Kuttichathan(കുട്ടിച്ചാത്തൻ) - The Rebel Born from Ignorance

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 614

  • @Sparkvinod
    @Sparkvinod 2 місяці тому +102

    SHABIN Bro .. ഒരു കിടിലൻ സിനിമ കണ്ട ഫീൽ... ഓരോ ഷോട്സും വേറെ ലെവൽ ... ഇനിയും ഇതുപോലത്തെ കിടുക്കാച്ചി വീഡിയോസ് ചെയ്യണം... ഒരു ദിവസം മുഴുവനും എടുത്ത EFFORT-ന് ഒരു മില്യൺ വ്യൂസ് എങ്കിലും കിട്ടണം.. എന്തായാലം എന്റെ COMMUNITY TAB പോസ്റ്റ് ചെയ്യുന്നു... God Bless you Bro...

    • @malludronetraveller
      @malludronetraveller  2 місяці тому +8

      ഒരുപാടു സന്തോഷം brother.. ഇതിനൊക്കെ എങ്ങനെ നന്നി പറയണം എന്നറിയില്ല 🙌🙌🙌🙏🙏

    • @Sparkvinod
      @Sparkvinod 2 місяці тому +5

      @@malludronetraveller ❤️❤️❤️ നന്ദി എന്തിനാ ബ്രോ.. Keep Rocking 🎉 Do More Awesome videos. Full Support 💚

    • @malludronetraveller
      @malludronetraveller  2 місяці тому +5

      @@Sparkvinod thanks bro🥰

    • @amrt7755
      @amrt7755 2 місяці тому +2

      MDT Fans താങ്കളുടെ ചാനലും ഫോളോ ചെയും.❤ ❤ Good to see the community supporting each other. 🎉❤❤

    • @sruthy-sruthy4793
      @sruthy-sruthy4793 Місяць тому +2

      കുട്ടിച്ചാത്തന്റെ മന്ത്രം ചൊല്ലുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.... അത് കണ്ണൂർ ഉള്ള മുത്തപ്പൻ ആണോ. അല്ലെങ്കിൽ വിഷ്ണുമായ സ്വാമി ആണോ

  • @manums9761
    @manums9761 2 місяці тому +57

    എന്ത് മനോഹരമാണ് നിങ്ങളുടെ visuals and frames...❤ പിന്നെ intro oru movie level ഫീൽ 🔥.. അടിപൊളി

  • @SAMANWAYAMofficial
    @SAMANWAYAMofficial 2 місяці тому +32

    ഓരോ frame ഓരോ പൂവ്വിടരുന്നത് പോലെ .. താങ്കളുടെ കഴിവുകൾ ഇനിയും ലോകം കാണാനിരിക്കുന്നതേ ഉള്ളു.❤❤❤❤

  • @ajithpradeep5496
    @ajithpradeep5496 2 місяці тому +15

    Instagram reel കണ്ടു വന്നതാ
    എന്താ പറയേണ്ടത് എന്ന് അറിയില്ല
    Goosebumps നിങ്ങൾ എടുത്തു വച്ചിരിക്കുന്ന വിഷ്വൽ ബാഗ്രൗണ്ട് മ്യൂസിക്
    ഞാനും നിങ്ങളുടെ ഒപ്പം അവിടെയുള്ള പോലൊരു ഫീൽ ❤️‍🔥

  • @shimithkalari3805
    @shimithkalari3805 2 місяці тому +72

    Sooperb, പിന്നെ കണ്ണൂരും തിറ എന്നും തെയ്യം എന്നും പറയും.ഞാൻ കണ്ണുരുകാരനാണ്. എല്ലാ കുട്ടിച്ചാത്തൻ തെയ്യവും കണ്ണൂരിലെ കവുകളിൽ കെട്ടിയടലുണ്ട്. ഒരുപാട് വറൈറ്റി തെയ്യങ്ങൾ കണ്ണൂരിലുണ്ട്. പക്ഷെ എല്ലാ തെയ്യങ്ങളും visually പകർത്താൻ ഇവിടെ അനുവദിക്കാറില്ല. അത് ഇവിടുത്തെ ആചാരങ്ങൾക് തടസ്സമകാറുണ്ട്. എല്ലാകാവുകളിലും നേരിട്ട് വന്നു കാനാവുന്നതാണ്.b. ചാത്തനും, ഗുളികനും, ഭഗവതിയും, പോതിയും,വസൂരിമലയും, നാഗബഗവതിയും, മുച്ചിലോട്ടമ്മയും, ശ്രീ പോർക്കലിയും,ദൈവത്തരീശ്വരനും, ചാമുണ്ടിയും, മാക്കവും മക്കളും, ഗണ്ടകർണനും,കാളിയും,ഭപുരാനും,ബാലിതെയ്യവും,തമ്പുരാട്ടിയും,നീലിയാർ ഭഗവതിയും പിന്നെ നമ്മുടെ മുത്തപ്പൻ ദൈവവും അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒടുങ്ങാത്ത പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നൽകുന്ന തെയ്യങ്ങളെ (ദൈവങ്ങളെ )കാണാൻ എല്ലാവരും വരൂ നമ്മുടെ സ്വന്തം കണ്ണൂരിലേക് ❤

    • @malludronetraveller
      @malludronetraveller  2 місяці тому +2

      Thanks🙌🙌 theerchayayum🥰

    • @muhammadazhar2481
      @muhammadazhar2481 2 місяці тому +2

      _അല്ല പിന്നെ, കണ്ണൂര് കാരോടാണ് തെയ്യങ്ങളെ കുറിച്ച് ക്ലാസെടുത്ത് തരുന്നത്, ഫെബ്രുവരി മാസം ആവുമ്പോ ഒന്ന് വന്ന് നോക്കിയാൽ മതി..._ 🌝

    • @lekshmi4891
      @lekshmi4891 Місяць тому +2

      Details onn ariyaan vazhi ndo

    • @lekshmi4891
      @lekshmi4891 Місяць тому +1

      ​@@muhammadazhar2481December il theyyathinte timing um date um okke onn parayaan patumo

    • @soorajkrishnankrishnan2046
      @soorajkrishnankrishnan2046 Місяць тому +1

      🙏🙏🥰❤

  • @sreebhadra9742
    @sreebhadra9742 2 місяці тому +37

    Instagram kandu vannatha enthayalum 😍😍💖💖💖💖👍🏾👍🏾👍🏾

  • @DoNaldSebastian
    @DoNaldSebastian 2 місяці тому +10

    Entho oru magic ee videok und...
    Loved your work... It's an underrated video.. Ee channel iniyum valarate🙌

  • @kldotcom2.0
    @kldotcom2.0 2 місяці тому +9

    എന്റമ്മോ കിടിലൻ ... ഇതുപോലുള്ള ഐറ്റംസ് ഇനിയും ഈ നിലയത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു ... അഭിനന്ദനങൾ🤝

    • @malludronetraveller
      @malludronetraveller  2 місяці тому +1

      ഒരുപാടു നന്നി.. ഉറപ്പായിട്ടും 🥰

  • @harilalkp2608
    @harilalkp2608 4 дні тому +1

    Pesentation, camera, bgm, editing.. etc all over work super🤞Except content....

  • @aneeshchirayath9071
    @aneeshchirayath9071 4 дні тому +1

    Ufffff 🔥🔥🔥🔥 the feel . Amazing work by team camera n sound.

  • @jishnudev9419
    @jishnudev9419 2 місяці тому +9

    ചേട്ടൻ ഒരു രക്ഷയില്ല 👌👌👌 എത്രയും പെട്ടന്നു 1M അടിക്കട്ടെ 👏🏻👏🏻

  • @bibintthulaseedaran1037
    @bibintthulaseedaran1037 2 місяці тому +5

    ഒരു രാജമൗലി സിനിമ കണ്ടപോലെ എന്തൊരു ഫ്രെയിംസ് ആണ് മച്ചാനെ.. നിങൾ വേറെ ലെവൽ പോയി സിനിമ ചെയ്യ് ബ്രോ ❤

  • @pradeeshkp1861
    @pradeeshkp1861 Місяць тому +3

    Felt like a National Geographic or Discovery documentary...my regards to Gokul and others who were with you...felt goosebumps when chathan said there will be a time ,shows his full elegance .❤❤❤❤

  • @sreeragar3216
    @sreeragar3216 2 місяці тому +4

    അടിപൊളി വീഡിയോ👌🏻👌🏻ഒരു രക്ഷ ഇല്ല ,കണ്ട് ഇരുന്ന് പോവും...

  • @anandprabhu9766
    @anandprabhu9766 2 місяці тому +4

    Extremely cinematic. Visuals, editing, narration and background all well balanced. Great job Shabin bro 👍🏽

  • @kadukkuttyvlogs5227
    @kadukkuttyvlogs5227 Місяць тому +1

    അവസാനം രോമാഞ്ചം വരെ വന്ന് പോയി 😮... കിടിലൻ ഒരു രക്ഷയും 😘✨🙌🏻... ഒരു സിനിമ കണ്ടൊരു ഫീൽ 🥹🥰📸visually treat 😘✨🫰🏻

  • @kanishkrv2631
    @kanishkrv2631 Місяць тому +1

    Amazing camera work, amazing story telling, Sound everything was fabulous, huge respect broo, kiddu ayirnu!!!

  • @abin_babu
    @abin_babu 20 днів тому

    Broh!!! Awesome Presentation, the background music, slow motions, everything was really good. All the best and keep Going

  • @mayureshpednekar2328
    @mayureshpednekar2328 9 днів тому

    Continue this series please amongst all the videos i found on youtube neither of the videos narrated the stories with caption and the graceful scene where the theyyam itself told his story is marvelous .

  • @vipinvp
    @vipinvp 2 місяці тому +3

    Bro എല്ലാ വർഷവും കാണാറുള്ള തിറ ആണ്.. നിങ്ങളുടെ കാമറ കണ്ണുകളിൽ അതിമനോഹരം...

  • @subinbnair1245
    @subinbnair1245 Місяць тому +1

    Ullarinju vilicha vilippurathu aannu gulikan dhayivavum kuttichattan dhayivavum🙏🙏🙏🙏

  • @abhaykrishna8358
    @abhaykrishna8358 2 місяці тому +1

    BROHH THE EDIT WAS INSANE ORU MOVIE KANDA FEEL FULL GOOSEBUMPS
    HOPPING ANOTHER VIDEO LIKE THIS

  • @sitharagovind9954
    @sitharagovind9954 Місяць тому +1

    The editing, music, and scenes can evoke a deep sense of tradition, culture, and other emotions perfectly.

  • @kuldeepk8450
    @kuldeepk8450 2 місяці тому +1

    This is not just a video its an cinematic experience ❤
    Hatsoff bro the way of explaining and the bgm next level🫡🔥♥️

  • @Pikolins
    @Pikolins 2 місяці тому +2

    Brilliant making.. ❤ The details and informations are so helpful for the viewers

  • @sarathimanoj9224
    @sarathimanoj9224 2 місяці тому +2

    One of the most underrated channels in yt. Truly a gem💎💎❤

  • @trippingvibes
    @trippingvibes 2 місяці тому +2

    നേരിട്ടുകണ്ട ഒരു ഫിൽ തരുന്ന വീഡിയോ, ഓരോ ഫ്രെയിമും ഒന്നിനൊന്ന് മികവുറ്റതാണ്. Awesome piece of art bro. Hats off for the efforts behind creating this masterpiece🎉🎉🎉

  • @saveearth5418
    @saveearth5418 2 місяці тому +1

    ആദ്യമായാണ് ഇ ചാനെൽ കാണുന്നെ. ഒന്നും പറയാനില്ല സൂപ്പർ. വിശ്വൽ. സൗണ്ട്.ഉദ്ദേശത്തിന്റെ വ്യക്തത👍

  • @akhiljyothish8486
    @akhiljyothish8486 2 місяці тому +1

    Most underrated channel !
    You deserves more views broo...😃

  • @krishnadask241
    @krishnadask241 2 місяці тому +2

    Bro this video deserves a million view💎..please do more videos like this, which showcases our culture❤️‍🔥

  • @withgokul
    @withgokul 2 місяці тому +2

    Sambhavam polichu.. worth the wait,, And adipoli visuals maasheee.. loved it,, !!!!!!!

  • @nidheeshperuvannan2154
    @nidheeshperuvannan2154 2 місяці тому +4

    നന്നായി❤️❤️❤️🙏🙏🙏

    • @malludronetraveller
      @malludronetraveller  2 місяці тому +1

      വളരെ സന്തോഷം 🙌🙌🙌🙌 നമ്മൾ ഇനിയും കണ്ടു മുട്ടൻ സാധിക്കട്ടെ 🙏🙏

  • @abinantonykj
    @abinantonykj 2 місяці тому +1

    Thanks for shooting and presenting this ❤️
    Nerittu kanda oru feel ❤

  • @jm.r6592
    @jm.r6592 2 місяці тому +4

    ,I am not a believer but just a person wondering seeing cultures & respect them , Thanks Brother for this video

  • @vippsmillennial6336
    @vippsmillennial6336 Місяць тому +2

    Njan eeyeduthe UA-cam il kandathil veche ettavum gambeera video❤❤❤

  • @ansi1990
    @ansi1990 2 місяці тому +3

    Just amazing work👏👏👏 I can understand that defenitly u struggled a lot to capture all these visuals with that very crowded place.Hats off to your effort... Keep going.. and expecting more❤️❤️❤️❤️

  • @arjunjoy3007
    @arjunjoy3007 День тому

    Quality content ❤❤

  • @nasihnm
    @nasihnm 2 місяці тому +2

    what a video yaaar....🥰

  • @shakulkk8986
    @shakulkk8986 9 годин тому

    great visuals bro❤

  • @jojujoseph3112
    @jojujoseph3112 2 місяці тому +2

    Shabin broi visuels, edits, narration, background score, oru movie poley kandirunnu. Pwoli ❤❤❤

  • @happinessstories3370
    @happinessstories3370 2 місяці тому +2

    Wowww.. Pwolii.. 🔥🔥

  • @limeshlimu
    @limeshlimu Місяць тому +1

    Omg wow amazing video, thank you so much for sharing these awesome visuals & stories to all of us!!!👏🏻❤

  • @Arun-mn8nf
    @Arun-mn8nf 2 місяці тому +9

    എന്റെ തറവാട്ടിൽ കരിംകുട്ടി പറക്കുട്ടി ഒകെ പ്രതിഷ്ടിച്ചിട്ടുണ്ട് . ആരാളി മരത്തിന്റെ ചവിട്ടിൽ. കലശം ഒകെ ഇണ്ടാകും.❤🙏🏻

  • @AjithKumar-fs9rd
    @AjithKumar-fs9rd Місяць тому +1

    Just onn kandu pokamennu karuthi video kandu thudangi but entho aparamaya oru feel superb 👌

  • @YounusYousuf
    @YounusYousuf 8 днів тому +1

    great effort brother

  • @bharath6457
    @bharath6457 2 місяці тому +2

    Brode videography 100/10 ✨

  • @prasanthmohan784
    @prasanthmohan784 2 місяці тому +1

    Good effort….Visually thrilling …Every frame have that beauty….Keep it up wth good work..

  • @venomgaming1630
    @venomgaming1630 2 місяці тому +3

    Vishayam onum parayanilla the scene,vishual ,the naration,the frames, the close up shots the bgms the cut scenes aa vishual treat for the audience for those who are not familiar with the theyyam concept do visit kannur and other near by district i am 100% sure you will come again next year for the theyyam if you get to know the taste of it ❤🔥

  • @dlpVanc
    @dlpVanc День тому +1

    Heavy 😮❤

  • @nem-j21
    @nem-j21 24 дні тому

    Keep up Guys!!!❤❤❤ I wonder why the view counts are so low…you guys deserve more fs❤❤😍

  • @athvi08
    @athvi08 2 місяці тому +2

    You never cease to Amaze Me My Mahn! True Masterclass! ❤‍🔥👑💯
    So Happy and Proud that I am a Subscriber of yours since your very Beginning Time 🫶💯

  • @opinion123
    @opinion123 2 місяці тому +1

    Bro ❤ Very amazingly captured footage. Love and respect for ur dedication ❤

  • @vimal8966
    @vimal8966 2 місяці тому +1

    Beautifully put together. No words, just amazing bro ❤

  • @cksajeevkumar
    @cksajeevkumar 2 місяці тому +1

    എത്ര മനോഹരം❤
    വളരെ ഇഷ്ടമായി👍🏼

  • @UnniKrsna
    @UnniKrsna 2 місяці тому +1

    Nanayitu indu bro.
    Inniyum itha maathri content, nangal fans pratishkinu
    🙏🏻🌸

  • @aswanthshaji9244
    @aswanthshaji9244 2 місяці тому +1

    Kidilum shot full.. Narration adakum🔥🔥🔥

  • @haris_wanderlust2553
    @haris_wanderlust2553 2 місяці тому +2

    Wow, amazing storytelling bro 😍😍

  • @H_a_r_i_f
    @H_a_r_i_f 2 місяці тому +1

    Brrooo video vere level annu ninghaludey oro shots um vere level annu ente friends circle full njan share akki kazhinju ninghaldey page❤❤❤❤ we are expecting more from you

  • @MrHarikrishnanp
    @MrHarikrishnanp 20 днів тому

    This is a blessed video with a tone that I have never heard and a magic that i have never experienced before. Thanks is too little word, I wish that may you be able to make content that are truly close to heart! Best wishes!

  • @sudeeshsudhi2577
    @sudeeshsudhi2577 2 місяці тому +2

    Great work

  • @kj-mj6nq
    @kj-mj6nq 2 місяці тому +2

    🔥kanthara 2 kanda feel

  • @ridhunraveendran2208
    @ridhunraveendran2208 2 місяці тому +1

    From insta reel to youtube ❤ beautiful video coverage

  • @meerasukumaran3474
    @meerasukumaran3474 Місяць тому

    "Thank you so much for this wonderful visual treat. It’s truly divine, and I feel blessed to learn more about Kuttychathan. Thank you for this amazing video!"

  • @bigbossaddict4870
    @bigbossaddict4870 2 місяці тому +1

    Bro adipoli e uthsavam eth timilanu nadakkunnath. Seen ur video in Instagram and came to see the full visuals in UA-cam and hats off to the effort

  • @gulzarshabin2618
    @gulzarshabin2618 2 місяці тому +1

    Visuals okke vallade pedippeduthunnu...😟😟 Neritt poi kanda oru feel... Manoharamaayi avadharippichu... ❤❤❤

  • @snehaaa-c6h
    @snehaaa-c6h Місяць тому

    Excellent presentation and the visuals are just amazing..got goosebumps 🔥🔥

  • @aswinappu6985
    @aswinappu6985 2 місяці тому +1

    Visuals ❤️‍🔥
    Narrations❤️‍🔥
    BG scores❤️‍🔥
    Efforts ❤️‍🔥❤️‍🔥
    💯

  • @akhrithulkumar597
    @akhrithulkumar597 2 місяці тому +1

    എന്ത് മനോഹരമായാണ് നിങ്ങളുടെ അവതരണം💎🙏🏻

  • @arjunk5893
    @arjunk5893 Місяць тому +1

    Frames, visuals, ellam kidu brooo❤🫂..

  • @Vcsyamprasadvc
    @Vcsyamprasadvc Місяць тому +1

    Amazing.. Bro... information and visual ❤

  • @shirazameer3995
    @shirazameer3995 2 місяці тому +2

    Superb,Felt like I was there 🙏

  • @arshaarjun8357
    @arshaarjun8357 2 місяці тому +1

    Thanku so much chetta.💝neritt njagalk kaanan pattiyillakilum athupolethe visual experience thannathinu orupaadu nannii🙏🏼😻thanku sooooo much🔥💝

  • @Deepakvn
    @Deepakvn 2 місяці тому +2

    Adipoli aayittundu da ❤❤😊

  • @nandakumarps2992
    @nandakumarps2992 2 місяці тому +2

    Goosebumps ✨🔥

  • @adarshp9539
    @adarshp9539 2 місяці тому +1

    One of the best #thira visual treat ❤️‍🔥

  • @SAM-vv1fq
    @SAM-vv1fq 2 місяці тому +1

    Keep going on broo, wonderful visuals

  • @amruthaaa7122
    @amruthaaa7122 2 місяці тому +1

    Amazing visuals and narration!, Thank you so much for the video❤

  • @anaswart3541
    @anaswart3541 Місяць тому +1

    Great content, great visuals...

  • @spread_the-love
    @spread_the-love 2 місяці тому +1

    എൻ്റെ മോനെ കിടിലൻ ഷോർട്ട്സ് ❤❤❤❤❤

  • @desibooyyz
    @desibooyyz 25 хвилин тому

    Excellent Video, worth a million. Do you know when is the next Thee Kuttichatan, is it in Feb and how frequently it happens

  • @yadhu_k_r
    @yadhu_k_r 2 місяці тому +1

    frames and shots❤...well made brother

  • @rajeeshkarolil5747
    @rajeeshkarolil5747 2 місяці тому +1

    അടി പോളി👍👍👍🙏

  • @sujithkaliyattam
    @sujithkaliyattam 2 місяці тому +1

    Ufff… രോമാഞ്ചിഫിക്കേഷൻ 🔥🔥🔥🔥

  • @SarathDasCS
    @SarathDasCS Місяць тому +1

    Kidu ❤

  • @Neenu_nayanah
    @Neenu_nayanah 2 місяці тому +2

    Goosebumps❤

  • @dileepkumar854
    @dileepkumar854 2 місяці тому +1

    No words to express ❤ superb visuals

  • @TheNicknithin
    @TheNicknithin 2 місяці тому +2

    Well done bro .u deserve much more appreviation

  • @Happy-cx4gd
    @Happy-cx4gd 2 місяці тому +1

    Great work ❤❤❤

  • @abhiramtp9360
    @abhiramtp9360 Місяць тому +1

    വിവിധതരം കുട്ടിച്ചാത്തൻ തെയ്യ കോലങ്ങൾ ശിവവംശം 🪔🙏🔱

  • @warmexpression
    @warmexpression Місяць тому +1

    The rebel born from ignorance.... ~ Touching

  • @sharlog4314
    @sharlog4314 2 місяці тому +1

    Masterpiece aliyoooo❤

  • @LeneeshMohan
    @LeneeshMohan 2 місяці тому +1

    This work is a gem 💎

  • @chinnappam9153
    @chinnappam9153 20 днів тому

    Brilliant!

  • @Misslolu_ff
    @Misslolu_ff Місяць тому

    Visuals ❤❤❤..... 🔥🔥🔥

  • @anoopcr021
    @anoopcr021 2 місяці тому +1

    Wow🔥😍🥰

  • @pramithtk4655
    @pramithtk4655 Місяць тому +1

    Woww 💥💥

  • @goosbomb3359
    @goosbomb3359 2 місяці тому +1

    What a presentation mhan😮👌🏻👌🏻🤩❤️

  • @rammohanambili
    @rammohanambili Місяць тому +3

    Wowww 🔥🔥🔥🔥 വളരെ മനോഹരം ബ്രോ 😊🙏🏻🙏🏻🙏🏻

  • @adarshharidas7036
    @adarshharidas7036 2 місяці тому +1

    Nice work ❤

  • @navaneethsonu534
    @navaneethsonu534 2 місяці тому +1

    അടിപൊളി ബ്രോ നൈസ് ക്രീയേഷൻ.