PREACHING | Night Vigil | Part-04 | Chevalier Benny Punnathara | September 2023 | ShalomTV

Поділитися
Вставка
  • Опубліковано 31 сер 2023
  • ലോകം ഉണർന്നിരിക്കുന്ന രാത്രി...പ്രാർത്ഥനയുടെ കോട്ട തീർത്ത് ജാഗരണത്തിന്റെ ആദ്യ വെള്ളി. സ്തുതി ആരാധനയും, വചനപ്രഘോഷണവും,മധ്യസ്ഥപ്രാർത്ഥനയും ഒന്നുചേരുന്ന രാത്രിയുടെ യാമങ്ങൾ. എല്ലാ മാസാദ്യ വെള്ളിയാഴ്ചയും രാത്രി 8 മണിമുതൽ ശാലോം ടീവിയിൽ.
    #ShalomTV​​ #Shalom_Night_Vigil
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Розваги

КОМЕНТАРІ • 89

  • @lintajoy1112
    @lintajoy1112 8 місяців тому +3

    ദൈവമേ ഞങ്ങളോട് കരുണകാണിക്കണമെ

  • @sajijoseph5159
    @sajijoseph5159 8 місяців тому +3

    വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ യുവജനങ്ങൾക്കുംഎത്രയും വേഗം വിവാഹം നടക്കുന്നതിന് വേണ്ടി അനുഗ്രഹിക്കണമേ.

  • @RosyRonald-kf5wq
    @RosyRonald-kf5wq 7 місяців тому +3

    ഈശോയെ shalom tv channel നെയും Benny സാറിന്റെ ടീമിനെയും ധാരാളം കൃപാ വരങ്ങളാൽ നിറച്ചു സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏🙏✝️🙏🙏Benny sir ന്റെ letter 2003 ൽ എനിക്ക് ഭവനം തരും എന്ന് പ്രവചിച്ചത് കർത്താവ് നിറവേറ്റി തന്നതിന് ആയിരമായിരം നന്ദി 🙏🙏✝️🙏🙏

  • @RosyRonald-kf5wq
    @RosyRonald-kf5wq 7 місяців тому +2

    ഈശോയെ എന്റെ വിശ്വാസം വർധിപ്പിച്ചു തരേണമേ 🔥🙏✝️

  • @RosyRonald-kf5wq
    @RosyRonald-kf5wq 7 місяців тому +1

    ഈശോയെ എന്റെ പ്രക്ഷിത പ്രവർത്തനത്തെ അനുഗ്രഹിക്കേണമേ 🙏മരിക്കുന്നിടം വരെയും അങ്ങയുടെ സാക്ഷിയായി ആത്മാക്കളെ നേടി നല്ല മരണം പ്രാപിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏✝️🙏🙏

  • @valsalas9486
    @valsalas9486 8 місяців тому +2

    🙏✝️ കർത്താവെ വിശ്വാസം വർധിപ്പിക്കേണമേ, നിരാശ വിട്ടുമാറാൻ അനുഗ്രഹിക്കേണമേ 🙏

  • @user-om1yi7xp3q
    @user-om1yi7xp3q 7 місяців тому +3

    Thanks to God 🙏

  • @philominaeuby4229
    @philominaeuby4229 8 місяців тому

    Eshyho, eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho

  • @merlinjoy1776
    @merlinjoy1776 8 місяців тому +2

    ഈശോയെ എന്നിൽ വസിക്കുന്ന പരിശുദ്ധത്മാവിനെ ജ്വലിപ്പിക്കണേ ❤️❤️🙏🏻

  • @anjujoseph7213
    @anjujoseph7213 8 місяців тому +18

    ഈശോയെ പാപിയായ എന്റെ മേൽ കരുണ ഉണ്ടാകണേ 🙏😭 തളർവതാ രോഗിയെ തൊട്ട് സുഖപ്പെടുത്തിയ ഈശോയെ🙏 വീഴച്ചയിൽ അരക്ക് താഴോട്ട് തളർന്നു പോയ എനിക്ക് ഈശോയോക്ക് മനസ് ഉണ്ടെങ്കിൽ എനിക്ക് എഴുന്നേറ്റു നടക്കാൻ ഉള്ള അനുഗ്രഹം തരണേ ഈശോയെ 🙏😭🙏😢 ഈശോയെ പരിശുദ്ധ അമ്മേ എന്നിൽ ഒരു അത്ഭുതം പ്രവർത്തിക്കാൻ കടന്നു വരണേ 🙏😭🙏

  • @merlinjoy1776
    @merlinjoy1776 8 місяців тому +1

    എന്റെ ആങ്ങള മാർട്ടിൻ ചേട്ടായിയെ ഈശോയ്ക്കു തരുവാ ദൈവസ്നേഹത്തിലും ദൈവഭയത്തിലും ഉറച്ച അഴമായ വിശ്വാസത്തിൽ വളർത്തണമേ... പരിശുദ്ധ അമ്മ മാതാവേ.. ജപമാല വഴി വേഗം ഈശോടെ അനുഗ്രഹം എന്റെ ചേട്ടായിടെ മേൽ നിറയ്ക്കണേ

  • @jesusjesus362
    @jesusjesus362 8 місяців тому

    ഹാലേലുയ്യ ഹാലേലുയ്യാ എൻറെ മേൽ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ

  • @mariyasaju1364
    @mariyasaju1364 7 місяців тому

    ആമേൻ 🙏

  • @user-kj6mo2yw7m
    @user-kj6mo2yw7m 8 місяців тому +5

    എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പ്രസംഗം യേശുവേ നന്ദി യേശുവേ സ്തോത്രം ഭയം വെടിഞ്ഞ് ജീവിക്കാനും എല്ലാവർക്കും അനുഗ്രഹമായി മാറാനും എന്നെ സഹായിക്കണമേ

  • @assisioldagehome7913
    @assisioldagehome7913 8 місяців тому

    Eshoye karunayayirikaname

  • @regithomas1791
    @regithomas1791 7 місяців тому

    ഭയത്തെ അകലെ നിർതതണമേ

  • @manojmartin255
    @manojmartin255 7 місяців тому

    Amen

  • @joshmabiju8489
    @joshmabiju8489 8 місяців тому

    Karuna thonaname🙏🏼🙏🏼🙏🏼

  • @mariammageorge272
    @mariammageorge272 8 місяців тому

    Yesuve karunayayirikkaname

  • @cicysuresh6180
    @cicysuresh6180 8 місяців тому

    Ente Esoye karuna varshikkaname Amma Mathave
    1 njngalude kadabaadhyatha maran Esoyodu parayaname 🙏🌹🙏🙏🌹

  • @salyjoseph4104
    @salyjoseph4104 8 місяців тому +2

    ഈശോയെ uk യിൽ റെന്റിനു ഒരു വീട് കിട്ടണേ മോനും കുഞ്ഞിനും എത്രയും പെട്ടെന്ന് മോളുടെ അടുത്ത് പോകാൻ സാധിയ്ക്കണേ 🙏

  • @MaggieMathew-go5jk
    @MaggieMathew-go5jk 8 місяців тому

    Jeshuve njangalude Mel karuna aayirikkaname

  • @user-gy7uq7mx8c
    @user-gy7uq7mx8c 8 місяців тому

    Ente eshoye

  • @davidthaiparampil112
    @davidthaiparampil112 8 місяців тому

    Praise the Lord

  • @Emmanuel-kx3hk
    @Emmanuel-kx3hk 8 місяців тому

    Jesus ente mole suhapedutane andarikasougam taraname

  • @salysaju7384
    @salysaju7384 8 місяців тому

    Praise the loard 🙏🏿🙏🏿🙏🏿

  • @sheebas8537
    @sheebas8537 8 місяців тому

    Lord bless my children’s future life education job spiritual family life

  • @RosyRonald-kf5wq
    @RosyRonald-kf5wq 7 місяців тому

    😭😭😭😭😭ഈശോയെ 😭😭😭😭🙏🙏

  • @lovelyshajan2916
    @lovelyshajan2916 8 місяців тому +1

    Easho njangalude business labhakaramakkaname....

  • @sheebas8537
    @sheebas8537 8 місяців тому

    Daivasneham holyspirit spirit kondu nirakkane Makkale njagalne deliver us from evil spirit amen

  • @manojmartin255
    @manojmartin255 7 місяців тому

  • @thankammamathew829
    @thankammamathew829 8 місяців тому

    🙏🙏🙏

  • @samuela4282
    @samuela4282 8 місяців тому

    🙏🙏

  • @libyrithesh8984
    @libyrithesh8984 7 місяців тому

    Special intention

  • @philominaeuby4229
    @philominaeuby4229 8 місяців тому

    Eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho bless us all

  • @thresiakuriako
    @thresiakuriako 8 місяців тому +4

    Pray for my grand son Sanjay mental depression anxiety not getting any job due to this heal him bless him jesus

  • @philominaeuby4229
    @philominaeuby4229 8 місяців тому +2

    Bless everyone with good health and prosperity in life.

  • @josephthomas5234
    @josephthomas5234 8 місяців тому +1

    ഭയം പാപമാണ്.ഭീരുക്കൾക്കുള്ള ശിക്ഷ നരകമാണ്.
    വെളിപാട് 21:8

  • @sheebas8537
    @sheebas8537 8 місяців тому

    Pray for me and my family

  • @jvadakkan
    @jvadakkan 8 місяців тому +1

    Praise the lord, Thank you Jesus.

  • @raba4055
    @raba4055 8 місяців тому +3

    What a blessed message, Praise God !

  • @philominaeuby4229
    @philominaeuby4229 8 місяців тому +1

    Help us to love every one.

  • @sujashaju8422
    @sujashaju8422 8 місяців тому

    എന്റെ കർത്താവെ അങ്ങയുടെ സ്നേഹം നൽകി എന്നെ അനുഗ്രഹഇക്കേണമേ

  • @mariammaluka403
    @mariammaluka403 8 місяців тому

    Praise the lord Amen 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐 halleluyah halleluyah halleluyah halleluyah halleluyah yeshuve Nanni yeshuve sthuthi sthotharam mahathwam Aradhana Aradhana Aradhana

  • @sheebas8537
    @sheebas8537 8 місяців тому

    Jesus bless my daughter to get a Christian life partner

  • @philominaeuby4229
    @philominaeuby4229 8 місяців тому +1

    Thank you Jesus for your great love and blessings uPto this time,

  • @abytony9000
    @abytony9000 8 місяців тому

    യേശുവേ

  • @jesusjesus362
    @jesusjesus362 8 місяців тому

    ആയിരിക്കണം

  • @user-gy7uq7mx8c
    @user-gy7uq7mx8c 8 місяців тому

    Ente Eshoye ente ahrayame❤

  • @merlinjoy1776
    @merlinjoy1776 8 місяців тому

    പരിശുദ്ധത്മാവിന്റ ശക്തി എന്റെ മേൽ വസിച് എന്നിലെ ഭയം തുടച്ചു മാറ്റണമേ❤❤❤🎉

  • @mercythomas8452
    @mercythomas8452 8 місяців тому

    Thanku Benny sir god bless you

  • @sheebas8537
    @sheebas8537 8 місяців тому

    Jesus heal us bless us amen

  • @gracyammajoseph9187
    @gracyammajoseph9187 8 місяців тому

    LORD,JESUS Son,of,Living God have Mercy,on,us lord Jesus.

  • @maglinpereira2375
    @maglinpereira2375 8 місяців тому

    Amen ❤

  • @elsammajoseelsammajose
    @elsammajoseelsammajose 8 місяців тому

    Thank you Jesus.

  • @shobhapauljoy7246
    @shobhapauljoy7246 8 місяців тому +1

    Praying for all 12 th 10 th students ,Joshin and his friends Amen

  • @user-lp8sx8tq7i
    @user-lp8sx8tq7i 8 місяців тому

    Thank you god

  • @elizabethabraham5372
    @elizabethabraham5372 8 місяців тому

    Esoye ente makante jolimekhalaye anugrahikkaname pravarthikale susthiramakkukayum phalamaniyikkukayum cheyyaname Manushyarkku asadhyamayathu daivathinu sadhyamanu daivathinu asadhyamayi onnumilla

  • @AnilKumar-qn4ld
    @AnilKumar-qn4ld 8 місяців тому

    Thanks to God

  • @sheelapereira5423
    @sheelapereira5423 8 місяців тому

    Full Rino and Abhishek with holy Spirit

  • @sajanpaulpaul6803
    @sajanpaulpaul6803 8 місяців тому

    🙏🙏🙏lord hear our prayer, ave mariya

  • @lalamanuel8756
    @lalamanuel8756 8 місяців тому

    എന്റെ അമ്മയുടെ പനി മാറ്റി.. Poorna💞 സൗഖ്യം നൽകണേ 🙏🙏🙏🙏

  • @thresiakuriako
    @thresiakuriako 8 місяців тому

    Jesus bless Amy Joseph to study well to passwith good marks ìn puc and protect her danger

  • @philominaeuby4229
    @philominaeuby4229 8 місяців тому

    Bless my eldest daughter with a permanent job. And a good salary

  • @jeevanshyjanp3535
    @jeevanshyjanp3535 8 місяців тому

    Hand pain matti tharanname Jesus

  • @ancyjose3832
    @ancyjose3832 8 місяців тому

    Ellavrkum nanma varunna vithathil oru viduthal tharanae.ancy

  • @JobinJames-ez5hq
    @JobinJames-ez5hq 8 місяців тому +1

    Pray for my mother, she is in hospital.

  • @philominaeuby4229
    @philominaeuby4229 8 місяців тому

    Forgive us our sins.

  • @lovelyshajan2916
    @lovelyshajan2916 8 місяців тому

    Ente mole kathukollaname

  • @susansunny7268
    @susansunny7268 8 місяців тому

    Is beautiful ❤

  • @ancyjose3832
    @ancyjose3832 8 місяців тому

    Ente makan Anand Avante fever, dengue mattanae . Poorna soukyum tharanae.God avanae manikanae karuthanae, anugrahikanae.ancy

  • @lilisanju1768
    @lilisanju1768 8 місяців тому

    Please pary for my children Anna &Alana better study

  • @advikasaji9612
    @advikasaji9612 8 місяців тому

    ഇശോയെ ജിത്തുമോൻ ilts പാസ്സാകുന്നതിനും job വിസക്ക് വേണ്ടി അപേക്ഷിക്കുന്നു

  • @lilisanju1768
    @lilisanju1768 8 місяців тому +1

    Pary for me lily Sanju some health issues and money problems

    • @jessygeorge8158
      @jessygeorge8158 8 місяців тому

      For the family to be relieves from certain grudges and to be a blessing

  • @ancyjose3832
    @ancyjose3832 8 місяців тому

    Ente makan oru daivapythal akanam.njanum ente makanum nalla oru amma yum makanum akanam.njanayitt ente makanu nanma thannae varanam.ancy

  • @user-tk7wt5xe4o
    @user-tk7wt5xe4o 8 місяців тому

    Pray tomjob and marrige

  • @lilisanju1768
    @lilisanju1768 8 місяців тому

    Please pary for my Anna healing stomach pain

  • @advikasaji9612
    @advikasaji9612 8 місяців тому

    എന്റെ മകൻ ILTS പാസ്സാകുന്നത്

  • @reethammamathew5222
    @reethammamathew5222 8 місяців тому

    Eshoyee oru veede tha

  • @thechristianlifecentre2631
    @thechristianlifecentre2631 7 місяців тому

    He is frustrating...more diverse speakers must preach ...last one year he is the only one preacher in night vigil. NIGHT VIGIL USED TO BE MEANINGFUL EARLIER. I WANTED TO SHARE THIS VIEW.

  • @kalat725
    @kalat725 8 місяців тому

    Amen