അടുക്കളയിലെ കിടിലൻ സൂത്രങ്ങൾ|Easy and Useful Kitchen Tips|Cleaning|Kitchen Tips and Tricks Malayalam

Поділитися
Вставка
  • Опубліковано 19 жов 2022
  • #kitchentipsmalayalam
    #kitchentricks
    #cleaningtips
    #kitchenhacks
    #amazingkitchentips
    #organisingtips
    #easytipsandtricks
    അടുക്കളയിലെ കിടിലൻ സൂത്രങ്ങൾ|Easy and Useful Kitchen Tips|Cleaning|Kitchen Tips and Tricks Malayalam
    Coffeebottle collection and organising 👇
    • കബോർഡ് ഒതുക്കാം ഈസിയായ...

КОМЕНТАРІ • 292

  • @shaasha6202
    @shaasha6202 Рік тому +35

    chaya ptram njn etra fairy vch techalum ee clr pokkilla..try cheyth nokeet paryam..baking soda vare nokkeetum povarilla..ith ethayalum noknm..

  • @sanidafaisal8974
    @sanidafaisal8974 Рік тому +178

    ആ ചായപാത്രം ക്ലീൻ ആക്കി എടുത്ത പോലെ ഇഡ്ഡലി പാത്രം ക്ലീൻ ആക്കിക്കൂടെ 😆

  • @shamsukudag1842
    @shamsukudag1842 Рік тому +1

    Chaya പത്രം പോലോത്ത കരിഞ്ഞ പത്രങ്ങൾ കുളിക്കുന്ന സോപ്പ് കൊണ്ട് സ്റ്റാലിൻ്റെ സ്ക്രബ് വെച്ച് കയുഗിൽ പെട്ടന്ന് ക്ലീൻ ആവും. അലുമിനിയം പത്രങ്ങൾ സ്റ്റീൽ പാത്രം പോലെ തിളങ്ങും. ഒന്ന് പരീക്ഷിച്ച് video ചെയ്യുമോ

  • @muneeramuni6829
    @muneeramuni6829 Рік тому +1

    ഓൺലൈൻ ആയിട്ട് ഖുർആൻ ക്ലാസ്സ്‌ താൽപ്പര്യം ഉള്ളവരുണ്ടോ... കുട്ടികൾക്കും വലിയവർക്കും.. കോൺടാക്ട് ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

  • @sanidafaisal8974
    @sanidafaisal8974 Рік тому +5

    ഫ്രീസറിൽ chkn & fish വെക്കുമ്പോൾ boxil വെള്ളം നിറച്ച് വെക്ക്.. എടുക്കുമ്പോൾ fresh പോലെ തന്നെ ഉണ്ടാവും

  • @muneeramuni6829
    @muneeramuni6829 Рік тому +1

    Fashion design online aayitt padikkaan thaalpparyam ullavarundo.. Contact ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

  • @ridwan1176
    @ridwan1176 Рік тому +1

    വളരെ വളരെ ഉപകാരപ്രദമായ ടിപ്പുകൾ ആണ് പറഞ്ഞുതന്നത് പ്രത്യേകിച്ചും സ്ത്രീകൾക്ക് ഇതുപോലെ കാര്യങ്ങൾ ചെയ്താൽ ക്ലീനിങ് ഒക്കെ എളുപ്പമാകും

  • @salhamilu3009
    @salhamilu3009 Рік тому +1

    ചില tips എനിക്ക് പരിചിതമാണ്. ഞാൻ ദോശ ഉണ്ടാക്കുമ്പോൾ flame കൂട്ടലാണ്. ഇനി ശ്രദ്ധിക്കണം

  • @Athira--Sajeesh
    @Athira--Sajeesh Рік тому +1

    Hai... Inganethe cleaning and ellam onnu ready aaki vekkunnath okke bayangara inspiration aakunnund.. Thank you so much♥️♥️ njn ippo chechide pole aanu vittil cleaning cheyyunne fridge, കാബോർഡ്, deep cleaning, dress alamara angane ellam

  • @sanidafaisal8974
    @sanidafaisal8974 Рік тому +1

    കണ്ണൂരാണോ 😀..

  • @megham398
    @megham398 Рік тому +4

    Iddli thattil ninnum idli elupathil edukuna tip valare useful tip thanne ayirunu ..ellaa tipsum onninonnu mecham ..great sharing

  • @minha4197
    @minha4197 Рік тому +2

    all tips are outstanding, best one is the selection and use of microfiber cloth

  • @mydreamz1751
    @mydreamz1751 Рік тому +3

    Usefull kitchen Tips.Ella video yum valre useful aanu . cupboard organize cheyyunna video കണ്ടിരുന്നു .very useful. thanks for sharing

  • @nagmasamad8016
    @nagmasamad8016 Рік тому +3

    kitchen tips kollam useful to all housewives

  • @sheri193
    @sheri193 Рік тому +1

    ithu valare athikam useful aayittulla video aanu dear....thank you so much dear for sharing this tips with us and well presented the video

  • @jackandjill2839
    @jackandjill2839 Рік тому +2

    vegetables store cheyyunnath kollaatto,ella tipsum super aayittund thankyou for the useful tips

  • @brucliii943
    @brucliii943 Рік тому +1

    valare athikam useful aayittulla video , thank you so much dear for sharing ..

  • @gigglest8701
    @gigglest8701 Рік тому +2

    Kitchenile ee suthrangal enikk orupad useful anu... very nice sharing dear ellam nannayi prayukayum kanikkukayum cheythu. well presented .. thanks for sharing this with us

  • @thanumonu6
    @thanumonu6 Рік тому +1

    Ellavarkkum valare upakàramayittulla vedio thanne anu ella tipsum enikku valare helpful ayittulla vedio 👍 enthayalum definitely I will try this tips

  • @mammusponnus6199
    @mammusponnus6199 Рік тому +1

    Enike usefull ayi thonniya video, othiri ariyatha karyangal arinju, thanku for sharing