News എല്ലാം പിള്ളേരുകളി ആയില്ലെ ? - 24 News | Arun Kumar Reacts | Exclusive Interview

Поділитися
Вставка
  • Опубліковано 12 вер 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    #arunkumar#24news#icebreakwithveena
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold

КОМЕНТАРІ • 783

  • @BehindwoodsIce
    @BehindwoodsIce  3 роки тому +178

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

    • @manukr3072
      @manukr3072 3 роки тому +4

      കുറച്ചൂടെ ദൈർഘ്യം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ ഒരു ഇൻ്റർവ്യൂ. പറ്റിയാൽ ഒരു episode കൂടെ ചയണം.

    • @ismailc5891
      @ismailc5891 3 роки тому +2

      @@manukr3072 athe😂😂😂

    • @9633208300
      @9633208300 3 роки тому

      Ehi 🙋‍♀️ of his oomph in i oo ukiop poll
      Ppl pop l pop pop Kl

    • @hifamol6314
      @hifamol6314 3 роки тому

      Chechi media one le abihilash ettan kond varo pls pls atakum istam anu abihilash ettan kondu varo🔥🔥🔥🔥🔥🔥

    • @indian4227
      @indian4227 3 роки тому

      @@hifamol6314 സിനിമ സീരിയൽ സിലിബ്രിറ്റികൾക്ക് കിട്ടുന്ന വ്യൂവേഴ്സ് കിട്ടില്ല. അരുൺ സാർ പിന്നെ ഒരു അധ്യാപകൻ ക്വിസ് പ്രോഗ്രാം വിദ്യാഭ്യാസ പ്രോഗ്രാം ഒക്കെ നടത്തി എല്ലാർക്കും സുപരിചിതൻ ആണ്

  • @abhinraglr8046
    @abhinraglr8046 3 роки тому +2199

    Dr. അരുൺ കുമാർ ഇഷ്ടപ്പെട്ട news reader മാരിൽ ഒരാൾ😍😍

    • @raveendranedassery4897
      @raveendranedassery4897 3 роки тому +8

      നാണം കെട്ടവൻ... ജോലി രാജി വച്ചു വേണമെങ്കിൽ വേറെ പണിക്കു പോകട്ടെ

    • @sreekumarkc2651
      @sreekumarkc2651 3 роки тому +1

      ജ്

    • @winit1186
      @winit1186 3 роки тому +5

      Thengaayaanu

    • @indian4227
      @indian4227 3 роки тому +11

      @@kl87definer56 വാർത്ത കാണുന്നെങ്കിൽ ദൂരദർശൻ വാർത്ത കാണുന്നതാണ് നല്ലത് വാർത്ത കാണാൻ അതാണ് നല്ലത്. കോപ്രായങ്ങൾ കാണാൻ ചാനലുകളിൽ ആണ് നല്ലത്. ഏതെങ്കിലും ഒരു ന്യൂസ്‌ ചാനലിൽ വാർത്ത കേട്ടോണ്ടിരിക്കുമ്പോൾ ഒരു രാഷ്ട്രീയക്കാരൻ പത്ര സമ്മേളനം നടത്തിയാൽ പിന്നെ വാർത്ത തീർന്നു

    • @syamambaram5907
      @syamambaram5907 3 роки тому +1

      ua-cam.com/video/00NzSEchopo/v-deo.html

  • @anchalriyas
    @anchalriyas 3 роки тому +444

    My School College mate ...😍 ഒരുമിച്ച്‌ അഭിനയിച്ച നാടകങൾ....അതിനു വേണ്ടിയുള്ള യാത്രകൾ...നല്ല ഓർമ്മകൾ....അന്നേ മിടു മിടുക്കനായിരുന്നു അരുൺ...😍

    • @lekhasasilekhasasi6269
      @lekhasasilekhasasi6269 3 роки тому +7

      അരുൺ ന്റെ വീട് പാലക്കാട്‌ ആണോ

    • @anchalriyas
      @anchalriyas 3 роки тому +19

      @@lekhasasilekhasasi6269 alla... he is from Anchal Kollam District ....but He is a professor of Victoria college Palakkad.

    • @reddevils8401
      @reddevils8401 3 роки тому +4

      phd? Which subject

    • @nmeadia4089
      @nmeadia4089 3 роки тому +3

      Woww supr

    • @anchalriyas
      @anchalriyas 3 роки тому +9

      @@reddevils8401 i think in Political Science. He was a Rank holder in political science n graduation.

  • @sidsid5156
    @sidsid5156 3 роки тому +89

    മികച്ച മാധ്യമ അവതാരകൻ Dr. Arun Kumar

  • @yaseenmubarak4442
    @yaseenmubarak4442 3 роки тому +499

    റിസൾട്ട്‌ ന്റെ അന്ന് രാവിലെ 7 മുതൽ വൈകുന്നേരം തീരുന്നത് വരെ ഒട്ടും ബോറടിക്കാതെ ന്യൂസ്‌ കണ്ടത് ഈ ഒരു മൊതല് ഉള്ളത് കൊണ്ടാണ്

  • @anompillai1306
    @anompillai1306 3 роки тому +207

    ന്യൂസ് വായിക്കുന്ന ആളെ രസകരമായി മറുപടി പറയിപ്പിക്കാൻ കഴിഞ്ഞത് വീണ ചേച്ചിയുടെ ആ ശൈലി കൊണ്ട് മാത്രമാണ്. നല്ല രസകരമായ ഒരു ഇന്റർവ്യൂ👍👍

  • @ShiblasKitchen_samseerabasheer
    @ShiblasKitchen_samseerabasheer 3 роки тому +44

    ശെരിക്കും ന്യൂസ്‌ കാണാൻ തുടങ്ങിയത് 24 വന്നതിന് ശേഷം.... ഇഷ്ടപ്പെട്ട ന്യൂസ്‌ reader അരുൺ sir

  • @smithap9181
    @smithap9181 3 роки тому +86

    സാറിന്റെ വാർത്ത അവതരണം കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും .സൂപ്പർ

  • @abhijithb2800
    @abhijithb2800 3 роки тому +101

    വിക്ടോറിയയിൽ സാറിന്റെ വിദ്യാർത്ഥി ആവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു ❣️
    ഏത് പ്രൊഫഷൻ perfectokey ആകും സർ 🔥🔥

  • @sumeshnittara
    @sumeshnittara 3 роки тому +396

    വാർത്തയ്ക്കും.. ജേർണലിസത്തിനു.. പുതിയൊരു... മാനം... നൽകിയവർ.. 24ടീംസ്..

  • @eatsleepchr9229
    @eatsleepchr9229 3 роки тому +148

    താങ്കൾ ഒരിക്കലും ഇനി മുടി വളർത്തരുത് കാരണം ജീവിതത്തിൽ ഒരിക്കെലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹമുള്ള വ്യക്തികളിൽ ഒരാളാണ് താങ്കൾ. മുടി വളർത്തിയാൽ ഞാനും മുന്നിൽ പെട്ടുപോയാലും മിസ്സ്‌ ചെയ്യാൻ ചാൻസ് ഉണ്ട് 💚💚💚

  • @saifu321
    @saifu321 3 роки тому +448

    ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ഇന്റർവ്യൂ. dr arun❤️

  • @muhsinak1139
    @muhsinak1139 3 роки тому +167

    ഇന്ത്യൻ ഭരണഘടനയെ കുറിച്ച് ഇത്രയും വിവരമുള്ള ഒരു മനുഷ്യൻ dr അരുൺകുമാർ 🔥🔥

    • @anithak9550
      @anithak9550 Рік тому +2

      Bhayankara vivarama adimayku

    • @VIV3KKURUP
      @VIV3KKURUP Рік тому

      അമൈരശിരസ്കൻ 🤣🤣

  • @zeenathp2711
    @zeenathp2711 3 роки тому +395

    അരുൺ കുമാർ ഒരിക്കലും 24 news ൽ നിന്ന് പോകരുത് .

    • @syamambaram5907
      @syamambaram5907 3 роки тому

      ua-cam.com/video/00NzSEchopo/v-deo.html

    • @syamambaram5907
      @syamambaram5907 3 роки тому

      ua-cam.com/video/00NzSEchopo/v-deo.html

    • @indian4227
      @indian4227 3 роки тому +7

      പോയില്ലെങ്കിൽ അങ്ങേരുടെ കോളേജ് പ്രൊഫസർ ജോലി പോകും വയസുകാലത് പെൻഷൻ കിട്ടില്ല.

  • @nimznimisha25
    @nimznimisha25 3 роки тому +442

    Arun Sir ne ഒരിക്കൽ kandu. ഒട്ടും ജാഡ ഇല്ല. നല്ല മനുഷ്യൻ.

    • @SurajInd89
      @SurajInd89 3 роки тому +7

      Jaada kaanikaan ivan aara athinu

    • @paulatreides6218
      @paulatreides6218 3 роки тому +53

      @@SurajInd89 Ayinu nee aara...ninneyokke ninte nattukarkkenkilum ariyuvo malavanamaee

    • @asifmuhd
      @asifmuhd 3 роки тому +9

      @@paulatreides6218 😂😂😂😂😂😂😂crrt

    • @syamambaram5907
      @syamambaram5907 3 роки тому

      ua-cam.com/video/00NzSEchopo/v-deo.html

    • @mishal6155
      @mishal6155 3 роки тому +5

      @@paulatreides6218 🤣

  • @jinjukrishna8365
    @jinjukrishna8365 3 роки тому +377

    അഭിലാഷ് ബ്രോ . അരുൺ sir.. ഷാനി ചേച്ചി.. News ചാനലിലെ എന്റെ പ്രിയപ്പെട്ടവർ ❤

  • @jamsheerafaisal3201
    @jamsheerafaisal3201 3 роки тому +88

    ഒരിക്കലും മറക്കാനാവാത്ത കലാലയ ജീവിതം സമ്മാനിച്ച ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ വെച്ച് അരുൺ സർന്റെ വിദ്യാർത്ഥിനി ആവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു....😍😍😍 പൊളിറ്റിക്കൽ സയൻസ് പ്രൊഫസ്സർ 😍😍 വ്യത്യസ്തമായ ക്ലാസുകൾ ഇന്നും ഓർക്കുന്നു....♥️♥️

  • @chachusgamingchachus2455
    @chachusgamingchachus2455 3 роки тому +70

    അരുൺ സാർ. ഒരുപാട് ഒരുപാട് ഇഷ്ടം... മനസ്സിൽ ഇടം നേടാൻ കഴിഞ്ഞആൾ. അഭിലാഷ് ഏട്ടൻ അരുൺ ചേട്ടൻ. 😍😍😍😍😘😘😘😘😘😘

  • @bhagya3168
    @bhagya3168 3 роки тому +81

    Anchorഇന്റെ അനാവശ്യ ചിരി ഒഴിച്ച് ബാക്കി എല്ലാം അടിപൊളി... Dr. Arunsir poliyanu. ❤️❤️❤️❤️❤️❤️❤️

  • @kl10sisters44
    @kl10sisters44 3 роки тому +772

    എന്റെ മോളുടെ ഇഷ്ട പെട്ട അവതാരകൻ. മൊട്ട മാമ എന്ന
    അവൾ വിളിക്കുന്നത്

    • @Chef_-_Ajith92
      @Chef_-_Ajith92 3 роки тому +22

      അത് സൂപ്പർ ആയി ചേട്ടാ 😂

    • @mavericksantiago319
      @mavericksantiago319 3 роки тому +13

      He is actual motta mama .... he does mama pani for communist

    • @PixelFoxstudios
      @PixelFoxstudios 3 роки тому +13

      മൊട്ട മാമാ ഞാൻ ഞെട്ടി മാമാ

    • @sana-xf4bf
      @sana-xf4bf 3 роки тому

      😂

    • @indian4227
      @indian4227 3 роки тому +3

      നിന്റെ മോൾ അപ്പോൾ നിന്നെ പൊട്ടൻ തന്ത എന്നാണോ വിളിക്കുന്നത്

  • @maheshmaheshmahi5472
    @maheshmaheshmahi5472 3 роки тому +235

    അരുൺ : എനിക്ക് സോളോ ഡ്രൈവ് ഇഷ്ട്ടം ആണ്
    വീണ : എനിക്ക് സൈഡിൽ ഇരിക്കാൻ ഇഷ്ട്ടം ആണ് 😜
    അരുൺ : വോ വേണ്ട 😆😆

  • @munas1917
    @munas1917 3 роки тому +63

    മൊട്ട എന്ന് വിളിക്കുന്നത് body shame ആയിട്ടല്ല....ഇഷ്ട്ടം കൊണ്ടാണ്..

  • @divz-26
    @divz-26 3 роки тому +43

    ദൂരദർശൻ മുതൽ അരുൺ sir നെ ഇഷ്ടമായിരുന്നു ,Thank you veena sir ന്റെ ഇന്റർവ്യൂ എടുത്തതിന് 💕🙏

  • @Kiranzen
    @Kiranzen 3 роки тому +149

    കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്സിൽ പഠിച്ചതും പഠിക്കുന്നവരും ഉണ്ടോ നമ്മുടെ സാറാ 🤟 Pewer

    • @indian4227
      @indian4227 3 роки тому

      സാർ 2017 നു ശേഷം ആണോ യൂണിവേഴ്സിറ്റിയിൽ ജോലിക്ക് കേറിയത് എങ്കിൽ സാർ തിരിച്ചു വരാൻ കോടതി കയറി ഇറങ്ങേണ്ടി വരും

    • @nmeadia4089
      @nmeadia4089 3 роки тому +2

      Niggal bhagyam cheytha pillaar aahn

    • @shajnashaji2442
      @shajnashaji2442 3 роки тому

      കാര്യവട്ടം ക്യാമ്പസിൽ
      ഏത് ബ്രാഞ്ചുകർക്കാണ് സാർ ക്ലാസ്സ്‌ എടുക്കുന്നത്

    • @indian4227
      @indian4227 3 роки тому

      @@shajnashaji2442 എന്തായാലും സയൻസ് കോമെഴ്‌സ് എടുക്കില്ലല്ലോ

    • @Kiranzen
      @Kiranzen 3 роки тому

      @@shajnashaji2442 പൊളിറ്റിക്കൽ സയൻസ്

  • @satharmoidu7425
    @satharmoidu7425 3 роки тому +155

    വാർത്ത കേൾക്കാത്ത ഒരു പാട് വീട്ടമ്മമാർ 24 വന്നതിന് ശേഷം
    വാർ കേൾക്കാൻ തുടങ്ങി

  • @Rtechs2255
    @Rtechs2255 3 роки тому +267

    ഇത്രയും fans ഉള്ള ഒരു news reader കാണില്ല , SKN ഉം കാണും ....

  • @shibinbabu4457
    @shibinbabu4457 3 роки тому +59

    ചിലർ അങ്ങനെയാണ് അവരോട് സംസാരിച്ചാൽ അവരുടെ എനർജി നമ്മളിലേക്കും വരും ❤ അരുൺ ചേട്ടൻ

  • @hafismuhammed4876
    @hafismuhammed4876 3 роки тому +61

    മലയാളത്തിൽ വാർത്തകൾക്കൊരു വ്യത്യസ്തതയുണ്ടാക്കിയ മനുഷ്യൻ'

  • @maneesham8422
    @maneesham8422 3 роки тому +179

    Arun sir nde students aroke???
    എന്റെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ..
    ഗവണ്മെന്റ് വിക്ടോറിയ കോളേജ് പാലക്കാട്‌ 🔥🔥

    • @rafizainab1253
      @rafizainab1253 3 роки тому +2

      എങ്ങനെ ഉണ്ട് ടീച്ചിങ് പൊളിയാണോ

    • @maneesham8422
      @maneesham8422 3 роки тому +12

      @@rafizainab1253 super annu.. Poliyannu... Friendly annu sir ellarodum

    • @rafizainab1253
      @rafizainab1253 3 роки тому +10

      @@maneesham8422 എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഒരാൾ ആണ് അരുൺ സർ, അഭിലാഷ് സർ 💖

    • @syamambaram5907
      @syamambaram5907 3 роки тому

      ua-cam.com/video/00NzSEchopo/v-deo.html

    • @sanojcssanoj340
      @sanojcssanoj340 3 роки тому +4

      Lucky students

  • @abdullatheef8482
    @abdullatheef8482 3 роки тому +50

    എനിക്ക് തോന്നുന്നത് മമ്മൂട്ടി നായകനായി സിനിമയിൽ വന്നപ്പോഴാണ് മലയാളത്തിന് ഒരു പുതിയ ഡയലോഗ് പ്രെസന്റ്റേഷൻ വന്നത്.. അതുപോലെയാണ് അരുണും, എസ് കെ യും... വാർത്താ അവതരണങ്ങളിൽ പുതിയ ഒരു ശൈലി അവർ ഉണ്ടാക്കി... കേരള ജനത മുഴുവൻ അത് ആസ്വദിക്കുന്നു... അരുണിനും എസ് കേക്കും മറ്റും അഭിവാദ്യങ്ങൾ🙏🙏🙏🙏

    • @aswing2706
      @aswing2706 3 роки тому

      എസ് കെ?

    • @rayidkp
      @rayidkp 3 роки тому

      @@aswing2706 sreekandan nair (SKN)

  • @SALINI466
    @SALINI466 3 роки тому +90

    💐 കഴിഞ്ഞ ഇലക്ഷൻ റിസൾട്ട്‌ ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഞങ്ങളെയൊക്കെ t v യുടെ മുൻപിൽ പിടിച്ചിരുത്തിയ മുതലല്ലേ💐
    🌹 അരുൺ ചേട്ടനെ ഒത്തിരി ഒത്തിരി ഇഷ്ട്ടം 🌹

    • @anandv8717
      @anandv8717 3 роки тому +1

      Atentha kinattil Vellam illarunno

    • @SALINI466
      @SALINI466 3 роки тому

      @@anandv8717 kinattil vellam undayirunnu. Kudikkanulla time kittiyilla 😛

    • @anandv8717
      @anandv8717 3 роки тому

      @@SALINI466 ayyo atenthaa

    • @harithababu8723
      @harithababu8723 3 роки тому +1

      @@anandv8717 ath election tymil 24 news kananmayrnuu😍..enaa mnslvm

    • @spashas8374
      @spashas8374 3 роки тому

      ശരിയാ

  • @Janaki_toddlertales
    @Janaki_toddlertales 3 роки тому +80

    മുടിയുള്ള കാലം തൊട്ടേ ഫാൻ ആയ ലെ ഞാൻ 😎😎😎

  • @jithukrishnans6341
    @jithukrishnans6341 3 роки тому +50

    ചേട്ടൻ സൂപ്പറാ... ചോദിച്ചതിനെല്ലാം Crystal clear ആയിട്ട് ഉത്തരം പറഞ്ഞു...

  • @anjuganil
    @anjuganil 3 роки тому +145

    Sreekandan Nair is a legend... He knows how to entertain people.... Journalism vilkkan ariyavunna manushyan👍

  • @majeedammachuammachu7457
    @majeedammachuammachu7457 3 роки тому +27

    റിസല്ട് ദിവസം 24ന്യൂസ് ചാനൽ മാറ്റാൻ തോന്നുന്നു ന്നില്ല അത്രേ യും നല്ല പ്രൊപ്പോമാസ്. അഭിനന്ദനങ്ങൾ

  • @Arshakudheen_
    @Arshakudheen_ 3 роки тому +136

    Arun, abhilash❤️💯

  • @tonmathew
    @tonmathew 3 роки тому +33

    ഇതാണ് interview 😂😂❤️ സൂപ്പർ fun and ഒട്ടും boor അടികുനില്ല poli ❤️😘😘😘

  • @villagefrnd9590
    @villagefrnd9590 3 роки тому +61

    ഒരു ജാഡ യും ഇല്ലാത്ത അരുൺ ഏട്ടനെ ഒരു പാട് ഇഷ്ടം( മൊട്ട അരുൺ😊✌️😍 )

  • @tomsvadasserril6461
    @tomsvadasserril6461 3 роки тому +69

    അരുൺ ചേട്ടൻ ഒരു കില്ലാടി തന്നെ.... 💥

  • @anandsivanand702
    @anandsivanand702 3 роки тому +155

    One of the pillar of24🤘🤘🤘😁😁😁🤘🤘🤘

  • @cocoonstudycircle
    @cocoonstudycircle 3 роки тому +27

    He is called as a "Journalist"❤️❤️🔥🔥

  • @midhungangadharan1511
    @midhungangadharan1511 3 роки тому +64

    ജനകീയ കോടതി ഇഷ്ട്ടം 😍😍

  • @junaidhjunu2984
    @junaidhjunu2984 3 роки тому +42

    Dr arun kumar ഏറ്റവും ഇഷ്ടപെട്ട അവതാരകൻ പിന്നെ ഗോപി കൃഷ്ണൻ, അനുജ, സുജയ പാർവതി ഇവരെ കൂടി കൊണ്ടു വരണം ♥♥

  • @arbcreations7581
    @arbcreations7581 3 роки тому +152

    അരുൺ ഒരു കില്ലാഡി തന്നെ ...😍

  • @partthivkrishnapj9662
    @partthivkrishnapj9662 3 роки тому +217

    Election kazhiny vannavar undo

  • @poothibabu
    @poothibabu 3 роки тому +80

    നികേഷ് വന്നപ്പോ ന്യൂസ്‌ എത്തിക്കുന്നതിൽ വലിയ മാറ്റം കൊണ്ട് വന്ന ആൾ എന്ന ഖ്യാതി ആയിരുന്നു.. എന്നാൽ അരുൺ വന്നതോടെ ഡബിൾ മാസ്സ് ❤❤❤

  • @Salman-tr9es
    @Salman-tr9es 3 роки тому +122

    മൊട്ട ...അത് ദേഷ്യം കൊണ്ട് വിളിക്കുന്നതല്ല..
    ❤️

    • @sreekuty5065
      @sreekuty5065 3 роки тому

      chanel wrk cheyunnathil upadri adhiyapakan anu athu sir passion anu agane vilikunnathu irrespect alle . live moshamayii sir parayunnathu kanubol vishamam thonnarudu njagalem padipicha adhiyapakan anu

    • @alinajose4966
      @alinajose4966 3 роки тому

      @@sreekuty5065 is

    • @cvinodkumar4516
      @cvinodkumar4516 3 роки тому

      Yes bro.. ishtam kondaan

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +73

    Dr അരുൺ 😍😍

  • @abduljaleel8697
    @abduljaleel8697 3 роки тому +65

    Dr അരുണീനെ ഞാൻ ഇഷ്ടപെടുന്നത് വർഗ്ഗിയവാദീക്കൾക്ക് ഏതീരെ പോരാടുബോൾ

  • @ramaniit
    @ramaniit 3 роки тому +35

    Arun: Puttu + Egg + Oats breakfast for 85 days!
    njan ivide Oats vachhe adjust cheyyunathe for the last 6 years of Ph.D life..

  • @kamalammanp1709
    @kamalammanp1709 3 роки тому +3

    Dr അരുൺകുമാർ ന്റെ വായന or അവതരണം സൂപ്പർ ആണ് , ഒരു കല യാണ്. 👌👌👌

  • @indian7047
    @indian7047 3 роки тому +52

    മനസ്സിൽ നന്മയുള്ള നല്ല ഒരു മനുഷ്യൻ 🥰💙

  • @sachinv8761
    @sachinv8761 3 роки тому +20

    Arun sir, ❤️ Victoria lu undayirunnappol orupadu debates nu kanditund nalla ishtamanu pullide style
    Veena adipoli aayitund❤️

  • @akshaymanikandan423
    @akshaymanikandan423 3 роки тому +15

    അഭിലാഷ് മോഹൻ 🤩 അരുൺ കുമാർ കേരളത്തിൽ ഇപ്പോൾ ഉള്ള മികച്ച അവതാരകർ

  • @RithuRayaanworld
    @RithuRayaanworld 3 роки тому +50

    24News 😍😍😍

  • @satheeshbabu1422
    @satheeshbabu1422 3 роки тому +11

    Arun Sir, good talk... Same smile continue... In our campus & hostel times. Keep it up. God bless you.

  • @bincyselvester6618
    @bincyselvester6618 3 роки тому +10

    Arun... Such a wonderful personality.........

  • @shibinbabu4457
    @shibinbabu4457 3 роки тому +36

    ഇയാൾ എവിടെപ്പോയാലും എനർജി ആണെല്ലോ ആരുമായിട്ടും കെമിസ്ട്രി വർക്ക്‌ ഔട്ട്‌ ചെയ്യുമല്ലോ എവിടെപ്പോയാലും പൊളി

  • @nikhilanair5074
    @nikhilanair5074 2 роки тому +5

    Proud to be his Student

  • @athiraathira7432
    @athiraathira7432 3 роки тому +4

    അരുൺ സാർ നല്ല ഒരു അവതാരകൻ ആണ്..... 24 ൽ തുടരുക...❤️

  • @taibalison1983
    @taibalison1983 3 роки тому +17

    പഴയന്നൂർ GHSS ൽ വളരെ സൈലന്റ് ആയി പൊളിറ്റിക്സ് പഠിപ്പിക്കാൻ ഇന്നും എനിക്ക് ഓർമയുണ്ട് മൊട്ടയൊന്നും അല്ലായിരുന്നു സർ, പിന്നെ NSS കോളേജ് Ottapalam പൊളിറ്റിക്സ് lecturer ആള് നല്ല സൈലന്റ് ഉം നല്ല സ്വഭാവവും ആയിരുന്നു..... അതിലുപരി നല്ല ഒരു അധ്യാപകനും...

    • @hariprasadts4118
      @hariprasadts4118 3 роки тому

      GHSS പഴയന്നൂരിൽ പഠിപ്പിച്ചിട്ടുണ്ടായിരുന്നോ Arun

  • @user-mj2rl6im4s
    @user-mj2rl6im4s 3 роки тому +23

    എന്തോരു മൂർച്ചയുള്ള വാക്കുകൾ, അദ്ദേഹം പറയുന്ന വാക്കുകൾ അപ്പാടെ accept ചെയ്യാൻ തോനുന്നു വാക്കുകൾ defend ചെയ്യാൻ തോന്നുന്നേ ഇല്ല

  • @kingleo4782
    @kingleo4782 3 роки тому +245

    മനോരമയിലെ ഷാനി ചേച്ചിയെ കൊണ്ട് വരൂ

  • @parvathytojo6703
    @parvathytojo6703 3 роки тому +27

    Both interviewer and interviewee are simply amazing. Carry on the good work 👏👏👏

  • @KishoRudranOnline
    @KishoRudranOnline 3 роки тому +19

    അവതാരകയും അരുൺ സാറും നല്ല chemistry ഉണ്ട്, നല്ല അവതരണം.

  • @PranavPavithran
    @PranavPavithran 3 роки тому +10

    *ആൾ പൊളിയാണ്...അത്രതന്നെ❤️💥*

  • @ambadiamohan1393
    @ambadiamohan1393 3 роки тому +34

    2 ജോലിയോ😕 ഏത് തിരഞ്ഞെടുക്കണമെന്നു കാൻഫ്‌യൂഷനോ... അതൊക്കെ ഞാൻ😤😤😛

  • @akkuakku7176
    @akkuakku7176 3 роки тому +39

    Fvrt channel 24 nd Fvrt news Anchor Arun ❤

  • @roymathewmathew5365
    @roymathewmathew5365 3 роки тому +2

    മരണ വീട്ടിൽ രാമായണം വായിക്കുന്നതു പോലെ വാർത്ത വായിച്ചിരുന്ന കാലത്ത് നിന്ന് വാർത്തയെ രക്ഷിച്ചതിന് എസ് കെ എന്നും അരുൺ സാറിനും നന്ദി. സർ ഹർഷനെവിടെയാണ് ?കാണുന്നില്ല.

    • @saltmangotree-6295
      @saltmangotree-6295 3 роки тому +2

      വാർത്ത രീതി മാറ്റിയത് നിതീഷ് ആണ് , ഹർഷൻ ഓൺലൈൻ ന്യൂസ് True copy think ലേക്ക് മാറി

    • @roymathewmathew5365
      @roymathewmathew5365 3 роки тому

      @@saltmangotree-6295 നന്ദി

  • @TheGIBIJOHN
    @TheGIBIJOHN 3 роки тому +12

    Thanks for doing this interview with him. BEHIND WOODS is doing great job. So many variety of interviews🥰

  • @subashs8652
    @subashs8652 3 роки тому +39

    പെട്ടന്ന് തീർന്നത് പോലെ തോന്നി...

  • @naseernasser2585
    @naseernasser2585 3 роки тому +3

    നല്ലൊരു മനുഷ്യൻ... അറിവിന്റ അത്ഭുതം.... വർഗീയതയുടെ നട്ടെല്ലൊടിക്കുന്ന അവതാരാകാൻ.... ഇദ്ദേഹം മാറി പോകുന്നത് ഒരു വലയ നഷ്ട്ടമാണ്...

  • @ammuunni4561
    @ammuunni4561 2 роки тому +1

    യൂണിവേഴ്സിറ്റി കോളേജിൽ എന്റെ മകളുടെ അദ്ധ്യാപകൻ... ഇപ്പോൾ മകൾ J.N. U.. വിൽ പഠിക്കുന്നു...ഒരുപാട് help ചെയ്തുട്ട്.. Thanks sir

  • @harshacnair3798
    @harshacnair3798 3 роки тому +2

    My dear sir..... വിക്ടോറിയൽ പഠിപ്പിക്കാൻ വന്ന ഓർമ്മകൾ മറക്കില്ല.... Victorians നു ഒരിക്കലും സാറേ മറക്കാൻ സാധിക്കില്ല.... Love u sir..... 😍😘

  • @dublytriksskills3547
    @dublytriksskills3547 3 роки тому +32

    മൊട്ട എൻ്റെ വീക്നെസ് ആണ്❤️❤️❤️ ഫുട്ബോൾ കളിയിൽ റൊണാൾഡോ 9
    News റൂമിൽ അരുൺ കുമാർ ❤️❤️❤️❤️

  • @adamsworld8305
    @adamsworld8305 3 роки тому +6

    Palakkad victoria colleglu 2013 le political science professor aernnu njn alde student aerunnu, such a great personality 👍

  • @miniranis1013
    @miniranis1013 3 роки тому +2

    Dr. Arun Sir....I have been an ardent fan of yours since my childhood....when you were a quizmaster in Doordarshan

  • @aryadileep
    @aryadileep 3 роки тому +3

    Energy level aan sireiii idhehathinte main❤️....Dr.Arun kumar sir❤️

  • @subinthomas4183
    @subinthomas4183 3 роки тому +33

    ഞങ്ങളുടെ നാട്ടുകാരൻ 😍😍😍

  • @safvan9247
    @safvan9247 3 роки тому +7

    Interviewer പൊളിച്ചു...
    നല്ല അടിപൊളി അവതരണം...

  • @chandana3261
    @chandana3261 3 роки тому +60

    Arun sir.... Nammude Victoria clg nte muthanu... Anyone from victoria clg??

  • @smilingnkids1425
    @smilingnkids1425 3 роки тому +19

    Arun rocks🔥🔥

  • @ExperimentalJourney
    @ExperimentalJourney 3 роки тому +24

    *ആരാണ് ആ സെലിബ്രിറ്റി എന്ന് പറഞ്ഞിരുന്നെങ്കിൽ അന്നത്തെ ആ എപ്പിസോഡിനു കുറഞ്ഞത് 1M viewers എങ്കിലും കൂടുതൽ കിട്ടിയേനേ*

  • @ml7687
    @ml7687 3 роки тому +31

    ഇത് എന്നൊരു പണിയാണ് എന്ന് തോന്നുന്നുവോ അന്ന് അത് നിർത്തും 😍😍😍😍😍

  • @abhijithkrishna4746
    @abhijithkrishna4746 3 роки тому +121

    Karikku pillerda interview chei

  • @sruthymahesh5651
    @sruthymahesh5651 3 роки тому +2

    Dr. Arun kumar ne kaanumbo thanne oru positivity feel cheyyunnu

  • @anupamaanuu8955
    @anupamaanuu8955 2 роки тому +3

    My favorite news reader

  • @vinodkbabu
    @vinodkbabu 3 роки тому +14

    Dr Arun is one of the best anchors. Good job Veena.

  • @irfanking387
    @irfanking387 3 роки тому +21

    അരുൺ സാറിനെ പോലെ വേറെ ഒരു അവതാരകൻ ഉണ്ടല്ലോ. അനിയൻ ആണെന്ന് തോന്നും

  • @yaseenmubarak4442
    @yaseenmubarak4442 3 роки тому +54

    ഞങ്ങൾ മൊട്ട അരുണേട്ടാ ന്ന് വിളിക്കുന്നത് സ്നേഹം കൊണ്ടാണെ. ബോഡി ഷെമിങ് അല്ലാട്ടോ

  • @chaithanyadas7467
    @chaithanyadas7467 3 роки тому +12

    Arun sir✌️✌️

  • @abinkashok
    @abinkashok 3 роки тому +15

    Sajan Scaria (@MarunadanTV) ethoke kanunnundallo alle...😆😆🥰

  • @rithumariyameldhose9697
    @rithumariyameldhose9697 3 роки тому +3

    Enth positivity aanu ee manushyan!!! #Arun_Kumar_ishtam💖

  • @afsu7541
    @afsu7541 3 роки тому +18

    നല്ല ഒരു episode ❣

  • @AmAl-qr4my
    @AmAl-qr4my 3 роки тому +45

    അരുൺ സാറിനെ ഇഷ്ടമുള്ളര് അടി ലൈക്‌ ✌️✌️

  • @thadikkaranumteacherum
    @thadikkaranumteacherum 3 роки тому +24

    Dr. അരുൺകുമാർ നു ഒരു സർപ്രൈസ് ഞങ്ങൾ കൊടുത്തു 😍 വീഡിയോ ഞങ്ങളുടെ ചാനലിൽ ഉണ്ട് ❤️

  • @niktube4667
    @niktube4667 3 роки тому +13

    അരുൺ അണ്ണൻ @ SKN 😍😍😍😍😍

  • @nisharifu8532
    @nisharifu8532 2 роки тому +2

    അരുൺsir plz 24 ൽ വാ ഇപ്പോൾ നല്ല bore ഉണ്ട് 😪😪😪miss you അരുൺ sir

  • @nima5442
    @nima5442 3 роки тому +15

    A must interview

  • @ayishaumaira9942
    @ayishaumaira9942 3 роки тому +51

    ചുരുക്കം നല്ല avathaarakaril ഒരാള് 👍❤️