EP#01🔥ലക്ഷദ്വീപ് പോകാൻ ഇനി ആധാർ കാർഡ് മാത്രം മതി🔥| Kochi Lakshadweep Samudram Ship Package

Поділитися
Вставка
  • Опубліковано 28 жов 2021
  • EP 01 ലക്ഷദ്വീപ് എങ്ങനെ പോകാം
    • EP#01🔥ലക്ഷദ്വീപ് പോകാൻ...
    EP 02 ലക്ഷദ്വീപ് കടലിന്റെ അടിത്തട്ടിലേക്ക്
    • Ep#2🔥ലക്ഷദ്വീപ് കടലിന്...
    EP03 ലക്ഷദ്വീപിലേ തെങ്ങു ചെത്തി എടുത്തു കുടിച്ചു
    • Ep#03 🔥തെങ്ങ് ചെത്തി എ...
    EP04 ലക്ഷദ്വീപിലേ മിനിക്കോയ് ദ്വീപിലേക്ക്
    • EP#4🔥ലക്ഷദ്വീപിലേ നീലക...
    EP05 മാലി ദ്വീപ് തോറ്റുപോകുന്ന മിനിക്കോയ്
    • EP5🔥‌മാലിദ്വീപ് അല്ല ല...
    EP 06 ആൾ താമസമില്ലാത്ത പിട്ടി ദ്വീപിലേക്ക്
    • EP06🔥ലക്ഷദ്വീപിലേ ആൾ ത...
    ലക്ഷദ്വീപ് പോകാൻ ആഗ്രഹിക്കുന്നവർ വിളിക്കു
    Afforda Hospitality Tours & Travels
    For more details about luxury & budget friendly tour packages please contact us
    Specialised in Lakshadweep, Andaman Europe and Thailand
    Web: www.affordahospitality.com/
    Mail: #afforda@affordahospitality.com
    Mobile :+918075186273 & +66865139758
    കൊച്ചിയിൽ നിന്നും തുടങ്ങിയ കപ്പൽ യാത്ര കവരത്തി ദ്വീപിൽ എത്തി ആദ്യ കപ്പൽ യാത്രയും എങ്ങനെ ലക്ഷദ്വീപ് പോകാൻ package Book ചെയ്യാം എന്നുമാണ് ഈ വീഡിയോ നിങ്ങളോടു പറയുന്നത്
    🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
    Instagram:
    travel_trends_w...
    Facebook:
    / traveltrendswithabil
    Lakshadweep Island Kavaratti Scuba DIving
    Part 2 Video Link : • Ep#2🔥ലക്ഷദ്വീപ് കടലിന്...
    #lakshadweep #samudram #kavaratti #kochi #ship #india #island #traveltrendswithabil
    ------------------------------
    Brighter Days by Broke in Summer / brokeinsummer
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/3fgkiUc
    Music promoted by Audio Library • Brighter Days - Broke ...
    ------------------------------
    🎵 Track Info:
    Title: Brighter Days by Broke in Summer
    Genre and Mood: Dance & Electronic + Bright
    ---

КОМЕНТАРІ • 1,3 тис.

  • @TravelTrendsWithAbil
    @TravelTrendsWithAbil  2 роки тому +58

    EP 01 ലക്ഷദ്വീപ് എങ്ങനെ പോകാം
    ua-cam.com/video/FrY7n-dUywg/v-deo.html
    EP 02 ലക്ഷദ്വീപ് കടലിന്റെ അടിത്തട്ടിലേക്ക്
    ua-cam.com/video/D2nK4Nci5Bg/v-deo.html
    EP03 ലക്ഷദ്വീപിലേ തെങ്ങു ചെത്തി എടുത്തു കുടിച്ചു
    ua-cam.com/video/qP3ko1bMagg/v-deo.html
    EP04 ലക്ഷദ്വീപിലേ മിനിക്കോയ് ദ്വീപിലേക്ക്
    ua-cam.com/video/tUTtZSu2VdI/v-deo.html
    EP05 മാലി ദ്വീപ് തോറ്റുപോകുന്ന മിനിക്കോയ്
    ua-cam.com/video/iBsWZi6tuYc/v-deo.html
    EP 06 ആൾ താമസമില്ലാത്ത പിട്ടി ദ്വീപിലേക്ക്
    ua-cam.com/video/lAsNxQz7Xvc/v-deo.html

    • @keraladude2727
      @keraladude2727 2 роки тому

      ആധാർ കാർഡ് അങ്ങോട്ട് കൊടുത്തേക്കാം എനിക്ക് വേണ്ട ഫ്രീ ആയിട്ട് kondupovo

    • @azuuza9278
      @azuuza9278 2 роки тому +2

      Ithengineya bro ee packagilotu pokuka

    • @azuuza9278
      @azuuza9278 2 роки тому

      Packaginepaty kuduthal paryuo pls.

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 роки тому

      @@azuuza9278 video description contact number കൊടുത്തിട്ടുണ്ട് വിളിച്ചാൽ മതി

    • @azuuza9278
      @azuuza9278 2 роки тому +1

      @@TravelTrendsWithAbil egadesham amount onnu parayuo bro... Ennitu vilikamallo

  • @swapnasanchaari8669
    @swapnasanchaari8669 2 роки тому +384

    ലക്ഷദീപിൽ പോവാൻ ആധാർ കാർഡ് മാത്രം മതിയെന്നാണ് ആദ്യം കരുതിയത്, പിന്നീടാണ് പൈസയും വേണമെന്നറിഞ്ഞത്

  • @Devooz_
    @Devooz_ 2 роки тому +151

    അനാർക്കലി സിനിമ കണ്ടപ്പോ മുതൽ ഉള്ള ആഗ്രഹം ആണ് ലക്ഷദ്വീപ് 😊😊 ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ 😊വെയ്റ്റിംഗ് ഫോർ Next Part

  • @deepuhbc8251
    @deepuhbc8251 2 роки тому +187

    കര്യങ്ങൾ എത്ര സിംപിൾ ... ആധാർ മാത്രം മതി..2021 ആകേണ്ടി വന്നു.👏👏👏🇮🇳

    • @jabirb7429
      @jabirb7429 2 роки тому +5

      Eth package inte bagaman..mumb thote package nte bagamay ethane thaneyan

    • @legeshkumarmk7515
      @legeshkumarmk7515 2 роки тому +1

      Munpu samudram package uncayirilla🙂

    • @jabirb7429
      @jabirb7429 2 роки тому +4

      @@legeshkumarmk7515 package mumb thote undsamudram package 3varsham ayi vannit Athin mumbu Thane package Kal kureyund..package epozhum Mari konde erikum..aghane aaan

    • @suseeladevinr
      @suseeladevinr 2 роки тому +23

      that's Modi majik .

    • @TRAVELBOOKByBushairpatteeri
      @TRAVELBOOKByBushairpatteeri 2 роки тому +18

      ഇത് പുതിയ കാര്യമല്ല. പാക്കേജിൽ പോകുകയാണെങ്കിൽ മുമ്പും ഇത് പോലെ തന്നെയാണ്. ഇതിൽ ആരുടെയും ഒരു മാജിക്കുമില്ല. വീഡിയോ ക്ക് വ്യൂസ് കൂടാൻ വേണ്ടി ഇങ്ങിനെയൊരു thumbunail ഇട്ടു എന്ന് മാത്രം 😀

  • @chavezhp4044
    @chavezhp4044 2 роки тому +230

    ലക്ഷദ്വീപ്, കാശ്മീർ യാത്ര..എൻ്റെ സ്വപ്നം 😍

    • @salmankp797
      @salmankp797 2 роки тому +6

      എന്റെയും

    • @chavezhp4044
      @chavezhp4044 2 роки тому +15

      @@salmankp797 എന്നാ ഒരുമിച്ചു പോകാം. 😀 ഇനി ആരേലും ഉണ്ടോ..? 🤠

    • @chaliyarhunters437
      @chaliyarhunters437 2 роки тому +3

      @@chavezhp4044 ഞാനും ഉണ്ട് ♥️

    • @achusachu1896
      @achusachu1896 2 роки тому +5

      എന്റയും കൂടാതെ ലടാക്ക്
      ലക്ഷം ദീപും ലഡാക്കും ആണ് കൂടുതൽ ആഗ്രഹം

    • @ashkarsachu4419
      @ashkarsachu4419 2 роки тому +2

      Enteyum

  • @vishnuvlogs8495
    @vishnuvlogs8495 2 роки тому +85

    ഒത്തിരി ആൾക്കാർക്ക് ഉപകാരപ്പെടുന്ന ഒരു Vedio 😍😍😍

  • @princewilson7968
    @princewilson7968 2 роки тому +199

    നമ്മുടെ ഭാരതത്തിന്റെ ലക്ഷദ്വീപ് maldives പോലെ ആകട്ടെ ❤️

    • @chvl5631
      @chvl5631 2 роки тому +19

      Urappayum aakum ennanu pradhana mantri paranjathu🙏

    • @karthikmohan2133
      @karthikmohan2133 2 роки тому +13

      CPM chavanam

    • @princewilson7968
      @princewilson7968 2 роки тому +12

      @@karthikmohan2133 ഒരു പ്രമേയം അങ്ങ് പാസാക്കും 😂

    • @kamilahisham522
      @kamilahisham522 2 роки тому +10

      Lakshadweep anganethanne nilaninna mathi, Maldives pole enthina....

    • @chvl5631
      @chvl5631 2 роки тому +3

      @@kamilahisham522 അതെ മാലിക്കാരെ പോലെ പാണക്കാർ ആയാൽ പ്രശ്നം ആണ്.. So 👍🏻👍🏻👍🏻

  • @santhoshkalarickal5254
    @santhoshkalarickal5254 2 роки тому +35

    പണ്ട് സ്പോൺസർ വേണമായിരുന്നു,,,
    ഇങ്ങനെ വേണം.....
    ഇന്ത്യ 👌👌👌

    • @jabeerhussain5622
      @jabeerhussain5622 2 роки тому +3

      Eppolum individual aye pokanam engil sponsor vanam baye pakajpokuvan I d cardumathe

    • @santhoshkalarickal5254
      @santhoshkalarickal5254 2 роки тому

      @@jabeerhussain5622 താങ്ക്സ് 👍👍👍

    • @josepv1796
      @josepv1796 2 роки тому

      ഇപ്പോഴും അവിടെ നിൽക്കാൻ പോകണമെങ്കിൽ സ്പോർ സർ വേണം ഇത് ടൂറിറ്റ് പാക്കേജ് ആണ് ഈ കവരത്തി ഷിപ്പിൽ മാത്രമേ ഉള്ളു ടൂറിറ്റ് പാക്കേജ്

    • @vijupt8486
      @vijupt8486 Рік тому +1

      @@jabeerhussain5622 സ്പോൺസർ പരിപാടി ഇത്രയും വേഗം ഒഴിവാക്കണം.

  • @carlosejohn2343
    @carlosejohn2343 2 роки тому +16

    വളരെ മനോഹരമായ വീഡിയോ
    മനസ്സിൽ ആഗ്രഹിച്ചപോലെ ❤❤❤❤

  • @shihabbfalaki3913
    @shihabbfalaki3913 2 роки тому +10

    വളരെ സന്തോഷം. കാണാന്‍ വളരെ ആഗ്രഹിക്കുന്നു ലക്ഷദ്വീപ്. 🙏👍🏻♥️

  • @nandhana1639
    @nandhana1639 2 роки тому +11

    EP#01 Adipoli... 🤩🤩😍😍.. Waiting for the next episode.. 😍🤩✨️❣️🔥

  • @milestonecreations2934
    @milestonecreations2934 2 роки тому +10

    നല്ല വീഡിയോ 🔥❤കണ്ടിരിക്കാൻ രസമുണ്ട് 🔥

  • @thoughtsofkhadeejasha8149
    @thoughtsofkhadeejasha8149 2 роки тому +20

    ഞാൻ ലക്ഷദ്വീപ് പോയി വന്നു, അടിപൊളി intro....😍😍❤❤❤❤👍👍👍👍

  • @nancynobel507
    @nancynobel507 2 роки тому +5

    Eagerly waiting for next video….Thank you bro for sharing this with us…….

  • @lifeofanju9476
    @lifeofanju9476 2 роки тому +9

    I was so lucky to got a chance to work there @Kavarathi around 1 year....this video made me so happy 😊

  • @jamesgeorge5835
    @jamesgeorge5835 2 роки тому +11

    Amazing view. Looking forward to seeing the next episode. Thank you guys

  • @lakboys
    @lakboys 2 роки тому +5

    പൊളിച്ചു. വളരെ മനോഹരമായി ചിത്രീകരിച്ചു👍

  • @abdulkader-go2eq
    @abdulkader-go2eq 2 роки тому +7

    വളരെ സന്തോഷം നന്ദി അറിയിക്കുന്നു. 👍👍👍😄🤝

  • @FSi713
    @FSi713 2 роки тому +4

    Awesome...beautifully pictured everything..thank u so much for the video..👍🙏

  • @anoopkb9750
    @anoopkb9750 2 роки тому +9

    EP#01 Pwoli.... Waiting for the next🔥🔥🔥🔥😍😍😍😍😍😍

  • @afsalan1735
    @afsalan1735 2 роки тому +2

    അടിപൊളി, വളരെ ഇഷ്ടപ്പെട്ടു, ഇനിയും കൂടുതൽ വീഡിയോ അയക്കുക

  • @Lensographer
    @Lensographer 2 роки тому +59

    കാടിന്റെ നാട്ടിൽ നിന്നും കടലിന്റെ നാട്ടിലേക്ക് ❣️
    അടുത്ത എപ്പിസോഡുകൾക്കായ് Waiting 😍✌🏻

  • @renjunimvlogs7784
    @renjunimvlogs7784 2 роки тому +9

    Wow. Very helpful video., കുറെ നാളായിട്ട് ലക്ഷദ്വീപിൽ പോവാൻ ആഗ്രഹിക്കുന്നു

  • @Victoryclickz
    @Victoryclickz 2 роки тому +2

    Powli bro.. Waiting for next episode 🥰

  • @premthambi8469
    @premthambi8469 2 роки тому +9

    Fantastic and memorable moments...one day ....I will also travel this beautiful island....

  • @amalpbabu
    @amalpbabu 2 роки тому +5

    കിടു ❤️👏🏼

  • @tomato7087
    @tomato7087 2 роки тому +4

    കൊള്ളാം നന്നായിട്ടുണ്ട് 🥰👌

  • @SoloSanchariOfficial
    @SoloSanchariOfficial 2 роки тому +4

    ആഹാ അടിപൊളി 😍♥️

  • @aleenabissac8146
    @aleenabissac8146 2 роки тому +9

    ലക്ഷദീപിലേക്ക് ഒരു യാത്ര.... കണ്ടിട്ട് തന്നെ കൊതിയാവുന്നു

  • @jitheshjithesh5582
    @jitheshjithesh5582 2 роки тому +5

    സൂപ്പർ നല്ല അവതരണം

  • @peethambaranputhur5532
    @peethambaranputhur5532 2 роки тому +4

    ഇത് പൊളിച്ചു മോനെ 👌👌👌🙏🌹

  • @reenajobtherooparambil1977
    @reenajobtherooparambil1977 2 роки тому +13

    ആദ്യമായിട്ടാ ഇങ്ങനെയൊരു കാഴ്ച്ച. സൂപ്പർ..... ചില ഡയലോഗ് കോമഡിയാ ട്ടാ😊😊😊😊😊

  • @revathymenon5612
    @revathymenon5612 2 роки тому +54

    പൊളി വീഡിയോ, ഞങ്ങൾ തായ്ലൻഡ് പോയതും അഫോർഡ വഴി ആണ് ശരിക്ക് പറഞ്ഞാൽ അവരുടെ റേറ്റ് കേട്ട് പറ്റിക്കൽ ആണോ എന്ന് വരെ തോന്നി അത്രയും കുറഞ്ഞ റേറ്റ് ആയിരുന്നു, പക്ഷേ അവിടെ കിട്ടിയ സർവീസ് അത് ലക്ഷങ്ങൾ ചിലവാക്കി പോകുന്ന ടൂറുകൾക്കും കിട്ടും എന്ന് പ്രതീക്ഷിക്കുന്നില്ല അഫോർഡ വേറെ ലെവൽ ആണ് സർവീസ് ആണേലും അവർ തരുന്ന ഒരു കെയർ ആണേലും വേറെ എങ്ങും കിട്ടില്ല

    • @thasliasheer927
      @thasliasheer927 2 роки тому +1

      Etraya cost aye thailandlek?

    • @talesofpassion_ayesha9091
      @talesofpassion_ayesha9091 2 роки тому +2

      Satyamano

    • @revathymenon5612
      @revathymenon5612 2 роки тому +3

      @@thasliasheer927 phuket 3 രാത്രി 4 സ്റ്റാർ ഹോട്ടലിൽ താമസം സിറ്റി ടൂർ, ഫി ഫീ ഐലൻഡ് dinner ellaam koode annu oraalde payment 8500 INR ആയി + FLIGHT TICKET

    • @revathymenon5612
      @revathymenon5612 2 роки тому +3

      @@talesofpassion_ayesha9091 yes 8500 inr ഒരാൾക്ക് phuket package

    • @shamsusworld7643
      @shamsusworld7643 2 роки тому +3

      @@revathymenon5612 അവരുടെ നമ്പർ ഉണ്ടോ

  • @suryasp1260
    @suryasp1260 2 роки тому +3

    Bro..you are such amazing. Carry on

  • @oliviasworld4224
    @oliviasworld4224 2 роки тому +5

    കൊതിയായി ബ്രോ അങ്ങോട്ട്‌ പോകാൻ അത്രയും മനോഹരമായ അവതരണം

  • @sreenivasanjaysanjay8990
    @sreenivasanjaysanjay8990 2 роки тому +1

    അടിപൊളി ,....... നോക്കാൻ വൈകി പോയി ,കര്യങ്ങൾ സൂപ്പർ

  • @allus9676
    @allus9676 2 роки тому +8

    Loved it

  • @rupseenahuda1499
    @rupseenahuda1499 2 роки тому +7

    Adipoli😍 waiting for next episode ☺️

  • @SaranyaBoban
    @SaranyaBoban 2 роки тому +1

    Kollam super video ❤️

  • @peepeesworld
    @peepeesworld 2 роки тому +4

    മനോഹരം ❤️

  • @susmika5471
    @susmika5471 2 роки тому +5

    Full video skip aakate kandu superr👍 one of my dreamland koodiyanu avidam 🔥🔥

  • @ranjithpm2772
    @ranjithpm2772 2 роки тому +41

    ഇത് വരെ ഒരു യാത്രയും ചെയ്യാൻ സാധിക്കാത്ത ഞാൻ..😂😂😂... ഒരുപാട് ആഗ്രഹമുണ്ട് ലക്ഷദീപിലേക്കൊരു യാത്ര...

    • @shameerat5072
      @shameerat5072 Рік тому +1

      ഞാൻ പോകാത്ത രാജ്യങ്ങൾ വളരെ കുറവാണ് ഇത് പോലുള്ള വീഡിയോ കാണും അന്ന് രാത്രി ആ രാജ്യത്ത് യാത്ര ചെയ്യും രാവിലെ വീട്ടിൽ നിന്ന് ചായയും കഴിച്ച് പണിക്ക് പോകും മിക്ക ദിവസവും ചിലവില്ലാത്ത യാത്രയാണ് ഇത് വരെയും പോയത്

    • @satheeshsmbhavan5772
      @satheeshsmbhavan5772 28 днів тому

      😊

  • @arumiru2332
    @arumiru2332 2 роки тому +2

    Skip ചെയ്യാതെ കണ്ടു സൂപ്പർ
    നല്ല അവതരണം

  • @bibineldhose734
    @bibineldhose734 2 роки тому +2

    Bro vere levelllll🔥🔥🔥🔥🔥🔥🔥

  • @ashharshabeeb9977
    @ashharshabeeb9977 2 роки тому +4

    Thanks for making vlog about my home town

  • @JijeshHU
    @JijeshHU 2 роки тому +7

    പൊളി...👌 ഒത്തിരി സന്തോഷം... 🤗, ഇനീപ്പോ അങ്ങൊട് പോകാൻ നോക്കണം... 💪

    • @tecmedia4203
      @tecmedia4203 2 роки тому

      കുറഞ്ഞ ചിലവില്‍ ലക്ഷദ്വീപിലേക്ക് യാത്ര പോകാം.
      കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

    • @NISHADMUHAMMAD-du6ec
      @NISHADMUHAMMAD-du6ec 6 місяців тому

      ​@@tecmedia4203 contact evidey Arey Banda peydanam

  • @DinosourIceAge
    @DinosourIceAge 2 роки тому

    Come on bro🔥
    All the best ❤️

  • @vishnuvlogs8495
    @vishnuvlogs8495 2 роки тому +13

    ഇൻസ്റ്റയിൽ കണ്ടത് മുതൽ Waiting ആയിരുന്നു 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @Jeshizkitchen
    @Jeshizkitchen 2 роки тому +6

    Super visuals 👌👌

  • @Indiaworldpower436
    @Indiaworldpower436 2 роки тому +3

    ബ്യൂട്ടിഫുൾ ❤️

  • @sonusk4u
    @sonusk4u 2 роки тому +1

    Super.. Waiting for next video

  • @arunpj6121
    @arunpj6121 2 роки тому +2

    പൊളി ❤❤

  • @solorider2622
    @solorider2622 2 роки тому +3

    എത്രയായി കത്തിരിക്കുന്നു ഈ video ന് വേണ്ടി 😘😍

  • @solyvarghese251
    @solyvarghese251 2 роки тому +3

    Nice
    Vlog kidu💖

  • @ranithankachan5543
    @ranithankachan5543 2 роки тому +2

    ലക്ഷദീപ് നേരിട്ടു പോയതുപോലെ തോന്നി, താങ്ക്സ്

  • @sushamas2386
    @sushamas2386 2 роки тому +2

    Ship യാത്ര എന്റെ ഒരു aagrahamaanu. ഈ info നന്നായിട്ടുണ്ട്.

  • @MV-yl8lw
    @MV-yl8lw 2 роки тому +12

    25000 രൂപ കൊടുത്തു ടിക്കറ്റ് എടുത്തു കയറിയ മലയാളിക്ക് അര കിലോ ആപ്പിളും നാലു കഷ്ണം സോപ്പും കാബിനിൽ കണ്ടപ്പോൾ എന്തു സന്തോഷം

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 роки тому +5

      കേരളത്തിൽ നിന്ന്‌ 38000 രൂപ കൊടുത്തു കശ്മീർ കാണാൻ പോയാൽ പോലും ഒന്നും കാണാൻ കിട്ടീട്ടില്ല അപ്പോഴാ

    • @Uniquestone
      @Uniquestone 2 роки тому

      @@TravelTrendsWithAbil 25000 full family package ആണോ അതോ ഒരാൾക്കാണോ?? എത്ര days ആണ്

    • @gikkuthomas2418
      @gikkuthomas2418 Рік тому +1

      @@Uniquestone oralku...ayyada full family ennal ah kappwl angu thannekkan

  • @kunjuakkosoto9484
    @kunjuakkosoto9484 2 роки тому +14

    Just wow ❤️ , humble presentation & all the very best ur bright future , Lakshadweep is amazing island

    • @girit9815
      @girit9815 2 роки тому

      Super journey lucky man

  • @arnoldbodyworkout5555
    @arnoldbodyworkout5555 2 роки тому +2

    പൊളി 🔥🔥🔥

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 роки тому +1

    100k congratulations 👍❤

  • @bharath5438
    @bharath5438 2 роки тому +8

    Nattellulla orurhan ker bharichal ulla gunam🇮🇳🇮🇳🇮🇳🇮🇳❤❤❤ indiayil ulla idath ingane pokaan 2021 aakendi vannu

  • @sreelatharenju945
    @sreelatharenju945 2 роки тому +7

    Amazing 🥰🥰🥰👌🏻👌🏻👌🏻👌🏻

    • @doit-cf5ht
      @doit-cf5ht 2 роки тому

      Dp ഒറിജിനൽ ആണോ കിടു ഫോട്ടോ

  • @noufalvazhayil6960
    @noufalvazhayil6960 2 роки тому +1

    Super full കണ്ട്‌ നന്നായിട്ട്ണ്ട്‌ . Good explanation

  • @archanabalachandran6449
    @archanabalachandran6449 2 роки тому +2

    Pwoli 🥰🥰

  • @mintueldhose1194
    @mintueldhose1194 2 роки тому +4

    Eagerly waiting for next episode bro 🎉

  • @nithinaliyas4146
    @nithinaliyas4146 2 роки тому +12

    Big salute central government.👍👍👍👍❤️

  • @rojasmgeorge535
    @rojasmgeorge535 2 роки тому +1

    അഭിനന്ദനങ്ങൾ

  • @sudhakarana8223
    @sudhakarana8223 2 роки тому

    Bro, super Presentation. Go ahead.

  • @anugrahangaleorkkuka6995
    @anugrahangaleorkkuka6995 2 роки тому +3

    പൊളി മോനെ

  • @manjuskitchen5184
    @manjuskitchen5184 2 роки тому +3

    Super bro 👍👍❤️❤️

  • @narayanankutty6403
    @narayanankutty6403 2 роки тому +1

    Informative video…. Thanks

  • @ontheroadtravle8370
    @ontheroadtravle8370 2 роки тому +2

    Njn poyitund,2009,2010 time il work nu vendi ,avde ulla al sponser cheythitu, 2 thavana poyi ,poyath speed Wessel anu,pinne vannath old ship Mv Tipu Sultan,athinu shesham athu polichu, 2nd time poyath mv kavarathi ship,

  • @Itz_me_amrutha..
    @Itz_me_amrutha.. 2 роки тому +14

    Ente ettavum valiya agrahamaanu ship il kayaranam ennullathu.. 💙
    Thank you bro... Detailed aayittu ellaam Paranjuthannathinu...✌🏻💙

    • @esinsunny4593
      @esinsunny4593 2 роки тому +3

      Oru thavana keyariyal pinne povula 😂

    • @Itz_me_amrutha..
      @Itz_me_amrutha.. 2 роки тому

      @@esinsunny4593 athentha...🤔

    • @esinsunny4593
      @esinsunny4593 2 роки тому +1

      @@Itz_me_amrutha.. my neighbour captain aa ship ile . Puli varumbo lot of story tell um .. chuma poyi nokk oru time

    • @jeevam9063
      @jeevam9063 2 роки тому +1

      Chechii please number tharuooo..lakshadeep poknmmm..kindly please..share cheyuu..engana poknmmm...nikuu poknmmmm..please help Chechii..number please

    • @Itz_me_amrutha..
      @Itz_me_amrutha.. 2 роки тому +2

      @@esinsunny4593 ente oru friend Amini island il und.. Degree time friend.. Aval photos,videos ellaam kaanichappol thottulla agrahamaanu pokanam ennullath.. Pinne ship ilum kayaraallo..

  • @soumyakumartt2680
    @soumyakumartt2680 2 роки тому +40

    പണ്ട് ലക്ഷദീപീൽ പോകാൻ എന്തെല്ലാം നൂലാമാലകളയിരുന്നു.

    • @vvvhello1
      @vvvhello1 2 роки тому +2

      മോഡി മാജിക്‌ ആയിരിക്കും 😋😋

  • @juniormedia4280
    @juniormedia4280 2 роки тому +1

    Good info thank u for video

  • @divyai8651
    @divyai8651 2 роки тому +1

    Ith kndyt agott pokan thonnunnu😁😇intresting vdo🤩🥳

  • @mohammadzyadpnicreatechsne522
    @mohammadzyadpnicreatechsne522 2 роки тому +4

    Good Information Brother BigSalute AllTheBest Trip Journey🌷🙌🌙👍😊😊🇮🇳🤳🤳🌷🙋🇮🇳✌️👍

  • @mohammedsharief4332
    @mohammedsharief4332 2 роки тому +6

    Price information was not clear How much Rs. For Second class and is it for To and From also how many days we can stay in the Island what about the hotel charges Pls inform full clear details

  • @resiasam5507
    @resiasam5507 2 роки тому +2

    Superrr 😍😍😍😍😍

  • @oscaraquafishandgarden5872
    @oscaraquafishandgarden5872 2 роки тому +1

    അടിപൊളി 😍

  • @yamunar.9225
    @yamunar.9225 2 роки тому +4

    എനിക്കും ലക്ഷദീപിൽ പോകാൻ കുറെ നാൾ ആയി ആഗ്രഹം, അവിടത്തെ കുട്ടികൾ ഇവിടെ വന്നു പഠിച്ചു പോകാറുണ്ട് ഇവിടെ നിന്നും അങ്ങോട്ട് പോകാൻ നൂലും മാമലകളും ഉണ്ടായിരുന്നു ഇപ്പൊ അതൊക്കെ മാറില്ലേ പോണം അവിടെ

  • @rasifkpsvibe1186
    @rasifkpsvibe1186 2 роки тому +4

    നല്ല അവതരണം....😍😍😍

  • @nirmalaown
    @nirmalaown 2 роки тому +2

    സൂപ്പർ 👍👍

  • @laterallylittlethings
    @laterallylittlethings 2 роки тому +1

    Thanks njn aadhyamaaya ee channal kaanunne ee information nnn nanni 🙏

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 2 роки тому +7

    പുത്തൻ അറിവ്. നന്നായിട്ടുണ്ട്

  • @balachandrann4328
    @balachandrann4328 2 роки тому +23

    വളരെ കാലത്തെ ആഗ്രഹമാണ് ലക്ഷദ്വീപിൽ പോകണമെന്നത് .ഇനി പെർമിറ്റ് ഇല്ലാതെ ആധാർ കാർഡ്‌ മാത്രം മതി എന്ന നിയമം കൊണ്ടുവന്ന സ്ഥിതിക്ക് അവിടം ഒന്ന് സന്ദർശിക്കണം.

    • @rojenthomas4391
      @rojenthomas4391 2 роки тому +4

      പാക്കാജ് ട്രിപ് നേരത്തെയും ഇങ്ങനെ തന്നെ ആയിരുന്നു....നിങൾ സംഘികൾക്ക് മാത്രം ആണോ ഈ ബുദ്ധി കുറവ്

    • @888------
      @888------ 6 місяців тому

      മേത്ത രാജ്യം😂ഹിന്ദുക്കളെ ഒക്കെ കൊന്നു തീർത്തു😢😢

  • @rjmkz2634
    @rjmkz2634 2 роки тому

    Bro oru dout und avide chenn diving ellam cheyille appo naml cash kodukande varuvo atho full amont ayitt pay cheyth ano pokunne. ✌️😝 any wey nice vido

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 роки тому +1

    Supper God bless you

  • @ajeeshachenkunju
    @ajeeshachenkunju 2 роки тому +3

    Bro വീഡിയോ poli ആണ് but cam കുറച്ചു stable ആക്കാൻ ശ്രെമിക്കു.. കണ്ണ് വേദന എടുക്കുന്നുണ്ട് some times.. 😂😂ആവശ്യം ഇല്ലാതെ cam റോൾ ചെയ്യാതെ ഇരിക്കു.. എന്റെ മാത്രം suggetion ആണ് കേട്ടോ..go-ahead man... Best wishes🌹💕

  • @nidhinshankar3909
    @nidhinshankar3909 2 роки тому +14

    Bro..just for ur knowledge, u r not supposed to cross over the mooring ropes...and it's extremely dangerous to climb over it...there wud be a lot of tension on them(whole ship is moored alongside with just few of these ropes), so if it breaks...wud snap you and it could be fatal..

    • @saleenasaleem5142
      @saleenasaleem5142 6 місяців тому +1

      ലക്ഷദ്വീപിൽ പോകാൻ വേണ്ടി എന്ത് ചെലവ് വരും എന്നു പറയണേ പ്ലീസ് ❤❤❤❤❤❤❤❤❤❤❤

  • @deepthimohan7130
    @deepthimohan7130 2 роки тому

    Thanks for this video. We are planning a trip to Lakshadweep.

  • @midhunantony
    @midhunantony 2 роки тому +2

    waiting for more

  • @basheerac8979
    @basheerac8979 2 роки тому +4

    ഇതൊക്കെ കാണുമ്പോൾ ആണ് സന്തോഷ്‌ ന്റെ യാത്ര വിവരണം ഒക്കെ എത്ര best ആണ് എന്ന്.

  • @muhsivlogtirur2186
    @muhsivlogtirur2186 2 роки тому +5

    ഒരുപാട് കാലമായി ലക്ഷദ്വീപ് ആഗ്രഹിക്കുന്നു

  • @lidhinantony6503
    @lidhinantony6503 2 роки тому

    അടിപൊളി 👌🏼

  • @jayakrishananjayan4648
    @jayakrishananjayan4648 2 роки тому +1

    Sooper.. 👏🏻👏🏻

    • @balachandrann4328
      @balachandrann4328 2 роки тому

      Sooper എന്നല്ല Super എന്നാണ്

  • @shravansuresh6987
    @shravansuresh6987 2 роки тому +102

    ഈ shipile ഓരോ Roomilum ഞങ്ങൾക്ക് electrical work ഉണ്ടായിരുന്നു..

    • @amalshabu6484
      @amalshabu6484 2 роки тому +1

      Bronte work appo enthann..!

    • @adama6912
      @adama6912 2 роки тому

      Ee shipinte propeller design cheythath njan aan

    • @energytpr7441
      @energytpr7441 2 роки тому

      🤣q

    • @amalshabu6484
      @amalshabu6484 2 роки тому

      @@adama6912 Sheri Nna

    • @muhammednasih9635
      @muhammednasih9635 2 роки тому +2

      @@adama6912 അതെ ഈ ഷിപ്പിന്റെ ഓണർ ഞാനാ 😂

  • @sgtpbvr6143
    @sgtpbvr6143 2 роки тому +20

    അവിടുത്തെ ജനങ്ങളേ വിശ്വാസത്തിൽ എടുത്തുകൊണ്ടു ടൂറിസത്തെ
    വികസിപ്പിക്കട്ടെ അതാവണം
    ശരിക്കും വേണ്ടത്

    • @vijupt8486
      @vijupt8486 Рік тому

      അവിടുത്തെ ജന്നങ്ങൾ എന്ന് പറഞ്ഞു അവരെ മാറ്റി നിർത്തേണ്ടതില്ല, അവരും നമ്മളുമെല്ലാം ഇന്ത്യക്കാർ. അവിടെ കൂടുതലും മുസ്ലിങ്ങളായതുകൊണ്ട് അതൊരു "ഇസ്ലാമിക state " ആണെന്നു "പലരും" ധരിച്ചു പോയിട്ടുണ്ട്, അതൊക്കെ ഇപ്പോൾ മാറി, അത് മതേതര ഇന്ത്യയുടെ ( ഒര് പക്ഷെ അടുത്തു തന്നെ ഒര് ഹിന്ദു രാഷ്ട്രം ആകാൻ പോകുന്ന - ലോകത്തു എത്രയോ മുസ്‌ലിം രാഷ്ടങ്ങളുണ്ടല്ലോ അതുപോലെ ) ഭാഗമാണെന്ന് "എല്ലാവരും" അറിഞ്ഞു.

  • @walkwithlenin3798
    @walkwithlenin3798 2 роки тому +1

    Good vlog.
    Which camera used in this to shoot?
    If mobile phone, which one with model?

  • @vlogerfaizy5162
    @vlogerfaizy5162 2 роки тому +2

    പൊളിച്ചു മച്ചാനെ