1900₹ രൂപക്ക് ചെയ്ത Modular Kitchen|Budget Kitchen|Lacquered Glass Kitchen|Low Cost Modular Kitchen

Поділитися
Вставка
  • Опубліковано 25 чер 2023
  • 65000 രൂപയുടെ Lacquered Glass Kitchen , ഇത് സാദാരണക്കാരന്റെ Luxury Modular kitchen Concept,
    Low Budget Modular Kitchen Malayalam|Low cost modular Kitchen
    For Lacquered glass Modular kitchen Enquiry:
    +91 85903 50511
    wa.me/message/GOJJC2XF7SQRE1
    9447744068 - ( whatsapp )
    wa.me/message/Z2BXJ4RI4CKJA1
    ☎️ 9447744069 - Gm
    ☎️ 9447744071
    🌟. What is Lacquered glass?
    Lacquered glass is made using colour on one side of clear glass, which is achieved by baking the layer of colour on the surface of the glass. Designer lacquered glass is generally used around the house for not just functional uses but also for the aesthetic needs of the design.
    🌟.Query Solved
    modular kitchen
    modular kitchen malayalam
    kitchen tour malayalam
    modular kitchen price
    modular kitchen Design
    Lacquered glass Kitchen
    Glass Kitchen Cabinets
    glass kitchen doors
    glass kitchen shutters
    colour glass Kitchen
    planilaque glass Kitchens
    Lacquered glass Kitchen price
    glass Modular kitchen price
    low Budget Lacquered glass Kitchen
    low Budget glass Kitchen
    low cost modular kitchen
    low budget modular kitchen
    modular kitchen ideas
    modular kitchen designs
    kitchen interior
    modular kitchen design malayalam
    budget friendly modular Kitchen
    Budget Kitchen
    budget lacquered glass Kitchen
    budget friendly modular Kitchen
    budget glass Kitchen
    low budget kitchen
    modular kitchen cabinets
    kitchen malayalam
    kitchen design
    modular kitchen tour
    aluminum modular kitchen
    Kitchen cleaning tips
    how to Design Modular Kitchen
    How to design low Budget Kitchen
    Low Budget home Tour
    Home construction malayalam
    🛑🛑🛑 അറിയിപ്പ് 🛑🛑🛑
    ഞാൻ വീഡിയോ ചെയ്യ്യുന്നത് എല്ലാം content അടിസ്ഥാന പെടുത്തിയാണ് ,
    ഈ ചാനൽ വഴി നിങ്ങൾക്ക് പരിജയപെടുത്തുന്ന പ്രോടെക്റ്റുകൾ ,കമ്പനികൾ ,സ്ഥാപനങ്ങൾ, എല്ലാം തന്നെ നേരിട്ട് കണ്ടു പഠിച്ച് ബോധ്യപെട്ടവയാണ് , അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശനം വന്നാൽ ഞാൻ ഉത്തരവാതി അല്ല , എല്ലാം നേരിട്ട് കണ്ട് സംസാരിച്ചു പൂർണ്ണമായും ബോധ്യപെട്ട ശേഷം മാത്രം business ചെയ്യ്യുക നന്ദി 🙏
    🌟.Le copa Kitchen Cabinets ?
    When you want your entire house to look modern and aesthetic, you can choose to stay within the theme of design and use glass for the surfaces of the kitchen shutters as well. The Le copa lacquered glass kitchen cabinets are ideal for the space because they make for easy-to-clean surfaces and you can get them in colours that suit the design of your kitchen. Lacquered glass ensures that the glass cabinet shutters are able to withstand hot environment and still remain durable. Nothing can make your kitchen look and feel as modern as the glossy lacquered glass shutter finishes.
    🌟. we use lacquered glass in kitchen?
    What makes lacquered glass a great addition to your home is its exceptional ability to withstand temperatures of up to 80-degrees Celsius, making it an excellent option for highly humid areas such as your kitchen. Along with this, lacquered glass blocks out harmful UV rays, thereby staying immune from discolouration.
    നിങ്ങളുടെ സ്ഥാപനങ്ങൾ ഉത്പന്നങ്ങൾ എന്നിവ ഞങ്ങൾ മുഖേന മാർക്കറ്റിങ് ചെയ്യ്യാൻ താല്പര്യം ഉണ്ടെങ്കിൽ വിളിക്കുക,
    MRF Interior World
    Business Promotion &
    consultation
    please Contact Directly
    pH: 7012970322 (whatsapp)
    __________________________________💓💓💓💓
    Hi Everyone
    I am Firos Muhammed.
    Being into Interior Designing, we have been running an office for interior and exterior designing for the past 15 years. Though we are based in Kannur, we also extend consulting services for sites, both inside and outside Kerala, via direct visit.
    Our clientele includes the Indian Military (Kannur Regiment), Malabar Gold and Diamonds, Safia paints and ck Jewellers,Deepam gold, Nikshan Electronics to name a few.
    We thought it would be great to share our experience with you, along with valuable information about Interior and Exterior concepts.
    Hence, we started a UA-cam channel, MRF INTERIOR WORLD.
    We were able to showcase genuine and quality products and services to all institutions we introduced here. We are sure, through these videos, you will find helpful genuine information about the Interior Designing fietips
    If you find this video helpful in any way, please do let us know in the comments section below.
    Thank you.🙏
  • Навчання та стиль

КОМЕНТАРІ • 39

  • @shabeerali8644
    @shabeerali8644 Рік тому +4

    Ferrosheetinte koode cheyyan pattumo??

    • @MRFInteriorWorld
      @MRFInteriorWorld  Рік тому +3

      തീർചയായും ചെയ്യാൻ പറ്റും ,,, പക്ഷെ ഫെറോ സിമെന്റ് കാർക്സ്സ്‌ ( കബോർഡ് box ) ഞങ്ങൾ ചെയ്യ്യാറില്ല കാരണം ഒരു പരിധി കഴിഞ്ഞാൽ എത്ര waterproof കോട്ട് കൊടുത്തു എന്നു പറഞ്ഞാലും പൂപ്പൽ വരും എന്നുള്ളതാണ് , നിങ്ങൾക് നല്ല ഓപ്ഷൻ pvc ബോർഡ്‌ കർക്കസ്സ് ചെയ്യ്തു അതിൽ ഈ ലാകുർഗ്ലാസ് ഡോർസ് ചെയ്യ്യാലാണ് അതാണ് വിലയും കുറവ് നല്ല ലൈഫ് കിട്ടുകയും ചെയ്യ്യും ,,, എന്ത് കൊണ്ട് ഈ ലാക്കർ ഗ്ലാസ്സ് വിത്ത്‌ Le copa ചാനൽ വെച്ചുള്ളവ ചെയ്യ്യാൻ വേണ്ടി ഞാൻ റെകൊമെന്റ് ചെയ്യ്യുന്നു എന്നു ചോദിച്ചാൽ ,,, ഇന്ന് മാർക്കട്ടിൽ കിട്ടുന്ന ഏത് പ്രോഡെക്ട് of laminations വെച്ചു ചെയ്തു കഴിഞ്ഞാലും ,,, ഒരു സമയ പരിധി കഴിയുമ്പോൾ പ്രശനങ്ങൾ വന്നു അതു മാറ്റി ചെയ്യേണ്ട അവസ്ഥ വരെ എത്താറുണ്ട് എന്നുള്ളത് കൊണ്ടാണ് ( ഉദാഹരണത്തിന് ഇപ്പോൾ എല്ലാവരും തിരഞ്ഞെടുകുന്ന ( എക്കർലിക്ക് ലമിനേഷൻസ്) അയാൽ പോലും പരമാവതി ലൈഫ് 5 വർഷമാണ് അതിനുള്ളിൽ തന്നെ അതിനു പല പ്രശങ്ങൾ വന്നു തുടങും എന്നുള്ളതാണ് ,,,, ഗ്ലാസിനു അങ്ങനെ ഉള്ള യാതൊരു പ്രശ്നങ്ങളും ഇല്ല എന്നുള്ളതാണ് സത്യം ,,, അതാണ് എന്റെ വർക്കുകളിൽ അധികവും ഗ്ലാസ്സ് ഞാൻ തിരഞ്ഞെടുക്കാരുള്ളതു ,,, പിന്നെ വർക്മാന്ഷിപ്പ് വളറെ പ്രധാനം ഉള്ളതാണ് അതിൽ ഒരിക്കലും compromise ചെയ്യ്യരുത് 🙏

    • @multifukru
      @multifukru 10 місяців тому +1

      PVC board screws holding capacity koravalle. Pettennu ഇളകി വരും എന്ന് കേട്ടിട്ടുണ്ട് . ഇതെങ്ങനെ overcome ചെയ്യും ?

    • @MRFInteriorWorld
      @MRFInteriorWorld  10 місяців тому +1

      @@multifukru yes ശെരിയാണ്. But ഞങ്ങൾ ചെയ്യുന്ന pvc Lacquered glass കിച്ചനുകൾക്ക് ആ പ്രശനം ഉണ്ടാകില്ല 100℅ 😊

    • @nrajeshrajuify
      @nrajeshrajuify 12 днів тому

      കാരണം കൂടി വ്യക്തമായി പറയൂ..​@@MRFInteriorWorld

  • @ismath1720
    @ismath1720 Рік тому +4

    Kidilan offer firos sir. ❤
    സാദാരണക്കാരന്റെ കിച്ചൻ ,,, ഇതുപോലുള്ള സാദാരണകാർക്ക് ചെയ്യ്യാൻ പറ്റുന്ന കാര്യങ്ങൾ പരിചയപ്പെടുത്താൻ ഉള്ള ആ മനസ്സിന് ❤❤❤❤

  • @Myindia522
    @Myindia522 9 місяців тому +1

    ❤️🥰👍

  • @shabeerali8644
    @shabeerali8644 Рік тому +2

    Does the price include the table top granite and wash basin ??

    • @MRFInteriorWorld
      @MRFInteriorWorld  Рік тому +2

      Accessories എല്ലാം എക്സ്ട്രാ വരുന്നതാണ് ,, ( അതു കസ്റ്റമേഴ്സിന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുമ്പോൾ അതിനനുസരിച്ചുള്ള വില വരുന്നു ). ഈ വീഡിയോയിൽ പറഞ്ഞ 65000 രൂപക്ക് വന്നിരിക്കുന്നത് , pvc ബോർഡ്‌ കർക്കസ്സ് ( കബോർഡ് ) + പിന്നെ lecoppa ചാനൽ + Lacquered glass doors + ഹിൻഞ്ചസ് ss 304 + ലേബർ , എന്നിവയാണ്

  • @ardrakrishnabinil5874
    @ardrakrishnabinil5874 25 днів тому +1

    🥰🥰🥰

  • @shabeerali8644
    @shabeerali8644 Рік тому +1

    Ethu Wardrobes nu kodukkan pattumo ??

    • @MRFInteriorWorld
      @MRFInteriorWorld  Рік тому +1

      തീർച്ചയായും കൊടുക്കാൻ പറ്റും ,, wardrobe cheyyumbol sliding options ആണ് നല്ലത് നല്ല സ്പേസ് കിട്ടും മാത്രവും അല്ല ട്രെന്റിങ് desing ആവുകയും , ചെയ്യ്യും 💓 പിന്നെ ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നു പറയുന്നത് പരമാവതി ഹൈറ്റ് കൊടുത്താലും ഒരിക്കലും bend ആവുകയില്ല എന്നുള്ളതാണ് 🙏

  • @aleenanafeesa289
    @aleenanafeesa289 10 місяців тому +1

    Running sqft എത്രെയാണു?

    • @MRFInteriorWorld
      @MRFInteriorWorld  10 місяців тому +1

      ഇപ്പോൾ ഓഫർ കൊടുക്കുന്നുണ്ട് ,, ആവശ്യം ഉണ്ടെകിൽ നേരിട്ട് പെട്ടെന്നു ബുക് ചെയ്‌തോളൂ

  • @salmak.m8194
    @salmak.m8194 11 місяців тому +1

    വയനാട്ടിൽ ചെയ്യുമോ sir

  • @nizar.v3353
    @nizar.v3353 Рік тому +1

    Sure feet rate

  • @jinithaadarsh5409
    @jinithaadarsh5409 9 місяців тому +1

    Wpc ബോർഡ് anu കിച്ചൻ ഇൽ ചെയുന്നത് എങ്കിൽ lacured glass ചെയ്യാൻ പറ്റുമോ?

    • @MRFInteriorWorld
      @MRFInteriorWorld  9 місяців тому +1

      ചെയ്യാൻ സാധിക്കും, 1200₹ / sqrft only

  • @916rashidk
    @916rashidk 9 місяців тому +1

    Warranty ethre year und,??

  • @alnaz1
    @alnaz1 Рік тому +1

    കാസര്‍കോട് മലയോര മേഖലയില്‍ ചെയ്യാന്‍ പറ്റുമോ

    • @MRFInteriorWorld
      @MRFInteriorWorld  Рік тому +1

      Yes

    • @alnaz1
      @alnaz1 Рік тому +1

      ഇപ്പോള്‍ ഞാന്‍ dubai ആണ്, വീടിന്റെ പണി തീരാറായി, സ്ഥലം കുന്നുംകൈ ,ഭീമനടി അടുത്ത്

    • @MRFInteriorWorld
      @MRFInteriorWorld  Рік тому +1

      Ok. Vilichaal mathi. Njangal vannu cheithu tharaam

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 Рік тому +2

    എങ്ങനെയാ 65000രൂപക്ക് ഇത് ഉണ്ടാക്കി കൊടുത്ത കരാറുകാ രൻ ഒക്കുക 😂

    • @MRFInteriorWorld
      @MRFInteriorWorld  Рік тому +1

      ഇതൊരു കമ്പനി അല്ലേ sir ,,, 😊🙏

  • @alnaz1
    @alnaz1 Рік тому +1

    നിങ്ങളുടെ location എവിടെയാണ്?

  • @user-th4ov9mv5j
    @user-th4ov9mv5j Рік тому +2

    🤣🤣🤣🤣വടക്കിനി 25000 ഉണ്ടെങ്കിൽ ഇതിലും മോതൽ വടക്കിനി ഞാൻ ഉണ്ടാക്കി തരാം