ലക്ഷദ്വീപിലെ കല്യാണത്തിന് പോയ എനിക്കും പെണ്ണ് കിട്ടി😂| Lakshadweep Malayalam Vlog wedding | Kerala

Поділитися
Вставка
  • Опубліковано 20 жов 2024
  • വീഡിയോ ഇഷ്ട്ടായാൽ like ചെയൂ ☺️👍
    Share ചെയൂ 💖
    Subscribe my Channel ☺️❤️
    .
    My Instagram ID👇Follow Me🥰
    ...
    .
    My Facebook Page Plz Like 😍👇
    / aslam-rc-vlog-10456762...
    .
    .
    .
    .
    .
    .
    #lakshadweep #lakshadweepwedding #lakshadweepkaliyanam #kaliyanam #wedding #marriage #lakshadweepislands #lakshadweepmalayalamvlog #treanding #kavaratti #lakshadweepnews #lakshadweeptourism #budjettrip #travel #travelvlog #kashmirbudjettrip #alappuzzha #eranamkulam #iddukki #kannur #kasargod #kochi #munnar #trip #malayalamvlog

КОМЕНТАРІ • 192

  • @ShamiShami-ki6wx
    @ShamiShami-ki6wx 4 місяці тому +13

    നല്ലാ മനസിന്റെ. ഉടക്കാൾ. ആണ്. ആ നാട്ടിലെ. പച്ചയായ. മനുഷ്യർ റബ്ബ്. അനുഗ്രഹിക്കട്ടെ

  • @JK303
    @JK303 Рік тому +59

    ഒരു 20 വർഷം മുൻപ് എന്റെ നാട് ഇത് പോലെ ആയിരുന്നു. നിഷ്കളങ്കമായ പാവപെട്ട കുറേ ആൾകാർ ഉണ്ടായിരുന്നു. ഇപ്പോൾ ഏല്ലാവർക്കും തിരക്കും മതിലുകൾ കെട്ടിപ്പൊക്കി ആർക്കും ആരെയും കാണാൻ പാടില്ല എന്ന മനോഭാവം ആയി ഞാൻ ഉൾപ്പെടെ 😢

    • @busharahakeem378
      @busharahakeem378 Рік тому +7

      Sathyam 😞

    • @sanam9168
      @sanam9168 Рік тому +4

      എന്ത് രസായിരുന്നു ആ കാലമൊക്കെ

    • @muchikaka6092
      @muchikaka6092 Рік тому +1

      ok ende makan angot poy nilkilla nammude kode nilkunn oru mole aan vendadh

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 5 місяців тому +1

      പരമമായ സത്യം ആണ്..
      Same എന്റെ ഇവിടേം ഞാൻ വിചാരിച് എന്റെ ereal മാത്രെ ഉള്ളുന്നു പക്ഷെ kerala ഏതാണ്ട് ഇത് തന്നെ ഇപ്പൊ 😂

    • @PathummuKundil
      @PathummuKundil 5 місяців тому

      Ok TV

  • @shafishafi-ti8fb
    @shafishafi-ti8fb Рік тому +66

    ഒരു ദിവസമെങ്കിലും അവിടെ പോയി അവരുടെ ജീവിതവും, സ്നേഹവും അറിയണം, മനസ്സിലാക്കണം

    • @naseerakp1855
      @naseerakp1855 Рік тому +5

      Vijaricha pole alla task ane😔

    • @Aslamrcsvlog
      @Aslamrcsvlog  Рік тому +5

      😍

    • @josepv1796
      @josepv1796 Рік тому +3

      @@naseerakp1855 bro oru taskum ella very simble anu

    • @shereefp6007
      @shereefp6007 3 місяці тому

      Fatimabi,mabvrameuntatnat,thanks,thanks,thanks,super,super,super,🤗👍👍💁😃😃💁🥺😩☹️😖🤣😂😅😭🥺😩☹️😖💁🧕🧕💁💗💓💖🤍💁💝💝💁💔💔💁🤕🤕💁💝💝💁🧕🧕💁💗💓💖🤍💁💝💝💁

  • @jayanthisuresh7337
    @jayanthisuresh7337 Рік тому +23

    ഇത് കണ്ടപ്പോൾ കൊതിയാകുന്നു ആ പഴയകാലത്തിലോട്ടു പോയതുപോലെ

  • @nazarbasheer5936
    @nazarbasheer5936 Рік тому +21

    എനിക്കും ലക്ഷദ്വീപുകാണാൻ ആഗ്രഹം ഉണ്ടു്. ഇൻഷ അള്ളാ ...

  • @bashiralbida1932
    @bashiralbida1932 Рік тому +4

    Super vlog muthuumanikaleeee😅😅 polichu

  • @shamlasabu5303
    @shamlasabu5303 Рік тому +17

    Hi Aslu, നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ആണല്ലോ ലക്ഷദ്വീപിലേത് 🥰🥰😍😍. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep Рік тому +31

    വളരെ യാദൃശ്ചികമായാണ് ഈ വീഡിയോ കണ്ടത്. ചില കാര്യങ്ങൾ പറയണമെന്ന് തോന്നി.ലക്ഷദ്വീപിലെ കല്യാണത്തിന് സ്ത്രീധന സമ്പ്രദായമില്ലാത്തത് കൊണ്ട് പെൺ വീട്ടുകാർക്ക് പറയാൻ മാത്രം ചിലവൊന്നും ഇല്ല എന്നാണ് പലരുടെയും ധാരണ.ഒരു പെൺകുട്ടിക്ക് വിവാഹം ഉറപ്പിച്ചാലായിരിക്കും മിക്ക രക്ഷിതാക്കളും വീട് പണി തുടങ്ങുക. എത്ര മക്കളുണ്ടോ അത്രയും മക്കൾക്ക് റൂം വേണം. വീടുപണിക്ക് കേരളത്തിലുള്ള ചെലവ് നിങ്ങൾക്ക് അറിയാം. കമ്പി മുതൽ കല്ല് വരെ കേരളത്തിൽ നിന്നും ദ്വീപിൽ എത്തുമ്പോൾ ഇരട്ടി വിലയാവും. വീടുപണിയും, വയറിങ്, ടൈൽസ് വർക്ക്, പൈന്റിങ് എല്ലാം കഴിയുമ്പോഴേക്കും ലക്ഷങ്ങൾ പൊട്ടിയിട്ടുണ്ടാവും. ഇനി കല്യാണപ്പെണ്ണിന്റെ റൂമിലേക്ക് വേണ്ട ഫർണിച്ചർ, ടി.വി, എ.സി, മുതൽ ബാത്റൂം വരെ നല്ല മോഡേണാക്കി വരുമ്പോഴേക്കും ആ റൂമിന് മാത്രം ലക്ഷങ്ങൾ അവിടെയും പോവും. ഇനി കല്യാണമായാലോ ചെക്കന്റെ വീട്ടിലേക്ക്‌ ദ്വീപ് സ്പെഷ്യൽ പലഹാരങ്ങൾ കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. വിവാഹത്തിന് മാസങ്ങൾക്ക് മുമ്പേ പെണ്ണിന്റെ വീട്ടുകാർ ഈ പണി തുടങ്ങും. ഒരു പലഹാരം തന്നെ ഏറ്റവും കുറഞ്ഞത് 100 പായ്‌ക്കറ്റ് എങ്കിലും വേണം.ഇങ്ങിനെ വ്യത്യസ്തങ്ങളായ നിരവധി പലഹാരങ്ങൾ.ഇതൊക്കെ ചെലവ് തന്നെയാണ്.
    ഇനി കല്യാണ ദിവസം നിക്കാഹ് കഴിഞ്ഞാൽ ചെക്കനും വളരെ പ്രധാനപ്പെട്ട കുറേ ആളുകളും വരും അവർക്ക് പ്രത്യേക സ്‌പെഷ്യൽ ഭക്ഷണങ്ങൾ. ഇനി പെണ്ണിനെ ചെക്കന്റെ വീട്ടിൽ കൊണ്ട് പോവും.ചെക്കന്റെ ഉമ്മയും കൂടപ്പിറപ്പുകളും അത്യാവശ്യം സ്വർണ്ണം ഇട്ട് കൊടുക്കും.ഇത് നിങ്ങൾ കരുതും ഫ്രീ ആയി കിട്ടുന്നത് എന്ന് എങ്കിൽ തെറ്റി. ഈ സ്വർണ്ണം ആരൊക്കെ ഇട്ടിട്ടുണ്ടോ അവരുടെ വീട്ടിൽ ഇത് പോലെ കല്യാണം വന്നാൽ നമ്മളെ ഇട്ട അതേ സ്വർണ്ണത്തിന്റെ അളവിൽ തിരിച്ച് ഇട്ട് കൊടുക്കണം. കൂടുതലായാലും കുറഞ്ഞാൽ നാണക്കേടാ.ഇനിയും ബാക്കിയുണ്ട് ഈ സ്വർണ്ണമിട്ട് വിളിച്ച വീട്ടിൽ എന്ത് പരിപാടി ഉണ്ടായാലും ഈ പെണ്ണിന്റെ വീട്ടിൽ നിന്ന് അരി മുതൽ പല കാര്യങ്ങളും കൊണ്ട് പോണം. ഒപ്പം പൈസയും കാണും. ഇതൊക്കെ ഒരു പ്രാവശ്യമല്ല ആരൊക്കെ സ്വർണ്ണം ഇട്ട് വിളിച്ചിട്ടുണ്ടോ ആ വീട്ടിലൊക്കെ എന്ത് നടന്നാലും ഈ കലാ പരിപാടി തുടരണം.
    ഇതിനെയാണ് ഫ്രീയായി കിട്ടുന്ന സ്വർണ്ണം എന്ന് പറയുന്നത്.ഇതിന്റെ പിറകിൽ ഇങ്ങിനെയും കുറേ കഥകളുണ്ട്.
    ആൺ മക്കളെ എന്നല്ല പെൺമക്കളെ വിവാഹം കഴിപ്പിച്ച് ലക്ഷങ്ങൾ കടക്കാരായ എത്രയോ രക്ഷിതാക്കൾ അവിടെ ഉണ്ട്. 3 പെൺ മക്കളുള്ള ഒരു ഉപ്പയുടെ മകൾ എന്ന നിലയിൽ അവിടെ ഒരു വീട് എടുക്കുന്നതും വിവാഹം കഴിപ്പിച്ചയക്കുന്നതും എത്രമാത്രം ചെലവാണെന്ന് ഉപ്പാന്റെ കൂടെ എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന ഒരു മകളെന്ന നിലയ്ക്ക് എനിക്ക് അറിയാം.
    കല്യാണത്തിന് പെണ്ണിന്റെ വീട്ടുകാർ ചോര നീരാക്കി ഉണ്ടാക്കിയ ആ റൂം ചെക്കന്റെ ഒപ്പമുള്ള ചില മഹാന്മാർ വന്ന് പല സാധനങ്ങളും നശിപ്പിക്കുന്ന സമ്പ്രദായവും അവിടെയും ഉണ്ട്. ഇനി കല്യാണം കഴിഞ്ഞാൽ ചെക്കന്റെ വീട്ടുകാർ ഒരു ലക്ഷം മുതൽ അവരുടെ കഴിവിന് അനുസരിച്ച് പെൺ വീട്ടുകാർക്ക് കൊടുക്കും. ഇതാണ് ചെലവിന് പൈസ കൊടുത്തു എന്ന് പറയുന്നത്. കല്യാണം കഴിഞ്ഞാൽ അന്ന് രാത്രി മണവാട്ടിയെ അവളുടെ വീട്ടിൽ കൊണ്ട് വിടാൻ കുറേ പെണ്ണുങ്ങൾ വരും അവർക്ക്‌ പ്രത്യേകം ഭക്ഷണം ഒരുക്കണം. പുത്യാപ്ലയും ഫ്രണ്ട്സും, കുറേ കാർന്നോർമാർ
    ഒക്കെ വരും ഇത് അന്ന് രാത്രി കൊണ്ട് തീരില്ല. കുറേ ദിവസം പുത്യാപ്ലയുടെ കൂടെ പെണ്ണിന്റെ വീട് കാണാൻ കുറേപ്പേർ വരും. ഇവർക്ക് അവിടത്തെ എല്ലാ സ്പെഷ്യലും ഉണ്ടാക്കണം...
    ഇങ്ങിനെ അനാവശ്യങ്ങളായ കുറേ നാട്ടുനടപ്പുകളാണ് ലക്ഷദ്വീപ് കല്യാണം...
    എന്നിട്ട് പറയും സ്ത്രീധനമില്ലാത്ത കല്യാണമെന്നും...

    • @Aslamrcsvlog
      @Aslamrcsvlog  Рік тому

      Awww😳😅❤️

    • @fifavlog8982
      @fifavlog8982 Рік тому +4

      എന്തിനാണ് ഇങ്ങനെയുള്ള അനാവശ്യ ചിലവുകൾ നടത്തുന്നത്. ഇത് വായിച്ചപ്പോൾ കേരളത്തിലെ കല്യാണമാണ് നല്ലതെന്ന് തോന്നുന്നു. ചുരുങ്ങിയത് രണ്ട് ദിവസം കൊണ്ട് കല്യാണം കഴിയും. പണക്കാർ ആഡംബരമായി കഴിക്കുന്നു. എന്നാൽ പാവപെട്ടവർ അവരുടെ കഴിവിനനുസരിച്ചു കഴിക്കുന്നു. എന്നാൽ ദ്വീപിൽ ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ കല്യാണം കഴിക്കുന്നു. ഞാൻ ദ്വീപിൽ വന്ന് ഒരു കല്യാണത്തിൽ പങ്കെടുത്ത ആളാണ് അവിടുന്ന് ഞാൻ ആലോചിച്ചിട്ടുണ്ട് എന്തിനാണ് ഈ അനാവശ്യ ചിലവെന്ന്.

    • @rabiya_abhi_lakshadweep
      @rabiya_abhi_lakshadweep Рік тому

      @@fifavlog8982 നാട്ടു നടപ്പെന്ന പേരിൽ നാൾക്കുനാൾ ഓരോന്ന് കൂടിക്കൊണ്ടിരിക്കുവാ .. ഞാൻ ഈ അടൂത്ത് ഒരു ദ്വീപിൽ പോയി സ്ത്രീകൾക്ക് ക്ലാസ് എടുക്കുമ്പോൾ വിവാഹത്തിന്റെ പേരിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ അവരൊക്കെ പറഞ്ഞത് മാഡം പറയുന്നത് ശരിയാ പക്ഷേ കാലങ്ങളായി നമ്മുടെ നാട്ടിൽ നടക്കുന്നത് ഇതൊക്കെ അല്ലെ എന്ന് .. എഴുതാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് ..

    • @bismikka5853
      @bismikka5853 Рік тому

      Etnu banaiiyum shalaayipaii 😊😅

    • @ajeshsebastian5285
      @ajeshsebastian5285 Рік тому

      എനിക്ക് സ്ത്രി ധനവും ഒന്നും വേണ്ട കേരളത്തിൽ ഇടുക്കി ജില്ലയിൽ ജീവിക്കുന്നു ഇത്തിരി കാണാൻ ഭംഗിയുള്ള പെണ്ണിനെ കിട്ടിയാൽ പൊന്നുപോലെ നോക്കാം കിട്ടുമോ 37 വയസ്സ് പിന്നെ കൃഷിയാണ് എന്ന് മാത്രം വിദ്യാഭ്യാസവും ഉണ്ട് കൃഷിയോടുള്ള ഇഷ്ടം കാരണം ഇങ്ങനെ ആയിപ്പോയി

  • @afsalpcafu4343
    @afsalpcafu4343 11 місяців тому +3

    Masha alkag nalla manushyar

  • @kulsubeevi-nw3de
    @kulsubeevi-nw3de Рік тому +7

    ഞങ്ങളുടെ നാഥാ നമെളതുണകട്👍🤲🤲🤲

  • @moosamutthalib8068
    @moosamutthalib8068 Рік тому +2

    asslmalikm.bro....kalyanam sure.... perunalin pogu lakshadweep........nice....

  • @afsalpcafu4343
    @afsalpcafu4343 11 місяців тому +1

    Kannur matti nere calocut thalayil vech koduthale manavattide veettil thamasikkunna system calicut und last vadakara okke

  • @zubaidahassan1328
    @zubaidahassan1328 Рік тому +3

    Masha Allah I liked Laksha deebu

  • @ajeeshpp8224
    @ajeeshpp8224 Рік тому +4

    നീ പൊളിച്ചു മുത്തേ👍👍👍👍

  • @Anas_fitness03
    @Anas_fitness03 Рік тому +2

    Ohhh ... I lov this place maahhhn

  • @safeerpkd
    @safeerpkd Рік тому +5

    എന്റെ പൊന്നോ ഉമ്മച്ചിമാരുടെ നാണം 😂😂🥰🥰🥰😍😍😍❤️ എന്ത് രസമാണ് കാണാൻ
    ആല്ക്കതു ഒക്കെ ഇട്ടു കിടിലൻ ❤️❤️❤️

  • @Molusmixingvlog
    @Molusmixingvlog Рік тому +8

    ഈ വീഡിയോ പൊളിച്ചു ❤❤

  • @rubyaskar2855
    @rubyaskar2855 11 місяців тому +2

    Aslu Super ❤❤

  • @lijisami2889
    @lijisami2889 10 місяців тому +1

    Nice bro supper 👌👌👌👌🥰🥰🥰🥰

  • @ashrafkaruvanthiruthy6263
    @ashrafkaruvanthiruthy6263 Рік тому +5

    അടിപൊളി👌👌👌👌

  • @reshmareshu9956
    @reshmareshu9956 Рік тому +6

    Hi Aslam 🙌

  • @Life_is_beauty77
    @Life_is_beauty77 Рік тому +2

    Super video 🥰

  • @josephn.s5115
    @josephn.s5115 4 місяці тому

    From Lakshadeep any native people going to GULF COUNTRIES for job or Business . ?

  • @ameersvlog
    @ameersvlog Рік тому +3

    ലക്ഷദ്വീപിലേക്ക് ഞാൻ വരുന്നുണ്ട് : അടുത്ത 15ാം തിയ്യതി ഇർഷാ അല്ലാഹ്👍👍👍

  • @mishabmonu3412
    @mishabmonu3412 Рік тому +4

    Hai aslu
    Avide kalyanathine ethokketharame salkaragala le😅

  • @AdinanAdu-zt2zn
    @AdinanAdu-zt2zn 10 місяців тому +1

    Mashaallah ❤❤❤❤

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 4 місяці тому

    What is the particular name of this island?

  • @jouharatk3349
    @jouharatk3349 8 місяців тому +1

    LD ❤ proud to be a lakshadweep Kari❤

  • @jalalus9635
    @jalalus9635 4 місяці тому

    സൂപ്പർ അവതരണം 😁

  • @shihabbinjamal4187
    @shihabbinjamal4187 4 місяці тому

    നിന്റെ വീഡിയോ ഇഷ്ടമായി ♥️♥️

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 4 місяці тому

      ദ്വീപിന്റെ പേർ പറഞ്ഞില്ല

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 Рік тому +3

    പൊളിച്ചു 👍👍👍👍

  • @KhaleelkKulalinada
    @KhaleelkKulalinada 6 місяців тому

    My favorite brother Aslam ❤

  • @dirardirar3915
    @dirardirar3915 Рік тому +2

    കുറച്ചു നേരം ഞാൻ ദ്വീപിൽ ആയിരുന്നു

  • @FarooqStoresLLC
    @FarooqStoresLLC Рік тому +1

    ഇതിന്റെ package എങ്ങനെയാ

  • @fifavlog8982
    @fifavlog8982 Рік тому +4

    തിരിച്ചു വരുമ്പോൾ ഞാനും ഫാമിലിയും ഉണ്ടായിരുന്നു mv lagoon shipil😊. Njan aslamine kandirunnu

  • @nafeesaac1304
    @nafeesaac1304 Місяць тому

    ഏത് ദ്വീപാണ്. Iam also frm Lak

  • @fidhajebin2901
    @fidhajebin2901 4 місяці тому

    Super cute couples

  • @shajakhanpalakkad6373
    @shajakhanpalakkad6373 3 місяці тому

    നമ്മളും വന്നാല്ലോ.
    നാട്ടിൽ ആണെങ്കിൽ എല്ലവർക്കും: വലിയ Demand. പെൺകുട്ടികൾ ഇണ്ടെങ്കിൽ പറയു . ഞാൻ Ready

  • @tttessaa326
    @tttessaa326 Рік тому +2

  • @lottery479
    @lottery479 10 місяців тому +1

    ഞാൻ പാലക്കാട്‌ നിന്ന് പോകണം എന്ന് വിചാരിക്കുന്നുണ്ട് പക്ഷെ നടക്കുന്നില്ല 😇

  • @sunisubuvarietys9241
    @sunisubuvarietys9241 Рік тому +2

    എനിക്കൊരു ലക്ഷദ്വീപ് ഫ്രണ്ട്നെ വേണം 😍

  • @AdilaAdila-cw8qh
    @AdilaAdila-cw8qh Рік тому +1

    Evarepole orale njan kandirunu 😅😅 youtuber anenu epozha arinjad..dweepil vech kandapole und 😅

  • @shaikhvnr3041
    @shaikhvnr3041 Рік тому +5

    മലപ്പുറത്ത് ഇത് പോലെയാൺ

  • @cake_zone1199
    @cake_zone1199 Рік тому +1

    👍👍

  • @diluamein
    @diluamein Рік тому +4

    Aviduthe ella place um kanichu tha, Anarkali film kandalum kandalum mathivarilla..👍

  • @jabijabir9257
    @jabijabir9257 Рік тому +2

    നമ്മുടെ നാട്ടിലും ഉണ്ട് അങ്ങിനത്തെ swarnnam

  • @sayyid8326
    @sayyid8326 Рік тому +3

    👍

  • @JaseelaJazz-rg6wy
    @JaseelaJazz-rg6wy 5 місяців тому

    Njan Lakshadweep kavaratti ann ente nad an ath❤😂ufff ingal indayirno

  • @juliya5678
    @juliya5678 Рік тому +1

    Nte nadu eppozhum engane thane aane 😌 alappuzha 🏝️

    • @achoozvlog4826
      @achoozvlog4826 9 місяців тому

      Alapuzhayile thuravoor valamangalam SNGM collegilan njan padichath avideyullavar orupaad nalla aalkaranu avidathe snehamullavar lakshadweepumayitt nalla samyamulla manalum und ഞാൻ ഒരു ദ്വീപുകരിയാണ് എനിക്ക് ആലപ്പുഴ വളരെ ഇഷ്ടം ❤️

    • @FATHIMASAEEDATA
      @FATHIMASAEEDATA 7 місяців тому

      Njanum avideyanu padichath...d.pharm...ningalo​@@achoozvlog4826

  • @shafishafi-ti8fb
    @shafishafi-ti8fb Рік тому +6

    നല്ല സ്നേഹമുള്ളവർ

  • @Yasiryasimmb-b5h
    @Yasiryasimmb-b5h 5 місяців тому +2

    Yasir

  • @84wanders
    @84wanders Рік тому +2

    🔥🔥🔥

  • @muhammedbk3961
    @muhammedbk3961 Рік тому +1

    Chain ivideyum und

  • @shaz-kitchen_vlog
    @shaz-kitchen_vlog 3 місяці тому

    Super vlog

  • @naziyakhan4783
    @naziyakhan4783 Рік тому +2

    ഇതിനെക്കാളും beutiful aanu Kalpeni 👍come & enjoy

  • @muhammedmuhammedshahariyar2085
    @muhammedmuhammedshahariyar2085 4 місяці тому

    എനിക്കും വേണം

  • @hisanahisu
    @hisanahisu Місяць тому

    Kerala thile alkar ik veed vekkanameynghil avida peynn kettanam alleyl kittoola . Athann rules .

  • @Naira-rx
    @Naira-rx Рік тому +1

    Aslam ഇക്ക kavarattiyilundayiruñu alle poyo

  • @fidhajebin2901
    @fidhajebin2901 4 місяці тому

    Mashallah

  • @noushadputhalath9181
    @noushadputhalath9181 Рік тому +2

    ❤❤❤❤❤❤❤

  • @ashikukozhikode4158
    @ashikukozhikode4158 7 місяців тому

    Old Kozhikode😢

  • @basaniyathbasni5646
    @basaniyathbasni5646 Рік тому +3

    😆😆😆😆👍

  • @jafarjafarmundur2936
    @jafarjafarmundur2936 Рік тому +1

    എനിക്ക് ലക്ഷദ്വീപിൽ പോണം ഉണ്ട്
    ലക്ഷദ്വീപിൽ പോക്കാൻ എന്തക്കേ വേണം

  • @mohammedirshad2174
    @mohammedirshad2174 5 місяців тому

    പെണ്ണ് പെണ്ണ് കിട്ടിയോ ഇന്ന് വേഗം ഒന്ന് കെട്ടിക്കോ❤❤

  • @anwarasalam
    @anwarasalam 6 місяців тому

    You tube haji evide poyi

  • @RoyL-x8l
    @RoyL-x8l 6 місяців тому

    njanum.kudumpavum.vsrunnu.dweeepileakku.

  • @MariyamJose
    @MariyamJose 3 місяці тому

    Camerman ara onu nere camera pidichkoode

  • @juhairulakber2818
    @juhairulakber2818 Рік тому

    Aslam natilpoyo.njagadenad ishtapeto kavarathi

  • @lijisami2889
    @lijisami2889 10 місяців тому +1

    Keralathil ninnum pokanഎന്താണു
    വെണ്ടതു expence ??

  • @sunisubuvarietys9241
    @sunisubuvarietys9241 Рік тому +3

    കാണാൻ ആഗ്രഹം ഉള്ള ഒരു നാട്

    • @Aslamrcsvlog
      @Aslamrcsvlog  Рік тому

      😍🥰

    • @nasserwayanad8331
      @nasserwayanad8331 Рік тому

      മോനെ അവിടെ എന്റെ മോൻക്ക് ഒരു പെണ്ണ് കിട്ടുമോ

  • @57shareefa32
    @57shareefa32 4 місяці тому

    ✋🏻✋🏻✋🏻

  • @sulaikhakp5696
    @sulaikhakp5696 Рік тому

    Mathil vannal ellam katttaaai

  • @fathiiifathiii9648
    @fathiiifathiii9648 4 місяці тому

    ❤❤a

  • @Spartans.preapare_for_glory
    @Spartans.preapare_for_glory 2 місяці тому

    Dear dweep matham oru preshnam allengil enikk kalyanam kazhikkan oru penn nokki tharamo payyan sugunan susheelan
    Age: 19
    Purusha dhanam oru preshnam alla ente daddy alpam rich anu 😁😁

  • @shefnashefna1100
    @shefnashefna1100 Рік тому

    കിൽത്താൻ ആണോ?

  • @sheejajasar1486
    @sheejajasar1486 Рік тому +5

    നിനക്ക് പെണ്ണ് സെറ്റ് ആയെന്നുപറഞ്ഞപ്പോ കാണാൻ ഓടിവന്ന ഞാൻ 🫣

  • @kadeejak3642
    @kadeejak3642 Рік тому +4

    അസ്ലം നല്ല സ്ഥലത്ത് ആണല്ലോ നി പെട്ടത്.നിനക്ക് കല്യാണം ഉറച്ചി അല്ലേ.എല്ലാവർക്കം പ്രായം ഉണ്ടല്ലോ
    നല്ല രസം ഉണ്ട് ആ സ്ത്രീകളെ കാണൻ

  • @d_ni6519
    @d_ni6519 5 місяців тому

    Just like malappuram 🥹❤️

  • @afsalpcafu4343
    @afsalpcafu4343 11 місяців тому

    Nee thamarasherry ano

  • @m.mkansara6286
    @m.mkansara6286 Рік тому +4

    Assalam walekum Aslam bhai aapane Hamara comment Nahin Pada Hamen Bahut Dukh hua Ham aapko itne Pyar Se comment karte hain Bada bhai Ham aapse bahut Mohabbat kakhte Hain Aap Hamare Bade Bhai Jaise Ho ma zainul Kansara Shihab apni Manzil par pahunch chuke hain Allah ka Lakh Lakh shukar hai Allah Hafiz

  • @shefnashefna1100
    @shefnashefna1100 Рік тому

    ഈ ദ്വീപ് ഏതാണ്?

  • @ShamiShami-ki6wx
    @ShamiShami-ki6wx 4 місяці тому

    എന്റെ. ഒരു. അഗ്രഹം ആണ്. എന്റെ മോനെ. കൊണ്ട് അവിടുന്ന് ഒരു. പെണ്ണ് വോണെന്ന്.

  • @moosankutty9091
    @moosankutty9091 4 місяці тому

    കദീസ്സ അല്ല കദീജ നമ്മുടെ നാട്ടിൽ ഇതുപോലുള്ള മാലകൾ ഉണ്ടായിരുന്നു ഞാൻ കണ്ണൂരാണ് ഒരു പെണ്ണ് കിട്ടുകയാണെങ്കിൽ കെ ട്ടാൻ തയ്യാറാണ്

  • @majeedma6692
    @majeedma6692 4 місяці тому

    Edu edu depa.

  • @shefnashefna1100
    @shefnashefna1100 Рік тому +1

    ഇതു ഏത്‌ ദ്വീപ് ആണ്?

  • @ajuuz10
    @ajuuz10 10 місяців тому

    🤍😂

  • @busharahakeem378
    @busharahakeem378 Рік тому +1

    Pazhaya kalam oorthu poy 20varsham munb varey enghaney aayirunnu eppo arkkum onninum samayallaa ellam maripoyi

  • @sayednaseerudheenw7266
    @sayednaseerudheenw7266 Рік тому +2

    ivarude veettine korch aduthanne nte tharavade ullade.
    aslamikka thamasichade kalyana vittinte aduthano?

  • @hannaannu3903
    @hannaannu3903 Рік тому +1

    Hii ....kalyanam aaretha

  • @sinankp936
    @sinankp936 Рік тому +1

    നാട്ടിൽ ചൂടായപ്പോൾ നീ അങ്ങോട്ട് പോയതാണോ നീ കല്യാണം കഴിക്കാതെ ഷിബിലിക്കാണോ നോക്കുന്നത് 😂😂👌🏼👌🏼

  • @nafeesanajiya1058
    @nafeesanajiya1058 Рік тому +1

    അസ്ലല മേനി എവിടെ ആയിരുന്നു

  • @mohammedirshad2174
    @mohammedirshad2174 5 місяців тому +1

    അസ്ലമേ അസ്ലം പണ്ട് ഹജ്ജ് പോക്ക് കഴിഞ്ഞതിനു ശേഷം കണ്ടിട്ടില്ലല്ലോ

  • @mohammedbasheer4794
    @mohammedbasheer4794 Рік тому

    Bitra യിലേക് eppol varum

  • @prathikarikkunnaval567
    @prathikarikkunnaval567 Рік тому

    aajaram thoorth ozivakkuka rasooline avarude ellam jeevidha charithram ariyavunna ummathimmaraya n ammal edhokke ozivakjendund mushafum koduth nikah cheyyunnavarund angine alla parasparam eshttapoettal maharaj koduth mole engot kond varum sondam molayt njnum molum und avalum deedhiye nokum ende makan nalladh pole nokum enik rand kuttikalan aadyathadh makan randamathe makalum aan cheriya kumbam aan insha alla commend kandal thalparyamullavar parayu

  • @Shasu382
    @Shasu382 8 місяців тому +1

    😂😂vallatha kalliyanam ayipoyallo

  • @RoyL-x8l
    @RoyL-x8l 6 місяців тому

    kuttichira.

  • @kabirshaikh3621
    @kabirshaikh3621 Рік тому

    Aslam bhai please baat karvao

  • @prathikarikkunnaval567
    @prathikarikkunnaval567 Рік тому

    bro oru pennine ende makan venayrunnu nikkah cheydhitt mole kannurk kondu varum thalparyamundel commendil parayu shesha dters parayam

    • @ibnbattuta8967
      @ibnbattuta8967 Рік тому

      Avar deep vitt varan chance illa
      Ningalude makan dweepil poyi nilkendi varum

    • @kabirshaikh3621
      @kabirshaikh3621 Рік тому

      Assalamu alaikum Ham Gujarat se hai shihab. Bhai se baat

    • @kabirshaikh3621
      @kabirshaikh3621 Рік тому

      Karni hai

    • @RaihanathRaihanath.k-qh9uj
      @RaihanathRaihanath.k-qh9uj 10 місяців тому

      ​@@ibnbattuta8967കണ്ണൂർ തളിപ്പറമ്പിൽ ലക്ഷ ദ്വീബിൽ നിന്ന് കല്യാണം കഴിച്ചു കൊണ്ടുവന്നിട്ടുണ്ട് എന്റെ റിലേറ്റീവാണ്

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 5 місяців тому

    അവർ അവിടെ ഹാപ്പി ആണ് ഇവിടെ നിന്ന് കുറെ ടീമുകൾ അങ്ങോട്ട് പോയി അവിടേം ഇവിരുത് പോലെ മതിൽ കെട്ടി മറച്ചു വീടിനുള്ളിൽ ഇരുന്ന് ജീവിക്കുന്ന സംസ്കാരം 😂പഠിപ്പിക്കാതെ നോക്കുക.
    (പണ്ട് മലയാളി അങ്ങനല്ലാരുന്നു കേരളത്തിൽ )

  • @shemshadshemshad6442
    @shemshadshemshad6442 Рік тому +1

    Aslu ini androth dweepil vaa

    • @sakeenabava1768
      @sakeenabava1768 Рік тому

      നിങ്ങൾ അന്ത്രോത്ത് ദ്വീപിലാണോ

    • @shemshadshemshad6442
      @shemshadshemshad6442 Рік тому

      @@sakeenabava1768 അതെ

    • @sakeenabava1768
      @sakeenabava1768 Рік тому

      @@shemshadshemshad6442 ഞങ്ങളുടെ പരിചയത്തിലുള്ള ഒരു ഫാമിലിയുണ്ട്

    • @Aslamrcsvlog
      @Aslamrcsvlog  Рік тому

      Inshaallah 🥰