ഭയപ്പെടുത്തുന്ന പുറപ്പാടുമായി സാക്ഷാൽ കാളകാട്ട് കരിംകുട്ടിചാത്തൻ.. 🔥🙏😲 ||

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 322

  • @eashansanthosh3594
    @eashansanthosh3594 2 роки тому +84

    അന്നും, ഇന്നും, എന്നും തെയ്യം ഒരു വിഗാരം ❤️❤️❤️❤️❤️🥰🥰🥰

    • @ExploreWithArju
      @ExploreWithArju  2 роки тому +7

      🥰🥰

    • @aneeshk4510
      @aneeshk4510 2 роки тому +1

      @@ExploreWithArju 🙏🙏🙏🙏🙏🙏🙏🙏

    • @evlin4112
      @evlin4112 2 роки тому +1

      Vikaaaram

    • @naxchuhhh
      @naxchuhhh 2 роки тому +1

      sᴀᴛʜʏᴀᴍ ᴀɴᴜ

    • @abhicr7789
      @abhicr7789 Рік тому

      @@ExploreWithArju arju epraavasyam varaneee kalakaatilath

  • @ardhrasubhash
    @ardhrasubhash 2 роки тому +40

    ❤️തെയ്യത്തെ പറ്റി അറിയാൻ അർജു ചേട്ടന്റെ വീഡിയോസ് കണ്ടാൽ മതി ❤️

  • @Adarshxy-q4s
    @Adarshxy-q4s 2 роки тому +22

    തെയം എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെ ആണ്❤️🔥

    • @ExploreWithArju
      @ExploreWithArju  2 роки тому +2

      🥰🥰

    • @catwalk100
      @catwalk100 2 роки тому +2

      ഈ പ്രാകൃത നിഷ്ഠൂര മൃഗബ ലി അടങ്ങിയ കോപ്രായമാ ണോ ! 😃🤣😂

    • @adwaith_udinur
      @adwaith_udinur 2 роки тому

      @@catwalk100 Ni etha

    • @catwalk100
      @catwalk100 2 роки тому

      @@adwaith_udinur അ തെന്ത് ചോദൃം ഇതെല്ലാമറി യുന്ന (അയൽക്കാരൻ തെ യ്യം കെട്ടുകാരനാണ് ! ) പോ രേ ! 😃🤣😂

  • @sanuammas1772
    @sanuammas1772 2 роки тому +5

    ഈ തെയ്യം ഒന്നും ഇത് വരെ കണ്ടിട്ടില്ല... തെയ്യ പറമ്പിൽ നിന്ന് കാണും പോലെ കാണിച്ചു തരുന്ന സുഹൃത്തേ നന്ദി ❤❤❤

  • @jibinjibin689
    @jibinjibin689 7 місяців тому +1

    കരിംകുട്ടി ചാത്തൻ 🔥🔥🔥💪💪💪എന്റെ ദൈവം

  • @jayasekharan1600
    @jayasekharan1600 2 роки тому +19

    മനോഹരം ആയി ഈ വീഡിയോ 👌😄😍💞ഇനിയും അപൂർവ തെയ്യങ്ങൾ പ്രതീക്ഷിക്കുന്നു 🙏😄😍💐

    • @ExploreWithArju
      @ExploreWithArju  2 роки тому +4

      🥰🥰

    • @catwalk100
      @catwalk100 2 роки тому +1

      നിഷ്ഠൂര മൃഗബലി നടത്തുന്ന ( പച്ചക്ക് മൃഗങ്ങളെ തിന്നുന്ന ചവിട്ടിയരക്കുന്ന ,കഴുത്തറു ക്കുന്ന ! ) തെയ്യങ്ങളെ പ്രതീ ക്ഷിക്കുക ! മൃഗബലി നിരോ ധിച്ചതുമാണ് ! ( ഇവയെല്ലാം കണ്ടു രസിക്കുന്ന കുട്ടികളെ യും സ്ത്രീജനങ്ങളെയും കാ ണാം ! ) 😃😂🤣

    • @wreslingfansclub8724
      @wreslingfansclub8724 2 роки тому

      @@catwalk100 ബ്രോ തെയ്യം എങ്ങനെ ഒക്കെ. അണ് 🙁

    • @catwalk100
      @catwalk100 2 роки тому

      @@wreslingfansclub8724 മൃഗബലി നിരോധിച്ചതാണ ല്ലോ ! നടത്തിപ്പുകാർ വിപ്ലവ നവോദ്ധാനക്കാർ ആയതി നാൽ കുഴപ്പമില്ലെന്നാണോ ! 😃😂🤣

    • @wreslingfansclub8724
      @wreslingfansclub8724 2 роки тому

      @@catwalk100 what you want
      നിനകകറിയാമോ തെയ്യത്തെ കുറിച്ച് 😠 ഒന്നും അറിയാതെ ഇങ്ങനെ ഒന്നും പറയരുത്! തെയ്യത്തെ ഇഷ്ടം ഉണ്ടെങ്കിൽ മാത്രം വീഡിയോ കണ്ടാൽ മതി

  • @manjutm5317
    @manjutm5317 2 роки тому +13

    Sherikum neritt kanunna pole thona 🕉🕉🙏🙏 explanation valare nanayittundu ath thane ann vedio veendum kanan inspiration

  • @sindhumaniragam3465
    @sindhumaniragam3465 2 роки тому +2

    മോനൂ... ഒത്തിരി സന്തോഷം തോന്നുന്നു മോന്റെ വീഡിയോ കാണുമ്പോൾ 😍👍👍🙏🙏വളരെ ആത്മാർത്ഥമായ അവതരണം 😍😍ഇതുവരെയും അറിയാത്ത ചരിത്രകഥകൾ എത്ര മനോഹരം ആയിട്ടാണ് മോൻ അവതരിപ്പിക്കു ന്നത് 😍😍😍🙏🙏🙏👍👍👍👍👍👍👍

  • @unnikrishnan5570
    @unnikrishnan5570 2 роки тому +6

    അർജു . ഗംഭീരം. അതി മനോഹരം. തുടരുക.

  • @babyusha8534
    @babyusha8534 2 роки тому +6

    തെയ്യം... എനിക്ക് ഒരു ഹരം തന്നെ ആണേ... മോനുസ് 🙏♥️♥️👍👌

  • @malayaligamerofficial2.033
    @malayaligamerofficial2.033 2 роки тому +4

    Bro എന്റെ ആഗ്രഹം ബ്രോക്ക് 1m അടിക്കട്ടെ 🤗🤗🤗🤗❤️❤️❤️❤️❤️

  • @adishrajmp9506
    @adishrajmp9506 2 роки тому +13

    അടിപൊളി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @mithunpv1767
    @mithunpv1767 2 роки тому +2

    അർജ്ജുട്ടാ... കണ്ടത് മനോഹരം 😍
    ഇനി കാണാൻ പോവുന്നത് അതിമനോഹരം ആയിരിക്കട്ടെ.... തെയ്യം എന്നത് ഒരു വികാരമായി കൊണ്ട് നടക്കുന്ന ഇത്രെം പേര് ഇവിടെ ഇണ്ടാവുമ്പൊ അഥവാ കൂടിക്കൊണ്ടിരിക്കുമ്പോ അതിന് എതിരായി പറയാൻ ഒന്നൊ രണ്ടൊ ആൾക്കാർ ഇണ്ടാവും. പക്ഷെ അവര് മനസ്സിലാക്കുന്നില്ല അത് കൊണ്ട് പിന്നെയും പിന്നെയും ഇത് ചെയ്യനുള്ള പ്രജോദനമാണെന്ന്… എനിക്ക് അര്‍ജുനോട് ഒന്നെ പറയാനുള്ളൂ.... നീ പൊളിക്കടാ മോനെ.....😎❤️❤️❤️👍

    • @ExploreWithArju
      @ExploreWithArju  2 роки тому +1

      സ്നേഹം 🥰

    • @catwalk100
      @catwalk100 2 роки тому

      നിഷ്ഠൂര മൃഗബലിയും കാണി ക്കണം ! (പച്ചക്ക് കോഴിയെ ചവച്ചരക്കുന്നതും ചവിട്ടിയര ക്കുന്നതും തലവെട്ടുന്നതുമെ ല്ലാം സ്ത്രീകളും കുട്ടികളും അതു കണ്ടു രസിക്കുന്നതും കാണിക്കണം ! ) പ്രാകൃതാ ചാരങ്ങളെ ദൈവീക പരിവേ ഷംനൽകി കെട്ടിതുള്ളുകയാ ണ് ! (1982 ഏഷ്യാഡിലും രാ ഷ്ട്രീയക്കാരുടെറാലികളിലും നിരങ്ങാൻ തുടങ്ങി ! ) 😃🤣😂

  • @loveandpeacexd
    @loveandpeacexd 2 роки тому +4

    Bro ingane ulla videos njangalkku kaanichu thanathinu valare thanks🙏🙏🙏
    Waiting for the next video.

  • @dileepdileepkumar2551
    @dileepdileepkumar2551 2 роки тому

    ❤❤❤❤😍 video nokumbo oru vere feel kitum bro polli bro 👏👏

  • @jayasekharan1600
    @jayasekharan1600 2 роки тому +3

    നന്ദി ഈ വീഡിയോ ചെയ്തതിനു അർജു 😄😍

  • @sivanyaneenus174
    @sivanyaneenus174 Рік тому +1

    Kuttichathen athoru vigaram njan ettavum isttappedunna thira🙏🙏🙏🙏🙏

  • @asrith_asu9440
    @asrith_asu9440 2 роки тому +1

    2k ullallo ee channel subscribe cheyth theeyam Kannan thudangiyathaaa ippo 12k ayyii keep going bro❤️🙌🏽

  • @vaisakh.vaisakhmathil7468
    @vaisakh.vaisakhmathil7468 2 роки тому +6

    ഇരിക്കൂർ ഗ്രാമം അല്ല ഇരിക്കൂർ നഗരം ആണ്...നഗരം ചുട്ടെരിച്ച് ചാലയിൽ perumalayante kottilil ആണ് കയ്യെടുത്ത് ..മന്ത്ര വാദികൾ ചാത്തന്റെ കാലിൽ അല്ല പെരുമലയന്റെ കാലിൽ ആണ് വീണത്..

  • @__crx7__
    @__crx7__ 2 роки тому +5

    Njan കണ്ണൂർ ആണ് theyyam uyyr ⚡️⚡️🙏🙏🔥

    • @ExploreWithArju
      @ExploreWithArju  2 роки тому +2

      🥰🥰

    • @vivejbc4271
      @vivejbc4271 2 роки тому

      വളരെ നന്നായിരിക്കന്ന തെയും

  • @smsneakyff4030
    @smsneakyff4030 2 роки тому +1

    Arjuuu 18 k🥵💥polik full sapport

  • @deepak.p.p2515
    @deepak.p.p2515 2 роки тому +1

    സൂപ്പർ വീഡിയോ. ബ്രോ, അവിടെ പോയി കണ്ട ഫീൽ. ♥️♥️♥️✌️✌️

  • @sureshthekkeveetil6905
    @sureshthekkeveetil6905 Рік тому

    കേൾക്കാനും കാണാനും രസമുണ്ട്

  • @neethusujith2019
    @neethusujith2019 2 роки тому +2

    Arjuu..... തെയ്യം എന്താണ് ഏതാണ് എന്നൊന്നും അറിയാത്തവർ negative അടിക്കും ഉടായിപ്പ് ആണെന്നും പറയും... But നമ്മളെ വികാരം, വിശ്വാസം ഒക്കെയാണ് തെയ്യം.... അത് മനസിലാകാൻ ആ വിശ്വാസത്തിൽ ജനിച്ചു അതിൽ ജീവിക്കണം.... ഓരോ തെയ്യക്കാലവും കഴിയുമ്പോൾ കണ്ണീരോടെ കൊതിയോടെ അടുത്ത തെയ്യത്തിനായി കാത്തിരിക്കുന്ന ഈ നാടിന്റെ വികാരം ആർക്കും മനസിലാകാറില്ല.... നിന്റെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ്.... പോയി കാണാൻ കഴിയാത്ത എല്ലാ തെയ്യങ്ങളും ഈ ചാനൽ ലൂടെ നന്നായി കാണാൻ സാധിക്കുന്നു... Negative comment നോടുള്ള നിന്റെ replay പൊളിച്ചു..super 🥰😘

  • @LAG.77
    @LAG.77 2 роки тому +1

    Hllo bro enike teyagal oru vigaram ane 😍😍😍😘😘

  • @vikiwyn9487
    @vikiwyn9487 11 місяців тому

    ബ്രോ ഇനിയും അടിപൊളി തെയ്യത്തിന്‍റെ വീഡിയോസ് ഇടണം

  • @rohithk5819
    @rohithk5819 2 роки тому +8

    അങ്ങനെ ആരൂടത്തിൽ എത്തി ലെ.... ❤️

    • @ExploreWithArju
      @ExploreWithArju  2 роки тому +3

      Yes❣️ കൊല്ലത്തിലും പോകാറുണ്ട്... Video First Time❣️

    • @rohithk5819
      @rohithk5819 2 роки тому +1

      @@ExploreWithArju mass

    • @rohithk5819
      @rohithk5819 2 роки тому +1

      @@ExploreWithArju aduth eppangilum Bali theyyam indaa

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 2 роки тому +2

      ആരൂഢ സ്ഥലം ചന്ത്രനെല്ലൂർ തന്നെ ആണ്...

    • @rohithk5819
      @rohithk5819 2 роки тому +1

      @@vaisakh.vaisakhmathil7468 i mean kalakkat illam 😂

  • @journeythroughtheyyam1200
    @journeythroughtheyyam1200 2 роки тому +10

    Loved it ❤️💗❣️❣️

  • @lallifemalayalam9084
    @lallifemalayalam9084 2 роки тому +1

    Theyyam annathu vikaram aanu paraunavar parayatte avaru appolum paranjondu thanne nikkum namukku theyyam kanam ❤️

  • @rijeshrajan4532
    @rijeshrajan4532 2 роки тому +7

    Thank you arju for your videos.. from Bangalore

  • @aneesh.payyannur.kannur2576
    @aneesh.payyannur.kannur2576 2 роки тому +8

    വന്ന് വന്ന് പെരിന്തട്ട എത്തിയോ❤️

    • @ExploreWithArju
      @ExploreWithArju  2 роки тому +7

      കാളകാട്ട് theyyavum vechitt Veetil Irikkaan Pattande😹❣️

    • @aneesh.payyannur.kannur2576
      @aneesh.payyannur.kannur2576 2 роки тому +2

      @@ExploreWithArju ഏപ്രിലിൽ അരവഞ്ചാൽ ഭഗവതിക്കാവിൽ തെയ്യമാണ്. വരാതിരിക്കരുത്

    • @XD123kkk
      @XD123kkk 2 роки тому

      Njan innu poi kandu... Ee kanunnathu njan innu uchakku kandittund.. Kutumbangangalkoppam.. Aayirunnu poyathu..

  • @rohithk5819
    @rohithk5819 2 роки тому +5

    2:16 ആരിട അങ്ങനെ വിചാരിച്ചത് eee🧐

  • @adwaithajay8081
    @adwaithajay8081 2 роки тому +3

    കണ്ണമംഗലം കഴകത്തിൽ വിഷ്ണമൂർത്തിയുടെ കോമരത്തിന് തെയ്യം ഉണ്ടാകുമ്പോൾ വിഷ്ണമൂർത്തിയുടെ ദർശനം വരും.

  • @sreepriyak3100
    @sreepriyak3100 2 роки тому +1

    Ettan paranja polettanne videoyil kanunnatanenkilum avide vannukandapolee oru feel unde.
    Teyyattine ariyamenkilum kata ariyatta orupadu pere indakum e njanadakkam😁.ettan teyyangalude kata paranjutarunnate konde katayum എെദീഹ്യങ്ങളു० orupade manassilakkan pattunnunde.

  • @PranavDivakaran
    @PranavDivakaran 2 роки тому +5

    💚❣️🔥

  • @Abhay4141.1
    @Abhay4141.1 2 роки тому

    Ippo corona karanam theyyam kanan pattunnillenkilum arju chettente videoiloodu ath saadhikkunnu

  • @KERALAFAME
    @KERALAFAME 2 роки тому +1

    Good👍. തെയ്യങ്ങളൊക്കെ. പരമശിവന്റെയും മഹാവിഷുവിന്റെയും ചൈതന്യംങ്ങളാണ്. സാദാരണ ജനങളുടെ ന്മയ്ക്കായി അവതിരിച്ച ശക്തികളാണ്. പുതിയ തലമുറയിലെ അംഗമായ മോന്റെ ഈ അറിവും വരും തലമുറയെ ഇതൊക്കെ സ്വയതമാക്കണം. എന്നലെ നന്മയുള്ള ഒരു ജനത ഉണ്ടാവുള്ളു

    • @catwalk100
      @catwalk100 2 роки тому

      പരമശിവനെ വിഷ്ണുവിനെ കാളിയെ ഇന്ത്യയിലെല്ലാവർ ക്കുമറിയാമല്ലോ ഇതാരും അറിയില്ലല്ലോ മലബാറിൽ മാത്രമല്ലേ തിരുവിതാം കൂ റിലുമില്ലല്ലോ ! 😃🤣😂

    • @KERALAFAME
      @KERALAFAME 2 роки тому

      @@catwalk100 എന്താ ഈ പറയുന്നേ മോനെ

    • @KERALAFAME
      @KERALAFAME 2 роки тому +1

      @@catwalk100 തന്റെ സ്ഥിര dialigue ആണല്ലോ. ഇതൊക്കെ മനസിലാക്കണമെങ്കിൽ ദൈവാനുഗ്രഹം വേണം. ആ ചൈതന്യം നമ്മിൽ തന്നെ ഉണ്ടാകണം. അല്ലാത്തവർക്ക് എല്ലാം പുച്ഛം ആണ്.

    • @catwalk100
      @catwalk100 2 роки тому

      @@KERALAFAME ഓണത്തിന് മാവേലിത്തെയ്യമെന്ന കോ മഡിയുമുണ്ട് ! 1982 ഏഷ്യാ ഡ്മുതൽ രാഷ്ട്രീയക്കാരു ടെ റാലിയിലും നിരങ്ങാറു ണ്ടല്ലോ ! 😃😂🤣

    • @KERALAFAME
      @KERALAFAME 2 роки тому

      @@catwalk100 haa അധികം ആക്ഷേപ്പൊക്കേണ്ട അതു തനിക്കു തന്നെ ദ്രോഹമായി വരും.

  • @SunilKumar-fu2wv
    @SunilKumar-fu2wv 2 роки тому +1

    തെറ്റായ അവതരണത്തിനു
    നന്ദിയുണ്ട് ❤

  • @sujiazhikkal
    @sujiazhikkal 2 роки тому +3

    അടുത്ത മാസം 5ന് കണ്ണൂർ അഴിക്കൽ പോയാൽ നാഗകന്നിയെ പറ്റി ഒരു ബ്ലോഗ് ചെയ്യാൻ പറ്റും

  • @XD123kkk
    @XD123kkk 2 роки тому

    Njan innu poi ee theyyathe kandu prasaad sadyayum kazhichittanu matangiyathy... 🙏..

  • @sarithsarithuv6043
    @sarithsarithuv6043 Рік тому

    അർജു സൂപ്പർ

  • @rajishaanil1532
    @rajishaanil1532 Рік тому

    വസൂരിമാല വരുമ്പോൾ എന്തിനാണ് കൂവുന്നത് എന്ന് ഒരു വീഡിയോചെയ്യാമോ bro . Please

  • @ArtHoliq20
    @ArtHoliq20 2 роки тому +2

    മുത്ത് മണി arju 🔥🔥പൊളിക് പൊളിക്

  • @kannurchandrasekhar522
    @kannurchandrasekhar522 2 роки тому

    സൂപ്പർ..... സൂപ്പർ..... മോനെ... ഈ മാസം 22...23....24 തീയതികളിൽ ആലക്കോട് പായം കരിംചാമുണ്ടി ദേവസ്ഥാനത്തു തെയ്യങ്ങൾ ആണ്... കരിംചാമുണ്ടി.... മൂത്ത ചാമുണ്ടി... വടുവൻകുട്ടി തുടങ്ങി കുറെ തെയ്യങ്ങൾ... ഇവിടെ ഒരു മരമുണ്ട് കോളി മരം.... അതിന്റെ മുന്നിൽ ആണ് കരിംചാമുണ്ടി ആദ്യമായി പ്രത്യക്ഷപെട്ടത്. ഞാൻ 23 നു പോകുന്നുണ്ട് അതായതു രണ്ടാം ദിവസം... പറ്റുമെങ്കിൽ വരൂ.

  • @vineethp7916
    @vineethp7916 2 роки тому +1

    Kaala kaat Thamburaane...🙏🙏🙏

  • @Abhay4141.1
    @Abhay4141.1 2 роки тому +1

    sasthappan theyyathinte video cheyyamo bro☺️

  • @remyajithesh3589
    @remyajithesh3589 2 роки тому

    കൊറേ കൊല്ലായി പൊറക്കുന്നിലെ തെയ്യം കണ്ടിറ്റ് ... ഇന്ന് കണ്ടു --താങ്ക്യൂ

  • @kuttansubi1803
    @kuttansubi1803 2 роки тому +1

    സൂപ്പർ മുത്തേ 🥰

  • @Aenahhh
    @Aenahhh 2 роки тому +4

    love it💖

  • @wonderlandcraft8104
    @wonderlandcraft8104 2 роки тому +1

    Theyyam Ennum oru vikaramanu😊

  • @radhakrishnanradhakrishnan3294
    @radhakrishnanradhakrishnan3294 2 роки тому +2

    ഞാൻ ഒരു തവണ കണ്ടിട്ടുണ്ട് പുറപ്പാട് ഒരു ഫീൽ തന്നെ ആണ് പറഞ്ഞറിയിക്കാൻ പറ്റില്ല

  • @NoBZzyy
    @NoBZzyy 11 місяців тому +1

    ഇന്ന് ഈ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടൊ 2:14 ❤❤

  • @shyjeshchooliyadan1457
    @shyjeshchooliyadan1457 2 роки тому

    Kurachude kooduthal vidio idanan ellam nannayittund very good

  • @rajishaanil1532
    @rajishaanil1532 Рік тому

    I love all theyyam

  • @abooiyaaz5411
    @abooiyaaz5411 2 роки тому +1

    Super arju...💝

  • @VishnuVishnu-ib7pf
    @VishnuVishnu-ib7pf 2 роки тому +1

    Adipole broo continue ur savage

  • @youngleafs4025
    @youngleafs4025 2 роки тому +3

    Well done my boy

  • @athulmanoj8330
    @athulmanoj8330 2 роки тому +1

    Kalakattillathil ethu month aanu theyyam kazhippikkunnath date?

  • @naveen9662
    @naveen9662 2 роки тому +4

    Nice presentation 😊👍

  • @abhijithabhi9908
    @abhijithabhi9908 2 роки тому +3

    Supper ayittund bro♥

  • @Athul_ser
    @Athul_ser 2 роки тому

    വള്ളുവനാട്ടിൽക്ക് പോരുന്നോ Arju ser❤️ elaathintem തുടക്കം, ദളിതരുടെ ദൈവങ്ങളെ brahmins കയേറുന്നദിന് മുന്നേ ഉള്ള കഥകൾ,അനുഷ്ഠാനങ്ങൾ,പാടുകൾ,വാദ്യങ്ങൾ angne elaam കൊണ്ടും 🤗💕

  • @XD123kkk
    @XD123kkk 2 роки тому

    Njan aa samyathu avte undayirunnu... Oppam kutumbangangalum....

  • @snhk8000
    @snhk8000 2 роки тому

    അഭിനന്ദനങ്ങൾ..!

  • @reshna.lreshna.l2477
    @reshna.lreshna.l2477 2 роки тому

    Nalla video an bro. 👌

  • @kritheeshkrishnan1140
    @kritheeshkrishnan1140 2 роки тому +2

    വടക്കേമലബാറുകാർക്ക് തെയ്യം ഒരു വികാരം തന്നെയാണ് എന്നും

    • @ExploreWithArju
      @ExploreWithArju  2 роки тому

      🥰🥰

    • @catwalk100
      @catwalk100 2 роки тому +1

      മലബാറിലെ ബ്രാഹ്മണർ ,പ ട്ടർ ,കൊങ്ങണി എന്നിവർക്ക് ഇതുമായി ബന്ധമില്ല ഇതരമ തക്കാരുടെ കാരൃവും അതു പോലെ തന്നെ ! 😃🤣😂

    • @ExploreWithArju
      @ExploreWithArju  2 роки тому +1

      @@catwalk100 അയിന് ബ്രഹ്മണർക്ക് എന്താണ് ഇത്ര പ്രാധാന്യം... ഇത്രമാത്രം എടുത്ത് പറയാൻ... 😹😹

    • @catwalk100
      @catwalk100 2 роки тому +1

      @@ExploreWithArju വടക്കേമലബാറുകാരിൽ ബ്രാഹ്മണ,പട്ടർ,കൊങ്ങണി ഇതരമതക്കാർ വരില്ലേ ! 🤔

    • @kritheeshkrishnan1140
      @kritheeshkrishnan1140 2 роки тому

      @@catwalk100 nee ethaada changaayii Brahmins ന്റെ ഇല്ലങ്ങളിൽ തെയ്യം ഒന്നുമില്ലേ. കാവടിയങ്ങാനത്ത് രക്‌തേശ്വരി ആരുടെ തെയ്യം ആണെടാ വടക്കരുടെ മണ്ണിൽ എല്ലാവര്ക്കും ആരാധന മൂർത്തിയായ തെയ്യം ഉണ്ട്

  • @MikhaelMichel123
    @MikhaelMichel123 2 роки тому +1

    ദ്രാവിഡം അതിമനോഹരം

  • @1kedition983
    @1kedition983 2 роки тому +3

    ❤️❤️❤️

  • @VishnuVishnu-ib7pf
    @VishnuVishnu-ib7pf 2 роки тому

    Theyyakalam thodangi Machan polik

  • @sivadarsanakv5574
    @sivadarsanakv5574 2 роки тому

    Nammale nad😍😍😍😍😍💕💕💞💞💞

  • @snigdha.k1540
    @snigdha.k1540 2 роки тому

    ബ്രോ poli

  • @kishnanck9472
    @kishnanck9472 2 роки тому

    Bro ningade ella vedioyum njan kanlundu

  • @adithvinod9cno221
    @adithvinod9cno221 2 роки тому +1

    Bro arayambeth thirumangalath tharavad theyyam und 15 16varuno vayanatu kulavan ellam ind varan patumo

  • @chithrasavin1608
    @chithrasavin1608 2 роки тому +2

    നമ്മളെ നാട്ടിലും വരണം 😀

  • @rajeeshptrichambaram1803
    @rajeeshptrichambaram1803 2 роки тому

    ജനുവരി 18, 19 കണ്ണപുരം മൊട്ടമ്മൽ പെരുംതോട്ടം നീലിയാർകോട്ടം ആണ്ടുതിറ മഹോത്സവം ബ്രോ വരണം

  • @explorewithsree1656
    @explorewithsree1656 2 роки тому

    അത് ശരിയാണ് ബ്രോ തെയ്യത്തെ പരിഹസിക്കുന്നവരെ കണ്ട് വെറുതെ നിൽക്കാൻ ഞങ്ങൾക്കാവില്ല കാരണം തെയ്യത്തെ ഞങ്ങൾ അത്രമേൽ ഇഷ്ടപ്പെടുന്നു ഞങ്ങൾക്കറിയാം തെയ്യത്തെ പറ്റി അതറിയാത്ത കുറെ ആൾക്കാർ അങ്ങനെ പല വിഡ്ഢിത്തങ്ങളും പറയും

  • @evlin4112
    @evlin4112 2 роки тому

    Feb 14 muthal 7 dhivasam thalassery
    Sree andaloor kaav uthsavam anu
    Kuluthaattuka eann vratham detaid aay chyyth nokoo last 4 dayz anu theyyam undakua
    Any enquiry u can ask

  • @lynexcolabies1703
    @lynexcolabies1703 2 роки тому

    🔥

  • @hotandcoolfoodsalo3620
    @hotandcoolfoodsalo3620 2 роки тому

    എൻ്റെ പൊന്ന് ദൈവേ

  • @bhaskarann9584
    @bhaskarann9584 Рік тому

    Good!

  • @sreyaskrishna1138
    @sreyaskrishna1138 2 роки тому

    എട്ടാ ഉദിനുർ ശ്രീ ക്ഷേത്രപാലക ക്ഷേത്രം പാട്ടുൽസവം ഉണ്ട് പത്തോമ്പതിന് രാത്രിയിൽ അപൂർവമായ തെയ്യം ഉണ്ട്. വരു മോ

  • @snehasunil6417
    @snehasunil6417 2 роки тому +1

    Eniym eganthe nalla vdeokl prateeshknu

  • @sooraj9374
    @sooraj9374 2 роки тому

    Ea corona kalath evideyum theyyam illathathu kond notificationu vendi w8 aanu

  • @rishabnair6503
    @rishabnair6503 2 роки тому

    Super bro

  • @kishnanck9472
    @kishnanck9472 2 роки тому

    Super ane

  • @vcr243
    @vcr243 2 роки тому

    18,19 pilathrayele darmala enn sthalath theyam ond chetta

  • @devadathp.v.3783
    @devadathp.v.3783 2 роки тому +1

    🙏

  • @devanandkv9159
    @devanandkv9159 2 роки тому +1

    Kandoth verumo chetta😘

  • @pranavpp7165
    @pranavpp7165 2 роки тому

    👍👍

  • @ramyaprajeesh2856
    @ramyaprajeesh2856 9 місяців тому

    What is the relation with kudak and this illam

  • @iam_nandu3386
    @iam_nandu3386 2 роки тому

    ❤️♥️❤️♥️

  • @sinithkp8039
    @sinithkp8039 2 роки тому

    ഇന്നലെ മിനിഞ്ഞാന്ന് കുറൂളി കാവിൽ തെയ്യം ആയിരുന്നു

  • @chithrasavin1608
    @chithrasavin1608 2 роки тому

    Superbbb🥰🥰🥰🥰🥰

  • @sajeevmathik3500
    @sajeevmathik3500 2 роки тому

    Poli ann arju etta

  • @jishnujk5860
    @jishnujk5860 2 роки тому

    Bro പറഞ്ഞത് സത്യന്നെ തെയ്യത്തിനെ കുറിച്ച് ഒന്നും അറിയാത്തവനാണ് ഈ കമെന്റ് ഇടാൻ varunnath

  • @aswinis3714
    @aswinis3714 2 роки тому

    🤗😍🤗😍

  • @nihalpwolipv6533
    @nihalpwolipv6533 2 роки тому

    I like to see theyyam

  • @jayarajannelloli981
    @jayarajannelloli981 2 роки тому

    വിവരണം കുറേക്കൂടി നന്നാക്കണം. വാക്കുകൾ ശരിയായി ഉച്ചരിക്കുവാൻ ശ്രദ്ധിക്കുക.ഭാവുകങ്ങൾ നേരുന്നു.

  • @theyyamvlogs
    @theyyamvlogs 2 роки тому

    Brro vayanattukulavante video cheyy

  • @ratheeshpv5816
    @ratheeshpv5816 2 роки тому +2

    അനിയാ
    നന്നായിട്ടുണ്ട്.
    വിമർശനങ്ങളെ പോസിറ്റീവായി മാത്രം കാണുക. എടുക്കേണ്ടവയെ എടുക്കുക.
    തള്ളേണ്ടവയെ തള്ളുക.
    തലേ ദിവസം ഗുരുസിക്ക് ഞാനുണ്ടായിരുന്നു അവിടെ..

  • @catwalk100
    @catwalk100 2 роки тому +1

    പ്രാകൃത ആചാരം മാത്രമാ ണ് ! ഇന്നു നവോദ്ധാനം എ ത്താത്ത കമ്മിക്കോട്ടയിലാ ണ് മൃഗബലി അടക്കമുള്ള ഇ വ നടക്കുന്നത് ! ( ബ്രാഹ്മണ , പട്ടർ ,കൊങ്ങണി ഇതരമത ക്കാർക്കും ഇതിൽ വലിയകാ രൃമില്ല ! ) 😃🤣😂