Hai bro as a coating inspector. I have advice for you when you start painting just do the moisture test for concrete wall and remove all algae . And purchase under body coating of fishing boat. Follow the data sheet of paint material (application data sheet ) before application use concrete epoxy primer Wishing you all the best 👍
Bro ആദ്യം നിലവിൽ ഉള്ള പെയിന്റ് പേപ്പർ പിടിച്ചു level ആക്കണം.. Next use primer.. അത് കഴിഞ്ഞ് use epoxy പെയിന്റ് അതിലും different colurs ഉള്ളതും und.. അത് അടിച്ചാൽ കിടന്നോളും..10 വർഷം ഗ്യാരണ്ടി അവർ പറയുന്നുണ്ട് എങ്കിൽ പോലും പകുതി എങ്കിലും കിട്ടും.. അതു ഉപയോഗിക്കുമ്പോൾ normal പെയിന്റ് അടിക്കുന്നപോലെ അടിക്കരുത് അതിലുള്ള പ്രോട്ടോകോൾ പാലിക്കണം.. ചെറിയ ചെറിയ ഗ്യാപ് ഫിൽ ആകാനും ith നല്ലത് ആണ്.. Cheythal ഭംഗിയും ആണ്..epoxy ആണ് water ടാങ്കിൽ അടിക്കാൻ നല്ലത്... Thankyou..
വണ്ടി ഇരിക്കുന്നെ കണ്ടപ്പോൾ നല്ല വിഷമ്മം ഉണ്ടായി 😢 ചേട്ടന്റെ പപ്പയുടെ വണ്ടി അല്ലെ ചേതക്ക് ഇരിക്കുന്നെ ചെറുതായിട്ട് കണ്ടു ഇതൊക്കെ നോക്കി നടക്കുന്നെ ആളുകൾ ഉണ്ട് ഇപ്പോളും 😔
ഫൈബർ ബോട്ടിന്റെ പുറത്ത് അടിക്കുന്ന പെയിന്റ് അടിച്ചാൽ മതി. ബോട്ടിന്റെ പുറത്തു മുരു വരാതിരിക്കാൻ അടിക്കുന്നതാണ്. നീല കളർ ആണ് പെയിന്റ്. എന്റെ വീട്ടിൽ ഫിഷ് പോണ്ടിന് അടിച്ചത് ഈ പെയിന്റ് ആണ് 2കൊല്ലം ആയി no problems
Plz use food grade epoxy paint (Rainbow paints) hatchery grey or white available best result Note:paint cheyyunnenu munne tank nallathupole dry akkan sramikkuka illenkil bubbles varum
Hai bro as a coating inspector. I have advice for you when you start painting just do the moisture test for concrete wall and remove all algae . And purchase under body coating of fishing boat. Follow the data sheet of paint material (application data sheet ) before application use concrete epoxy primer
Wishing you all the best 👍
Puthiya veriety kilikale vanganam ennullavar👍
Yes niram maari pakkiye vaghanan😊
@@shibinshadshibu5595😂😂
ഒരു പരുന്തിനെ വാങ്ങിക്,,,
@@Etm4235ennitt venam bhaki ulla kilikale pidich thinnann
@@Etm4235nallatha 🫠
Bro ആദ്യം നിലവിൽ ഉള്ള പെയിന്റ് പേപ്പർ പിടിച്ചു level ആക്കണം.. Next use primer..
അത് കഴിഞ്ഞ് use epoxy പെയിന്റ് അതിലും different colurs ഉള്ളതും und.. അത് അടിച്ചാൽ കിടന്നോളും..10 വർഷം ഗ്യാരണ്ടി അവർ പറയുന്നുണ്ട് എങ്കിൽ പോലും പകുതി എങ്കിലും കിട്ടും.. അതു ഉപയോഗിക്കുമ്പോൾ normal പെയിന്റ് അടിക്കുന്നപോലെ അടിക്കരുത് അതിലുള്ള പ്രോട്ടോകോൾ പാലിക്കണം..
ചെറിയ ചെറിയ ഗ്യാപ് ഫിൽ ആകാനും ith നല്ലത് ആണ്..
Cheythal ഭംഗിയും ആണ്..epoxy ആണ് water ടാങ്കിൽ അടിക്കാൻ നല്ലത്... Thankyou..
Epoxy is better option for water tanks... 👍👍
Legends focused on chetak 😍🔥
💯
😂100%
exactly😍
❤
1:07 pazhalum puppalum onnumilla villalum erppavum theere illa.. (Asian paits Ultima)🎨 ഒന്നും നോക്കണ്ട അടിച്ചോ😜
കുറെ വെറൈറ്റി കിളികളെ വാങ്ങു ബ്രോ കിളികളെ മിസ്സ് ചെയ്യുന്നു ❤️❤️❤️❤️❤️
ലെ ARAPAIMA : JOBIN വല്യതായി പോയി, അല്ലെങ്കിൽ കാണിച്ച് തരാമായിരുന്നു.!!😂😂
🤪
വണ്ടി ഇരിക്കുന്നെ കണ്ടപ്പോൾ നല്ല വിഷമ്മം ഉണ്ടായി 😢 ചേട്ടന്റെ പപ്പയുടെ വണ്ടി അല്ലെ ചേതക്ക് ഇരിക്കുന്നെ ചെറുതായിട്ട് കണ്ടു ഇതൊക്കെ നോക്കി നടക്കുന്നെ ആളുകൾ ഉണ്ട് ഇപ്പോളും 😔
❤
Tank swimming pool tile ottich filtration kond vannal mathi😊
ആ ചേതക്ക് നശിപ്പിക്കല്ലേ അത് വേണ്ടേൽ എനിക്ക് താ പൊന്ന് പോലെ നോക്കാം ❤
Water tankil അടിക്കാൻ പറ്റിയതല്ലേ 💡water color അടിച്ചാമതി 👍
പുതിയ കുളം നിറച്ചു മീൻ ഇടണം. വെള്ളം ഒഴുകുമ്പോൾ മീൻ അതിനുള്ളിൽ കൂടി പോകുന്ന വീഡിയോ വേണം ❤️👍🏻
Chethaku pappedayano athinde video cheyuo😃
Only love forever ❤️
Legends focused chetak 😂
Sebin ചേട്ടാ ഒറിജിനൽ വളർത്താൻ പറ്റുന്ന പുല്ല് കിട്ടും അത് മേടിക്കും വളരെ മനോഹരമായിരിക്കും
Red tail catfish vakumoo ❤
എല്ലാരുടേം വിചാരം ഇ ആരാപൈമ തക്കത്തിന് കിട്ടിയാൽ കടിക്കും വേദനിപ്പിക്കും എന്നാണ് അങ്ങനെയൊന്നും ഇല്ല കയ്യിൽ വന്നാൽ അത് വിഴുങ്ങും 🙂
ഫൈബർ ബോട്ടിന്റെ പുറത്ത് അടിക്കുന്ന പെയിന്റ് അടിച്ചാൽ മതി. ബോട്ടിന്റെ പുറത്തു മുരു വരാതിരിക്കാൻ അടിക്കുന്നതാണ്. നീല കളർ ആണ് പെയിന്റ്. എന്റെ വീട്ടിൽ ഫിഷ് പോണ്ടിന് അടിച്ചത് ഈ പെയിന്റ് ആണ് 2കൊല്ലം ആയി no problems
Weighting for arapaima fishing ❤️🔥
Weighting oo?😂😂😂
Bro പെയിന്റ് അടിക്കേണ്ട പോലെ അടിച്ചാൽ എവിടെയും പോവില്ല 👍👍👍
ആ ഫിഷ് ടാഗ് ന്റെ അവിടെ ഇരിക്കുന്ന ചേതക് അത് ഒന്ന് restore ചെയ്തുകൂടെ ഒരു vintage.....
ആ ചേതക്ക് ബൈക്ക് ആ തെങ്ങിന് ചുവട്ടിൽ നിൽക്കുന്നത് കണ്ടിട്ട് എന്തോ പോലെ അത് പണിഞ്ഞ് ഒരു ചുറ്റു ചുറ്റി കൂടെ🥰
*the pond is more than expected💯🔥*
*7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Ond
Iniyum amazonil pokanam ennullavar
👇
മിസ്സിംഗ്
1. ഉണ്ണി
2. ആട്ടിൻ കുട്ടി
3. വൈഫിന്റെ വീട്ടിലെ പട്ടി
അപ്ഡേറ്റ് കിട്ടിയ കൊള്ളാരുന്നു
ഉണ്ണി ആരാ?
2 lacksinte poochayun missing alle
@@AlexEillickal hari
ചേട്ടന്റെ കിളിക്കൂട് ഫുള്ള് കാണണം എന്നുള്ളവരുണ്ടോ
Bro puthiya kilikootile aa ozkukivarunna sthalath kallu vechathinte koode cement thechile avide paint adikuvo nallathayirikum😊😊
ua-cam.com/video/B3e8hjRZjA8/v-deo.html
Red
1:56 1:59 2:00
2:08 2:08 2:08 2:08
Paint. Adicho pakshe waterproof cheyanam
Broo കല്ല് സിമെന്റിൽ ഉറപ്പിക്കുകയാണെങ്കിൽ വെള്ളം ലീക്ക് ആവാതെ അടിപൊളി ആവും
Arapaima fan🥰🔥
Adh eedhhaaa aa chethak🤠❤
Eee vdoyil chetak vandi kandavr undo 👀
Adipoli family ❤
Paint adikkanda neela tile ittamathi
Blue colour tile otticha mathi ath ottikkunathinu munbu taar sheet adikanam apol super aayirikkum..... Swimming pool pole undavum 🔥🔥🔥🔥
Bro.. Pappede pazheya chetak kallayathe... Vere evidellum sushich vekk ❤️
Chethak🥰🥰🥰ഫിഷിങ് വീഡിയോസിന് വെയ്റ്റിംഗ് 😍
Shipping container kond aquarium undakumo?glass itt
Avide ulla, Chethak Scooter restore chayithukude..?
Plz use food grade epoxy paint (Rainbow paints) hatchery grey or white available best result
Note:paint cheyyunnenu munne tank nallathupole dry akkan sramikkuka illenkil bubbles varum
katta waiting ayerunnuu 😍
waiting ayirunnu
Poli പുതിയ കുളം തകർത്തു 💖💖
പ്രാവിനെ വേടിക്കണം 🥹🥹pilz
Chettaa aa Chetak enikki tharoo😅
*sebin deserves more than 10 million subscribers for his hardwork & dedication💯🔥*
സിമ്മിങ് പൂളിൽ ആരും പെയിൻറ് അടിക്കാറില്ല ഒന്നെങ്കിൽ ഒരുതരം ഷീറ്റ് വിരിക്കുകയോഅല്ലെങ്കിൽഒരുതരം ടൈൽസ്ഇടൽ ആണ് bro
കല്ല് വച്ച സ്ഥലത്തു plants വെക്കുവാണെങ്കിൽ നന്നായിരിക്കും
നിങ്ങൾ പവറാണ് ഞാൻ ഒരു കുട്ടി യാണ് എൻൊ പേര് സുഭിജിത് 6.a യിൽ പഠിക്കുന്നു.
Terasithe mukalilulla fish tank cleaning video edo
All car updates vedio ones again ❤
പപ്പയുടെ ചേതക്ക് ഷെഡിൽ കയറ്റി വക്ക് സെബിൻ ചേട്ടാ😢
ഇന്ന് ഉത്രാടം നാളിൽ ഒരുക്കിയ ഗുരുവായൂരപ്പന്റെ പൂക്കളം.
ഏവർക്കും ഉത്രാടം ദിനാശംസകൾ
ടാങ്കിന്റെ മുൻഭാഗം ഗ്ലാസ് ആക്കിയാൽ കാണാൻ നല്ല രസം
Kilikkuttil stoninokke paintadichal supersyirikkun
മഴയുള്ള ദിവസം രാത്രി കിളിക്കൂട്ടിൽ ചിലവഴിക്കാൻ പറ്റുമോ
പെയിന്റ്റിനെ കാളും നല്ലത് ടൈൽ അല്ലെ വെള്ള
Alligator nu kuttinu 1 ne kude vaggu bro😀
കിളിക്കൂട്ടിലെ waterflows ഇഷ്ടപെടാത്തവർ ലൈക് ചെയ്... സെബിചേട്ടാ അത് വേണ്ടായിരുന്നു 🙏🙏🙏🙏🙏🙏
!!4M coming soon❤️❤️🔥
ആ chetak ഇങ്ങനെ നശിപ്പിക്കല്ലേ സെബിച്ച 🥲🥲
റൂഫ് സീൽ അടിക്കുക വെള്ള കളർ ആണ്.സ്കൈ ബ്ലു സ്റ്റൈനർ ആഡ് ചെയ്യുക
Waterproof paint
Bro 👌❤️u😁
Aa chetak restoration cheythoode color okke onn matti
Chetak onnh restore cheyy❤
Missing old versatile contents.. now a days meenine pidich new pondil idunu avdunn pidich old pond il idunu .. 😢😢
Pool paint adichathi
Adipoli ❤❤🎉
Pappa happy aavatte pazhe orupad ormakal okke ille athil restore chyth kodk
Bro chethak kodukkunnooo😌❤️💥
ബ്രോ ആ ചേതക് വെറുതെ ഇട്ട് നശിപ്പിക്കാതെ, മറ്റുള്ള വണ്ടിയുടെ ഇടയിൽ അത് തുരുമ്പ് എടുത്ത് നശിക്കുന്നു. കൊടുക്കുന്നുണ്ടോ ആ വണ്ടി 😊
Vannille vannille enn kure time ayitt nokknne njn😅😅😅
*sebin is back to the old vibe💯🔥*
*7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Epoxy paint super aanu⚡
അത് ആരുടെയ wespa 😍😍😍
ആഹാ ജിനോച്ചാച്ചന്റെ വണ്ടി കിളിക്കൂട്ടിൽ ആക്കിയോ 🤣🤣👍👍
Bro aa chetakk kodukkunnooo
Next video waiting 💥💥💥🥰
Indigo PU enamel😅 Adichal mathi paint povula😅❤
മെറ്റാലിക് ബ്ലു കളർ പൊളിക്കും
Chetake restore ceyanam
അടിപൊളി...🦈❤💥
Aa puthiya kulatil meen idune on kalikamo kore nal ayii waiting.....
Bro 1 weekil oru 3,4 days vedio idaan sremikk . Atrykk waitingaaa vediosn
Thatti koottu vdo idalle.... fishing and mummies cooking supper
പറമ്പിൽ ഒരു ചെതക്ക് കണ്ടൂ ❤️🔥
Katta waiting ayirunnu 💥💥
All set💥🔥
Water ellathe arapaimakk feed cheyann pattoo
Chetta oru arapaima kude vedikamo
സെബിൻ ചേട്ടാ കാറ്റ്ഫിഷിനെ മുൻപുള ഒരു വീഡിയോയിൽ കാണിച്ചതല്ലെ. അതിനുശേഷം അതിന്റെ ഒരു വിവരവും ഇല്ലാലോ. അടുത്തവീഡിയോയിൽ കാറ്റ്ഫിഷിനെ കാണിക്കുമോ. 😊😊
Make a pond and put front glass for arapima 😍
Poli vedios machu
Athentha chetak parambil konde veche🙄 Ath kalayalle
#Save #2stroke😊
സിജി ചേച്ചിയെ miss ചേയുന്നു❤
Bro shrimps valarthump🥳
Bro redtail catfish??
കല്ലു വച്ചത് കൊണ്ട് ഇലകൾ വീണാൽ അവിടെ തങ്ങി നിന്നോളും... 👍🏻😊