'The power that Modi holds is unlimited' - Advocate A. Jayashankar | PM Modi

Поділитися
Вставка
  • Опубліковано 21 вер 2023
  • In an episode of The New Indian Express' 'Express Dialogues', Advocate A. Jayashankar talks about PM Narendra Modi's rise to power and how he was able to become a central figure in Gujarat politics. Advocate Jayashankar says that the power that Modi holds is unlimited. He also talks about the fall of the Congress party.
    #AdvAJayashankar #NarendraModi #Modi #BJP #Congress #Gujarat #India #Interview

КОМЕНТАРІ • 847

  • @vipinlalek938
    @vipinlalek938 10 місяців тому +593

    അപ്പോൾ ഞാനും ഒരു fasist ആണ്... എനിക്ക് ente രാജ്യം ജീവനാണ്

  • @souvinu
    @souvinu 7 місяців тому +45

    The knowledge this man holds is unlimited and the way he says it...started watching news debates just because of Adv. Jayashankar. He just keeps us amazing with his knowledge.

  • @thiruvathira8422
    @thiruvathira8422 10 місяців тому +205

    താങ്കൾ പറഞ്ഞ പോലെ ആണെങ്കിൽ രാജ്യത്തിനു പ്രഥമ സ്ഥാനം കൊടുക്കുന്ന രാജ്യ സ്നേഹികളെല്ലാം ഫാസിസ്റ്റ് ആണ്.

    • @bijlikumar123
      @bijlikumar123 10 місяців тому

      രാജ്യസ്നേഹം പാവപ്പെട്ടവനോടും വേണം .

    • @renjininair9147
      @renjininair9147 10 місяців тому +2

      @@bijlikumar123 അങ്ങനെ avatte

    • @vishnuchandranpillai2026
      @vishnuchandranpillai2026 10 місяців тому +10

      @@bijlikumar123താങ്കൾക്ക് ഇനി ഏതു കാലത്തു നേരം വെളുക്കും എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ലെന്ന് അറിയാം. അതുകൊണ്ട് 'ശുഭരാത്രി നേരുന്നു'.
      ഉറക്കം നടിച്ചോളൂ 😏

    • @pettycashweb
      @pettycashweb 10 місяців тому

      വൈദേശിക ശക്തികൾ കീഴടക്കിയാൽ അവരുടെ ചെരുപ്പ് നക്കി ജീവിക്കും. സ്വാതന്ത്രസമരത്തിന്റെ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. ആണുങ്ങൾ ചേർന്ന് സ്വാതന്ത്രം നേടിത്തന്നാൽ അപ്പൊ വരും രാജ്യത്തിന്റെ അപ്പനാവാൻ, രാജ്യസ്നേഹവും പറഞ്ഞുകൊണ്ട്. ചാണകങ്ങൾ.

    • @sabukonodiyel77
      @sabukonodiyel77 10 місяців тому

      But ends of all fasist were in tragedy, Louis XVl, Benito Mussolini, Hitler, Gaddafi, Saddam Husain, Idi Amin etc. 😄🤣😂

  • @nandakumarmenon3494
    @nandakumarmenon3494 10 місяців тому +51

    ഇതാണ് ഫാസിസ്റ്റ് എങ്കിൽ ഞാനും ഒരു ഫാസിസ്റ്റ് ആണ്‌. നാടില്ലെങ്കിൽ , രാജ്യം ഇല്ലെങ്കിൽ ഒരു പൗരന്റെ അവസ്ഥ ചിന്തിക്കാനേ പറ്റില്ല .

    • @ashajacob8362
      @ashajacob8362 9 місяців тому

      Fascism is a blind ideology that promotes blind nationalism with hate of other countries ethnic hate Hitler was a fascist under his rule Germany improved a lot becoming super rich but look how it ended up after World War 2

  • @abz9635
    @abz9635 10 місяців тому +93

    ഞാൻ മോദി സപ്പോർട്ട് ചെയുന്നു... ഇപ്പോ കുറെ യുവാക്കൾ സപ്പോർട്ട് ഒണ്ട്... Keep it up...
    മുസ്ലിങ്ങളോട് ആൾകാർക്ക് വെറുപ്പ് തോന്നുന്നത് അവരുടെ കയ്യിലിരിപ്പ് കൊണ്ടാണ്.... ഇന്ത്യ മാത്രം അല്ല ലോകം മൊത്തം ഇവർക്ക് എതിരെ നികുന്നത് അതിനാണ് കാരണം....

    • @ibrahimkuttysherifa7977
      @ibrahimkuttysherifa7977 10 місяців тому

      Lokam motham muslimsne ethiru polum...,.54 Muslim rajyam lokathund setta.....Muslims genus vereyanu setta.....avare vittu vidi

    • @thanujasudev5146
      @thanujasudev5146 Місяць тому

      കറക്റ്റ്..

    • @thanujasudev5146
      @thanujasudev5146 Місяць тому

      കറക്റ്റ്

  • @bk2873
    @bk2873 9 місяців тому +25

    എനിക്ക് എന്റെ രാജ്യം ആണ് വലുത് അങ്ങനെ ആണ് എങ്കിൽ ഞാനും ഫാസിസ്റ്റ് ആണ് കുഴപ്പം ഒന്നും ഇല്ല രാജ്യം നന്നാവണം എങ്കിൽ അങ്ങനെ തന്നെ വേണ്ണം.

  • @mayukhamanojmanoj870
    @mayukhamanojmanoj870 10 місяців тому +288

    ഭാരത് മാതാ കീ ജയ് 🙏🙏🙏🙏🙏

    • @balan8640
      @balan8640 8 місяців тому +2

      Namo Bharath ki jai😊😊😊😊😊😊😊😊😊😊😊😊ente namo bharatham powerful

    • @balan8640
      @balan8640 8 місяців тому

      Namudea namo namudea namo bharatham

    • @balan8640
      @balan8640 8 місяців тому

      Thiyil koruthavan veyitu vadathila adhu njagaloodea sangaputhran namoji chsvalipatigalku kurachu chavam

    • @balan8640
      @balan8640 8 місяців тому

      Adhano namo power unlimiteda power entea namoji

    • @balan8640
      @balan8640 8 місяців тому

      Ente namojiyea eni aru pidichaloom kitathila Thea great namoji

  • @ranjirj
    @ranjirj 10 місяців тому +93

    നരേന്ദ്ര മോഡി കി ജയ് 🧡🧡🧡🧡

  • @sreejith_kottarakkara
    @sreejith_kottarakkara 10 місяців тому +151

    രാഷ്ട്രമാണ് വലുത്
    ഭാരത് മാതാ❤ കീ ജയ്

  • @turbogaming3878
    @turbogaming3878 8 місяців тому +45

    ഞാനും ഫാസിസ്റ്റാണ് . ഞാൻ എന്റെ രാഷ്ട്രത്തെ സ്നേഹിക്കുന്നു

  • @Capray724
    @Capray724 10 місяців тому +40

    As much as i am against BJP's hindu rashtra ideology, i am growing to become impressed by Mr. Modi and his vision for India- They are putting national interests over all else, which was never seen from previous governments;

    • @utkarshtrivedi8870
      @utkarshtrivedi8870 7 місяців тому +6

      Not only vision but converting that vision into reality also.
      Ex - Article 370 and 35 A removal, Make In India, Digitalization, Making Toilets and giving free houses, Semi high speed trains like Vande Bharat, GST etc. Modi is the best but still malayalis won't vote for him out of sheer hatred.

    • @mkk773
      @mkk773 4 місяці тому +1

      You will defenitely get .... from sanghees

  • @bhamini_ar
    @bhamini_ar 10 місяців тому +51

    നമ്മുടെ വീട്ടിലേക്കു വരുന്ന അതിഥികൾ സ്ഥിരതാമസമാക്കുകയും അവരുടെ അവകാശവാദം ഉയർത്തിക്കൊണ്ട് വരുകയും ചെയ്‌താൽ അവരോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കും... ഒന്ന് ചിന്തിക്കാം... അവിടെയാണ് നാം ധർമ്മത്തിൽ കൂടി ഉത്തരം കാണേണ്ടത്.എന്റെ അഭിപ്രായം മാത്രം... 🙏

    • @pranava4717
      @pranava4717 10 місяців тому +2

      brahmanamare ano udjesikkunne indiayilekk vanna aryanmar

    • @Gayathrigagu
      @Gayathrigagu 10 місяців тому

      Same thoughts🤞🏻

  • @pmm7268
    @pmm7268 10 місяців тому +27

    Modi's power is power of truth alloyed with pragmatism.

  • @abhijith4020
    @abhijith4020 10 місяців тому +575

    എന്റെ പ്രധാനമന്ത്രിയോട് പിണറായിയെ താരതമ്യം ചെയ്തത് മോശമായി പോയി സാർ , മോദി രാജ്യത്തിന് വേണ്ടി ജീവിക്കുന്നു പിണറായി കുടുംബത്തിന് വേണ്ടി ജീവിക്കുന്നു -

    • @sciencelover4936
      @sciencelover4936 10 місяців тому

      അതേ. പിണറായി വെറും അശു...

    • @AbinSasi-um9lo
      @AbinSasi-um9lo 10 місяців тому

      R,.,,.,,,,
      ..
      .....

      .

    • @abhianil
      @abhianil 10 місяців тому +3

      +1

    • @sarassashi4302
      @sarassashi4302 10 місяців тому +19

      That is the speciality of malloos. They don't know the difference between dharma and adharma. Comparing a dharmic person with a notorious person. Don't know what this man is expecting from a prime minister. Useless discussion.

    • @rashidp3559
      @rashidp3559 10 місяців тому +11

      മോഡി അധാനിക്കും അമ്പാനിക്കും വേണ്ടി ജീവിക്കുന്നു

  • @MukundanM-zh2sw
    @MukundanM-zh2sw 10 місяців тому +55

    മോദിജിക്ക് ഒരായിര അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thegodxxxx
    @thegodxxxx 10 місяців тому +82

    പിണറായിയും മോഡിയും തമ്മിൽ എങ്ങനെയാണ് താരതമ്യം ചെയ്യുന്നത് എന്ന് ചോദിക്കുന്നവരോട്... ഇന്ന് മോഡി ഇരിക്കുന്ന സ്ഥാനത്ത് പിണറായി വിജയൻ ആയിരുന്നു എങ്കിൽ ഈ ചർച്ച നടത്താൻ ഈ ചാനലോ വിമർശിക്കാൻ ഇതിലെ ആൾക്കാരോ ഉണ്ടാകുമായിരുന്നില്ല എന്ന് മാത്രം ചിന്തിച്ചാൽ മതി...

    • @KaleshCn-nz3ie
      @KaleshCn-nz3ie 10 місяців тому +4

      ആനയും ആടും പോലെ 😁

  • @hy-up5gv
    @hy-up5gv 10 місяців тому +109

    ആങ്കർമാർ വല്ലാണ്ട് കഷ്ടപ്പെടുന്നു CPM നേയും കോൺഗ്രസിനേയും വെളിപ്പിക്കാൻ . പ്രത്യേകിച്ചും CPM നെ .

    • @sciencelover4936
      @sciencelover4936 10 місяців тому +13

      മോദി പിണറായി താരതമ്യം വിലകുറഞ്ഞതായിപ്പോയി

    • @ajithnair7511
      @ajithnair7511 10 місяців тому

      Who is pinarayi to be compared with modi.A useless bloody cm

    • @hardtrailrider
      @hardtrailrider 10 місяців тому +3

      sorry.. EX. SfI members aanu.. party recommendation kondu oru mikum camerayumayi irangi.. athraye ulloo

    • @Hgf396
      @Hgf396 10 місяців тому

      😂

    • @KrishnaKumar-bl3bt
      @KrishnaKumar-bl3bt 9 місяців тому

      Cpm thakaranam

  • @Aam-admi-commonman
    @Aam-admi-commonman 10 місяців тому +12

    അറിഞ്ഞില്ല, അങ്ങനെയെങ്കിൽ ഞാനും ഒരു ഫാസിസ്റ് ആണ്. രാജ്യം എന്നാൽ എനിക്കും കട്ട സ്നേഹം ആണ്

  • @veeramanikappacheri9879
    @veeramanikappacheri9879 10 місяців тому +42

    As an Antham kammi can sell their mom for a biriyaani but a true Nationalist thinking mom & motherland is same❤

    • @Alchemy12
      @Alchemy12 9 місяців тому

      Modi 🎉🎉🎉❤❤❤

  • @lijjo1986
    @lijjo1986 10 місяців тому +16

    anybody who listens carefully will understand this vakeel is a real genius.

  • @baijunairm3883
    @baijunairm3883 10 місяців тому +269

    ഗോദ്രാ കലാപം ഓർക്കുന്ന എല്ലാ മതേതരരും അതിന്റെ കാരണം കൂടി ഓർക്കണം ഇത് വരെ വെറുതെ ഒരു കലാപവും ഉണ്ടായിട്ടിയില്ല അത് ഡൽഹി ആയാലും ഹരിയാന ആയാലും ആദ്യം സമാധാന മതക്കാർ ചൊറിയാൻ പോകും അപ്പൊ തിരിച്ചടി കിട്ടുമ്പോൾ ഇരവാദം പറഞ്ഞു കരയും അപ്പൊ മതേതര പാർട്ടിക്കാരും സെലക്റ്റീവ് മാമാ മാധ്യമ പരവർത്തകരും അവരുടെ പണി തുടങ്ങും rss ബിജെപി ഫാസിസം ആന ചേന ഇവർക്കൊന്നും സമാധാന മതക്കാരെ പിണക്കാൻ പറ്റില്ലല്ലോ എന്ത് ചെയ്യാം മതേതരർ ആയി പോയില്ലെ

    • @mathewkj1379
      @mathewkj1379 10 місяців тому

      ഇന്ത്യ യിൽ ഹിന്ദുക്കളെ പ്രകോപിക്കുന്നത് മറ്റ് മതക്കാരാണ്. അടിസ്ഥാനപരമായി ഹിന്ദുസ് എല്ലാവരെയും ഉൾകൊള്ളുന്നവരാണ്.

    • @boxer999100
      @boxer999100 10 місяців тому +25

      So true, the recent hariyana issue is a big example

    • @vinodalppara6596
      @vinodalppara6596 10 місяців тому +2

      ജിഹാദികളുടെ എച്ചിൽ നക്കാൻ കിട്ടിയാൽ പിന്നെ വായ തുറക്കുമോ..😄

    • @user-hc3kq9hp3q
      @user-hc3kq9hp3q 10 місяців тому +28

      ​@@boxer999100yes. In Haryana, peacefuls threw stones at religious yatra of Hindus. Then riots started.
      Media & opposition parties were crying for peacefuls only.. As usual😅

    • @bindhumohan5811
      @bindhumohan5811 10 місяців тому +7

      Very true

  • @vinodalppara6596
    @vinodalppara6596 10 місяців тому +177

    🙏🇮🇳എന്റ് രാജ്യം എന്റ് മോദിജിയുട കൈകളിൽ ഭദ്രം🇮🇳🙏

    • @sreehari3127
      @sreehari3127 6 місяців тому +2

      അത് പോരല്ലോ
      താനും, ഞാനും, ഇനി വരുന്ന കുട്ടികൾ ഒക്കെ വേണം
      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @TheVichu006
    @TheVichu006 10 місяців тому +145

    RSS is not inspired by Mussolini but by Swami Vivekananda. Jaysankar sir knows very well but he is afraid of name Sanghi

    • @sarassashi4302
      @sarassashi4302 10 місяців тому +13

      This man doesn't know who Swami Vivekananda is. A typical malloo advocate.

    • @thomaskoshy1829
      @thomaskoshy1829 10 місяців тому

      Swami Vivekananda was not superstitious like Sanghis ! Sanghis are the most brainless tribe, I have ever come across !

    • @thomaskoshy1829
      @thomaskoshy1829 10 місяців тому +3

      ​@@sarassashi4302If he is Mallu, what are you ? Sanghi ?

    • @mithilacollective4475
      @mithilacollective4475 10 місяців тому +4

      Please read an unbiased life story of Savarkar. He was inspired by mussolini. And he was a higher caste brahmin, in the lineage of Peshwas of Shivaji.

    • @TheVichu006
      @TheVichu006 10 місяців тому +2

      @@mithilacollective4475 First of all , please understand Savarkar has nothing to do with Sangh. But both Sangh and Savarkar have respect each other. Please read the history Sir

  • @karanavar5751
    @karanavar5751 10 місяців тому +136

    ആരാധന രാഷ്ട്രീയം കാലം കഴിഞ്ഞു ......
    രാഷ്ട്രീയ താത്പരുവും.....
    നാടിന്റെ വികസനവുമാണ് ഇന്നത്തെ ചിന്താവിഷയം ....
    BJP RSS .....എന്തോ ആവട്ടെ ....
    രാജ്യത്തിന് സമാധാനവും ശക്തിയും വികസനവും ഉണ്ടോ?
    ഇതല്ലേ വേണ്ടത്.❤❤❤

  • @imniekle
    @imniekle 8 місяців тому +17

    9:00 മോദി unlimited power🔥🔥🔥 ഷെന്റ മോനേ ഇന്ത്യ അല്ലേലും ഇപ്പൊ പഴയ ഇന്ത്യ അല്ലാ..🔥,🔥🔥

  • @lifeisbeautiful3960
    @lifeisbeautiful3960 10 місяців тому +67

    Nation First - This is the Mantra followed by our Great Prime Minister Narendra Modiji. He is instrumental for making Bharat a Global Power.

  • @tknprasad
    @tknprasad 10 місяців тому +24

    Our PM Modi ji is giving hundred percent freedom his ministers and he listen to every one in our country if some chances comes to interact with hear about them only thing should be int the interest of the motherland and people India first and people of the whole world in general after that. That is the way he is functioning and that is open book in front of world. The respect he is getting from world leaders is just because of that.

  • @Bharat-ir2sb
    @Bharat-ir2sb 10 місяців тому +13

    Modiji💥💪

  • @chackothomas3746
    @chackothomas3746 10 місяців тому +23

    ഹിന്ദു ദേശീയതയിൽ എവിടെയാണ് ശത്രു സംഹാരവും അധിനിവേശവും🤔
    വിവരക്കേട് 😮😮😮

  • @sumitingle5131
    @sumitingle5131 8 місяців тому +7

    Please provide English subtitles, so we can understand 🙏
    Vasudhaiva Kutumbakam 🇮🇳🚩
    ~ I am from Maharashtra 🙏

  • @justrandomstuff-007
    @justrandomstuff-007 10 місяців тому +90

    11:15 രാഹുലിനെ പറ്റി ചോദിച്ചപ്പോ ജയശങ്കറിന്റെ ചിരി, യഥാർത്ഥത്തിൽ പുള്ളി മനസ്സിൽ വിചാരിച്ചത്; "ആ പീറ ചെറുക്കന്റെ കാര്യം ഇവടെ എന്നാത്തിനാ ഇപ്പൊ പറഞ്ഞേ" 🤣🤣

    • @vyshakhanand7586
      @vyshakhanand7586 10 місяців тому +4

      ആ പീറ ചെറുക്കന്റെ മുൻപിൽ ആണ് 56 ഇഞ്ച് മോഡി കർണാടകയിൽ തോറ്റു ഓടിയത്🤣🤣

    • @Capray724
      @Capray724 10 місяців тому +7

      @@vyshakhanand7586bro, karnatakayil thottath rahul gandhi karanam onnum alla, Karnataka BJP oru tholvi aayath kond aan. Coming from a karnataka based malayali. Both NAMO and RG didnt make an impact in Karnataka; Impact was made by Mr. DK Shivakumar and his team.

    • @ashrafpaduvingal1026
      @ashrafpaduvingal1026 9 місяців тому

      അഭിനയവും നുണയും വർഗീയതയും വാക്കുകൾക്ക് ചൈന സാധനം പോലെ വിശ്വസിക്കാൻ പറ്റാത്തത്, പെട്രോൾ വില കുറക്കും, ഡീസൽ വില കുറക്കും, ഗ്യാസ് വില കുറക്കും, വിദേശത്ത് നിന്ന് കോടികൾ പിടിച്ചെടുക്കും 15ലക്ഷം ഓരോ കുടുംബത്തിനും നെല്കും തുടങ്ങി വർഗീയത ആളിക്കത്തിച്ചു ജനങ്ങളെ വഞ്ചിച്ച ഒരാൾ മാത്രമേ ഇന്ന് ഉള്ളു, വിശ്വസിക്കാൻ പറ്റാത്ത ചൈന പ്രൊഡക്റ്റ് പോലെ,10വർഷം ജനങ്ങളെ പിഴിഞ്ഞു പട്ടിണിക്കിട്ടു,

    • @Anoopsnair47
      @Anoopsnair47 9 місяців тому +2

      21:47 sensor cheytha name arudethaanu

    • @mkxx333
      @mkxx333 8 місяців тому

      ​@@Anoopsnair4721:39

  • @sujithpillai1554
    @sujithpillai1554 10 місяців тому +81

    Modi ji ❤❤

  • @369webrandyou7
    @369webrandyou7 10 місяців тому +310

    താങ്കൾ പറഞ്ഞ ദേശീയത ഇല്ലായിരുന്നെങ്കിൽ കോൺഗ്രസ്സും, മറ്റു പുഴുക്കുത്തുകളും ചേർന്ന് ഈ ഭാരതത്തെ വിറ്റു തുലച്ചു കളഞ്ഞേനെ....

    • @sujithpillai1554
      @sujithpillai1554 10 місяців тому +27

      ​@@wereever-vb5xhjust sit and cry. Modi ji again 2024. Always BJP only ❤❤

    • @prakashmk9971
      @prakashmk9971 10 місяців тому +10

      Jayasanker karyagal manasilakkathe parayunnu because Rss illathirunnu engil ithupole channalil irunnu sasarikkan jayasanker undakumayirunnilla

    • @vijayanvijayan6495
      @vijayanvijayan6495 10 місяців тому +1

      ​@@prakashmk9971വാസ്തവം!

    • @shivan2659
      @shivan2659 10 місяців тому

      @@wereever-vb5xhAdani ke pocket me tere jaisa kuch keeda makoda hai. Bharat nahi

    • @rajan3338
      @rajan3338 10 місяців тому

      congress ne paranjaalundallo......PANNA..............

  • @user-wt2mi4he5i
    @user-wt2mi4he5i 6 місяців тому +1

    Super Power - INDIA 🇮🇳
    Super Man - Narendra Modiji 💪❤

  • @vishnushivanand2538
    @vishnushivanand2538 6 місяців тому +1

    Nation❤.. അങ്ങനെ നോക്കിയാൽ ഞാനും ഒരു ultra nationalist ആണ്... This soul is for bharath❤

  • @TheBlackbird600
    @TheBlackbird600 10 місяців тому +82

    സനാതന ധർമം ആണ് ഭാരതത്തിന്റെ ജീവൻ. ഇസ്ലാം ഇവിടെ കച്ചവടക്കാരുടെ രൂപത്തിൽ എത്തും മുൻപേ, christianity ബ്രിട്ടീഷുകാരുടെ രൂപത്തിൽ എത്തും മുൻപേ ഇവിടെ സനാതന ധർമം മാത്രം ഉണ്ടായിരുന്നുള്ളു. ജൂതന്മാർ ജർമ്മനിയിൽ വംശഹത്യ നേരിട്ടപ്പോ അവർക്ക് ഇവിടെ സുരക്ഷ കൊടുത്ത രാഷ്ട്രമാണ് ഭാരതം. സനാതന ധർമത്തെ ബഹുമാനിച്ചും സഹോദര്യത്തോടെ ഭാരതത്തിൽ എല്ലാ മതസ്തർക്കും സുഖമായിട്ട് കഴിയാം. സനാതന ധർമം ഭീഷണി നേരിടുമ്പോഴാണ് hindutva എന്ന വികാരം
    ഹിന്ദുക്കളിൽ ഉണരുന്നത്.
    എന്റെ രാഷ്ട്രം, എന്റെ അഭിമാനം.
    ഭാരത്‌ മാതാ കി ജയ് ❤️

  • @dhanapalktdhanu7906
    @dhanapalktdhanu7906 10 місяців тому +11

    ദേശ സ്നേഹം തന്നെ ദേശ ഭക്തി

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 10 місяців тому +48

    എൻറെ വീട് ആണ് എനിക്ക് ഏറ്റവും വലുത്. അതിന് വേണ്ടി ഞാൻ അദ്ധ്വാനിക്കും എൻറെ മക്കളെ ഉപദ്രവിക്കുന്നവരെ നിലക്ക് നിർത്തും - ആർ എസ് എസ്
    എൻറെ വീട്ടിലെ കാശ് അടിച്ചു മാറ്റി സ്വന്തമായി കള്ളുഷാപ്പിൽ പോയി സുഖിക്കുക - കോൺഗ്രസ്
    എൻറെ ഭാര്യ സമ്പാദിക്കുന്ന കാശ് വാങ്ങി പുട്ട് അടിച്ചു ( നോക്കുകൂലി , അഴിമതി ) .. അടുത്ത വീട്ടുകാരിയെ ( ചങ്കിലെ ചൈന ) പൊക്കി പറയുക - ?

    • @kpregith
      @kpregith 10 місяців тому

      മോദി പരിധി വിട്ടാൽ നാഗ്പ്പൂരിൽ ഇരിക്കുന്നവർ നോക്കിക്കോളും. ഒട്ടും ഭയപ്പെടാനില്ല വക്കീലേ.

    • @user-hc3kq9hp3q
      @user-hc3kq9hp3q 10 місяців тому

      😂😂സത്യം

    • @pettycashweb
      @pettycashweb 10 місяців тому

      വൈദേശിക ശക്തികൾ കീഴടക്കിയാൽ അവരുടെ ചെരുപ്പ് നക്കി ജീവിക്കും. സ്വാതന്ത്രസമരത്തിന്റെ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. ആണുങ്ങൾ ചേർന്ന് സ്വാതന്ത്രം നേടിത്തന്നാൽ അപ്പൊ വരും രാജ്യത്തിന്റെ അപ്പനാവാൻ, രാജ്യസ്നേഹവും പറഞ്ഞുകൊണ്ട്. ചാണകങ്ങൾ.

  • @anilkumarts1662
    @anilkumarts1662 10 місяців тому +628

    ഇപ്പോൾ ലോകത്ത് ഏറ്റവും പവർ ഫുൾ ലീഡർ ആണ് മോഡി

    • @jijinj6688
      @jijinj6688 10 місяців тому +7

      😂😂😂

    • @nithin84
      @nithin84 10 місяців тому +22

      @@jijinj6688ദേ ഇളിക്കുന്നു 😂

    • @rajanjayan
      @rajanjayan 10 місяців тому

      7th anu

    • @pcrahmbhr
      @pcrahmbhr 10 місяців тому

      ഇന്ത്യയുടെ ടെ peru മാറ്റവുമായി ബന്ധപ്പെട്ട വിഡിയോയിൽ ഇയാൾ തന്നെ പറയുന്നുണ്ട് മോഡി വെറും vast ആ. ണെന്ന്

    • @RoyMm-nv7dv
      @RoyMm-nv7dv 10 місяців тому +1

      Loka kuru😂😂😂😂

  • @peterabraham6013
    @peterabraham6013 9 місяців тому +5

    Well said 👍🌹🌷

  • @soorajts2081
    @soorajts2081 10 місяців тому +7

    Modi is such an amazing leader ❤

  • @sathyachandra1518
    @sathyachandra1518 8 місяців тому +2

    അ ചിരിയിൽ വരെയുണ്ട് ഒരുപാട് അർത്ഥങ്ങൾ ജയശങ്കരേട്ടൻ ഞങ്ങടെ കാർന്നോർ അങ്ങയെ പോലത്തെ ഒരാളെ ഇനി അധികം കാണാൻ കഴിയില്ലെങ്കിലും ഒരുപാട് ഭാഗ്യം ചെയ്തവരാണ് കാണാൻ കഴിയുന്നത്

  • @joymj7954
    @joymj7954 10 місяців тому +4

    Fantastic Dialogue ! Congratulations Vandhemantharam ✝️💞🙏

  • @jaybnglr1948
    @jaybnglr1948 10 місяців тому +24

    ലോകത്തിലെ ഏറ്റവും നീചമായ ഫാസിസം ഇസ്ലാമാണ്

  • @prakashanpillai7487
    @prakashanpillai7487 8 місяців тому +2

    Modijis power is growing with leaps & bounds which nobody can think of which is rattling the opposition.This man is not an ordinary human being but an Avathar with the blessing of Mahadev.

  • @stephenabraham2624
    @stephenabraham2624 10 місяців тому +36

    Worth listening. The theoretical comparison is excellent.

  • @bindhumenon6146
    @bindhumenon6146 10 місяців тому +40

    തലയ്ക്കു വെളിവ് ഉള്ളവർ ഇവരെ താരതമ്യം ചെയ്യില്ല..

  • @AnilKumar-lp3ty
    @AnilKumar-lp3ty 8 місяців тому +5

    പിണറായി എവിടെ മോഡി ജി എവിടെ Sir Don't compare to Modiji. Modiji is a respected and powerful leader in India

  • @kvsurdas
    @kvsurdas 10 місяців тому +17

    എനിക്ക് കക്ഷിരാഷ്ട്രീയമല്ല...
    പക്ഷെ പിണറായിയെക്കാൾ എന്ത് കൊണ്ടും ഭേദം മോഡി യാണ്...
    സ്വയം എങ്കിലും അഴിമതിക്കാരൻ അല്ലല്ലോ?
    കുടുംബത്തിന് തീറെഴുതി കൊടുക്കാൻ കുടുംബവുമില്ല!
    പിന്നെ, ഇനി അടുത്തത് ഭരിക്കുന്നത്‌ പിണറായി അല്ല,
    മരുമോൻ ആണ് !!
    😄😄😄😂😂😂

  • @prajishavinod9727
    @prajishavinod9727 10 місяців тому +6

    Jai Modiji 👍👍👍👍👍

  • @muralikrishnan6807
    @muralikrishnan6807 10 місяців тому +3

    എല്ലാം അറിയുന്നവൻ ഞാൻ .പക്ഷേ ഞാൻ എന്തു ആണ് എന്ന് എനിക്ക് അറിയില്ല.. അതാണ് ജയശങ്കർ

  • @dinu1448
    @dinu1448 10 місяців тому +9

    BJP is day by day becoming an amazing party. It is not easy & way forward.Wait & see the next leadership change in the party . ED raid on other parties is a lesson for all NDA leaders . “No corruption or nepotism “ . Kerala voters are low in IQ ,easy going & almost opposite to Nation view.

  • @chris895
    @chris895 7 місяців тому +3

    Modi is just an icon..He is not taking all the decision on his own as paranaari vijayan do in kerala.. I doubt whether jayashankar understood this or not

  • @rameshbabu-vg3lm
    @rameshbabu-vg3lm 10 місяців тому +8

    sir, I am not even a small political interested person. But I enjoy all your debate, discussion, press conference. Very jovial.

  • @user-xi9ln9tk8v
    @user-xi9ln9tk8v 8 місяців тому +4

    Very good analysis. Just imagine one thing. Pinarayi Vijayan can exist under BJP government at centre. But BJP leaders cannot exist when Pinarayi is ruling in Kerala. That is the difference.

  • @Narasimha1972
    @Narasimha1972 10 місяців тому +4

    Long live Modiji..!

  • @vipinvijayan9088
    @vipinvijayan9088 8 місяців тому +9

    ഇങ്ങനെയാണങ്കിൽ ഞാനും ഫാസിസ്റ്റ് ആണ് 💯✌️👍

  • @whitenight2668
    @whitenight2668 10 місяців тому +3

    Modi🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💯💯💯💯💯

  • @smaelsukumaran3088
    @smaelsukumaran3088 10 місяців тому +2

    A jayachandran sir excellent program it's highly appreciated

  • @moideenvallooran2535
    @moideenvallooran2535 10 місяців тому +10

    എന്നിട്ടും ഇദ്ദേഹത്തെ കമ്മികളും ഇസ്ലാമും സംഘ എന്നാണ് വിളിക്കാൻ ഇഷ്ടപ്പെടുന്നത്, ഇസ്ലാമിനെയും കമ്മ്യൂണിസത്തെയും ആരും വിമർശിക്കരുത് അവർ ചെയ്യുന്നതെല്ലാം കണ്ടു സഹിച്ചോളണം അതാണ്

  • @surendranathkp3825
    @surendranathkp3825 10 місяців тому +2

    A correct analysis of the political situation in India

  • @surukk25
    @surukk25 9 місяців тому +3

    See the India before 2014 and now in 2023 .india has grown a lot. Which other parties couldn't do from Independence. The people who hate him is based on the religion.. thats wrong propoganda . Who ever develops your nation amd keep its secured appreciate them❤ ❤❤❤

  • @sreekanths5524
    @sreekanths5524 10 місяців тому +6

    മോദിജി❤❤

  • @rajeevpallath7122
    @rajeevpallath7122 6 місяців тому +2

    Good speech 👍

  • @praveenprakash1879
    @praveenprakash1879 10 місяців тому +6

    Modiji ❤❤❤

  • @purushothamam5102
    @purushothamam5102 8 місяців тому +3

    Jayasankar wants to be in news always. So he narrates everything in different style.

  • @aswinaswi7424
    @aswinaswi7424 10 місяців тому +11

    തരൂർ അടുത്ത CM Candidate ആണെങ്കിൽ കേരളത്തിൽ 101 സീറ്റിൽ UDF ജയിക്കും .. കൊല്ലം Central ഒഴികെ കൊല്ലം ജില്ലയിലെ എല്ലാ സീറ്റിലും തോൽക്കും ✅

    • @mpmohankumar7513
      @mpmohankumar7513 7 місяців тому

      ൦ഇല്ല75-80 ശതമാനം മുസ്ലിങ്ങളും പിണറായിയെ പിൻതുണ ക്കും. പിന്നെ ഈഴവർ നല്ലൊരു ശതമാനം, ദളിതർ പോരെ

  • @Viraadan
    @Viraadan 7 місяців тому

    1000 time applause to u sir during the time of a few "kalaapams" occurred in ahmedabad in 80s and 90s I lived thr and reminiscent vividly, u had made a true story of the incidents, can u write a book on this subject?

  • @softwareengineeringlessons5013
    @softwareengineeringlessons5013 10 місяців тому +10

    Nation first. That must be the attitude.

  • @dilgithpr7724
    @dilgithpr7724 10 місяців тому +2

    Detailed Interview 👍

  • @jaigeo1923
    @jaigeo1923 7 місяців тому +1

    Entire world listen to Modi ji voice..

  • @aathus007
    @aathus007 10 місяців тому +3

    22:03 Narendra Modi❤❤

  • @sugunanindia
    @sugunanindia 10 місяців тому +1

    I'm a Fascist .. Proud Indian .. Bharat Mata Ki Jai...

    • @umayami2448
      @umayami2448 3 місяці тому

      Swayam vivaramkettavan aanu aapalkkari aanu ennu abhimanathode parayunna oral.. adipoli.

  • @venugopalkarakattu4046
    @venugopalkarakattu4046 10 місяців тому +7

    ജയശങ്കറിനോട് ചോദ്യം ചോദിക്കുന്ന ആ വിവരദോഷിയുടെ പേര് ഒന്ന് പറയാമോ.😄😄

  • @karanavar5751
    @karanavar5751 10 місяців тому +8

    കേരളത്തിൽ BJP വരാൻ ഒരു പ്രാവശ്യം കൂടി .....പിണറായി 3 വന്നാൽ മതി.

  • @udayjanardhanan
    @udayjanardhanan 10 місяців тому +19

    Even if Christians support BJP in Kerala, they cannot be considered a long time ally. In the meantime when Muslims takes control of CPIM and Cong disintegrates , Ezhava community shall eventually move towards BJP thus forming a Hindu vote bank .By that time two major community leaders will hit the grave .

    • @user-hc3kq9hp3q
      @user-hc3kq9hp3q 10 місяців тому +2

      Very few Christians support BJP

    • @benjaminabraham3506
      @benjaminabraham3506 10 місяців тому

      @@user-hc3kq9hp3q
      That will change.
      Anil Anotny is starting point. His mothers testimony of BJP will soften the stand of a lot of xians against BJP.
      Besides the Jospeh master case has exposed the soft stand of CPM and Congress on jihadi vote bank.

  • @MD-ol9tt
    @MD-ol9tt 10 місяців тому +1

    Good information

  • @mohammedsaidlove
    @mohammedsaidlove 10 місяців тому +2

    People need Power..

  • @bijlikumar123
    @bijlikumar123 10 місяців тому +46

    പിണറായി വ്യക്തിവൈരാഗ്യം വച്ച് പുലർത്തുന്ന വ്യക്തിത്വം .

    • @sobhanasobhana1379
      @sobhanasobhana1379 10 місяців тому +1

      നിങ്ങൾ പറഞ്ഞതിലൂടെ ഞാൻ തീരെ യോജിക്കുന്നില്ല.മോഡി ഒരിക്കലും ആ രീതിക്കാരൻ ആയിരുന്നില്ല.

  • @ironheartzz
    @ironheartzz 10 місяців тому +3

    Modi..🔥🔥🔥

  • @cinjonelankavil
    @cinjonelankavil 10 місяців тому +1

    This is India iam Indian

  • @Binvin79
    @Binvin79 10 місяців тому +2

    ഭയങ്കര കർണാടകയിൽ അത് മനസ്സിലായി

  • @SankarKumar-vh3ef
    @SankarKumar-vh3ef 10 місяців тому +4

    Equally thrilling is Adv ji knowledge on Indian polity

  • @user-mm6cq2bx5c
    @user-mm6cq2bx5c 10 місяців тому +8

    സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നത് തെറ്റാണെന്നാണോ ജയശങ്ക ർ സർ പറയുന്നത്... 🤭

  • @samporoy
    @samporoy 10 місяців тому +1

    After the election only we can make such a statement.

  • @ranjithm1648
    @ranjithm1648 10 місяців тому +3

    India is everything... nationalism and petriotisum comes nation build

  • @remesankarakkatan6074
    @remesankarakkatan6074 10 місяців тому +5

    ചുകപ്പ് മങ്ങിയാൽ കാവിയാകും. അതാണിപ്പോൾ കാണുന്നത്!!!???.

  • @aruunmenon
    @aruunmenon 10 місяців тому +4

    I am disgusted by the intellectual bankruptcy of the presstitutes asking questions to this intelligent and articulate man. They are like hyenas waiting for a soundbite form him to make lurid headlines. Pathetic.

  • @ullassignature9761
    @ullassignature9761 10 місяців тому +1

    👍👍

  • @user-yo8fb4gd6c
    @user-yo8fb4gd6c 10 місяців тому

    Great

  • @paramesweranpillai4924
    @paramesweranpillai4924 2 місяці тому

    നമ്മൾ മനശാസ്ത്ര പര മായി ചിന്തിച്ചാൽ adv. ജയശങ്കർ സർ പറഞ്ഞ തെല്ലാം വളരെ ശരിയാണ്. യാഥാർഥ്യം മനസിലാക്കാതെ ജനങ്ങൾ തെറ്റി ദ്ധരിയ്ക്കു ക യാണ്.

  • @sreerams334
    @sreerams334 10 місяців тому +2

    21:38 ബാക്കി എല്ലാ പേരും പറയാമെങ്കിൽ ഇത് മാത്രം എന്തിനാ mute ചെയ്യുന്നേ????

  • @mininair6462
    @mininair6462 10 місяців тому +1

    Tharur nu sweekaryata undu. U r right

  • @jayasankargopinathan9947
    @jayasankargopinathan9947 10 місяців тому +4

    Yes, Adv. Jayasankar speaks well. World Know what's RSS n it's attitude. In short, a sanghcharak is not working for him but for his Nation.

  • @gopakumar5807
    @gopakumar5807 10 місяців тому +1

    ❤️🇮🇳❤️🇮🇳❤️🇮🇳❤️

  • @balan8640
    @balan8640 8 місяців тому

    Adipoli jeyashangarji 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinodchandran4938
    @vinodchandran4938 9 місяців тому +3

    Shashi Tharoor should become the next chief of Kerala

  • @antonybastin3432
    @antonybastin3432 10 місяців тому +1

    👍👍👍

  • @conscons5776
    @conscons5776 10 місяців тому +7

    ALL THE FOLLOWING GIVEN AWAY BY CONGRESS GOVERNMENTS..WE REGRET EVEN TODAY..
    1)EAST PAKISTAN
    2)WEST PAKISTAN ( BANGLADESH)
    3)PAKISTAN OCCUPIED KASHMIR
    4(CHINA OCCUPIED KASHMIR
    5)KACHADWEEP

  • @eboj-cc5qe
    @eboj-cc5qe 7 місяців тому +1

    Sasi tharoor + Mathew kuzhal madam combination❤❤❤