പെട്ടന്ന് ഒരു ദിവസം ഇത് കാണുമ്പോൾ പലതും തോന്നാം...പക്ഷെ ഞങ്ങൾ വടക്കന്മാർക്ക് തെയ്യം അതൊരു വികാരം ആണ്... (കണ്ണൂർ🔥, കാസർഗോഡ് ) തെയ്യം എന്താണെന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രം വിമർശിക്കുക...😌
തെയ്യങ്ങൾ ദൈവങ്ങളല്ല . ഓരോ തെയ്യങ്ങൾക്കും പണ്ട് കാലത്ത് അനീതിയും ആക്രമണവും നേരിട്ട് കൊല്ലപ്പെട്ട മനുഷ്യരുടെ കഥ പറയാനുണ്ടാകും . തെയ്യം തുടങ്ങുമ്പോഴുള്ള തോറ്റം പാട്ട് കേട്ടാൽ ഇത് മനസ്സില്ക്കും . കണ്ണൂർ ഉള്ളവർക്ക് ഇത് നന്നായി അറിയും . അവർക്ക് അറിയാം ഓരോ തെയ്യവും എന്താണെന്നും തെയ്യങ്ങളോട് എങ്ങനെ പെരുമാറണമെന്നും . അനീതിക്കെതിരെ പോരാടി മരിച്ചവരുടെ നാടാണ് കണ്ണൂർ . അതു തന്നെയാണ് ഈ നാടിനെ മറ്റു നാടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും . പല തെയ്യം കമ്മിറ്റികളിലും മറ്റു മതസ്ഥർ അംഗങ്ങളായിരിക്കുന്നതും നിങ്ങൾക്ക് ഇവിടെ കാണാം. മതസൗഹാർദ്ദം കൂടിയാണ് തെയ്യം . എന്റെ വീടിന്റെ 5 km ചുറ്റളവിൽ 100 നു ടത്ത് തെയ്യ കാവുകൾ ഉണ്ട്.
പണ്ട് കാലത്ത് ചെയ്യാത്തതും അതിരു വിട്ടതുമായ പല കോപ്രായങ്ങളും പോരായ്മകളും.. വിശ്വാസങ്ങളും ആചാരങ്ങളും.. നിലനിർത്താൻ കാത്തു രക്ഷിക്കേണ്ട ദൈവം അരുതാത്തത് പുതിയ കാലഘട്ടത്തിൽ കണ്ടു പിടിച്ചു ചെയ്യുന്നതായി തോന്നി 🤔
ഇതൊക്കെ തോന്ന്യവാസം ആണ്. ആ വിദേശി നമ്മുടെ സംസ്കാരം അറിയാനും പകർത്താനും ആണ് വന്നത്. അതുകൊണ്ട്തന്നെയാകും അദ്ദേഹത്തിന് മാന്യമായി ആ കല ആസ്വദിക്കാൻ ഒരു ഇടം നൽകിയത്. അത് കെട്ടിയ കലാകാരനും നന്നായി അറിയാം. എന്നിട്ടും അഹങ്കാരത്തോടെ ആ കസേര തെറിപ്പിച്ചത് ശരിയായില്ല. മാത്രമല്ല!അദ്ദേഹത്തിൽ നിന്നുമുള്ള ഒരു നല്ല തുക ദക്ഷിണയായി കൈപ്പറ്റും. കലയെയും സംസ്കാരത്തെയും അവഹേളിക്കരുത് 🙏🏻
First of all...ith dhaiva kolam alla...ippolathe hinduistic pundits especially brahmanas ithupole yulla tribe rituals and arts ne oru dhaivathinte aithihangal paranja hinduism thinte baagham aakukayann....a mytha vishwasichitt ahnn bro ithokke parayunath
@@outdated10 എൻറെ പൊന്നു ബുദ്ധിജീവി സത്യത്തിൽ താങ്കൾ വലിയൊരു തെറ്റിദ്ധാരണയാണ് കൊണ്ടുനടക്കുന്നത്. വസ്തുതകൾ തിരിച്ചറിയാത്ത manതന്നെയാണ് മറ്റുള്ള ബഹുഭൂരിപക്ഷം വരുന്ന കുറേ മണ്ടന്മാർ പെട്ട ഒരുവൻ നിങ്ങൾക്ക് ഇപ്പോഴും ഹിന്ദുമതം എന്താണെന്ന് കൃത്യമായി പിടികിട്ടിയിട്ടില്ല എന്നതാണ് വാസ്തവം. ഒന്നാമതായി ആര്യ-ദ്രാവിഡ മതവിശ്വാസങ്ങളുടെ സംഗമമാണ് ഹിന്ദുമത എന്ന് വിളിക്കുന്ന അനേകം മതങ്ങളുടെ ഈ രൂപം. അതിന് നിയതമായ രൂപം ഇല്ല എന്ന് തന്നെ പറയാം. പിന്നെ ഇങ്ങനെ സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ കൃഷ്ണനും രാമനും ശിവനും മുരുകനും ഭഗവതിയും ഗണപതിയും ഒക്കെ ഇത്തരത്തിലുള്ള ഓരോ ഗോത്രങ്ങളുടെ ദൈവങ്ങൾ തന്നെയാണ്. ഒന്നെങ്കിൽ പ്രകൃതിശക്തികളെ യോ അല്ലെങ്കിൽ മരിച്ച ഏതെങ്കിലും വീര പുരുഷന്മാരും സ്ത്രീകളായ ആൾക്കാരോ മരിച്ചവരെ ദൈവമായി ആരാധിക്കുകയോ ചെയ്യുന്ന സമ്പ്രദായം. ഇന്ത്യക്കാരുടെ ജനറ്റിക്സ് അങ്ങനെയാണോ കിടക്കുന്നത് അതുപോലെതന്നെയാണ് ഹിന്ദു മതം എന്ന് വിളിക്കുന്ന വിശ്വാസ സമൂഹം. ഹിന്ദു മതം എന്നാൽ ഇന്ത്യൻ മതം എന്ന് മാത്രമേ അർത്ഥമുള്ളൂ ശരിക്കും അത് ബുദ്ധമതം ജൈനമതം ഇവയെല്ലാം ഉൾക്കൊള്ളുക പെടുന്ന ഒന്നാണ് എന്നതാണ് വാസ്തവം. ഇവിടത്തെ ബ്രാഹ്മണർ എന്ന് പറയുമ്പോൾ അവർ ഇവിടെയുള്ള ജനങ്ങളുമായി ബന്ധപ്പെട്ട പിന്നീടുണ്ടായ ആൾക്കാർ തന്നെയാണ് അല്ലാതെ ശുദ്ധ ആര്യന്മാർ ആരും ഇവിടെ ഇല്ല അപ്പോൾ ഇവിടുത്തെ ആചാര വിശ്വാസങ്ങളുടെ പങ്ക് അവർക്കും അവകാശപ്പെട്ടതാണ് എന്നൊരു ചോദ്യം അവിടെ നിൽപ്പുണ്ട്. മറ്റൊരുകാര്യം ഇവിടത്തെ ദൈവങ്ങളെല്ലാം പല ദൈവങ്ങളുടെ സംഗമമാണ് ഒരൊറ്റ ദൈവം. ഉദാഹരണം ഇന്ന് ഇവിടെ ആരാധിക്കുന്ന വിഷ്ണു എന്നത് സൗത്ത് ഇന്ത്യൻ നേരത്തെ ആരാധന ഉണ്ടായിരുന്ന പാണ്ഡ്യരാജവംശം ആയി ബന്ധപ്പെട്ട് കേരളത്തിൽ ഭരിച്ചിരുന്ന ആയ് വംശജരുടെ മായോൻ എന്ന് ദൈവവുമായി കൂടിക്കലർന്ന സങ്കല്പമാണ്. അതുപോലെതന്നെ അയ്യപ്പൻ എന്ന സങ്കല്പവും മറ്റു പല ദ്രാവിഡ ദൈവങ്ങളും ആര്യ സങ്കല്പം കൂടിക്കലർന്നു രൂപാന്തരപ്പെട്ടതാണ്. ഇത്രയും വിശദമായി ഞാൻ പറഞ്ഞതിനെ അർത്ഥം താങ്കൾക്ക് മനസ്സിലായി എന്ന് തോന്നുന്നു. ഹിന്ദു മതം എന്നാൽ അത് ബ്രാഹ്മണമതം ആണ് എന്നുള്ള തരത്തിലുള്ള വ്യാഖ്യാനങ്ങൾ വേണ്ട. ഒരു ചരിത്ര വസ്തുതകൾക്ക് ഇന്ത്യൻ ജനതയുടെ DNAക്ക് കടകവിരുദ്ധമായ കാര്യമാണ്. കാവുകൾക്കു മേൽ മറ്റു ബ്രാഹ്മണ ആചാരങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നു എന്ന് പറയാം പക്ഷേ അതിൽ ബ്രാഹ്മണർക്ക് പങ്കില്ല എന്നത് മറ്റൊരു കാര്യം എന്താ ചക്കര ആണെന്ന് മാത്രം വിചാരിക്കുന്ന മറ്റു വിഭാഗക്കാരുടെ കുറ്റം മാത്രമാണ് അത്..
ദൈവം കേറീട്ട് കളിക്കുന്നതല്ല തെയ്യം... ദൈവത്തിൻ്റെ മുന്നിൽ ദൈവത്തിനെ പ്രീതിപ്പെടുത്താൻ കെട്ടി ആടുന്ന കോലം ആണ്... ഓരോ കാലത്തിനും അതിൻ്റേതായ ആട്ടം ഉണ്ട് ...
@@vineethparaprath9833 ആചാരത്തെയും ദൈവിക വിശ്വാസത്തേയും അല്ല ചോദ്യം ചെയ്തത്. താങ്കൾ പറഞ്ഞതനുസരിച്ചു ആണെങ്കിൽ, ഇതൊന്നും അറിയാത്തത് കാരണം "പേടിക്കാതെ ഇരുന്നതുകൊണ്ടാണോ" എല്ലാരും ചേർന്ന് അതിഥികളെ പേടിപ്പിച്ചത്? അതിഥി ദേവോ ഭവ: That's part of our indian culture.
ഈ ഭൂമിയും ലോകവും ഒരിക്കൽ ഞാൻ നശിപ്പിക്കും അന്ന് നിങ്ങൾക്ക് ബോന്ധമുണ്ടാകും ആരാണ് ദൈവമെന്നു അന്ന് നിങ്ങൾ പറയുമത്രേ ഞങ്ങൾക്ക് തെറ്റുപറ്റി പോയയെന്ന് അന്ന് തിരുത്താൻ ദൈവം ഒരു അവസരവും തരുകയില്ല ഏറ്റവും ചെറുതായി നിൽക്കുന്ന ഭൂമിയെ നിങ്ങൾ കണ്ട് ഇവിടെ കാട്ടികൂട്ടുന്ന കോപ്ര്യങ്ങൾ ഒരു നാൾ അവസാനിക്കും
ദ്രാവിഡ രീതിയിൽ ഇങ്ങനെ ഒക്കെ ആണ്. Evil എന്നൊക്കെ പറയുമ്പോ ൾ ആലോചന വേണം. ചില സമുദാ യങ്ങൾ ഒരു പാട് ദിവസം വ്രതം നോ റ്റ് ആണ് തെയ്യം കെട്ടി ആടുന്നത്.ആ സമുദായത്തെ അപമാനിക്കുന്ന വി ധം comments ഇടുന്നത് എന്ത് കൊ ണ്ടാണ്? താങ്കൾക്ക് ഇത് മോശമായി തോന്നുന്നുവെങ്കിൽ video കാണേണ്ട മലബാറിലെ ഒരു വിധം എല്ലാവർ ക്കും തെയ്യം, തിറ ഒക്കെ ഇഷ്ടമാണ്
പെട്ടന്ന് ഒരു ദിവസം ഇത് കാണുമ്പോൾ പലതും തോന്നാം...പക്ഷെ ഞങ്ങൾ വടക്കന്മാർക്ക് തെയ്യം അതൊരു വികാരം ആണ്... (കണ്ണൂർ🔥, കാസർഗോഡ് )
തെയ്യം എന്താണെന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രം വിമർശിക്കുക...😌
💯🙏
😍😍😍🙏🏿🙏🏿🙏🏿
Nalla oombiya samskaaram
Nammuda Naadina patti ariyaan varunnavar respect cheyyaan arinjoodatha ee moonjitharam aano vigaaram
സായിപ്പിന്റെ കസേര പപ്പു പറഞ്ഞപോലെ പറപറക്കാണ് 😂😂
😊
😂😂😂
ആ കസേര തട്ട് ആരുടേലും കണ്ണ് പോയാൽ ഈ തെയ്യം കെട്ടുന്നവനെ കൊണ്ട് ശരിയാക്കാൻ സാധിക്കുമോ
അങ്ങനെയൊക്കെ ഉണ്ടാവും തെയ്യം കെട്ടുന്ന ആൾ അവരെ വീട്ടിൽ പോയി പിടിച്ചു കൊണ്ട് വന്നതല്ലല്ലോ... വേണെങ്കി വന്നാ പോരെ ആരും നിർബന്ധിച്ചില്ലാലോ
തെയ്യങ്ങൾ ദൈവങ്ങളല്ല . ഓരോ തെയ്യങ്ങൾക്കും പണ്ട് കാലത്ത് അനീതിയും ആക്രമണവും നേരിട്ട് കൊല്ലപ്പെട്ട മനുഷ്യരുടെ കഥ പറയാനുണ്ടാകും . തെയ്യം തുടങ്ങുമ്പോഴുള്ള തോറ്റം പാട്ട് കേട്ടാൽ ഇത് മനസ്സില്ക്കും . കണ്ണൂർ ഉള്ളവർക്ക് ഇത് നന്നായി അറിയും . അവർക്ക് അറിയാം ഓരോ തെയ്യവും എന്താണെന്നും തെയ്യങ്ങളോട് എങ്ങനെ പെരുമാറണമെന്നും . അനീതിക്കെതിരെ പോരാടി മരിച്ചവരുടെ നാടാണ് കണ്ണൂർ . അതു തന്നെയാണ് ഈ നാടിനെ മറ്റു നാടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും . പല തെയ്യം കമ്മിറ്റികളിലും മറ്റു മതസ്ഥർ അംഗങ്ങളായിരിക്കുന്നതും നിങ്ങൾക്ക് ഇവിടെ കാണാം. മതസൗഹാർദ്ദം കൂടിയാണ് തെയ്യം .
എന്റെ വീടിന്റെ 5 km ചുറ്റളവിൽ 100 നു ടത്ത് തെയ്യ കാവുകൾ ഉണ്ട്.
🙏
@@OkmediaMalayalam1 bro Vannirunno nammude nattilu
❤
തെയ്യത്തിന്റെ ഒരുക്ക് പൂർത്തീകരിക്കില്ല എന്ന് കേട്ടിട്ടുണ്ട് അതെന്താണ്? അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരുമോ.
😊🖤
പണ്ട് കാലത്ത് ചെയ്യാത്തതും അതിരു വിട്ടതുമായ പല കോപ്രായങ്ങളും പോരായ്മകളും.. വിശ്വാസങ്ങളും ആചാരങ്ങളും.. നിലനിർത്താൻ കാത്തു രക്ഷിക്കേണ്ട ദൈവം അരുതാത്തത് പുതിയ കാലഘട്ടത്തിൽ കണ്ടു പിടിച്ചു ചെയ്യുന്നതായി തോന്നി 🤔
സത്യം
ഒരോ തെയ്യത്തിനും athindethaya story undu
@@melokeys8789.. കസേരയോട് വിരോധം ഉണ്ടോ.. പണ്ടേ 🤔🤔😄😄
@@tpvinodtpv comady ahnu udheshichengil nalla valippayittundu
pinne njna udhshichadhu comment lu NidhiN VP paranjadhanu
ende chengayi verdhe ninnu valippadikkana time lu interest indengilu
theyyathe patti ariyan try cheyyu
തെയ്യം എന്താണെന്ന് അറിയാത്തവർ വന്നു നെഗറ്റീവ് കമെന്റ് ഇടരുത്
ഇതിന്റെ ബാക്കി ഉണ്ടേൽ ഇട് ഇതുവരെ ഒരു..... ഇല്ലല്ലോ 😂
Kaitha chamundi😲🙏🙏🙏
😊🙏
ഇതൊക്കെ തോന്ന്യവാസം ആണ്. ആ വിദേശി നമ്മുടെ സംസ്കാരം അറിയാനും പകർത്താനും ആണ് വന്നത്. അതുകൊണ്ട്തന്നെയാകും അദ്ദേഹത്തിന് മാന്യമായി ആ കല ആസ്വദിക്കാൻ ഒരു ഇടം നൽകിയത്. അത് കെട്ടിയ കലാകാരനും നന്നായി അറിയാം. എന്നിട്ടും അഹങ്കാരത്തോടെ ആ കസേര തെറിപ്പിച്ചത് ശരിയായില്ല. മാത്രമല്ല!അദ്ദേഹത്തിൽ നിന്നുമുള്ള ഒരു നല്ല തുക ദക്ഷിണയായി കൈപ്പറ്റും. കലയെയും സംസ്കാരത്തെയും അവഹേളിക്കരുത് 🙏🏻
🙏🏼
ഇവന് നല്ല പെട കിട്ടാത്തതിന്റെ കുഴപ്പം ആണ്
വളരെ ശെരിയാണ് വ്രോ..... അടുത്ത പ്രാവശ്യം വന്ന് താങ്കൾ ഒരു പെട കൊടുക്കുവാണെങ്കിൽ ഞങ്ങൾക്കും ഒരു ഉപകാരം ആയിരുന്നു 😌
🙏🙏🙏
🥰❤️🙏
ഇതെവിടെയാണ് സ്ഥലം . അടുത്ത തവണ നേരിട്ട് കാണാൻ വിശദമായി പറയു😍.....
Temple gate Thalassery
👍🏼
കാരയിൽ ഭഗവതി ക്ഷേത്രം തലശ്ശേരി
Bro നമ്മുടെ നാട്ടിലേക്ക് വന്നോളൂ .. കൂത്തുപറമ്പ് , നരവൂർ ശ്രീ ചാത്താടി മനയ്ക്കൽ ക്ഷേത്രം.. ഇവിടെ ഉണ്ട് കൈതചാമുണ്ടി
Thanks bro....m👍
Ith thalassery angottano
അതേ
Ethu chaamundiyayalum, kasera chavuttitherippikkendathillayirunnu, eduthumaatichal mathiyayirunnu, kuttikalokke kaanan nilkkuvalle,
Karayil bhagavathi temple
👍🏼
Yathe nad ividiya
Yathe nad ividiya
കോഴി കള്ളാ എന്ന് ദേവ കൊല്ലത്തെ വിളിക്കുന്ന ഭക്തർ 🤫😏
Dhaiva kolam enn aathe art enn roopathil kandal pore thanik
Athuu manushya srishti aanallo...
Daiva sankalppangal ellaam mansushya nu vendi manushyan thanne undaakkiyava thanne..
Oro viswasangale athinte reethiyil vitteekkuka... Avaru avarudethaaya reethiyil viswasich jeevikkatte broo..
Ini yethu matham eduthaalum..
Daivathe..... nee, ninte.... Ennokke
thanne paranju aaraadhikkunnava
Aanu
Yeshuve nee ente....
Yeshuve nee allaathe Vere daivam illa..
Allaahuve nee njangale kaakkkaneeee..
Nee allaathe Vere daivam ee lokathu illla..
Krishnaa, ayyappa, shivane.... Nee thanne thuna...
Enningane peru vilichu nee ennum ninte ennum.... Okke vilichu aaraadhikkunna naadaanu..
First of all...ith dhaiva kolam alla...ippolathe hinduistic pundits especially brahmanas ithupole yulla tribe rituals and arts ne oru dhaivathinte aithihangal paranja hinduism thinte baagham aakukayann....a mytha vishwasichitt ahnn bro ithokke parayunath
@@outdated10 എൻറെ പൊന്നു ബുദ്ധിജീവി സത്യത്തിൽ താങ്കൾ വലിയൊരു തെറ്റിദ്ധാരണയാണ് കൊണ്ടുനടക്കുന്നത്. വസ്തുതകൾ തിരിച്ചറിയാത്ത manതന്നെയാണ് മറ്റുള്ള ബഹുഭൂരിപക്ഷം വരുന്ന കുറേ മണ്ടന്മാർ പെട്ട ഒരുവൻ നിങ്ങൾക്ക് ഇപ്പോഴും ഹിന്ദുമതം എന്താണെന്ന് കൃത്യമായി പിടികിട്ടിയിട്ടില്ല എന്നതാണ് വാസ്തവം. ഒന്നാമതായി ആര്യ-ദ്രാവിഡ മതവിശ്വാസങ്ങളുടെ സംഗമമാണ് ഹിന്ദുമത എന്ന് വിളിക്കുന്ന അനേകം മതങ്ങളുടെ ഈ രൂപം. അതിന് നിയതമായ രൂപം ഇല്ല എന്ന് തന്നെ പറയാം. പിന്നെ ഇങ്ങനെ സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ കൃഷ്ണനും രാമനും ശിവനും മുരുകനും ഭഗവതിയും ഗണപതിയും ഒക്കെ ഇത്തരത്തിലുള്ള ഓരോ ഗോത്രങ്ങളുടെ ദൈവങ്ങൾ തന്നെയാണ്. ഒന്നെങ്കിൽ പ്രകൃതിശക്തികളെ യോ അല്ലെങ്കിൽ മരിച്ച ഏതെങ്കിലും വീര പുരുഷന്മാരും സ്ത്രീകളായ ആൾക്കാരോ മരിച്ചവരെ ദൈവമായി ആരാധിക്കുകയോ ചെയ്യുന്ന സമ്പ്രദായം. ഇന്ത്യക്കാരുടെ ജനറ്റിക്സ് അങ്ങനെയാണോ കിടക്കുന്നത് അതുപോലെതന്നെയാണ് ഹിന്ദു മതം എന്ന് വിളിക്കുന്ന വിശ്വാസ സമൂഹം. ഹിന്ദു മതം എന്നാൽ ഇന്ത്യൻ മതം എന്ന് മാത്രമേ അർത്ഥമുള്ളൂ ശരിക്കും അത് ബുദ്ധമതം ജൈനമതം ഇവയെല്ലാം ഉൾക്കൊള്ളുക പെടുന്ന ഒന്നാണ് എന്നതാണ് വാസ്തവം. ഇവിടത്തെ ബ്രാഹ്മണർ എന്ന് പറയുമ്പോൾ അവർ ഇവിടെയുള്ള ജനങ്ങളുമായി ബന്ധപ്പെട്ട പിന്നീടുണ്ടായ ആൾക്കാർ തന്നെയാണ് അല്ലാതെ ശുദ്ധ ആര്യന്മാർ ആരും ഇവിടെ ഇല്ല അപ്പോൾ ഇവിടുത്തെ ആചാര വിശ്വാസങ്ങളുടെ പങ്ക് അവർക്കും അവകാശപ്പെട്ടതാണ് എന്നൊരു ചോദ്യം അവിടെ നിൽപ്പുണ്ട്. മറ്റൊരുകാര്യം ഇവിടത്തെ ദൈവങ്ങളെല്ലാം പല ദൈവങ്ങളുടെ സംഗമമാണ് ഒരൊറ്റ ദൈവം. ഉദാഹരണം ഇന്ന് ഇവിടെ ആരാധിക്കുന്ന വിഷ്ണു എന്നത് സൗത്ത് ഇന്ത്യൻ നേരത്തെ ആരാധന ഉണ്ടായിരുന്ന പാണ്ഡ്യരാജവംശം ആയി ബന്ധപ്പെട്ട് കേരളത്തിൽ ഭരിച്ചിരുന്ന ആയ് വംശജരുടെ മായോൻ എന്ന് ദൈവവുമായി കൂടിക്കലർന്ന സങ്കല്പമാണ്. അതുപോലെതന്നെ അയ്യപ്പൻ എന്ന സങ്കല്പവും മറ്റു പല ദ്രാവിഡ ദൈവങ്ങളും ആര്യ സങ്കല്പം കൂടിക്കലർന്നു രൂപാന്തരപ്പെട്ടതാണ്. ഇത്രയും വിശദമായി ഞാൻ പറഞ്ഞതിനെ അർത്ഥം താങ്കൾക്ക് മനസ്സിലായി എന്ന് തോന്നുന്നു. ഹിന്ദു മതം എന്നാൽ അത് ബ്രാഹ്മണമതം ആണ് എന്നുള്ള തരത്തിലുള്ള വ്യാഖ്യാനങ്ങൾ വേണ്ട. ഒരു ചരിത്ര വസ്തുതകൾക്ക് ഇന്ത്യൻ ജനതയുടെ DNAക്ക് കടകവിരുദ്ധമായ കാര്യമാണ്. കാവുകൾക്കു മേൽ മറ്റു ബ്രാഹ്മണ ആചാരങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നു എന്ന് പറയാം പക്ഷേ അതിൽ ബ്രാഹ്മണർക്ക് പങ്കില്ല എന്നത് മറ്റൊരു കാര്യം എന്താ ചക്കര ആണെന്ന് മാത്രം വിചാരിക്കുന്ന മറ്റു വിഭാഗക്കാരുടെ കുറ്റം മാത്രമാണ് അത്..
Part 2 plz
ഇത്രയും മാത്രേ എടുക്കാൻ അയുള്ളു
@@OkmediaMalayalam1 ok😥
@@jishnu....8796 കാവിന്റെ ഉള്ളിൽ കയറാൻ വിടുന്നില്ല 😌
@@jishnu....8796 എന്റെ ചാനലിൽ ഉണ്ട് .. 🙏
കിളിവൻ സായിപ്പ് ഇപ്പോ ചാത്തനെ
ഇത് ഒന്നും എനിക്ക് പേടിയില്ല
Athe aduth vannu kanumbo thiriyum 🤣🤣
ഒരു മയക്ക് വെടി വെച്ചാൽ തീരുന്ന കാര്യമേ ഒള്ളു
സത്യം🤣
Sathyathill endhuuttaann ee kaanikkunne 🥴 oru mariyaatha illaatha kaattaayam. Ith deivam keritt kaanikkunnathaanenn engane nyayikarikkum👏🏻🥲
Edo nink okke ith koprayam ann but nammuk oru vikaram ann ith kolathil orikl nadakunna thira an ith ith kanan janam koodi nilkum 💥
ദൈവം കേറീട്ട് കളിക്കുന്നതല്ല തെയ്യം... ദൈവത്തിൻ്റെ മുന്നിൽ ദൈവത്തിനെ പ്രീതിപ്പെടുത്താൻ കെട്ടി ആടുന്ന കോലം ആണ്... ഓരോ കാലത്തിനും അതിൻ്റേതായ ആട്ടം ഉണ്ട് ...
ഇതാണോ തെയ്യം. ഇത് എന്തു പ്രാന്താണ്?
Show off.
🙏🏻🙏🏻🔥🔥
🙏❤️
Ella theyyavum ithupole allatto chelavar chodhikkunnud athukond paranjatha...
🙏
@@OkmediaMalayalam1 ❤️
ഭക്തരോട് ക്രൂരത വേണ്ടാട്ടോ 🌶️
ക്രൂരത ഒന്നും ഇല്ല
😮
F
TV
fancy dress ദൈവം😁😁😁
എവിടെ 🤔
🙏🏻🙏🏻🙏🏻🌸
❤️❤️
4:33 ഇതെന്താണ് സംഭവം? മാന്യമായിരുന്നു വീഡിയോ എടുക്കുന്ന അതിഥികളെ കൂട്ടം ചേർന്ന് പേടിപ്പിക്കുന്നോ?
കൈത ചാമുണ്ഡിയുടെ രൗദ്രത എന്താണെന്ന് അറിയാത്തത് കൊണ്ടാണ് .. ഒരു തവണ നേരിട്ട് കാണണം.. മുന്നിൽ പോവാൻ തന്നെ ഭയമാകും
@@vineethparaprath9833 ആചാരത്തെയും ദൈവിക വിശ്വാസത്തേയും അല്ല ചോദ്യം ചെയ്തത്.
താങ്കൾ പറഞ്ഞതനുസരിച്ചു ആണെങ്കിൽ, ഇതൊന്നും അറിയാത്തത് കാരണം "പേടിക്കാതെ ഇരുന്നതുകൊണ്ടാണോ" എല്ലാരും ചേർന്ന് അതിഥികളെ പേടിപ്പിച്ചത്?
അതിഥി ദേവോ ഭവ: That's part of our indian culture.
@@mr.curious6997 Aa trance l aa sayipine engan vetti poyal kali karayamavum ata avarod maran paranjath enna ente guess.
@@mr.curious6997 adhithi dhevo bhava nalla word aan parayan, pinne avark ath oru puthiya anubhvam ayirkum, avdrk athil parathiyum kanilla
@@mr.curious6997 while in Rome do as Romans do.... ഇപ്പേഴും പഴയ കവാത്ത് മറക്കാത്തവ രാവും കസേര കൊടുത്തത്. ......
❤️🙏 ഉച്ചിട്ട ആണോ
അല്ലാ കൈതച്ചാമുണ്ഡി ആണ്
😅😅😂😂
🙏🏼
Aaru bayakkaan 🤣
🙏
Ohh സായിപ്പിന്റെ കസേര ചവിട്ടി തെറിപ്പിച്ചാലോ 🤓😁😁
😁😁aa
ഈ ഭൂമിയും ലോകവും ഒരിക്കൽ ഞാൻ നശിപ്പിക്കും അന്ന് നിങ്ങൾക്ക് ബോന്ധമുണ്ടാകും ആരാണ് ദൈവമെന്നു
അന്ന് നിങ്ങൾ പറയുമത്രേ ഞങ്ങൾക്ക് തെറ്റുപറ്റി പോയയെന്ന് അന്ന് തിരുത്താൻ ദൈവം ഒരു അവസരവും തരുകയില്ല
ഏറ്റവും ചെറുതായി നിൽക്കുന്ന ഭൂമിയെ നിങ്ങൾ കണ്ട് ഇവിടെ കാട്ടികൂട്ടുന്ന കോപ്ര്യങ്ങൾ ഒരു നാൾ അവസാനിക്കും
🙏🏼
Evil pay.
Kick these programme
ദ്രാവിഡ രീതിയിൽ ഇങ്ങനെ ഒക്കെ ആണ്. Evil എന്നൊക്കെ പറയുമ്പോ ൾ ആലോചന വേണം. ചില സമുദാ യങ്ങൾ ഒരു പാട് ദിവസം വ്രതം നോ റ്റ് ആണ് തെയ്യം കെട്ടി ആടുന്നത്.ആ സമുദായത്തെ അപമാനിക്കുന്ന വി ധം comments ഇടുന്നത് എന്ത് കൊ ണ്ടാണ്? താങ്കൾക്ക് ഇത് മോശമായി
തോന്നുന്നുവെങ്കിൽ video കാണേണ്ട
മലബാറിലെ ഒരു വിധം എല്ലാവർ ക്കും തെയ്യം, തിറ ഒക്കെ ഇഷ്ടമാണ്
And Kerala's kick for u
@@wondero_foods😂😂
,😆😆😆
ഞങ്ങളുടെ നാട്ടിൽ ഉണ്ട്
👍🏼
Andha natil Anne ethe ☺️
😊🙏
Bro stalam evadaya
@@KSHETRIYANSTHAMBOLAM thalassery
🙏🙏❣️❣️💕💕❤️❤️🤍🤍
😊🙏❣️
Karanakkutti nokki onn kodthal theeru.
Adikkan ingu vaa, poyi uppaye adikku
അത്രേയുള്ളൂ
@@unicorn7403 apdikkan Vanna nee ondakkuo
@@yaseenmoideen8229
urappayum samshayam entha? athrakku urappu ullavan anengil angane cheythu nokku, ingu kannuril ulla ethengilum kavil vannu cheythu nokku madrassa potta.
ഇത് കണ്ണൂർ ആണ്... കണ്ണൂര് വന്ന് കണ്ണൂർ കാരനെ അടിച്ചിട്ട് നി തിരിച്ച് പോകുമോ??😂
😂😂😂😂
😊🙏
Y
🙏
E komalitharam kand pulli ullil kaliyakki chirikkuvaaa....vali vidunna manushyan athre ullu
ഏത് പുള്ളി
🎉😢😮🎉 അഹങ്കാര കേ ലം നല്ലതിനല്ലാ ഈ പ്രവർത്തി
Nala kazhap
I wanted to see the funny actives games
Pure thonnivaasam
ഭ്രാന്ത്
Ningkkanoo
Fake people just cheating by making scare
Nthonn koprayangal an kanikkunnath 😑😏
🙄
♥️🙏
😊🙏🙏
🙏🙏🙏
🙏
🙏🙏🙏🙏
😊🙏