മാടത്തരുവി കൊലക്കേസ് കത്തോലിക്കാസഭയുടെ ഉഡായിപ്പുകൾ. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 1,2 тис.

  • @nishas1471
    @nishas1471 Рік тому +44

    ചെറുപ്പത്തിൽ പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ... പക്ഷെ , ഈ സംഭവം ഇപ്പോഴാണ് ശരിക്ക് മനസിലായത് ... നന്ദി സർ

  • @josephjoseph4749
    @josephjoseph4749 2 роки тому +20

    സത്യം സത്യമായി പറഞ്ഞ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @subbin1971
    @subbin1971 3 роки тому +121

    അതിഗംഭീര അവതരണം... വിശേഷിപ്പിക്കാൻ വാക്കുകളില്ല.... അഡ്വക്കേറ്റ് ജയശങ്കർ.... കേരള രാഷ്ട്രീയ സ്പന്ദനങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന നിരീക്ഷകൻ ... 👍👍

    • @lillijoseph5835
      @lillijoseph5835 Рік тому +3

      ഒരു തെട്ടലും ഇല്ലടാ നായ് മാടത്തരുവി കലക്കേസു നമ്മൾക്ക് അറിയാം. കൂടുതൽ കരയ് കണ്ട

    • @subbin1971
      @subbin1971 Рік тому +1

      @@lillijoseph5835 what you mean???

    • @thomasjohn2854
      @thomasjohn2854 Рік тому

      @@subbin1971 mi mi

    • @dominicsanthigram3097
      @dominicsanthigram3097 Рік тому

      ശുദ്ധ തെമ്മാടിത്തരം. ഹൈ കോടതി നിരപരാതി ആയി declear ചെയ്യപ്പെട്ട ആളെ അപരാധി എന്ന് പറയാൻ താൻ ആരാ സുപ്രീം കോടതി ജഡ്ജ് ആണോ.

    • @radhakrishnanpm924
      @radhakrishnanpm924 Рік тому +1

      ​@@lillijoseph5835 നിങ്ങൾ നല്ല ഭാഷ ഉപയോഗിയ്ക്ക ക
      അച്ചനു പോക്രിത്തരം കാണിയ്ക്കാം
      ആരും പറയരുതു അല്ലേ ?

  • @CID-Moosa-1
    @CID-Moosa-1 3 роки тому +92

    അതി ഗംഭീര അവതരണം. വക്കീലിന് പകരം വക്കീൽ മാത്രം. ആരെയും പേടിയില്ലാത്ത ചങ്കുറപ്പോടെയും സത്യസന്ധതയോടെയും ഉള്ള അവതരണം. നമിച്ചു വക്കീലേ.

    • @stephenmathew9932
      @stephenmathew9932 3 роки тому +11

      ആരെ പേടിക്കാനാ നായരെ. പറയുന്നത് വള്ളിക്കാവിലമ്മയെ പറ്റിയല്ലല്ലോ.

    • @pp84pp2000
      @pp84pp2000 3 роки тому +2

      Varshangalkku shesham avatharana mikavulla arkkum thangaleyum oru criminal akkam ennu marakkaruthu!

    • @prasadampalattil9896
      @prasadampalattil9896 3 роки тому +4

      @@stephenmathew9932 വള്ളിക്കാവിലമ്മ കൊച്ചിനെ ഒണ്ടാക്കിയോടാ കുഞ്ഞാടേ? കാമഭ്രാന്തൻ ബനഡിക്റ്റല്ലേടാ മറിയക്കുട്ടിക്ക് കൊച്ചിനെ ഒണ്ടാക്കിയത്? നിനക്കൊന്നും ഉളുപ്പില്ല , അന്തംകമ്മികളെപ്പോലെ! അയാൾ നിരപരാധി ആയിരുന്നു എങ്കിൽ വികാരി പട്ടം തിരിച്ചേൽപ്പിക്കുകയില്ലായി രുന്നോ സഭ ?

    • @stephenmathew9932
      @stephenmathew9932 3 роки тому +5

      @@prasadampalattil9896
      കണ്ടൊ കലിതുള്ളിയത്.
      ബെനഡിക്ടിനെ പറഞ്ഞാൽ ആരും ചോദിക്കില്ല. അതാണ് പറഞ്ഞത് മിത്രമേ.

    • @radhakrishnanpm924
      @radhakrishnanpm924 Рік тому +1

      ​@@stephenmathew9932 വർഗീയത കൊണ്ടു വരാതെ .....
      ഏല്ലാത്തരം കാപട്യങ്ങൾക്കും എതിരെ സംസാരിയ്ക്കുന്ന ആളാണ് Adv. ജയശങ്കർ

  • @pradeeppr1586
    @pradeeppr1586 3 роки тому +42

    വളരെ നല്ല അവതരണം. ഒരു കുറ്റാന്വേക്ഷണ സിനിമയും ഒരു കോമഡി സിനിമയും കണ്ട പ്രതീതി.

    • @denigeorge25
      @denigeorge25 3 роки тому +1

      Roman catholic church makeing so many false doctrines. Church is doing so many false things. No mediators,

    • @Demonoflaplace
      @Demonoflaplace 3 роки тому

      @@denigeorge25 Church has done this through out history and will do unless it gets diluted and eventually lose its influence in politics

  • @sreenivasankanneparambil159
    @sreenivasankanneparambil159 3 роки тому +12

    I am 70 years old.
    One big congratulation.
    Very beautifully explained.
    Wonderfully exposed.
    Your memory power is unexplainable.
    Salute you sir.

    • @JohnsonKJJohn
      @JohnsonKJJohn 3 роки тому +4

      Jayasankar was first rank holder in B. A and M A from former undivided Kerala University

    • @ciciliammaciciliamma7283
      @ciciliammaciciliamma7283 3 роки тому

      @@JohnsonKJJohn so കഷ്ടം

    • @injunjoe760
      @injunjoe760 Рік тому +1

      ​@@ciciliammaciciliamma7283 പൊടി നിന്റെ ഒക്കെ കളികൾ പുറത്ത് വരുമെന്ന് പിടിച്ചല്ലേ 🤣🤣

    • @Beejay999
      @Beejay999 Рік тому +1

      Adv Jayasankar is only 60 years old. How can he narrate what happened in 1966

  • @jayakumarpc4152
    @jayakumarpc4152 3 роки тому +5

    ഗംഭീരവും സത്യസന്ധവുമായ അവതരണം. അവസാനമായപ്പോൾ ചിരിച്ചു മടുത്തു. പക്ഷെ അക്കാദമിക്കായ ഒരു സംശയം. ഒരു കൊലപാതകം നടത്തിയപ്പോൾ ഇട്ടിരുന്ന ളോഹ യിൽ രക്തം പറ്റിയിരിക്കണമല്ലോ. ഇത് തിരിച്ചുള്ള യാത്രയിൽ ആരും കണ്ടതായി പറയുന്നില്ല

    • @bijithomas5014
      @bijithomas5014 3 роки тому +1

      Satyam....athum kola cheyyan loha ittu poii....nta alle???😁

    • @nrajshri
      @nrajshri 3 роки тому +2

      ളോഹ ഇട്ടു കൊല്ലണം എന്നുണ്ടോ

    • @sukumaran2174
      @sukumaran2174 10 місяців тому

      അങ്ങേര് ഇത്രയും വലിയ ക്രൂരകൃത്യം ചെയ്യാമെങ്കിൽ ളോഹ ഊരി വെക്കാനും അങ്ങേർക്കു അറിഞ്ഞു കൂടെ അടിവസ്ത്രം ഇട്ട് കൃത്യം നടത്തിയിട്ട്. പിന്നീട് ളോഹ ഇട്ടാൽ പോരെ?

  • @ManojCC26
    @ManojCC26 3 роки тому +26

    Hats off to you dear Jayashankar Sir. You are a one in a crore gem in our society. Let the truth liberate all of us

  • @ashokkumar-jr4gc
    @ashokkumar-jr4gc 3 роки тому +71

    ഒരു കുറ്റാന്വേഷണ സിനിമ നോക്കിയ പ്രതീതി.... കലക്കി സാറേ

    • @padminiachuthan7073
      @padminiachuthan7073 3 роки тому +2

      മാടത്തരുവി സിനിമ ഉണ്ട് .

    • @rameshkumarkn3912
      @rameshkumarkn3912 3 роки тому

      അപരാധി എന്ന സിനിമ

    • @swatkats9073
      @swatkats9073 3 роки тому

      Yes

    • @qmsarge
      @qmsarge 3 роки тому

      @@rameshkumarkn3912 - അപരാധി തൃശ്ശൂർ ജില്ല ഗുരുവായൂരിൽ വെച്ച് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമയാണ്.

  • @josephzacharia2416
    @josephzacharia2416 3 роки тому +32

    Appreciate the views expressed by an impartial person. A criminal is always a criminal whther he is an ordinary person or a clergy .

    • @jibyjacob7
      @jibyjacob7 3 роки тому +1

      This guy is A religious fanatic, his story is based on he said she said stories.

    • @antonygeorge8274
      @antonygeorge8274 3 роки тому

      @@jibyjacob7 He is not a religious man but a communist who always speak truth

    • @injunjoe760
      @injunjoe760 Рік тому +3

      ​@@jibyjacob7 This is not only a he said she said story, bt wid incident+ true evidence...

    • @premaa5446
      @premaa5446 Рік тому +6

      ​@@jibyjacob7 What ever he said is pure bitter truth only.

    • @radhakrishnanpm924
      @radhakrishnanpm924 Рік тому +1

      ​@@injunjoe760 നടന്ന കഥയാണ്
      മറിയക്കുട്ടിയെ ഗർഭിണി ആക്കിയിട്ട മാനം രക്ഷിയ്ക് വാൻ ഫാദ്ർ ബനഡികട് എന്ന അച്ചൻ കൊല്ലുകയായിരുന്നു

  • @artery5929
    @artery5929 3 роки тому +80

    Every saint has a past, and every sinner has a future.

    • @vipinvg2026
      @vipinvg2026 Рік тому

      ഈ വാചകങ്ങള്‍ എവിടെ എങ്കിലും വായിച്ചതാണോ അതോ നിങ്ങടെ സ്വന്തം ആണോ

    • @Sajanmohan1
      @Sajanmohan1 Рік тому

      ​@@vipinvg2026Oskar Wilde

  • @marcelmorris6875
    @marcelmorris6875 3 роки тому +21

    ഒരുപാടു നാളായി ഈ കാര്യം പറഞ്ഞു അഭയ കേസ് കോടതി വിധി തള്ളി കളയികയായിരുന്നു കുഞ്ഞാടുകളും... ഇടയന്മാരും... ഇത്‌ എന്തായാലും നന്നായി.. നന്ദി സർ..

  • @tperumpallil
    @tperumpallil 3 роки тому +42

    അഡ്വ. ജയശങ്കർ , നമിക്കുന്നു !

  • @narayanancs924
    @narayanancs924 2 роки тому +25

    ഇത്രയും വ്യക്തമായി ഈ സംഭവം വിവരിച്ചുതന്നതിൽ ജയ ജങ്കർ സാറിന് നന്ദി. എൻ്റെ കുട്ടിക്കാലത്ത് നടന്ന പ്രമാദമായ ഒരു കൊലപാതകമാണിത്. ഇപ്പോൾ എല്ലാം മനസ്സിലായി.

  • @johnjacob904
    @johnjacob904 3 роки тому +29

    ഏത് വിഷയവും നിഷ്പക്ഷമായി സത്യം വിളിച്ച് പറയാൻ താങ്കളെ പോലെ മറ്റൊരാൾ ഉണ്ടോയെന്ന് എനിക്കറിയില്ല. ആരോഗ്യമുള്ള ഒരായിസ് ദൈവം നൽകി അനുഗ്രഹിക്കട്ടെ🙏

  • @rameshrairoth2518
    @rameshrairoth2518 8 місяців тому +2

    Very nice sir

  • @joyaj9580
    @joyaj9580 3 роки тому +28

    കാത്തോലിക്കാ സഭ സമൂഹത്തിനു നൽകുന്ന വിലപ്പെട്ട ഓരോ സംഭാവനകൾ..🐓🐓🐓✝️🐓🐓🤣

  • @Sandy-qs5og
    @Sandy-qs5og 3 роки тому +13

    Truthful and amazing analysis. Thanks vakkele 👍

  • @omanakuttankavitha5327
    @omanakuttankavitha5327 2 роки тому +12

    സത്യസന്ധമായ അവതരണം.
    പണ്ട് മാടത്തരുവി കൊലക്കേസ് എന്ന സിനിമയേകുറിച്ച് കേട്ടിട്ടുണ്ട്,വിവാദമായ കൊലക്കേസ് ആണന്നുമറിയാം.
    പക്ഷെ സത്യാവസ്ഥ ഇത്കണ്ടപ്പോഴാണ് മനസ്സിലായത്.

  • @salinakp6214
    @salinakp6214 3 роки тому +55

    ജയശങ്കർ സർ
    താങ്കൾ അവതരിപ്പിക്കുന്ന ഈ പരിപാടികൾ വളരെ വളരെ വിജ്ഞാനപ്രദമാണ് ഒരുപാട് കാലം ചെയ്യാൻ കഴിയട്ടെ

  • @sandrosandro6430
    @sandrosandro6430 3 роки тому +96

    ഇതാണ് പച്ചയ്ക്ക് പറയൽ! പ്രബലമതപൗരോഹിത്യത്തിനെതിരെ ഇന്ന് ഒരു രാഷ്ടീയനേതാവും സാംസ്കാരികപ്രവർത്തകരും പറയില്ല.

    • @ukkasak2429
      @ukkasak2429 Рік тому

      Pp

    • @ukkasak2429
      @ukkasak2429 Рік тому

      P

    • @josecneroth
      @josecneroth Рік тому

      No

    • @GKSTH9203
      @GKSTH9203 11 місяців тому

      എവിടെ പ്രബലം?!!പണ്ടും ഇപ്പോളും സഭക്ക് ഗുണ്ടകളില്ല അത് കൊണ്ട് ആർക്കും ഒരു പേടിമില്ലാതെ വിമർശിക്കാം,പച്ചക്കള്ളം പറഞ്ഞും,ഇല്ലാത്ത കഥ ഉണ്ടാക്കിയും രസികാം രസിപ്പികാം,കോടതി തെളിവില്ലാത്തതിനാൽ വെറുതെ വിട്ടവരെ പിന്നേം ക്രിമിനൽസ് ആയി ചിത്രീകരിക്കാം,, ഒന്നും കോടതി alakshyathintവകുപ്പിൽ .വരില്ല.

  • @Aviiz
    @Aviiz 3 роки тому +16

    Hats off Adv. One of the best videos. 👍🏼

  • @pkvnair602
    @pkvnair602 3 роки тому +21

    Very interesting.. പേടിപ്പെടുത്തുന്ന കഥയാണെന്ന് പറഞ്ഞിട്ട്, ചിരിക്കാനെ കഴിഞ്ഞുള്ളൂ. ഈ കഥ ഉടനെ തന്നെ സിനിമയായി, ഒന്നല്ല, രണ്ട്. ഉദയായും നീലായും.

    • @rknair1654
      @rknair1654 Рік тому +5

      എന്റെ ഓർമ ശരിയാണെങ്കിൽ ഉദയ
      സിനിമ ഇറക്കി.
      പിന്നീട് സിനിമ ഈ ടോപിക്കിൽ ഇറക്കിയത്
      ശ്രീ P A തോമസ് , തിരുമേനി പിക്ചർസ് ആണ്.
      നീല ഇത് സിനിമ ആക്കിയിട്ടില്ല എന്നാണ് എന്റെ ഓർമ. നന്ദി

    • @radhakrishnanpm924
      @radhakrishnanpm924 Рік тому

      ​@@rknair1654
      രണ്ടു സിനിമകൾ ഈ സംഭവത്തെ ആസ്പദമാക്കി ഇറങ്ങിയിട്ടണ്ട്
      മൈനത്തരുവി കൊലക്കേസ്
      മാടത്തരുവി കൊലക്കേസ്

    • @martintherattil1739
      @martintherattil1739 Рік тому +1

      @@rknair1654 ശരിയാണ് .

    • @vijayalakshmit9306
      @vijayalakshmit9306 Рік тому +2

      മാടത്തരുവി കൊലക്കേസ് and മൈനത്തരുവി കൊലക്കേസ്.. 2 സിനിമാ ഉണ്ടായി എന്ന് കേട്ടിട്ടുണ്ട്.

    • @coldfusion5153
      @coldfusion5153 Рік тому +1

      ഉദയയും മെരിലാൻഡും

  • @gabrialcd726
    @gabrialcd726 3 роки тому +12

    നിങ്ങളക്ക് ക്രൈസ്തവരോട് ഇത്ര വി രോധംഎന്തിനാണ്?

    • @tessyjohn9362
      @tessyjohn9362 3 роки тому +1

      അദ്ദേഹത്തിന് ക്രൈസ്തവരോട് ഒരു വിരോധവും ഇല്ല . എന്നാൽ അദ്ദേഹത്തിന്റെ തിരക്കഥയാണൊ ആരെങ്കിലും തിരക്കഥാകൃത്തുക്കൾ എഴുതി കൊടുത്ത് പറഞ്ഞതാണൊ .... വിശ്വസിയ്ക്കാൻ പറ്റുന്നില്ല. 60 കളിൽ ഇദ്ദേഹത്തിന്റെ തിരക്കഥ .....'' No..... Never .

    • @thamarakshancr2561
      @thamarakshancr2561 5 днів тому

      അവർ കർത്താവെ കർത്താവെ എന്ന് വിളിക്കുകയും ഇത്തരം അവതാരം കാണിക്കുകയും ചെയ്യും... അതിനെ ന്യായീകരിക്കാൻ ക്രിസ്തുവിന്റെ പേരുംപറഞ്ഞു ഗബ്രിയേൽ മാലാഖമാർ വരുമെന്ന് അറിയാവുന്നത് കൊണ്ടായിരിക്കും 🤣🤣🤣

  • @jessyeraplackal4437
    @jessyeraplackal4437 3 роки тому +2

    മാടത്തരുവി കൊലകേസ് എന്ന് കേട്ടിട്ടുണ്ട്. ഡീറ്റൈൽഡ് ആയി ഇപ്പോൾ മനസിലായി. Thanks

  • @georgeoommen5418
    @georgeoommen5418 3 роки тому +24

    Truthful and a straight talk.Jesus hated the priests and Bishops .After crucifying him they started making richness ,celebrating his birth and death.,making Bible ,a holy book.Bastards .

    • @lucyfrancis5148
      @lucyfrancis5148 10 місяців тому

      Mr.Advocate.. anyone will wear cassock and go with that lady to kill her. no common sense u have? Why do u want to spoil that innocent person ? U pray that God doesn't curse you for narrating such false story.

  • @sherupp1234..-_
    @sherupp1234..-_ 3 роки тому +29

    നല്ല അവതരണം 🥰

  • @jobykb4418
    @jobykb4418 3 роки тому +40

    😂😂😂😂😂😂😂😂😂 twist super.....😂😂😂😂😂😂😂😂 ഈ twist വിശ്വസിക്കുന്നവർ ആണ് ശരിക്കും സഭയുടെ മുതൽ കൂട്ട് 😂😂😂😂😂😂

  • @monykp4652
    @monykp4652 3 роки тому +43

    തീയറ്ററുകൾ അടച്ചിട്ടിരുന്ന കൊണ്ട് ഒരു സിനിമ കാണാൻ പറ്റിയില്ല എന്ന കുറവ് അരമണിക്കൂർകൊണ്ട് വക്കീൽ തീർത്തു തന്നു... Wonderfull Crime Thriller... Keep it up...

  • @omanaroy8412
    @omanaroy8412 3 роки тому +37

    എൻറെ സാറെ, ഒരു നോവൽ വായിച്ച പ്രതീതി അവസാനം ചിരി പൊട്ടി
    എന്തെല്ലാം സം ഭാവങ്ങൾ ആണ് ഈശ്വരാആആആആആ

    • @prasadampalattil9896
      @prasadampalattil9896 3 роки тому

      @@jomonp4953 ഓണംകുളത്തിന്റെ അരുമയായ കുഞ്ഞാട് ! ജോണിയെപ്പോലുള്ള കുഞ്ഞാടുകൾ സഭയുടെ സംഭാവനകൾ, നിനക്കൊക്കെ പ്രാങ്കോയെപ്പോലുള്ളവർ മതിയാകും ബിഷപ്പായും മറ്റും! അല്ലാ കന്നു ചേരുന്നതു് കന്നും കൂട്ടത്തിലല്ലേ?

  • @mollystephen7627
    @mollystephen7627 3 роки тому +18

    Sir, ur knowledge of Bible, n the habit to telling the truth fearlessly is most appreciated 👌

  • @thulasinathanks8337
    @thulasinathanks8337 3 роки тому +3

    Dear Jayshanker Vakeel, Good narration. Best wishes.

  • @chandanasasidharan6519
    @chandanasasidharan6519 3 роки тому +2

    Great. As usual you are superb. A SOLOMON FOR JUDGEMENT.LET GOD'S BLESSINGS ON YOUR FAMILY. WAITING FOR MORE.

  • @jpj7749
    @jpj7749 3 роки тому +11

    മറിയകുട്ടിയെ ഒരുമിച്ചിരുത്തി വാഹനങ്ങളിൽ ളോഹ ധരിച്ചു തന്നെ യാത്രചെയ്തു...... റാന്നി ടൌൺ ഇൽ കൂടി യാത്ര ചെയ്തപ്പോൾ പൊട്ടനായ അച്ഛൻ വിചാരിച്ചു അവരെ രാനടുപേരെയും ആരും കണ്ടിട്ടോ തിരിച്ചറിഞ്ഞിട്ടോ ഇല്ല എന്ന്...... കൊല നടത്തി തിരിച്ചു വന്നതും ലോഹയിട്ടോണ്ട് തന്നെ... ഹോ..... അച്ഛൻ ഒരു മണ്ടൻ തന്നെ.....😄😄

    • @pp84pp2000
      @pp84pp2000 3 роки тому +1

      Ee kadhayil enthokkeyo panthikedundu. Lohayittu arenkilum pokumo kollan vendi.

    • @jpj7749
      @jpj7749 3 роки тому +2

      @@pp84pp2000 ജയശങ്കർ എടുത്തുപറഞ്ഞിരിക്കുകയാണ് ളോഹ ഇട്ടു പോയതാണ് കണ്ടതെന്നു....

    • @pp84pp2000
      @pp84pp2000 3 роки тому +2

      @@jpj7749 randu moonnu kalla sakshikal undenkil thankal anu annu nadannu poyathennu vare theliyikkam

    • @pp84pp2000
      @pp84pp2000 3 роки тому +2

      Logically speaking Kollan undheshikkunna oral naadu muzhuvan kanuke victimnte koode nadakkumo? At least vesham mariyenkilum nadakkille

    • @ticyjames2955
      @ticyjames2955 3 роки тому

      Eyalude avatharana thil anu alukal vezhunnathu . E vakkelinu sabhayendannum vidikan endannum ariyilla ..so ayalod daivam porukkate ...ayal driksahi pola vivaranam

  • @krsanthosh1032
    @krsanthosh1032 Рік тому +3

    ജയശങ്കർ ജി.. സത്യം വിളിച്ചു പറയാനുള്ള ചങ്കൂറ്റം 🙏

  • @DrChrisAbraham
    @DrChrisAbraham 3 роки тому +39

    Straightforward talk dipped in sarcasm.. Enjoyable and insightful. Society needs people like you.

  • @sasikumar1268
    @sasikumar1268 3 роки тому +13

    Good research; good description; congrats!!!!!!!!!!!!

  • @vsn2024
    @vsn2024 3 роки тому +32

    ഇതേ രീതി തന്നെയല്ലേ ഇപ്പോൾ ദിവസവും ഒന്നര പേജ് പരസ്യം വാങ്ങിക്കൊണ്ട് സർക്കാരിനെ വെള്ളപൂശുന്നത്.

  • @vijayav5737
    @vijayav5737 3 роки тому +13

    Adv Jayashankar - You're a storyteller par excellence . There's a cinematic quality to your narrative .

  • @jayakrishnans1328
    @jayakrishnans1328 3 роки тому +12

    സത്യാന്വേഷണം തുടരട്ടെ 👍👍👍👍

  • @meenakshipothuval5226
    @meenakshipothuval5226 3 роки тому +17

    വളരെ അന്വേഷാത്മകമായി ഇഴകീറി വിശകലനം ചെയ്തു എന്നാൽ അത്യന്തം സരളമായി, ആൾക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു. അനിതരസാധാരണമായ ഒരു പ്രതിഭയാണ് ജയശങ്കർ സാർ.

    • @vineeshvinu7377
      @vineeshvinu7377 9 місяців тому

      Orikalum ithilum pooornathayilllla.annu kandedutha thelivukale.idheham visakalanam cheythittilllla.

  • @crrajendramenon5892
    @crrajendramenon5892 Рік тому +2

    Nice narratives. Thanks. More such information maybe given

  • @thomasmani9879
    @thomasmani9879 3 роки тому +3

    തികഞ്ഞ വിശുദ്ധിയുടെ അവതാരമായി ക്രിസ്തുവിനെ പുറത്താക്കാൻ ഏറ്റവും വിനാശകരമായ വിമർശനത്തിന് കഴിഞ്ഞിട്ടില്ല. അവിശ്വാസത്തിന്റെ വലിച്ചെറിയുന്നതും അസ്വസ്ഥവുമായ ഒരു കടലിന്റെ തിരമാലകൾ അവന്റെ കാൽക്കൽ വീഴുന്നു, അവൻ ഇപ്പോഴും പരമോന്നത മാതൃകയായി നിലകൊള്ളുന്നു, മഹാത്മാക്കളുടെ പ്രചോദനം, ബാക്കി തളർന്നവർ, എല്ലാ ക്രൈസ്തവലോകത്തിന്റെയും സുഗന്ധം, ദൈവത്തിന്റെ തോട്ടത്തിലെ ഒരു ദിവ്യ പുഷ്പം ..........Fr Onamkulam

  • @essembeeputhayam9348
    @essembeeputhayam9348 3 роки тому +12

    ഇതിന്റെ കോടതി വിസ്താരം മനോരമയിൽ ആക്കാലത് ദിവസവും വരുന്നത് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് വായിച്ചത് ഇപ്പോഴും ഓർക്കുന്നു. നന്ദി വക്കിലെ! രണ്ടു പടങ്ങൾ ഇറങ്ങി മൈനത്തരുവി കൊലക്കേസ് മാടത്തരുവി കൊലക്കേസ്. ഇപ്പോൾ അതു രണ്ടും സെർച് ചെയ്‌തിട്ട് കാണാൻ ഇല്ല 🤔🤔

    • @komathdamodaran756
      @komathdamodaran756 3 роки тому

      ഞാനും ഓർക്കുന്നു.

    • @radhakrishnanpm924
      @radhakrishnanpm924 Рік тому

      എന്റെയും ചെറുപ്പകാല മായിരുന്നു അതു.....ഞാനും പത്രങ്ങളിൽ ഈ കേസിനെ കുറിച്ചള്ള വാർത്തകൾ വായിച്ചിരുന്നു
      കുഞ്ഞിരാമൻ വൈദ്യൻ എന്ന ജഡ്ജാണ് അച്ഛനെ വധശിക്ഷയ്ക്കു വിധിച്ചതെന്ന് അറിയാം

  • @vishnugangadhar
    @vishnugangadhar Рік тому +4

    Thanks sir for your presentation with background evidence

  • @appukuttan3263
    @appukuttan3263 4 місяці тому

    Excellent explaination.

  • @geethahariharan4405
    @geethahariharan4405 2 роки тому +7

    അവതരണം അപാരം
    Great 👍

  • @george561
    @george561 3 роки тому +15

    Thank you very much for exposing this nonsensical story. The Catholic Church is waiting to weave another story on Robin while they have already started the initial build-up for Kottoor and Sephy. They are comparing the sufferings of Kottoor and Sephy with the sufferings of Jesus Christ. Shameless Church.

  • @joshnamoljoseph1842
    @joshnamoljoseph1842 3 роки тому +20

    നല്ല അവതരണം സാറിന്റെ അറിവിനു മുമ്പിൽ പ്രണാമം
    👍👍👍👍👏👏👏👏👏👏

  • @behanankv6699
    @behanankv6699 Рік тому +1

    ഉഗ്രൻ വിവരണം സർ

  • @beenageorge9158
    @beenageorge9158 Рік тому

    Sri Adv. Jayasankar.ഞാൻ ഒരുപാട് ഇശ്ടപ്പെടുന്ന വെക്തി. എല്ലാ speeches കേൾക്കാറുണ്ട്. ഓം

  • @bijithomas5014
    @bijithomas5014 3 роки тому +5

    അല്ല ഇത് കേട്ടപ്പോൾ ഒരു സംശയം... അച്ഛൻ കൊല്ലാൻ പോയപ്പോൾ ളോഹ ഇട്ടോണ്ട് പോയി അതും വെള്ള ളോഹ... അതിൽ ബ്ലഡ്‌ ഒന്നും പറ്റിയില്ലേ എന്റെ പൊന്നു കർത്താവെ... ഇമ്മാതിരി കുത്തു കുത്തിയിട്ടും ഒരു തുള്ളി ബ്ലഡ്‌ പറ്റണ്ടേ???? ഹോ എന്താ ല്ലേ 🤔🤔

    • @nrajshri
      @nrajshri 3 роки тому +3

      ളോഹ ഇട്ടു കൊല്ലണം എന്ന് നിർബന്ധിക്കരുത്.. മറ്റാരെ കൊണ്ടെങ്കിലും ചെയ്യിച്ചതും ആകാം

  • @venugopalk1770
    @venugopalk1770 10 місяців тому

    🙏🏻ഗംഭീരം, ജയശങ്കർ സാർ

  • @leogameing9764
    @leogameing9764 3 роки тому +10

    2001-ൽ മംഗളത്തിൽ വന്ന വാർത്ത ഓർക്കുന്നു. ഗർഭചിദ്രം നടത്തിയ ഡോക്ടറുടെ മക്കൾ വന്ന് കുറ്റം ഏറ്റെടുക്കാൻ ഉണ്ടായ സാഹചര്യം എന്താണ് വക്കീൽ വിട്ടു കളഞ്ഞത്.
    അതെന്താ ആ കുടുംബക്കാർക്ക് തലയ്ക്ക് സുഖമില്ലാത്തവർ ആയിരുന്നോ ഇത്രയും വിവാദമായ ഒരു കൊലപാതകതിൻ്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാൻ....
    കേൾക്കാൻ നല്ല രസമുണ്ട് ,കാരണം വൈദികരെയും, സന്യാസിനികളെയും ചുറ്റിപ്പറ്റിയാണല്ലോ...
    സാഹചര്യ തെളിവുകൾ മാത്രം വെച്ച് ആർക്കും സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് കഥ മെനയാം

    • @georgejoseph7752
      @georgejoseph7752 Рік тому

      സത്യം കൃത്യം പറയാൻ സാർ ആഗ്രഹിക്കുന്നു എങ്കിൽ അച്ഛൻ പറഞ്ഞതുപോലെ ഒരു ഡോക്ടർ ഉണ്ടായിരുന്നോ എന്നും ആ ഡോക്ടറുടെ മക്കൾ ഈ വിഷയത്തിൽ എന്തു പറയുന്നുവെന്നും മനസിലാക്കിയിട്ട് ഈ വീഡിയോ ഇ ട്ടാൽ മതിയായിരുന്നു

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 10 місяців тому +1

    ഇത് കേൾക്കാൻ സിനിമ പോലെ ഇഷ്‌ടം ആയി എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല

  • @sijuvarghesep9185
    @sijuvarghesep9185 3 роки тому +4

    Very interesting and thanks Jayasankar ji.

  • @ramachandrank571
    @ramachandrank571 3 роки тому +1

    You are to be honoured, your presentation is very noteworthy.

    • @basheerpta4062
      @basheerpta4062 2 роки тому

      Advt sir nadannath athupole paranju .e father ne Pathanamthitta sub jailileku kondu pokunnathu njan kanditund.annu njan anchilo,aarilo padikunna samayama.e casinte varthakalum kodathi vistharangalum pathrangalil vaayikunnath njan kettitund.oru kola case ente cherita manasil pathinja onnanith. Onnukoodiyund malayatoor ramakrishnan sirinte brother e casinte vidhi vannathinusesham meethi illatha ivide ini joli cheyyunilla ennu paranju job rajivechathayitu paranju kettirunnu.

  • @vsn2024
    @vsn2024 3 роки тому +7

    ഹൈക്കോടതിയിൽ മിടുക്കനായ സുപ്രീം കോടതി വക്കീൽ മറിയക്കുട്ടിയുടെ വസ്ത്രം ( പിറകിൽ വാലിട്ടുടുക്കന്നത്) മാറ്റി പകരം ചെറിയ അളവിലുളള ഒന്ന് പ്രദർശിപ്പിച്ചാണ് കേസിൽ കൊലയാളി അച്ചനെരക്ഷപ്പെടുത്തിയത്.

    • @kuriachanvv8197
      @kuriachanvv8197 3 роки тому

      ഹൈകോടതിയിൽ തൊണ്ടിമുതല് കളുടെ പരിശോധന ഇല്ലെന്നറിഞ്ഞു കൂടെ ടാ ഊളേ ?

  • @mr.kochappan2418
    @mr.kochappan2418 11 місяців тому

    Beautifully narrated! It opens our eyes.

  • @sathyanparappil2697
    @sathyanparappil2697 2 роки тому +5

    ജയശങ്കർ സർ അങ്ങയെ നമിക്കുന്നു 56 വർ ഷം പിന്നിലേയ്ക്കു നയിച്ച ഓർമ്മ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം മറിയക്കുട്ടി കൊലക്കേസ് ബസ് സ്റ്റാന്റുകളിൽ പത്ത് പൈസക്ക് പാട്ട് പുസ്തകരൂപത്തിൽ മറിയക്കുട്ടി കൊലക്കേസ് പാടി പാടി നടന്നു പഴയതു മുഹമ്മത്ക്ക എന്നയാളാണ് ഈ പുസ്തകം വിറ്റ ഓർമ്മ ഇന്നും മനസ്സിൽ ഓർക്കുന്നു

  • @aryanlipi4099
    @aryanlipi4099 2 роки тому +3

    Oru crime thriller movie search cheyyuarunnu....mynatharuvi kolacase...but kittiyathu madatharuvi kolacase real! Sir nte avatharanam athigambheeram! Bold and clear...ini movie kaanenam ennilla🤗

  • @sreenathsreenath3357
    @sreenathsreenath3357 3 роки тому +16

    ഞാൻ കാണാൻ കുട്ടുകാര് കൂടി പോയിട്ടുണ്ട് ഭയങ്കര നിഗുഢമായ സ്ഥലം പെരുംതേനരുവി കയ്‌വഴി യാണ് അരുവി

    • @niceguy3099
      @niceguy3099 Рік тому

      അല്ല..
      പേരുണ്തേനരുവി പമ്പയുടെ ഭാഗം ആണ്.... മണ്ണടിശാല വഴി പോയി റാന്നിയിൽ എത്തുന്നു
      മാടത്‌അരുവി മാന്മാരുതി വഴി റാന്നിയിലെത്തി പാമ്പായിൽ ചേരുന്നു

    • @radhakrishnanpm924
      @radhakrishnanpm924 Рік тому

      ​@@niceguy3099 മന്ദമരുതി ആണ്

    • @ajuaju3042
      @ajuaju3042 8 місяців тому

      Ital kolalo athu etha aa sthalam😂

  • @mariammathomas5392
    @mariammathomas5392 Рік тому

    Thank you

  • @JSVKK
    @JSVKK 3 роки тому +3

    Very well said.

  • @joyc3043
    @joyc3043 3 роки тому +3

    The way you make understand athers. you really great Sir 🙏

  • @mayarajesh3275
    @mayarajesh3275 3 роки тому +4

    Excellent sir 👍👍

  • @seedrcc771
    @seedrcc771 3 роки тому +3

    Thank you so much for revealing the truth. Great job. Well explained 👌👌👌. Fearless. Truth will and must always come out. Let all mysterious crimes like this come out and expose the real color of these creatures.

  • @smithakrishnan1882
    @smithakrishnan1882 3 роки тому +4

    Good episode 👍👍

  • @ABC-024
    @ABC-024 3 роки тому +40

    Most awaited video for so many years. Finally, you have come out with the scenario and details of this murder, which I read in some newspapers when I was a schoolboy. All the newspaper's headlines were the murder of Madatharuvi for many days.
    It is really wonderful that Mr. Jayasankar did this video in his own classical style . Hats off to you Mr. Jayasankar to ABC.
    Another murder that was sensational during 1957 or so was the murder of Ammal of Thiruvalla by her husband Sunny. (Bharya movie is based on that) , expecting a video on it.

    • @lillijoseph5835
      @lillijoseph5835 Рік тому +6

      എടൊ തന്റെ ചീഞ്ഞ നാവു കൊണ്ട് എന്തും വിള ബാം എന്ന് വിചാരിക്കരുതും കണ്ടവർ അവിടെ നിൽക്ക് കേട്ട ഞാൻപറയും തന്റെ കുടുമ്പത്തിലെ പുഴുക്കുഞ്ഞു മാറ്റം എന്നിട്ട് തിരുസഭയുടെ പുറത്ത് കേറിയാൽ മതി

    • @marcelmorris6875
      @marcelmorris6875 Рік тому

      ​@@lillijoseph5835 ഒരുപാടു ചൂടാവേണ്ടാ പെങ്ങളെ.. ഇത് വെറും ഒരു സംഭവം മാത്രം... കത്തോലിക്ക സഭ ചെയ്തു കൂട്ടിയ കൊലപാതകങ്ങളുടെ കേട്ടാൽ.. സാക്ഷാൽ ISIS ഉം Taliban ഒക്കെ ഞെട്ടും.

    • @abrahamjoseph3613
      @abrahamjoseph3613 Рік тому

    • @alexkarikot7662
      @alexkarikot7662 Рік тому

      I really congrats and appreciate your willingness to express your views courageosely. May be the religion or political parties may turn against you but the people are with you. We expect more revelation

  • @artery5929
    @artery5929 3 роки тому +9

    Truthful and amazing presentation.

  • @thomasponnempallilvarghese1032

    Wao, excellent findings. What you say is absolutely correct. Most of the saints are made on the basis of their such deeds

  • @ambuambu7926
    @ambuambu7926 2 роки тому +5

    മാടത്തരുവി ,മൈനത്തരുവി എന്നീ രണ്ടു സിനിമകൾ ഈ കൊലപാതക കഥയുമായി ഇറങ്ങി ,അത് കാണാൻ ആഗ്രഹമുണ്ടായിരുന്നു എൻ്റെ കുട്ടിക്കാലത്ത് കേട്ടതാണ്

  • @JKLM-nr2yo
    @JKLM-nr2yo Рік тому +2

    One more step of action for Adv Jayasankar. Try to get a version directly from the said doctor' s sons / daughters.

  • @DileepKumar-qx7el
    @DileepKumar-qx7el 3 роки тому +5

    Such an amazing narration

    • @tessyjohn9362
      @tessyjohn9362 3 роки тому

      Yes. Narration, that is correct word using for a story.. Thank you.

  • @pathrosethomas1944
    @pathrosethomas1944 Рік тому

    Sir thanks for your great memory and the spirit of your investigation

  • @satheeshkumar6026
    @satheeshkumar6026 3 роки тому +82

    ക്രിമിനലുകളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഇവർ C P M നേയും കടത്തിവെട്ടുമല്ലോ !😁😁😁🙊🙈🙉😷

    • @pp84pp2000
      @pp84pp2000 3 роки тому

      ayirakkanakkinu priestsil less than 100 per mathramanu ingane.

    • @prasadampalattil9896
      @prasadampalattil9896 3 роки тому +4

      @@pp84pp2000 ആയിരം തേ തുള്ളിയിൽ ഒരു മീൻ തുള്ളി കലർന്നാലോ? അതിനാൽ ക്രിമിനലുകളെ വെള്ളപൂശാതിരിക്കുക.

    • @shajanjacob1576
      @shajanjacob1576 3 роки тому +1

      Exactly

    • @spetznazxt
      @spetznazxt 3 роки тому

      @@prasadampalattil9896 എന്നിട്ട് ഊമ്പൻ യോഗിയെ ന്യായീകരിക്കുന്നതോ

    • @injunjoe760
      @injunjoe760 Рік тому

      ​@@pp84pp2000 🤣🤣ഉവ്വേ

  • @vmatthews9437
    @vmatthews9437 Рік тому +1

    ----- still cannot get to see the film ! surprisingly astonishing
    ====== matts'

  • @g.tkurup5956
    @g.tkurup5956 3 роки тому +5

    Sir, Your description of the case is quite interesting. Thank you. I do watch your program and look forward for more such disclosures.

  • @laisaxaviour9921
    @laisaxaviour9921 Рік тому +2

    വേറെ പണിയൊന്നുമില്ല ഇത്രയും പ്രായമായില്ലേ വേറെ വല്ലവരെയും നോക്ക്. മറിയക്കുട്ടിയെയും അച്ഛനെയും നോക്കി നടക്കുന്നു.. കഷ്ടം

  • @treesapb5330
    @treesapb5330 Рік тому +3

    Adv. Jayasankar, a big salute.

  • @moideenvallooran2535
    @moideenvallooran2535 Рік тому +2

    വളരെ നന്നായി ഇതൊക്കെ അപ്പോൾ പണ്ടേ ഉള്ളതാ കോടതിയും ജഡ്ജ് മാരും ഇതു ഇന്നും തുടരുന്നല്ലോ എന്നോർക്കുമ്പോൾ സ്വാധീനം ഉള്ളവർ രക്ഷപ്പെടുന്ന കാലം ഇപ്പോഴും ഉണ്ടു

  • @mariamsunny4371
    @mariamsunny4371 3 роки тому +46

    സഭയുടെ രാഷ്ട്രീയ ബന്ധങ്ങളുടെ തുടക്കം ഇങ്ങനെയുള്ള ആവശ്യങ്ങൾക്കായിരുന്നു എന്ന് അനുമാനിക്കാം.

  • @heartofmalabar1398
    @heartofmalabar1398 3 роки тому +21

    നിങ്ങൾ പൊളിയാണ്👌 സൂപ്പർ

  • @shankarnair658
    @shankarnair658 3 роки тому +11

    There is a story of a few lakhs changing hands during the hearing in high court. Which Mr
    Jaishankar might have heard which he cannot disclose due to obvious reasons. I was not surprised when Abhaya case went on and on

  • @lilammathankachen9916
    @lilammathankachen9916 Рік тому

    Thank you Adv. Jayashankar Sir for a very good information.

  • @johnycs2983
    @johnycs2983 3 роки тому +6

    Adv. Jayashankar has woven a brilliant story. He has established that our judges are idiots who can overturn a verdict on flimsy grounds. You are casting aspersions on the judicial system in the country through your 'story', Mr. Jayashankar. You hold the view that anyone can be canonized by the Catholic Church, which is far from the truth. Let truth always triumph; let not a single criminal go unpunished; let not an innocent person be punished.

    • @hildashaji4992
      @hildashaji4992 3 роки тому +2

      Parayunnath pachha kallam vakill koode ullathupoleundallo

  • @jobykvkvvarkey8476
    @jobykvkvvarkey8476 Рік тому

    You are correct ❤

  • @domincjayan679
    @domincjayan679 3 роки тому +6

    Good narration of the fact.

  • @cyrilvarghese3898
    @cyrilvarghese3898 3 роки тому +1

    Thanks sir

    • @cirilsebastian
      @cirilsebastian 2 роки тому

      2001-ൽ മംഗളത്തിൽ വന്ന വാർത്ത ഓർക്കുന്നു. ഗർഭചിദ്രം നടത്തിയ ഡോക്ടറുടെ മക്കൾ വന്ന് കുറ്റം ഏറ്റെടുക്കാൻ ഉണ്ടായ സാഹചര്യം എന്താണ് വക്കീൽ വിട്ടു കളഞ്ഞത്.
      അതെന്താ ആ കുടുംബക്കാർക്ക് തലയ്ക്ക് സുഖമില്ലാത്തവർ ആയിരുന്നോ ഇത്രയും വിവാദമായ ഒരു കൊലപാതകതിൻ്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാൻ....
      കേൾക്കാൻ നല്ല രസമുണ്ട് ,കാരണം വൈദികരെയും, സന്യാസിനികളെയും ചുറ്റിപ്പറ്റിയാണല്ലോ...
      സാഹചര്യ തെളിവുകൾ മാത്രം വെച്ച് ആർക്കും സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് കഥ മെനയാം

  • @piusjohn7487
    @piusjohn7487 3 роки тому +12

    ഓണംകുളത്തച്ചന്റെ ഇന്ന് ജീവിച്ചിരിക്കുന്ന സഹോദരരിൽ ആരുടെയെങ്കിലും ഡി എൻ എ ജോയി മോന്റയുമായി ഒത്തു നോക്കിയിരുന്നെങ്കിൽ സത്യം വെളിച്ചത്തു വരുമായിരുന്നില്ലേ

    • @injunjoe760
      @injunjoe760 Рік тому

      അയ്യോ അത് പറയരുത് 😂

    • @avemaria4547
      @avemaria4547 Рік тому +1

      ജയശങ്കർ പറഞ്ഞത് കള്ളം ആണേ ഞങ്ങള്ക്ക് നാട്ടുകാർക്ക് അറിയാം കുറെ കാര്യങ്ങൾ താൻ നുണ പറഞ്ഞാൽ കള്ളം സത്യം ആവില്ല യു ട്യൂബ് വരുമാനം കിട്ടും

    • @muthalavan1122
      @muthalavan1122 Рік тому

      ​@@avemaria4547പറയു.. ശരിക്കുള്ള കഥ.

    • @lallyedassery7304
      @lallyedassery7304 Рік тому

      He is a professionell liar.

    • @horrer2009
      @horrer2009 8 місяців тому

      DNA ടെസ്റ്റ്‌ എന്നുണ്ടായി ഇന്ത്യയിൽ ഇതിന്റെ അവസ്ഥ എന്തായിരുന്നു പഠിച്ചു നോക്കൂ
      ഇപ്പഴാകട്ടെ സഭ സമ്മതിക്കുകയുമില്ല

  • @sureshb7549
    @sureshb7549 Рік тому

    U r correct. V. Good narration. Police investigation is correct.

  • @georgekuttychalilvargheese789
    @georgekuttychalilvargheese789 3 роки тому +23

    വിശുദ്ധപദവിയുടെ ലാറ്റിറ്റ്യൂഡും ലോങ്ങിറ്റ്യൂ ഡും

  • @babymathew814
    @babymathew814 Рік тому +1

    വക്കീലേ നമിച്ചിരിക്കുന്നു. 👌👌👌👍

  • @Mr.Viswam
    @Mr.Viswam 3 роки тому +13

    Adippoli..Praise the Lord

    • @cirilsebastian
      @cirilsebastian 2 роки тому

      2001-ൽ മംഗളത്തിൽ വന്ന വാർത്ത ഓർക്കുന്നു. ഗർഭചിദ്രം നടത്തിയ ഡോക്ടറുടെ മക്കൾ വന്ന് കുറ്റം ഏറ്റെടുക്കാൻ ഉണ്ടായ സാഹചര്യം എന്താണ് വക്കീൽ വിട്ടു കളഞ്ഞത്.
      അതെന്താ ആ കുടുംബക്കാർക്ക് തലയ്ക്ക് സുഖമില്ലാത്തവർ ആയിരുന്നോ ഇത്രയും വിവാദമായ ഒരു കൊലപാതകതിൻ്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാൻ....
      കേൾക്കാൻ നല്ല രസമുണ്ട് ,കാരണം വൈദികരെയും, സന്യാസിനികളെയും ചുറ്റിപ്പറ്റിയാണല്ലോ...
      സാഹചര്യ തെളിവുകൾ മാത്രം വെച്ച് ആർക്കും സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് കഥ മെനയാം

  • @sruthygeorge1641
    @sruthygeorge1641 Рік тому

    സമ്പത്തും അധികാരവുമുള്ളവരുടെ കുറ്റകൃത്യങ്ങൾക് ശിക്ഷ കിട്ടാതെ പോവുക എന്നത് ഈ മഹാ രാജ്യത്ത് ഏതു മതത്തിന്റെതായാലും നമ്മൾ സർവ്വ സാധാരണമായി കണ്ടുവരുന്ന കാര്യമാണ് .
    മനുഷ്യത്വപരമായ ഒരുപാട് നല്ല പ്രവർത്തികളും കേരളത്തെ വ്യത്യസ്തമാക്കിയ വിദ്യാഭ്യാസ രംഗത്തുള്ള സംഭവനകളുമെല്ലാം ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ കാരണം മങ്ങൽ ഏൽക്കുന്നു

  • @pavanmanoj2239
    @pavanmanoj2239 3 роки тому +6

    Sathyam marikkunnilla . we are proud of you sir

  • @josephkurian3710
    @josephkurian3710 Рік тому

    മൈനത്തരുവിര കൊലയുടെ സത്യം പുറത്തു കൊണ്ടുവന്ന വക്കീലിന് നന്ദി. ഈ പാതിരിമാർ ദൈവമായ യേശുവിന്റെ പ്രതിനിധികൾ ചമഞ്ഞു നടക്കുന്നു. അവരുടെ പ്രവർത്തി സാത്താന്റെതാണ്. അവരുടെ തനിനിറം പുറത്തുകൊണ്ടുവരാൻ എല്ലാവർക്കും പറ്റില്ല. ആ സംഭവവം ഇതുപോലെ വിവരിക്കാൻ എല്ലാവർക്കും കഴിയില്ല. ഈ യുഗത്തിലെ നവോഥാന നായകനാണ് ജയശങ്കർ സർ.

  • @asifismail3.035
    @asifismail3.035 3 роки тому +31

    ഈ കത്തനാരുടെ കാര്യം പറഞ്ഞാണ് ഇപ്പൊ അഭയ കേസ് സ്റ്റെഫി കൊട്ടുരിനെ ഒക്കെ ന്യയികരികുന്നത് കുഞ്ഞാടുകൾ ഭാവിയിലെ വിശുദ്ധർ എന്ന നിലയിൽ

  • @GijuAnto-eq3dp
    @GijuAnto-eq3dp Рік тому +2

    There should be at least 225 working days for courts.

  • @nasarpanakkad647
    @nasarpanakkad647 3 роки тому +13

    താങ്കളുടെ ഓർമ ശക്തി അപാരം