ഇലക്ട്രിക് ഓട്ടോയുമായി ഊട്ടിയിലേക്കൊരു യാത !

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 69

  • @shajujoseph4
    @shajujoseph4 Рік тому +16

    വളരെ നല്ല രീതിയിൽ ഉള്ള എല്ലാവർക്കും മനസ്സിലാക്കാൻ പറ്റിയ അവസരം ❤

  • @easylearn.malayalam
    @easylearn.malayalam День тому

    ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
    😂🎉❤😂

  • @ahammedak4530
    @ahammedak4530 Рік тому +3

    ഈ വണ്ടി നന്നയി ഇഷ്ട പെട്ടു താല്പര്യം ഉണ്ട്

  • @Mjpanikaran7560
    @Mjpanikaran7560 2 місяці тому

    ഈ വണ്ടി എത്ര കൊല്ലം കൂടുമ്പോഴാണ് ടെസ്റ്റ്‌ നടത്തേണ്ടി വരുക

  • @rithuallvideos8145
    @rithuallvideos8145 Рік тому +1

    ഒരു സെൽ എത്ര വോൾട്ടും ആമ്പിയർ വരുന്നുണ്ട്. മൊത്തം വോൾട് എത്ര

  • @travelwithbijesh4001
    @travelwithbijesh4001  Рік тому +1

    ua-cam.com/video/Pr6_C7yNo_g/v-deo.html. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലീയ കയറ്റം കയറുന്ന മേൺട്രാ ഇലക്ടിക്ക് ഓട്ടോ

  • @SureshK-sm6jt
    @SureshK-sm6jt 29 днів тому

    Nalla auto

  • @sahalaash
    @sahalaash Рік тому +1

    ചേട്ടായി സുലുവാണേ ഓ ഇപ്രാവിശിയം ഓട്ടോ ആണല്ലോ എത്ര ദൂരം ഓടി👍☺️🔥🔥🔥🔥

  • @Freethinker6468-x1o
    @Freethinker6468-x1o Рік тому +3

    ഒരു സംശയം.. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പാസഞ്ചർ ഓട്ടോ ക് പെർമിറ്റ്‌ ലഭിക്കുമോ..?? നിലവിൽ ഓട്ടോ ക്ക് ജില്ലാ പെർമിറ്റ്‌ അല്ലേ ഉള്ളത്.? ജില്ല വിട്ട് 20കിലോമീറ്ററിന് ഉള്ളിൽ അല്ലേ പെർമിഷൻ ഉള്ളൂ..??
    Ev ക് വേറെ നിയമം ആണോ..??

    • @shajikunnakkattu
      @shajikunnakkattu Рік тому +1

      Iam Sajeesh Thodupuzha
      Electric auto ക് all Kerala permit ആണ് ഉള്ളത്

    • @riyasbasheerriya824
      @riyasbasheerriya824 Рік тому +3

      @@shajikunnakkattu ഊട്ടി കേരളത്തിൽ ആണോ? അറിയാൻ മേലാത്തോണ്ട് ചോദിച്ചതാണേ പിണക്കം ഒന്നും തോന്നല്ലേ ചേട്ടാ 😄😄

    • @abdulnasar3368
      @abdulnasar3368 Рік тому

      ​@@riyasbasheerriya824ബോർഡറിൽ നിന്നും പെർമിറ്റ് എടുത്താൽ മതി

  • @faisalnp7895
    @faisalnp7895 Рік тому +1

    റി സെയില് ഇല്ലാത്ത വണ്ടി

  • @sameermanuppasamee4964
    @sameermanuppasamee4964 Рік тому +1

    ഹലോ നിങ്ങളുടെ മഹേന്ദ്ര trio അവസ്ഥ ഇപ്പോൾ എന്താണ് ഒന്ന് പറയാമോ എനിക്കും വാങ്ങാനാണ് ഒരു ഇലക്ട്രിക് ഓട്ടോ ഇപ്പോൾ വാങ്ങാൻ ഏറ്റവും നല്ലത് ഏതാണ് വിശ്വസിച്ച് വാങ്ങാൻ

    • @travelwithbijesh4001
      @travelwithbijesh4001  Рік тому +2

      എന്റെ ഇലക്ടിക്ക് ഓട്ടോ ഇപ്പോഴും ഞാൻ ഓടിക്കുന്നുണ്ട് മൈലേജ് കുറച്ച് കുറഞ്ഞിട്ടുണ്ട്

    • @sameermanuppasamee4964
      @sameermanuppasamee4964 Рік тому

      എത്ര വർഷമായി ഇലക്ട്രിക് ഓട്ടോ എടുത്തിട്ട് ഇപ്പോഴും tiro ഇറങ്ങുന്നുണ്ടോ എനിക്കൊരു ഇലക്ട്രിക് ഓട്ടോ വേണം ഏതാണ് ഇപ്പോൾ ഇറങ്ങിയതിൽ നല്ലത് ഒന്ന് പറയുമോ സഹോ

    • @bennetmundackattu
      @bennetmundackattu Рік тому

      @@sameermanuppasamee4964 Trio irangunnundu, mileage, power okke OK anu... Vibration nannaayittu und

  • @sanbenedetto1342
    @sanbenedetto1342 Рік тому

    2:28 ee suspension complaint varaan sadyatha kooduthal aan

  • @PaulsonNayagam
    @PaulsonNayagam 10 місяців тому

    Good Explanation, thanks from Coimbatore

  • @sarathsar2111
    @sarathsar2111 Рік тому

    ഹായ് ഇതിന് വീട്ടിൽ നിന്നും ചാർജ് ചെയ്യാൻ പറ്റുമോ... അതല്ലെങ്കിൽ നമ്മൾ ദിവസം 4 മണിക്കൂർ ചാർജിങ് സ്റ്റേഷൻ ഇല് വെയിറ്റ് ചെയ്യേണ്ടി വരില്ലേ...

  • @ബഷീർമാറാക്കര

    അങ്ങനെ നിങ്ങളുടെ 3 70 😂😂

  • @salahuddinkadirur201
    @salahuddinkadirur201 Рік тому

    after book how long take to delivery this vehicle

  • @Abi90Abi-lv7ti
    @Abi90Abi-lv7ti Рік тому

    Thank you for the information 👍👍

  • @koshafiya
    @koshafiya Рік тому +1

    നല്ല അവതരണം 😊

  • @sujirose4267
    @sujirose4267 10 місяців тому

    🔥🔥

  • @shanvideoskL10
    @shanvideoskL10 Рік тому

    Good upload sir

  • @abdurahman8144
    @abdurahman8144 Рік тому

    ഇത് al india permitt ആണോ ❓️

  • @shinefabricationkaruvisser4011

    80000km after

  • @UnniKuttan-o4s
    @UnniKuttan-o4s Рік тому

    Nice ❤❤

  • @Arjun-gd7jk
    @Arjun-gd7jk 11 місяців тому

    👌👌👌

  • @nishanthkp8404
    @nishanthkp8404 Рік тому

    വിജേഷേ അടിപൊളി 👌👌👌👌

  • @Auto.life.kerala
    @Auto.life.kerala Рік тому

    👍

  • @nissamvatakara3325
    @nissamvatakara3325 Рік тому

    Edinte compni number undo

  • @haseebhm5593
    @haseebhm5593 Рік тому

    👌👌👌👌

  • @ribinnathk
    @ribinnathk Рік тому

    👍👍

  • @KL-lx1xd
    @KL-lx1xd Рік тому

    🔥🙌🏻

  • @athirasanilkumarpv7281
    @athirasanilkumarpv7281 Рік тому

    Supper 🌟

  • @manoharanim8125
    @manoharanim8125 Рік тому

    Awesome🔥🙌

  • @ramishasanoop2978
    @ramishasanoop2978 Рік тому

    ❤️❤️❤️❤️

  • @koshafiya
    @koshafiya Рік тому

  • @ASHRAFbinHYDER
    @ASHRAFbinHYDER Рік тому +2

    ഒരു ചോദ്യം നിങ്ങളുടെ പഴയ ഇലെക്തൃക് ഓട്ടോ ഇപ്പൊ used വാങ്ങാന്‍ ആളെ കിട്ടുമോ ,,,
    ദീര്‍ഗ ദൂരം ഒക്കെ പോകുമ്പോള്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ടി നില്‍കുന്ന മണിക്കൂറുകള്‍ വല്ലാത്ത പ്രശനം അല്ലെ

  • @MS.CALICUT
    @MS.CALICUT Рік тому

  • @zahrasworld7800
    @zahrasworld7800 Рік тому

    😂😂😂😂😂

  • @josephaugustin2647
    @josephaugustin2647 Рік тому

    പമ്പിൽ ചാർജ് ചെയ്യുന്നതിന് എത രൂപ കൊടുക്കണം ?

    • @travelwithbijesh4001
      @travelwithbijesh4001  Рік тому

      ഫ്രീ ആയി കിട്ടി ഒരു ഫ്രണ്ട് ഉണ്ടായിരുന്

    • @sarathsar2111
      @sarathsar2111 Рік тому

      ഒരു കിലോ മീറ്റർ ഓടിക്കുമ്പോൾ പെട്രോൾ ഓട്ടോ യും ഇലക്ട്രിക് ഓട്ടോ യും തമ്മിൽ ഉള്ള വരുമാന വ്യത്യാസം എത്ര ആണ് എന്ന് പറയാമോ... ഒരു പ്രാവശ്യംഫുൾ ചാർജ് ചെയ്യാൻ എത്ര ആണ്ചിലവ്