Hi ante chest 36 inch aanu..ee video nokki njan princes cut chaithu nokkum... cutting nallavannam manasilayi Thank u bro Ethinte stitching video ettattundo...ankil link onnu send chaiyooo
ഫ്രണ്ട് പോർഷൻ കട്ട് ചെയ്തു മാറ്റിക്കഴിയുമ്പോൾ അത് കൂട്ടി യോജിപ്പിക്കുമ്പോൾ ടൈറ്റ് ഫീൽ ചെയ്യില്ലേ? പേപ്പർ കട്ട് ചെയ്ത് വെച്ച് തയ്യൽ തുമ്പിട്ടു വെട്ടുന്നതല്ലേ ഒന്ന് കൂടി നല്ലത്?
ഞാൻ ഇതു നോക്കി ബ്ലൗസ് തയ്ച്ചു. നന്നായി വന്നിട്ടുണ്ട് Thanks
ശരിക്കും superb 🎉ആരും ഇത്രേം പറഞ്ഞു തരാറില്ല. അതാ സത്യം
🥰
Lp XL0@@MIRACLEBRO
ഇതുപോലെ..... കേൾക്കാൻ നല്ല രസണ്ട് 👍👍👍😍
🥰🥰
Sarikum miracle thanneyaanu.ithra simple aittu blouse stitch cheyyamennu stitching kazhinju ittu nokiyappozhanu manasilaayathu.thank you so much sir....❤❤❤❤❤❤
🥰🥰
Happy New Year. Princess cut front open cutting kanichu thnnathinnu very thanks.
Happy new year🥰🥰
വളരെ നല്ല cutting video .❤
🥰
Thanks sir njan oru customerinu thaychu correctayi njan orupad happyanu
🥰🥰👍
Njan stitch cheythu, perfect aayi vannu, thank you 🥰
🥰
എന്ത് വൃത്തിയിൽ മനസ്സിലാക്കി തരുന്നു. ഇതിൻ്റെ സ്റ്റിച്ചിംഗ് വീഡിയോ വേണമായിരുന്നു . ഞാൻ കുറേ നോക്കി കണ്ടില്ല❤
🥰🥰
കല്യാണ ബ്ലൗസ് കട്ടിങ് സ്റ്റിച്ചിങ് ഇത് വരെ കാണിച്ചില്ല എല്ലാം സൂപ്പർ ക്ലാസ്സ് ആണ്
Ok cheyyam
👍
Hi ante chest 36 inch aanu..ee video nokki njan princes cut chaithu nokkum... cutting nallavannam manasilayi
Thank u bro
Ethinte stitching video ettattundo...ankil link onnu send chaiyooo
🥰 stiching vedio chanalil und stiching reethi ellam orupole aanu
19 inch lengthil oru backopen princess cut cheythu video idamoo.. please pattu pavadaik aanu..
🥰
നല്ലത്...
ഇതിന്ടെ stiching കാണിച്ചു തരണെ.... പറ്റുമെങ്കിൽ മാത്രം.... Thank u very much....
🥰🥰
Sir princes cut blouse with കട്ടിങ് ullathu കാണിക്കുമോ.three piece princes cut blouse ആണ് സർ.pls
Ok🥰
നന്ദി 🙏🏻
🥰
Sir main tuckinte side 2 inch എടുക്കുന്നതിന്റെ calculation enganeyanu
Brustnu anusarich
Hi, ithinte stitching video undo?
Super. Super
🥰
നന്നായി മനസ്സിലായി. 🙏
🥰
നന്നായി മനസിലാക്കി തന്ന് 💕💕💕💕
🥰
Happy New Year 🎉🎉🎉
Happy new year🥰🥰
നന്നായി മനസിലായി
🥰
Super explanation❤
Thank you
30"chest അളവ് ബോഡിയിൽ നിന്ന് അളവ് എടുത്ത് ആ ബ്ലൗസ് സ്റ്റിച്ച് ചെയ്ത് കഴിഞ്ഞ് അളക്കുമ്പോൾ എത്ര "വരും പ്ലീസ് reply sir❤️
Chest ഭാഗത്ത് 34
Burst size ആണോ chest size ആണോ ബ്ലൗസിന് കറക്റ്റ് സൈസ്?
Chest
@@MIRACLEBRO Thanx🥰
സൂപ്പർ 👍👍
👍🥰
Ethil canvas vechu neck cut cheyyamo
Ok
Happy New year, good 👍
Happy new year🥰🥰
സൂപ്പർ ഇതിന്റ സ്റ്റിച്ചിങ് വീഡിയോ തരാമോ
Prinsess cut stiching vedio chanalil und
Ok
Happy new year brother
Happy new year🥰
ഇതിന്റെ stitching video ഉണ്ടോ
പ്രിൻസസ് കട്ട് ബ്ലൗസ് സ്റ്റിച്ചിങ് ചാനലിൽ ഉണ്ട്
@@MIRACLEBRO ok. Thankyou
Super
🥰
Stiching kkoodi edumo
Ok
ക്ലാസ്സ് ഇഷ്ടപ്പെട്ടു
🥰
Thanku
🥰
Thank u
🥰
Front cut nte alavukal 40” blouse anenkil ethu base il edumkum (neck il ninum 10” ennu paranjath manasilayillla)
Neck wide aano
Super class ❤❤
🥰
Thanks Nallathupola manassilakunnundu
🥰
Stiching കൂടി ഇടണേ
Super 💯
🥰
ഇതിന് എത്രയാണ് stiching charge?
300
Chest35 ethraya tec edukkende
2.1/4
Sir 30 inch chest അളവുള്ളവർക്ക് front പീസിൽ നിന്നും എത്ര inch shape ന് വെട്ടികളയണം
1.5 ഇഞ്ച്
Thanku sir
Blousinde stiching ettille😄❔
Useful video
🥰
Kannoorano വീട് താവ് എന്ന് പറയുന്നതുകൊണ്ട് ചോദിച്ചതാ
Njangal താഴെ എന്നാ പറയുന്നത്
നല്ലതുപോലെ മനസ്സിലായി
അതെ കണ്ണൂർ ജില്ല
Stiching കാണിക്കാമോ
Ok
നന്നായി.thanks
🥰
ഫ്രണ്ട് പോർഷൻ കട്ട് ചെയ്തു മാറ്റിക്കഴിയുമ്പോൾ അത് കൂട്ടി യോജിപ്പിക്കുമ്പോൾ ടൈറ്റ് ഫീൽ ചെയ്യില്ലേ? പേപ്പർ കട്ട് ചെയ്ത് വെച്ച് തയ്യൽ തുമ്പിട്ടു വെട്ടുന്നതല്ലേ ഒന്ന് കൂടി നല്ലത്?
യോജിപ്പിക്കാൻ വേണ്ട തയ്യൽ തുമ്പ് കൊടുക്കുന്ന്നുണ്ടല്ലോ
41" Size kanikamo Sir ?
Ok🥰
എഴുതിയാൽ കുറച്ചു കൂടി മനസ്സിലായേനെ 👍🏻
Ok🥰
സ്റ്റിച്ചിങ് കാണിക്കുമോ
🥰
36" ചെസ്റ്റ് അളവിന്റെ കൂടെ എന്തിനാണ് 4"കൂട്ടുന്നത്. അപ്പോൾ വണ്ണം കൂടില്ലേ
ഇല്ല ചെസ്റ്റ് ബോഡിയിൽ നിന്ന് കറക്ട് ആയിരിക്കണം
കൈ വെട്ടിയപ്പോൾ വിട്ത്ത് എങ്ങനെ കണ്ട് പിടിക്കാം എന്ന് പറഞ്ഞു തരണം പ്ലീസ്
Ok
Stitching vdo
❤
🥰
Chest 40 ആകുമ്പോൾ 44 എടുക്കണോ
അതെ
ഞാൻ അടിച്ചു വന്നപ്പോ ഫ്രണ്ട് ഭാഗത്തു ഇറക്കം കുടുതൽ സൈഡിലെ പിസ് ഇറക്കം കുറവും വന്നു അതെന്താ
അങ്ങനെ വരില്ല ഫ്രന്റ് പേസിന്റെ സൈഡിൽ താവിൽ നിന്ന് 1/2ഇഞ്ച് കട്ട് ചെയ്താൽ ഫ്രന്റ് പീസ്സിന്റെയും ബാക്ക് പേസിന്റെ യും സൈഡ് ഭാഗം ഒരുപോല ആയിരിക്കും
എനിക്കും അങ്ങനെ വന്നു. എന്തോ ചെയ്യും ന്നു വന്നു നോക്കുന്നതാ ഇപ്പൊ 😢
ഫ്രണ്ട് ടെക് എത്രയാണ് കണക്ക്
Bust സൈസ് അനുസരിച്ചു മാറ്റം വരും
Stiching kanikane
40 inch chest ullavark breast shape ethra inch vettanam
2inch
32 chest nu ethra breast ethra inch shape vettanam
Main Tuck veethikk anusarich
@@MIRACLEBROmanassilayilla sir
Etrayano main tuck width vechath athinu anusarich
സ്റ്റിച്ചിങ് കാണിക്കു
Chanalil und
Prince's cut chudidar video idavo
Ok
Mohabbatein
ആദ്യം നന്ദി പറയുന്നു. ആഗ്രഹിച്ച വീഡിയോ ആണ്. Stiching കാണിക്കുമോ.
🥰🥰
36" ചെസ്റ്റ് അളവിന്റെ കൂടെ എന്തിനാണ് 4" കൂട്ടുന്നത്? അപ്പോൾ ബ്ലൗസിന്റ വണ്ണം കൂടില്ലേ
അല്ലെങ്കിൽ വണ്ണം കിട്ടില്ല...
അതെ ഇതാണ് എന്റെയും സംശയം. നമ്മൾ ചെസ്റ്റ് അളവിന്റെ കൂടെ ഒരിഞ്ച് അല്ലെ കൂട്ടുന്നത്. ഇവിടെ 4 ഇഞ്ച് കൂട്ടുന്നത് എനിക്കും പിടി കിട്ടിയില്ല 🤔🤔.
One side 1.2, lining 3/4@@bindusanthoshmumbai519
1/2anne
@@bindusanthoshmumbai519chilaru one side 1 inch kodukum
Nice class
🥰
Super Class ❤❤
🥰
👍😊
🥰