SAKHAVU KAVITHA (Poem) - സഖാവ് OFFICIAL VIDEO - Sakhav Song Album - SAM MATHEW & ARYA DAYAL

Поділитися
Вставка
  • Опубліковано 25 сер 2024
  • സഖാവ് (Sakhavu) OFFICIAL MUSICAL ALBUM
    ആര്യാ ദയാലും സാം മാത്യുവും ആദ്യമായി ഒരുമിക്കുന്ന, സോഷ്യൽ മീഡിയയിൽ വൈറലായ "സഖാവ്" എന്ന കവിതയുടെ മനോഹരമായ ദൃശ്യാവിഷ്‌കാരം.
    സഖാവ് * Sakhav *
    Lyrics : Sam Mathew
    Singers : Arya Dayal, Sam Mathew
    Programmed and Arranged by : Sanjeev S Pillai
    Flute & Sax : Aby Kottayam
    Lead Guitar : Brown Babu
    Asso. Director : Vineeth E.V.
    Studio : DC Media Lab
    Produced by DC Books
  • Розваги

КОМЕНТАРІ • 10 тис.

  • @202jerin
    @202jerin 3 роки тому +3279

    2024 ൽ വീണ്ടും കേൾക്കുമെന്നുറപ്പുള്ളവരും ഇവിടുണ്ട് ...😍

  • @user-xh2ci8dt9q
    @user-xh2ci8dt9q 7 місяців тому +1247

    2024 ൽ കേൾക്കാൻ വന്ന ആരെങ്കിലുമുണ്ടോ എന്നെപോലെ... ❤️🫀

  • @anushaAnu62820
    @anushaAnu62820 4 місяці тому +340

    2024 ഈ പാട്ട് കേൾക്കുന്ന എത്ര പേര് ഇണ്ട് 🙌

  • @sarathcnair8380
    @sarathcnair8380 3 місяці тому +137

    കമ്മ്യൂണിസം വെറുക്കുന്ന എത്ര പേർ ഈ പാട്ടിന്റെ ഫാൻസ്‌ ആണ്?

    • @SreejithSreejithsreedharan
      @SreejithSreejithsreedharan 2 місяці тому +6

      ഞാനില്ല

    • @sayoojakachus4250
      @sayoojakachus4250 Місяць тому +3

      കമ്മ്യൂണിസത്തെ വെറുക്കുന്നുണ്ട് പക്ഷേ വളരെ ഇഷ്ടപ്പെട്ട സോങ് ആണ്

    • @sudhinp.s1826
      @sudhinp.s1826 Місяць тому +1

      Yes

    • @shak3671
      @shak3671 25 днів тому +1

      ഞാനുണ്ട്. ✅ but എന്റെ കെട്ടിയോൾ റെഡ് volunteer ആയിപോയി 😁

    • @sudheesherattakulam3352
      @sudheesherattakulam3352 8 днів тому

      ​@@shak3671പാട്ടിനെ പാട്ടിന്റെ രീതിയിൽ എടുത്താൽ മതി bro

  • @AnilAnil-uo5lm
    @AnilAnil-uo5lm 3 роки тому +140

    കൊടിയുടെ നിറം നോക്കാതെ ഇ കവിത ആസ്വദിക്കുന്നവർ ഇവിടെ ലൈക്‌ ചെയ്യുക

  • @user-ku5sj9sl2i
    @user-ku5sj9sl2i 5 років тому +11501

    KSU ക്കാരൻ ആണ് എന്നാലും ഈ പാട്ട് കേൾക്കാതെ ഉറങ്ങാറില്ല. കലയ്ക്ക് രാഷ്ട്രീയമില്ല. 💙❤️

    • @SuperAkhilv
      @SuperAkhilv 5 років тому +54

      💙

    • @amaljithkr4228
      @amaljithkr4228 5 років тому +113

      Lal salaam

    • @inuamnaali5477
      @inuamnaali5477 5 років тому +19

      😍

    • @nandhukichu9060
      @nandhukichu9060 5 років тому +14

      Hii

    • @amalkumarktr
      @amalkumarktr 5 років тому +251

      സത്യം. കലയ്ക്ക് രാഷ്ട്രീയം മാത്രം അല്ല ജാതി, മത, ഭാഷാ തുടങ്ങിയ അതിര്‍വരമ്പുകളും ഇല്ല.

  • @alithenu
    @alithenu Рік тому +1035

    ഏറ്റവും ഇഷ്ട്ടപെട്ട വരി...
    " വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും..."
    still watching in 2023!

  • @raihushefi
    @raihushefi Рік тому +1209

    2023 ലും സഖാവിന്റെ സഖി കേൾക്കണം ഉറക്കമില്ലാത്ത രാത്രികളിൽ ❤

  • @vishnu_kumbidi
    @vishnu_kumbidi 4 роки тому +3017

    *നോക്കണ്ട യൂകെലീലി വായിച്ച് കൊണ്ട് ഇംഗ്ലീഷ് song പാടി ഈ ഇടക്ക് വൈറൽ ആയ ആര്യ ദയാൽ തന്നെ ആണ് ഇത് ഞാനും ഇപ്പോഴാണ് അറിയുന്നത് എന്തായാലും അടിപൊളി 2020* ❤️

  • @dipaknmr8191
    @dipaknmr8191 4 роки тому +5099

    കൊറോണ ക്കിടയിലും ഇത് കേട്ട് മനസ്സിന്നു കുളിർമ നേടുന്ന ആരെങ്കിലും ഉണ്ടോ...😁😁😁

  • @ABC-abhi
    @ABC-abhi 7 місяців тому +104

    ഒരിക്കൽ ഒരു കൗമാരക്കാരൻ അവന്റെ പ്രണയിനിക്ക് ഈ കവിത അയച്ചു കൊടുത്തു... അവനും ഒരു സഖാവ് ആയിരുന്നു, cms കോളേജിൽ പഠിച്ചിരുന്ന ഒരു കുട്ടി സഖാവ്😊 അവൾ മറ്റൊരു കോളേജിലും, അവർ ഒന്നിച്ചു പഠിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന clg ആയിരുന്നു അത്, എന്നാൽ പ്രണയം വീട്ടിൽ പിടിച്ച കൊണ്ട് അവളെ വീട്ടുകാർ മറ്റൊരു clgil ചേര്ത്തു, അതും ഒരുപാട് ദൂരെ മറ്റൊരു clg ഇൽ, എങ്കിലും അവരുടെ മനസുകളെ തമ്മിൽ അകറ്റാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല❤ അവനിലൂടെ അവൾ cms കോളേജിനെ കൂടുതൽ അറിഞ്ഞു, അവന്റെ വാക്കുകളിൽ എല്ലാം clg, സമരം,പോലീസ് കേസ് ഇതൊക്കെ ആയിരുന്നു, അതുകൊണ്ട് തന്നെ ഒരിക്കൽ അവൻ അയച്ച ഈ കവിതയിലെ നായിക അവൾ തന്നെ ആണെന്നു അവൾക് തന്നെ തോന്നി,അങ്ങനെ ഈ കവിതയെ ഒരുപാട് സ്നേഹിച്ചിരുന്നു😊 പൂമരത്തെ വിട്ട് സഖാവ് പോയത് പോലെ ഒരിക്കൽ അവളെ വിട്ട് അവനും പോയി... ഒരിക്കലും തിരിച്ചു വരാത്ത ഒരിടത്തേക്ക്😊 ഒന്നിച്ചു കണ്ട സ്വപ്നങ്ങളും ജീവിതവും എല്ലാം വിട്ട് അവളെ ഒറ്റയ്ക്ക് ആക്കി പോയി... 7 വർഷങ്ങളായി അവൻ പോയിട്ട്... ഒന്നായില്ല എങ്കിലും ഇന്നും അവൻ തന്ന 5 വർഷത്തെ ഓർമകളും ആയിട്ട് അവന്റെ മാത്രം പെണ്ണായിട്ട് അവളും ജീവിക്കുന്നു...❤❤❤ ഓരോ തവണ ഈ കവിത കേക്കുമ്പോഴും അവന്റെ ചിരിച്ച മുഖം മനസിൽ വരും...😊

  • @fousiyapariyarath4477
    @fousiyapariyarath4477 Рік тому +573

    6 വർഷമായി... ഇന്നും ഇത് തേടിപ്പിടിച്ചു വരും ❤ still in 2022 and forever ❤

  • @akhileshr-dq3tk
    @akhileshr-dq3tk 5 років тому +3020

    കമൃൂണിസ്റ്റ് പാർട്ടിയുടെ കവിതകളും മുദ്രാവാകൃങ്ങളും പകരം വയ്ക്കാൻ മറ്റൊരു പ്രസ്ഥാനത്തിനും കഴിയില്ല നാളിതുവരെ. ലാൽസലാം

    • @rasmirasmirahul2990
      @rasmirasmirahul2990 5 років тому +20

      Exactly ✌️✌️

    • @seenasulfi3596
      @seenasulfi3596 5 років тому +4

      7

    • @rahilrasheed2043
      @rahilrasheed2043 5 років тому +8

      That was really grt

    • @sajiveldharan
      @sajiveldharan 5 років тому +78

      ഈ പാട്ടിലെവിടാ കമ്യൂണിസം
      ഇതിലെ പ്രതിപാദ്യ വിഷയം പ്രണയമാണ് , വിരഹമാണ്

    • @rekhaanand3918
      @rekhaanand3918 5 років тому

      ua-cam.com/video/0NdlySEEoWs/v-deo.html

  • @chithuzworld4338
    @chithuzworld4338 5 років тому +2039

    ഇത് കണ്ട് മതിവരാത്തവർക്ക് Like ചെയ്യാം

    • @jaims434
      @jaims434 5 років тому

      Super kavitha

    • @m4techbrozz997
      @m4techbrozz997 4 роки тому

      Yes

    • @jyothishkalachery9148
      @jyothishkalachery9148 4 роки тому

      Love this song

    • @geethavasudevan5503
      @geethavasudevan5503 4 роки тому

      Kandum kettum

    • @-chimizhu
      @-chimizhu 4 роки тому

      അമ്മയുടെ മരണം മനസ്സിലേല്‍പ്പിച്ച ആഘാതങ്ങളും വിഷമതകളും...വരികളില്‍ കുറിച്ച്, അതിന്റെ അന്തസത്ത ചോരാതെ, ആലപിയ്ക്കുകയാണ് വയനാടിന്റെ പുത്രി ചിരുതേയി സിന്ധു...
      ua-cam.com/video/SOAc8iVgx74/v-deo.html

  • @ansiyashery
    @ansiyashery Рік тому +78

    കേട്ട് തുടങ്ങിയ അന്ന് മുതലേ അഡിക്റ്റ് ആയിപ്പോയ പാട്ട്.. ഉഫ്.. എന്തൊരു ഫീലാണ്..ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടിക്കൂടി വരുവാണ്🥰🥰❤️❤️
    2023 ഇൽ കാണുന്നവർ ഇവിടെ വാ.. 😁😌

  • @kannankrishna9579
    @kannankrishna9579 10 місяців тому +87

    അത്രത്തോളം ഹൃദയത്തിൽ പതിഞ്ഞുപോയ കവിത.. ഇന്നും 2023ൽ കേൾക്കുന്നു ❤️❤️❤️❤️

  • @ajeesh7789
    @ajeesh7789 3 роки тому +9334

    2021 ലും നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നു...😛😛😛

  • @sangeertridgez__5616
    @sangeertridgez__5616 4 роки тому +3187

    കുടുംബം മുഴുവൻ rss ആണ് എങ്കിലും ഞാനും എന്റെ ഏട്ടനും സഖാവായി ❣️❣️❣️ചുവപ്പ് ഇഷ്ടം ❣️ കണ്ണൂരിലെ കമ്മ്യൂണിസ്റ്റ്‌ 🚩❤️

  • @Babykitty21
    @Babykitty21 Рік тому +139

    2023ലും നിങൾ വരുമെന്ന് എനിക്ക് അറിയാമായിരുന്നു.☺️😄❤️
    All time favourite ❤️💕

  • @nazeerv3663
    @nazeerv3663 9 місяців тому +20

    2023 അവസാനിക്കാൻ പോവുന്നു.. എന്നിലെ യുവത്വം അതിന്റെ അവസാനത്തിൽ ആണ്. കഴിഞ്ഞ കാലവും, കലാലയ ദിനങ്ങളും, സമര ദിനങ്ങളും, പ്രണയവും എന്നും ഇപ്പോഴും എപ്പോഴും ഓർമയിൽ നില നിർത്തുന്ന കവിത. മത വർഗീയത സമൂഹത്തിൽ പിടിമുറുക്കുന്ന കാലത്തിൽ ആണെങ്കിലും എന്നും വിപ്ലവ ഓർമകളിൽ നെഞ്ച് തുടിക്കുന്ന വരികൾ.. ഇനിയും ഇവിടെ കമ്മ്യൂണിസം നില നിൽക്കും.. ഈ കവിത പോലെ...❤

  • @shahashraf7061
    @shahashraf7061 5 років тому +4270

    ആരെങ്കിലും ഈ കവിത ഇപ്പോഴും കേൾക്കുന്നവരുണ്ടോ...
    എത്ര കേട്ടിട്ടും കൊതി തീരുന്നില്ല...
    #2019 മാർച്ച്

  • @user-ed2sd8jq3z
    @user-ed2sd8jq3z 5 років тому +5498

    ഇത് അഞ്ചിൽ കൂടുതൽ കണ്ടവർ എത്ര പേരുണ്ട്

    • @ആപ്സ്
      @ആപ്സ് 5 років тому +53

      5 onnumallla athukum mele

    • @user-ed2sd8jq3z
      @user-ed2sd8jq3z 5 років тому +4

      @@ആപ്സ് Than sakavine prannayikkundalle

    • @ആപ്സ്
      @ആപ്സ് 5 років тому

      @@user-ed2sd8jq3z illa

    • @user-ed2sd8jq3z
      @user-ed2sd8jq3z 5 років тому

      Mmm inn..

    • @allinone-jf8hq
      @allinone-jf8hq 5 років тому +26

      ദിവസവും കേൾക്കാറുണ്ട് ; പക്ഷേ സഖാവല്ല, നല്ല കട്ട സങ്കിയാ

  • @vinodcheriyoden1592
    @vinodcheriyoden1592 Рік тому +67

    Sfi ഒരു വികാരമാണ് ക്യാമ്പസിൽ ❤ ജാതിക്കും മതത്തിനും അപ്പുറത്ത് എല്ലാവരെയും ഒന്നിപ്പിക്കുന്ന മനുഷ്യന്റെ വികാരം ❤️

  • @linukk3500
    @linukk3500 Рік тому +39

    ""വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും.. "" ❤️🔥

  • @devikanidheesh5145
    @devikanidheesh5145 3 роки тому +3329

    കണ്ണൂരിലെ സഖാവിന്റെ സഖി ആവാൻ തിരുവനന്തപുരത്തെ ഈ കമ്മ്യൂണിസ്റ്റുകാരി ഒരുപാട് കാലം കാത്തിരുന്നു ഇന്ന് എന്റെ സഖാവിന്റെ സഖി ആയിട്ട് 3 ആഴ്ച്ച ആയി 💞💞💞🥰🥰🥰

    • @monishamoni8614
      @monishamoni8614 2 роки тому +16

      🥰🥰🥰🤩😍

    • @VvideoS_007
      @VvideoS_007 2 роки тому +9

      😊😊

    • @AbhinandhKRAbhi
      @AbhinandhKRAbhi 2 роки тому +6

      😍😍😍😍

    • @tijojose6233
      @tijojose6233 2 роки тому +80

      കമ്യൂണിസം അല്ല സഹോദരി സഖാവ് ഒരു സഖാവിനെ ആണ് കെട്ടിയ തെങ്കിൽ കഷ്ടപെടും

    • @ranjitharanju486
      @ranjitharanju486 2 роки тому +4

      @@tijojose6233 😁

  • @rosna7877
    @rosna7877 3 роки тому +2271

    പ്രേമമായിരുന്നു എന്നിൽ സഖാവെ.. പേടിയായിരുന്നെന്നും പറഞ്ഞിടാൻ.. വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടും 😍😍😍

    • @shibishibi2698
      @shibishibi2698 3 роки тому +74

      Sherikkum angane aayirunnu but njn enthe ishttam ariyichu Inn njn oru saghavite sagi aan❤️

    • @Safiau
      @Safiau 3 роки тому

      If👍7!"?''2@

    • @akhilkrishnan2271
      @akhilkrishnan2271 3 роки тому +14

      My favorite..... lines...

    • @vineethks2448
      @vineethks2448 3 роки тому +2

      പൊളിച്ചു

    • @vineethks2448
      @vineethks2448 3 роки тому +5

      കൊല്ലം മുഴവനും ജയിൽ ആണൂ

  • @appusabarish6341
    @appusabarish6341 Рік тому +75

    പ്രണയവും കമ്യൂണിസവും പൂത്തുലയുന്ന കാലം നിലക്കാത്ത നാൾ വരെ ഈ വരികളും നിലനിൽക്കും.. 🌻❤️

  • @saleemkarimbanakkal1183
    @saleemkarimbanakkal1183 Рік тому +32

    വല്ലാത്തൊരു വിങ്ങലാണ് ഈ പാട്ട് കേൾക്കുമ്പോൾ ❤️ വല്ലാത്തൊരിഷ്ടമാണ് ഈ സഗാവിനെ 2023

  • @anjanamohan9863
    @anjanamohan9863 5 років тому +1039

    ഞാനും ഒരു സഖാവാ.. ഇത് ഞാൻ എൻറെ സഖാവിനായ് കുറിച്ചതാ..😊
    അറിയുവാൻ ഒത്തിരി
    വൈകിയോ സഖാവേ😘
    നിൻ സ്നേഹമെന്നിൽ
    നിറഞ്ഞൊഴുകുന്നതറിയാൻ😍
    ചുവപ്പിൻ ലഹരിയിൽ
    തളിർത്തുമറിയുന്നപോൽ
    നിൻ ഹൃദയമെന്നിൽ
    തുടിക്കുന്നതറിയുവാൻ😍
    പതറാത്ത മാനമോടെ
    എൻ കൈകൾ നീ പിടിച്ച നാൾ
    തൊട്ടെന്നിൽ ഉയർന്നത്
    നിൻ മുദ്രവാക്യം😍
    ആരുമില്ലെങ്കിലെന്താ
    ഞാൻ നിൻ കൂട്ടിനില്ലേ
    എന്ന മധുരവാക്യം😍
    ലാൽസലാം സഖാവെ..
    സഖാവേ Sam ചേട്ടാ.. Respect u😍

  • @luciddreamer5442
    @luciddreamer5442 5 років тому +3524

    *അഷ്ടിക്ക് വകയില്ലാത്തവന്റെ അസ്ഥിക്ക് പിടിച്ച പ്രണയമാണ് കമ്മ്യൂണിസം*
    🇦🇴🇦🇴🚩

    • @tobeornottobe4936
      @tobeornottobe4936 5 років тому +36

      Psycho person... I like it. Nalla dialogue

    • @ironthemike4508
      @ironthemike4508 5 років тому +38

      Kodiyeri ,pinarayi ishtam😍

    • @faisalshajahan3888
      @faisalshajahan3888 5 років тому +28

      great quote 😍😍 . ഇത് ഞാനിങ്ങേടുക്കുവാ ട്ടോ 😁

    • @iqbal2202
      @iqbal2202 5 років тому +59

      പക്ഷെ കമ്മ്യൂണിസ്റ്റ്‌ നേതാക്കൻമാർ ഒക്കെ മുതലാളിമാർ ആയി എന്ന് മാത്രം

    • @jaffvp5676
      @jaffvp5676 5 років тому +11

      Lal salam saga

  • @syamwynd2262
    @syamwynd2262 Рік тому +136

    ഒരു സംഘ പ്രവർത്തകൻ ആണെങ്കിലും ഈ കവിത ഒരുപാട് ഒരുപാട് ഇഷ്ടമാണ്.. 6 വർഷമായി പിന്തുടരുന്നു ഈ കവിതയെ 🧡🧡🧡

  • @Abishek14344
    @Abishek14344 Рік тому +27

    2023 ലും ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട് ഇത് ഒന്ന് കേൾക്കാൻ വേണ്ടി മാത്രം ന്റെ രാത്രിയിലെ നേരങ്ങൾ 😌❤️🦋

  • @ashnaaashu9126
    @ashnaaashu9126 3 роки тому +4653

    ഇല്ലാത്ത സഖാവിനെ ആലോയിച്ചു കവിത കേക്കുന്ന le ഞാൻ 😌😌❤

  • @tonymathew2126
    @tonymathew2126 6 років тому +563

    മൃതിയിൽ നമ്മോടു വിട പറഞ്ഞ സഖാവ് അഭിമന്യുവിനായി നമ്മുക്ക് ഈ കവിത സമർപ്പിക്കാം. സഖാവേ നിനക്ക് ആയിരം ചുടു ചുവപ്പൻ ആദരാഞ്ജലികൾ...........

    • @ammu3120
      @ammu3120 2 роки тому

      🌹

    • @dr.nisamudheenkotta786
      @dr.nisamudheenkotta786 2 роки тому

      🏴🌹🌹🌹

    • @neenajacob86
      @neenajacob86 Рік тому

      അഭിമന്യുവിന് വേണ്ടത് സമർപ്പണം അല്ല സഖാക്കളേ.... നീതിയാണ്... ലാൽ സലാം

  • @sumeshpv9645
    @sumeshpv9645 Рік тому +10

    അവളും ആയി ഒരുമിച്ച് എത്ര എന്ന് അറിയില്ല കേട്ടത്
    ഇന്ന് 2023 ഒറ്റക്ക് കേൾക്കുന്നു
    അത്രയും മനോഹരം

  • @bijilasbiju1006
    @bijilasbiju1006 4 місяці тому +11

    2024 ee kavitha kelkkan vannavar ivide common ❤️

  • @expressstudio32
    @expressstudio32 4 роки тому +508

    സഖാക്കളേ...
    ആരെങ്കിലും ഈ കവിത ഇപ്പോഴും കേൾക്കുന്നവരുണ്ടോ...
    എത്ര കേട്ടിട്ടും കൊതി തീരുന്നില്ല...

    • @kiranunnikrishnankiranunni8018
      @kiranunnikrishnankiranunni8018 3 роки тому +1

      Ippol kettukondirrikkyyaaaa bayangra feel ollaa song😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @kiranunnikrishnankiranunni8018
      @kiranunnikrishnankiranunni8018 3 роки тому +2

      I love this song😘😘😘😘😘😘😘😘😘😘😘😘😘😘😘🤔😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @nivaskottukkal722
      @nivaskottukkal722 3 роки тому

      Yes

  • @kuttiezkraft2296
    @kuttiezkraft2296 4 роки тому +803

    ആര്യ ദയാൽന്റെ Viral ആയ പാട്ട് കേട്ട് ഇവിടെ വന്ന എന്നെപ്പോലെ വേറെ ആരേലും ഉണ്ടോ?

  • @TravelWithAnilEdachery
    @TravelWithAnilEdachery 4 місяці тому +25

    2024 ൽ ഞാൻ കേൾക്കുന്നു
    എന്ന് KSU കാരൻ
    ലാൽ സലാം + നീൽസലാം = കലക്ക് രാഷ്ട്രിയം ഇല്ല ❤💙

  • @ashwinashwin100
    @ashwinashwin100 3 місяці тому +19

    10-05-2024 England (UK)ൽ നിന്നും കേൾക്കുന്നു. 😌
    ഈ കവിത ഇഷ്ടപെടുന്നവർ സ്ഥലവും തീയതി യും പോസ്റ്റ്‌ ചെയ്യൂ ❤❤❤

  • @lijostephen1833
    @lijostephen1833 4 роки тому +1752

    ഇന്ന് ആര്യേടെ പാട്ടുകണ്ടിട്ടു ഇത് കേൾക്കാൻ വന്നവർ ലൈക്‌ അടിച്ചേ

    • @muralidharankerala3347
      @muralidharankerala3347 4 роки тому +8

      ആദ്യം കേട്ടത് മുതൽ എന്നും കേൾക്കും

    • @sreejthgopi3028
      @sreejthgopi3028 3 роки тому

      😉

    • @chatterbox5222
      @chatterbox5222 3 роки тому

      ആഹാ. Best guess

    • @sreejithc6873
      @sreejithc6873 3 роки тому +2

      ee song palarum padiyath kettittund... othiri ishttavumanu.. aarya chechiyude pala pattukalum kettittund.. athokke kand search cheythappozhanu ee song chechi padiyathaanenn ariyunnath..

    • @arunrajendran5161
      @arunrajendran5161 3 роки тому

      @@sreejithc6873 ഞാനും അതേ ബ്രോ♥️

  • @nasiyasayyedali7172
    @nasiyasayyedali7172 4 роки тому +675

    KSU💙 കാരിയായ എനിക്ക് ഈ കവിതയോട് വല്ലാത്ത പ്രണയമാണ് ❤️❤️❤️❤️uffff🔥🔥🔥🔥🔥വല്ലാത്ത ഒരു feel 😘😘😘😘

    • @mrmobiletechansar5758
      @mrmobiletechansar5758 4 роки тому +20

      Ninte ullilum oru communist und adhaa

    • @pkbabu108
      @pkbabu108 4 роки тому +17

      പ്രണയത്തിന് എന്ത് രാഷ്ട്രീയം

    • @user-wb5jn2re2r
      @user-wb5jn2re2r 3 роки тому +1

      റംസി പ്രണയത്തിന്റെ ഹിമകണം NMS FLYS

    • @shifasshajahan
      @shifasshajahan 3 роки тому +1

      💙

    • @Retromix121
      @Retromix121 3 роки тому +21

      ഉള്ളിൽ കമ്മ്യൂണിസം ഉണ്ട്, അത് ഇൗ ചുവന്ന കൊടി പിടിക്കുന്ന ആളുകൾ ഉള്ളത് അല്ല, സാധാരണക്കാരന്റെ വിഷമം മനസ്സിലാക്കാൻ കഴിവ് ഉളളവർ അതാണ് കമ്മ്യൂണിസ്റ്റ്കാര്
      കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ഉളളവർ എല്ലാം അതല്ല

  • @shefishihab9601
    @shefishihab9601 Рік тому +14

    വർഷങ്ങളെ നിങ്ങൾ വെറും അക്കങ്ങൾ മാത്രം ഞാൻ വീണ്ടും വന്നു ഈ 2023ലും ❤️❤️❤️

  • @arh2756
    @arh2756 Рік тому +4

    ഇന്നും ഈ കമന്റ്‌ ബോക്സിൽ അവന്റെ വാക്കുകൾ തിരയുന്നു .... ഈ വരികൾ വല്ലാതെ തളർത്തുന്നു.... അവൻ എനിക്ക് ആദ്യമായി തന്ന കവിത.... ഞങ്ങൾ ഒന്നിച്ചിരുന്നു ആസ്വദിച്ച വരികൾ.... നീയില്ലാതെ ഈ വരികൾ കേൾക്കുമ്പോൾ... ഇന്നും കണ്ണുകൾ നിറയുന്നു..... ഒരു ജന്മം മുഴുവൻ ഓർക്കാൻ കുറെ നല്ല ഓർമകൾ....വരും ജന്മം ഉണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും..... Miss u.....nfl... ♥️...... Vlyr

  • @user-hy4hd5bi1s
    @user-hy4hd5bi1s 5 років тому +460

    ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടുന്നതല്ലാതെ കുറയുന്നില്ല... വരും ജന്മമുണ്ടെങ്കിലീ പൂമരം
    നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടാം👌👌👌👌👌👌👌👌👌👌

    • @sunumolmathew2311
      @sunumolmathew2311 5 років тому +2

      എത്ര കേട്ടാലും മതി വരാത്ത ഒരു കവിത.. എഴുതിയ ആളും പാടിയ ആളും വളരെ നന്നായിട്ടുണ്ട്..
      എത്ര നല്ല വരികൾ.. സാം വളരെ വളരെ നന്നായിട്ടുണ്ട്..
      ഇനിയും ഇതുപോലെ ഉള്ള കവിതകൾ പ്രതീക്ഷിക്കുന്നു..

    • @kujikrishnannambiar9258
      @kujikrishnannambiar9258 5 років тому

      കണ്ണൻ വി കെ 0

    • @ansariansari3025
      @ansariansari3025 5 років тому +2

      അവസാനത്തെ aa വരികൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു വികാരം , ഹോ പറഞ്ഞറിയിക്കാൻ വയ്യ... the real communist.. 💪💪💪

    • @aswathyjayachandran940
      @aswathyjayachandran940 4 роки тому

      Good

    • @diamondinn2102
      @diamondinn2102 4 роки тому

      Athe

  • @misriyavahidmisriya2180
    @misriyavahidmisriya2180 5 років тому +214

    ഞാൻ കമ്മ്യൂണിസ്റ്റ് കാരി ഒന്നും അല്ല എന്നാലും ഇതെന്റെ favrt ആണ് ഇത് കേൾക്കുമ്പോ ഒരു സഗാവിന്റെ പ്രണയിനി ആവാൻ ഒരു മോഹം വരികൾ സൂപ്പർ ഇനിയും എഴുതാൻ കഴിയട്ടെ
    ലാൽ സലാം സഗാവേ 💪💪💪😍

  • @noufalsali3952
    @noufalsali3952 7 місяців тому +3

    ഈ കവിത ജനിക്കുന്നതിനും
    ഒരുപാട് വർഷങ്ങൾക്ക് മുൻപേ തന്നെ ഈ ഭൂമിയിൽ നിന്ന് നമ്മെ വിട്ടു പോയ എന്റെ പ്രിയപ്പെട്ട ജ്യേഷ്ട സഹോദരൻ സഖാവ് A. M സക്കീർ, തിരുവനന്തപുരം law collage union ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട അന്ന് രാത്രി തന്നെ ഒരുപറ്റം അക്രമികളാൽ സ്വന്തം അച്ഛന്റെയും സഹോദരിയുടെയും മുന്നിൽ വച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട സഖാവ് AM സക്കീറിന്റെ 29-മത് രക്തസാക്ഷി ദിനമാണ് ഇന്ന് ജനുവരി 17. ഞാൻ ഈ കവിത എന്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നത് എന്റെ പ്രിയപ്പെട്ട സഖാവ് AM സക്കീറിന്റെ ഓർമ്മക്കായ്..
    ❤❤❤

  • @diamondcouples
    @diamondcouples Рік тому +44

    കാലങ്ങൾക്ക് അപ്പുറം ഓർമ്മിക്കാൻ ഏറെ ഇഷ്ടമാണ് നിൻവരികൾക്ക് ❤ കേൾക്കാൻ പ്രണയവും ❤

    • @olive___8086
      @olive___8086 4 місяці тому

      Ningal paadiyathu kettaanu njan ie kavithayilekku ethiyath😊❤

  • @shahabakm
    @shahabakm 4 роки тому +694

    മനസ് ഒരു നിമിഷം കരഞ്ഞു പോയെടോ.... എഴുതിയ വിരലുകൾ... പ്രശംസനീയം...

  • @HariHari-pu7qr
    @HariHari-pu7qr Місяць тому +10

    2024 il kelkunavar undo

  • @purpleaishh5347
    @purpleaishh5347 3 місяці тому +4

    ഞാൻ ഒരു BJP കാരി ആണ്.... 2018 ൽ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു... അവൻ ഒരു സഖവ്‌ ആയിരുന്നു.... അന്ന് അവനോട് പ്രണയം തലക്ക് പിടിച്ചപ്പോൾ ഞാൻ എന്നും ഈ പാട്ട് കേട്ട് ഉറങ്ങാറുണ്ടായിരുന്നു...... ഈ പാട്ടും അവനും എനിക്ക് പ്രിയപ്പെട്ടതായിരുന്നു..... ഇന്ന് ആ പ്രണയം ഇല്ലാ.... അവൻ എങ്ങോട്ടോ പോയി.... 2024 ഇന്ന് ഈൗ പാട്ട് വീണ്ടും കേട്ടപ്പോൾ കഴിഞ്ഞുപോയ കാലത്തെ വീണ്ടും ഓർത്തുപോയി ❤ ഈ പാട്ട് എനിക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ് ❤

  • @venkiteshbsreelakathu3691
    @venkiteshbsreelakathu3691 2 роки тому +448

    ABVP- കാരാനെങ്കിലും ഈ കവിത നെഞ്ചോട് ചേർത്ത് പിടിക്കാതെ വയ്യ.സ്കൂളിൽ പഠിക്കുന്നകാലം എനിക്ക് വേണ്ടി ചോറും, ഒത്തിരി സ്‌നേഹവും പകുത്തു തന്ന എന്റെ സഖാക്കളെ ഓർക്കുന്നു ❤❤❤❤

    • @aradhyaanilkumar7799
      @aradhyaanilkumar7799 2 роки тому +1

      angane ulla maashengane sangi aayi..

    • @tijojose6233
      @tijojose6233 2 роки тому +7

      അവർ സഖാക്കളാണ് കമ്യൂണിറ്റു കാരല്ല കമ്യൂണിസം പേരിൽ മാത്രം ചുമക്കുന്നവർ

    • @aradhyaanilkumar7799
      @aradhyaanilkumar7799 2 роки тому +5

      @@tijojose6233 cammunist kaare aanu sakhakal annu vilikunnath

    • @tijojose6233
      @tijojose6233 2 роки тому +15

      അല്ല സഖാവെ കൂടെ ഉള്ളവരുടെ ദുഖത്തിലും കഷ്ടപാടിലും കൂടെ നിൽക്കുന്നവൻ ആണ് സഖാവ് ഞാൻ കുഞ്ഞിൽ അറിഞ കമ്യൂണിസം അതിൽ മാറ്റം വന്നാലും ഞാൻ സഖാവായിരിക്കും കമ്യൂണിസ്റ്റ് അല്ലെങ്കിലും

    • @tijojose6233
      @tijojose6233 2 роки тому +2

      ആർക്കും സഖാവാകാമ് ലാൽസലാമ് വിപ്ലവം വിജയിക്കട്ടെ അതാണ് ഇതിനർത്ഥം നിങ്ങളുടെ വിപ്ലവം നല്ല തിനാണെങ്കിൽ അതും വിജയിക്കും ലാൽസലാമ്

  • @freebird5826
    @freebird5826 4 роки тому +238

    എതിർ രാഷ്ട്രിയ കാരെ വരെ രോമം എണീച്ചുനിർത്തിക്കുന്ന നല്ല അർത്ഥവുറ്റ വരികൾ. ലാൽസലാം സഖാക്കളെ 🚩 28/5/2020
    കാണുന്നവർ like 🚩🚩

    • @biker_1830
      @biker_1830 3 роки тому +7

      സത്യം. ഞാൻ ഒരു rss കാരൻ ആണ്. But ഈ പൂമരം ചങ്കിലെ പെണ്ണായി പിറന്നിടും... ഒരുപാട് ഇഷ്ടം 😘

    • @freebird5826
      @freebird5826 3 роки тому

      @@biker_1830 🤗🤗🤗

    • @sruthijayesh3593
      @sruthijayesh3593 3 роки тому

      Correct

    • @rajank4592
      @rajank4592 3 роки тому

      🚩🚩🚩

    • @thomasjollycherian3047
      @thomasjollycherian3047 3 роки тому

      @@biker_1830hA

  • @sakeerhussain3809
    @sakeerhussain3809 Рік тому +12

    ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക് ജനിക്കണം എന്റെ സഖാവിന്റ പ്രിയപ്പെട്ടവൻ ആയ്❤❤❤❤

  • @Worm258
    @Worm258 4 місяці тому +3

    ഒരുപാട് വർഷങ്ങൾ കഴിഞ്ഞ് ഏതെങ്കിലും ഒരു കോളേജിൽ ആർട്സ് ഡേയ്ക്ക് ഏതെങ്കിലും ഒരു വിദ്യാർത്ഥിനി ഈ കവിത ചൊല്ലുന്നത് ആ വരാന്തയിൽ നിന്ന് ഞാൻ കേൾക്കാൻ ഇട വരും.അന്ന് ഞാൻ ഓർക്കും ഒരുപാട് കാലം മുന്നേ കുറച്ചു കാലം കൂടെയുണ്ടായിരുന്ന പാട്ടുകാരനും വിപ്ലവകാരിയുമായിരുന്ന ഒരു സഖാവിനെ പ്രണയിച്ചിരുന്ന കാലം...

  • @jostinmathew
    @jostinmathew 4 роки тому +1689

    കാമുകൻ
    വിപ്ലവകാരി
    പൊതുപ്രവർത്തകൻ
    കലാകാരൻ
    ഒറ്റ പേര് സഖാവ്........

    • @wecan7823
      @wecan7823 4 роки тому +36

      സഖാവ് എന്ന വാക്ക് സുഹൃത്ത് എന്നാണ്. പുല്ലിംഗ പ്രയോഗം അല്ല.

    • @jostinmathew
      @jostinmathew 4 роки тому +8

      @@wecan7823 ee paranjathu sthreelingathinum aavam.... njn ee song ne kurichaannu paranjathu athine upamichu....

    • @wecan7823
      @wecan7823 4 роки тому +1

      @@jostinmathew ഓ yes. കണ്ടപ്പോൾ പറയാൻ തോന്നി സഖാവേ

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +1

      @@wecan7823 പരമാത്മപൂരുഷൻ പാർത്ഥനെ വിളിച്ച പദമാണ് സഖാവേ എന്ന്.("സഖേ" എന്ന് സംസ്കൃതം).ഇപ്പോൾ അത് പുല്ലിംഗ പദമായോ അറിയില്ല.

    • @wecan7823
      @wecan7823 4 роки тому +1

      @@chitharanjenkg7706 ആയെന്ന് പറഞ്ഞിട്ടില്ലലോ.... 🌿

  • @user-xr5nz1bg6j
    @user-xr5nz1bg6j 5 років тому +684

    ആര്യയുടെ ആലാപനവും ശബ്ദവുമാണ് ഈ ഗാനത്തെ അതിമനോഹരമാക്കുന്നത്...😍

  • @monuttans9182
    @monuttans9182 Рік тому +20

    പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന ഒരു കവിത..... ❤❤❤

  • @amruthabinieesh8502
    @amruthabinieesh8502 9 місяців тому +8

    Arya Dayal പാടിയ പാട്ടാണെന്ന് ഞാൻ ഇപ്പോഴാ അറിയുന്നത്....😊
    ഇഷ്‌ട്ടായി...ഒരുപാട് ഒരുപാട് ഇഷ്ട്ടയി...❤️😻

  • @praveentp2361
    @praveentp2361 3 роки тому +2483

    ഈ പാട്ട് കേൾക്കുമ്പോൾ സഖാവ് അഭിമന്യുവിനെ ഓർമവരുന്നില്ലെ സഖാക്കളേ..
    💪💪💪..ലാൽ സലാം.
    വിപ്ലവം ജയിക്കട്ടെ.. വർഗീയത തുലയട്ടെ

    • @Mr_.beard_gaming
      @Mr_.beard_gaming 3 роки тому +20

      Pinnalla angana marakkan pattuo...😔

    • @akbarkabeer2974
      @akbarkabeer2974 3 роки тому +7

      💪💪❤❤

    • @abdulrahoof6774
      @abdulrahoof6774 3 роки тому +71

      അഭിമാന്യുവിനെ ഓർക്കുമ്പോൾ അവനെ കൊന്ന SDPI ക്കാരനൊപ്പം ഭരണം പങ്കിട്ട ഈരാറ്റുപേട്ടയും ,ഇപ്പഴും ഭരിച്ചു കൊണ്ടിരിക്കുന്ന മട്ടന്നുർ മുനിസിപ്പാലിറ്റിയും ഓർമവരും

    • @dontbesilly1104
      @dontbesilly1104 3 роки тому +6

      Love sdpi and like poppular front. 👍

    • @btsarmygirl1591
      @btsarmygirl1591 3 роки тому +5

      Aghana marakkan pattuo🚩🚩🚩🚩🚩🚩

  • @robinpeter6289
    @robinpeter6289 5 років тому +1017

    പ്രണയമാണ് ഈ കവിതയോട് .. മുടിഞ്ഞ പ്രണയം

    • @-chimizhu
      @-chimizhu 4 роки тому

      അമ്മയുടെ മരണം മനസ്സിലേല്‍പ്പിച്ച ആഘാതങ്ങളും വിഷമതകളും...വരികളില്‍ കുറിച്ച്, അതിന്റെ അന്തസത്ത ചോരാതെ, ആലപിയ്ക്കുകയാണ് വയനാടിന്റെ പുത്രി ചിരുതേയി സിന്ധു...
      ua-cam.com/video/SOAc8iVgx74/v-deo.html

  • @ewaboutique5466
    @ewaboutique5466 Рік тому +7

    കല്യാണം കഴിഞ്ഞു കൊല്ലം നാലായിട്ടും ഈ കവിത കേൾക്കുമ്പോൾ എന്റെ സഖാവിനെ ഓർക്കാതെ വയ്യ 😟

  • @prabhaparuvakal5955
    @prabhaparuvakal5955 8 місяців тому +3

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. എന്തു വരികൾ.. എന്ത് സംഗീതം.. എന്ത് ആലാപനം..വരും ജന്മമുണ്ടെങ്കിലി പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും... അവർണനീയം....

  • @emil8239
    @emil8239 6 років тому +1335

    ലീഗിന്റെ പാട്ട് കേട്ടാൽ നമ്മൾ ലീഗുകാരാകില്ല. സങ്കപരിവാറുകളുടെ കവിത കേട്ടാൽ സങ്കി ആയ ഫീൽ കിട്ടൂല. കോൺഗ്രസ്‌ ഗീതം ആയാലും അതേപോലെ തന്നെ പക്ഷേ ഈ വിപ്ലവ കവിത
    കേട്ടാൽ ആരുടെ മനസ്സിലും ഒരു സഖാവ് ഉണരും.
    അതാണ് കമ്മ്യൂണിസം.
    അഭിമന്യുവിന് സമർപ്പിക്കുന്നു🤗🤗

  • @nimmichinju7948
    @nimmichinju7948 5 років тому +290

    ഞാൻ ഒരു സഖാവ് ഒന്നും അല്ല. പക്ഷെ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ ഒരു സഖാവിനെ ആവണമെന്നുണ്ടായിരുന്നു അത് നടന്നു.ഗുരുവായൂർ ആയ ഞാൻ കണ്ണൂർ ഉള്ള ഒരു സഖാവിനെ കല്യാണം കഴിച്ചു, ഈ പാട്ട് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഈ പാട്ട് കേട്ടതും എന്റെ കണ്ണു നിറഞ്ഞു.മരിച്ച് പോയ സഖാക്കൾക്കും ജീവിച്ചിരിക്കുന്ന സഖാക്കൾക്കും തൃശ്ശൂര് മണ്ണുത്തി കാരാൻ മരിച്ച (പാപ്പൻ) കെച്ച നിയനും ഈ പാട്ട് സമർപ്പിക്കുന്നു.

    • @tobeornottobe4936
      @tobeornottobe4936 5 років тому +4

      Nimmi kannur 💪saghakkalude naadalle... Bhagyavathi... Kannur evida? Enikkum othiri ishtam

    • @nishueppu2875
      @nishueppu2875 5 років тому +5

      കണ്ണൂർ എവിടെ
      ഞാൻ കണ്ണൂരാണ്
      സഖാവ് akg യുടെ മണ്ണായ പെരളശ്ശേരിയിൽ

    • @aswathy4962
      @aswathy4962 4 роки тому

      No ...2020lum😉

  • @linukk3500
    @linukk3500 Рік тому +14

    ഈ സോങ് കേട്ടാലും കേട്ടാലും മതിവരാത്തത് എനിക്ക് മാത്രമാണോ❤️🔥

  • @ajingopi374
    @ajingopi374 Рік тому +2

    2023 ലും ഈ കവിതതേടി ഉറങ്ങുന്നവർ ഇവിടെ ഹാജറെടുത്തിട്ട് പോണേ.... 😌😌😌

  • @akkishalu5683
    @akkishalu5683 6 років тому +2149

    എന്റെ പ്രണയം എന്നും ചുവപ്പിനോടും വിപ്ലവത്തോടുമായിരുന്നു .. കാലം കുറെ കഴ്ഞ്ഞു . ഞാൻ കല്യാണം കഴിച്ചതാവട്ടെ ഒരു വലിയ മുസ്ലിം ലീഗ് കുടുംബത്തിൽ നിന്ന് . പച്ച കൊടി മാത്രം കണ്ടു വളർന്ന അവർക്കിടയിലേക്ക് നീലാകാശ ചെരുവിൽ നിന്നുള്ള ചുവന്ന രശ്മികളെ പോലെ ഞാൻ ചുവപ്പിന്റെ ആശയങ്ങൾ വിതറാൻ തുടങ്ങി . ആദ്യം അംഗീകരിക്കൻ അവർക്കു ബുദ്ധിമുട്ടായിരുന്നു . പക്ഷെ കാലം അതിനെയും മറികടന്നു . ഇപ്പോൾ പുറമേക്കില്ലെങ്കിലും അവർക്കെല്ലാം ചുവപ്പിനെ ഇഷ്ടമാണ് .
    എന്റെ പ്രിയ സഖി എന്നോട് പറയും .. സഖാവെ ഇഷ്ടമാണ് നിങ്ങളുടെ കഥകളെയും കവിതകളെയും മുദ്രാവാക്യങ്ങളെയും . ഒരു സഖാവെന്ന നിലയിൽ ഒരുപാടു സന്തോഷം നൽകുന്ന നിമിഷങ്ങളാണ് അത്‌ .
    ലാൽ സലാം സഖാക്കളേ ....✌️

    • @annapremnabas4286
      @annapremnabas4286 6 років тому +71

      Haky Shalu ചുവപ്പിനോടും, ഈങ്ക്വിലാബിനോടും ഒട്ടും താത്പര്യമില്ല.'' സഖാവിനോടും വിപ്ലവഗാനത്തോടും എന്തോ ഒരു ഇഷ്ടം ...കവിതയോട് ഭ്രാന്ത് ... ഒരു പക്ഷെ മനസ്സിൽ പ്രണയം ഉള്ളത് കൊണ്ടാകാം സഖാവ് എന്ന കേക്കുമ്പോൾ പ്രണയം തോന്നുന്നത് ...

    • @ajmalshah2962
      @ajmalshah2962 5 років тому +18

      Lal salaam sagave

    • @anasck7218
      @anasck7218 5 років тому +16

      Lal salam sagave 💪💪

    • @koyilandyheartbeats5459
      @koyilandyheartbeats5459 5 років тому +7

      👌👌👌

    • @safaz8872
      @safaz8872 5 років тому +10

      ലാൽ സലാം

  • @remizmanjeri7925
    @remizmanjeri7925 4 роки тому +241

    ആര്യഇത്രയും വൈറൽ ആകുന്നതിനു മുന്നേ വൈറൽ ആയിരുന്നു എന്നത് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി
    ഇജ്ജാതി കവിത സാം മാത്യു ♥️♥️♥️♥️

  • @millionshades3888
    @millionshades3888 2 місяці тому +2

    ഈ കവിത ഇറങ്ങിയ സമയം എന്റെ plus two കാലം. പാതിരാത്രി 3 മണിക്ക് ഹെഡ്സെറ്റും വച്ചു പാട്ടുകേൾക്കുന്ന ഞാൻ. കരയണോ ചിരിക്കണോ എന്നറിയാൻ പറ്റാത്ത അവസ്ഥ 😢😊

  • @jithan-ch3fp
    @jithan-ch3fp Рік тому +2

    ഈ കവിതയെ മുഴവനായ് മനസിലാക്കാതെ കമന്റിടുന്നവർക്ക് വേണ്ടി. ഇവിടെ പ്രണയിനി ഒരു വൃക്ഷമാണ്

  • @themanimarkose
    @themanimarkose 4 роки тому +575

    ഇമ്മാതിരി സാധനങ്ങൾ കേട്ടാൽ പോരായോ കമ്മ്യൂണിസ്റ്റ്‌ ആവൻ മനസുകൊണ്ട് ഞാനും ഒരു 💯❤🚩🚩🚩കമ്മ്യൂണിസ്റ്റ്‌

  • @ameerswalihshalu1979
    @ameerswalihshalu1979 4 роки тому +414

    രാത്രി hed set വെച് ഈൗ song കേൾക്കണം എന്താ ഫീൽ ഒരു രക്ഷേം ഇല്ല

  • @zainmk8920
    @zainmk8920 4 місяці тому +2

    ഞാനും ഒരു സഖാവിന്റെ സഖി ആവാൻ ഒത്തിരി കാത്തു നിന്ന് പക്ഷേ സാഹിബിന്റെ സഖിആവാനായിരുന്നു എന്റെ വിധി കൊതിച്ചത് കിട്ടണം എന്നില്ല എന്നാലും ഈ song കേൾക്കുമ്പോൾ ആ കലാലയ ജീവിതം ഓർമ വരുന്നു 😢

  • @anjuanjuus4232
    @anjuanjuus4232 Рік тому +24

    2023 still love the voice❤️🥰

  • @rjrj466
    @rjrj466 5 років тому +289

    പഠനം ,പ്രണയം വിപ്ലവം ,ഒരു കമ്മ്യൂണിസ്റ്റ്‌ കാരനായി ക്യാമ്പസ്സിൽ ജീവിച്ചത് ഓർമ്മ വരുന്നു ......എല്ലാം ഒത്തിണങ്ങുന്നിടം sfi

    • @abuareekode9333
      @abuareekode9333 5 років тому +6

      സഖാവെ 😍😍

    • @farsanaks4576
      @farsanaks4576 4 роки тому +2

      Agane oru campus l jeevicha oru sakhavinte pennayi ah campus l jeevikkanum venam bhagyam

    • @sumisumi8872
      @sumisumi8872 3 роки тому +1

      സത്യം

    • @rjrj466
      @rjrj466 3 роки тому

      Athum oru bhagyam thanne

    • @rjrj466
      @rjrj466 3 роки тому

      Athum oru bhagyam thanne

  • @akhilps3571
    @akhilps3571 6 років тому +273

    ഈ കവിത അതു നിന്റെ മാത്രം ചോരയിൽ അലിഞ്ഞ കഴിവാണ് സാം....
    Lal salaM...

  • @khal_nayak__
    @khal_nayak__ 7 місяців тому +5

    Anyone in 2024

  • @nandhu_mpm
    @nandhu_mpm Рік тому +1

    ഞാൻ ഒരു സഖാവ് ഒന്നുമല്ല പക്ഷേ ഈ പാട്ട് കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ ആണ് കേൾക്കുന്തോറും വീരം കൂടി വരുന്ന അപൂർവ്വ വരികൾ
    2022 ലും ഞാൻ ഈ പാട്ട് കേൾക്കുന്നു 😊🥰

  • @openout
    @openout 3 роки тому +2657

    അടിയേ കൊല്ലുതേ.. കെട്ട ശേഷം സങ്കടം മാറ്റാൻ വീണ്ടും ഇത്‌ വന്ന് കേൾക്കുന്ന ഞാൻ 😶

  • @user-ne7vq9xq1l
    @user-ne7vq9xq1l 5 років тому +134

    ഈ പാട്ടുള്ള സ്റ്റാറ്റസ് വച്ചിട്ടാണ് ഞാൻ ഒരു കുട്ടിയെ സഖാവ് ആക്കിയതും അവളെ എന്റെ പ്രണയിനി ആക്കിയതും പക്ഷെ ഇപ്പോൾ ആ പ്രണയമില്ല അവൾ ഇപ്പോഴും ഒരു സഖാവായി തന്നെ നിലനിൽക്കുന്നു അത്രയേ വേണ്ടു👍👍👍

    • @rythm4lisna
      @rythm4lisna 4 роки тому +3

      കിരീടമില്ലാത്ത രാജാവ് 🤔

    • @deenaceleena8257
      @deenaceleena8257 4 роки тому +1

      Sed

    • @geethavasudevan5503
      @geethavasudevan5503 4 роки тому +1

      Athane communism athinodavum pinna pranayam

    • @Rashafathima542
      @Rashafathima542 4 роки тому +1

      👍👍👍 song

    • @user-ne7vq9xq1l
      @user-ne7vq9xq1l 4 роки тому

      @@rythm4lisna തേച് ഒട്ടിച്ചു അത്ര തന്നെ

  • @user-wp7wb5gf2l
    @user-wp7wb5gf2l Рік тому +4

    2023 ൽ കാണുന്നവർ ഉണ്ടോ? എന്ന കമന്റ്‌ വന്നോ 😂😂

  • @jafarjabar2900
    @jafarjabar2900 Рік тому +4

    രാഷ്ട്രീയ പാർട്ടികൾക്ക് അതീതമായി 2023 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ..❤❤

  • @uudigs7206
    @uudigs7206 3 роки тому +1000

    😍പ്രേമമായിരുന്നെന്നിൽ സഖാവേ🚩
    😟പേടിയായിരുന്നെന്നും പറഞ്ഞിടാൻ
    വരും ജന്മമുണ്ടെങ്കിലീ പൂമരം... 🥀🥀
    നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും👩‍❤️‍👨

    • @anjucjoy5337
      @anjucjoy5337 3 роки тому +15

      Touching lines

    • @maniushamanjusha1852
      @maniushamanjusha1852 3 роки тому +3

      Yes

    • @harivasuki4487
      @harivasuki4487 3 роки тому +28

      ആ സഖാവിന്റെ ചങ്കിലെ പെണ്ണാവാൻ.. ഇനിയൊരു ജന്മം ഉണ്ടാകുമോ... സഖീ... മൃത്യു വരുന്നതും .. പുനർജ്ജന്മം ഉണ്ടാകുന്നതും കാത്ത്... ഞാനീ പൂമരതണലിൽ കാത്തുനിൽക്കാം.. ഈ ചങ്കിലെ.. പെണ്ണായി നീ വരുന്ന നാൾ വരെ.... 🌹🌹🌹😔😔😔💕💕

    • @sangeetha3175
      @sangeetha3175 3 роки тому +6

      വേഗം പോയി പറ 🤗

    • @uudigs7206
      @uudigs7206 3 роки тому +2

      😍

  • @ramanan7209
    @ramanan7209 5 років тому +1100

    ഇപ്പോഴും ഇതുവഴി വരുന്ന സഖാവ് ഉണ്ടോ 😘😘😘😙😘😙

    • @aiswaryamohandas6474
      @aiswaryamohandas6474 5 років тому +15

      ഇടക്കിടക്ക് വന്നു കേൾക്കും ....
      ഒരുപാടിഷ്ടം.. ഈ കവിതയോടും പാടിയ ശബ്ദങ്ങളോടും ....

    • @ramanan7209
      @ramanan7209 5 років тому +5

      @@aiswaryamohandas6474 എത്ര കേട്ടാലും മതി വരില്ല 😍😍😍

    • @ആപ്സ്
      @ആപ്സ് 5 років тому +4

      Sagavila njahgalund

    • @amalunni3821
      @amalunni3821 5 років тому +2

      Njn enum kelkum

    • @achuponnus9996
      @achuponnus9996 5 років тому +1

      വളരെ മുൻപേ

  • @prjwal63
    @prjwal63 5 місяців тому +3

    🙌❤i am a 15 yr boy still vibing with this in 2024

  • @mohamedrafeeq.m2178
    @mohamedrafeeq.m2178 Рік тому +2

    സഖാവ് ആർഷോയെ ഓർമ്മ വന്നവർ ഇവിടെ comon 😂😂

  • @NithishTD
    @NithishTD 4 роки тому +317

    മൂന്നക്ഷരങ്ങള്‍ ചേര്‍ന്നൊരാ വാക്കിനാല്‍
    തീര്‍ന്നിടുന്നു എന്‍ ജാതിയും മതവും അയിത്തവും പിന്നെ നീയേതെന്ന ചോദ്യവും. സഖാവ്☆❤
    കമ്യൂണിസ്റ്റ് ✊

  • @Anusreevp1111
    @Anusreevp1111 4 роки тому +737

    സഖാവ് അഭിമന്യുവിന്റെ ജന്മദിനം... May 6.ഈ പാട്ടു വീണ്ടും കേൾക്കുന്നു. 🖤

  • @blpmtvm9875
    @blpmtvm9875 Рік тому +3

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട കവിതയും ആലാപനവും...മനസ്സിൽ തൊട്ടു.....

  • @jilnakjose2875
    @jilnakjose2875 7 місяців тому +27

    2024 ൽ കേൾക്കുന്നവർ ഇവിടെ common

  • @shihabkadungallur2843
    @shihabkadungallur2843 5 років тому +291

    ഇത് കേട്ടിട്ട് അറിയാതെ കണ്ണ് നനഞ്ഞവർക്ക് ഇവിടെ വരാം👍

    • @sunilbkadoor
      @sunilbkadoor 4 роки тому +1

      തീർച്ചയായും

  • @chinjuchinju4587
    @chinjuchinju4587 4 роки тому +1338

    ഇല്ലാത്ത സഖാവുകാമുകനെ ഓർത്തു കരഞ്ഞു പോയി 😭😭😭😭

  • @vidyamolpb2381
    @vidyamolpb2381 Рік тому +4

    2023 ഞാൻപിന്നെയും വന്നു എന്നും ഒരു ഹരമാണ് ഈപാട്ട്

  • @UnniUnni-dn5sy
    @UnniUnni-dn5sy 3 місяці тому +1

    Rss കാര് എത്രപേർ ഈ കവിത കേൾക്കു ന്നുണ്ട്??❤❤

  • @anjucharu671
    @anjucharu671 6 років тому +302

    പ്രേമമായിരുന്നെന്നിൽ സഖാവേ.. പേടി ആയിരുന്നു എന്നും പറഞ്ഞിടാൻ...... വരും ജന്മ മുണ്ടെങ്കിൽ ഈ പൂമരം നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടും............ My fav song.... What a feel ya..... Awesome... Powli..... Cute,... Nize.... വർണിക്കാൻ വാക്കുകൾ ഇല്ല

  • @sushamajayan7621
    @sushamajayan7621 6 років тому +331

    ജീവിതത്തിൽ എല്ലാവർക്കും ഉണ്ടാകും ഒരു സഗാവ്. മഴയെ സ്നേഹിക്കുന്ന വിപ്ലവത്തെ സ്നേഹിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന നാടിനെ സ്നേഹിക്കുന്ന ഒരു സഗാവ്. എനിക്കും ഉണ്ടായിരുന്നു ഒരു സഗാവ്. സ്നേഹത്തെ അറിഞ്ഞിട്ടും അറിയാത്തപോലെ നടന്ന സഗാവ്. അടുത്ത ജന്മത്തിൽ എങ്കിലും...... എന്റെ സഗാവേ എന്റെ ആകണം. പൂവായ് കായായി മരമായി മണമായിനിറമായി.... എന്റെ സഗാവേ നീ ഉണ്ടാകണം

  • @astrophile5715
    @astrophile5715 Рік тому +5

    2023 ൽ വരുന്നവർ ഉണ്ടോ.. Lee എന്നെ പോലെ 🤪😁

  • @sreepriya4673
    @sreepriya4673 13 днів тому +1

    2025 ലും കേൾക്കും എന്ന് ഉറപ്പുള്ളവർ എത്രപേരുണ്ട് 😂എനിക്കുണ്ട്

  • @renjunr9903
    @renjunr9903 5 років тому +68

    മുടിഞ്ഞ പ്രണയമാണ് ഈ കവിതയോട്... എത്ര കേട്ടാലും മതിവരില്ല..
    വരും ജന്മമുണ്ടെങ്കിലീപൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും.. 💘😘😘