നമ്മുടെ നാട്ടിൽ പണ്ട് ഒരു ആശാരി കാവ് ഉണ്ടായിരുന്നു...പലര്ക്കും അത് ഒന്നും അറിയില്ല.. വിശ്വ കർമ്മ ക്ഷേത്രം ആയത് കൊണ്ട് ആണോ ആശാരി കാവ് എന്ന് അറിയില്ല... അത് ഒക്കെ പൊളിച്ചു കയ്യിൽ കൊടുത്ത തറവാട്ട് കാര് ആണ്....ഇപ്പോ അവിടെ ഗുളികൻ സ്ഥാനം മാത്രേ ഉള്ളൂ.. കുളം വരെ മണ്ണ് ഇട്ട് മൂടി ഇപ്പോ rent ്ന് കൊടുക്കുന്നത് ആണ് ഉള്ളത്...വിശ്വാസികൾ കുറേ ഉണ്ടപ്പ....തെയ്യം വെറും കലാ രൂപം ആണ് എന്ന് കാണുന്ന ചില ചായ്‌വ് ഉള്ള....
Bro 7 ക്ലാസ് കാരന്റെ തെയ്യം അഭിരാം ചിറക്കൽ ( ചിറക്കൽ കിഴക്കേക്കര അമ്പലത്തിന് തൊട്ട് സമീപം ) ശ്രീ പടിഞ്ഞാറേവീട്ടിൽ ദേവസ്ഥാനം ) ഉച്ചിട്ട ഭഗവതി അമ്മ കെട്ടിയാടുന്നു ഉണ്ട്
എന്നിട്ട് ദൈവത്തിൻ്റെ ശബ്ദം കുട്ടികളെ പോലെയാ ? ചെറിയ മുത്തപ്പൻ വലിയ മുത്തപ്പൻ ഒക്കെ ഒരേ voice അല്ലേ ? അത് താങ്ങാൻ ഉള്ള കെൽപ്പ് ഒക്കെ ഉണ്ടോ ഈ ശരീരത്ത് ല്..മുത്തപ്പനെ ബ്രാഹ്മണ വല്ക്കരിക്കും എന്ന് പറഞ്ഞ team....ഞാൻ മാപ്പിള തെയ്യം ഒക്കെ ആദ്യം ആയിട്ട് ആണ് കാണുന്നത്....ഗുളികൻ കുട്ടിച്ചാത്തൻ ഒക്കെ എന്ത് സ്വീകരിക്കുന്ന മൂർത്തി ആണ്....
തുള്ളിക്കാൻ ഉണ്ടാവും... കൊറോണ ഒക്കെ വന്ന് ഉത്സവം മുടങ്ങിയിട്ട് ഉണ്ടോ...ഹിന്ദുക്കൾക്ക് കേരാൻ പറ്റിയോ മുസ്ലിങ്ങൾക്ക് പറ്റിയോ.. ക്രിസ്ത്യൻ സ് ്ന് പറ്റിയോ...ദൈവം എന്ത് കൊണ്ട് ആണ് ആരാധന നടത്തുന്ന ഇടം ഏവർക്കും നിഷിദ്ധം ആക്കിയത് ? മക്ക ഒക്കെ കാലി ആയിരുന്നില്ലേ ? ഞാൻ വോയ്സ് ശ്രദ്ധിക്കും..ദൈവം വന്ന് കേറിയ മനസിൽ ആവും...സംസാരിക്കുമ്പോ ശ്രദ്ധിക്ക്...ഞാൻ പരീക്ഷിച്ചു നോക്കിയിട്ട് ഉണ്ട് അത് എന്താ എന്ന്....എനിക്ക് മനസ്സിൽ ആയ് ന്...എന്തിന് പറയുന്നു എന്ന് അറിയുമോ...നശിപ്പിക്ക്... ജ്യോതിഷം മാത്രം ആണോ തെയ്യം..ആയിരുന്നു എങ്കിൽ ആ ഒരു ശൈലി വരില്ല... സംസ്കാരിക നായകർ ഒക്കെ പ്രസംഗിക്കട്ടെ...ജോലി ആയി വിവാഹം ആയി കുട്ടി ആയ സ്വന്തം കഴിവ് കൊണ്ട്.. ഇല്ല..അത് ഒക്കെ ആണ് കാര്യം
Gulikan tampayeeee katholannee ellareem🙏🏻🙏🏻🙏🏻
ഗംഭീരം 🙏🙏
🔥❤️🙏🏻❤️🔥🙏🏻
സൂപ്പർ
💥💥💥💕
Bro ithinte part 2 idumo polli 🔥.
Pinne saadharana gulikan ketti aadunnavar nelathu veezharile ee gulikan kettiya kutty nelathu veenino.
Illa bro
അടിപൊളി
♥️
❤️❤️❤️❤️🙏🙏🙏🙏
നമ്മുടെ നാട്ടിൽ പണ്ട് ഒരു ആശാരി കാവ് ഉണ്ടായിരുന്നു...പലര്ക്കും അത് ഒന്നും അറിയില്ല.. വിശ്വ കർമ്മ ക്ഷേത്രം ആയത് കൊണ്ട് ആണോ ആശാരി കാവ് എന്ന് അറിയില്ല... അത് ഒക്കെ പൊളിച്ചു കയ്യിൽ കൊടുത്ത തറവാട്ട് കാര് ആണ്....ഇപ്പോ അവിടെ ഗുളികൻ സ്ഥാനം മാത്രേ ഉള്ളൂ.. കുളം വരെ മണ്ണ് ഇട്ട് മൂടി ഇപ്പോ rent ്ന് കൊടുക്കുന്നത് ആണ് ഉള്ളത്...വിശ്വാസികൾ കുറേ ഉണ്ടപ്പ....തെയ്യം വെറും കലാ രൂപം ആണ് എന്ന് കാണുന്ന ചില ചായ്‌വ് ഉള്ള....
ഇതെവിടേയാ
Chirakkal
He is not a 5th standard boy he is studying in 8th standerd
Oo sorry i heard that he was in 5th
Sorry for mistake
Bro 7 ക്ലാസ് കാരന്റെ തെയ്യം അഭിരാം ചിറക്കൽ ( ചിറക്കൽ കിഴക്കേക്കര അമ്പലത്തിന് തൊട്ട് സമീപം ) ശ്രീ പടിഞ്ഞാറേവീട്ടിൽ ദേവസ്ഥാനം ) ഉച്ചിട്ട ഭഗവതി അമ്മ കെട്ടിയാടുന്നു ഉണ്ട്
Bro abhiram ano kettune
Aaa
കുറച്ചു time Thottam വേണമായിരുന്നു

🙏🙏🙏🙏👍👍👍👍👍👍