ഈ മീനിന് ഇതെന്നാ വിശപ്പ് ആണോ 😳? ഇത് മനുഷ്യനെ തിന്നുമോ? 🤔| feeding “GAINT ARAPAIMA” River monster

Поділитися
Вставка
  • Опубліковано 18 лис 2019
  • #kerala_fishing #snakehead_fishing
    Subscribe ചെയ്യാൻ മറക്കരുതേ സുഹൃത്തുക്കളെ
    6 കിലോ ഉള്ള കിടിലൻ കാളാഞ്ചി പിടുത്തം- • 6 കിലോ ഉള്ള കിടിലൻ കാള...
    കറൂപ് പിടിച്ചു കുരുമുളകും കാന്താരിയും അരച്ചു വറുത്തു- • കറൂപ് പിടിച്ചു കുരുമുള...
    “വാഹ വരാൽ” പിടിക്കാണോ?- • “വാഹ വരാൽ” പിടിക്കാണോ?...
    "മൂന്നു ബക്കറ്റ്”ഗപ്പി- • "മൂന്നു ബക്കറ്റ്”ഗപ്പി...
    നാടൻ ഞണ്ടു പിടിച്ചു കനലിൽ ചുട്ടത്- • നാടൻ ഞണ്ടു പിടിച്ചു കന...
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 1,1 тис.

  • @libinpk5288
    @libinpk5288 4 роки тому +255

    Camera man super oru like koduthe pattu alle frds

  • @fishingfreaks
    @fishingfreaks  4 роки тому +17

    Sha Golden Aquarium-+91 80898 66857
    Behind the scenes and photos കാണുവാനായി നമ്മുടെ Instagram പേജ് ഒന്ന് follow ചെയ്യാമോ മച്ചാൻ മാരെ 😍❤️
    instagram.com/p/B4JwDVYjKdN/?igshid=11mgjx2o2om3i

    • @nishadrk4288
      @nishadrk4288 4 роки тому +1

      ഇതിനെ വളർത്താൻ പറ്റാതെ നമ്മുടെ നാട്ടിലെ ഉപേക്ഷിച്ചു പോകുന്നവർ ഉണ്ട് അത് അപകടം ആണ്. നമ്മുടെ ശുദ്ധ ജല സമ്പത് ഇത് നശിപ്പിക്കും. ഭക്ഷണം കിട്ടുംതോറും വളരുന്നു കൊണ്ടിരിക്കും അത് ശുദ്ധ ജല മീനുകളെ തിന്നു തീര്ക്കും ഈ അടുത്ത് ഒരു പാറ കുളത്തിനു പിടിച്ചിരുന്നു
      NB:ഈ അടുത്തു ഒരു fb പോസ്റ്റ്‌ കണ്ടതാണ്

    • @fmmedia7235
      @fmmedia7235 4 роки тому

      Pin chey bro

    • @moosa.k2412
      @moosa.k2412 3 роки тому

      Itgu5gh

    • @moosa.k2412
      @moosa.k2412 3 роки тому

      Gkgm

    • @fmmedia7235
      @fmmedia7235 3 роки тому

      Moosa. K 🙄

  • @sreenandnandu3853
    @sreenandnandu3853 4 роки тому +110

    Cameraമാൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @fishingfreaks
      @fishingfreaks  4 роки тому +3

      💓💓💓

    • @moosa.k2412
      @moosa.k2412 3 роки тому

      Trfvb5dv

    • @moosa.k2412
      @moosa.k2412 3 роки тому

      @@fishingfreaks ggtfb vyfbbvrdb

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum. Orap

  • @sooraj4607
    @sooraj4607 4 роки тому +189

    camera man puli anallo....... adipoli episode..... 😍☺️😍☺️😍😍😍

  • @Akhil-te9vn
    @Akhil-te9vn 4 роки тому +261

    ഏറ്റവും പഴക്കമുള്ള മീനാണ്, ദിനോസരുടെ കാലം തൊട്ടുള്ള മീനാണെന്നു പറയപ്പെടുന്നു

    • @fishingfreaks
      @fishingfreaks  4 роки тому +58

      Beautiful fish alle bro

    • @kammarannambiar9786
      @kammarannambiar9786 4 роки тому +4

      @@fishhunters7390 പോടെ അല്ല

    • @sahotips6432
      @sahotips6432 4 роки тому +3

      m.ua-cam.com/channels/hZN86yvzcrGG7T9YAKmWjg.html 😱😱👌🔥🔥🔥⚠⚠👍🏻 മുളയിൽ കയറി നടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. ഇത് മുഴുവനായി കണ്ടുനോക്കു . പൊളിക്കും. നിങ്ങൾക്കും പഠിക്കാം 😇🙂. മലപ്പുറത്തെ ചങ്കിന്റെ മുള നടത്തം ഞമ്മക് കണ്ടാലോ. Like🔥👍

    • @sadh6715
      @sadh6715 4 роки тому +4

      @@sahotips6432 ഇങ്ങള് കണ്ടാൽ മതി...

    • @vineeth6526
      @vineeth6526 4 роки тому

      @@fishingfreaks aano🥵

  • @cliffincf2558
    @cliffincf2558 4 роки тому +61

    River monster പ്രോഗ്രാമിൽ ഇതിന്റെ ഒരു story ഉണ്ട് സൂപ്പർ ആണ്,

    • @fishingfreaks
      @fishingfreaks  4 роки тому +5

      Jeremy ashan 🥰🥰🥰🥰🥰🥰🥰🥰

    • @cliffincf2558
      @cliffincf2558 4 роки тому

      @@fishingfreaks പുള്ളി പൊളിയല്ലേ

    • @fishhunters7390
      @fishhunters7390 4 роки тому

      Jakup ishtam💓💓

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum. Orap

  • @oruadaarpetsstory
    @oruadaarpetsstory 4 роки тому +108

    Gd video

    • @fishingfreaks
      @fishingfreaks  4 роки тому +20

      Thanks a lot budyyyyyy

    • @Pkvlog209
      @Pkvlog209 3 роки тому +3

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum. Orap

    • @sebymr6601
      @sebymr6601 3 роки тому

      @@fishingfreaks🇳🇪🇳🇷🇳🇷🇳🇷🇳🇷🇳🇷🇳🇷🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪

    • @richardjohnp.r59
      @richardjohnp.r59 3 роки тому +1

      Oru adar pet story than ninkhalude video kanarude

  • @anzala9481
    @anzala9481 4 роки тому +22

    ക്യാമറമാൻ perfect ആണ്

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum. Orap

  • @ARjuN1512
    @ARjuN1512 4 роки тому +15

    ഈ പറഞ്ഞ എല്ലാം കാര്യങ്ങളും നമ്മുടെ വാരലും, വാഹയും ചെയുന്നതല്ലേ..

  • @anaykumaranay9905
    @anaykumaranay9905 4 роки тому +23

    ലക്ഷകണക്കിന് രൂപ വില വരുന്ന ഇതിലും വ്യത്യസ്തമായ മീനാണ് അരോണ അതിനെ കുറിച്ചൊരു video ചെയ്യ് bro

  • @akshaykumar6864
    @akshaykumar6864 4 роки тому +1

    ജെർമി ചേട്ടന്റെ വീഡിയോ കണ്ടതിനു ശേഷം ഞാൻ കൂടുതലായി യുട്യൂബിൽ സർച് ചെയ്യ്തത് അരപൈമയെകുറിച്ചാണ് അവനെ ഇൻക്ലൂഡ് ചെയ്തൊരു വീഡിയോ ഒരിക്കലും പ്രദീക്ഷിച്ചില്ല
    എന്തായാലും പൊളിച്ചു തിമിർത്തു കലക്കി

    • @fishingfreaks
      @fishingfreaks  4 роки тому +1

      Bro Chumma try cheyth nokiyatha thanks a lot buddy :)

  • @Malustar12345
    @Malustar12345 4 роки тому +2

    Njn kurach days munbanu videos kandu thudangiyit. Kidu, adipoli. Ipo old videos irunu kaanal aanu Pani. Ellam super 👌👌👌👌 addicted aayi poyi

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hello laya thank you so much :) Nalla Nalla videos iniyum Cheyyan sramikam ketooooooo

  • @physco2871
    @physco2871 3 роки тому +8

    Camera man😍

  • @arunkannan5792
    @arunkannan5792 4 роки тому +7

    It's an Amazon gaint..and most amazing thing is that they mostly eat ..fly's and bugs which fly over the river....and anglers use fly fishing technique to catch them .....grate vedio brother 😍

    • @fishingfreaks
      @fishingfreaks  4 роки тому +1

      Arun brother thanks for sharing the information which I didn’t mention 😍🤗😘 thank you so much 🥰😍💓

    • @arunkannan5792
      @arunkannan5792 4 роки тому

      @@fishingfreaks river monster ..Jeremy Wade's.... program kandu kityia...info annu bro....athu patyal onu kandu nokke

  • @aangytube3920
    @aangytube3920 3 роки тому +1

    Adipoli video bro

  • @arathyvijayan3998
    @arathyvijayan3998 4 роки тому +1

    Aquarium kollam..... 😍😍😍supper fish njanum vangichittund kutti aayirunnappo Ippo oru fighter und

  • @yaseenmuhammed1075
    @yaseenmuhammed1075 4 роки тому +11

    Camera man
    Salute🖤👏

    • @Pkvlog209
      @Pkvlog209 3 роки тому +1

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum...

  • @mu.junaid5887
    @mu.junaid5887 4 роки тому +28

    CamerA pwli
    Editing
    BGM
    Superb
    Awaited for nxt

    • @fishingfreaks
      @fishingfreaks  4 роки тому +5

      Hey brother thank you so much 😘😘😘

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum. Orap

  • @jasirkaruvattil2976
    @jasirkaruvattil2976 4 роки тому +1

    ചേട്ടായി വീഡിയോ കിടിലൻ 🤘🏻😍

  • @a_m_al2782
    @a_m_al2782 4 роки тому +1

    Superb video and poli direction chetta.........iniyum ithupolulla nalla nalla videos pratheekshikkunnu........

  • @praveenkumarkumaran5946
    @praveenkumarkumaran5946 4 роки тому +12

    Camera slow motion akkiyappo voicem slow ayi. Athu kooduthal bangiyulla episodayi..

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum. Orap

  • @thegoldentail6269
    @thegoldentail6269 4 роки тому +67

    ഞാനും കോട്ടയം ആണ് നാളെ തന്നെ പോയ്‌ കാണേണം

    • @fishingfreaks
      @fishingfreaks  4 роки тому +3

      Hello sarath thank you so much 🥰😍💓

    • @Vandu00
      @Vandu00 4 роки тому +2

      @@fishingfreaks bro kottayam kaaranano????

    • @alju9789
      @alju9789 3 роки тому

      @@fishingfreaks dey

    • @dreamcraft8971
      @dreamcraft8971 3 роки тому

      anikk subscribe chayyo tirichum chayyam

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum. Orap

  • @nuhmantp4844
    @nuhmantp4844 4 роки тому +1

    ഒരു ഇന്ററസ്റ്റിoഗ് വീഡിയോ അപാരത. താങ്ക് യൂ മച്ചാനേ

  • @sajidkp2227
    @sajidkp2227 4 роки тому +2

    Ithokke nth nammale chemballi aann powli😍😘😘😍😂😀

    • @fishingfreaks
      @fishingfreaks  4 роки тому

      Hahaha 😆 Ath oru sathyam mathram

    • @sajidkp2227
      @sajidkp2227 4 роки тому +1

      @@fishingfreaks pinnallaa😍😘😘😍😍😁

  • @Akhil_Raghav
    @Akhil_Raghav 4 роки тому +9

    Sebine nalla vedio,❣️❣️❣️ vedio quality 🔥🔥👌keep rocking machan❣️❣️😊

  • @mydreamzz91
    @mydreamzz91 4 роки тому +6

    ആരാപൈമ adipoli

    • @dreamcraft8971
      @dreamcraft8971 3 роки тому

      anikk subscribe chayyo tirichum chayyam

  • @Finnlandmann
    @Finnlandmann 3 роки тому +1

    Sir
    Molly fish aquariathil Borewell water use cheytal kuzhappamundo. Only 2 fish, 3 litre tank. Eppozhokke water change cheyyanam. Please advise.

  • @cephgaming934
    @cephgaming934 3 роки тому +1

    Sthiram varunna vazhi annu ennitt njan ethonnum kanditt ellalo, thanks so much

  • @subaidasadath4224
    @subaidasadath4224 4 роки тому +19

    Compressed tail and lage pointed snout anu arapima... can breath without gills...primitive form...exinting forms...

    • @fishingfreaks
      @fishingfreaks  4 роки тому +1

      Exactly

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum. Orap

  • @hanojenu4803
    @hanojenu4803 4 роки тому +3

    Anta amma veddu Kottayam ❤️ mammode...😇 near sankranthi....😍

  • @anjusivarajan5764
    @anjusivarajan5764 4 роки тому +2

    Thank you for this Informative video chetta...

  • @menappadanvlogs
    @menappadanvlogs 4 роки тому +1

    കിടു വീഡിയോ ക്യാമറമാന് അഭിനന്ദനങ്ങൾ

  • @mohammedshameem6324
    @mohammedshameem6324 4 роки тому +4

    ഈ വീഡിയോയിലൂടെ
    ഈ മീനിനെ കുറിച് അറിയാൻ പറ്റി
    Thank you bro

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hii shameem brother thanks a lot 💓💓💓💓💓🥰🥰

  • @ajithchandran1177
    @ajithchandran1177 4 роки тому +3

    കിടു കിടു🤗😍

    • @fishingfreaks
      @fishingfreaks  4 роки тому

      Hello Ajith chetta Thanks a lot 💓💓💓💓💓

  • @abhizzworld5750
    @abhizzworld5750 4 роки тому +1

    Ivide njanum poyittund... Kidu aa.. 😍

  • @akhilaskumar7225
    @akhilaskumar7225 4 роки тому +2

    Kidu 😍👌👌👌👌

  • @Reacher47
    @Reacher47 4 роки тому +8

    Nice macha ♥️

  • @appusappu3664
    @appusappu3664 3 роки тому +27

    വീഡിയോ കണ്ടുകൊണ്ടു comments വായിക്കുന്നവർ 👍ലൈക്‌ അടി

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum. Orap

  • @albinsabu6786
    @albinsabu6786 4 роки тому +2

    Wow adipoliii 😍

  • @fayishamza9175
    @fayishamza9175 4 роки тому

    നിങ്ങളുടെ വീഡിയോ ഒരിക്കലും മടുപ്പ് വരില്ല. നല്ല രസമാണ് കാണാൻ

  • @sreehari312
    @sreehari312 4 роки тому +4

    Camera work poli🔥🔥

    • @fishingfreaks
      @fishingfreaks  4 роки тому +1

      Thanks bro

    • @Pkvlog209
      @Pkvlog209 3 роки тому

      Machane enta chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum.urap....

  • @azeem4697
    @azeem4697 4 роки тому +3

    bro super ayittund good information

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hello Aseem... thank you so much 🥰😍💓

  • @akshaya_Sudhakaran
    @akshaya_Sudhakaran 4 роки тому

    Ntammoo.....cameramenon kalakkii

  • @rahulreghu852
    @rahulreghu852 4 роки тому +1

    മച്ചാനെ.... പൊളിച്ചു...... my fav fish......... arapaima💙

    • @fishingfreaks
      @fishingfreaks  4 роки тому

      Hiii Rahul 😍😍 thanks a lot 💓💓💓💓💓🥰🥰

    • @rahulreghu852
      @rahulreghu852 4 роки тому

      @@fishingfreaks മച്ചാനെ ഇവൻ ഞങ്ങടെ ഇവിടെ und ട്ടോ പ്രളയത്തിൽ പെട്ടു പോയതാ.... പുഴയിൽ

  • @SARATHRAJ_S
    @SARATHRAJ_S 4 роки тому +5

    Interesting facts 😍

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum. Orap

  • @sharathmb1470
    @sharathmb1470 4 роки тому +3

    Fish shop nice bro... Arapaima 👌

  • @subaidasadath4224
    @subaidasadath4224 4 роки тому +1

    Chetante videos kandukondanu zoology fishes padikunath...2nd year sylabus pisces ...oruvithamoke kanann und...super cheta....

    • @fishingfreaks
      @fishingfreaks  4 роки тому

      Hello diya thanks a lot 🤗 Nannai padicholu

  • @dheerajp8406
    @dheerajp8406 4 роки тому +1

    Kidu vdo sebichaaa...

  • @renjithpuliyathu4325
    @renjithpuliyathu4325 4 роки тому +3

    2018 chalakudy riveril ninnum kitty flood timeil arapamia fish

    • @prasannajayan2736
      @prasannajayan2736 4 роки тому +1

      Ipolm indo

    • @fishingfreaks
      @fishingfreaks  4 роки тому +2

      Athe bro correct

    • @Pkvlog209
      @Pkvlog209 3 роки тому

      Machane enta chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum.urap....

  • @athira.s1942
    @athira.s1942 4 роки тому +10

    bro പാലക്കാട്‌ മലമ്പുഴ ഡാം ഗാർഡൻ അടുത്ത് aquarium ഉണ്ട് അത് kandittilgil ഒന്നും kananam powli ആണ്

    • @fishingfreaks
      @fishingfreaks  4 роки тому

      Aha super

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum...

  • @sanithasoji5702
    @sanithasoji5702 3 роки тому

    Videos ellam super Anu ketto adipoli

  • @abin3694
    @abin3694 4 роки тому

    അപ്പോളും വളർത്തുന്നു എപ്പോളും വളർത്തുന്നു 🌼🌼🤩

  • @laibalulu7102
    @laibalulu7102 4 роки тому +6

    Super

  • @jishnuns9489
    @jishnuns9489 4 роки тому +7

    എന്റെ വീട്ടിൽ എങ്ങാനും ആയിരുന്നു എങ്കിൽ...കാണഞ്ഞൊനെ തിന്ന് മീൻ മടുത്തേനേ 😜😜😜😜

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum. Orap

  • @aryalekshmi2379
    @aryalekshmi2379 4 роки тому +1

    Meenukale kanumbol manasil oru santhoshamm... innu ente 2 kunji gippykal chathupoyiiii☹️☹️super description 👌👌👌👌

    • @fishingfreaks
      @fishingfreaks  4 роки тому +1

      Ah sathyam Arya :) Sho enna patti guppyk

    • @aryalekshmi2379
      @aryalekshmi2379 4 роки тому

      @@fishingfreaks ariyillla... theere cherutharunnu athinu enna kazhikkan kodukkukka...

    • @pranavvlogs5637
      @pranavvlogs5637 3 роки тому

      @@aryalekshmi2379 hi Arya

  • @myhobby6553
    @myhobby6553 4 роки тому +2

    Arapaima പിരാനക് തൊടാൻ പോലും പറ്റാത്ത ഒരേഒരു ഫിഷ്

    • @fishingfreaks
      @fishingfreaks  4 роки тому

      Athe bro kidu anu

    • @myhobby6553
      @myhobby6553 4 роки тому

      @@fishingfreaks eniku aa fishine kannam ennundu kottayam varubhozh enthayalum kannum

  • @kannanms8179
    @kannanms8179 4 роки тому +4

    Camera മാനെപറ്റി പറയാൻ വന്നു. കിടക്കുന്നത് മുഴുവനും അത് തന്നെ. ക്യാമറ മാൻ പോളി

    • @fishingfreaks
      @fishingfreaks  4 роки тому +1

      Machane thanks a lot 💓💓😍😍😍😘💪

  • @user-jg4nn1xv8c
    @user-jg4nn1xv8c 4 роки тому +4

    ❤️❤️❤️❤️❤️❤️❤️❤️

  • @sweetbabyworld8784
    @sweetbabyworld8784 4 роки тому +2

    Nalla avatharanareethi 👍

  • @viratkohli1172
    @viratkohli1172 4 роки тому +1

    Alpam vyki anenkilum kandu njan.. ishtayi.. sherikkum.., machan ithupole orupadu fish nte life style parayanam..

    • @fishingfreaks
      @fishingfreaks  4 роки тому +1

      Urapayum sramikam brother 😘😘 Thanks a lot 💓💓💓💓💓

  • @eldhoseam
    @eldhoseam 4 роки тому +7

    Cameraman kidu machanee,, vittu kalayallee

  • @shahbasiqbal2795
    @shahbasiqbal2795 4 роки тому +10

    കഴിഞ്ഞ പ്രളയത്തിന് ഇതിനെയല്ലേ പിടിച്ചു വറുത്തത്....... 😪😪😪😪😪

  • @shyamprasad5394
    @shyamprasad5394 4 роки тому +2

    Machaaane poli video

  • @mobiletech7226
    @mobiletech7226 4 роки тому +1

    Camera man polii kidu

  • @abhinavm2549
    @abhinavm2549 4 роки тому +8

    See like an Innova car

  • @renjusharishari4810
    @renjusharishari4810 4 роки тому +2

    Supperrrr machane😘😘

  • @ananthakrishnaner6789
    @ananthakrishnaner6789 4 роки тому +1

    Camera man oru rakshayumilla... 👌👌

  • @user-dt4si1xn4u
    @user-dt4si1xn4u 4 роки тому +3

    Arapima അലിഗേറ്റർ ആണ് , തായ്‌ലൻഡ് ൽ ഇതിനെ വളർത്തുന്നുണ്ട്

    • @aruncmenon1
      @aruncmenon1 4 роки тому

      alligator gar mattoru fresh water fish anu.....ith arapaima(pirarukku)

  • @ramshadpullookkara1745
    @ramshadpullookkara1745 3 роки тому +12

    ഇതിനെ എവിടെ നിന്ന് വാങ്ങാൻ കിട്ടും എന്താണ് വില. ഒന്നു പറഞ്ഞു തരാമോ

    • @cmknishanth
      @cmknishanth 3 роки тому

      7000rs

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum. Orap

    • @maluz5996
      @maluz5996 2 роки тому

      Etinte small 1000rs kitum..enit valarthiyal mathi

  • @naveenpj5731
    @naveenpj5731 4 роки тому +1

    Bro poliyayittund..nalla attempt...
    ..

  • @joeltpaul5424
    @joeltpaul5424 4 роки тому +1

    Camera menon kiduvanallo........ Bro adipol anu k to😍😘😘😘

  • @vishnusivajivishnusivaji4103
    @vishnusivajivishnusivaji4103 4 роки тому +3

    ❤️❤️

  • @abeesjose86
    @abeesjose86 4 роки тому +3

    No bro vattavan fish😉😉

  • @nfalkarimbanakkal3588
    @nfalkarimbanakkal3588 4 роки тому +1

    Vedio camera poli... 😍😍

    • @fishingfreaks
      @fishingfreaks  4 роки тому

      Broooo Thanks a lot 💓💓💓💓💓

  • @wolverine___526
    @wolverine___526 4 роки тому +2

    Pwoliye❤️❤️❤️

    • @fishingfreaks
      @fishingfreaks  4 роки тому

      Hiiii machaneee... thanks a lot 💓💓💓💓💓🥰🥰

  • @pubgaccount7564
    @pubgaccount7564 4 роки тому +4

    ഈ അരാപൈമ നെ മാത്രം പിരാന ക് തിന്നാൻ പറ്റില്ല അതും ഈ മീനിന്റെ ഒരു പ്രിത്യേകതയാണ്

    • @nishadrk4288
      @nishadrk4288 4 роки тому +1

      അതെന്താ പിരാന എല്ലാത്തിനെയും തിന്നുന്നതല്ലേ

    • @fishingfreaks
      @fishingfreaks  4 роки тому

      Athe bro correct ivane scales Athrem katti anu

    • @appudev5998
      @appudev5998 4 роки тому

      Arowana yaum pattillaa

  • @Dream-iy1xc
    @Dream-iy1xc 4 роки тому +7

    Bro from which aquarium u bought these fish can u tell

  • @Baskar-007
    @Baskar-007 4 роки тому +1

    Sebin bro.. I use to watch Paul Caffaro videos before.. He use to do the same. Happy to see ur channel standard going very high..

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hello baskar thanks a lot :) will try my level best

  • @jaiiovlogs6935
    @jaiiovlogs6935 4 роки тому +1

    Poli ,meen valarthatha alukkal cherutha kuttikalathu 😂😂😂😂😂😂,but thottinnu manathu kanniyey pidichu veetil konduettu valarthum but 2 deevasathil koduthal athu kanilla 😍😍😍 enkilum oru rasam

  • @mithuns3558
    @mithuns3558 4 роки тому +6

    ചേട്ടാ ആരോണ മീനിന്റെ യും അലിഗേറ്റർ ഗാർ മീനിങ് യും കുറച്ചുള്ള ഏതെങ്കിലും ഒരു വീഡിയോ ഇടുമോ

  • @jijiprasanth80
    @jijiprasanth80 4 роки тому +7

    camera etha bro???

  • @abdulshad1634
    @abdulshad1634 4 роки тому

    Njan innale arapiama kunjine kandu😍😍😍😍pwoli sanam🥰🥰

  • @athifashahul4957
    @athifashahul4957 3 роки тому +1

    Adipoli video😍

  • @subaidasadath4224
    @subaidasadath4224 4 роки тому +4

    Class actinopterygi.
    order osteoglossiforms... informative cheta...thankyouu

    • @fishingfreaks
      @fishingfreaks  4 роки тому +1

      Njn parayathe rand karyangal pank vacha aniyathik othiri nanni☺️☺️☺️

    • @ahilpp7292
      @ahilpp7292 3 роки тому

      8943132132

    • @ahilpp7292
      @ahilpp7292 3 роки тому

      Ee meenine kittumo valarthaan

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum...

  • @ivanka1618
    @ivanka1618 4 роки тому +4

    ഇവൻ കുംഭകര്ണന് അനിയൻ ആയിരിക്കും....🤣😂

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hahaha madiyanaaaaa

    • @ivanka1618
      @ivanka1618 4 роки тому

      Fishing Freaks Keralathilalle valarunne...? So . .. agane varu 😜

  • @techno_kidd6211
    @techno_kidd6211 4 роки тому

    River monsters ile machan pidikana kanditind ee item ine ...kidu aahn .. 💕

  • @hussainmarafie645
    @hussainmarafie645 4 роки тому

    Really appreciate..my dear.. waiting for more stuff..

    • @Pkvlog209
      @Pkvlog209 3 роки тому

      Machane ente chanel sub cheythal.
      Njan thirich sub cheyum.. nalla
      Kattak supportum tharum...

  • @renjithmt9129
    @renjithmt9129 4 роки тому +3

    നമ്മുടെ വാരലിൽറ ചേട്ടൻ

  • @tokyogaming8615
    @tokyogaming8615 4 роки тому +4

    ഇവിടെ പാലായിൽ ഓഷ്യൻ ഫെസ്റ്റ് enna oru parupadi vannappo ithilum kurachoode ulla ഈ meene കാണാൻ saadhicharunnu

  • @P4Plants
    @P4Plants 4 роки тому +1

    epozhathe pillerku....tiktok il kidanu...thullan ariyam....80s 90s....most beautiful days...

    • @fishingfreaks
      @fishingfreaks  4 роки тому +1

      I would support the same thing life was wonderful back then

  • @PRANAVPR-do3xx
    @PRANAVPR-do3xx 4 роки тому +1

    Nice work my friend
    thankyu somach for showing us this.
    ആ കൂടെ കിടക്കുന്ന മീന്റെ പേര് എന്താണ്.

    • @fishingfreaks
      @fishingfreaks  4 роки тому

      Bro Ath vaaha a kind of snakehead... thank you so much 🥰😍💓

  • @nichubasheer3311
    @nichubasheer3311 4 роки тому +7

    "Under tunnel expo kochi" deepu.babu enna pulli video ittittund

  • @farizmohammedfariz7578
    @farizmohammedfariz7578 4 роки тому +4

    Ee...camera man undel chanel super hit...

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 4 роки тому +2

    Nannaaayituund muthew 🤝

  • @vipinkumarsiju1097
    @vipinkumarsiju1097 4 роки тому

    കൊള്ളാം സൂപ്പർ.......

  • @ashkarmuhammad2401
    @ashkarmuhammad2401 4 роки тому +9

    ഞാനും വളത്തുന്നുണ്ട് ഒരു സിൽവർ ആരോണ....... തീറ്റ കൊടുക്കാൻ മുതലാവില്ല 🤑🤑🤑🤑

    • @artist6049
      @artist6049 4 роки тому +2

      അരോണ മീനിന് എന്തു തീറ്റയാനിലവിൽ കൊടുക്കുന്നത്?

    • @ashkarmuhammad2401
      @ashkarmuhammad2401 4 роки тому +2

      Moly and gold fish

    • @artist6049
      @artist6049 4 роки тому +3

      യ്യോ.. bro.. നമ്മുടെ സാദാ പരൽ മീനും കുഞ്ഞു തവളയും ഉള്ളപ്പോഴോ, ഇത്തരം മീനുകൾക്ക് ഗപ്പിയും മോളിയും ശീലമാക്കിയാൽ നല്ല ചിലല്ലേ വരു,, പെട്ടെന്ന് തീറ്റ മാറ്റണ്ട, നല്ലോണം വിശന്നിരിക്കുമ്പോൾ ആദ്യം ഒരു കുഞ്ഞു പരലിനെ ഇട്ടു ഒന്നു പരീക്ഷിച്ചു നോക്ക്
      ഞാൻ ഓസ്കാറിനും അരോണയ്ക്കും എല്ലാം കൊടുത്തിരുന്നത് ഇത്തരം പരൽ മീനും തവള കുഞ്ഞുങ്ങളും ആണ്.
      Nb: തവള കൊടുക്കുമ്പോൾ ഭൂരിഭാഗം സമയം വെള്ളത്തിൽ കഴിയുന്നതിനെ കൊടുക്കുക മറ്റുള്ള ചൊറിയൻ..മരതവള ഇവയെയൊന്നും കൊടുക്കരുത്

    • @ashkarmuhammad2401
      @ashkarmuhammad2401 4 роки тому +2

      Pidikkan povan tym kitande

    • @artist6049
      @artist6049 4 роки тому +3

      ഇത്തി പിണ്ണാക്ക് വറുത്തതും ചോറും കൂട്ടി കുഴച്ച് ഒരു മൺചട്ടിയിലിട്ട് മുകളിൽ ഒരു തോർത്ത് മുണ്ട് കെട്ടി അതിൽരു വിരൽ തുളയിട്ട് വെള്ളത്തിൽ 10 mnt വെച്ചാൽ ഏതു പരലും കിട്ടും കൂടുതൽ കിട്ടിയാൽ സ്റ്റോർ ചെയ്തു വെക്കാമല്ലോ

  • @pistonheadz4674
    @pistonheadz4674 4 роки тому +3

    200 kilo thukkamo 😕 sadharana oru manushyanilla atrem thookam😆

  • @anilkumaranil8104
    @anilkumaranil8104 4 роки тому

    സൂപ്പർ... .........

  • @manavarajan6614
    @manavarajan6614 4 роки тому

    Jobin bhai polichu .kidilam

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 роки тому +3

    Nice very nice 👌 👍👌 👌👏 👏😊 😘💋 💏💏 💏💏 💏💏 💏

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hii shafeek.. thank you so much 🥰😍💓