Night Vigil | Part-03 | Preaching | Chevalier Benny Punnathara | February -03 | ShalomTV

Поділитися
Вставка
  • Опубліковано 5 вер 2024
  • ലോകം ഉണർന്നിരിക്കുന്ന രാത്രി...പ്രാർത്ഥനയുടെ കോട്ട തീർത്ത് ജാഗരണത്തിന്റെ ആദ്യ വെള്ളി. സ്തുതി ആരാധനയും, വചനപ്രഘോഷണവും,മധ്യസ്ഥപ്രാർത്ഥനയും ഒന്നുചേരുന്ന രാത്രിയുടെ യാമങ്ങൾ. എല്ലാ മാസാദ്യ വെള്ളിയാഴ്ചയും രാത്രി 8 മണിമുതൽ ശാലോം ടീവിയിൽ.
    #ShalomTV​​ #Shalom_Night_Vigil
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Perpetual Adoration: www.youtube.co...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtime...
    Shalom World: www.shalomworl...
    Shalom Tidings: shalomtidings....
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/so...
    Books by Chev. Benny Punnathara: tinyurl.com/be...
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Sunday Shalom: tinyurl.com/su...
    Shalom Radio: tinyurl.com/sr...
    Shalom Tidings: tinyurl.com/sh...
    Shalom World: tinyurl.com/sw...

КОМЕНТАРІ • 73

  • @elizabethgeorge753
    @elizabethgeorge753 Рік тому

    ഈശോയേ Adarshinu വിശ്വാസം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @hi-by4dc
    @hi-by4dc Рік тому +1

    പരിശുദ്ധ കന്യകയെ ദൈവമാതാവേ എന്റെ ഹൃദയത്തെ മധുര്യവും വിശുദ്ധിയുമുള്ളതാക്കി കാത്തു സൂക്ഷിക്കേണമേ 🌹🌹

  • @srrhodamtc9093
    @srrhodamtc9093 9 місяців тому

    Thank you Jesus for the amazing message 🙏

  • @thankuthomas5044
    @thankuthomas5044 Рік тому

    Praise the lord, Amen 🙏

  • @srrhodamtc9093
    @srrhodamtc9093 9 місяців тому

    Praise the lord.Halleleuha

  • @srrhodamtc9093
    @srrhodamtc9093 9 місяців тому

    Oh holy spirit help me to change and heal from inner wounds

  • @jessmanjaly4156
    @jessmanjaly4156 Рік тому

    Alleluya, alleluya, alleluya

  • @shellyaugustine989
    @shellyaugustine989 Рік тому +1

    Very good message Praise the Lord

  • @livinggod9862
    @livinggod9862 Рік тому +5

    ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ🙏

  • @shinysaji5701
    @shinysaji5701 Рік тому

    Praise the Lord

  • @gracychacko333
    @gracychacko333 Рік тому

    Jesus have mercy on me.

  • @vandanathomas2266
    @vandanathomas2266 Рік тому

    Great talk, very useful and inspiring messages in each of your ( every talk) talk. 🙏🙏🙏Thank you God for the gift of Benny Sir to this world and to everyone of us.🙏🙏

  • @DGEORGE551
    @DGEORGE551 Рік тому +3

    Awesome message. Thanks.

  • @gracyabrahamabraham8534
    @gracyabrahamabraham8534 Рік тому

    Very good messege pls pray for us

  • @prabhababu9291
    @prabhababu9291 Рік тому

    Amen

  • @sino548
    @sino548 Рік тому

    🙏amen

  • @alphonsajacob2226
    @alphonsajacob2226 Рік тому +2

    Amen Praise the lord thank you Jesus 🙏🙏🙏

  • @mathewkandirickal1905
    @mathewkandirickal1905 Рік тому +2

    A very good message by Benny brother. 🙏🏼🙏🏼🙏🏼

  • @nammijohn
    @nammijohn Рік тому +6

    Thank you Jesus for your love and mercy

  • @jameskuttyv.j.4581
    @jameskuttyv.j.4581 Рік тому +3

    Lord Jesus Christ have mercy on us all 🙏 and sanctify us all

  • @kjjosephtigerkjjosephtiger1037

    Amen🌹 Amen🙏 Amen🌹 Amen❤
    Hallelujah🙌 Amen🌹 Hallelujah🌼
    Amen 👐Lama Lama sabckathany👑✝️👑Aradhana Amen❤

  • @srrhodamtc9093
    @srrhodamtc9093 9 місяців тому

    🙏🙏🙏

  • @jessysebastian5819
    @jessysebastian5819 Рік тому +3

    Glory to God. Bless my family specially Sebastian. Good message ever l listened. Thank you.

  • @augustinethomas2149
    @augustinethomas2149 Рік тому +2

    നന്ദി ബ്റദറേഒത്തിരിനന്ദി

    • @sherlychacko5537
      @sherlychacko5537 Рік тому +1

      Thank you Jesus for all the blessings 🙏🙏🙏🙏🌹🌹🌹🌹

  • @ushamathew5026
    @ushamathew5026 Рік тому +1

    Ohgodkrupachoriyanama🙏🙏🙏🌹🙏🙏

  • @betsyjames4835
    @betsyjames4835 Рік тому +3

    Glory to God 🙏 Thank you for your good advice through br.Benny.Oh Jesus bless all the participants 🙏

    • @leelammaabraham3742
      @leelammaabraham3742 Рік тому

      Yesuve nanni sthuthy sthothram aradana mahathawam kuriyelisson🌹

  • @smithacp740
    @smithacp740 Рік тому

    🌹

  • @jollymathew4350
    @jollymathew4350 Рік тому +1

    Love you Jesus praise you Jesus worship you

  • @mercythomas8452
    @mercythomas8452 Рік тому +1

    Thanku Beny Sir

  • @josephthomas5234
    @josephthomas5234 Рік тому +1

    🙏Praise the LORD🌹

  • @joshmabiju8489
    @joshmabiju8489 Рік тому +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mollypius5767
    @mollypius5767 Рік тому

    Eesoya

  • @alicegeorge2520
    @alicegeorge2520 Рік тому

    Very good knowledge wisdom revealed by Br Benny Punnathara
    Thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph

  • @bincyanish6327
    @bincyanish6327 Рік тому

    Yesuve ithil sir preach cheythethellam ente anufavangal ayirnu.enne uyarthane amen

  • @shelmajoseph6333
    @shelmajoseph6333 Рік тому +1

    Maranatha

  • @benedict3375
    @benedict3375 Рік тому +1

    Amen🙏🌹

  • @imeldadcruz3199
    @imeldadcruz3199 Рік тому

    Very correct. Thank you Holy Spirit.

  • @ashlyvivera7314
    @ashlyvivera7314 Рік тому +1

    Amen.

  • @joyavarez2335
    @joyavarez2335 Рік тому

    Lord have mercy on us Amen 🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Рік тому

    Informative and inspirational Brother.God bless you 🙏🔥

  • @sajinisunil8495
    @sajinisunil8495 Рік тому

    Hosea 14 : 2 - 3 on 9 February 2023.

  • @abytony9000
    @abytony9000 Рік тому

    Super speech 👌🙏🏽🙏🏽🙏🏽

  • @shajantr5868
    @shajantr5868 Рік тому +2

    Ammen Thank you Jeses

  • @elsymohan5929
    @elsymohan5929 Рік тому +1

    Halleluyah

  • @sajinisunil8495
    @sajinisunil8495 Рік тому

    Decision to obey / do : Romans 12 : 1 - 2, Amen.🌷

  • @jollyjojo2283
    @jollyjojo2283 Рік тому +2

    പാപബോധവും പശ്ചാത്താപവും tharanamay 🙏🙏🙏

  • @libyrithesh8984
    @libyrithesh8984 Рік тому +1

    Please pray for me and my family

  • @doodujohn6608
    @doodujohn6608 Рік тому +2

    Why is there no ROSARY in the new Night Vigil ??????
    Rosary was an indispensable part of Night Vigil since time immemorial. Hope Shalom team will correct this serious omission in the coming Night Vigils.

  • @sebastiankc7536
    @sebastiankc7536 Рік тому

    ഞാൻ വളരെയധികം ബഹുമാനിച്ചിരുന്ന
    വ്യക്തി
    കാർഡിനാൽ
    ആലഞ്ചേരിയുടെയും
    അടിമയായത് എന്തുകൊണ്ട്
    രാഷ്ട്രീയക്കാരെപോലെ
    സഭയിലെ ബഹുമതി കിട്ടിയാൽ
    എന്നും അവരുടെ അടിമയായിരിക്കണം
    അല്ലെങ്കിൽ
    താങ്കളുടെ ഷെവലിയാർ സ്ഥാനം നഷ്ടപ്പെടും
    കർത്താവിനെയും
    അവിടുത്തെ
    വിശുദ്ധ
    കുർബാനയെയും
    ഒറ്റികൊടുത്തതിന്
    എന്താണ്
    ന്യായികരണം
    വർക്കി അച്ചൻ
    മാനിക്കെയൻ
    കുരിസിനെ എതിർത്തിരുന്നല്ലോ
    നിങ്ങൾ
    എന്തുകൊണ്ട്
    ആ പാഷാണ്ഡത
    തിരിച്ചു
    കൊണ്ടുവരാത്തത്
    അതുകൊണ്ട്
    എങ്കിലും
    താങ്കളുടെ
    മാധ്യമത്തിന് ഈ
    സിറോ
    സഭയെ
    പെട്ടെന്ന്
    നശിപ്പിക്കാമായിരുന്നു
    താങ്കൾക്ക് എന്നെ എതിർക്കാൻ
    പറ്റുമോ?
    കർത്താവ്
    ആഗ്രഹിക്കുന്നത് ജനാഭിമുഖ
    കുർബാന ആണ്
    കർത്താവ്
    സന്ദേശം തരുന്ന ആർക്കും
    എന്നോട്
    മത്സരിക്കാം
    എതിർക്കാം
    ഞാൻ
    ഗതികേട്
    കൊണ്ടല്ല
    കർത്താവിന്റെ
    ശുശ്രുഷ
    ഏറ്റെടുത്തത്
    വിശുദ്ധ
    കുർബാനയുടെ കാര്യത്തിൽ
    സിറോ സഭ
    കർത്താവിനോട്
    എതിരിടുകയാണ്

    • @vt8941
      @vt8941 Рік тому

      @majujose2078
      അവന്‍ അദൃശ്യനായ ദൈവത്തിന്‍െറ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്‌.
      കൊളോസോസ്‌ 1 : 15
      In the New Testament, Christ is called “the image of the invisible God” (Colossians 1:15). The Greek word here for “image” is eikon, from which we derive the word “icon.”
      ദൈവം മനുഷ്യനായ അവതരിച്ചു . ആത്മാവായ ദൈവത്തിനു രൂപമുണ്ടായി
      (Colossians 1:15) എന്ന സത്യം തിരിച്ചറിയാത്തവർ ഇപ്പൊഴും പുറപ്പാട് 20 അധ്യായം കെട്ടിപ്പിടിച്ചിരിക്കുകയാണ് ..ഭൂരിഭാഗം പന്തക്കുസ്തക്കാരും പഴയ നിയമത്തിന്റെ തടവറയിൽ ആണ് . സുവിശേഷത്തിലേക്കു കടന്നുവന്ന് ദൈവത്തിന്റെ കരുണയും സ്നേഹവും മനസിലാക്കാൻ പരാജയപ്പെടുന്നു .
      Text out of context is dangerous.
      ബൈബിൾ അവിടെന്നും ഇവിടെന്നും, വചനം അടർത്തിയെടുത്തു വായിക്കരുത് . മുഴുവനായും വായിക്കണം
      പുറപ്പാട് 20 തിന്റെ തടവറയിൽ കിടക്കുന്നവർ കെരൂബുകളെ ഉണ്ടാക്കാൻ പറഞ്ഞ പുറപ്പാട് 25 കണ്ടില്ല എന്നു നടിക്കുന്നത് എന്തുകൊണ്ട് ?????
      **********
      ശുദ്‌ധിചെയ്‌ത സ്വര്‍ണംകൊണ്ട്‌ ഒരു കൃപാസനം നിര്‍മിക്കണം. അതിന്‍െറ നീളം രണ്ടരമുഴവും വീതി ഒന്നര മുഴവും ആയിരിക്കണം.
      കൃപാസനത്തിന്‍െറ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട്‌ രണ്ടു കെരൂബുകളെ നിര്‍മിക്കണം.
      കൃപാസനത്തിന്‍െറ രണ്ടറ്റത്തും അതിനോട്‌ ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാന്‍.
      കൃപാസനം മൂടത്തക്കവിധം കെരൂബുകള്‍ ചിറകുകള്‍ മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകള്‍ കൃപാസനത്തിലേക്കു തിരിഞ്ഞ്‌ മുഖാഭിമുഖം നിലകൊള്ളണം.
      കൃപാസനം പേടകത്തിനു മുകളില്‍ സ്‌ഥാപിക്കണം. ഞാന്‍ നിനക്കു തരാന്‍പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തിനുള്ളില്‍ നിക്‌ഷേപിക്കണം.
      പുറപ്പാട്‌ 25 : 17-21
      The argument is that Catholics have statues in their Churches, and they bow down to them. This is forbidden in Exodus 20 by God Himself, say Protestants. But this is wrong! A few chapters later, in Exodus 25, Moses builds the Ark of the Covenant, and it has 2 statues of angels on top of it. Joshua even bows down to this same Ark in Joshua 7:6! He bowed down to it not to worship it, but rather, because it was holy for what it carried inside of it (the 10 Commandments, the Manna from heaven, and the rod of Aaron (Hebrews 9:1-5). Moses makes a statue of a serpent in Numbers 21:8-9 that the snake-bitten Israelites look upon to be healed. Solomon’s temple is full of statues of Cherubim, oxen, and pomegranates (2 Chronicles 4). So the answer is that it is sinful to worship an image as really god, like the Israelites did with the golden calf in Exodus 32:1-6, but it isn’t a sin to have a statue in a church, or even to bow down to it because it is holy in whom it represents, as Joshua did to the Ark in Joshua 7:6.
      വിഗ്രഹാരാധകരാണ് കത്തോലിക്കർ
      കത്തോലിക്കർക്ക് അവരുടെ പള്ളികളിൽ പ്രതിമകളുണ്ടെന്നും അവർ നമസ്‌കരിക്കുന്നുവെന്നാണ് വാദം. പുറപ്പാട് 20-ൽ ദൈവം തന്നെ ഇത് നിരോധിച്ചിരിക്കുന്നു, പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ പറയുന്നു. എന്നാൽ ഇത് തെറ്റാണ്! ഏതാനും അധ്യായങ്ങൾക്കുശേഷം, പുറപ്പാട് 25 ൽ മോശെ ഉടമ്പടി പെട്ടകം പണിയുന്നു, അതിന് മുകളിൽ 2 ദൂതന്മാരുടെ പ്രതിമകളുണ്ട്. യോശുവ 7: 6-ൽ യോശുവ ഇതേ പെട്ടകത്തിന് വഴങ്ങുന്നു! അതിനെ ആരാധിക്കാനല്ല, മറിച്ച്, അതിനുള്ളിൽ വഹിച്ച കാര്യങ്ങൾക്ക് വിശുദ്ധമായതുകൊണ്ടാണ് (10 കൽപ്പനകൾ, സ്വർഗത്തിൽ നിന്നുള്ള മന്ന, അഹരോന്റെ വടി (എബ്രായർ 9: 1-5).
      സംഖ്യാപുസ്തകം 21: 8-9-ലെ ഒരു സർപ്പത്തിന്റെ പ്രതിമ സുഖം പ്രാപിക്കാൻ നോക്കുന്നു. ശലോമോന്റെ ക്ഷേത്രത്തിൽ കെരൂബുകൾ, കാളകൾ, മാതളനാരങ്ങ എന്നിവയുടെ പ്രതിമകൾ നിറഞ്ഞിരിക്കുന്നു (2 ദിനവൃത്താന്തം 4) പുറപ്പാട് 32: 1-6-ൽ ഇസ്രായേല്യർ സ്വർണ്ണ കാളക്കുട്ടിയെപ്പോലെ ഒരു ദൈവത്തെ ആരാധിക്കുന്നത് പാപമാണ്, എന്നാൽ ഒരു പള്ളിയിൽ ഒരു പ്രതിമ സ്ഥാപിക്കുന്നത് പാപമല്ല, കാരണം അത് നമസ്‌കരിക്കുക യോശുവ 7: 6-ൽ യോശുവ പെട്ടകത്തോട് ചെയ്തതുപോലെ, അവനിൽ അത് വിശുദ്ധമാണ്.
      ജനം ഭയചകിതരായി. ജോഷ്വ വസ്‌ത്രംകീറി. അവനും ഇസ്രായേലിലെ ശ്രേഷ്‌ഠന്‍മാരും ശിരസ്‌സില്‍ പൊടിവാരിയിട്ടു സായാഹ്‌നംവരെ കര്‍ത്താവിന്റെ വാഗ്‌ദാനപേടകത്തിനു മുന്‍പില്‍ സാഷ്‌ടാംഗം വീണുകിടന്നു.
      ജോഷ്വ 7 : 6

  • @tittochen
    @tittochen Рік тому +1

    Amen

  • @georgethomas6748
    @georgethomas6748 Рік тому +1

    Amen

  • @neethumebin2332
    @neethumebin2332 Рік тому

    Amen

  • @sivadasanMONI
    @sivadasanMONI Рік тому +2

    Amen