നാഗംപൂഴിമന വൈക്കം | ANCIENT SERPENT TEMPLE VAIKOM | FOLKLORE |

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 759

  • @sanhasvlogs7494
    @sanhasvlogs7494 4 роки тому +16

    എനിക്ക് ഇങ്ങനെ മന കൾ ഒക്കെ കാണുന്നത് നല്ല ഇഷ്ടമാണ് നല്ല ഒരു നമ്പൂതിരി കാര്യങ്ങൾ ഒക്കെ നന്നായി മനസ്സിലാക്കി പറഞ്ഞു തന്നു പഴമെയേ ഓർമ പെടുത്തുന്ന ഒരു മന താങ്കൾക് ഇനിയും ഒരുപാട് നല്ല വീഡിയോ കൾ ചെയ്യാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു 🌷🌷

  • @prcsnair2398
    @prcsnair2398 4 роки тому +102

    തിരുമേനിയക്ക് നമസക്കാരം.
    ഇങ്ങനെ ഒരു നാഗാരാധനാമനയെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. മനോഹരമായ വിവരണത്തിലൂടെ കാവുകളും കളങ്ങളും നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയെ മനസ്സിലാക്കിത്തന്നതിനു് പ്രണാമം.

  • @anilkumarcs6495
    @anilkumarcs6495 4 роки тому +39

    അതുവഴി പോകുമ്ബോൾ കാണാറുണ്ട്.കാണുമ്ബോൾ മനസ്സിനൊരു കുളിർമ തോന്നാറുണ്ട്.

  • @Techmemorysofficial
    @Techmemorysofficial Рік тому +2

    ഇത് എന്റെ നാട്ടിലാണ് മനുഷ്യന്റെ ആധിപത്യം നടക്കാത്ത ഒരേയൊരു സ്ഥലം...
    ഒരിക്കലും മനുഷ്യൻ ആ കാവുകൾ തയ്യാറാതിരിക്കട്ടെ.....

  • @QweQwe-fp3ts
    @QweQwe-fp3ts 4 роки тому +64

    നാഗാരാധന പ്രകൃതി ആരാധന തന്നെയാണ് എന്റെ വീട്ടിൽ നാഗതറയും ആരാധനയും ഉണ്ട് എല്ലാവർക്കും നാഗരാജാവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @nimmim2852
    @nimmim2852 4 роки тому +51

    നാഗങ്ങളും നാഗകഥകളും എന്നും താല്പര്യം ഉണർത്തുന്ന ഒരു വിഷയമാണ്
    അത് വളരെ നന്നായി അവതരിപ്പിച്ചു

  • @Music-ij8nd
    @Music-ij8nd 4 роки тому +71

    നാഗങ്ങളും,നാഗക്കാവുകളും അന്ന്യം നിന്നു പോകാതിരിക്കട്ടെ🙏

    • @anjuraj6784
      @anjuraj6784 4 роки тому +1

      Y

    • @chippysaseendran7969
      @chippysaseendran7969 4 роки тому +1

      Kaavutheendiyal kulam vattum ennoru chollundu .which means kaavukal ilenkil mazha kurayum mazhayilel vellam vattum .athukondanu nagaradhanayude peril budhimanmar kshetrakkavukal samrakshikkunnatu .at least athelum bakkivekkualo manushyar

    • @sindhu4027
      @sindhu4027 4 роки тому

      Agane povilla.Avide kaeri kalichal aarayalum vivaram ariyum.Oru janmam theernnalum nagagalude shappam theerilla.om naga rajave namha.

    • @niranjans179
      @niranjans179 4 роки тому

      @@chippysaseendran7969 yes

    • @chvl5631
      @chvl5631 3 роки тому

      ദേവസ്വം ബോർഡ്‌ ഹിന്ദുക്കൾ ഏറ്റെടുക്കുക 🙏..

  • @AaGaLovelyTales
    @AaGaLovelyTales 4 роки тому +77

    ഒരു നല്ലയൊരു ചരിത്രവ്ലോഗ് എങ്ങനെ ചെയ്യണം എന്നുള്ളതിന്റെ ഏറ്റവും മികച്ച ഉദാഹരണം ആണ് താങ്കളുടെ ഈ അദ്ധ്യായം

    • @Dipuviswanathan
      @Dipuviswanathan  4 роки тому +2

      Thank you

    • @neerajnila6320
      @neerajnila6320 3 роки тому +2

      ബഹുമാനപ്പെട്ട ശ്രീ. ദീപു വിശ്വനാഥ് അങ്ങയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്, ഈ അടുത്ത ദിവസം ആണ് അങ്ങയുടെ ചാനൽ ശ്രദ്ധയിൽപ്പെട്ടത് അപ്പോൾ തന്നെ അത് സബ്സ്ക്രൈബ് ചെയ്തു വീട്ടിനാൽ ക്ഷേത്രത്തെ കുറിച്ചുള്ള വീഡിയോ ആണ് ആദ്യം കണ്ടത് ആ മേഖലയിൽ ഒട്ടേറെ ഐതിഹ്യങ്ങൾ ഉള്ള നിരവധി ക്ഷേത്രങ്ങൾ ഉണ്ട് അത്തരം ചില ക്ഷേത്രങ്ങളുടെ പേരുകൾ ഞാൻ മെൻഷൻ ചെയ്യുകയാണ് 1. മണ്ണടി ക്ഷേത്രം വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തത് ഈ ക്ഷേത്രസന്നിധിക്കു സമീപം ആണ്, ഇവിടെ കാമ്പിത്തൻ എന്ന പേരിൽ ഒരു ദിവ്യൻ ഉണ്ടായിരുന്നതായും വിശ്വസിക്കപ്പെടുന്നു 2. തൃപ്പാവുമ്പ മഹാക്ഷേത്രം ഈ ക്ഷേത്രവും ഒരു പുരാതന ക്ഷേത്രമാണ് മഹാ ദേവനും മഹാ വിഷ്ണുവും ആണ് ഇവിടത്തെ മൂർത്തികൾ പണ്ട് ഈ നാട്ടിൽ ആരെങ്കിലും കള്ളം ചെയ്താൽ ഈ ക്ഷേത്രത്തിൽ കൊണ്ട് വന്ന് ഇവിടെയുള്ള പാമ്പിന്റ മാളത്തിൽ കൈവച്ചു സത്യം ചെയ്യിപ്പിക്കുമെന്നും പറഞ്ഞു കേട്ടിട്ടുണ്ട്,3. പാവുമ്പ കാളി ക്ഷേത്രം 4. പാവുമ്പ വടക്കു ചിറക്കൽ ദേവിക്ഷേത്രം ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ദേവി വടക്കോട്ടു ദർശനമായാണ് ഇരിക്കുന്നത്, 5. ചത്തിയറ ശക്തികുളങ്ങര ശ്രീ ഭൂവനേശ്വരി ദേവീക്ഷേത്രം ഈ ക്ഷേത്രത്തിൽ പ്രധാന ഉപദേവതയായ തെക്കേതളത്തിൽ വല്യച്ഛന്റെ കീർത്തി വളരെ വലുതാണ് ഈ ക്ഷേത്രങ്ങൾ കൂടി അങ്ങയുടെ വിഡിയോയിൽ ഉൾപ്പെടുത്തണം എന്ന് അങ്ങയോടു അഭ്യർത്ഥിക്കുന്നു ചത്തിയറ ശക്തികുളങ്ങര ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം വൈക്കം നാഗമ്പൂഴി മനയിലെ ബ്രഹ്മ ശ്രീ ഹരിഗോവിന്ദൻ നമ്പൂതിരിക്കു ആണ് അദ്ദേഹം അവിടെ വന്ന് പൂജചെയ്യുന്നതാണ് മനയെ കുറിച്ചുള്ള വീഡിയോ മികച്ചതാണ്

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      ഇനി chathiyara ഉത്സവത്തിന് വരുമ്പോ ചെയ്യാട്ടോ തീർച്ച ആയും .നമ്മൾ കണ്ടിട്ടുണ്ടാവും ചിലപ്പോ .വീട്ടിനാൽ ആണോ താമസം

    • @neerajnila6320
      @neerajnila6320 3 роки тому

      സാർ, ചത്തിയറയിൽ ആണ്എന്റെ വീട് ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ട് എറണാകുളത്ത് ആണ്, ജീവിതത്തിൽ ഏത് പ്രതിസന്ധി ഘട്ടത്തിലും എവിടെ നിന്നാലും ഞങ്ങളുടെ വല്യച്ഛന്റെയും അമ്മ മഹാമായയുടെയും സഹായം ഉണ്ടാകും അത് ഉറപ്പാണ്.

  • @shaluskitchenrecipe
    @shaluskitchenrecipe 4 роки тому +8

    ഞാനും വൈയ്ക്ക o കാരിയാണ്. അവിടെ പോകാറുണ്ട്. പറഞ്ഞതു പോലെ തന്നെയാണ് ' . നാഗരാജാവിന്റെ പുററും കാണാം.

  • @sasikk1275
    @sasikk1275 4 роки тому +3

    വളരെ വിജ്ഞാനപ്രദമായ വിവരണങ്ങൾ. അതുവഴി പോകുന്പോൾ കണ്ടിട്ടുണ്ട്. ആ സന്നിധിയിൽ എത്രയും വേഗം തന്നെ എത്തണം എന്നു മനസ്സ് പറയുന്നു.
    "പ്രകൃത്യാരാധനയിൽക്കൂടി
    പ്രപഞ്ചാരാധനയിലേക്ക്"
    എത്ര നല്ല സന്ദേശം.
    ഞങ്ങളേപ്പോലുള്ള അനേകർക്ക് വേണ്ടി ഇത്തരം ഒരു ഉദ്യമം ഏറ്റെടുക്കുകയും അതിൽക്കൂടി ആ
    പുണ്യഭൂമിയിൽ എത്തിച്ച പ്രതീതി ഞങ്ങളിൽ തോന്നിപ്പിക്കുകയും ചെയ്ത അങ്ങേയ്ക്ക് ശതകോടി പ്രണാമങ്ങൾ..
    സാക്ഷാൽ കൈലാസനാഥനായ വൈക്കത്തപ്പന്റേയും ഉദയനാപുരത്തപ്പന്റേയും നാഗരാജാവ് നാഗയക്ഷി തുടങ്ങിയ ദേവതകളുടെയും അനുഗ്രഹം അങ്ങേക്ക് ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു..

  • @rktechniques810
    @rktechniques810 4 роки тому +57

    ഓം നാഗരാജാവായ നമ:
    ഓം നാഗയക്ഷ്യായ നമ:
    ഓം ചിത്രകൂടായ നമ:

  • @suneeshaprasad
    @suneeshaprasad 4 роки тому +33

    നന്നായിട്ടുണ്ട്. ഇത് പുതിയൊരവാണ് ഇങ്ങനെ ഒരു മനയെ കുറിച് അറിവില്ലായിരുന്നു. ഇത്തരം ഒരു അറിവ് തന്നതിന് വളരെ അധികം നന്ദിയുണ്ട്. ഞാനും നാഗരാധനയിൽ വിശ്വസിക്കുന്നു.

  • @sanithavijayakumar1486
    @sanithavijayakumar1486 4 роки тому +20

    വൈക്കം,വൈക്കത്തഷ്ടമി എല്ലാം ഓർമ്മവച്ചനാൾ മുതൽ കേൾക്കുന്നതാണ്,സന്ദർശിച്ചിട്ടുമുണ്ട്.പക്ഷേ ഈ മന----കാവ് ആദ്യമായി കേൾക്കുന്നു, നന്ദി.

  • @abhijithbabu8979
    @abhijithbabu8979 4 роки тому +48

    വൈക്കത്തപ്പാ ശരണം ശ്രീ പാർവ്വതി ദേവി ശരണം.ഉദയനാപുരം ബാലസുബ്രഹ്മണ്യാ ശരണം.ഓം നാഗരാജായ നാഗയക്ഷി അമ്മേ ശരണം

  • @fiatjusticia4538
    @fiatjusticia4538 4 роки тому +33

    നമ്മുടെ പൈതൃകം 🥰😍
    മനയും കാവും ജീവജാലങ്ങളും എന്നും നന്നായി നിൽക്കട്ടെ 🙏

  • @crazymomsfashionbyshiniJoseph
    @crazymomsfashionbyshiniJoseph 4 роки тому +15

    നല്ലൊരു വ്ലോഗ്. അഭിനന്ദനങ്ങൾ. ഇത് പോലെയുള്ള അധികമാർക്കും അറിയാത്ത കാര്യങ്ങൾ വ്യക്തമായി വൃത്തിയായി അവതരിപ്പിച്ചു.

    • @Dipuviswanathan
      @Dipuviswanathan  4 роки тому +1

      വളരെ സന്തോഷം .ഇനിയും സപ്പോർട്ട് ഉണ്ടാവണം🙏🙏നന്ദി

  • @shanumoviesvlogs
    @shanumoviesvlogs 4 роки тому +22

    എനിക്ക് ഇഷ്ടമാണ് ഇതുപോലുള്ള മനകളും /നാലുകെട്ടും എല്ലാം... എന്റെ നാട്ടിൽ ഉണ്ട് രണ്ടു മൂന്ന് മനകൾ
    *1.വർക്കാശേരി മന*
    *2.മോഴിക്കുന്നത് മന*
    *3.ഒളപ്പമണ്ണ മന*
    നല്ല പോസിറ്റീവ് എനർജി കിട്ടുന്ന സ്ഥലങ്ങൾ ആണ് കാണാത്തവർ വരിക (പാലക്കാട്‌ ജില്ല )
    *ഒറ്റപ്പാലം /ചെർപ്പുളശ്ശേരി*

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому

      നമ്മുടെ പാലക്കാടിന്റെ മനോഹാരിതയോടു ഒക്കില്ല bro ഇതൊന്നും... 🤩😊👍

    • @appuvlogs4284
      @appuvlogs4284 2 роки тому

      Yes

  • @reshmamadhu2697
    @reshmamadhu2697 4 роки тому +17

    എന്നും അതുവഴി പോകുമ്പോൾ നോക്കാറുണ്ട്, അവിടെ മുഴുവനും കാണാനും ആഗ്രഹം ഉണ്ട്, പക്ഷെ നേരിട്ട് കണ്ട ഒരു ഫീൽ thanku ചേട്ടാ 🙏🙏🙏🙏

  • @mithradev1645
    @mithradev1645 4 роки тому +32

    ഞാനും ഒരു വൈക്കം കാരനാണ് നാഗമ്പൂഴിമനക്കടുത്താണ് എന്റെയും വീട് എനിക്ക് ഒരുപാട് അഭിമാനമുണ്ട് ഈ മണ്ണിൽ വൈക്കത്തപ്പന്റെ മണ്ണിൽ ജനിക്കാനുള്ള ഭാഗ്യം ഉണ്ടായി ഓം ന:മശിവായ ശംഭോ മഹാദേവ: ഓം നാഗരാജാവായ നമഹ

    • @subashchandraboss8286
      @subashchandraboss8286 3 роки тому +1

      വൈക്കം to നാഗബൂഴിമനഃ എത്ര കിലോമീറ്റർ? Any bus

    • @anumoljayan4454
      @anumoljayan4454 3 роки тому +1

      ഞാനും വൈക്കം കാരി ആണ്

    • @anumoljayan4454
      @anumoljayan4454 3 роки тому

      @@subashchandraboss8286
      Bus ഉണ്ട്....

  • @satheesanppottypotty6560
    @satheesanppottypotty6560 4 роки тому +28

    ഇത്തരം ഒരു മഹാ ചൈതന്യവത്തായ സർപ്പ ക്ഷേത്രത്തിനെ കുറിച്ച് അറിവ് പകർന്നു തന്നതിന് കോടി പ്രണാമം. 🙏🙏🙏🙏🙏🙏🙏

  • @yasartpyasartp9328
    @yasartpyasartp9328 4 роки тому +3

    സുപ്പർ അടിപൊളി നല്ല ക്കാഴ്ച്ചകൾ വളരെ ഇഷ്ട്ടപെട്ടു

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 роки тому +20

    മനസ്സിന് കുളിർമ ഫീൽ ചെയ്യുന്ന വീഡിയോ👍👍 😍😍.

  • @shalinishalini.k8344
    @shalinishalini.k8344 4 роки тому +14

    വളരെ നന്നായിട്ടുണ്ട്. ഇത് വരെ കേട്ടിട്ടില്ലായിരുന്നു ഇങ്ങനെ ഒരു മനയെക്കുറിച്ച്

  • @Anjuzz810
    @Anjuzz810 3 роки тому +5

    ഓം നാഗരാജാവ് നാഗയക്ഷി അമ്മ ശരണം ഞങ്ങൾടെ എല്ലാ തെറ്റുകളും പൊറുത്തു തരേണമേ അനുഗ്രഹിക്കേണമേ ദൈവങ്ങളെ🙏🙏❤️❤️

  • @majithabiju6875
    @majithabiju6875 4 роки тому +8

    ഞാൻ വൈക്കം ആണ് ഇപ്പോ പ്രവാസി ആണ്, അതുവഴി പോകുമ്പോ കണ്ടിട്ടുണ്ട്, കൂടുതൽ ഒന്നും അറിയില്ലായിരുന്നു, കേട്ടപ്പോ ഒരുപാട് ഇഷ്ടായി ആ ഐതിഹ്യം, കഥ 🥰🥰

  • @aadityamanoj6589
    @aadityamanoj6589 4 роки тому +21

    ആദ്യമായി കാണുകയാണ്.നന്നായിട്ടുണ്ട്.വളരെ ഇഷ്ടപ്പെട്ടു.

    • @Dipuviswanathan
      @Dipuviswanathan  4 роки тому

      Thank you

    • @aachu5615
      @aachu5615 4 роки тому

      Rahu dhoshamullavarku pariharam sarpabaliyano

    • @Dipuviswanathan
      @Dipuviswanathan  4 роки тому

      അവിടെ ഒന്നു contact ചെയ്യാമോ no descriptionil ഉണ്ട്🙏

  • @rajadevi5732
    @rajadevi5732 4 роки тому +6

    സുപ്പർ സ്ഥലം ഞാൻ ഒരു നാഗ ഭക്തയാണ് എനിക്ക് ഇഷ്ടമായി

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 4 роки тому +7

    നല്ല അവതരണം നാഗകവുകളെക്കുറിച്ചു ഇത്രയും വിസതമായികാണുന്നത് അത്യമായിട്ടാണ് വളരെ മനോഹരമായി

  • @vinayababu2211
    @vinayababu2211 5 місяців тому +1

    തിരുമേനിക്ക് നമസ്ക്കാരം ആദ്യമായാണ് ഈ നാഗാരാധന മനയെ കുറിച്ച് അറിവ് കിട്ടിയത് കാവുകളെ സംരക്ഷിക്കുന്നതിൽ ആണ് നമ്മുടെ നാടിന് ഐശ്യര്യവും സമ്പൽ സമൃദ്ധിയും വരും തലമുറകൾക്ക് അറിവുകിട്ടാൻ വേണ്ടിയും ഇതൊരു പാഠമാകട്ടെ

  • @petlover1429
    @petlover1429 4 роки тому +95

    ക്രിസ്ത്യാനിയാണ്. പക്ഷേ ഇത്തരം ആചാരങ്ങൾ കേൾക്കാനും കാണാനും ഇഷ്ടമാണ്. ഒരു പക്ഷേ തലമുറകൾക്ക് മുമ്പ് ഹിന്ദു ആയിരുന്നുവല്ലോ.

    • @Dipuviswanathan
      @Dipuviswanathan  4 роки тому +3

      വളരെ നന്ദി

    • @remyarnair4812
      @remyarnair4812 4 роки тому

      Superbb

    • @roythomas9699
      @roythomas9699 4 роки тому

      eda ,ella kristyanikalum thalamurakalku munpu hindu aayirunnu ennu ninnodu aaranu paranjathu.KERALATHIL CRISTYANI undayathinu seshamanu hindu vannathu.poi charitram padikuka.

    • @rudrayamalam9647
      @rudrayamalam9647 4 роки тому +1

      ആചാരങ്ങൾ അത് എല്ലാ മതസ്ഥർക്കും ഉണ്ട് അത് പരസ്പരം അറിയുകയും മനസിലാക്കുകയും വേണ്ടിയത് തന്നെ
      താങ്കളുടെ അറിയുവാനുള്ള മനസ്സിന് നൂറായിരം നന്ദി
      #satwikam

    • @niranjans179
      @niranjans179 4 роки тому +1

      @@roythomas9699 😕😕 sorry suhruthe

  • @avinashnmg2194
    @avinashnmg2194 3 роки тому +3

    വളരെ നല്ല അറിവുകൾ..🙏🙏🙏ചോദ്യ കർത്താവിന്റെ.. യാതൊരു ഇടപെടലുകളും ഇല്ലാതെ.. എല്ലാ വിവരങ്ങളും ഞങ്ങളിൽ എത്തിച്ചു..🌹🌹വളരെ നല്ല അവതരണം..🙏🙏

  • @abhinandap9139
    @abhinandap9139 4 роки тому +2

    വൈക്കം കാരനാണ്..അതിലൂടെ ബസിൽ പോകുമ്പോൾ പ്രാർത്ഥിക്കുമായിരുന്നു.. നാഗമ്പൂഴിമനയെ പറ്റി പക്ഷെ കൂടുതൽ ഒന്നും അറിയില്ലാരുന്നു.. ഇങ്ങനൊരു വീഡിയോ ചെയ്തതിനു നന്ദി

  • @shibi9105
    @shibi9105 4 роки тому +74

    അവിടെ ജീവിക്കുന്ന സുഖം ഏത് ലക്ഷ്വറി അപാർട്മെന്റ് ൽ ജീവിച്ചാലും കിട്ടില്ല. ഒരു കുളിർമ ഈ വീഡിയോ കാണുന്ന എനിക്ക് ഇവിടെ നിന്ന് അനുഭവിക്കാൻ പറ്റുന്നു.. ഇങ്ങനെ യുള്ള കാവുകളും കുളങ്ങളും അന്യം നിന്നു പോകാതിരിക്കാൻ ആഗ്രഹിക്കുന്നു

  • @nthank5841
    @nthank5841 4 роки тому +2

    വൈക്കത്ത് ജനിച്ചു വളർന്ന ഏതൊരാൾക്കും ഈ വിവരണംവളരെവിജ്ഞാനപ്രദവും ഹൃദ്യവും ലളിതവുമായ ഒന്നാണ്.അന്യംനിന്നുപോകാതെഎക്കാലവുംപരിരക്ഷിക്കപ്പെടേണമേഎന്ന്പ്രാർത്ഥിക്കുന്നു.

  • @ദത്താത്രേയൻസിദ്ധാർത്ഥ്

    എന്റെ വൈക്കം ഒരുപാട് സന്തോഷം മനയെ കുറിച് അറിയാൻ കഴിഞ്ഞതിൽ 🙏🙏🙏🙏💕

  • @anianu-nm9ql
    @anianu-nm9ql 4 роки тому +15

    പാതിരാ മന, മണ്ണാറശാല, പാമ്പിൻ മേയ്ക്കാട് മനദർശന സൗഭാഗ്യം കിട്ടിയിട്ടുണ്ട്. ഈ മനയെ പറ്റി ആദ്യമായി അറിയുന്നത് എന്ന സന്തോഷം പങ്കു വയ്ക്കുന്നു.

  • @sollyvarghese1304
    @sollyvarghese1304 4 роки тому +15

    വൈക്കം കാർ പോരട്ടേ 😎💯💪

    • @rekhamanu
      @rekhamanu 4 роки тому +1

      അങ്ങനെ ഒരു കാർ ഉണ്ടോ 🤔🤔🤔

    • @sollyvarghese1304
      @sollyvarghese1304 4 роки тому

      🤣 🤣 🤣

    • @bijukc150
      @bijukc150 4 роки тому +2

      @@rekhamanu അങ്ങനെ ഒരു കാർ ഉണ്ട്.. ഞങ്ങൾ വൈക്കം കാർ

    • @sollyvarghese1304
      @sollyvarghese1304 4 роки тому

      @@bijukc150 pinnallah😎💪

  • @danyak8108
    @danyak8108 4 роки тому +2

    അവിടെ പോയ ഒരു ഫീൽ. മനസിന് ഒരു സുഖം നന്നായിട്ടുണ്ട് വീഡിയോ

  • @abhijithabhi5907
    @abhijithabhi5907 4 роки тому +124

    Njn vaikom kari vaikom kar like adik

  • @vineethakalarikkal7680
    @vineethakalarikkal7680 4 роки тому +4

    ee pattukelkkumbol nostalgia. The
    myth of Kerala tradition.

  • @anishthaiparambil6504
    @anishthaiparambil6504 4 роки тому +2

    വളരെ നന്ദി..
    മുറ്റത്ത്‌ കിടന്നിട്ടും കാണാതെപോയ, തിരിച്ചറിയാതെ പോയ ഈ പുണ്യഭൂമിയെ മുമ്പിലെത്തിച്ചു തന്നതിന്.. അത് പ്രതിനിധീകരിക്കുന്ന മഹാസംസ്‌കൃതിയെ ഓർമ്മപ്പെടുത്തിയതിന്.. 🙏🙏🙏

  • @AJITHKUMARA-vy6lw
    @AJITHKUMARA-vy6lw 4 роки тому +6

    🙏ഓം നാഗരാജവായ നമ: 🙏
    🙏ഓം നാഗയക്ഷ്യായ നമ:🙏
    🙏ഓം ചിത്രകൂടായ നമ:🙏

  • @sinjusteephan3885
    @sinjusteephan3885 4 роки тому +37

    എന്റെ വീട് വൈക്കത്തിന് അടുത്ത് ആണ് നാഗമ്പൂഴിമന എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു... അവിടെ ഒന്ന് കയറണം എന്ന് ഉണ്ട് പക്ഷെ കയറിയിട്ട് ഇല്ല.... 😊😊

    • @sreepournami
      @sreepournami 4 роки тому

      Athentha

    • @sinjusteephan3885
      @sinjusteephan3885 4 роки тому

      @@sreepournami ഒന്നുമില്ല... കയറണം ഒരിക്കൽ

    • @joshyvarghese3564
      @joshyvarghese3564 4 роки тому

      Allowed aano..

    • @amalas6620
      @amalas6620 4 роки тому +1

      ഇത്രയും അടുത്ത് ആയിട്ട് കയറാൻ തോന്നിയില്ലേ

    • @amalas6620
      @amalas6620 4 роки тому

      അവിടെ ആളുകൾക്ക് പ്രവേശനം ഉണ്ടോ

  • @srnkp
    @srnkp Рік тому +1

    very good full support

  • @praneethamvlogs1821
    @praneethamvlogs1821 4 роки тому +7

    പ്രദീപേട്ടാ.. നന്നായിട്ടുണ്ട്. കണ്ടതിൽ സന്തോഷം

  • @pvspvs4668
    @pvspvs4668 4 роки тому +5

    അത്ഭുതാവഹം തന്നെയാണ് ഈ കാഴ്ചകൾ. തിരിച്ചും എല്ലാ സഹായവും പ്രതിക്ഷിക്കുന്നു

  • @user-se5yp7nq7h
    @user-se5yp7nq7h 4 роки тому +6

    vaikkom uyir...................... kunju naal muthal.. naagathanmaare prarthichum aaradichum valaraan kazhinjath ente naatil aayathukond maathramaan.......... thank you for this video keep going .............

  • @vikramankn8776
    @vikramankn8776 4 роки тому +10

    ഓം നമഃ ശിവായ , ഓം നമോ നാരായണായ നമഃ🙏🙏🙏

  • @പ്രകൃതിമനോഹരി

    വളരെ മനോഹരമായ ചിത്രീകരണം....അഭിനന്ദനങ്ങൾ

  • @knv9090
    @knv9090 4 роки тому +3

    Loved the Thodi ragam music and the Pulluvan Pattu.

  • @poojaashok6751
    @poojaashok6751 4 роки тому +49

    ഞാനും വൈക്കം കാരിയാണ് അവിടെ വഴി പോകുമ്പോൾ നോക്കാറുണ്ട് ഇടക്കൊക്കെ 🥰...

    • @vishnunarayanan7655
      @vishnunarayanan7655 4 роки тому +1

      ഞാനും നോക്കാറുണ്ട് എന്റെ വീടിന്റെ അടുത്ത ഞാൻ ഇടക്ക് വഴിയിലൂടെ പോകുമ്പോ നോക്കാറുണ്ട്.

    • @poojaashok6751
      @poojaashok6751 4 роки тому

      @@vishnunarayanan7655 എന്റെയും 😊

    • @vishnunarayanan7655
      @vishnunarayanan7655 4 роки тому +1

      @UC3h9-jfI3pJ3XoWYYTxmFFA വീടെവിടെയാ ഞാൻ ആയുർവേദ ഹോസ്പിറ്റലിന്റെ അടുത്ത

    • @poojaashok6751
      @poojaashok6751 4 роки тому

      @@vishnunarayanan7655 പാലാംകടവ് bro🥰

    • @vishnunarayanan7655
      @vishnunarayanan7655 4 роки тому

      @@poojaashok6751 ok 😊

  • @kaladevipc9873
    @kaladevipc9873 4 роки тому +3

    Pazhamakal urangunna. Nagamboozhimanaye kurich arinjathu oru anugrahamayi karuthunnu.nagarajavinteyum nagayekshiyudeyum anugraham undakane.nandi.

  • @sunithaappoos2328
    @sunithaappoos2328 4 роки тому +9

    നമ്മുടെ സ്വന്തം വൈക്കം 😍😍

  • @raudrinarasimhi3233
    @raudrinarasimhi3233 4 роки тому +13

    I couldn't understand pure malayalam, I called them and Mrs Sudha ,sir's wife explained the story well in English, I am.happy to hear those beautiful stories, Thankyou Sudha madam

    • @Dipuviswanathan
      @Dipuviswanathan  4 роки тому +4

      Sir sorry for the inconvenience .I had given all the information in the description of that video

  • @BabyAntony-sq1ks
    @BabyAntony-sq1ks Рік тому +1

    നാഗരാജാവേ 🙏, നാഗയെക്ഷി അമ്മേ 🙏, ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @nalansworld1208
    @nalansworld1208 4 роки тому +5

    വളരെ പ്രയോജനപ്രദം ,വളരെക്കാലങ്ങൾക്ക് ശേഷം ഹരി തിരുമേനിയെ പറ്റി ,,

  • @rajasekharannair2057
    @rajasekharannair2057 11 місяців тому +1

    I am from vaikom and an eye witness to all these things explained here. Vaikkathappa Mahadeva.

  • @varunk2515
    @varunk2515 3 роки тому +1

    Valare sreshtamaaya oru episode aayirunnu

  • @sreedevimahesh506
    @sreedevimahesh506 4 роки тому +1

    Super video..Nalla information manassilaakki thannathinu Thanks..

  • @halithavk3449
    @halithavk3449 3 роки тому +1

    ഓം നാഗരാജയ വിദ്മഹേ
    പദ്മഹസ്തയാ ദീമഹി
    തന്നോ വാസുകി പ്രചോദയത്

  • @ശംഖ്പദ്മ
    @ശംഖ്പദ്മ 7 місяців тому +1

    നന്നായി രീ ക്കുന്നു. നല്ലൊരറിവുതന്നെ .ഇതിൻ്റെ അറിവു പകർന്നു തന്നതിഒ മേനിക്കും ജനങ്ങളിലേക്കെത്തിക്കാൻ പ്രവർത്തിച്ച അണിയറ പ്രവർത്തകൾക്കും നന്ദി.
    മറ്റൊന്നു തിരുമേനി പറയുന്നത് വ്യക്തമായി കേൾക്കാൻ കഴിയാത്ത പോലെ ഫ്ലൂട്ട് അലോസരപ്പെടുത്തുന്നു.
    കുറച്ച ഇട ശബ്ദം കുറച്ചിരുന്നെങ്കിൽ വളരെയധികം നന്നാവുമായിരുന്നു.

  • @sajeev9994
    @sajeev9994 Рік тому +1

    ഓം +9+ശിവശക്തി =സർവം ശിവമയം സ്വാമി വിവേകാനന്ദൻ 🌹🌹🌹♥️♥️♥️👌👌👌

  • @nashikashokan
    @nashikashokan 4 роки тому +4

    അവതരണം നന്നായിട്ടുണ്ട്

  • @sherinpaul1164
    @sherinpaul1164 4 роки тому +1

    Thanks for the video. അതിലൂടെ പോകുമ്പോൾ കണ്ടിട്ടുണ്ട് എന്ന് അല്ലാതെ ഇതുവരെ ഈ മനയെപ്പറ്റി അറിയാൻ പറ്റിയിട്ടില്ല. അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. So thnk u sooooooo much

  • @vinodnarayanan4547
    @vinodnarayanan4547 4 роки тому +7

    നല്ല നിലവാരത്തിലുള്ള അവതരണം

  • @anilpalliyil4774
    @anilpalliyil4774 8 місяців тому +1

    നന്ദി. നമസ്ക്കാരം തിരുമേനി

  • @ajithkumarn3201
    @ajithkumarn3201 4 роки тому +13

    Very good video , good Presentation

  • @rajesh.varahi
    @rajesh.varahi Рік тому

    🔥🕉️🔱enikku nagagale ishtta ❤️🙏avare vilicha vilikelkkum athrakkum shakthiyaa 🙏🙏🙏 om sahasre nagadeyivagale🙏.

  • @riyask648
    @riyask648 4 роки тому +1

    Nice video especially back ground music....

  • @sc-ch9be
    @sc-ch9be 4 роки тому +1

    Good presentation....adyamayi kelkkanu e manaye kurich...thanks for the information 😊👍

  • @sivakumarsiva88
    @sivakumarsiva88 4 роки тому +6

    Vaikom വഴി യാത്ര പോകുമ്പോൾ മന എന്നും കാണാറുണ്ട്. ഇപ്പോഴാണ് ഐതിഹ്യം മനസ്സിലായത്❤️

  • @sreejishasajeev1871
    @sreejishasajeev1871 4 роки тому +2

    🙏🙏പുതിയ അറിവ്...മികച്ച അവതരണം 👍

  • @rahulsudhakarapanickar5431
    @rahulsudhakarapanickar5431 4 роки тому +2

    Nice video and presentation

  • @pranavprakash6759
    @pranavprakash6759 4 роки тому +9

    ഓം നാഗരാജാവേ ശരണം🙏🙏🙏🙏🙏🙏

  • @vinayankokkadu9664
    @vinayankokkadu9664 4 роки тому +19

    വെട്ടിക്കോട്ട്, മണ്ണാറശാല ഇവ മാത്രമാണ് കേട്ടിട്ടുള്ളത്, ഇന്ന് ഇതും ഒരുപാട് സന്തോഷം

  • @umadevi-di1gm
    @umadevi-di1gm 4 роки тому +2

    ആദ്യ മായി അറിയുന്നു ഈ മനയെ കുറിച്ച്. വന്നു കാണുവാൻ നാഗദൈവങ്ങൾ അനുവദിച്ചിരുന്നെങ്കിൽ.... 🙏🙏🙏

  • @nandhanpalliyil522
    @nandhanpalliyil522 2 роки тому +1

    🙏🙏🙏ഓം നമഃശിവായ. ശ്രീ നാഗദൈവങ്ങളെ നമോസ്തുതേ🙏🙏🙏

  • @aparnasnair8008
    @aparnasnair8008 4 роки тому +1

    Valare nalla video..njanum vaikathanu

  • @neenaneena1574
    @neenaneena1574 4 роки тому +3

    നാഗരാജായ ദേവായ നാഗയക്ഷീ സമേതായ നാഗദേവ സംയുക്തായ ശ്രീ നാഗരാജായ തേ നമ:

  • @Rudrammadundu
    @Rudrammadundu Рік тому +1

    എന്റെ അമ്മേടെ വീട്ടിൽ പോകുന്ന വഴിയാണ് ഈ സ്ഥലം 🙏🙏🙏🙏

  • @siyadahammad679
    @siyadahammad679 4 роки тому +1

    Eee video kaanumbo Endo Oru manassinu sugam tonunnu....

  • @parvathydeviparvathy3052
    @parvathydeviparvathy3052 4 роки тому +15

    നാഗരാജാവേശരണം

  • @subeshpalliyali9069
    @subeshpalliyali9069 4 роки тому +1

    നാഗംമ്പൂഴി മനയെ കുറിച്ച് അറിവ് പകർന്നതിന് നന്ദി

  • @parvathyratnagiri819
    @parvathyratnagiri819 3 роки тому +1

    I came to the mana earlier. I was staying in Chembukavu Mana in Trichur. Dr Akola is my daughter in law.

  • @adithya7778
    @adithya7778 4 роки тому +2

    God bless you dear ,ariv pakarnu nalkiyatinu

  • @vijaymadhavan2386
    @vijaymadhavan2386 4 роки тому +13

    Good presentation. Well appreciated sir.

  • @jayachandranchandran5482
    @jayachandranchandran5482 3 роки тому +1

    Good info nagarajave saranam

  • @sreesaikidsworld3153
    @sreesaikidsworld3153 4 роки тому +1

    Aa thirumenikku enthoru arivanu💐💐💐 nalla ashayam 🌹🌹

  • @muhammedsafar7253
    @muhammedsafar7253 4 роки тому +1

    സൂപ്പർ എന്താ വങ്ങി 👍

  • @kannanj5129
    @kannanj5129 4 роки тому +1

    Njan vaikom kari santhosham ingane oru video ittathil

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 роки тому +2

    OM NAMASHIVAYA Valare Nandi

  • @neethuraveendran7147
    @neethuraveendran7147 3 роки тому +1

    Dipu chetta you really lucky 🤗❤️same time nanum lucky anu . Veetil erunu ellam kanam because of you😊
    Video orupadu istayi. Ente Veetilum undu sarpa kavu🙏🏻

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      Parapurathukav ariyamo

    • @neethuraveendran7147
      @neethuraveendran7147 3 роки тому +1

      Illa.ariyilla.
      Dipu chettan anu ente guide🤗

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      അടിപൊളി😀😀അതല്ലാട്ടോ താമസം തൊടുപുഴ ആണെന്ന് പറഞ്ഞില്ലേ .അതാ ചോദിച്ചത്.

  • @asitmetha1908
    @asitmetha1908 4 роки тому +1

    🙏🙇🌺🙏🙇🌺🙏🙇
    Nice information Thrmane 🙏

  • @user-vy9jz6gc4o
    @user-vy9jz6gc4o 4 роки тому +32

    വൈക്കത്തുകാർ കമോൺ here

  • @urmilaramesh4322
    @urmilaramesh4322 4 роки тому +1

    Om namo nagaraja. Om namo nagayakshiyamme. Om samasivaya. Om udayanapurathappa. Pranamam. 🙏🙏🙏

  • @hitheshyogi3630
    @hitheshyogi3630 Рік тому +1

    അവസാനം ഒരു സന്ദേശം, കാവുകൾ സംരക്ഷിക്കപ്പെടണം, അവ പ്രകൃതിക്ക് അത്യന്താപേക്ഷിതം തന്നെ, നന്നായിട്ടുണ്ട്.

  • @niranjanasuresh5626
    @niranjanasuresh5626 3 роки тому +2

    ഓം നാഗരാജാവേ ശരണം 🙏ഓം നാഗയാഷിയെ nama

  • @lethavishaal22
    @lethavishaal22 4 роки тому +4

    I appreciate you for your effort making this video best wishes thank you

  • @vineetha.v2226
    @vineetha.v2226 4 роки тому +2

    ഓം നാഗരാജാവേ നാഗയക്ഷിയമ്മേ ശരണം 🙏🏻