ഏതു കാര്യത്തിന് പ്രാർത്ഥിക്കുമ്പോൾ ഇതുപോലെ പ്രാർത്ഥിക്കണം|FR.MATHEW VAYALAMANNIL

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 89

  • @tomijoseph8064
    @tomijoseph8064 Годину тому +1

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കുപോൾ എന്റെ പാവത്തെ ഓർക്കരുതേ 🌹✝️🙏😭

  • @tomijoseph8064
    @tomijoseph8064 Годину тому +1

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ വിഷമം ഉൽകണ്ട ദേഷ്യം കുശുമ്പ് അഹങ്കാരം വിശ്വാസ കുറവ് എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി എന്നേ നിർമലൻ ആക്കണമേ ✝️🙏😭

  • @tomijoseph8064
    @tomijoseph8064 59 хвилин тому +1

    എന്റെ ഈശോയെ എന്റെ മക്കൾ എവിടെ പോയാലും നി അവരുടെ കൈ പിടിച്ചു നടക്കണമേ 🌹✝️🙏

  • @tomijoseph8064
    @tomijoseph8064 Годину тому +1

    എന്റെ ഈശോയെ എന്റെ മക്കളെ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹✝️🙏

  • @tomijoseph8064
    @tomijoseph8064 Годину тому +2

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏

  • @tomijoseph8064
    @tomijoseph8064 57 хвилин тому +1

    എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും നിന്നോട് പാവ മോചനം യാചിക്കാനും നിന്നേ സീകരിക്കാനും നിന്റെ കൃപ കൊടുക്കണമേ 🌹✝️🙏😭

  • @bindhukmathew5947
    @bindhukmathew5947 Годину тому +4

    യേശുവെ ദൈവാനുഗ്രഹത്താൽ ഒരു ജോലി മോന് ദൈവസഹായത്താൽ കിട്ടണെആമേൻ🙏

  • @sumavarghese9743
    @sumavarghese9743 Годину тому +3

    എൻ്റെ മോൾക്കു വേണ്ടി പ്രത്യേകം പ്രാർത്ഥന അപേക്ഷിക്കുന്നു അവരിൽ ലു ള്ളിൽ ഉള്ള ഇടർച്ച മറ്റി കൊടുക്കണ മേ നല്ല സ്നേഹ വും സമ്മധാനവുകൊടുത്ത അവളെ അനു ഗ്രഹിയ്ക്കുണ മേ

  • @tomijoseph8064
    @tomijoseph8064 Годину тому +1

    എന്റെ ഈശോയെ ഞങ്ങളുടെ പാവങ്ങൾ പൊറുത്തു ഞങ്ങളോട് കരുണ തോന്നി ഞങ്ങളുടെ പ്രാർത്ഥന കേട്ട് നിന്റെ കൃപയാൽ ഞങ്ങളെ ഈ മാസം അനുഗ്രഹിക്കണമേ 🌹✝️🙏

  • @tomijoseph8064
    @tomijoseph8064 Годину тому +1

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹✝️🙏

  • @bindhukmathew5947
    @bindhukmathew5947 2 години тому +5

    യേശുവെ അപ്പച്ചാ മോന് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണെആമേൻ🙏

    • @Rachelmathew-vc6it
      @Rachelmathew-vc6it Годину тому

      യേശുവേ എന്റെ മകന്റെ mel ഉള്ള എല്ലാതടസങ്ങളും മറ്റേണമേ..ജോലി തടസം വിവാഹ തടസം മാറ്റി കൊടുകേണമേ..

  • @bindhukmathew5947
    @bindhukmathew5947 Годину тому +4

    യേശുവെ അപ്പാ ഈ കുടുംബത്തെ അനുഗ്രഹിക്കണെആമേൻ🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 Годину тому +1

    🙏🙏ഈശോയുടെ കൂടെ ഉള്ള ബന്ധംഎന്നും നിലനിർത്തണമേ 🙏🙏രക്ഷിക്കണമേ 🙏🙏

  • @jobinjoseph3753
    @jobinjoseph3753 25 хвилин тому

    കർത്താവെ എന്നെ അനുഗ്രഹിക്കണമേ എന്റെ ചെവിക്കു കേൾവി ശക്തി തരണമേ അതുപോലെ പുതിയ ജോലി ചെയ്യാൻ എനിക്ക് ശക്തി തരണമേ എന്റെ ദേഷ്യം മാറ്റി തരണമേ എല്ലാവരോടും എളിമയോട് സംസാരിക്കാൻ കഴിവ് തരണമേ കർത്താവെ എന്നിൽ അനുഗ്രഹം ചൊരിയണമേ

  • @bindhukmathew5947
    @bindhukmathew5947 Годину тому +2

    യേശുവെ മോൾക്ക് തുടർ പഠനത്തിന് ഒരു വഴി ദൈവാനുഗ്രഹത്താൽ കിട്ടണെആമേൻ🙏

  • @LEO-ze6sl
    @LEO-ze6sl Годину тому

    ഈശോയേ, ജിയോക്കുട്ടനു വേണ്ടി പ്രാർത്ഥിക്കുന്നു. അങ്ങ് അവൻ്റെ കൂടെയുണ്ടാകണമേ. പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @tomijoseph8064
    @tomijoseph8064 52 хвилини тому

    എന്റെ ഈശോയെ ഞങ്ങൾക്ക് എതിരായി ഗൂഢാലോചന നടത്തുന്നവരുട് കൈ യിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ 🌹✝️🙏

  • @tomijoseph8064
    @tomijoseph8064 56 хвилин тому

    എന്റെ ഈശോയെ എന്റെ മക്കളിലൂട് അവരുടെ സ്ഥാപനങ്ങൾ ഓയർത്തനമേ 🌹✝️🙏

  • @DaisyJoseph-g7l
    @DaisyJoseph-g7l Годину тому +2

    എന്റെ ഈശോ എന്റെ മകളെ ഒരു വിവാഹത്തിന് മാനസികമായി ഒരുകേണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 2 години тому +5

    Thank God. Thank God. God bless you father very valuable very powerful very healing message🙏🙏🙏🙏🙏🙏🙏🙏

    • @ajithasudarsana1942
      @ajithasudarsana1942 Годину тому

      Innathe divasathine Kodi nanni pithave.
      Anugrehich prarthikkane Acha

  • @raniantony1998
    @raniantony1998 2 години тому +1

    Yesuve nanni yesuve nanni yesuve nanni 🙏🙏🙏

  • @manuroy2829
    @manuroy2829 2 години тому +1

    Amen🙏🙏🙏🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 Годину тому

    എന്റെ മകളുടെ മരുന്ന് നിർത്താൻ കൂടെ വസിക്കണമേ ഈശോ കൂടെ വസിക്കണമേ 🙏🙏

  • @SabuOs-i2e
    @SabuOs-i2e 2 години тому +2

    എന്റെ ഈശോയെ എന്റെ എല്ലാ തടസങ്ങളും മാറ്റിത്തന്നു ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏 ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെമോന് എത്രയും പെട്ടന്ന് വിസ വന്ന്‌ ജോലിക്ക് കേറുവാൻ സാധിക്കണമേ 🙏🙏🙏 വീടില്ലാത്ത ഞങ്ങൾക്ക് വീട് തന്ന് അനുഗ്രഹിക്കണമേ അമേൻ 🙏🙏🙏

  • @elsymohan5929
    @elsymohan5929 2 години тому +3

    സുഭാഷിതങ്ങൾ10/22.Amen

  • @lissybaby7863
    @lissybaby7863 20 хвилин тому

    എന്റെ ഈശോയേ ദൈവാനുഗ്രഹം ഉള്ള ജീവിതത്തിൽ കൂടി എല്ലാം ആവൃശൃങൾകു വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങളുടെ പ്രാർത്ഥന ദൈവാനുഗ്രമായിതീരണമേ അച്ഛന്റെ പ്രാർഥനയിൽ കൂടിയും ഞങ്ങളുടെ കുറവുകളും ഷമിക്കണമേ അച്ഛനേയും ദൈവം അനുഗ്രഹിക്കട്ടെ

  • @DalisMathew-hq4qr
    @DalisMathew-hq4qr 37 хвилин тому

    കർത്താവായ യേശുവേ നെഹലിനെ അനുഗ്രഹിക്കണമേ പഠനത്തേടുള്ള മടിയും അലസതയും മാറ്റി തരണമേ

  • @elsymohan5929
    @elsymohan5929 2 години тому +1

    Amen Halleluyah

  • @annammaabraham1023
    @annammaabraham1023 Годину тому +1

    ദൈവാനുഗ്രഹമുള്ള ഒരു വീട് തരണേ അപ്പാ,.. കുട്ടികൾ ദൈവാനുഗ്രഹമുള്ളവർ ആക്കണേ

  • @diyabiju9377
    @diyabiju9377 17 хвилин тому

    യേശുവേ മക്കളെ നല്ല പഠനവിജയവും ജോലിയും കൊടുത്തു സഹായിക്കണമേ

  • @tomijoseph8064
    @tomijoseph8064 54 хвилини тому

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നടത്തി തരണമേ 🌹🙏✝️എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ സമയത്തു ഒരു കുറവും ഉണ്ടാകരുതേ 🌹✝️🙏ഞങ്ങൾ മറ്റുള്ളവരുടെ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹✝️🙏

  • @tomijoseph8064
    @tomijoseph8064 Годину тому

    എന്റെ ഈശോയെ എനിക്ക് ആരൊടും ദേഷ്യം തോന്നരുതേ 🌹✝️🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 години тому +2

    Eesoye🙏🙏🙏🙏 kunjumakkalkku njanam pakarnnu kodukkaney🙏 eesoye makkalkku ormayum sradhayum padikkanulla aahrahavum kodukkaney🙏🙏🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum education um undaavaney🙏 eesoye makkalkku avarkku yochicha jeevithavum bhaviyum education um koduthu anugrahikkananamey🙏 eesoye swasthathayum samaadhaanavum tharaney🙏🙏🙏🙏🙏

  • @alicejose8631
    @alicejose8631 Годину тому +1

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മാറാൻ സഹായിക്കാണെഈശോയേസഹയികണേ

  • @tomijoseph8064
    @tomijoseph8064 59 хвилин тому

    എന്റെ ഈശോയെ എന്റെ മക്കൾ ആരോടെങ്കിലും സംസാരിക്കുമ്പോൾ അവരിലുട് നി സംസാരിക്കണമേ 🌹✝️🙏😭

  • @Veena.pranavVeena.pranav
    @Veena.pranavVeena.pranav Годину тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Rachelmathew-vc6it
    @Rachelmathew-vc6it Годину тому

    ഈശോയെ.,എന്റെ മകനെ മാനസാന്തരം കൊടുകേണമേ...ഒരു നല്ല ധ്യാനം കൂടുവാൻ മനസ്സ് ഒരുകേണമേ...

  • @JincyJhonson-m1l
    @JincyJhonson-m1l 2 години тому +2

    Eesoye🙏🙏🙏🙏🙏 angu thanna kunjumakkala angayude makkala kakkaney🙏 eesoye angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏 kunjumakkale daivaviswaaamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏

  • @sarageorge2051
    @sarageorge2051 Годину тому

    Anugrahickename Amen niyogam kettu marupady tbharenameeee 🙏🙏❤️❤️❤️

  • @bindhukmathew5947
    @bindhukmathew5947 2 години тому +1

    യേശുവെ മോൻdriving test pass ആകുമാൻ അനുഗ്രഹിക്കണെആമേൻ🙏

  • @mercyjoy2894
    @mercyjoy2894 Годину тому

    ഈശോയേ.... എന്റെ മകൻ ജോബിന് ഒരു നല്ല ജോലി ഏതെങ്കിലും വിധത്തിൽ ലഭിക്കണേ 🙏🏽

  • @JincyJhonson-m1l
    @JincyJhonson-m1l 2 години тому +2

    Eesoye kunjumakkalde mosam swabhavangal anusaranakedu vaasi mattitharaney🙏 eesoye kunjumakkale chettane ella aapathil ninnum rogangalil ninnum sapavakkukalil ninnum pakarchavyadhikalil ninnum apakadangalil ninnum pettannulla maranathil ninnum rakshikkanamey eesoye arinjondu salyam cheyyunna novikkunna dhushtayil ninnum sapavakkukalil ninnum rakshikkanamey eesoye🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 години тому +2

    Yesuvinte namathil prarthichappol othiri albhudangal jeevithathil undaayi🙏 eesoye🙏🙏🙏 angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏 eesoye ente salary njan aagrahichapole thannathinu enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏🙏🙏🙏

  • @raniantony1998
    @raniantony1998 2 години тому +1

    State yoga competition vinnerakan vendi prarthikunnu Amen Amen Amen 🙏🙏🙏🙏🙏

  • @raniantony1998
    @raniantony1998 2 години тому +1

    Jisny moleku nalla joli tharaname amen amen amen 🙏🙏🙏🙏🙏

  • @selinvarghesemathew8561
    @selinvarghesemathew8561 2 години тому +1

    Oh my Lord kindly grant my petitions in the name of Jesus Christ Amen.

  • @sarageorge2051
    @sarageorge2051 Годину тому

    Eesoye entay business nadathuvanulla uyathruvan nadatbhuvan enicku kzhivu tharename Amen hallelujah hallelujah hallelujah 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sarageorge2051
    @sarageorge2051 Годину тому

    Eesoye enickoru veedu kittu nnathinu sahayickename Amen Esoyee entay vazhiyuday thadasam marename Eesoye entay business nadathuvanulla uyathruvan nadatbhuvan enicku kzhivu tharename Amen hallelujah hallelujah hallelujah 🙏❤️❤️❤️❤️ Eesoye Jeswin nu PR aakename sahayickename Amen Esoyee ❤

  • @Anjali-cs1cj
    @Anjali-cs1cj Годину тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @elsymohan5929
    @elsymohan5929 Годину тому +1

    Eeshoye Saraye sughappeduthane

  • @ajithasudarsana1942
    @ajithasudarsana1942 Годину тому

    God bless you Father , God bless you Father❤❤❤❤❤

  • @SujaReji-v6m
    @SujaReji-v6m Годину тому

    Yesuve ente sahotharante jeevithathil thodaname....🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 години тому +2

    Eesoye🙏🙏🙏 oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum vittukodukkaruruthe eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum vannittulla bhayangal pedippikkunna swapnangal sleep disturbance makkaleyorthulla tension aapathu varumonnulla bhayangal muzhuvanaayum Mattitharaney🙏🙏🙏🙏🙏🙏

  • @elsymohan5929
    @elsymohan5929 Годину тому

    Amen Amen

  • @sarageorge2051
    @sarageorge2051 Годину тому

    Eesoye enickoru veedu kittu nnathinu sahayickename Amen

  • @UshaNair-n1l
    @UshaNair-n1l 11 хвилин тому

    Jesus ente makal athirakke nalla salaryil oru Joly nalki anugrahikkane

  • @Dhanyasuresh-gk3ic
    @Dhanyasuresh-gk3ic Годину тому

    Thank you Jesus Christ 🙏🙏🙏

  • @elsymohan5929
    @elsymohan5929 Годину тому +1

    വിശ്വസിക്കുന്നു. ഏറ്റെടുക്കുന്നു.

  • @sarageorge2051
    @sarageorge2051 Годину тому

    Eesoye entay business nadathuvanulla uyathruvan nadatbhuvan enicku kzhivu tharename Amen ❤

  • @SalySeby-m4o
    @SalySeby-m4o 28 хвилин тому

    അഛൻറ ഈ സന്ദേശത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റ മകൾക്കുണ്ട്. ദൈവാനുഗ്രഹത്താൽ ഈ പ്രശനങ്ങളിൽ നിന്നും മകളെ കൈ പിടിച്ചു യുർത്തണമെ. അച്ഛാ മകളുടെ വിവാഹം കഴിഞ്ഞ ട്ട് ഒരു വർഷം ആയിട്ടില്ല. എന്നും സങ്കടവും ടെൻഷനും ആണ് . ഡോക്ടറെ കാണിച്ചപ്പോൾ ആൻ സൈറ്റി ആണ് കാൺ സിലിംഗ് നടത്തിൻ പറഞ്ഞു. ദൈവസഹായത്താൽ ഇതിൽ നിന്നെല്ലാം മോചനം നൽകി മകളെ സന്തോഷവതിയാക്കണമെ. യേശു വെസ്തോത്രം, യേശു വെ നന്ദി.

  • @remasebastian8196
    @remasebastian8196 Годину тому

    Ente bhoome vilkkan prayercheyyane eshoyude namathil apeshikkunu

  • @tomijoseph8064
    @tomijoseph8064 Годину тому

    എന്റെ ഈശോയെ എന്റെ പാവങ്ങളുടെ കാരണം ആണല്ലോ എന്റെ ഭാര്യ മക്കൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനവും അപമാനവും ഏൽക്കുന്ന തു എന്റെ ഈശോയെ നിന്റെ തീരു രക്തം കൊണ്ട് കഴുകി അവരെ ഇതിൽ നിന്ന് കര കയറ്റന്മേ 🌹✝️🙏😭

  • @bhagyalakshmimenon592
    @bhagyalakshmimenon592 Годину тому +2

    Please pray for my son exam Monday 14th to 25th

  • @jayamary8640
    @jayamary8640 Годину тому

    Karthave ente Mon joyaline anugrahikkaname

  • @ranikurian859
    @ranikurian859 38 хвилин тому

    Pray for my family🙏🌹🙏🌹🙏🌹🙏

  • @SwapnaEdwin-do2dk
    @SwapnaEdwin-do2dk 15 хвилин тому

    🙏🙏🙏

  • @VinodB-w7v
    @VinodB-w7v 2 години тому +1

    Deyva anugrahamulla oru joli deyvasahathal nalkaname

  • @mollysivaraj2750
    @mollysivaraj2750 Годину тому

    Yesuvemathave kallakesilninnum rekshikkaname, kadampoornnamayum mattitharaname, monu puranattilpokan sahayikkaname, molkku government jolitharaname

  • @lalyramesh1456
    @lalyramesh1456 2 години тому +1

    എന്റെ കൂട്ടുകാരി മകളുടെ ദാമ്പത്യ ജീവിതം അനുഗ്രഹ aguvan പ്രത്യേകം prathikanam

  • @v.krajani3056
    @v.krajani3056 2 години тому +5

    നസ്രായാനായ എന്റെ യീശോയെ എന്റെ മോൾക്ക് BDS ന് കിട്ടാനുള്ള രണ്ടു വിഷയം കിട്ടി അവൾ പാസ്സാകേണം എനിക്ക് ലോൺ കിട്ടി തേപ്പ്കട തുടങ്ങണം ഏട്ടന്റെ വീടിന്റെ പണി തീർത്തു വേഗം താമസിക്കാൻ സാധിക്കണം

  • @elsymohan5929
    @elsymohan5929 Годину тому +1

    Luka 13/10 onwords

  • @princycheriyan1758o
    @princycheriyan1758o Годину тому

    Ent Mone God lek varan mans varne mathave

  • @sandranorman887
    @sandranorman887 Годину тому

    Enne niraasha peduthallleee ennem ente makalku m. Nallathu varuthaneee

  • @mollysivaraj2750
    @mollysivaraj2750 Годину тому

    Yesuvemathave enta niyoham nadathitharaname

  • @cathernedoraluiz6283
    @cathernedoraluiz6283 2 години тому +1

    Easoye എൻ്റെ മകനെ ഒരു vizayulla വിസ്സയുള്ള ഒരു ജോലി thannanigrahikane

  • @AnnammaJoseph-zw8cw
    @AnnammaJoseph-zw8cw Годину тому

    Achoo 🙏aniyammakai onnu prathikanee enik🙏alsar ond nalla vidilla🙏 makalku nalla jole ella🙏sathla vilkan pattunnilla🙏 eniku palli aduth sthalam vidum venam 🙏🙏eniku palli ponam kaividallee 🙏🙏🙏🙏2ella ent 🙏kathavinu 🙏🙏🙏🙏🙏

  • @sandranorman887
    @sandranorman887 Годину тому

    Ente makalku October il exam undarunnu athinte result November il varum full mark kittaneee ente ponnu dhaivame

  • @GEETHAManikuttan
    @GEETHAManikuttan Годину тому

    Eshoyeentemonupadikansahayikkaname

  • @Melba-fxr
    @Melba-fxr Годину тому

    Ante eeshoye ante husband nte visa thadasam neekki visa vegam varaan anugrahikaname

  • @remasebastian8196
    @remasebastian8196 Годину тому

    Eshoyeprayerchethatinalantemakanujob kitti

  • @tomijoseph8064
    @tomijoseph8064 Годину тому

    എന്റെ ഈശോയെ ഞങ്ങളുടെ പാവങ്ങൾ പൊറുത്തു ഞങ്ങളോട് കരുണ തോന്നി ഞങ്ങളുടെ പ്രാർത്ഥന കേട്ട് നിന്റെ കൃപയാൽ ഞങ്ങളെ ഈ മാസം അനുഗ്രഹിക്കണമേ 🌹✝️🙏

  • @tomijoseph8064
    @tomijoseph8064 56 хвилин тому

    എന്റെ ഈശോയെ എന്റെ മക്കളുടെ പടുത്തതിന് ഓപരിയായി നിന്റെ കരുണക്കു കൃപക്കു ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹✝️✝️🙏😭

  • @philomenadsouza543
    @philomenadsouza543 2 години тому

    Amen 🙏🙏🙏🙏

  • @elsymohan5929
    @elsymohan5929 Годину тому

    Amen Halleluyah

  • @v.krajani3056
    @v.krajani3056 2 години тому

    നസ്രായാനായ എന്റെ യീശോയെ എന്റെ മോൾക്ക് BDS ന് കിട്ടാനുള്ള രണ്ടു വിഷയം കിട്ടി അവൾ പാസ്സാകേണം എനിക്ക് ലോൺ കിട്ടി തേപ്പ്കട തുടങ്ങണം ഏട്ടന്റെ വീടിന്റെ പണി തീർത്തു വേഗം താമസിക്കാൻ സാധിക്കണം