പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്കു വിലകൊടുക്കുന്നതും , അത് ഷോയിൽ പറയുന്നതിനും കോമഡി ഉത്സവം മറ്റെല്ലാ ചാനലിൽ നിന്നും മികച്ചു നിൽക്കുന്നു . ആർട്ടിസ്റ്റുകൾക്കു ഒപ്പം പ്രേക്ഷകരെയും സപ്പോർട്ട് ചെയുന്ന കോമഡി ഉത്സവത്തിന് ബിഗ് സല്യൂട്ട് .
കുട്ടികളെ പിടിക്കുന്ന കാര്യം പറഞ്ഞപ്പോഴാ ഓർമ വന്നത്. പക്രുച്ചേട്ടനെ ഒന്ന് ശ്രദ്ധിച്ചേക്കണേ കുട്ടിയാണെന്ന് കരുതി ആരേലും എടുത്തോണ്ട് പോയാൽ ഞങ്ങളെ ഒരു മോട്ടിവേറ്റർ അങ്ങ് നഷ്ടപ്പെടും 😘ജാഗ്രതൈ 😂
മിഥുൽ രാജ് ചേട്ടാ... ഒത്തിരി സന്തോഷം, ഞാനും ഒരു കിളിമാനൂർ സ്വദേശി ആണ്. മിഥുൻ കുട്ടാ.. നിങ്ങളെ കുറിച്ച് പ്രത്യേകിച് പറയണ്ടല്ലോ, നിങ്ങൾ ഞങ്ങടെ മുത്തല്ലേ... പൊളിച്ചടുക്കി...
മിഥുൻ ചേട്ടന്റെ ഒരേ ഷർട്ട് ഇട്ടുള്ള അവതരണം,ഡാൻസ് ,ബിജു ചേട്ടന്റെ മാസ്സ് എൻട്രിയും പിന്നെ ട്രോളിലൂടെയും മറ്റും ഹിറ്റായ ഒന്നുമില്ല ഡയലോഗും എന്ന് തുടങ്ങി നോർത്ത് റിപ്പബ്ലിക്കിന്റെ ഷർട്ട് കൊടുക്കാത്തത് വരെ നമ്മൾ കമന്റിലൂടെയും മറ്റും പറഞ്ഞ കാര്യങ്ങളാണ്.അതൊക്കെ വായിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 😍
41ദിവസം മാല ഇട്ടു ശബരിമലക്ക് പോയി നോമ്പ് മുറിച്ചിറങ്ങിയ പോലെ ആണല്ലോ മിഥുൻ ചേട്ടനും, ടിനി ചേട്ടനും, ബിജുക്കുട്ടൻ ചേട്ടനും, പക്രു ചേട്ടനൊക്കെ... കുളിച്ചു ഷേവ് ഒക്കെ ചെയ്ത് വേറേ ഡ്രസ്സ് ഒക്കെ ഇട്ട്... ഹിഹി 😊😊😊
ലോകത്ത് എമ്പാടും ഒരു ചൊല്ലുണ്ട് മലയാളികൾ എപ്പോഴും സീരിയസാണെന്ന് ഈശോ വന്നതിനുശേഷം മലയാളികൾ ലോകമെമ്പാടും ഒത്തിരി ചിരിക്കാൻ തുടങ്ങി ഞാൻ വളരെയധികം ചിരിക്കാനും സന്തോഷിക്കാനും തുടങ്ങിയത് ഇതിനുശേഷമാണ് ഒത്തിരി ചിരിച്ചാൽ ആയുസ്സ് കൂടും എന്നാണ് ശാസ്ത്രം പറയുന്നു
കോമഡി ഉത്സവം ഇല്ലെങ്കിൽ ഞങ്ങൾ പ്രവാസികളുടെ അവസ്ഥ ഉപ്പില്ലാത്ത സാമ്പാർ പോലെ ആയിപ്പോവും.... ഇനിയും 10000 എപ്പിസോഡ് വരെ കോമഡി മുമ്പോട്ടു പോട്ടെ എന്നായിരിക്കും ഓരോ പ്രവാസിയുടെയും പ്രർത്ഥന........ എന്താ ഞാൻ പറഞ്ഞത് ശെരിയല്ലെ ???? അല്ലെങ്കിൽ ഇപ്പോൾ പറയണം
മിഥുൻ ഇല്ലാതെ ഒരിക്കലും ഈ പ്രോഗ്രാം ഇത്ര നന്നാവില്ല . ഒപ്പം നമ്മുടെ ടിനി ടോമും പക്രുവും ബിജുവും വേണം .. എങ്കിലേ പൂര്ണമാവു . ശെരിക്കും ഒരു ഉത്സവം തന്നെ .. ഈ പേര് ഇട്ടവർക്ക് അഭിനന്ദനങ്ങൾ
Ente ponne last spot dub Vanna Adarsh Chetan...Ore rekshayum illlaa...Ninnga vere level manhh..U r such a Miracle..God's real blessing🥰💋💯🖤💯💋Blessed one💋🔥
എത്ര രാത്രി വൈകി റൂമിൽ എത്തിയാലും ഇത് കാണാതെ ഉറങ്ങാറില്ല... അവതാരകനും എല്ലാവരും നൂറിൽ നൂറ് ശതമാനവും നീതി പുലർത്തുന്നു 100000 എപ്പിസോസ് തികക്കട്ടെ... പ്രവാസി, മസ്കറ്റ്
അവിടെ വരുന്ന മിക്ക എല്ലാ കലാകാരന്മാരും സാമ്പത്തിക മായി ബുദ്ധിമുട്ടുള്ളവരാണ് ഈ കോമഡി ഉൽത്സവത്തിലൂടെ അവർക്കു കിട്ടുന്ന വേദികൾ വലിയൊരു കൈത്താങ്ങാണ്.. Thank u
vere channel il aayirunnenkil dress okke maatti oro episode um kaanichene....nigalepole ullavare aanu njagal prekshakar eshtapedunnathum,athilere respect cheyyunnathum 😍😍😍😘😘😘😘😘😘
കോമഡി ഉത്സവം ഇല്ലെങ്കിൽ ഞങ്ങൾ പ്രവാസികളുടെ അവസ്ഥ ഉപ്പില്ലാത്ത സാമ്പാർ പോലെ ആയിപ്പോവും.... ഇനിയും 10000 എപ്പിസോഡ് വരെ കോമഡി മുമ്പോട്ടു പോട്ടെ എന്നായിരിക്കും ഓരോ പ്രവാസിയുടെയും പ്രർത്ഥന........All the Best
ആദ്യമായാണ് ഒരു ടിവി പ്രോഗ്രാം ഇത്രയും എപ്പിസോഡ് മുഴുവാനായും കാണുന്നത് .. അതിന്റെ ഫുൾക്രെഡിറ്റ് കോമഡി ഉത്സവത്തിനുള്ളതാണു .. ഒരു നൂറുകഴിഞ്ഞതിനി പലനൂറുകളായി മാറട്ടെ ... ആശംസകൾ
ചേച്ചിയും മോനും കലക്കി നിങ്ങൾക് നല്ല വേദികൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു കാരണം അവരെ കണ്ടാൽ അറിയാം ഒരു തുറന്ന വാതിൽ ആണെന്ന് ഒന്നും മറച്ചു വെക്കുന്നില്ല പാവം 😰👍🏻👍🏻👍🏻👍🏻
മറ്റു പരിപാടികളിൽ നിന്നും വ്യത്യസ്ഥമായി കോമഡി ഉത്സവം ഒരു ജനകീയോത്സമാണ് . ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രോഗ്രാം ... സുരാജ് വെഞ്ഞാറമൂട് നെ കോമഡി ഉത്സവത്തിൽ ഗസ്റ്റായി കൊണ്ട് വരണം..
100 ന്റെ നിറവിൽ ഇപ്പൊ വരും ഇപ്പൊ വരും എന്ന് പ്രദീക്ഷിച്ച ഒരു കലാകാരൻ ഉണ്ടായിരുന്നു മ്മടെ ജയറാമേട്ടന് മുത്തം കൊടുത്ത സിദ്ദിക്കാനെയും ജയറാമേട്ടനെയും കിടുക്കാച്ചി ആയിട്ട് അനുകരിച്ച മ്മടെ ജെയിംസ് എന്ത് പറ്റി
ഷൈൻ ടോം ചാക്കോയെ അനുകരിക്കുന്നത് ആദ്യമായിട്ട് കാണുന്നത്
കിടുക്കി 👌
nuuruvattam
അമ്മയും മോനും ഈ എപ്പിസോഡിലെ താരങ്ങൾ . മിമിക്രിയും,പാട്ടും,ഡാൻസും എല്ലാം കലക്കി 😘
Love this mom and son tooo much .....
നമ്മുടെ ഷോ ഡയറക്ടർ മിഥിലാജ് മുത്താണ്.
ഇന്നത്തെ ഓരോ ലൈകും മിഥിലാജ് ഉള്ളതാവട്ടെ
ലവ് യൂ മിഥുൻ, മിഥിലാജ്, ടിനിടോം, പക്രു ചെയട്ടെൻ &ബിജു കുട്ടൻ 😍😍😍❤❤❤❤
Sreenath vpc ninte kure messages undallo mone cmnt boxil😆😆😆😆😆😆😆
Malik s alaa മച്ചാനെ
Sreenath vpc all a pinne muthanu midhilaj
Malik s alaa 😍😍😍😍😍👍👍👍
yes
ഇങ്ങനെ ഒരു പരിപാടി മനസ്സിൽ തോന്നിയ മിദ് ലാജ് സാറിന് ഒരു ബഗ്ഗ് സല്യൂട്ട്......
P
@@milkydevil3970in hindi full 😢 xx x XD
@@SambasivanPbn
😊
Y
പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്കു വിലകൊടുക്കുന്നതും , അത് ഷോയിൽ പറയുന്നതിനും കോമഡി ഉത്സവം മറ്റെല്ലാ ചാനലിൽ നിന്നും മികച്ചു നിൽക്കുന്നു . ആർട്ടിസ്റ്റുകൾക്കു ഒപ്പം പ്രേക്ഷകരെയും സപ്പോർട്ട് ചെയുന്ന കോമഡി ഉത്സവത്തിന് ബിഗ് സല്യൂട്ട് .
Spot ഡബ്ബിങ് ഒരു രക്ഷയും ഇല്ല ആദർശ് പൊളിച്ചു...
ഒന്നും പറയാനില്ല
Sreenath vpc jlbio
Sreenath vpc ojhj
,,,,,,,,Kkkn
Siraj Mk..
.... Kkkkkkkkkk
കുട്ടികളെ പിടിക്കുന്ന കാര്യം പറഞ്ഞപ്പോഴാ ഓർമ വന്നത്. പക്രുച്ചേട്ടനെ ഒന്ന് ശ്രദ്ധിച്ചേക്കണേ കുട്ടിയാണെന്ന് കരുതി ആരേലും എടുത്തോണ്ട് പോയാൽ ഞങ്ങളെ ഒരു മോട്ടിവേറ്റർ അങ്ങ് നഷ്ടപ്പെടും 😘ജാഗ്രതൈ 😂
Asiya Fasal 🤣🤣
Asiya Fasal.. 👍
shamsana s 😉
Ebrahim Shareef 😄
😂😂😂😂😂
മിഥിലാ ജിനെ ഇഷ്ടമുള്ളവരുണ്ടങ്കിൽ ഒന്നു ലൈക്കിയേ###
മിഥിലാജ് എന്നാ ഒരു look ആ nice smile 😍😍😍😍
yeah look anu chekkan !!!
nazmin shaikh
അതേ ഒന്നന്നൊര look ആണ്.മിഥിലാജ് ഇക്ക ആരും നോക്കി പോകും..
കിളിമാനൂരിന്റെ കാക്ക കലക്കി
മിഥിൽ രാജ് എന്ന സംവിധായകന് ഒരായിരം ആശംസകൾ ഇനിയും ഉയർന്ന പുരസ്കാരങ്ങൾ കിട്ടുവാനായി ആശംസിക്കുന്നു
മിഥുൽ രാജ് ചേട്ടാ... ഒത്തിരി സന്തോഷം, ഞാനും ഒരു കിളിമാനൂർ സ്വദേശി ആണ്.
മിഥുൻ കുട്ടാ.. നിങ്ങളെ കുറിച്ച് പ്രത്യേകിച് പറയണ്ടല്ലോ, നിങ്ങൾ ഞങ്ങടെ മുത്തല്ലേ... പൊളിച്ചടുക്കി...
മിഥുൻ ചേട്ടൻ ഫാൻസ് അടി ലൈക്ക്..
മരണ കുണ്ട് (മരണ കിണർ )അമ്മയും... മകനും.... പൊളിച്ചു....ഒന്നും പറയാനില്ല.... 👍👍👍😀😀😀😀
kidukkachi
super program
കോഴിക്കോട് ജില്ലയിൽ പല സ്ഥലങ്ങളിലും മരണക്കിണറിന് മരണക്കുണ്ട് എന്നാണ് പറയുന്നത് .
മിഥുൻ ചേട്ടന്റെ വൈഫ് ലക്ഷ്മി ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു 😘😘😍😘😍( അപ്ലോഡ് ചെയ്യാൻ താമസിച്ചത് കൊണ്ടാണ് wishes ചെയ്യാനും താമസിച്ചത്. )
ബിജിഎം സ്പോട്ട് ഡബ്ബിംഗ് ഒന്നും പറയാനില്ല പൊളിച്ചടുക്കി....ആദർശേ നീ ഒരു പ്രസ്ഥാനമാണടാ
സോനായും മകനും തകർത്തു.
അഖിൽ ചെയ്ത ഷൈൻ ടോം ചാക്കോയുടെ അനുകരണം പൊളിച്ചു..ആദ്യമായാണ് ഒരാള് ഷൈനിന്റെ ശബ്ദം അനുകരിച്ച് കാണുന്നത്...
ബിജുക്കുട്ടൻ ലുക്ക് കിടുവേ.... 😎
ആദർശ്...Awesome...😍😘
Spot dubbing. ..omg. ..vere level....kidu
hi ...Dina S Baby
മിഥുൻ ചേട്ടന്റെ ഒരേ ഷർട്ട് ഇട്ടുള്ള അവതരണം,ഡാൻസ് ,ബിജു ചേട്ടന്റെ മാസ്സ് എൻട്രിയും പിന്നെ ട്രോളിലൂടെയും മറ്റും ഹിറ്റായ ഒന്നുമില്ല ഡയലോഗും എന്ന് തുടങ്ങി നോർത്ത് റിപ്പബ്ലിക്കിന്റെ ഷർട്ട് കൊടുക്കാത്തത് വരെ നമ്മൾ കമന്റിലൂടെയും മറ്റും പറഞ്ഞ കാര്യങ്ങളാണ്.അതൊക്കെ വായിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 😍
MUHAMMED YASIR V.M itu pole ulla oru tv prgrm varilla
M👍
MUHAMMED YASIR V.M 3
നമ്മുടെ ഷോ ഡയറക്ടർ ഒടുക്കത്തെ ലുക്കാണല്ലോ ഇങ്ങേരു വല്ല തമിഴ് പടത്തിൽ നായകനായാൽ പൊളിക്കും
41ദിവസം മാല ഇട്ടു ശബരിമലക്ക് പോയി നോമ്പ് മുറിച്ചിറങ്ങിയ പോലെ ആണല്ലോ മിഥുൻ ചേട്ടനും, ടിനി ചേട്ടനും, ബിജുക്കുട്ടൻ ചേട്ടനും, പക്രു ചേട്ടനൊക്കെ... കുളിച്ചു ഷേവ് ഒക്കെ ചെയ്ത് വേറേ ഡ്രസ്സ് ഒക്കെ ഇട്ട്... ഹിഹി 😊😊😊
😅😅😅😅
അമ്മയുടെ യും മോന്റെ യും ഡാൻസും പാട്ടും ഇഷ്ടം ആയ കുട്ടുകാർ ഒന്ന് ലൈക് അടിച്ചോ 😎😎🤗🤗🙂🙂😊😊😁😁😁
Super-- -- ..
Lisasusan Lisa 😘
Abhilash Karunagappally ,അവരുടെ ഭർത്താവിന് ആസിഫലിയുടെ ഒരു ഛായയില്ലേ?
Sandhya Eappen കണ്ടു പിടിച്ചു കളഞ്ഞല്ലോ സഹോ 😂😁😍😘
Poraaa
ഇവിടം വരെ ഒന്ന് പോവാൻ താത്പര്യമുള്ളവർ ഒന്ന് ലൈക്കിക്കേ
Ghg Hgg ningalu kondupokuo
my moon mmmm
നമ്മുടെ ടിനിയേട്ടൻ ഇനിയും ആ തമിഴ് സിനിമ കഥാപാത്രത്തിൽ നിന്നും വിട്ട് ഇറങ്ങിയില്ലെന്നു തോന്നുന്നു ആ നടപ്പും ചില മുഖ ഭാവങ്ങളും കാണുമ്പോൾ..
ഞങ്ങളെ പേരാമ്പ്ര കാരി യും മോനും പൊളിച്ചു....സൂപ്പർ
വർണങ്ങൾ kayanna.mottanthara
Itharappa immale naattukaaran
Mattanode
Irshad. Irshu ..ഞാൻ ചിനേഷ്
വർണങ്ങൾ kayanna.mottanthara ingyaayino
നാട്ടിൽ വന്നിട്ട് ആ 'അമ്മയും മകനു .മകനെ ഒന്നു കാണാൻ പോവണം
അമ്മക്കും കുട്ടിക്കും ദുബായിൽ നിന്ന് അഭിനന്ദങ്ങൾ,വലിയ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ,വീണ്ടും നിങ്ങളുടെ പ്രോഗ്രാംസ് കാണാൻ ഇടയാകട്ടെ,✌👌💗💗💗💗
Adi machaane midhlaj kaakaakk oru like😍👍
എല്ലാ എപ്പിസോഡും യൂട്യൂബിൽ കണ്ടവർ മാത്രം
ലൈക് അടിക്കേണ്ട
കാണാത്തവർ മാത്രം ലൈക് അടിച്ചോളൂ
അല്ല പിന്നെ
Ma zubair Kasaragod ഹ ഹി ഹൂ
Nammalku tvil kanan time illa bhaiiii
മിദ്ലാജ് കാക ഇസ്ത്തം 😘
oo pinne
Mubashira Ap
ഏന്തു പിന്നെ ??
ഇതൊക്കെ കാണുമ്പോൾ ആണ് മനസ്സിനൊരു സന്തോഷം കിട്ടുന്നത്
Adharsh!!!! Brilliant... Improving by million miles every single time you come here!!!
ലോകത്ത് എമ്പാടും ഒരു ചൊല്ലുണ്ട് മലയാളികൾ എപ്പോഴും സീരിയസാണെന്ന് ഈശോ വന്നതിനുശേഷം മലയാളികൾ ലോകമെമ്പാടും ഒത്തിരി ചിരിക്കാൻ തുടങ്ങി ഞാൻ വളരെയധികം ചിരിക്കാനും സന്തോഷിക്കാനും തുടങ്ങിയത് ഇതിനുശേഷമാണ് ഒത്തിരി ചിരിച്ചാൽ ആയുസ്സ് കൂടും എന്നാണ് ശാസ്ത്രം പറയുന്നു
കോമഡി ഉത്സവം ഇല്ലെങ്കിൽ ഞങ്ങൾ പ്രവാസികളുടെ അവസ്ഥ ഉപ്പില്ലാത്ത സാമ്പാർ പോലെ ആയിപ്പോവും....
ഇനിയും 10000 എപ്പിസോഡ് വരെ കോമഡി മുമ്പോട്ടു പോട്ടെ എന്നായിരിക്കും ഓരോ പ്രവാസിയുടെയും പ്രർത്ഥന........
എന്താ ഞാൻ പറഞ്ഞത് ശെരിയല്ലെ ????
അല്ലെങ്കിൽ ഇപ്പോൾ പറയണം
ഒന്നും പറയാനില്ല Bro .... വളരെ ശരിയാണ്.
Lisasusan Lisa
Yes
sheriyanu
Ss.really
Ma zubair Kasaragod thats correct bro
മൊത്തം മാറി ..മിഥുന്റെ ഷർട്ടും .ഇന്നത്തെ ഉത്സവും പൊളിച്ചു .
മിഥുൻ ഇല്ലാതെ ഒരിക്കലും ഈ പ്രോഗ്രാം ഇത്ര നന്നാവില്ല . ഒപ്പം നമ്മുടെ ടിനി ടോമും പക്രുവും ബിജുവും വേണം .. എങ്കിലേ പൂര്ണമാവു . ശെരിക്കും ഒരു ഉത്സവം തന്നെ .. ഈ പേര് ഇട്ടവർക്ക് അഭിനന്ദനങ്ങൾ
ഞങ്ങൾക്ക് നന്ദി പറഞ്ഞ നിങ്ങൾക്കും ഒരുപാടു നന്ദി
Veeran Kutty
Sir nte sthalam yevideya
Veeran Kutty
Malappuram aano
മിഥിലാജിന്‍െ ചിരി ബ്യൂട്ടിഫുള്‍ 🌷🌷🌷🌷🌷🌷
പാട്ട് പാടിയ ചേച്ചിയും മോനും പൊളിച്ചി
pravin raj @
Adarsh....oru rakshayullllyaaaa......
Out of the world......😍😍😍
മിഥിലാജ് മുത്താണ്.......
പ്രോഗ്രാം കണ്ടുകഴിന്നൽ എന്ത് എനർജി ആണ് അറിയോ...
പൊളിച്ചു മക്കളെ
Kuttium ammaium supper😎😍
ഭാവന തകർത്തു.പൊളിച്ചു.അമ്മയെ മകനെ.കിടുക്കി.TINI CHETTA പുതിയ പടത്തിനു ആശംസകൾ.ALL കേരള CHEST DANCER FANS
അമ്മയുഉം മോനു പൊളിച്ചു വളരെ നിഷ്കളഗമായ വക്തിതം
Ente ponne last spot dub Vanna Adarsh Chetan...Ore rekshayum illlaa...Ninnga vere level manhh..U r such a Miracle..God's real blessing🥰💋💯🖤💯💋Blessed one💋🔥
Ammayum makanum thakarthu. Aadharsh Very well done........
എത്ര രാത്രി വൈകി റൂമിൽ എത്തിയാലും ഇത് കാണാതെ ഉറങ്ങാറില്ല... അവതാരകനും എല്ലാവരും നൂറിൽ നൂറ് ശതമാനവും നീതി പുലർത്തുന്നു 100000 എപ്പിസോസ് തികക്കട്ടെ... പ്രവാസി, മസ്കറ്റ്
അമ്മയും മോനും തകർത്തു
അവിടെ വരുന്ന മിക്ക എല്ലാ കലാകാരന്മാരും സാമ്പത്തിക മായി ബുദ്ധിമുട്ടുള്ളവരാണ് ഈ കോമഡി ഉൽത്സവത്തിലൂടെ അവർക്കു കിട്ടുന്ന വേദികൾ വലിയൊരു കൈത്താങ്ങാണ്.. Thank u
Adharsh oru sambavam thanne .ellavarum pwolichu..
Adarsh is just out of the world......
Onnum parayanilla superrrrrr
എത്തിയല്ലോ നമ്മുടെ സ്വന്തം ഉത്സവം 😎😎😍😍😍😎😎😎😘😘😘😘
Njan midhun fan
Ammyum monume super
Adarsh polichu
Midhun chettan ishtam 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
What an anchor 💪💪
vere channel il aayirunnenkil dress okke maatti oro episode um kaanichene....nigalepole ullavare aanu njagal prekshakar eshtapedunnathum,athilere respect cheyyunnathum 😍😍😍😘😘😘😘😘😘
സുരേഷ് ഗോപി, ശങ്കരാടി കിടുക്കി തിമിർത്തു പൊളിച്ചു....
കോമഡി ഉത്സവം ഇല്ലെങ്കിൽ ഞങ്ങൾ പ്രവാസികളുടെ അവസ്ഥ ഉപ്പില്ലാത്ത സാമ്പാർ പോലെ ആയിപ്പോവും....
ഇനിയും 10000 എപ്പിസോഡ് വരെ കോമഡി മുമ്പോട്ടു പോട്ടെ എന്നായിരിക്കും ഓരോ പ്രവാസിയുടെയും പ്രർത്ഥന........All the Best
കോമഡി ഉത്സവം മിക്കവാറും എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്, beautiful,ഒന്നും പറയാനില്ല
Midulaje ikkaaa 😂😂😂
ആദ്യമായാണ് ഒരു ടിവി പ്രോഗ്രാം ഇത്രയും എപ്പിസോഡ് മുഴുവാനായും കാണുന്നത് .. അതിന്റെ ഫുൾക്രെഡിറ്റ് കോമഡി ഉത്സവത്തിനുള്ളതാണു .. ഒരു നൂറുകഴിഞ്ഞതിനി പലനൂറുകളായി മാറട്ടെ ... ആശംസകൾ
അമ്മയുടേയും മകന്റേയും പെർഫോമൻസിനെപറ്റി ... ഒന്നും പറയാനില്ല.....!!!!!!!!
Ella episodeum kandavar likeiuuu😅
Malik s alaa dialogue onn maaati pidik mone
ഒന്നും പറയാനില്ല😘😘😘😘
Pravasi always happy with flowers comedy ulsavam..😙😗😍
എവിടെ കമെന്റിനു ലൈക് അടിക്കുന്നവരെന്ത്യേ...... 😂😂😂
അമ്മയും മോനും സൂപ്പർ തകർത്തു... ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ
YouTubil kaanunna pravasikal like adicho
Powlichu. Kidukki. Midhun chettanu oru big salute 🤚🏻👍👍
Midlajinu oru big tnx 🤝
adarsh he is so talented, love from karnatak
ഒന്നും പറയാനില്ല മിദിലോജ് ആന്റ് team കലക്കി
Kidilan ee prgmine ithil kooduthal entha viseshippikya.... love u dearssss
Midhun jii Kidu Lookk Aayikkund
, അമ്മയും മോനും സൂപ്പർ ആയിരുന്നു അവർക്ക് ഇനിയും വേദികൾ കിട്ടട്ടേ ദൈവം അവരെ അനുഗ്രഹിക്കട്ടെ
ഒന്നും പറയാനില്ല 😎
കിടുക്കി✌️
Comedy uthsavathe kurichu parayan vakkukal illa, athupole supperrrrrrrr.,.........
ചേച്ചിയും മോനും കലക്കി
നിങ്ങൾക് നല്ല വേദികൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു
കാരണം അവരെ കണ്ടാൽ അറിയാം
ഒരു തുറന്ന വാതിൽ ആണെന്ന്
ഒന്നും മറച്ചു വെക്കുന്നില്ല പാവം 😰👍🏻👍🏻👍🏻👍🏻
മറ്റു പരിപാടികളിൽ നിന്നും വ്യത്യസ്ഥമായി കോമഡി ഉത്സവം ഒരു ജനകീയോത്സമാണ് . ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രോഗ്രാം ...
സുരാജ് വെഞ്ഞാറമൂട് നെ കോമഡി ഉത്സവത്തിൽ ഗസ്റ്റായി കൊണ്ട് വരണം..
അമ്മേം മോളും ...ആ ഫാമിലി നല്ല സാമ്പത്തിക രീതിയിൽ ..വളരട്ടെ ....
പാവപ്പെട്ട. കലാകാരിയുടെ പ്രകടനം അതായിരുന്നു ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്
ഒന്നും പറയാനില്ല 👌👌👍👍
കോമഡി ഉത്സവത്തിന്റെ 200ന്റെ ആഘോഷത്തിലേക്ക് ഉളള ജൈത്രയാത്ര ആരംഭിച്ചു... 😍😍😍
ആദർശ് ഉണ്ടല്ലോ ഒരു സംഭവം ആണ് കേട്ടോ
പക്രു ചേട്ടന്റെ കമന്റ്‌സുകൾ പൊളി തന്നേ.... 😍😍😍
* ആ വരവ് കണ്ടാൽ പാമ്പാടി രാജൻ വരുന്നപോലെ *😘😘😍😍
കാത്തിരുന്നു കാത്തിരുന്നു ഇപ്പോഴെങ്കിലും വന്നല്ലോ
Althaf Muhammed 8
ഒന്നും ഒന്നും പറയാനില്ല .❤❤❤❤
48 minuts ആയപ്പോഴേക്കും 250 cmt.....😎😎😎😎😎😎😎😎
അപ്പോൾ നമ്മളെക്കാളും കട്ട വെയ്റ്റിംഗ് ചെയ്യുന്നവരുണ്ടു....
😄😄😄😄
Kidilam kidilam kidilol kidilam....ammayum monum pwolichu....pne adharsh nte ponno oru rekshayumilla.... kollam naattukari enna nilayi njangalk abhimanamanu adharsh....
Kore neramaayi wait cheyyuvaa... Eni yengilum max pettann upload cheyyane... Eth Oru request aaannn
Best spot dubbing ever.
Adarshhhh......maranamassss...anallo suprrrrrrrrr
D J ആദർശ്.....
America got talant
Britain got talent..... പങ്കെടുക്കാൻ കഴിവുള്ള ആളു തന്നെ.....👌👌👌👌
യൂടൂബിൽ ഞങ്ങൾ കമന്റിടുന്നത് വായിക്കുന്നു ണ്ടോ flowers കോമഡി ഉത്സവവും മിഥുൻ ചേട്ടനും ഉണ്ടെന്നാ ഞങ്ങളുടെ വിശ്വാസം...
100 ന്റെ നിറവിൽ ഇപ്പൊ വരും ഇപ്പൊ വരും എന്ന് പ്രദീക്ഷിച്ച ഒരു കലാകാരൻ ഉണ്ടായിരുന്നു മ്മടെ ജയറാമേട്ടന് മുത്തം കൊടുത്ത സിദ്ദിക്കാനെയും ജയറാമേട്ടനെയും കിടുക്കാച്ചി ആയിട്ട് അനുകരിച്ച മ്മടെ ജെയിംസ്
എന്ത് പറ്റി
മിഥുൽ കാക്ക😘😘😘😘😘😘😘
Superb 👌👌👌👌👍
Ellaathum polichu
Prathekich spot dubbing Adarsh kalakki..Ivan evde nikkenda aale allaaaa....
Pnne midhilaj kaaku ee ulsavathinte thalavan 👍👍👍
ഫുൾ എപ്പിസോഡ് കാണാതെ കമെന്റ് വായിക്കാൻ വരുന്നവർ ലൈക്കിക്കോ
Rammi calicut Me 😊
Tini Chettan...Biju Chettan... Pakru chettan..... MIDHUN CHETTAN😍😍😍😍😍😍😘😘😘😘😘😘😘😘Ellarkum oru Haiiiii