ശ്രീ നവഗ്രഹങ്ങളെ വിനോദ് നാളെ തുടങ്ങാനിരിക്കുന്ന പുതിയ വർക്ക് സൈറ്റിന് വേണ്ടി എല്ലാ അനുഗ്രഹങ്ങളും സഹായങ്ങളും നല്കണമേ 🙏തടസ്സങ്ങളെയും ദോഷങ്ങളെയും അകറ്റി അവന് കാവലായിരിക്കണമേ 🙏🙏🙏
🙏🙏🙏🌹 അതാത് ദിവസങ്ങളിലെ ദേവതകളെപ്പറ്റിയുള്ള സ്തോത്രങ്ങും സ്തുതികളും അങ്ങ് നിത്യവും വിവരിച്ച് പോസ്റ്റ് ചെയ്യുന്നു അത് അടിയങ്ങൾക്ക് വളരെ ഉപകാരവും അറിവുകളും ലഭിക്കുന്നു🌹🙏:🙏 അങ്ങേയ്ക്ക് സ്നേഹാദരങ്ങളോടെ താഴ്മായി പാദ നമസ്ക്കാരം തിരുമേനി🌹🙏🙏🙏👍
എന്റെ മൂത്ത മകന്റെ കേതുർ ദോഷം അകറ്റി, തീസിസ് സബ്‌മിറ്റ് ചെയ്യാൻ അനുഗ്രഹിക്കട്ടെ ഭഗവാനെ. ആയുസ്സും ആരോഗ്യവുംനല്ല ബുദ്ധിയും നൽകി എന്റെ മക്കളെ കാത്തുരക്ഷിക്കണേ
ഭഗവാനേ എൻ്റെ മകനെ ഇൻ്റർവ്യൂവിന് വിളിക്കണേ അവൻ്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി കിട്ടണേ നവഗ്രഹങ്ങളെ അനുഗ്രഹിക്കണേ പ്രബഞ്ച ശക്തികളേ ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻
ലളിതാ സഹസ്രനാമ ജപം പതിവാക്കുക. ഓർമ്മശക്തി, ബുദ്ധിശക്തി, ദീർഘായുസ്, സൗഭാഗ്യം എന്നിവയെല്ലാം സിദ്ധിക്കും. ആർക്കും കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിക്കാതെ, കിടപ്പ് രോഗികളാകാതെ ജീവിതാവസാനം വരെ ശാന്തമായി കഴിയുകയും ചെയ്യാം. ധാരാളം ഭക്തരുടെ അനുഭവ സാക്ഷ്യമാണിത്. ഒരു പ്രായം കഴിഞ്ഞാൽ ശാന്തമായ ജീവിതത്തിന് ലളിതാ സഹസ്രനാമ ജപം വളരെ നല്ലതായാണ്പൊതുവേ അനുഭവത്തിൽ കണ്ടുവരുന്നത്. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655
ദോഷമൊന്നുമില്ല. എങ്കിലും രാവിലെ ചൊല്ലുന്നതാണ് കൂടുതൽ നല്ലത് എന്ന് ചില ആചാര്യന്മാർ പറയാറുണ്ട്. എന്നാൽ ദിവാ വാ യദി വാ രാത്രൗ എന്ന് ഫലശ്രുതിയിൽ പറയുന്നതിനാൽ രാവും പകലും ജപിക്കാം.
Om Patnim Manoram Dehi Manovritanusarineem, Tareneem Durgasansar Sagarasye Kulodbhavam ഈ മന്ത്രം ആഗ്രഹിച്ച പോലെ ഉള്ള ഒരു പങ്കാളിയെ ലഭിക്കാൻ ഉള്ളതാണോ ഇത് 108 തവണ ജപിക്കുന്നത്തിൽ കുഴപ്പം ഉണ്ടോ.. ഇതിന്റെ മലയാളം പരിഭാഷ ഒന്ന് പറഞ്ഞുതരുമോ. ഹിന്ദി ആയതു കൊണ്ട് ഉച്ചാരണം എങ്ങനെ ആണ് എന്ന് ദാരണ ല്ലാ.🙏
മനസ്സിന് inanghiyavalum മനോരമയും ഉൽകൃഷ്ട ku lathil ജനിച്ചവളും samsara sagarathe മറികടക്കാൻ എന്നെ സഹായിക്കുന്നവളൂ മായ പത്നിയെ എനിക്ക് തന്നാലും. ഇത് ദേവി maahaathmythile വരികളാണ്.
കേതു ഗ്രഹങ്ങൾ കാരണമുണ്ടാകുന്ന ദുരിതവും നഷ്ടങ്ങളും അനുഭവിക്കുന്നവർ ഓം ഗം ഗണപതയേ നമ: എന്ന മൂലമന്ത്രം എല്ലാ ദിവസവും 108 പ്രാവശ്യം വീതം ജപിക്കണം. ഗണപതിക്ക് കറുകമാല, അപ്പം സമർപ്പണം, ചാമുണ്ഡി ക്ഷേത്രത്തിൽ കടുംപായസം, ഭൈരവനും ശിവനും ധാര, നിവേദ്യം, നവാക്ഷരി ജപം, ചണ്ഡികാ യന്ത്ര ധാരണം, ഉച്ഛിഷ്ടഗണപതി യന്ത്രധാരണം, വൈഡൂര്യ രത്ന ധാരണം ഇവയും കേതു ദോഷപരിഹാരങ്ങളാണ്.
നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നവയാണ് നവഗ്രഹങ്ങള്‍. ജ്യോതിഷപ്രകാരം സൂര്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങൾ. ഇവയുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ നമ്മുടെ ഉയര്‍ച്ചയെ ബാധിക്കുമെന്ന് കരുതുന്നു. എന്നാൽ ഓരോ ഗ്രഹങ്ങളുടെയും സ്തോത്രങ്ങള്‍ നിത്യവും ജപിച്ചാൽ നവഗ്രഹ ദോഷങ്ങള്‍ നീങ്ങുമെന്ന് ജ്യോതിഷം പറയുന്നു. ഏതു സമയത്തും ഇത് ജപിക്കാം. അതിൽ ഒരു തെറ്റുമില്ല. പല കർമ്മങ്ങൾക്കും പല സമയത്തും ജപിക്കാറുണ്ട്. സൂര്യ പ്രധാന കർമ്മങ്ങൾക്ക് സൂര്യോദയവും ചന്ദ്ര പ്രധാന കർമ്മങ്ങൾക്ക് ചന്ദ്രോദയവുമാണ് വിശേഷം. എന്നാൽ പൊതുവേ ഏതൊരു ജപത്തിനും കൂടുതൽ ഉത്തമം പ്രഭാത വേളയാണ് എന്നാണ് വിശ്വാസം. നവഗ്രഹ സ്തോത്രം പ്രഭാതത്തിൽ ജപിച്ചാൽ ഇരട്ടി ഫലം കിട്ടും എന്നും പറയുന്നു.
സമാഭാസം എന്നും സമാനാഭം എന്നും രണ്ടു രീതിയിലുണ്ട്. ശരിയായ ഉത്തരം എന്താണെന്നു ചോദിച്ചാല്‍ പാഠഭേദം എന്നു പറയും. ചില പുസ്തകങ്ങളില്‍, ഗ്രന്ഥങ്ങളില്‍ സമാഭാസം എന്നും മറ്റു ചില ഗ്രന്ഥങ്ങളില്‍ സമാനാഭം എന്നുമാണ് കാണുന്നത്. ജ്യോതിഷസംബന്ധമായ ഗ്രന്ഥങ്ങളില്‍ പലതിലും ഈ രണ്ടു രീതിയിലുമുണ്ട്. സമാഭാസം എന്നു വായിച്ചാലും സമാനാഭം എന്നായാലും ഒരു അക്ഷരത്തിന്റെ വ്യത്യാസമേ ഉള്ളൂ. അര്‍ത്ഥത്തിന് ഒരു വ്യത്യാസവും വരുന്നില്ല. രണ്ടിനും കാന്തി, പ്രകാശം എന്നുതന്നെയാണ് അര്‍ത്ഥം. നീലാഞ്ജന സമാനാഭം എന്നല്ലേ ശരി എന്നു ചോദിച്ചാല്‍ അതു ശരിയാണ് എന്നുത്തരം. സമാഭാസം എന്നതും ശരിയാണ്. രണ്ടും തെറ്റല്ല. പല പല പ്രയോഗങ്ങളും ഇങ്ങനെയുണ്ട്. മരതകം, മരഗതം - രണ്ടുവിധത്തിലും കാണുന്നു. രണ്ടും ശരിയാണ്. ഒരു വാക്കു തന്നെയാണ്. അങ്ങനെ ധാരാളമുണ്ട്.
സൂര്യഭഗവാനേ എൻ്റെ മകൻ പഠിച്ച വിദ്യയുടെ തൊഴിൽ അവന് കിട്ടണേ അനുഗ്രഹിക്കണേ നവഗ്രഹങ്ങളെ🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മകന് നല്ലബുദ്ധിയും നല്ല ആരോഗ്യവും ദീർഘായുസ്സും സൗഭാഗ്യങ്ങളും നൽകുന്ന മഹാ പ്രപഞ്ചമേ നന്ദി ❤
പ്രാർത്ഥന🙏
ശ്രീ നവഗ്രഹങ്ങളെ വിനോദ് നാളെ തുടങ്ങാനിരിക്കുന്ന പുതിയ വർക്ക് സൈറ്റിന് വേണ്ടി എല്ലാ അനുഗ്രഹങ്ങളും സഹായങ്ങളും നല്കണമേ 🙏തടസ്സങ്ങളെയും ദോഷങ്ങളെയും അകറ്റി അവന് കാവലായിരിക്കണമേ 🙏🙏🙏
പ്രാർത്ഥന🙏
🙏🙏🙏🌹 അതാത് ദിവസങ്ങളിലെ ദേവതകളെപ്പറ്റിയുള്ള സ്തോത്രങ്ങും സ്തുതികളും അങ്ങ് നിത്യവും വിവരിച്ച് പോസ്റ്റ് ചെയ്യുന്നു അത് അടിയങ്ങൾക്ക് വളരെ ഉപകാരവും അറിവുകളും ലഭിക്കുന്നു🌹🙏:🙏 അങ്ങേയ്ക്ക് സ്നേഹാദരങ്ങളോടെ താഴ്മായി പാദ നമസ്ക്കാരം തിരുമേനി🌹🙏🙏🙏👍
പ്രാർത്ഥന🙏
എൻ്റെ മകന് ജോലിയിൽ ഉയർച്ചയും ശമ്പള വർദ്ധനവും ഉണ്ടാകണെനവഗ്രഹങ്ങളെ അനുഗ്രഹിക്കണെ🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രാർത്ഥന🙏
എന്റെ മൂത്ത മകന്റെ കേതുർ ദോഷം അകറ്റി, തീസിസ് സബ്‌മിറ്റ് ചെയ്യാൻ അനുഗ്രഹിക്കട്ടെ ഭഗവാനെ. ആയുസ്സും ആരോഗ്യവുംനല്ല ബുദ്ധിയും നൽകി എന്റെ മക്കളെ കാത്തുരക്ഷിക്കണേ
പ്രാർത്ഥm🙏
ഭഗവാനേ എൻ്റെ മകനെ ഇൻ്റർവ്യൂവിന് വിളിക്കണേ അവൻ്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി കിട്ടണേ നവഗ്രഹങ്ങളെ അനുഗ്രഹിക്കണേ പ്രബഞ്ച ശക്തികളേ ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രാർത്ഥന🙏
നമഃ സൂര്യായ സോമായ മംഗളായ
ബുധായ ച ഗുരുശുക്ര ശനിഭ്യശ്ച
രാഹവേ കേതവേ നമഃ 🙏🙏🙏
പ്രാർത്ഥന🙏
എന്റെ മകൻ എക്സാം പാസ്സായി ജർമ്മനിയിൽ പോകാൻ അനുഗ്രഹിക്കണെ നവഗ്രഹങ്ങളുടെ അനുഗ്രഹത്തോടെ 🙏🏾🙏🏾🙏🏾
പ്രാർത്ഥന🙏
🙏🙏🙏
എൻ്റെ മകൻ്റെ പിറന്നാൾ ആണ് ഇന്ന് പ്രാർത്ഥിക്കണേ തിരുമേനി അവന് പഠിച്ച വിദ്യയുടെ തൊഴിൽ തടസ്സം മാറാൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രാർത്ഥന🙏
ഭഗവാനെ 🙏🏻എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻
പ്രാർത്ഥന🙏
🙏🙏🙏
മാപ്പ് 🙏🏻🥹🙏🏻നന്ദി 🥰❤️🙏🏻തുണ ആകണേ രക്ഷിക്കണേ ഞങ്ങളെ 🙏🏻🙏🏻🙏🏻❤️
പ്രാർത്ഥന🙏
ഓം ആദിത്യായ നമ്മ🙏🌹🌹🌹🌹🌷🌷നാരായണ നാരായണ നാരായണ🙏🌷🙏🌷🙏🌷
🙏🙏🙏
ഓം നവഗ്രഹങ്ങളെ നമഃ 🙏🙏🙏
ശ്രീ നവഗ്രങ്ങളേ നമോ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
ശ്രീ നവ ഗ്രഹങ്ങളെ നമഃ 🙏🙏. എല്ലാ ദുരിതങ്ങളും ആകറ്റേണമേ. വിനോദിന്റെ പ്രശ്നങ്ങ ളെല്ലാം ഒഴിഞ്ഞു പോകേണമേ 🙏🙏🙏
പ്രാർത്ഥന🙏
🌏👉🪔🙏🏻
ശ്രീ ഹരി മഹാവിഷ്ണു നാരായണായ❤❤
Omnamosuryayanaama🙏🙏🙏🙏
എനിക്ക് വയസ്സ് 50 ഓർമ്മക്കുറവും ബൗദ്ധികപരമായ പ്രശ്നങ്ങളുമുണ്ട്
ലളിതാ സഹസ്രനാമ ജപം പതിവാക്കുക. ഓർമ്മശക്തി,
ബുദ്ധിശക്തി, ദീർഘായുസ്, സൗഭാഗ്യം എന്നിവയെല്ലാം സിദ്ധിക്കും. ആർക്കും കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിക്കാതെ, കിടപ്പ് രോഗികളാകാതെ
ജീവിതാവസാനം വരെ ശാന്തമായി കഴിയുകയും ചെയ്യാം. ധാരാളം ഭക്തരുടെ അനുഭവ സാക്ഷ്യമാണിത്. ഒരു പ്രായം കഴിഞ്ഞാൽ ശാന്തമായ ജീവിതത്തിന് ലളിതാ സഹസ്രനാമ ജപം വളരെ നല്ലതായാണ്പൊതുവേ അനുഭവത്തിൽ കണ്ടുവരുന്നത്.
- പുതുമന മഹേശ്വരൻ നമ്പൂതിരി
94470 20655
ഞാൻ ദിവസവും ചൊല്ലാറുണ്ട് 🙏
പ്രാർത്ഥന🙏
Om navagrahagale nama🙏🙏🙏
Om 🕉 surya Narayaanaya Namaha
ഓം ആദിത്യായ നമഃ 🙏🙏
Manacaud gopans rendering of slokas are beautiful, very soothaning to hear. Keep it up.
നന്ദി. പ്രാർത്ഥന🙏
Wonderful Gopan
What a voice😍
🙏
ഓം ഓം ഓം 🙏🙏🪔🙏🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🌿🌹🌿🌹🌿🌹🙏
ഹരി ഓം
Om namo narayanaya namah valare nannayituend.🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏ഞാൻ ചൊല്ലാറുണ്ട് 🙏
🙏
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🏻
ഓം നാരായണായ നമഃ 🙏🏻🙏🏻🙏🏻
ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം🎉
Om
Beautiful rendition Chetaa❤❤
🙏
ഭക്തിസാന്ദ്രം. ഗംഭീരം🙏🙏🙏❤️
🙏
ഓം അദിത്യായ നമഃ
Nice voice. Thanks for the manthra 🙏
പ്രാർത്ഥന🙏
Super
Thanks
Namasthe 🙏🙏🙏 krishnaa... 🙏 aum namo bhagavathe vasudevaya 🙏🙏🙏aum adithyaya nama 🙏🙏🙏🌹🌿🌹🌿🌹🌿🌹🌿🌹❤️❤️
പ്രാർത്ഥന🙏
Shyamala eemantrangal njan annum japickum.
പ്രാർത്ഥന🙏
❤🙏🙏
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
ഹരി ഓം 🙏🏻❤️🙏🏻❤️🙏🏻❤️
Aum Adityaya namaha. ❤❤❤
Thank you sir. ❤❤
പ്രാർത്ഥന🙏
❤❤❤❤❤❤
🙏🙏🙏
🙏🙏🙏💐
Great..
Super ❤
Thanks 🔥
Sooooooooooprr
🙏🏼🙏🏼🙏🏼
Chanting for more than fifty years
ഈശ്വരാനുഗ്രഹം. പ്രാർത്ഥന🙏
🙏🏼🙏🏼🙏🏼😍
Sung beautifully with right feel soothing voice 🙏
നന്ദി 🙏 മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Om namo bhagavathe vasudevaya
ഞാൻ ദിവസവും ചൊല്ലാറുണ്ട്
പ്രാർത്ഥന🙏
🕉🙏
Om Adhithyaya Namaha
പ്രാർത്ഥന🙏
om
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻❤️
🙏🏻🙏🏻🙏🏻❤️💙
🙏🙏🙏🌹
പ്രാർത്ഥന🙏
Slowly chanting...Avoid music
🙏
Evening chollamo?
ദോഷമൊന്നുമില്ല. എങ്കിലും രാവിലെ ചൊല്ലുന്നതാണ് കൂടുതൽ നല്ലത് എന്ന് ചില ആചാര്യന്മാർ പറയാറുണ്ട്. എന്നാൽ ദിവാ വാ യദി വാ രാത്രൗ
എന്ന് ഫലശ്രുതിയിൽ പറയുന്നതിനാൽ രാവും പകലും ജപിക്കാം.
Om Patnim Manoram Dehi Manovritanusarineem, Tareneem Durgasansar Sagarasye Kulodbhavam
ഈ മന്ത്രം ആഗ്രഹിച്ച പോലെ ഉള്ള ഒരു പങ്കാളിയെ ലഭിക്കാൻ ഉള്ളതാണോ ഇത് 108 തവണ ജപിക്കുന്നത്തിൽ കുഴപ്പം ഉണ്ടോ.. ഇതിന്റെ മലയാളം പരിഭാഷ ഒന്ന് പറഞ്ഞുതരുമോ. ഹിന്ദി ആയതു കൊണ്ട് ഉച്ചാരണം എങ്ങനെ ആണ് എന്ന് ദാരണ ല്ലാ.🙏
മനസ്സിന് inanghiyavalum മനോരമയും ഉൽകൃഷ്ട ku lathil ജനിച്ചവളും samsara sagarathe മറികടക്കാൻ എന്നെ സഹായിക്കുന്നവളൂ മായ പത്നിയെ എനിക്ക് തന്നാലും. ഇത് ദേവി maahaathmythile വരികളാണ്.
Kedhu doshm maran pariharam ntha🙏🙏
കേതു ഗ്രഹങ്ങൾ കാരണമുണ്ടാകുന്ന ദുരിതവും നഷ്ടങ്ങളും അനുഭവിക്കുന്നവർ ഓം ഗം ഗണപതയേ നമ: എന്ന മൂലമന്ത്രം എല്ലാ ദിവസവും 108 പ്രാവശ്യം വീതം ജപിക്കണം. ഗണപതിക്ക് കറുകമാല, അപ്പം സമർപ്പണം, ചാമുണ്ഡി ക്ഷേത്രത്തിൽ കടുംപായസം, ഭൈരവനും ശിവനും ധാര, നിവേദ്യം, നവാക്ഷരി ജപം, ചണ്ഡികാ യന്ത്ര ധാരണം, ഉച്ഛിഷ്ടഗണപതി യന്ത്രധാരണം, വൈഡൂര്യ രത്ന ധാരണം ഇവയും കേതു ദോഷപരിഹാരങ്ങളാണ്.
Evening Japikkan Pattumoo? Please Replay.
നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നവയാണ് നവഗ്രഹങ്ങള്‍. ജ്യോതിഷപ്രകാരം സൂര്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങൾ. ഇവയുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ നമ്മുടെ ഉയര്‍ച്ചയെ ബാധിക്കുമെന്ന് കരുതുന്നു. എന്നാൽ ഓരോ ഗ്രഹങ്ങളുടെയും സ്തോത്രങ്ങള്‍ നിത്യവും ജപിച്ചാൽ നവഗ്രഹ ദോഷങ്ങള്‍ നീങ്ങുമെന്ന് ജ്യോതിഷം പറയുന്നു. ഏതു സമയത്തും ഇത് ജപിക്കാം. അതിൽ ഒരു തെറ്റുമില്ല.
പല കർമ്മങ്ങൾക്കും പല സമയത്തും
ജപിക്കാറുണ്ട്. സൂര്യ പ്രധാന കർമ്മങ്ങൾക്ക് സൂര്യോദയവും
ചന്ദ്ര പ്രധാന കർമ്മങ്ങൾക്ക്
ചന്ദ്രോദയവുമാണ് വിശേഷം. എന്നാൽ
പൊതുവേ ഏതൊരു ജപത്തിനും
കൂടുതൽ ഉത്തമം പ്രഭാത വേളയാണ്
എന്നാണ് വിശ്വാസം. നവഗ്രഹ സ്തോത്രം പ്രഭാതത്തിൽ ജപിച്ചാൽ
ഇരട്ടി ഫലം കിട്ടും എന്നും പറയുന്നു.
Video full kandu nokku. Last undu
തമോഘ്നം സർവ്വപാപഘ്നം എന്നാണോ?
തമോരിം സർവ്വ പാപഘ്നം
🙏🙏🪔🙏🙏
. നീലാഞ്ജന സമാനാഭം ആണോ സമാഭാസം ആണോ ശരി
സമാഭാസം എന്നും സമാനാഭം
എന്നും രണ്ടു രീതിയിലുണ്ട്. ശരിയായ ഉത്തരം എന്താണെന്നു ചോദിച്ചാല്‍ പാഠഭേദം എന്നു പറയും.
ചില പുസ്തകങ്ങളില്‍, ഗ്രന്ഥങ്ങളില്‍ സമാഭാസം എന്നും മറ്റു ചില ഗ്രന്ഥങ്ങളില്‍ സമാനാഭം എന്നുമാണ് കാണുന്നത്. ജ്യോതിഷസംബന്ധമായ ഗ്രന്ഥങ്ങളില്‍ പലതിലും ഈ രണ്ടു രീതിയിലുമുണ്ട്. സമാഭാസം എന്നു വായിച്ചാലും സമാനാഭം എന്നായാലും ഒരു അക്ഷരത്തിന്റെ വ്യത്യാസമേ ഉള്ളൂ. അര്‍ത്ഥത്തിന് ഒരു വ്യത്യാസവും വരുന്നില്ല. രണ്ടിനും കാന്തി, പ്രകാശം എന്നുതന്നെയാണ് അര്‍ത്ഥം. നീലാഞ്ജന സമാനാഭം എന്നല്ലേ ശരി എന്നു ചോദിച്ചാല്‍ അതു ശരിയാണ് എന്നുത്തരം. സമാഭാസം എന്നതും ശരിയാണ്. രണ്ടും തെറ്റല്ല. പല പല പ്രയോഗങ്ങളും ഇങ്ങനെയുണ്ട്.
മരതകം, മരഗതം - രണ്ടുവിധത്തിലും കാണുന്നു. രണ്ടും ശരിയാണ്. ഒരു വാക്കു തന്നെയാണ്. അങ്ങനെ ധാരാളമുണ്ട്.
Ok
🙏@@NeramOnline
സമാഭാസം
നീരഞ്ജന സമാനാഭം
ഹരേ കൃഷ്ണ 🙏ഞാൻ ചൊല്ലാറുണ്ട് 🙏നന്ദി 🙏🙏🙏
🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
🙏🏻🙏🏻🙏🏻💙❤️
🙏🏿🙏🏿🙏🏿
🙏🙏🙏🙏
🙏🏻
❤❤❤
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻💙❤️
🙏🙏🙏
❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻❤️💙
❤
🙏🙏🙏🙏🙏
🙏
❤❤❤
🙏🙏
🙏🏻🙏🏻🙏🏻❤️💙
🙏🙏🙏
🙏🏻🙏🏻🙏🏻❤️💙💜
🙏