місяців тому

    Jesus, bless my family👪

  • @unni3595
    @unni3595 8 місяців тому

    Eesoye parisudhàa Abhishekam nalkaname

  • @valsadevassy1335
    @valsadevassy1335 8 місяців тому

    Esoye danimonu oru joli nalgi anugragikane 🙏