ദൈവമേ...ഇത്രയും വില ഉളള “പ്രാവ്”ഉണ്ടോ !! | My First Expensive Pair Of Pigeons | Surprise Gift

Поділитися
Вставка
  • Опубліковано 23 лис 2020
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 10 тис.

  • @Duitmalayalam
    @Duitmalayalam 3 роки тому +5096

    ഫിഷിങ് freek സ്ഥിരം വ്യൂവെയ്സ് like

    • @parthip8791
      @parthip8791 3 роки тому +10

      Aah😂

    • @kerala2025
      @kerala2025 3 роки тому +9

      നമ്മുടെ നാടൻ മത്സ്യങ്ങളെ പരിചയപ്പെടാൻ ഒരു ചാനൽ ua-cam.com/users/FISHinKERALA

    • @khader5926
      @khader5926 3 роки тому +6

      idekke vedio id pinne engana stiram kanna

    • @remyarenjeev5487
      @remyarenjeev5487 3 роки тому +3

      🙂

    • @aloysiousbenoy4116
      @aloysiousbenoy4116 3 роки тому +1

      @@akteditz1344 not spam please

  • @amalvs3107
    @amalvs3107 3 роки тому +110

    Sebin brooo..ageru pattichu mark out bird aan ... 😭😭😭😭
    Kadakaarante chekkala nokki pottikam ennulaver like addi..🔥🔥🔥

  • @pachoosponnusentertianment4829
    @pachoosponnusentertianment4829 3 роки тому +16

    പ്രാവിനെ ഇഷ്ടം ഉള്ളവർ അടി like

  • @modifiedcars4802
    @modifiedcars4802 3 роки тому +43

    Pigeon lover❤️❤️

  • @jasirkaruvattil2976
    @jasirkaruvattil2976 3 роки тому +85

    പ്രാവിനെ കൂടുതൽ ആ കൂട്ടിൽ ആക്കാതിരിക്കുന്നതാണ് നല്ലത് ..ഇവറ്റകളുടെ തൂവല് കൊണ്ടും വേസ്റ്റ് കൊണ്ടും കുളത്തിലെ വെള്ളം മോശമാകാൻ ചാൻസു കൂടുതൽ ആണ്
    പ്രാവിനെ വാങ്ങുമ്പോൾ ഷോപ്പിലെക്കാളും ഉത്തമം ഇതിനെ വളർത്തുന്ന ഏതെങ്കിലും വീടുകളിൽ പോയി വാങ്ങുന്നതാണ് വില കുറയും

  • @MDCREATIONS007
    @MDCREATIONS007 3 роки тому +1418

    ഇത്രഏറെ ജീവികൾ സഞ്ചരിച്ച ഒരു fortuner സെബിന്റേത് മാത്രം ആയിരിക്കും 🤣😍😍😍😘😘

  • @Sinisha9613
    @Sinisha9613 3 роки тому +338

    പക്ഷികളെ ഇഷ്ട്ടമുള്ളവർ ലൈക് അടി

  • @pranavs6652
    @pranavs6652 3 роки тому +46

    കേരളത്തിലെ സ്വർഗം ❤❤

  • @fathima3625
    @fathima3625 3 роки тому +80

    *Fishingfreaks* *സ്ഥിരം* *വ്യൂവേഴ്സ്*
    👇👇👇👇👇👇👇👇👇👇

  • @aneespv5140
    @aneespv5140 3 роки тому +763

    പ്രാവ് കടക്കാരൻ പറ്റിച്ചു എന്നു തോന്നുന്നവർ അടി ലൈക്‌ 😂

    • @Vishnuvk567
      @Vishnuvk567 3 роки тому +1

      😂😂

    • @nikhilkannan2934
      @nikhilkannan2934 3 роки тому +1

      Sathyam

    • @sanojvc7345
      @sanojvc7345 3 роки тому

      😀😀

    • @Manu20502050
      @Manu20502050 3 роки тому +19

      റെഡ് മുഖി ആദ്യം പിടിച്ചത് മാർക്ക്‌ ഔട്ട്‌ ആണോ.. ഒരു സംശയം ആണ് കേട്ടോ.. വൈറ്റ് മാർക്ക്‌ താഴ്ക്ക് ഇറങ്ങിയതായി തോന്നുന്നു..

    • @abhare7485
      @abhare7485 3 роки тому +2

      😂😂

  • @adnokgamer5406
    @adnokgamer5406 3 роки тому +23

    Ini oru persian cat pairine vanguvo plz😍😍

  • @shamilsworld5918
    @shamilsworld5918 3 роки тому +16

    പറ്റിക്കപ്പെട്ടു ചേട്ടാ ആ പ്രാവിനെ അത്രയൊന്നും വിലയില്ല നിങ്ങളെ പറ്റിച്ചു

  • @DarkBoyGaming
    @DarkBoyGaming 3 роки тому +749

    *ആ കിളി കൂട്ടിനുള്ളിൽ ഒരു ദിവസ്സം കയറണം എന്ന് ആഗ്രഹം ഉള്ളത് എനിക്ക് മാത്രമാണോ* 🤩🤩

  • @nidhishks7527
    @nidhishks7527 3 роки тому +44

    Bro മറ്റുള്ള കിളികളെ പോലല്ല പ്രാവ്
    പ്രാവിനെ എടുക്കുമ്പോൾ നല്ല bredersinte കയ്യിൽ നിന്നെടുക്കുക
    പിന്നെ santal മുഗിക് ഇത്ര വലിയ വിലയൊന്നുമില്ല

  • @jojophilip1199
    @jojophilip1199 3 роки тому +31

    സോളമൻ❤️ ആണെന്ൻ്റെ ഹീറോ 😁

  • @badushamuhammad9a991
    @badushamuhammad9a991 3 роки тому +13

    Pravine ishtamullavar like adi❤

  • @infopsycho6003
    @infopsycho6003 3 роки тому +43

    ഫിൽറ്റർ ചയ്തു വരുന്ന വെള്ളം, പാറകൾ ഒകെ കേട്ടിട്ട് ഒരു ചെറിയ വെള്ള ചാട്ടം പോലെ creat ചയ്യാമോ

  • @TravelWithAkhil
    @TravelWithAkhil 3 роки тому +453

    സെബിൻ ചേട്ടനെ ആ കടക്കാരൻ പറ്റിച്ചു എന്ന് കുറെ കമന്റ്‌സ് കണ്ടു. ഇതിന്റെ സത്യാവസ്ഥ അറിയണം എന്ന് ആഗ്രഹം ഉള്ളവർ ആരേലും ഉണ്ടോ🤔

  • @abdulhaque7517
    @abdulhaque7517 3 роки тому +109

    പറവകളെ ഇഷ്ടമുള്ളവർ
    ലൈക്‌ അടി
    👇

  • @yourpal2250
    @yourpal2250 3 роки тому +13

    Sebin oru lab dog ine koodi fleetil add cheythoode.. it will be great to watch a dog accompanying your fish hunt trips and around your aviary as well..

  • @aslammuhammedaslam4304
    @aslammuhammedaslam4304 3 роки тому +57

    മുഗി ഇഷ്ടം ഉള്ളവർ ഉണ്ടോ ♥️♥️

  • @althafahamed9719
    @althafahamed9719 3 роки тому +74

    Bro... ഞൻ 8 yrs il കൂടുതൽ ആയി മുയൽ വളർത്തുന്നു.
    ഇപ്പൊ വാങ്ങിയ വലിയ മുയൽ ന് fungus disease und. ചെവിയിലും കാലിൽ ഒക്കെ ഉണ്ട്, plz separate, highly spreading disease aan.

  • @blog8987
    @blog8987 3 роки тому +8

    മച്ചാനെ ബി ഫാനാണ് ഞാൻ

  • @anukumar7985
    @anukumar7985 3 роки тому

    ചേട്ടന്റെഒരു സബ്സ്ക്രൈബർ ആണ് ഒരു കട്ട ഫാൻ കൂടിയാണ് ഞാനും പ്രാവിനെ വളർത്തിയ ഒരാളാണ് അതുകൊണ്ട് പറയുവാണ് ഒരിക്കലും നമ്മൾ പ്രാവിനെ പിടിക്കുമ്പോൾ അതിന്റെ വയർ ഭാഗത്ത് പിടിക്കരുത് പ്രാവിനെ പിടിക്കുമ്പോൾ അതിന്റെ ചിറകുകളും കാലുകളും വാല് കൂട്ടിച്ചേർത്ത് പിടിക്കണം ഇല്ലെങ്കിൽ പ്രാവുകൾക്ക് വണ്ണം വെക്കാൻ ചാൻസില്ല പ്രാവിന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ആഹാരം എന്ന് പറഞ്ഞാൽ കപ്പലണ്ടിയും ഗ്രീൻപീസ് പയറും ആണ് കുറച്ചു നാടൻ പ്രാവുകൾ കൂടെ മേടിച്ചാൽ നന്നായിരിക്കും മറുപടി പ്രതീക്ഷിക്കുന്നു🥰🥰🥰🥰🥰

  • @hfd675
    @hfd675 3 роки тому +34

    കിടന്ന് കൊണ്ട് ആരെങ്കിലും കമന്റ്‌ വായിക്കുന്നുണ്ടോ ഗുയ്സ് 🥰

  • @petsjunctionpetsfarm459
    @petsjunctionpetsfarm459 3 роки тому +25

    Bro...ചിലപ്പോഴോക്കെ വാങ്ങുന്ന ജീവികളുടെ ക്വാളിറ്റിയിലും,ഹേൽത്തിലും,വിലയിലും അങ്ങലെ പലപ്പോഴായി പല സാഹചര്യങ്ങളിൽ bro പറ്റിയ്ക്കപ്പെടുന്നുണ്ട്...സൂക്ഷിയ്ക്കുക...പിന്നെ ഓരോ ജീവജാലങ്ങൾക്കും ഓരോ ജന്മദേശമുണ്ടല്ലോ...അതിൽ ചിലതൊക്കെ നീയമവിരുധമാണ്...വളർത്താനോ വേട്ടയാടാനോ കൊന്നു തിന്നാനോ പാടില്ല...ഇന്ത്യ ജന്മദേശമായിട്ട് വരുന്നവയാണ് പ്രധാനം...അതു കൊണ്ട് ഓരോന്നിനെയും വാങ്ങുന്നതിന് മുൻമ്പ് ഏതെങ്കിലും രീതിയിൽ നിയമ തടസം ഉണ്ടോന്ന് നോക്കണം...പിന്നെ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം വരുന്നുണ്ട് അതുകൊണ്ട് അതിൽ പറയുന്ന കാര്യങ്ങളും ഇതിന്റെ കൂടെ ശ്രദ്ധിക്കണം...പിന്നെ ചില ജന്മദേശം വ്യത്യസ്തമായിട്ടുള്ളവയെ ഒരുമിച്ച് ഇടാൻ പാടില്ലാ...അത് ആക്രമിക്കുന്നത് കൊണ്ട് മാത്രമല്ലാ പലതരത്തിലും ഉള്ള പ്രശ്നങ്ങൾക്കും കാരണമാകും...പ്രധാനമായും മറ്റുള്ള ജീവികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം...പിന്നെ ഇഗ്വാനയ്ക്ക് വലിയ കൂട് കൊടുക്കുക...പ്രധാനമായും വാല് മുറിയാണ്ട് നോക്കുക...മുറിഞ്ഞാലും കുഴപ്പമില്ലാ...പക്ഷെ അതിന്റെ ഭംഗി നഷ്ടമാകും...ഞാനും ഒരു കൊച്ചു ഫാമിന്റെ ഉടമയാണ്...എനിയ്ക്കും ഇതുപോലുള്ള ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്...അതുകൊണ്ട് എന്റെ കൊച്ചു കൊച്ചു അറിവുകൾ ഞാൻ bro യുമായി share ചെയ്തതാണ്...Bro ഞാൻ പറഞ്ഞ കാര്യങ്ങൾ എന്തെങ്കിലും തെറ്റായി പോയിട്ടുണ്ടേങ്കിൽ ക്ഷമിയ്ക്കുക...

    • @soorajks7734
      @soorajks7734 3 роки тому

      Bro Eee pravunu ethreem vila Ela...

  • @sinuhassi148
    @sinuhassi148 3 роки тому +5

    പൊളി ആണ് മൊത്തം 👌👌👌 ഒരു രെക്ഷ ഇല്ല ബ്രോ 💞💞💞💞 മാസ്സ് 💞💞💞ഹിപ്പി ആണ് പ്രാവ് 👌👌

  • @ajuzzpower8310
    @ajuzzpower8310 3 роки тому +1

    ഞൻ ആദ്യം ആയിട്ടാ മുഖിക് ഇത്രേം റേറ്റ് കേൾക്കുന്നത്

  • @anagha6565
    @anagha6565 3 роки тому +46

    Everyone is first until they refresh...🤭🤭😂

    • @mhmdrabeeh1757
      @mhmdrabeeh1757 3 роки тому +1

      Ayin

    • @anagha6565
      @anagha6565 3 роки тому +2

      @@mhmdrabeeh1757 അങ്ങനെ പറയല്ലേ സേട്ടാ..🥺🥺😜😄

    • @anandhukaztro9264
      @anandhukaztro9264 3 роки тому +1

      But ithavana ni tanneyaa first❤️..Mmm..Ok

    • @mr_edito__3464
      @mr_edito__3464 3 роки тому

      Ayshery

  • @Verseeees
    @Verseeees 3 роки тому +43

    പ്രാവിനെ കടയിൽ നിന്നും വാങ്ങിക്കുന്നതിനേക്കാൾ നല്ലത് ലോഫ്റ്റുകളിൽ നിന്നും വാങ്ങിക്കുന്നതാണ്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ് ☺️☺️☺️☺️☺️

    • @sachu91859
      @sachu91859 3 роки тому

      Athu correct anu broo.....😢വലിയ quality ulla പ്രാവ് അല്ല 😢

    • @krishnanunni_0114
      @krishnanunni_0114 3 роки тому

      Yes

  • @syedathzaira4069
    @syedathzaira4069 3 роки тому +1

    Enthu rasaaaa Kanan Ella birdsinem..Masha allah

  • @deekshasvlog4308
    @deekshasvlog4308 3 роки тому

    എല്ലാ വിഡിയോയും കാണാറുണ്ട് ബ്രോ അടിപൊളി ആണ്

  • @sajafathima4749
    @sajafathima4749 3 роки тому +304

    പ്രാവിനെ ഇഷ്ടമുള്ളവർ
    ഉണ്ടോ?👇👇

  • @user-vk5lg1il3u
    @user-vk5lg1il3u 3 роки тому +32

    പ്രാവിന് അത്രയും റേറ്റ് ഇല്ല മച്ചാനെ.. കൂടുതൽ ആണ്... ഇനിയെങ്കിലും ശ്രെദ്ധിക്കുക.. വീഡിയോ കിടുക്കി 😍

  • @avatarnaattarivukal
    @avatarnaattarivukal 3 роки тому

    Nice ..Natural ലൈംഗിക അറിവ് നമ്മുടെ സമൂഹത്തിനു വളരെ ആവശ്യമാണ് .രതിമൂർച്ഛക്ക് 13 മിനിട്ടാണ് ഉദ്ധൃതലിംഗം യോനിക്കുള്ളിൽ ചലിപ്പിക്കേണ്ടത് ഞെട്ടണ്ടാ അതിനൊരു വഴി ഇതാ

  • @ManchattyVlogs
    @ManchattyVlogs 3 роки тому +1

    Nice bro. 👌👌ഞങ്ങൾ ജർമ്മനി യിൽ ആണ്, കുറച്ചു vareity Pegions and other birds ഉണ്ട്. Show ക്കു കൊണ്ടുപോകാറുണ്ട് 🥰

  • @KaztroGAMINGYT
    @KaztroGAMINGYT 3 роки тому +1219

    🧒💙

  • @sajithvp7827
    @sajithvp7827 3 роки тому +175

    പ്രാവിനെ വളർത്തുന്ന 🤔എനോടോ ബാല. നീ പറ്റിയിക പെട്ടു 😔💯💯💯

    • @cppp9499
      @cppp9499 3 роки тому +11

      DA 5000 RUPUDDE PRAV 15000 KODUTHA KADAKARAN ALLE MASS

    • @noblealex1038
      @noblealex1038 3 роки тому +2

      Ente channel onn kand nokki istappetal support cheyumo pls

    • @sooraj6564
      @sooraj6564 3 роки тому

      @@cppp9499ath kaaryam

    • @user-me7fb8fd5l
      @user-me7fb8fd5l 3 роки тому +1

      സത്യം

    • @anilthomas5456
      @anilthomas5456 3 роки тому +1

      @@cppp9499 paisa ullavanu paisa engane chilavakanam ennu thappi nadakukaya, appol ithonnum oru vila allaa

  • @abhirajshanmughan5829
    @abhirajshanmughan5829 3 роки тому +8

    ചേട്ടാ... ഒന്നും പറയാൻ വാക്കുകൾ ഇല്ല.... കിടിലം...ഉഗ്രൻ... പൊളി... ശരിക്ക് ഒരു കാടിന്റെ ഫീലാണ്... പോസിറ്റീവ് എനർജി... Suppab...🤩🤩👌👌👌❤️❤️2

    • @sidhikkk958
      @sidhikkk958 3 роки тому +1

      👌👌👌സൂപ്പർ ഒട്ടും ബോറടിച്ചില്ല.👍👍👍

    • @kevinshaiju3172
      @kevinshaiju3172 3 роки тому

      Poda

  • @mohammedshareefmuthusharee3188
    @mohammedshareefmuthusharee3188 3 роки тому +3

    Almond colour എടുതുടെ
    വരുമാനവും ഭംഗിയും കൂടും

  • @V4Viralyt
    @V4Viralyt 3 роки тому +36

    സോളമൻ കോഴിക്ക് ഇരിക്കട്ടേയ് ഇന്നത്തെ ലൈക്..😂😂😂

    • @CANVASARTS123
      @CANVASARTS123 3 роки тому

      എൻ്റെ ചാനലിൽ Fighter Fish, Macau എന്നിവയെ വരക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്. അത് ഒന്നു കണ്ടു നോക്കിയിട്ട് ഇഷ്ടപ്പെട്ടാൽ മാത്രം ചെയ്താൽ മതി

  • @karthikkrishnan5943
    @karthikkrishnan5943 3 роки тому +35

    പക്കാ കോഴി അല്ലേ ബ്രോ പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിൽ കോഴി ആകുന്നതാണ്

  • @satheeshmadhav4973
    @satheeshmadhav4973 3 роки тому +5

    എന്താണെന്ന് അറിയില്ല ബ്രോന്റെ വിഡിയോ കണ്ടാൽ ഒരുപോസറ്റീവ് ഇൻർജിയ..,...?

  • @s.screaturez4958
    @s.screaturez4958 3 роки тому +14

    Ellavarkum ee channel istamanengil like adi...

  • @marshmello7778
    @marshmello7778 3 роки тому +125

    Hero of the vlog goes to "KOZHI SOLOMON"

  • @meziyasworld3201
    @meziyasworld3201 3 роки тому +109

    എൻറ്റെ ലൈക് ഇന്ന് aaa കടക്കാരൻ ഉള്ളതാണ് . ആ ചേട്ടൻറെ നല്ല മനസ്സിന് ഇരിക്കട്ടെ നമ്മുടെ ലൈക്ക് ഇന്ന് മുഴുവൻ

    • @anasshan9148
      @anasshan9148 3 роки тому +1

      ആ കടക്കാരൻ സെബിൻ ബ്രോ യെ പറ്റിച്ചു അതിനാണോ ലൈക്.

    • @anasshan9148
      @anasshan9148 3 роки тому +1

      ആ പ്രാവിന് ഇരട്ടി വിലയിൽ അതികം ആ കടക്കാരൻ വാങ്ങി അത് കൊണ്ടാണ് ഫ്രീ ആയിട്ട് 2 പ്രാവിനെ കൊടുത്തത്

    • @anasshan9148
      @anasshan9148 3 роки тому

      @MACAVITY ` കുറെ പേര് പറഞ്ഞിട്ടുണ്ട് ഏതെങ്കിലും ഒരു കമന്റ് കാണും എന്ന് വിചാരിക്കുന്നു

    • @naturalspotpkd6836
      @naturalspotpkd6836 3 роки тому

      ആ കടക്കാരന്റെ മൂക്ക് ഇടിച്ചു പരത്തണം ... 1500 നു വീടുകളിൽ നിന്നും വാങ്ങുന്ന പ്രാവിനെ 2000 ത്തിന് വിൽക്കുന്നത് മനസ്സിൽ ആക്കാം .. എന്നാൽ .. ഇത്‌ പതിനായിരം എന്നൊക്കെ പറഞ്ഞാൽ .. ഷോ കോളിറ്റി ഒന്നും അല്ലല്ലോ അത് .. ഒരു ന്യായം വേണ്ടേ ..

    • @RoofusVrasilet
      @RoofusVrasilet 3 роки тому +1

      @anas Shan paranjath....fact aanu..... Vishamam undelum oru karyam parayathirikkan pattilla ....ayal....double price allel athil kooduthal aanu mukhi birdsinu vangiyath...ippo athrem rate illa...mathralla....mark out aanu birds muzhuvan

  • @snakeheadfishersaran1954
    @snakeheadfishersaran1954 3 роки тому

    എൻ്റെ മകൻ കൊച്ചിൻ്റെ വലിയ ഫാൻ ആണ് രണ്ടാം ക്ലാസിൽ പഠിക്കുന്നു ശരൺ അവനെ ഒരു ഹായി പറയുമോ ചോദിച്ചു എല്ലാം വിടിയോയും സൂപ്പർ ആണ് പറഞ്ഞു

  • @muhammmadmuhsin2910
    @muhammmadmuhsin2910 3 роки тому +1

    Chottu mottu fan like

  • @akshaysree277
    @akshaysree277 3 роки тому +144

    പ്രാവ് ഒരുതരം ജിന്നാണ് തലക്ക് പിടിച്ചാൽ പോകില്ല ..മച്ചാനെ ഈ പ്രവിന് ഇത്രയും വില ഒരിക്കിലും വരില്ല മാത്രം അല്ല പ്രവിന് കോളിറ്റിയും കുറവാണ് .ഒരു പാവം പ്രാവ് സ്നേഹി....

    • @sayoojvloge2777
      @sayoojvloge2777 3 роки тому +1

      പ്രാവിനെ എത്രവിലാണ് അറിയാമൊ പറയുമെ please

    • @apsmystylemylife3971
      @apsmystylemylife3971 3 роки тому +1

      നമ്മുടെ രണ്ടു കൂട്ടുകാർ ഉണ്ട് വെറും പ്രാന്തൻമാർ,അകലെ നിന്നുള്ളവരാണ് വന്നു വേടി ക്കുന്നവരെല്ലാം

    • @swarajfarming4487
      @swarajfarming4487 3 роки тому +1

      ഒരിക്കലും ഇത്ര വില ഈ പ്രാവിന് ഇല്ല cualitty ഇല്ലാതെ bird ആണ് സ്റ്റാൻഡിങ് തീരെ പോരാ....

    • @manupuzhakkaramanu1529
      @manupuzhakkaramanu1529 3 роки тому

      Ya

    • @imokff2340
      @imokff2340 3 роки тому +1

      Pinnallah

  • @ypost8999
    @ypost8999 3 роки тому +58

    സോളമൻ ആണ് പ്രാവ് അവനെ തോൽപ്പിക്കാൻ ആരുമില്ല പ്രപഞ്ചത്തിൽ😇😇

  • @jeevanvlogs413
    @jeevanvlogs413 3 роки тому +3

    Super video chettayi 😍😍❤❤❤ കൂട്ടിൽ ഒരു പാലം പണിയാമോ

  • @alvinkk8749
    @alvinkk8749 2 роки тому +1

    ചേട്ടാ നിങ്ങൾ പറ്റിക്കപെട്ട് ആ പ്രാവിനെ അത്ര വിലയൊന്നും ഇല്ല 😀😀😀😀😀

  • @shoukathali2112
    @shoukathali2112 3 роки тому +191

    ചേട്ടാ ആ വലിയ മുയലിന്റെ ചെവിമലും മുഖത്തും ഒരു ചൊറിപോലെ ഉണ്ടങ്കിൽ ആ കുഞ്ഞ് മുയലുകളെ അതിന്റെ കൂടെ ഇടരുത് അത് പകരുന്ന രോഗമാണ്

    • @fazilkps3330
      @fazilkps3330 3 роки тому +3

      Yes

    • @ADERSHQUILON
      @ADERSHQUILON 3 роки тому +19

      ⚠️Yes najn parayaan vannadha . adh valiya rogama adh chathupovum broo ⚠️ enik ariyadha oru abtham pattiyathondd engana oru male muzhalina vagichond vann enta kayill Ulla Ella muzhalinum edh vann chathupoyi😭 .enik edhina kurich ariyillayerunn . Aa my@## kadakaran enna pattichu . Ayalak lafam kettan vendi enta 4 🐰inta Jeevan poyi😠😠😠😠😠

    • @vivekgs9931
      @vivekgs9931 3 роки тому +4

      Yes

    • @zeyff6150
      @zeyff6150 3 роки тому +2

      Athe

    • @Our.magician-neymar_
      @Our.magician-neymar_ 3 роки тому +2

      Yes

  • @jishnushaju6471
    @jishnushaju6471 3 роки тому +35

    പ്രാവിനെ breed ചെയ്യുമ്പോൾ മുട്ടയ്ക് അട ഇരിക്കാൻ നാടൻ പ്രാവിനെ ഉപയോഗിക്കുകയാണെങ്കിൽ വിലക്കൂടിയ പ്രാവ് അട ഇരിക്കുന്ന സമയം ലാഭികാം. അപ്പോൾ കൂടുതൽ മുട്ടയും കിട്ടും. 😁😁❤️❤️

  • @user-mn4to8hx8e
    @user-mn4to8hx8e 3 роки тому

    ഞാൻ ചേട്ടന്റെ ഓസ്കാർ ഇന്റെ തീറ്റ കൊടുക്കുന്ന വീഡിയോ മുതൽ കാണൽ തുടങ്ങിയത് സൂപ്പർ ആണ് ചേട്ടനും ചേട്ടന്റെ വീഡിയോസും🤝👍👍

  • @muhammedshasha3476
    @muhammedshasha3476 2 роки тому +1

    Bro minimum 2000,3000 rate varullu eee pigeonsin 😁

  • @sanoopsanoop4148
    @sanoopsanoop4148 3 роки тому +73

    Bro കടയിൽ നിന്നു വാങ്ങേണ്ട ഏതെങ്കിലും നല്ല പ്രാവിനെ വളർത്തി പരിചയമുള്ള ആളുടെ കയിൽ നിന്നു വാങ്ങുന്നതാണ് നല്ലതു കാരണം കടയിൽ നിന്നു വാങ്ങുമ്പോൾ കടയിൽ അസുഗം ഉള്ള കിളികളെയേ ഒരുമിച്ചു യിടും അപ്പോൾ അതു നമ്മൾ വിട്ടിൽ കൊണ്ട് പോയ അതു എല്ലാ കിളികളെയു ബാധിക്കും അനുഭവം ഉള്ളതു കൊണ്ടാണ് പറഞ്ഞത് വീടുകളിലും ബ്രിഡർമാരുടെയേ കയിൽ നിന്നു വാങ്ങിയ അത്ര പയിസ കൊടുക്കണ്ട...........

  • @mrlenz655
    @mrlenz655 3 роки тому +42

    Fighter fish എവിടെ ഒരു വിവരവുമില്ലല്ലോ

  • @sinan5552
    @sinan5552 3 роки тому +13

    പ്രാവിനെ വളർത്തുന്നവർ ലൈക്കടിക്കൂ

  • @fathimathjimshia5455
    @fathimathjimshia5455 3 роки тому +3

    Nanbaaaaaqq😍😍

  • @statusvibes346
    @statusvibes346 3 роки тому +240

    പ്രാവിനെ ഇഷ്ടമുള്ളവർ ലൈക് അടി😘

  • @unnik4829
    @unnik4829 3 роки тому +152

    തോന്നുന്ന വില മേടിച്ച കടക്കാരന് ഇരിക്കട്ടെ like....😂😜🤓പ്രാവ് വളർത്തുന്ന ഒരു പാവം ചെറിയ loft ഉടമ from കാഞ്ഞിരപ്പള്ളി🤘

  • @iju_ijaz_1570
    @iju_ijaz_1570 3 роки тому

    ഏററവും കൂടുതൽ ജീവികൾ യാത്ര ചെയ്യുന്ന വാഹനം

  • @sijukuriakose3973
    @sijukuriakose3973 3 роки тому +2

    ഇനിയൊരു buttonquail (kingquail)നോക്കുകൂലി വാങ്ങിയ ഇടണം .

  • @krcreations6644
    @krcreations6644 3 роки тому +200

    ചേട്ടാ ചേട്ടൻ first വാങ്ങിയ breedil ഒന്നിന് വില കിട്ടില്ല അത് mark out ആണ് അതുകൊണ്ട് ഇനി പ്രാവിനെ വാങ്ങുമ്പോൾ സൂക്ഷിക്കണം ഞാൻ ഇവിടെ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നവർ അടി ഒരു like

    • @quinn9409
      @quinn9409 3 роки тому

      അത് എന്താ bro?....

    • @mp41017
      @mp41017 3 роки тому +1

      Crct

    • @asluaslam9304
      @asluaslam9304 3 роки тому

      👍

    • @Arshdd369
      @Arshdd369 3 роки тому +9

      Athu yentha onum arilaaa... Yenalum like Cheythuk😅

    • @athreyapk6926
      @athreyapk6926 3 роки тому +3

      @@Arshdd369 white shade mark out Aanu white varan padilla head mathram white bakki full brown

  • @sreeragac5528
    @sreeragac5528 3 роки тому +93

    ചൊവ്വയും വെള്ളിയും വൈകീട്ട് 5.00 മണി ആവാൻ കാത്തിരിക്കുന്നവർ ഉണ്ടോ? 😍❣️👍

    • @jobinjobu3
      @jobinjobu3 3 роки тому

      @@Rerori okk njan cheythu enikku cheyy

    • @ashadkv6021
      @ashadkv6021 3 роки тому +2

      💖💖💖

  • @fivestar5415
    @fivestar5415 3 роки тому +1

    meen kothine vangumo

  • @amnamol4120
    @amnamol4120 3 роки тому

    Super എനിക്ക് നല്ല ഇഷ്ട്ടമായി 😍😍

  • @josyjacob6963
    @josyjacob6963 3 роки тому +31

    Solomon കോഴി ആണ് എന്ന് തോന്നുന്നു പ്രാവ് അല്ല. Sebinchettan thug😎😎🤣🤣

  • @sijansibi1534
    @sijansibi1534 3 роки тому +52

    തൊമ്മൻ ന്റെ ഫാൻസ്‌ ഉണ്ടേൽ ലൈക്‌ അടിക്ക്...
    THOMMAN😍

  • @zainazain3416
    @zainazain3416 2 роки тому +1

    Eniku chettane othiri istam vaaaa ❤️❤️❤️❤️u.....

  • @jeevanvlogs413
    @jeevanvlogs413 3 роки тому +1

    സൂപ്പർ video ചേട്ടായി 😍😍❤❤❤ കുളത്തിൽ ഒരു പാലം പണിയാമോ

  • @abhinandtk3761
    @abhinandtk3761 3 роки тому +91

    പരിപ്പ് വട ചോദിച്ച സോളമന് ബിരിയാണി വാങ്ങിക്കൊടുത്ത അവസ്ഥ 🤣🤣കോഴി സോളമൻ കി ജയ് 🤣

  • @muhammedsavad7276
    @muhammedsavad7276 3 роки тому +64

    ഇങ്ങനെ പ്രാവ് നെ ഇട്ടാൽ ക്രോസ്സ് breed ആയി പ്രാവിന്റെ വില വെറുതെ കുറയും
    850 രൂപ ഒക്കെ പിന്നേ കിട്ടുകയുള്ളു
    എന്റർടൈൻമെന്റ് ആണെങ്കി ഇങ്ങനെ വളർത്തുന്നത് ആണ് നല്ലത്

    • @jowin2395
      @jowin2395 3 роки тому +2

      Athe seriyane pair ayillinkil croos breed ayi mukhide quality korayum

    • @amalm3793
      @amalm3793 3 роки тому +1

      Point

    • @yashicaponni9052
      @yashicaponni9052 3 роки тому +1

      ശരിയാ, ക്രോസ് ബ്രീഡ് ആകും

  • @Kaveri960
    @Kaveri960 3 роки тому +3

    🔥🔥🔥🔥അടിപൊളി 🔥❤❤❤❤❤❤🤗🤗🤗🤗

  • @adilafsal3793
    @adilafsal3793 3 роки тому +1

    Pravine kalum chiragum kooti pidikkanam broo

  • @nandhussworld7508
    @nandhussworld7508 3 роки тому +68

    പറവയെ ഇഷ്ടമുള്ളവർ ലൈക് അടി❤💙🙏

  • @MusthafaHere
    @MusthafaHere 3 роки тому +82

    ഇത്രെയും സാധനങ്ങൾ സബ്സ്ക്രൈബ്ർസ് പറഞ്ഞതനുസരിച്ചു വാങ്ങി കൂട്ടുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ലേ🤗

    • @khader5926
      @khader5926 3 роки тому +2

      ippo kandille oh enthokke cmnt ann deivame

  • @cpskurup4332
    @cpskurup4332 3 роки тому +1

    The same dove I have❤️❤️❤️❤️

  • @tomyt1635
    @tomyt1635 3 роки тому

    Familye motham kilikuttil kayatiya veran sebin chettan. Power power

  • @GODFTBL
    @GODFTBL 3 роки тому +51

    ചേട്ട കുളത്തിന്റെ നടുക്ക് ഒരു ചെറിയ പാലം പോലെ ഇണ്ടങെ സൂപ്പറാകും

    • @jocker457
      @jocker457 3 роки тому +5

      Yes ഒരു പാലം പോലെ ഡെക്കറേറ്റ് ചെയ്താൽ അടിപൊളി ആകും ഇപ്പോഴവുമ്പൊ ആ കൂടു പണിയുന്ന ചേട്ടന്മാരോട് പറഞ്ഞാൽ സിംപിൾ ആയി ചെയ്യത്തില്ലേ

    • @athul295
      @athul295 3 роки тому +3

      Yes പാലം വേണം

    • @cppp9499
      @cppp9499 3 роки тому

      @@athul295 FLYOVER OR KOTTTAYAM PADAVALAM ?

    • @noblealex1038
      @noblealex1038 3 роки тому

      Ente channel onn kand nokki istappetal support cheyumo pls

  • @Akash-lz7rp
    @Akash-lz7rp 3 роки тому +117

    Bro പ്രാവ് വാങ്ങുമ്പോൾ നല്ല breederമാരുടെ അടുത്ത് നിന്നും വാങ്ങുക . Mukhi ഇപ്പൊൾ ഇത്ര വില ഇല്ല. ബ്രോ ഇനി കടയിൽ നിന്നെ വാങ്ങല്ലെ.😣

    • @oovv8868
      @oovv8868 3 роки тому

      Almond rate ille?

    • @minifrancis3280
      @minifrancis3280 3 роки тому

      Illa ippo rate korava

    • @harikrishnan.k9396
      @harikrishnan.k9396 3 роки тому

      Correct anu broo

    • @dhaneeshanandhan4906
      @dhaneeshanandhan4906 3 роки тому

      ഇത് എന്തൊക്കെയോ കാണിച്ചു കൂട്ടൽ ആണ്‌

    • @runiqueart1106
      @runiqueart1106 3 роки тому +1

      @@dhaneeshanandhan4906 എന്ത് കാണിച്ചു കൂട്ടൽ 🙄സസ്യങ്ങളെ, ജീവ ജാലങ്ങളെ, സ്നേഹിക്കുന്നത് ആണോ കാണിച്ചു കൂട്ടൽ.... അങ്ങനെ എല്ലാം ജീവ ജാലങ്ങളെ സ്നേഹിക്കുന്നവർ ആണ് യഥാർത്ഥ മനുഷ്യൻ 😑🌿🌾🌵🌴🐜🌱🐟🐋🐋🐦🐦🐥🐣🐤

  • @sharafumangalath79
    @sharafumangalath79 3 роки тому

    എനിക്ക് എല്ലാം കണ്ടപ്പോൾ സന്തോഷം ayi👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому

    *Luv addict fishing freaks,* ♥️♥️

  • @mhd_nisam_666
    @mhd_nisam_666 3 роки тому +17

    *കടയിൽ ഇരിക്കുന്ന ഓരോ പക്ഷികളും സെബിൻ ചേട്ടൻ കടയിൽ ഒന്ന് വന്നെങ്കിൽ വിചാരിക്കുന്നുണ്ടാവും* ♥️

  • @raziqk3442
    @raziqk3442 3 роки тому +280

    മച്ചാനെ നിന്നെ ആ കടക്കാരൻ പറ്റിച്ചു എന്ന കുറെ കമെന്റ് കാണുന്നു യാഥാര്ഥ്യം അറിയണം second part വേണമെന്ന് തോന്നുന്നവർ like

    • @noblealex1038
      @noblealex1038 3 роки тому +2

      Ente channel onn kand nokki istappetal support cheyumo pls

    • @cjhvcfgjbv6153
      @cjhvcfgjbv6153 3 роки тому +8

      @@noblealex1038 onn poode aana kaaryam parayumma avnta ooro......

    • @rubyriya5887
      @rubyriya5887 3 роки тому +2

      @@noblealex1038 bro ingane cmnt idalle UA-cam nn channel n support indakulla. Chumma subscribers ne koottam athre ulloo

    • @brothersthekkumbhagom8613
      @brothersthekkumbhagom8613 3 роки тому +1

      സൂപ്പർ 🤩🤩🤩🤩🤩😘😘😍😍😍😍😘😘😍😘

    • @abhijithpd6525
      @abhijithpd6525 3 роки тому

      Aa kadakaran patichathanu Sandle color Rajasthan beauty maximum 8k mathram price varulu

  • @nishunishaj8917
    @nishunishaj8917 3 роки тому +1

    Mugi aano???

  • @vijicv2092
    @vijicv2092 3 роки тому

    കച്ചവടത്തിന് ശേഷം കടയിലെ പണിക്കാരൻ :മുതലാളി ഒരു ചെറ്റയാണ് 😂😂😂

  • @carlogaming4465
    @carlogaming4465 3 роки тому +23

    *മലപ്പുറക്കാര് ബന്നൊളി, like അടിച്ചോളി, പൊയ്ക്കോളി* 😛

  • @shihabchittu4745
    @shihabchittu4745 3 роки тому +122

    🐦🐦🐦
    പറവ fans like adi👇
    , 👍👍👍

  • @achustech7966
    @achustech7966 3 роки тому

    Chetta enikku chettaneyum ishtamaanu chettante family yum ishtamaani. Njaan oru 7th ill padikkunna aaradhakan aanu chetta umma ellaavarkkum.

  • @No-no_327
    @No-no_327 Рік тому

    Ee video ippozhum kanunnavar undo 👍

  • @lijibabu2894
    @lijibabu2894 3 роки тому +18

    സോളമൻ കോഴിക്ക് ഒരു ലൈക്👍👍

  • @Bavasworld
    @Bavasworld 3 роки тому +25

    നാല് ഭാഗത്ത് കൂടിയും നടക്കാൻ കുളത്തിലേക്ക് project ചെയ്ത് ഒരു നടപ്പാത ഉണ്ടാക്കണം എന്ന് എനിക്ക് മാത്രം ആണോ തോന്നുന്നത് 😁👍

  • @tcnanban729
    @tcnanban729 3 роки тому

    ചേട്ടാ പ്രാവിന്റെ ബോട്ട് വളരാനുള്ള ഉള്ള വീഡിയോ ഇടണേ

  • @raheemq10
    @raheemq10 3 роки тому

    Ikkaa supperayittund taaa pedappan saanam kidukki

  • @unnikannan4715
    @unnikannan4715 3 роки тому +55

    ജനിക്കുന്നേൽ സെബിൻ മച്ചാന്റെ കൂട്ടിലെ സോളമനായി ജനിക്കണം 😄😄😍

    • @the_aduventure_71
      @the_aduventure_71 3 роки тому +4

      കോഴി.........😂😂😂😂😂സോളമൻ.....❤️❤️❤️❤️❤️

    • @bindhuvarghese2199
      @bindhuvarghese2199 3 роки тому +3

      Kozhi solammmaaaaa

    • @Wazeemkt99
      @Wazeemkt99 3 роки тому +3

      എടാ തന്തൂരീ...😂

    • @amalkrishnan1160
      @amalkrishnan1160 3 роки тому +3

      Thoman ayaalum മതിയായിരുന്നു... 😌🌟

  • @ubaidthambreri3459
    @ubaidthambreri3459 3 роки тому +63

    Bro പുതിയ പ്രാവ് വില കുറഞ്ഞ പ്രാവുമായി ഇണങ്ങിയാൽ കുഞ്ഞുങ്ങൾക്ക് വില കിട്ടില്ല bro

  • @KL54MEDIA
    @KL54MEDIA 3 роки тому

    മുഖി bird നു അതിന്റ marking, shakking, standing ഒക്കെ അനിസരിച് ആണ് rate.
    അങ്ങനെ നോക്കുമ്പോൾ rate കൂടുതൽ ആണ്. പക്ഷെ ഷോപ്പിൽ ഈ rate ഒക്കെ ഉണ്ടാകും.
    ഇപ്പൊ rate ഒന്ന് കുറഞ്ഞിരിക്കുന്നു.
    കുഞ്ഞിന് ആ പറഞ്ഞ rate ഒന്നും ഇപ്പൊ കിട്ടില്ല ട്ടോ.