RAVANA PALACE IN SRILANKA MALAYALAM|RAVANAN FORT| SIGIRIYA LION ROCK|EIGHTH WONDER OF THE WORLD|EP 4
Вставка
- Опубліковано 5 лют 2025
- Ravana Palace in Srilankan Malayalam vlog is a vlog on Ravana Palace or Ravana Fort or Ravana Fortress or Sigiriya Lion Rock in Srilanka, known as the Eighth Wonder of the World and this Sigiriya lion rock is now a must visit place in Srilanka. It is now greatly part of Ramayana Pilgrim tourism and Trekking to Sigiriya Lion rock and the nearby Pidurangala Rock is one among the top things to do in srilanka.Sigiriya Lion rock attracts all tourists, travelers, backpackers, historians and pilgrims and surely it will be there in all itineraries of two days, three days, four days or five days trips to srilanka.
Sigiriya Lion Rock is considered as holy or sacred by both hindhus and buddhists and this place is now an unavoidable part in Ramayana pilgrimage.
King kashyapa is believed to be associated with Lion rock according to Buddhist tradition.Since Srilanka is a buddhist nation, this particular belief has gained more popularity.
But on the other hand, Hot and loud debates are going on regarding King Ravana's connection with Lion rock and this association is greatly believed by Hindhus across the world.As a result,thousands of explorers are visiting Sigiriya Lion Rock daily.
All these things are part of myth, history, belief and tradition and as i have explained in the video, we can't say the exact history, myth and truth behind this Rock.This video is an attempt to share with you some arguments regarding this beautiful and wonderful tourist spot in Srilanka and it would be great if you know anything furthet more on this topic.
This is my fourth video in Lankan Journey series and if you like the video, Pls do watch like,share and SUBSCRIBE the channel.
Topics Covered
Where is Ravana Palace located?
Is Ravana Palace in Srilanka?
How to reach Sigiriya Lion Rock?
Which is the Eigth Wonder of the world?
Is Sigiriya Eighth Wonder of the World?
Is trekking to Sigiriya difficult?
Is Pidurangala Rock near to Sigiriya?
Who built Sigiriya lion Rock?
Is Ravana part of Myth?
Is Rama associated with Srilanka or Ravana alone?
Is King Ravana who built Sigiriya lion Rock?
Which is the major tourist spot in Srilanka?
What are the major things to do in Sigiriya?
What are the top things to do in Sigiriy?
What are the travel and transportation option in Sigiriya?
Is Sigiriya expensive?
What is the ticket charge to enter Sigiriya Lion Rock?
Is Sigiriya a Unesco World Heritage site?
Keywords
Ravana Palace in Srilanka Malayalam
Ravana Palace in Srilanka
Ravana Fort in Sigiriya
Ravana Palace in sigiriya
Ravana Fortress
Ravana Sigiriya 200 feet height Lion rock fortress
Kerala to srilanka
Sigiriya Lion Rock
Sigiriya Lion Rock Fortress
Ravana Fort in Srilanka Malayalam
Sigiriya Malayalam Vlog
Srilanka Malayalam Vlog
Srilanka Ravana Fort
Eigth Wonder
Eigth Wonder of the World
Taj Mahal of Srilanka
UNESCO world heritage site
Journeys of Jo
Journeys of Jo Ravana
Journeys of Jo Ravana Palace
Journeys of Jo Srilanka
Journeys of Jo Vlog
Journeys of Jo Travel Vlog
Journeys of Jo Malayalam Vlog
Srilanka tour malayalam
Srilanka travel guide
Malayalam Solo Vlogger
Solo backpack trip
Srilanka budget trip
Ravana Palace location
Ravana palace name
ravana palace in srilanka
ravana palace burnt by hanuman
JOURNEYS OF JO is a malayalam youtube travel channel exclusively for travel with travel vlogs from India,Oman,Nepal,Bhutan,Maldives and Srilanka.
Lankan Journey is a travelogue series covering Central,Southern and South Western parts of Srilanka with major towns,cities,and tourist destinations Including Colombo,Negambo, Dambulla,Sigiriya,Kandy,Ella,Mirissa,Weligama&Galle .
Srilanka is a paradise for tourists,travelers, & backpackers loving stunning beaches,hill stations,casinos,citylife,parties and night life.Now Srilanka is a major tourist hub in whole Asia.
Follow us on :
FACEBOOK PAGE :: / jojfb
INSTAGRAM :: / _journeys_of_jo_
MAIL :: contactjoj@gmail.com
Travel series to Check out -
JOURNEYS OF JO Playlist :
• JOURNEYS OF JO
LANKAN JOURNEY Playlist : • Srilankan Journey
TRAVEL TIPS : • Travel tips
SPECIAL VLOGS : • SPECIAL VLOGS
MALDIVES VLOG : • Maldives Vlog
PEACE BE BHUTAN :
• Peace Be Bhutan
NEPAL DIARIES :
• NEPAL DIARIES
INCREDIBLE INDIA :
• Incredible India
HERITAGE HAMPI VLOGS :
• Heritage Hampi Vlogs
#ravanapalace #ravanafort#sigiriyalionrock #journeysofjo #sigiriya#lionrock#journeysofjoravanapalace#srilankatourmalayalam#ramayanapilgrimage
ഈ വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.. ഒപ്പം അടുത്തുള്ള bell button അമർത്തി All option enable ചെയ്യുക ❤️എങ്കിൽ upload ചെയുന്ന എല്ലാ വിഡിയോസും നിങ്ങൾക്കു നോട്ടിഫിക്കേഷൻ ലഭിക്കും 🥰
Contact me through OUR FACEBOOK PAGE : facebook.com/jojfb/
INSTAGRAM:: instagram.com/_journeys_of_jo_/
വെറുതെ.. ഒന്ന് നോക്കാൻ.. കേറിയതാ... but.. പോകെ പോകെ വളരെ interesting ആയി. താങ്കളുടെ യാത്ര വിവരണവും എടുത്തു പറയേണ്ടതാണ്.. 👌👌👌
Thanks a lot bro😃😃❤️❤️
@@JOURNEYSOFJO hii
Hi ചേട്ടാ
Video kanduttu valare santhoshamayi. Ningal paranjathu pole athu sathyathilum Ravanande kottaram anu. Pakshe Ravananinde samrajyam avasanichathin sesham pala varshangalin sesham anu Kashyappan avaadekku ethunnathu. According to some scriptures Still there are many hidden treasures and secret underground palace but everything is sealed. and kept secret. Still no one can understand about the technology that hv been used to construct this palace. During rainy seasons u can see the natural fountains are still working in the gardens of Seegiriya. Secret methods of taking water to the top of the rock still unexplainable. Thanks a lot for making a nice video about my county. I think Ravana’s real personality , technology and power is kept hidden due to many reasons.
അവിടെ പോകാൻ കഴിയാത്തവരിലേക്ക് ഈ വിസ്മയ കാഴ്ച എത്തിച്ചുതന്ന താങ്കൾക്ക് ഒരു പാട് നന്ദി
Thank u so much for the comment😊😊❤️❤️
@@JOURNEYSOFJO ¹
Njan povunnund
🥰❤️👍👍
Yes crrct
വിശദമായ റീപോർട്ടിങ്.
ശുദ്ധമലയാളം. എല്ലാംകൊണ്ടും ഇഷ്ടപ്പെട്ടു
അഭിനന്ദനങ്ങൾ💐
Thanks a lot😃😃❤️❤️👍👍👍
Just ഒന്ന് കാണാൻ വന്നതാ... full കണ്ടുപോയി...powli😍😍😍😍😘സൂപ്പർ video🔥🔥🔥🔥🔥🔥
Thank you so much😃❤️keep supporting.. thanks for the comment..
Yes
@@thakkoosvlog4071 ❤thank you so much
Athe....what a beautiful narration 😍
Thanks a lot bro🤩🤩❤️❤️❤️
നല്ല ഭാഷ. അനാവശ്യ പരാമർശം ഒന്നും ഇല്ല. നന്മകൾ മാത്രം നേരുന്നു.
Thank u so much for the comment😃❤️❤️😊
Super super super
അത്ഭുതത്തോടെ കണ്ടിരുന്നു.
രാവണൻ തട്ടിക്കൊണ്ടു പോയ സീതയും
രാമനും എല്ലാം മനസിലേക്ക് ഓടിവന്നു.
👌👌👌👌👌👌👌👌
Thanks for watching❤️
ജോ,,, താങ്കളുടെ വീഡിയോ ഞാൻ ആദ്യം കാണുന്നതാണ്... മറ്റൊരു വീഡിയോ യിലും ഇത്ര മനോഹരമായി,,, മറ്റുള്ളവർക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ,,, ആരും പ്രെസെന്റ് ചെയ്യുന്നില്ല.... നല്ല നിലവാരമുള്ള അവതരണം..ആകർഷക ശബ്ദം,... എല്ലാം കൊണ്ടും,,,,,, ഒരുകുറ്റവും കാണാത്ത..
ആത്മാർത്ഥ മായ അവതരണം.
താങ്കളിൽ ഒരു അധ്യാപകൻ ഉണ്ട്,, സഞ്ചാരി ഉണ്ട്,,,, കലാകാരൻ ഉണ്ട്,, സർവോപരി..ജോ... താങ്കൾ നല്ല ഒരു മനുഷ്യൻ ആണ്..... ഇപ്പോൾ താങ്കളുടെ എല്ലാ വീഡിയോസും തെരഞ്ഞു പിടിച്ചു കാണുന്നു.
. thankyou jo thank you so much ലോകത്തെ കാണക്കാഴ്ചകൾ ഇത്ര മനോഹരമായി,,,വ്യക്തമായി ശുദ്ധമലയാളത്തിൽ അവതരിപ്പിച്ച് ഞങ്ങളിലേക്കെത്തിച്ചതിനു നന്ദി....🌹
ഒരുപാട് ഒരുപാട് സന്തോഷം 🥰❤️This comment is so special for me ❤️thanks a lot for the support & comment 🤩thank you so much ❤️❤️
ശ്രീരാമൻ, അയോധ്യ, സീത, ജനക് പൂർ(Nepal),രാമസേതു പാലം, രാവണൻ ശ്രീലങ്ക,.............ആകെ തുക ആണ് രാമായണം
Appol Ravananu Pushpak vimanam undayirunnirikkam. Enkilalle akkalathu avide ethan sadikkukayullu.
@@josephattayil1935sariyaanallo pinneed touristukalk kaanaan okeyaanu kayaraan vazhi aakkiyath appo aa kaalath athrayum uyarathi ravanan engane ethi
👍👍👍👍👍👍👍👍👍
സൂപ്പറായി അടിപൊളി
മികച്ച അവതരണം good visuals
ഞാൻ ഇഷ്ടപ്പെടുന്ന രാജ്യമായിരുന്നു ശ്രീലങ്ക
Thank you so much😊❤️
ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് നല്ല വീഡിയോ വളരെ ഇഷ്ടായി നല്ല അവതരണം
Happy to see the comment😊❤️thank u so much..
😍
Thank you😃❤️
നല്ല അവതരണം.. ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ.. കുട്ടിക്കാലത്ത് പഠിച്ച രാവണന്റെ കഥ കളിലേയ്ക്ക് മനസ്സ് പോയി... Thank you bro... ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീഷിയ്ക്കുന്നു...👍👍👍 God bless you🙏
Thank you so much for the comment ചേട്ടാ 😃🥰
ഇതെന്റെ ശ്രീലങ്കൻ യാത്രയുടെ പ്ലേലിസ്റ്റ് ആണേ.. ഇതിൽ മുഴുവൻ എപ്പിസോഡുകളും ഓർഡറിലുണ്ട്.. സമയം പോലെ കണ്ടു നോക്കൂ 😊
ua-cam.com/play/PL9sTg3O1x7dH1vmtwSVHzwqizcjy_PAn6.html
രാമായണവും മഹാഭാരതവും ഇതിഹാസ്സമാണ്. ആരെങ്കിലും എഴുതിവെക്കപ്പെട്ട കഥകൾ അല്ല. എഴുതിയ എഴുതിവെക്കപ്പെട്ട താണെങ്കിലും ഇതിഹാസ്സമാണ്. ഇത് ഇവിടെ നടന്നിട്ടുള്ളത് എന്നാണ് ഇതിഹാസം എന്നാൽ അർത്ഥം. ശ്രീലങ്കയിലും ഇന്ത്യയിലും എവിടെച്ചെന്നാലും രാമൻറെ അയനം( യാത്ര) സംബന്ധിച്ച ഭൂപ്രകൃതി ചരിത്രം കാണാൻ പറ്റും. ഇടുക്കിയിൽ ചെന്നാൽ രാമക്കൽ മേട് കാണാം. ചടയമംഗലത്ത് ചെന്നാൽ ജഡായു പാറ കാണാം. അങ്ങനെ ഇന്ത്യയിൽ വടക്കുനിന്ന് തെക്കോട്ട് അവരുടെ സഞ്ചാര പാതയുടെ അടയാളങ്ങൾ ഭൂപ്രകൃതിയിൽ കാണാൻ പറ്റും. അതിനാൽ നടന്ന സംഭവങ്ങളുടെ ആഖ്യാനം ആയതിനാൽ ഇത് ഇതിഹാസം. രാമായണത്തിൽ ശ്രീലങ്കയെ കുറിച്ചും പുഷ്പക വിമാനത്തെ കുറിച്ചും രാവണൻ കോട്ടയെ കുറിച്ചും പറയുന്നുണ്ട്. പുഷ്പക വിമാനം ഒഴിവാക്കിയാൽ ബാക്കിയെല്ലാം നമുക്ക് ഈ ഭൂമിയിൽ കാണാം . അതുകൊണ്ട് പുരാണം അല്ല രാമായണം ചരിത്രമാണ്. പുരാണം എന്നത് വ്യാസ മഹർഷി എഴുതിയ 18 പുരാണങ്ങളാണ്.
സുഗന്ധി എന്ന നോവലിൽ വളരെ വ്യക്തമായി ഇതിനെ കുറിച്ച് പറയുന്നുണ്ട്. നേരിട്ട് കാണിച്ചു തന്നതിനു ഒരുപാട് thnx bro 😍
Thank you😊ഇവിടെ സന്ദർശിച്ച സമയത്തും ഈ വീഡിയോ ചെയ്ത സമയത്തും നോവൽ വായിച്ചിട്ടുണ്ടായിരുന്നില്ല.. പിന്നീട് വായിച്ചപ്പോൾ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു.. ❤️
നല്ല അവതരണം ബ്യൂട്ടിഫുൾ രാവണ പാലസ് 👍👌❤🌹
Thank you 🥰❤
സീതയെ തട്ടിക്കൊണ്ടുപോയിട്ടും മാന്യത വിട്ട് പെരുമാറാത്ത രാവണൻ സൂപ്പറല്ലേ ...🤝🤝👌
മറ്റൊരുവന്റെ ഭാര്യയെ അവളുടെ ഇഷ്ടം ഇല്ലാതെ തട്ടി കൊണ്ട് പോയത് തെറ്റല്ലേ ബ്രോ .
@@anandH.u എങ്കിലും അനുവാദം ഇല്ലാതെ തൊടുക പോലും ചെയ്തിട്ടില്ല.
Ath pullik oru sapam kitiyath kondanu bro
തല പൊട്ടിത്തെറിക്കും എന്ന ശാപം കിട്ടിയിരുന്നു പീഡിപ്പിക്കാൻ ശ്രമിച്ചാൽ
Ravanane itheppo mahaan aakki mattumo?
ഒരു "sancharam" vibe തോന്നി കണ്ടപ്പോൾ
thank you so much bro..thanks a lot..happy to see the comment
ഇന്ന് ഇങ്ങനെയുള്ള വ്ലോഗ് ചെയ്യുമ്പോൾ സ്വന്തം മുഖം കാണിക്കാൻ ശ്രമിക്കുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി താങ്കളുടെ അവതരണം Super ആയിട്ടുണ്ട്..ആ സഥലത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞു.
Thank u so much for the comment😊❤️❤️
ശ്രീലങ്കയുടെ ഈ കാഴ്ചകൾ കണ്ണി നു മനസ്സിനും ഒരു പാട് നന്ദിയുണ്ട്👌👌👌👌👌 പിന്നെ രാവണന്റെ കൊട്ടാരവും കുറെയേറെ സ്ഥലങ്ങളും കാണിച്ചതിലും വാക്കുകൾ ഇല്ല 👍👍👍👍👍 സ്നേഹത്തോടെ❤️❤️❤️❤️❤️👌👌👌👌👌👌👌👌
Thanks a lot❤
2024 ല്‍ ഈ വീഡിയോ കാണുന്നവരുണ്ടോ .??
😅
Yes
Yes❤
❤️❤️
അത്ഭുതകരമായ പുരാതന നിർമ്മിതി!.. നല്ലൊരു വീഡിയോയും,വിവരണവും..നന്ദി.. നമസ്കാരം..💖💖💖
Thanks a lot😊❤️❤️
ഒരുപാട് ഇഷ്ടപ്പെട്ടു. Just ഒന്നു കണ്ടു നോക്കി. മുഴുവൻ കണ്ടു. നിങ്ങളുടെ വോയിസ് മനോഹരം
Thank you🤩❤️🥰🥰
നന്നായിട്ടുണ്ട് bro. ഇത്രയും ലളിതവും മനോഹരവുമായ ഈ വീഡിയോ ഞങ്ങളിൽ എത്തിച്ചതിന് ഒരു വല്യ thankst. എവിടെയെക്കെയോ ഒരു സന്തോഷ് ജോർജ് കുളങ്ങര... feel കിട്ടി. Good, keep going. Explore your own ways. All the very best.
Thanks a lot bro.. comment kanumbol orupaad santhosham.. thank u so much..
എനിക്ക് തോന്നി
@@Theperson12isdead 😃😃❤️😊👍👍
ആദ്യമായിട്ടാണ് ചാനൽ കാണുന്നത്
nice presentation😊😊
Thanks a lot🥰🥰
Orupadu ishtapettu... Manaharamaya vivaranam...
Thank you so much🥰❤
നൂറ്റാണ്ടുകൾക്കു മുമ്പ് ഉള്ള സൃഷ്ടി ഓഹ് അത്ഭുതം അസുരൻ ആയ രാവണനെ ആരാധിച്ചിട്ടുണ്ടേൽ അങ്ങേരുടെ ഒരു റേഞ്ച് അത് വേറെ തന്നെ ലെജൻഡറി രാവണൻ
Satym thanne nteyum experience angne thanne
_പുരാണത്തിൽ കറുത്തവർ അസുരരും,വാനരരുമാണ്.._ _വെളുത്തവർ ദൈവങ്ങളുടെ പ്രതിപുരുഷൻമാരും.._ 😶😶
@@സൈക്കൊമച്ചാൻ iam muslim athkond enik ithil atra arivilla
@@സൈക്കൊമച്ചാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഐതീഹ്യങ്ങൾ ഒക്കെ ഞാൻ എല്ലാം കാണാറുണ്ട്
@@forza5638 .. _ആ ചാനലിൽ ഒന്നു കയറി ഹെഡ്സെറ്റ് വീഡിയൊ കാണൂ.._ _താങ്കൾക്ക് 100% ഇഷ്ടമാവും.. ഐതീഹ്യങ്ങളെക്കുറിച്ചും അതിൽ വീഡിയൊ ഉണ്ട്.._
മനോഹരമായ വീഡിയോ. രാവണൻ മിത്തും കശ്യപൻ ചരിത്രവും. 👍🏻
🥰❤️thank you so much ചേട്ടാ.. Thanks a lot for watching😊happy to see your comment
ജസ്റ്റ് ഒന്ന് കാണാൻ വന്നതാ... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤️❤️❤️❤️
Thanks a lot bro😃❤️❤️
🤩🤩🤩
😃😃❤️❤️
Present sir
😃😃❤️❤️❤️
രാവണ കോട്ട.. ഇങ്ങനെ വീഡിയോയിൽ കണ്ടതുകൊണ്ടു. പോയി കാണാഗ്രഹിക്കുന്നു.. സൂപ്പർ അടിപൊളി വീഡിയോ. സംഭാഷണവും..
Thank you so much for the comment😃😃❤️❤️❤️
Nalla vdo enik eshtayi
Thank you so much😊😊❤️❤️
ഞാൻ ആദ്യ മായാണ് താങ്കളുടെ വീഡിയോ കാണുന്നെ.... ഇതൊരു കുറഞ്ഞത് 25minut എങ്കിലും ആക്കാമായിരുന്നു... കൊള്ളാം 👌👌👌
Thank u so much😃😃❤️❤️👍👍thanks for the comment
വളരെ മനോഹരം എന്റെ ഡ്രീം ഇതാണ് യാത്ര ചെയ്യണം ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകണമെന്ന് പക്ഷെ പണം ഒരു പ്രശ്നം ആണ്.. എന്തായാലും നല്ല അവതരണം👌🥰
Thank you so much for watching.. Thanks for the comment🥰❤️
നന്നായി ഒന്നു പ്ലാൻ ചെയ്താൽ ചെലവ് ചുരുക്കി ചെറിയ ബഡ്ജറ്റിൽ പോയി വരാം 👍ചെലവ് ചുരുക്കി എങ്ങനെ യാത്ര ചെയ്യാമെന്ന് വിശദീകരിക്കുന്ന travel tips വീഡിയോസ് ആണ് ഈ പ്ലേലിസ്റ്റിൽ.. കണ്ടു നോക്കൂ.. ഉപകാരപ്പെടും..
ua-cam.com/play/PL9sTg3O1x7dF7TdeJdlJKumoweO0HuDd5.html
Ravana palace നെ കുറിച്ച് അറിയാൻ സാധിച്ചു.well presentation
Thank you so much for the comment 😃😃❤️❤️
කාස්යප රජ තුමාගේ මාළිගාව
රාවණා හිටියා කියලා කිසිම සාදකයක් අමුවේලා නැහැ .රාවණා කියන්නේ සුරන්ගනා කතාවක්
ബീമമായ ടിക്കറ്റ് തുക ഒന്നും നോക്കണ്ട ...ഇത്ര മനോഹരം ആയ വൈബ് എവടെ കിട്ടും 💓💓😊👌
അതേ ബ്രോ.. കാഴ്ചകൾ കാണുന്ന മുൻപായിരുന്നു ആ സംശയം.. അത്ര മനോഹരമായിരുന്നു അനുഭവം 😃❤️
Ravananea aduthu.kandathupolea ,,, orupadu ishtamayi e video
😃❤️❤️👍👍
ഹായ് സൂപ്പർ. വീഡിയോ
Thank you so much😃❤️😊👍
നല്ല വീഡിയോ ചരിത്രത്തിലെ പുരാണത്തിൽ ഉള്ള ഇ രാവണൻ പാറ കണ്ടത്തിൽ വളരെ സന്തോഷം നന്ദി ഫ്രണ്ടേ god bless you 🤝കുറച്ചു പാചകങ്ങൾ കാണണേ നല്ല വിവരണം thanku dear വഭീഷണൻ ചെയ്തതാവാം ഇ lion rock🙏
Thanks a lot brother.. sure bro.. all the very best..
@@JOURNEYSOFJO thanku sahodhara welcome ♥️
❤️❤️
മീകച്ചതും ലളിതവുമായ വിവരണം..
Thank you🥰🥰❤️❤️
Kidilan presentation 🔥🔥👍
Thanks a lot bro❤️
Supr നല്ല വീഡിയോ നല്ല അവതരണം 👍👍
Thanks a lot🥰❤️
Valare nalla information .....thanks brother
Thank you so much for watching🥰nd thanks for the comment ❤️
Beautiful place..and nice explanation 👍
Thanks a lot😃😃❤️❤️
Nice bro
Thanku so much bro😃❤️
ചുമ്മാ ഓടിച്ചു കാണാൻ വന്ന എന്നെ കൊണ്ട് ഫുൾ വീഡിയോയും കാണിച്ചു suscribe ഉം ചെയ്യിപ്പിച്ചാലോ 😄🥰😍 good presentation 👍
Thank you so much🥰🤩😃❤️orupad santhosham🥰
Nannayindd bro keep it up sharing this video
SRILANKA
Ayubovan
Ayubovan❤️❤️
Thank you so much for the comment.. thanks a lot❤️
പോകാൻ സാധിച്ചില്ലെങ്കിലും ഇത്രയും വിശദമായി പറഞ്ഞുതന്നതിന് വളരെ വളരെ നന്ദി
Thank you so much for watching🥰
ഒരു മലയിന്റെ മുകളിൽ, അതും പാറപ്പുറത് കുളമോ 👏🏻😍
❤️❤️🥰🥰😃
കാണാതെ പോകേണ്ടിയിരുന്ന അതിമനോഹരമായ അൽഭുതം കാട്ടിതന്നതിന് നന്ദി 🙏
Thank you so much🥰❤️
എട്ടാമത്തെ ലോകാത്ഭുതമല്ല bro ഒന്നാമത്തെ ലോകാത്ഭുതമാണ് 💪
സത്യം ലോകം തിരിച്ചറിയും 🏃
😃😃❤️❤️
Super വീഡിയോ super വിവരണം 🌹🌹
Thank you🥰🥰❤❤
അടിപൊളി നന്നായി അവതരിപ്പിച്ചു 👍👏
Thank you so much🤩🥰
this is one of the great examples that ramayana was not just a story, it was real
Yes, Our history 💯😍
@പപ്പന്‍ വടുതല 👎👎🤡
It is not Ravan fort. This guy is misleading, this fort belongs to king kasiyappa.
@@sagar4762 lol King kashyap father can't even imagine to cut Giant rock to make a palace like this..😂 what you are talking about?
@@pragyadas3322 refer history of Srilanka.
അങ്ങനെ ഇതും കണ്ടു.... ഇനിയും എന്തൊക്കെ അത്ഭുതങ്ങൾ... 👍👍👍💕
😃😃❤️❤️🤩🤩🤩🤩👍👍👍
അർജുൻ ഏട്ടാ കൊള്ളാം നന്നായിട്ടുണ്ട് കിടുക്കി
ശ്രീലങ്കയിൽ സന്ദർശനം കഴിയാത്തവർക്ക് ഇത് ഒരു നല്ല കാഴ്ചയാണ് , ഒരു പാട് നന്ദികൾ ...
Thanks a lot❤️
Kidu presentation
Thank you so much🥰❤
രാവണൻ ഫാൻസ് ഇവിട വരു 🔥
Poda
@@kannanvloging8348 antha
Unda Und Und
രാവണൻ ദുഷ്ടൻ അല്ലെ... അങ്ങേർക്കും ഫാൻസോ 🙄🙄
@@Truthholder345 എനിക്ക് തോനുനില കാരണം സീതയെ കൊണ്ട് പോയിട്ട് ഒരു പോറൽ പോലും ഏൽപിച്ചില എന്നൽ രാമൻ സീതയെ സംശയിച്ചു
വളരെ ലളിതമായ അവതരണം❤️
Thanks for the comment😊😊❤️❤️
വളരെ മനോഹരമായ അവതരണം.keep going ♥️🥰🌸
Happy to see the comment.. thanks bro❤️❤️
അടിപൊളി bro
Thnku bro.. thanks for the comment.. 🤩🤩❤️❤️❤️
மிக அருமையான விளக்கம் அளித்தது பாராட்டுதலுக்குரியது. வாழ்த்துக்கள்.
உங்கள் ஆதரவுக்கு மிக்க நன்றி
അടുത്ത സന്തോഷ് ജോർജ് കുളങ്ങര 🤟🏻 best of luck brother
Thank you So much brother ❤️❤️🥰🥰
Lion Rock എന്ന ഈ വീഡിയോ ഞാൻ കണ്ടപ്പോൾ വളരെയധികം സന്തോഷം ശ്രീലങ്കയിൽ പോയി നേരിൽ കണ്ടമാതിരി
Thank you bro😃❤️
Ravanan uyir💞💞💞
😊😊❤️❤️
Nice video. Nalla avatharanam. 👌👍👌👍👌👍👌
Thank u❤️❤️😃😃😃
സൂപ്പർ, lion rockil പോയ അനുഭവം
Thank you so much bro❤️❤️
ഒരുപാട് പ്രാവശ്യം recommend vanna vdo ആണ് കാണാൻ വൈകി എന്തായാലും പൊളിച്ചു
Thank you so much😊😊❤️❤️
രാവണൻ പൊളിയാണ്
Nice സ്ഥലം
അത്രയും ഉയരത്തിൽ ഒരു കൊട്ടാരം
വറ്റാത്ത ജല സ്രോതസ്സ് നിന്നും അതിശയം തന്നെ
അതേ.. ഒരു അത്ഭുതം തന്നെയാണത്..
❤️❤️
@Retro gamer രാവണൻ കോട്ടയാട മണ്ടാ
Keep going bro,❤️❤️❤️
Fantastic video 🔥🔥🔥🔥
Thank u so much bro😃😃❤️❤️
ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു 👍👌👌🙏🙏
Thank you so much for watching ❤️
മനോഹരം
Thanku so much bro🤩🤩❤️❤️thanks for your valuable suggestions🥰🥰
സൂപ്പർ 😍😍😍
Thank you so much brother🥰❤️🤩
Nalla avatharanam👌👌
Thank you😊🥰
ഞൻ ഇന്ന് വരെ കണ്ടതിൽ ഏറ്റവും മികച്ച യാത്ര അവതരണവും വിവരണവും താങ്കളുടെതാണ്..
ഒരുപാട് സന്തോഷം ചേട്ടാ 😃❤️😊😊
Super ,❤️🧡💛💛👍👌🏾👌🏾👌🏾nalla vivaranam ,god bless you,
Thanks a lot for the comment😃😃❤️❤️❤️😊😊😊
Nice presentation and thankyou for giving more information about this place. ❤❤👌👌
Thanks a lot for the comment🥰🥰❤️❤️❤️
മികച്ച അവതരണം just കാണാം എന്ന് വിചാരിച്ചതാ മുഴുവനും കണ്ട്...🙏👍
Thank you so much.. happy to see the comment😃❤️
Poli machaane ...loved it way of presentation ...voice everything makes it beautiful
Thanks a lot bro.. thanks for the comment😃😃❤️❤️❤️
നല്ല വൈകാരികതയുള്ള സംഭാഷണം! ഞാൻ രാമനേക്കാൾ എന്നും രാവണനെ സ്നേഹിക്കുന്നു!
Suuppperrrrrrr ........... Orupadu ishttayiiiii ....... Thank you
Thank you so much for the comment😃❤️👍
Sir respect you make documentary about my country. Your most welcome make more video and explain better same likes this. My country open for you always.
We love you. We sri lanakn
Thanks a lot brother.. so happy to see your comment❤️your comment itself shows what Srilankan hospitality is😃❤️❤️
I was greatly overwhelmed by Srilankan hospitality❤️❤️👌Srilanka is amazing..
Irfan..සහෝදරයා අපි හැමොම හිතන්න ඔනෑ ඔය ඔබසිතන ආකාරයටමයි..මේක අපි හැමොගෙම රට..ශ්රී ලාංකිකයි...🙏✌✌👏👏👏
Nice bro
Thank you so much😃❤️
Yeah we are srilankan...💪💪💪
വൗ...ഫന്റാസ്റ്റിക് എപ്പിസോഡ്..പൊളിച്ചു ബ്രോയ്...പറഞ്ഞപോലെ തന്നെ നയനമനോഹരമായ കാഴ്ചകളും കിടിലൻ വോയ്‌സ് ഓവറും...കിടുക്കി👌
Thanku so much bro.. happy to hear the comment🤩🤩❤️❤️❤️🥰🥰🥰
Kollam Nice Video Bro 😘
Thank u so much bro😃😃❤️❤️❤️😊😊😊
നന്നായിട്ടുണ്ട്..♥️
Thank you bro😍❤️
Adipoli video 😍 pokanam enn und 🤗 nokkatte ,
😃❤️thank you so much..
പോവാൻ പറ്റട്ടെ 😃❤️👍
Ishttamaayi mone❤️❤️❤️
Thanks a lot❤️
നല്ല വിവരണം. രാവണൻ കോട്ട അത്ഭുതം തന്നെ.
😃😃❤️❤️
Adipoly avatharanam. Keep Going brother❤️🥰
Thanks for the great support bro😃😃❤️🥰🥰
Thanks for Information and Videos
Thank u so much for the comment😃❤️
നല്ല അവതരണം 👌🏻👌🏻👌🏻
Thank you❤🥰
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് .....വീഡിയോ ചെയ്തത് വളരെ നന്നായിട്ടുണ്ട് .....സബ്സ്ക്രൈബ് ചെയ്തു ട്ടോ ചാനൽ ......
Thank you so much brother😃❤️😊👍
അതിമനോഹരം...👏👏😍
Thank u so much❤️❤️❤️
പൊളിച്ചു ബ്രോ... ആദ്യമായിട്ടാ ഞാൻ ഒരു വീഡിയോ ഫുൾ ആയിട്ട് കാണുന്നത്
ഒത്തിരി സന്തോഷം കമന്റ് കാണുമ്പോൾ. Thank you so much😊😊❤️❤️
Nice and informative video
Thank you so much chettaa
Adipoli vivaranam
Thank you so much😊❤️
സിംഹത്തിന്റെ മടയിൽ പോയി സിംഹത്തെ തീർത്ത ഭാരതീയൻ ശ്രീരാമൻ 🔥🔥🔥🔥🔥
Good bro👌👌👌
Thank you achacho😃😃❤️❤️❤️🤩
Kiduuuu😍👍🤩♥️.......
🤩🤩🤩Orupaad santhoshamund.. ee videos ellam kaanunund ennariyunnathil.. thanks a lot dear🥰🥰🥰
ഇടക്ക് എപ്പോഴായൊക്കെയോ ഒരു സന്തോഷ് ജോർജ് കുളങ്ങര യുടെ പ്രസന്റേഷൻ ഓർമ വന്നു. Really great 🥰🥰🥰
Thank you so much 🥰❤thanks a lot..
@@JOURNEYSOFJO 🥰🥰❤
കേൾക്കാനും കാണാനും നല്ല ഭംഗി.. സൂപ്പർ
Thank you😃❤️👍
what a beautiful narration 😍
Thank you so much bro🤩❤️