10,000/- രൂപയുടെ പുതിയ അക്വാറിയം | New Aquarium For my 20,000/- Rs worth Arapaima

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 5 тис.

  • @fishingfreaks
    @fishingfreaks  4 роки тому +149

    Aquarium shop Contact number 7034617861

  • @jithin_thalassery
    @jithin_thalassery 4 роки тому +196

    നല്ല അടുക്കും ചിട്ടയും ഉള്ള കിടിലൻ കട🔥. സെബിച്ചൻ ഉത്ഘാടനം ചെയ്തത് കാണാൻ തന്നെ ഗംഭീരം🔥

    • @Ayaanmbz
      @Ayaanmbz 4 роки тому

      Vazha

    • @jithin_thalassery
      @jithin_thalassery 4 роки тому +6

      @@Ayaanmbz നിന്റെ വീട്ടിൽ കൊറേ ഉണ്ടോ🙄. അതാണോ കമന്റ്‌ ബോക്സിൽ വന്ന് പറയണേ😂

    • @RevelreB
      @RevelreB 4 роки тому

      @@jithin_thalassery athaayirikkum

    • @saijulukose3826
      @saijulukose3826 4 роки тому

      F

  • @oruadaarpetsstory
    @oruadaarpetsstory 4 роки тому +1538

    kidu kidu👌👌

  • @kirangeorge8720
    @kirangeorge8720 4 роки тому +43

    പപ്പക്ക് എത്രയും പെട്ടന്ന് സുഖം ആകട്ടെ..❤️ chettai... Pappa fan!!

  • @AnuragTalks1
    @AnuragTalks1 4 роки тому +122

    *കിടിലം* ❤👌

    • @fishingfreaks
      @fishingfreaks  4 роки тому +14

      🙂😊

    • @smartshots2695
      @smartshots2695 4 роки тому +3

      @@fishingfreaks sebin bro I know you...seen u at karimkunnam.. Great going.. Keep it rocking
      ua-cam.com/video/KyfZ7kwQZ4M/v-deo.html

  • @Prokallan
    @Prokallan 4 роки тому +424

    Pwoli😍

  • @adhithvk9418
    @adhithvk9418 4 роки тому +172

    സെബിൻ ചേട്ടനെ മനോര ന്യൂസിൽ കണ്ടപ്പോൾ ഒരു അഭിമാനം തോന്നിയ നിമിഷം 😘😘😘😘😍❤️

  • @ryhthmofmeem7368
    @ryhthmofmeem7368 4 роки тому +87

    പപ്പയുടെ കൈ പെട്ടെന്ന് സുഖമാവട്ടെ 🤲🤲

    • @iamNoelshorts
      @iamNoelshorts 4 роки тому

      ua-cam.com/video/-j-CPl8UPgo/v-deo.html

  • @DarkBoyGaming
    @DarkBoyGaming 4 роки тому +41

    തൊമ്മൻ ഫാൻസ്‌ 🤩🤩🤩

  • @malayalamkaraokemaster4942
    @malayalamkaraokemaster4942 4 роки тому +624

    സത്യം അച്ഛനെ കണ്ടിട്ട് വിഷമം വരുന്നു കേട്ടോ ❤️❤️❤️😍

  • @MooppansVlogz
    @MooppansVlogz 4 роки тому +198

    Pwoli Video ❤️❤️❤️😍

    • @AllenAslam22
      @AllenAslam22 4 роки тому +5

      @mooppans Vlogz big fan sir

    • @MooppansVlogz
      @MooppansVlogz 4 роки тому +4

      @@AllenAslam22 മുത്തേ 😍😍❤️❤️

    • @MooppansVlogz
      @MooppansVlogz 4 роки тому +3

      @@potatomedia1 ബ്രോയ് 😍✌️❤️❤️

    • @AllenAslam22
      @AllenAslam22 4 роки тому +2

      @@MooppansVlogz oh! Enikk sandosham. Ayi big big big fan

    • @B-Agent
      @B-Agent 4 роки тому

      Hi

  • @user-ni9hx3zk5j
    @user-ni9hx3zk5j 4 роки тому +71

    പപ്പയുടെ.. കൈ കണ്ടപ്പോ വല്ലാത്ത വിഷമം.😰 എല്ലാം വേഗം സുഖപെടട്ടേ... എന്ന് പ്രാർത്ഥിക്കുന്നു. Sebin Bro ..പപ്പയോടു ഞങ്ങൾ കമന്റ്സ് ചങ്ക്സിന്റെ Special 🙋അന്വേഷണം💌 അറിയ്ക്കണം ❣️

    • @uchuzworld6695
      @uchuzworld6695 4 роки тому

      ua-cam.com/video/ewajxs8PTfE/v-deo.html

  • @saneebsanu
    @saneebsanu 4 роки тому +1

    ഇനിയും ഒരുപാട് ഉത്ഘാടനങ്ങൾ കിട്ടട്ടെ......Best of luck .....Sebin bro

  • @salumon5624
    @salumon5624 4 роки тому +151

    ഫിഷ് പിടിച് പിടിച്ചു ഫിഷ് കട ഉള്ഗാടനം ചെയ്യൽ വരെ എത്തി

    • @mithustubevlog777
      @mithustubevlog777 4 роки тому +5

      Pappayude kayi vagham sugham akkatte....

    • @salumon5624
      @salumon5624 4 роки тому +1

      @@mithustubevlog777 സുഖം അകട്ടെ

  • @jishnup9972
    @jishnup9972 4 роки тому +54

    സെബിച്ചന്റെ purchase കാരണം ആവും ആ കട wholesale shop ആക്കിയത് 😁😁😁😂

  • @lekshmiarun5502
    @lekshmiarun5502 4 роки тому +20

    മമ്മിയുടെ മുഖം കാണുന്നത് തന്നെ ഒരു നിറവാണ്.very loving family

  • @parvathycs8696
    @parvathycs8696 4 роки тому +2

    സത്യത്തിൽ ഞാൻ വെറുതെ നോക്കിയതാ പിന്നെ എല്ലാം കണ്ടു നിങ്ങളുടെ family ആണ് ഒരുപാട് ഇഷ്ടം ആയത് 👌💕

  • @gayathrio3966
    @gayathrio3966 4 роки тому +66

    നേരുതേ അരപൊമനെ കിടന്ന tank കാലി ആയല്ലോ അതിൽ പണ്ട് പിടിച്ച പോലെ ഉള്ള വാരൽ ഇനെ പിടിച്ചു ഇടാമോ sebin bro🙃🙃🙃🙃🙃🙃🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟

  • @jasil3980
    @jasil3980 4 роки тому +108

    5 മണിയാകാൻ കാത്തിരുന്നവർ like

    • @nallakeralamdotcom
      @nallakeralamdotcom 4 роки тому +2

      ആദ്യത്തെ comment ഇടാൻ വേണ്ടി നോക്കി ഇരുന്നതാണ് ... അപ്പോഴേക്കും 500 comments ...

    • @arunappu1
      @arunappu1 4 роки тому +2

      @@nallakeralamdotcom ayin

    • @iamNoelshorts
      @iamNoelshorts 4 роки тому +2

      ua-cam.com/video/-j-CPl8UPgo/v-deo.html

    • @nallakeralamdotcom
      @nallakeralamdotcom 4 роки тому +1

      @@arunappu1 അയിന് ഒന്നൂല്ലപ്പാ ... ശ്ശെടാ ... 😂😂😂😂

  • @Akhil93837
    @Akhil93837 4 роки тому +51

    പപ്പായിക്കു എത്രേം പെട്ടന്ന് സുഖം പ്രാഭിക്കട്ടെ

  • @s4pigeon320
    @s4pigeon320 4 роки тому +124

    Pappa fans addi uru like 💓❤️💖💞

  • @MDCREATIONS007
    @MDCREATIONS007 4 роки тому +298

    പൊളിച്ചു പൊളിച്ചു

  • @alanjoseph8169
    @alanjoseph8169 4 роки тому +49

    പപ്പയുടെ കൈ🤕 ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊

    • @iamNoelshorts
      @iamNoelshorts 4 роки тому

      ua-cam.com/video/-j-CPl8UPgo/v-deo.html

    • @nikishamerin170
      @nikishamerin170 4 роки тому

      Enthu pattiyatha kaiykku

    • @nihalr6558
      @nihalr6558 4 роки тому

      @@iamNoelshorts eda mlre nenakk ivideum promotion cheyyanam alla

  • @ajzalvc
    @ajzalvc 4 роки тому +40

    1:36 കഞ്ഞിക്കുഴിയിൽ നിന്നും ദേവലോകത്തേക്ക്‌..😂😂 കോട്ടയത്ത്‌ ഇങ്ങനെയൊക്കെ സ്ഥലപ്പേരുണ്ടോ ഞമ്മള് കോഴിക്കോട്ടാര് ഇതൊന്നും കേട്ടീല്ല..😄

    • @ajishbabu7597
      @ajishbabu7597 4 роки тому +2

      കഞ്ഞിക്കുഴി, ദേവലോകം, ചെമ്പ്, കുറിച്ചി, മോസ്കോ കവല, നാലുകോടി എല്ലാം കോട്ടയം ജില്ലയിലുണ്ട്

    • @sheebam8716
      @sheebam8716 4 роки тому +1

      Me too calicat

    • @akhilharikumar4824
      @akhilharikumar4824 4 роки тому

      kaduvakulam, kollad etc.

  • @shanuthodupuzha9702
    @shanuthodupuzha9702 4 роки тому +169

    ജിനോ ചചനെ കണ്ട അഡ് ഉറപ്പിച്ചതയിരുന്ന് 😂😂😂😂
    ജിനോ ചച്ചൻ ഫാൻസ്😍

  • @techworld5511
    @techworld5511 4 роки тому +36

    ഷോപ്പ് ഉദ്ഘാടനം ചെയ്തു മീൻ വാങ്ങാൻ ഒരു റേഞ്ച് വേണം 😊😊
    ഇത്രയും വലിയ പൊസിഷനിൽ എത്തിനിൽക്കുന്ന സെബിൻ ചേട്ടന് എൻറെ പേരിലും കമന്റ്സിന്റെ പേരിലും ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @imitatingyoutubers2118
    @imitatingyoutubers2118 4 роки тому +35

    പപ്പയുടെ മുറിവ് വേഗം ഉണഞാൻ ദൈവത്റ്റോടു നമ്മൾ പ്രാർത്ഥിക്കും 🤗

  • @rajesh.kumar.p.c1079
    @rajesh.kumar.p.c1079 4 роки тому +4

    ചേട്ടന്റെ പപ്പയുടെ കൈ വേഗം ശരിയാവട്ടെ🙏🙏🙏. അരാപൈമയെ നല്ല ഭംഗിയുണ്ട്. GOD BLESS YOU ALL.💞💞

  • @techmeetvlogger7905
    @techmeetvlogger7905 4 роки тому +52

    പപ്പയുടെ കൈ വേഗം ശരിയാവട്ടെ❤❤❤

  • @antotom170
    @antotom170 4 роки тому +45

    അണ്ണാനെ കാണിക്കാൻ മറന്നു പോയതാണോ അടുത്ത പ്രാവശ്യം കാണിച്ചാൽ മതി ഈ വീഡിയോ പൊളി ആയിരുന്നു

    • @iamNoelshorts
      @iamNoelshorts 4 роки тому +1

      ua-cam.com/video/-j-CPl8UPgo/v-deo.html

    • @basithmlpm4956
      @basithmlpm4956 4 роки тому +2

      ഇന്നലെയും കാണിച്ചില്ല. എനിക്ക് തോന്നുന്നത് അവർ breading time aakum athaa kanikaath

  • @sreelatha3610
    @sreelatha3610 4 роки тому +59

    അച്ഛനെ കണ്ടപ്പോൾ സങ്കടം വന്നു 😢😢

  • @shibinbasheer2451
    @shibinbasheer2451 4 роки тому +4

    സത്യമായിട്ടും ഞാൻ ഇൻട്രോ വന്നപ്പോൾ തന്നെ ഉറപ്പിച്ചു ഇത് റിബൺ കട്ട്‌ ചെയ്യാനുള്ള പരിപാടിയാണ് എന്ന്......🥰🥰🥰😍😍😍എന്തായാലും ഭയങ്കര സന്തോഷം.....നമ്മള സെബിച്ചനെ വിളിച്ചു ഉൽഘാടനം ചെയ്യിച്ചല്ലോ.... ഇനി നിങ്ങള്ക്ക് വെച്ചടി കയറ്റമായിരിക്കും... All the best ബ്രോസ്....... പുതിയ സംരംഭം അല്ലേ നന്നാവട്ടെ...സെബിച്ചന്റെ സബ്സ്ക്രൈബ്ഴ്സിന്റെ പ്രാർത്ഥന മൊത്തം ഉണ്ടാകും... കാരണം സെബിചൻ എവിടെ ഉണ്ടോ നമ്മൾ അവിടുണ്ട്...🥰🥰🥰😍😍🥰🥰🥰😍😍😍😍💪💪💪💪💪

  • @ar-gf2rg
    @ar-gf2rg 4 роки тому +48

    പപ്പേടെ കൈ എന്താ സംഭവിച്ചത് അത് മാത്രം പറഞ്ഞില്ല😭😭😍😍

  • @sAtechandentertainment
    @sAtechandentertainment 4 роки тому +19

    പത്രത്തിലും വാർത്തയിലും alreadey വന്നതാണ് ഇപ്പൊ ഇതാ inuaguration കൂടി ആയപ്പോ pwoli

  • @sherinbhaskaran9311
    @sherinbhaskaran9311 4 роки тому +28

    കാത്തിരുന്ന വീഡിയോ😍😍🔥
    പപ്പയെ കണ്ടപ്പോ വിഷമം വന്നു 😔

  • @shijingeeth4682
    @shijingeeth4682 4 роки тому

    Ee video muzuvanum njan chiricha mukathode niranja santhoshathode kanda video nu....ingane oru bhagyam undayathil santhosham enikkum undu....keep going ....bro ❤️❤️❤️

  • @a2avlogs135
    @a2avlogs135 4 роки тому +105

    Bloopers ഇഷ്ടമുള്ളവർ
    👇❤ വേഗമാവട്ടെ

  • @renjithentertainments6563
    @renjithentertainments6563 4 роки тому +113

    മമ്മി ❤️
    Arapaima
    👇

  • @VishnuVishnu-fm2oy
    @VishnuVishnu-fm2oy 4 роки тому +194

    5mani avan Kath irunnavar arokke
    👇👇👇👇👇Like adi guys

  • @sanojvlogzzz
    @sanojvlogzzz 4 роки тому +1

    First inauguration program പൊളിച്ചു 👌👌

  • @Shzann1
    @Shzann1 4 роки тому +55

    Macao നെ വാങ്ങണം എന്നുള്ളവർ 👍👍

  • @Saintechdesigningwalls
    @Saintechdesigningwalls 4 роки тому +139

    Super broi

  • @adeebpm1153
    @adeebpm1153 4 роки тому +52

    മുന്നാറിലെ വീഡിയോ ഇടണം എന്നുള്ളവർ ഇവിടെ like ആയോ കമെന്റ് ആയോ സെബിച്ചേനെ അറിയിച്ചിട്ടേ പോകാവൂ

  • @jbanglersandadventures4216
    @jbanglersandadventures4216 4 роки тому +3

    Wow amazing aquarium aanu bro
    Really beautiful fish 🐠 😍😍😍

  • @Funny_Fresh_
    @Funny_Fresh_ 4 роки тому +109

    AQUARIUM KIDDIKKI
    SEBIN fans like adi
    👇power kanniku
    👇
    👇

    • @alanjoseph6841
      @alanjoseph6841 4 роки тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @tjtips8524
      @tjtips8524 4 роки тому

      എന്നെ ഒന്ന് സപ്പോർട്ട് ചെയ്യണേ...

  • @highlights4172
    @highlights4172 4 роки тому +69

    അച്ഛൻ ഫാൻസ്‌ ഉണ്ടോ

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +41

    തള്ളവിരൽ അല്ലെങ്കിൽ ചൂണ്ടുവിരൽ കൊണ്ട് കമൻറ് മുകളിലേക്ക് തള്ളി തള്ളി കമൻറ് വായിച്ചു വായിച്ചു വീഡിയോ കാണുന്നവർ
    👇ഇവിടെ 😀ഉണ്ടോ 😜😜🤔🤔🤔

    • @nallakeralamdotcom
      @nallakeralamdotcom 4 роки тому +2

      ആദ്യത്തെ comment ഇടാൻ വേണ്ടി നോക്കി ഇരുന്നതാണ് ... അപ്പോഴേക്കും 500 comments ...

    • @alanjoseph8169
      @alanjoseph8169 4 роки тому +3

      Njan thalla viral kond comment scroll cheyunna bakki 4 fingers kond phone pidikinu

  • @flemimol8126
    @flemimol8126 4 роки тому

    Nalla VDO aayirunnu. Veendum ningale ellareyum kandathil santhosham.... Pappaku Enna pattiye.... Pappa veegam Sugam aavan prarthikunnu.... 😊

  • @ajmalmuhd4640
    @ajmalmuhd4640 4 роки тому +14

    മച്ചാനെ ഒരു suggestion പറയട്ടെ കൂട്ടിന് ഉള്ളിൽ ഫുൾ ആയിട്ട് പുല്ല് പതിപ്പിച്ചാൽ കിടു ലുക്ക്‌ ആയിരിക്കും. അധികം ചിലവ് ഒന്നും വരില്ല ഒന്ന് try ചെയ്ത് നോക്കണേ 👍🥰

  • @adhithyaajayakumar398
    @adhithyaajayakumar398 4 роки тому +29

    Warmest congratulations❤️...
    Your success will inspire others to do their best!!..
    More to go....💯🙌
    Fishing freaks uyir🔥

  • @user-ee9vx7tq1v
    @user-ee9vx7tq1v 4 роки тому +26

    sebin cyriac and thoman fans evide come on.🐦💥💥
    your father will get well soon sebichaa❤️
    evide onnum ella💥
    ethraperr evide vannu nokki😀 parayooo guyszzz😀💥💥💥❤️

  • @Chippychipzz
    @Chippychipzz 4 роки тому

    Big fan of you Bro from Canada. Pappa nth pattyathannu? Pappa vegam thanne recover avate .💖💖💖💖💖💖💖💖💖💖

  • @ThomasShelby-y6u
    @ThomasShelby-y6u 4 роки тому +44

    ദൈവമേ ഈ comment വായിക്കുന്നവർ എന്നെ കൂട്ടാക്കണെ 🥳♥️

  • @john.jaffer.janardhanan
    @john.jaffer.janardhanan 4 роки тому +162

    2:34
    Sebin bro ഇടതുകാൽ വെച്ചു അകത്തേക്ക് കേറിയത് കണ്ടവർ like അടിക്ക്
    ❤️❤️❤️😂😂😂😂

    • @abdu4592
      @abdu4592 4 роки тому +5

      Ayin

    • @talkiesfreaks2374
      @talkiesfreaks2374 4 роки тому

      Surya ks

    • @shihabmpm6151
      @shihabmpm6151 4 роки тому +8

      ഞാൻ ഇത് കമന്റ് ബോക്സിൽ ആരേലും പറയുന്നുണ്ടോ എന്ന് നോക്കി നടക്കുവായിരുന്നു...😁

    • @shafeequezm45
      @shafeequezm45 4 роки тому +11

      ഇടത് ആയാലും വലത് ആയാലും മനസ്സ് നന്നായമതി🤗

    • @vishnuk9149
      @vishnuk9149 4 роки тому +1

      @@shihabmpm6151 me 2

  • @goutham2442
    @goutham2442 4 роки тому +37

    Ah star ayallo cebicha❤😘💥
    എങ്ങന്യാ പപ്പേടെ കൈ ഒടിഞ്ഞത് sad😔

  • @sanjayts8189
    @sanjayts8189 4 роки тому +1

    Ithream colour ullaa oru arapaima nee njn ithu varee oru videos ilum kandittilaa gold colour 😍😘😘😘

  • @AllInOne-dp8hn
    @AllInOne-dp8hn 4 роки тому +47

    Sebin machaan fans undo engil power kaanikk👍
    👇

  • @SAFZzCreations
    @SAFZzCreations 4 роки тому +14

    സെബിച്ചേട്ടൻ ഫാൻസ്‌ .....😍
    ഒരു ലൈക് തരുമോ
    ആരും കണ്ടില്ലേ,🙄🙄

  • @aj2k823
    @aj2k823 4 роки тому +25

    Missed Thomman😍💓

  • @rahulk.r3350
    @rahulk.r3350 4 роки тому

    Poli...celebrity ayileee inauguration cheyyan🤩🤩

  • @arjunlakshman266
    @arjunlakshman266 4 роки тому +88

    അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം അരാപൈമ്മക്ക്‌ സ്വന്തമായി ഒരു അക്വാറിയം ആയി ഒരുപാട് സന്തോഷം സെബിൻ മച്ചാന്നെ 🤩😍❤️🔥🔥🔥
    പപ്പക്ക് എന്താ സംഭവിച്ചേ❓😔😢

  • @rojinjoy5116
    @rojinjoy5116 4 роки тому +16

    ഞങളുടെ സ്നേഹം പപ്പക്ക് ലൈക്ക് അടി ......💞

  • @jobyjoy5461
    @jobyjoy5461 4 роки тому +70

    Aquarium ishtapettavar like adi
    👍👇

  • @neethudhanesh3344
    @neethudhanesh3344 4 роки тому

    ഹായ് ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ് ചേട്ടന്റ വീഡിയോസ് ഒരിക്കലും മടുപ്പു തോന്നാറില്ല ഫാമിലിയെയും കിളികളെയും മൃഗങ്ങളെയും എല്ലാം ഇത് പോലെ സ്നേഹിക്കുന്നവർ അധികം ഉണ്ടാവില്ല എല്ലാ വീഡിയോസിലും ഫാമിലിയെ ഉൾപ്പെടുത്തുന്നതിൽ വളരെ സന്തോഷം

  • @crazymedia1300
    @crazymedia1300 4 роки тому +123

    Who is best
    Fishing Freaks (like)
    Karthik Surya (comment)

  • @ajithaji6920
    @ajithaji6920 4 роки тому +21

    ജിനോച്ഛൻ fans like അടി 😀

  • @4thepeople413
    @4thepeople413 4 роки тому +12

    Arapaima.. ഓഹ് ഇരട്ട പെറ്റ സുഖം.... 🤣🤣🤣🤣🤣😀😀😀

  • @Learn_With_Sree_
    @Learn_With_Sree_ 4 роки тому

    Adipoli💚.Waiting for next video🤩😍🤩

  • @arjunarju418
    @arjunarju418 4 роки тому +37

    14:50 മുതൽ 2 പ്രാവശ്യം കണ്ടവർ ലൈക്ക് അടി.. അരാപൈമ്മ പൊളിച്ചു.. ന്ത്‌ ലുക്ക്‌ ആണ് ചെക്കൻ 🐋. എല്ലാവരുടെയും മുഖത്തെ happiness🥰

  • @ajeeshvasantha
    @ajeeshvasantha 4 роки тому +47

    Take care Pappa❤️❤️❤️❤️.... Lots of love from pkd❤️❤️❤️❤️❤️❤️❤️ love only sebicha..... Meet u soon..... ❤️❤️❤️❤️❤️

  • @shoukathkaruvanthiruthy508
    @shoukathkaruvanthiruthy508 4 роки тому +20

    സെബിൻ മച്ചാൻ ഫാൻസ്‌
    👇like 😍

  • @jbanglersandadventures4216
    @jbanglersandadventures4216 4 роки тому

    Sebyn ഒരു അടിപൊളി ഫിഷിങ് വീഡിയോ ഉണ്ടാവുമെന്ന് പ്രധീക്ഷിക്കുന്നു 🐠

  • @ayshavarietyvideos7557
    @ayshavarietyvideos7557 4 роки тому +44

    സെബിച്ചൻ fans like

  • @koulathfakrudeen902
    @koulathfakrudeen902 4 роки тому +36

    May every person people family will save from corona virus we can tell to god and we will leave more than 100
    Years 😘😘😘❤️❤️❤️👍👍👍👍👍💪💪💪
    Arumille likadikan?🙄🙄🙄 Likadiku machane muthe 😍😍😍😍❤️❤️👍👍

  • @fishingtech8659
    @fishingtech8659 4 роки тому +17

    Who were waiting for the video👍

  • @akhilsaji4881
    @akhilsaji4881 4 роки тому

    Machane machante vdo oke poliya tto nan youtube thorakale thanne bronte vdos kanana❤️😍

  • @dalinjoseph845
    @dalinjoseph845 4 роки тому +8

    happy to see you doing the inauguration. Lots of love
    Keep rocking.

  • @Dileepdilu2255
    @Dileepdilu2255 4 роки тому +9

    മച്ചാനെ sebin ബ്രോ കലക്കി❤🎉👏✌👍👍💕💕💕💕❣🎉

  • @sreeharikk8717
    @sreeharikk8717 4 роки тому +47

    മുയൽ🐇🐇🐇🐰🐰 fans like

    • @iamNoelshorts
      @iamNoelshorts 4 роки тому

      ua-cam.com/video/-j-CPl8UPgo/v-deo.html

  • @AbdulRauf.
    @AbdulRauf. 4 роки тому +11

    *Macavane വാങ്ങണം എന്ന് പറയുന്നവർ ഉണ്ടോ 😍*
    👇

  • @Bavasworld
    @Bavasworld 4 роки тому +30

    തൊമ്മനെ ഇന്ന് കാണിച്ചില്ല 😁

  • @Dileepdilu2255
    @Dileepdilu2255 4 роки тому +9

    കലക്കി ബ്രോ💙💙💙💙 നൈസ് 🤗🤗🤗💛

  • @abunirmal2535
    @abunirmal2535 4 роки тому

    Angane nammude sebin chettan adyathe ulgadanam nadathi. Ithu oru nalla thudakkam aagatta❤️❤️❤️🔥🔥🔥

  • @amalashokan8365
    @amalashokan8365 4 роки тому +21

    Started watching 1 week before, now am getting really excited and also love the whole collection of fishes, birds and even the family.

  • @statusvibes346
    @statusvibes346 4 роки тому +4

    Aquarium polichu❤️❤️
    Sebin chettan fans like adi 🥰

  • @riazhussain3057
    @riazhussain3057 4 роки тому +19

    Get well soon Sir, your smile matters to this channel. Sebin take care of your dad. Good luck, God bless

    • @fishingfreaks
      @fishingfreaks  4 роки тому +8

      I will definitely brother :) and thanks a lot for your message to him this means a lot to us, feels like a family ❤️

    • @riazhussain3057
      @riazhussain3057 4 роки тому

      @@fishingfreaks you all are a part of my family too. Keep smiling

    • @manimalethuagencies8574
      @manimalethuagencies8574 4 роки тому

      @@fishingfreaks Illy

  • @nishanthnichu6513
    @nishanthnichu6513 4 роки тому

    Sebin chettan ഇടത് കാല് വെച്ചിട്ടാ അകത്തേക്ക് കേറിയത് മുതലാളി ശരിക്കും കാലിലോട്ട് തന്നെ നോക്കുന്നതും കാണാം 😂 Sebin chettan uyir 🔥🔥💓💓

  • @shahadmuneer5863
    @shahadmuneer5863 4 роки тому +23

    Mecavo vedikkannnam ennulllaver like adi👇👇👇👇

    • @iamNoelshorts
      @iamNoelshorts 4 роки тому

      ua-cam.com/video/-j-CPl8UPgo/v-deo.html

  • @shihabchittu4745
    @shihabchittu4745 4 роки тому +7

    നല്ല വീഡിയോ ആയിരുന്നു 😀
    Shebin ചേട്ടന്റ ആരാപഹിമ 🐠🐠ഇഷ്ട്ടപെട്ടാൽ like👇
    👍👍👍

  • @shaimanallakkandy5717
    @shaimanallakkandy5717 4 роки тому +20

    OSCAR എവിടെ മുയലിനെ വാങ്ങുമോ

  • @jintojoy3379
    @jintojoy3379 4 роки тому

    താങ്കളുടെ അവതരണം അടിപൊളി ആണുട്ടോ

  • @Strawhat070
    @Strawhat070 4 роки тому +72

    Arapaima fans like
    power vareteeeeeeeee

  • @andrewouseph4211
    @andrewouseph4211 4 роки тому +6

    Get well soon pappa ❤️❤️❤️

  • @rssamrith
    @rssamrith 4 роки тому +17

    And still they say
    ' Money can't buy happiness '
    😂

  • @nandhua5600
    @nandhua5600 4 роки тому +1

    നിങ്ങളുടെ വിജയം നിങ്ങളുടെ ഫാമിലി ആണ്. 😍😍😍😍😍

  • @Role377
    @Role377 4 роки тому +7

    Adipowli 🤗👌🏻👍🏻

  • @jobyjoy5461
    @jobyjoy5461 4 роки тому +29

    Muyaline medikkanam ennullavar like adi
    👍👇

  • @farisek7416
    @farisek7416 4 роки тому +26

    പപ്പയുടെ കൈ എങ്ങനെയാ മുറിഞ്ഞത് വീണതാണോ

  • @saheershapa
    @saheershapa 4 роки тому

    കോയികർപ് അടിപൊളി,ആരാപൈമായുടെ tank പൊളിച്ചു

  • @mustafapunnoli6303
    @mustafapunnoli6303 4 роки тому +6

    വേഗം കൈ റെഡി ആകട്ടെ👍👍👍👍👍