I visited this temple two weeks ago. I dont think they really taking care of this temple. Lot of things are already destroyed. The old building is next to temple is in a bad situation . Some one need to put their eyes on it and need to be restored as the way it was back in the days. This temple is a part of history. So please open your eys and see what kind of treasure you got . Like i see the first comment . Use the same meterisls and keep the way it was . Not to add any kind of new gen buildig meterials. I would like to visit again and again. Youall lucky to have a temple like this in your town.
ദീപുജി, തിരുവാണിയൂർ തന്നെ ഒരു ക്ഷേത്ര സമുച്ചയം ഉണ്ട് അടുത്തടുത്തായി നാല് ക്ഷേത്രങ്ങൾ ശ്രീകൃഷ്ണൻ, ശ്രീ മഹാവിഷ്ണു. ശ്രീ സുബ്രഹ്മണ്യൻ, ശ്രീ മഹാദേവൻ എന്നിവരാണ് ആ ക്ഷേത്ര സമുച്ചയത്തിൽ നാല് ക്ഷേത്രങ്ങളിലായി കുടികൊള്ളുന്നത്. അതിൽ ഏറ്റവും മനോഹരമായ മുകൾ ഭാഗത്തുള്ള ശ്രീമഹാദേവക്ഷേത്രമാണ് കുന്നിൻ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. ഇതെല്ലാം വളരെ പുരാതനമായ ക്ഷേത്രങ്ങളാണ് വിശദമായ ഒരു വീഡിയോ അതിനെക്കുറിച്ച് പ്രതീക്ഷിക്കുന്നു.
ദിപു ഏട്ടാ ഞാൻ അശ്വിൻ ആണ് ഞാനും അമ്മയും ഈ അമ്പലത്തിൽ പോയിട്ടുണ്ട് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ തൊഴുതു കഴിഞ്ഞ ആണ് ഇതിന് അടുത്തുള്ള തിരുവാണിയൂർ മഹാദേവ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയത് ഈ അമ്പലം അതിന് അടുത്തുള്ള അമ്പലം ആണ് ഗരുഡ മഹാവിഷ്ണു ശ്രീകൃഷ്ണ ക്ഷേത്രം ചെമ്മനാട്
നമ്മുടെ ക്ഷേത്രങ്ങൾ ഇങ്ങനെ മെറ്റൽ ഷീറ്റും ഇൻറർലോക്ക് ഇട്ട് വികൃതമാകുന്ന കാണുന്നതിൽ വലിയ വിഷമമുണ്ട്
കാലഘത്തിനനുസരിച്ചു ചില മാറ്റങ്ങൾ വേണ്ടി വരും. ആ ഒരു മാറ്റം മാത്രമേ അവിടെ ചെയ്തിട്ടുള്ളു
Thank you Dipu Sir.
Enjoyed the video immensely. Most informative as your videos always are. 🙏
HareVishnu veGaruda 108shyanapraditionam Shyam.and brothers didi all withfaimilys sankalpam shobhana BHARATANATYAM Panchopacharam gurupooja
ശ്രീ ചെമ്മനാട്ടപ്പനു നമസ്ക്കാരം മഹാവിഷ്ണവേ നമ:ശ്രീ കൃഷ്ണായ നമ:ശ്രീ ഗരുഡായ നമ:❤❤❤❤
🙏
ഓം നമോ നാരായണ...🦅🙏🪷🙏👌
ഹരേ കൃഷ്ണാ 🙏. അറിയാത്ത ഒരു അമ്പലവും അതിന്റെ ഐതിഹ്യവും ദൃശ്യങ്ങളും കേൾക്കാനും കാണാനും കഴിഞ്ഞതിൽ നന്ദി, സന്തോഷം 🙏ഓരോ eppisodes ഉം നന്നാവുന്നുണ്ട് 👍👌
Thank you chechi🙏
❤️🌹🙏
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ ക്ഷിപ രാജായ
❤️🌹🙏
വളരെ ഭക്തി വിജ്ഞാനപ്രദമായ വിവരണം .....
നന്ദി......
വളരെയധികം സന്തോഷം 🙏
🙏🙏🙏🙏🙏🙏🙏🙏
Oamnamobhagavathevasudevaya 🙏🙏🙏🙏🙏
🙏
Hare Krishna 🙏🏻
Video nanayittuindu Dipu chetta❤️🩵🧡
Thank you neethu🙏
Harekrishna Harekrishna Harekrishna 🙏🙏🙏🙏🙏
🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
🙏
Hare Krishna.
🙏
❤
🙏🙏🙏🙏
🙏🙏🙏
❤❤❤
🙏🙏
ജയ് ശ്രീ രാം 🪷 Rare reason Mark
Om namo bhagavathae vasudevaya
🙏🙏🙏
I visited this temple two weeks ago. I dont think they really taking care of this temple. Lot of things are already destroyed. The old building is next to temple is in a bad situation . Some one need to put their eyes on it and need to be restored as the way it was back in the days. This temple is a part of history. So please open your eys and see what kind of treasure you got . Like i see the first comment . Use the same meterisls and keep the way it was . Not to add any kind of new gen buildig meterials. I would like to visit again and again. Youall lucky to have a temple like this in your town.
അവർ പ്ലാൻ ചെയ്യുന്നുണ്ട് എന്നു തോന്നുന്നു .പക്ഷെ ഒരുപാട് തയ്യാറെടുപ്പുകൾ വേണം
🙏 എന്റെ പേരക്കുട്ടിയെ അവിടെ തോഴീക്കാൻ കൊണ്ടുപോയിട്ടുണ്ട്.
ദീപുജി, തിരുവാണിയൂർ തന്നെ ഒരു ക്ഷേത്ര സമുച്ചയം ഉണ്ട് അടുത്തടുത്തായി നാല് ക്ഷേത്രങ്ങൾ ശ്രീകൃഷ്ണൻ, ശ്രീ മഹാവിഷ്ണു. ശ്രീ സുബ്രഹ്മണ്യൻ, ശ്രീ മഹാദേവൻ എന്നിവരാണ് ആ ക്ഷേത്ര സമുച്ചയത്തിൽ നാല് ക്ഷേത്രങ്ങളിലായി കുടികൊള്ളുന്നത്. അതിൽ ഏറ്റവും മനോഹരമായ മുകൾ ഭാഗത്തുള്ള ശ്രീമഹാദേവക്ഷേത്രമാണ് കുന്നിൻ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. ഇതെല്ലാം വളരെ പുരാതനമായ ക്ഷേത്രങ്ങളാണ് വിശദമായ ഒരു വീഡിയോ അതിനെക്കുറിച്ച് പ്രതീക്ഷിക്കുന്നു.
ഏതാണ് ആ ക്ഷേത്രം details പറയുമോ
ദിപു ഏട്ടാ ഞാൻ അശ്വിൻ ആണ് ഞാനും അമ്മയും ഈ അമ്പലത്തിൽ പോയിട്ടുണ്ട് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ തൊഴുതു കഴിഞ്ഞ ആണ് ഇതിന് അടുത്തുള്ള തിരുവാണിയൂർ മഹാദേവ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയത് ഈ അമ്പലം അതിന് അടുത്തുള്ള അമ്പലം ആണ് ഗരുഡ മഹാവിഷ്ണു ശ്രീകൃഷ്ണ ക്ഷേത്രം ചെമ്മനാട്
ദിപു ഏട്ടാ തിരുവാണിയൂർ അമ്പലം, കുരീക്കാട് ക്ഷേത്രം, ചോറ്റാനിക്കര അമ്പലം വീഡിയോസ് ചെയ്യാമോ
ദീപു ഏട്ടാ ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രത്തിൽ തന്ത്രി തൃപ്പുണിത്തുറ പുലിയന്നൂർ മനയ്ക്കണ്
ഉവ്വ് അശ്വിൻ ശെരിയാണ്
🙏🙏
നമുക്ക് ചെയ്യാം അശ്വിൻ .ചോറ്റാനിക്കരയിലെ ചാനലിൽ ഉണ്ട്👍
എററവും നല്ല കാര്യമാണ്
🙏
🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱...
❤️❤️❤️❤️❤️👌👌👌👌👌🤝..
🙏
🙏🪔🙏🪔🙏🪔
🙏🙏
ഹാപ്പി ന്യൂ ഇയർ
പുതുവത്സരാശംസകൾ🎈
ഹരേ കൃഷ്ണ 🙏🙏🙏
🙏🙏🙏🙏
🙏
🙏🙏🙏
🙏
🙏
🙏🙏
🙏
🙏🙏
🙏🙏🙏