എ അഭിമാനെ അറിഞ്ഞിടുക അഹംഭാവം മറന്നിടുക eh abhimaane arinjiduka ahambaavam maranniduka

Поділитися
Вставка
  • Опубліковано 2 гру 2022
  • song #kerala #koyilandy #muttipatt #muttipattu #muttipaattu#koyilandy#kerala#song#razakhaji##kerala #muttipatt #koyilandy #song #mappilappattu #mappilappattukal #kolkali #ishal#kolkali #calicut #mappilappattu #dervish #mappila #oldisgold #old #oldsongs#kollam #shafi_kollam #starmagic #binuadimali #viral #viralvideo #comedy #viralshorts #muttipatt #songs #sufi #sufism #videos #dervish#balettan #mohanlal #laal #paatt #harisreeashokancomedyscenes #jagathi #jagathicomedy #jagathivlog#kollamshafi #shafi_kollam #kottupattu#muttipatt #kerala
    #muttipatt
    Song
    എ അഭിമാനെ അറി ഞ്ഞിടുക
    അഹംഭാവം മറന്നിടുക .....
    അഹംഭാവത്തിനു കേട്
    അറിയാം നിന്റെ പാട്
    അക്കരെ കാണും തിയ്യിൽ
    അതാബിൽ പെടും
    അതി കഠിനാ ജഹന്നമിലെ
    അതാബോര്ത്തോട് ലോകാമിലെ.........
    അനാചാരത്തിൽ പെട്ട്
    അക്രമത്തിൽ മുന്നിട്ട്
    അന്യായങ്ങൾ ചെയ്യിതിട്ട്
    ആനാളിൽ പെടും
    അനുദിനവും നീ പ്രാർത്ഥിക്കുക
    അഞ്ചാം ദിനവും എന്നോർത്തിടുക...
    ആകാ പരാപരനെ
    ആർക്കും പരം ചെയ്യ്തോനെ
    ആശ്വാസം താ റഹീമേ
    ആ നാമാനത്തിൽ
    അകന്നോ കൈ അണെയിത്തിടെണെ
    അരുൾ സി വി യിൽ സുഖം തരണേ...........

КОМЕНТАРІ • 39