2025 മാർച്ച് 29ന് ശനിയുടെ രാശിമാറ്റത്തെ പറ്റി ധാരാളം വീഡിയോകൾ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്,ചില രാശിക്കാർക്ക് ഖണ്ടകശനി, അഷ്ടമശനി, ഏഴരാണ്ടശനി എന്നിവ മാറുന്നതായും, മറ്റ് ചില രാശിക്കാർക്ക് മേൽപ്പറഞ്ഞ ശനിമാറ്റങ്ങൾ ആരംഭിയ്കുന്നതായും അറിയാൻ കഴിഞ്ഞു,ഓരോ രാശികളെയും പറ്റിയുള്ള അത്തരം വീഡിയോകൾ എല്ലാം ഒരുപോലെയും ആണ്, ഉദാഹരണത്തിന് മേടം രാശിയിൽപെട്ട മൂന്ന് നക്ഷത്രങ്ങൾക്ക് ഏഴരാണ്ടശനി ആണത്രേ, അങ്ങനെ വരുമ്പോൾ അശ്വതി, ഭരണി, കാർത്തിക കാൽ വരുന്ന എല്ലാവർക്കും ആ ശനിദോഷം ബാധകമാണോ തിരുമേനീ ❤️❤️❤️
ഓരോ ജാതകത്തിലും ശനി ലഗ്നത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത ഭാവത്തിലും ഭാവാധിപത്യവും വഹിച്ചും വ്യത്യസ്ത ഗ്രഹങ്ങളുടെ ദൃഷ്ടിയോഗാദി കളോടും കൂടിയാണ് സ്ഥിതി ചെയ്യുന്നത്. ഇടവ, തുലാ ലഗ്ന ജാതകർക്ക് ശനി യോഗകാലകനാണ് മകര കുംഭ ലഗ്ന ജാതകർക്ക് ശനി ലഗ്നാധിപനാണ് ഇവർക്ക് ശനി വലുതായി ദോഷം ചെയ്യില്ല
ലെഗ്നാൽ അനുകൂല ഭാവത്തിലും ശുഭഗ്രഹ ദൃഷ്ടി യോഗാദികളോടുകൂടി നിൽക്കുമ്പോഴും പലവിധ വർഗ്ഗ ബലത്തോട് കൂടി നിൽക്കുമ്പോഴും ഉള്ള ശനി ഓരോരുത്തർക്കും ഏഴര ശനി കണ്ടകശനി അഷ്ടമശനി ആയി വരുമ്പോൾ വലിയ ദോഷം ചെയ്യില്ല അതോടൊപ്പം അവരുടെ നിലവിലെ ദശ,അപഹാരം വ്യാഴ ഗോചരം യോഗ അവസ്ഥകൾ എന്നിവയും കൂടി പരിശോധിച്ചാൽ മാത്രമേ അത് ഗുണപ്രദം ആകുമോ ദോഷം ഉണ്ടോ എന്ന് മനസ്സിലാക്കാൻ പറ്റും
👍🙏
🙏🏻🙏🏻🙏🏻
❤
ഇങ്ങനെ വിശദമായി പറഞ്ഞു തരുന്നു എന്നതാണ് ഈവിഡിയോയിൽ എനിക്ക് ഏറ്റം ഇഷ്ട്ട പെട്ടത്.
ആരും ഇങ്ങനെ വിശദമാക്കാറില്ല ❤
🙏🙏🙏

🙏
👍