നിമിഷ നേരം കൊണ്ട് സദ്യ മസാല കറി റെഡി|Sadya Special Masala Curry |Sadya Masala Curry Recipe Malayalam

Поділитися
Вставка
  • Опубліковано 20 сер 2023
  • നിമിഷ നേരം കൊണ്ട് സദ്യ മസാല കറി റെഡി|Sadya Special Masala Curry |Sadya Masala Curry Recipe Malayalam
    #sadyarecipes #onamsadyamasalacurry #food #masalacurry #onamrecipes #sadyamasalacurry
    #keralarecipe #onamsadyarecipes
    Hi I am Vidya, here I am sharing quick easy and tasty onam sadya special masala curry recipe . Pls watch the video and share your feedback in the comment section and subscribe for more. Thank you.
    masala curry/ sadya masala curry/ sadya special masala curry/ how to make sadya masala curry/ masala curry kerala style/masala curry Malayalam/ masala curry recipe/ Kerala sadya special masala curry/ sadya masala curry in Malayalam/ Onam sadya special masala curry/ potato masala curry/ sadya masala curry recipe/ onam special masala curry/ masala curry recipe malayalam/ masala curry recipe in Malayalam/onam sadya special masala curry

КОМЕНТАРІ • 65

  • @josenisha7065
    @josenisha7065 11 місяців тому +2

    Sadya nasala curry looks delicious...well prepared and presented too...nice share

  • @thouse1319
    @thouse1319 11 місяців тому

    Sadya special kootu curry valare nannayittund. Nicely preparation and presentation. I will try this way. Nice share...

  • @swapnas3915
    @swapnas3915 11 місяців тому

    Sadya special masala curry is so delicious..Good sharing dear..
    Very delicious and traditional recipe for Special occassions

  • @appletree-qs3je
    @appletree-qs3je 11 місяців тому

    അടിപൊളിയായിട്ടുണ്ടല്ലോ നല്ല കിടിലൻ ആയിട്ടുള്ള ഒരു വിഭവം തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക

  • @angelmaryghjg
    @angelmaryghjg 11 місяців тому

    സ്പെഷ്യൽ മസാലക്കറി അടിപൊളിയായിട്ടുണ്ട് വളരെ മനോഹരമായിട്ട് തന്നെ ഉണ്ടാക്കിയെടുത്തു നല്ലൊരു വീഡിയോ നല്ല രീതിയിൽ ഷെയർ ചെയ്തു

  • @prabhudeva6621
    @prabhudeva6621 11 місяців тому

    Seems to be delicious and yummy masala curry. Easy way showed to prepare. Will surely try this. Good sharing

  • @yummy2250
    @yummy2250 11 місяців тому +1

    സദ്യ സ്‌പെഷ്യൽ മസാലകറി സൂപ്പർ ആയിട്ടുണ്ട്. ഓണത്തിന് ട്രൈ ചെയ്തു നോക്കണം

  • @raynajestin8420
    @raynajestin8420 11 місяців тому

    മസാല കറി വളരെ അടിപൊളിയായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാകും എന്ന സദ്യ സ്പെഷ്യൽ ഈ കറി ഒരുപാട് ഇഷ്ടപ്പെട്ട തീർച്ചയായും ട്രൈ ചെയ്തു നോക്കും

  • @tharat8892
    @tharat8892 11 місяців тому

    tasty and delicious masalacurry.perfectly prepared with tasty ingredients .well explained and presented the recipe and thanks for sharing

  • @hehhdhdhhehe2628
    @hehhdhdhhehe2628 11 місяців тому

    കൊള്ളാം സൂപ്പർ ആയിട്ടുണ്ട്. അടിപൊളി
    റെസിപ്പി❤❤❤

  • @YELLOW_LEAF
    @YELLOW_LEAF 11 місяців тому

    masala curry nanayitund, looks delicious..nalla avathranam, iniyum ithupole ulla videos pratheekshikunu

  • @rosethanu8966
    @rosethanu8966 11 місяців тому +2

    സദ്യ സ്പെഷ്യൽ മസാലക്കറി വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി കാണിച്ചു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട് സത്യം പറഞ്ഞാൽ നമ്മൾ സദ്യ കഴിക്കുമ്പോൾ ഒരു മസാലക്കറി എന്തായാലും തെരയും അടിപൊളിയായിട്ട് തന്നെ തയ്യാറാക്കി ഇനിയും ഇതുപോലെയുള്ള വിഭവങ്ങൾ കൊണ്ടുവരണം

  • @aazimaazim4191
    @aazimaazim4191 11 місяців тому

    സദ്യ ക്ക് ഇത് പോലെ മസാല കറി ഞാൻ ഫിസ്റ്റയിട്ടാണ് കാണുന്നത്.. ഒരു പാട് ഇഷ്ട്ടായിട്ടോ
    ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @aneenaanimol6562
    @aneenaanimol6562 11 місяців тому

    Sandya special masala curry tasty ayirikkum undakkunnath kandappoal thanne kothy ayi definitely I will try

  • @amazingworld7803
    @amazingworld7803 11 місяців тому

    Sadhya special masala crry suprb.. Well explined nd well presented dear... Will try soin

  • @sheelask4543
    @sheelask4543 11 місяців тому

    Vegetable masala curry valare nannaitundu kanumbol thanne ariyam nalla taste undennu nannai present cheythu

  • @robinc9242
    @robinc9242 11 місяців тому

    Wow ende favourite recipe aa looks so delicious very nice preparation and presentation surely I will try this recipe

  • @appoosid9796
    @appoosid9796 11 місяців тому

    ഈ ഓണസദ്യയിൽ ഈ സ്പെഷ്യൽ കറി എന്തായാലും ഉണ്ടാക്കി നോക്കണം കാണുമ്പോൾ നല്ല ടേസ്റ്റ് വരുന്നുണ്ട്.

  • @rishanr8726
    @rishanr8726 11 місяців тому

    Enik e curry nalla ishttamanu njan masala cury undakki nokiyittilla. Adipoli

  • @Edanthottam-hs4br
    @Edanthottam-hs4br 11 місяців тому

    ഞാൻ ആദ്യമായിട്ടാണ് ഈൗ കറി കാണുന്നത് അടിപൊളി ആണ് ട്ടോ ഉണ്ടാക്കി നോക്കട്ട് ട്ടോ

  • @parvatianilkumar5287
    @parvatianilkumar5287 11 місяців тому

    Sadya masala curry nannayittund.onathinu special recipe aanu ithu

  • @NuzhatChannel
    @NuzhatChannel 11 місяців тому

    very nice preparation and presentation surely I will try this recipe

  • @Complete_cuisine_by_Sangeetha
    @Complete_cuisine_by_Sangeetha 11 місяців тому

    Eluppathil undakkan oru sadhya vibhavam kitti😍

  • @ckscks3941
    @ckscks3941 11 місяців тому

    സദ്യ മസാല കറി അടിപൊളിയായിട്ടുണ്ട്......കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണ്....നല്ല രീതിയിൽ അവതരിപ്പിച്ചു....ഇനിയും ഇത്തരം വെറൈറ്റി റെസിപ്പികൾ പ്രതീക്ഷിക്കുന്നു.....

  • @appu6156
    @appu6156 11 місяців тому

    adipoli onam special masala curry, nammal onam timeil ithu u
    dakkarilla,
    yummy curry thanks

  • @Globalvillagecooking
    @Globalvillagecooking 11 місяців тому

    Wonderful recipe 👍

  • @unnisasi5645
    @unnisasi5645 11 місяців тому

    Wow this recipe look so delicious I want now such beautiful videos so that we can watch it thank you for sharing such an is in simple recipes

  • @cookingwithsayani6485
    @cookingwithsayani6485 11 місяців тому

    this will go with roti/chapati, everyday it's tough task for me to find new item which will get along with roti, now this item is my saviour, thanks for sharing

  • @panandpatio7465
    @panandpatio7465 11 місяців тому

    സദ്യ സ്പെഷ്യൽ മസാല കറി അടിപൊളി... Happy Onam in advamce💐 dear❤

  • @PreethasGallery
    @PreethasGallery 11 місяців тому

    Sadya Masala curry valare nannayittundu Vidya. Ithellavarkkum ishtavum

  • @SimpleHomeFood
    @SimpleHomeFood 11 місяців тому

    Adipoli curry anallo !!

  • @sharansanganithran6954
    @sharansanganithran6954 11 місяців тому

    sadyayil masala curry undakarundalle nammudangotilla ini oru varitykundakaaam

  • @mydreamz1751
    @mydreamz1751 11 місяців тому

    Vegetable masala looks so delicious. Never try this masala recipe on Sadya. Never prepare this.This Onam occassion I definitely try this recipe.

  • @drsuma3320
    @drsuma3320 11 місяців тому

    Sure ayitum try cheyum 😊

  • @Amma_lathisworld
    @Amma_lathisworld 11 місяців тому

    മസാലക്കറി 👍👍

  • @sabeenac.i4077
    @sabeenac.i4077 11 місяців тому +1

    സദ്യക്ക് ഇങ്ങനെയൊരു മസാലക്കറി കൂടി ഉണ്ടെങ്കിൽ അടിപൊളിയാണ്..ഇങ്ങനെയുള്ള കറികളൊക്കെ കൂട്ടിവേണം സദ്യ കഴിക്കാം.. എന്തായാലും അടിപൊളിയായിട്ടുണ്ട് തീർച്ചയായും ട്രൈ ചെയ്തു നോക്കക്കും

  • @shilpachinnu7318
    @shilpachinnu7318 2 місяці тому

    👌🏻👌🏻

  • @anandavallygopalakrishnan5921
    @anandavallygopalakrishnan5921 11 місяців тому

    Njangalude nattil onathinu masalakary pathivilla,ithu chappathicku nalla curry anu

  • @geethu7845
    @geethu7845 11 місяців тому

    സദ്യ മസാല കറി അടിപൊളി ആയി ട്ടുണ്ട് കാണാൻ. ഇത് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം വളരെ നല്ല വീഡിയോ

  • @leenaprakash5648
    @leenaprakash5648 11 місяців тому

  • @blissfullife_5
    @blissfullife_5 11 місяців тому +1

    ❤😋മപ്പാസ് കറി

    • @VidyasKitchenWonders
      @VidyasKitchenWonders  11 місяців тому

      Mappas alla masala curry aanu 😂

    • @blissfullife_5
      @blissfullife_5 11 місяців тому

      @@VidyasKitchenWonders അതിനു എന്റെ ചേച്ചിയെ കല്യാണം കഴിച്ചുകൊണ്ടുപോയ സ്ഥലത്തൊക്കെ പറയുന്ന പേരാണ് മപ്പാസ് കറി എന്നും പപ്പാസ് കറി എന്നുമൊക്കെ. ചേച്ചിയാണ് അത് പറഞ്ഞുതന്നത്. ഇവിടൊക്കെ ആ പേര് അറിയാത്തൊണ്ടു മസാല കറി എന്ന് തന്നെയാ ഞങ്ങൾ പറയുന്നത്

    • @VidyasKitchenWonders
      @VidyasKitchenWonders  11 місяців тому

      Aano sorry enikkariyillayirunnu ivide mappas ennu parayunnathu thenga paal okke ittu vakkunna curry kalanu ❤️

    • @blissfullife_5
      @blissfullife_5 11 місяців тому

      @@VidyasKitchenWonders 😊ങാ. അതിനൊക്കെ sorry എന്തിനാ? 😊 ഓരോ സ്ഥലത്തിന്റെതായ വ്യത്യാസം അല്ലേ. എവിടെയാ place?

    • @VidyasKitchenWonders
      @VidyasKitchenWonders  11 місяців тому +1

      @@blissfullife_5 njan Thrissur

  • @user-xi8mb1il8i
    @user-xi8mb1il8i 11 місяців тому

    Salu kichente music analloo👍

  • @zaira3665
    @zaira3665 10 місяців тому

    ഗ്രീൻപീസ് ന് പകരം കടല എടുക്കാമോ

    • @VidyasKitchenWonders
      @VidyasKitchenWonders  10 місяців тому

      Green peas ആണ് സാധാരണ മസാല കറിക്ക് ഇടാറുള്ളത്. കടല എടുക്കാം പക്ഷേ അത് ആദ്യം വേവിച്ചതിന് ശേഷം ഇടേണ്ടി വരും പണി കൂടുതലാ. frozen ഗ്രീൻ പീസ് എടുത്താൽ പെട്ടെന്ന് വെന്തു കിട്ടും

  • @rajirenju2822
    @rajirenju2822 11 місяців тому

    ഗ്രീൻ പീസ് വേവുമോ ഇങ്ങനെ ചെയ്താൽ. കുക്കറിൽ ഇട്ടൂടെ.. പിന്നെ ക്യാരറ്റ് ഓപ്ഷണൽ ആണോ

    • @VidyasKitchenWonders
      @VidyasKitchenWonders  11 місяців тому

      Fresh frozen green peas vevum vevatha green peas aanengil cooker il vevichitt ittal mathi carrot idanam

  • @vasanthakumari1070
    @vasanthakumari1070 11 місяців тому

    Boradykunna samsaram

    • @VidyasKitchenWonders
      @VidyasKitchenWonders  11 місяців тому +2

      Skip cheyannulla option undallo veetille karyam onnum parayunnilla recipe maatre parayunnullu