ലോകത്തിൽ ഇതുവരെ ഒരു പ്രേതവും പ്രത്യക്ഷപ്പെട്ടിട്ടില്ല | Maithreyan | T. J Joseph | Sajeevan Anthikad

Поділитися
Вставка
  • Опубліковано 10 сер 2022
  • #maithreyan #Prof_TJ_Joesph #sajeevananthikad
    First Episode : • മതനിന്ദയും ഫ്രീ സ്പീച്...
    Second Episode : • കൈയ്യും തലയും പോകാതിരി...
    Third Episode : • കൈ വെട്ടിക്കാൻ ഒരു കൈ ...
    Fourth Episode : • ജോസഫ് മാഷിനോട് കുറച്ച്...
    Discussions by Maihtreyan, Prof. T J Joseph and Sajeevan Anthikad on 19/06/2022 at Hotel K.K International, Opp. South Railway Station, Ernakulam. Program named 'Sagittarius'22' Organised by Channel 13.8
    Join us on facebook :
    / 20182. .
    / channel-138-. .

КОМЕНТАРІ • 129

  • @josephmichael308
    @josephmichael308 Рік тому +19

    എന്തൊരു straight forward ഉത്തരം. ഇതൊക്കെ കേട്ടിട്ടും നമ്മൾ , ഈ കേരളക്കാർ , ബോധമണ്ഡലത്തിൽ മുൻപിൽ നിക്കുന്നു എന്ന് ഗർവ് എടുക്കുന്ന നമ്മൾ , ഇനിയും ഇതൊക്കെ മനസ്സിലാക്കാത്തതെന്തേടെ ?

  • @josecv7403
    @josecv7403 Рік тому +29

    മൈത്രേയൻ അപാര വ്യക്തി 😍
    ജ്ഞാനം അദ്ദേഹത്തെ നല്ല പ്രഭാഷകൻ ആക്കി.
    ചിന്തകൾക്ക് തിരി കൊളുത്തുന്നവൻ 💝

  • @bhavadasanbavu2132
    @bhavadasanbavu2132 Рік тому +11

    ഒരു യാത്ഥാർത്ഥ്യബോധമുള്ള മനുഷ്യനെ കണ്ടു അയ്യാളുടെ ചിന്താധാര വ്യത്യസ്തമാണ്.ഇത്തരം മരുഷ്യർ പിറവിയെടുക്കണമെങ്കിൽ ലോകം മതമുക്തമാകണം, ശാസ്ത്രബോധംവേണം,യുക്തിചിന്ത യുള്ള സമൂഹം വളർന്നുവരണം.ഇന്ത്യ യിൽ അതെല്ലാം വിദൂരത്താണ്...

  • @shajijohn1122
    @shajijohn1122 Рік тому +37

    കണ്ണും കാണത്തില്ല .ചെവിയും കേൾക്കത്തില്ല. അങ്ങനെയൊരു ആളുടെ മുന്നിൽ പ്രേതത്തിന്റെ ഒരു അവസ്ഥ . പാവം പ്രേതം

  • @bejoyjacobplamoottiljoy1975
    @bejoyjacobplamoottiljoy1975 Рік тому +8

    ഒരു വിവരവും ജനിക്കുമ്പോഴും ഇല്ല... മരിക്കുമ്പോഴും ഉണ്ടാവണ്ട...... ചിന്തകൾക്കനുസരിച്ചു ജീവിച്ചു ഈ പ്രകൃതിയിൽ ലയിച്ചാൽ മാത്രം മതി...... തലമുറകൾ ഉണ്ടായാൽ അതിലൂടെ ജീവിച്ചോളാം 😄👍

  • @user-ku3th2yr4z
    @user-ku3th2yr4z Рік тому +11

    ഈ "ആത്മാവ്COMADY" ചർച്ച വളരെ രസകരമായിത്തന്നെ ആസ്വദിച്ചു‼️മൈത്രേയൻ, തോമസ്, സജീവൻ സാറന്മാർക്ക് ആശംസകൾ!!!😁😊😃👌

    • @jacobcj9227
      @jacobcj9227 Рік тому

      താങ്കളും RC സാറിന്റെ fans ല്‍ എന്ന് തോനുന്നു. എതായാലും ഒരു നിലവാരമുള്ള യുക്തി വാദി ആണെന്ന് തോന്നുന്നില്ല.
      .
      നമ്മുടെ ചില comedy താരത്തെ paid fans association ഉണ്ടാക്കുന്ന പോലെ തോനുന്നു.

    • @user-ku3th2yr4z
      @user-ku3th2yr4z Рік тому +1

      @@jacobcj9227 മൈത്രേയൻ,ജോസഫ്മാഷ്, സജീവൻ അന്തിക്കാട്, Dr.വിശ്വനാഥൻ.......തുടങ്ങിയ,സാറന്മാരും മറ്റുമൊക്കെ സ്വതന്ത്രചിന്തകളെ "വ്യഭിചരിക്കാറില്ല"!!!എന്നാൽ, ഈയിടേയായി "ചെങ്കിസ്ഖാൻരവിചന്ദ്രനും", ജാമിതയും,മനുജയും, ഷാരോണുമൊക്കെ പന്ന "തുപ്പൽകോളാമ്പി"കളായി അധഃപതിച്ച്‌ വ്യഭിചരിച്ച് കൊണ്ടിരിക്കുന്നുവെന്ന് സ്വാതന്ത്രചിന്തകരിൽ നിന്ന് തന്നെ ശക്തമായ അഭിപ്രായമുണ്ട്!!! ചാണകംതീനികൾക്ക് കൂട്ടിക്കൊടുക്കുന്ന കലാപരിപാടി "അവർ" എന്ന് നിർത്തുന്നുവോ അന്ന് വരെ അവരെ വെറുക്കും!!!😎

    • @sajan5555
      @sajan5555 Рік тому +1

      ആൽമാവു ഇല്ല.. പ്രേതത്തെ കണ്ടു എന്ന് പറയുന്നവർ പ്രേതത്തെ നഗ്നരായി കാണാറില്ല. അങ്ങിനെ എങ്കിൽ അവരുടെ ഡ്രസ്സ്‌ എവിടെ നിന്നും കിട്ടി. പ്രേതം പോയി കടയിൽ നിന്നും വാങ്ങിയതോ.. ഇല്ലെങ്കിൽ ഡ്രെസ്സിനു ആൽമാവ് ഉണ്ട്‌. അടക്കം ചെയുമ്പോൾ വെള്ള ഡ്രസ്സ്‌ ആണല്ലോ. അപ്പോൾ ആ തുണിയുടെ ആൽമാവ് ആയിരിക്കും അവരുടെ നഗ്നത മറയ്ക്കുന്നത്

    • @jacobcj9227
      @jacobcj9227 Рік тому

      @@sajan5555 ഞാൻ ദൈവത്തെയും
      പിശാചിനെയു൦ പൂര്‍ണമായി കണ്ടിട്ടില്ല.
      എന്നാലും ഞാൻ ദൈവത്തെ വളരെ കാണുന്നു, പക്ഷെ പിശാചിനെ ഇപ്പോൾ അപൂര്‍വ്വം ആയേ കാണുന്നുള്ളൂ ...
      ഇതിന്റെ അര്‍ത്ഥം, നമ്മുടെ മനസ്സിന്റെ ഭയം കുറയുന്നു... .
      ഇപ്പോൾ ഉണ്ടാകുന്ന ഭയം പലതും occasional bad dreams
      ആണെന്ന് മനസ്സിലായി..
      Be peaceful 😊

  • @wellhai
    @wellhai Рік тому +21

    ഞാൻ താമസിക്കുന്നത് ഒരു അത്മത്യ നടന്ന റൂമിൽ ആണ് വാടക പകുതിക്ക് കിട്ടിയൊണ്ട് ഞാൻ അങ്ങ് എടുത്തു ഇപ്പൊ കൊല്ലം ഒന്നായി ഇനിയും ഇവിടെ തന്നെ വേറെ എവിടെ കിട്ടും ബെഡ്സ്പേസ് പൈസക്ക് ഫുൾ റൂം + കിച്ചൻ + ബാത്ത്റൂം + ഓഫീസ് റൂം

    • @jobjohn1009
      @jobjohn1009 Рік тому +1

      Pinnnallle

    • @rj1932
      @rj1932 Рік тому

      😂😂👍👌

    • @00000......
      @00000...... Рік тому +1

      സൂക്ഷിച്ചോണം ചിലപ്പോൾ അർധ രാത്രിയിൽ കോക്കാച്ചി വന്നു പിടിക്കും....😳🙂

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      പൊളി മച്ചാനെ അതാണ് ധൈര്യം
      ധൈര്യമുള്ളവന് ഒരു പ്രശ്നവുമില്ല അവനെ ഒരിക്കലും ഒന്നും പറഞ്ഞു തളച്ചിടാൻ സാധിക്കില്ല 🙏

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +5

    ലോകത്ത് പ്രേതം ഇല്ല.. 👌👏👏👏👍

  • @balachandranreena6046
    @balachandranreena6046 Рік тому +39

    കുട്ടികാലത്തെ കഥകളും വിശ്വാസങ്ങളും തലച്ചോറിനെ കീഴടക്കാൻ അനുവദിക്കാതെ ഇരുന്നാൽ ഇത്തരം ഭയങ്ങൾ ഉണ്ടാവില്ല

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      കുട്ടിക്കാലം തന്നെയാണ് പ്രാധാന്യം ആ സമയത്ത് ധൈര്യം കൊടുത്ത് വളർത്തിയ ആൾക്കാർക്ക് പിന്നീട് ഇത്തരം കെട്ടുകഥകൾ ആരെയും ഭയമുണ്ടാവില്ല അവർക്ക് മുന്നിൽ തടസ്സങ്ങൾ ഇല്ലാതെ വളരെ പെട്ടെന്ന് തന്നെ മുന്നോട്ട് നീങ്ങാൻ സാധിക്കും 🙏

  • @prasadmk7591
    @prasadmk7591 Рік тому +6

    Thanks !!! Expects more conversations of Sajeevan Anthikad and Mythreyan.

  • @somasundarank6734
    @somasundarank6734 Рік тому +1

    കണ്ണിനെ ബോധ്യപ്പെടുത്താൻ
    കഴിയാത്ത ഒന്നിനെയും...... നാം
    വിശ്വസിക്കേണ്ടതില്ല.. ഇത്‌ ഞാൻ.
    ബോധത്തെ ബോധ്യപ്പെടുത്താൻ
    കഴിയാതെ വരുമ്പോൾ .....
    ഇന്നും, എന്നും ബോധമില്ലാത്ത അവസ്ഥയിലേക്ക് നാം കൂപ്പുകുത്തുന്നു........
    ഇതൊരു പ്രപഞ്ചസത്യവും......!!!!

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Рік тому +1

    എല്ലാ പ്രവർത്തനങ്ങൾക്കും ഒരു പ്രതിപ്രവർത്തമുണ്ട്
    തലച്ചോറിൻ്റെ പത്ത് ശതമാനം പോലും അറിയാൻ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

  • @vasanthakumar9893
    @vasanthakumar9893 Рік тому +4

    Mytrayan പറഞ്ഞത് ശരിയാണ്

  • @user-ku3th2yr4z
    @user-ku3th2yr4z Рік тому +9

    കൃഷ്ണയ്യരെക്കുറിച്ച് സാനുമാഷ് ജോസഫ്മാഷോട് പറഞ്ഞ "ആത്മാവ്COMADY" ചിരിക്ക് വക നൽകി!!!😁

    • @MADHURAM...
      @MADHURAM... Рік тому

      ജോസഫ് മാഷോട്

  • @arunkumarkrishnan5816
    @arunkumarkrishnan5816 Рік тому +2

    Super explanation. Well said SIR. 👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @rajeshsankar007
    @rajeshsankar007 8 місяців тому

    രാഹുൽ ഈശ്വരു മായി
    ...മൈത്രേയന്റെ സംഭാഷണം ആഗ്രഹിക്കുന്നു....!😊

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +1

    ധൈര്യം ആണ് പ്രാഥമികമായിട്ട് ഉള്ള സത്യം

  • @roslinkkp7630
    @roslinkkp7630 Рік тому +4

    Very right 👍 when we will understand this true fact, I don't know. We all are fooled in the name of God and spirit for centuries, conveniently. I feel sad about highly educated also have no ability to change their thinking 🤦🤦‍♀️🤦‍♂️

  • @appunigil590
    @appunigil590 Рік тому +4

    ഇല്ലാത്തതു എങനെ കാണും അങ്ങനെ കണ്ടാൽ ആ ആൾക്ക് മാനസികരോഗം

  • @anoopsekhar8825
    @anoopsekhar8825 Рік тому +1

    This is the proper explanation

  • @rajukm9297
    @rajukm9297 Рік тому

    Thanks

  • @sankarankarakad7946
    @sankarankarakad7946 3 місяці тому

    1:02 ദൈവചിന്തനം നാരായണ ഗുരു

  • @jpeter9350
    @jpeter9350 Рік тому +3

    Beautiful debate .. Productive, Positive & Informative ....

  • @paulm.k.8740
    @paulm.k.8740 Рік тому +1

    👍

  • @chandrakumar8770
    @chandrakumar8770 10 місяців тому +1

    പണ്ട് പ്രേതം ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോണുള്ളത് കൊണ്ട് ഫോട്ടോ എടുക്കുമെന്ന് പേടിച്ചു പ്രേതം പ്രെത്യ ക്ഷപെടില്ല.

  • @lasenterprises4311
    @lasenterprises4311 10 місяців тому

    Predham kundhom onnu milla sathyamane,,,mythreyan Parayunnathoke sari avum palathu koodicherubolane kanan pattunna reethiyil akunnathe but almavilla ennu engane parayan akum

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Рік тому +3

    👍👍👍

    • @jacobcj9227
      @jacobcj9227 Рік тому +1

      സാറിന്‌ ഒരു മുടിഞ്ഞ ഫാൻ ഉണ്ടല്ലോ?
      ഇത്ര പെട്ടന്ന് like കേവലം 👍 കിട്ടിയത് കൊണ്ട്‌ അസൂയ കാരണം പ്രതികരിച്ചതാ... 😊

  • @AnupamaJose1
    @AnupamaJose1 Рік тому +3

    ഞാൻ ഇന്ന് സാറിന്റെ പുസ്തകം രണ്ടാം വട്ടം വായനയിൽ ആണ്.. പപ്പടങ്ങളുടെ സ്നേഹപ്രകടനം ആണ് വായിച്ചോണ്ടിരിക്കുന്നെ 😂

  • @sobithkuruprk8755
    @sobithkuruprk8755 Рік тому +1

    Maithreyan പറഞ്ഞത് കറക്റ്റ് ആണ്

  • @vkvk300
    @vkvk300 Рік тому +3

    ദുഷ്ടത്തരത്തിനു ശിക്ഷയുണ്ട്
    അതിന് വിതെയമാകുന്നവർ
    ശിക്ഷ അനുഭവിക്കുന്നു

  • @thomaskochuparambil5887
    @thomaskochuparambil5887 Рік тому

    ദൈവവും...😌

  • @vkvk300
    @vkvk300 Рік тому

    ദൈവം ഉണ്ടങ്കിൽ പ്രേതവുമുണ്ട്
    ഇല്ലങ്കിൽ രണ്ടുമില്ല

  • @gopalakrishnank.c1262
    @gopalakrishnank.c1262 Рік тому +1

    ആത്മാവ് വലിയ രാഷ്ട്രീയക്കാരൻ

  • @sajeevanvm8812
    @sajeevanvm8812 Рік тому

    Badha vairikal Aya panchabhoothanga al.( Apakasam. Vayu ,bhoomi ,jalam ,thaapam ) koottu pravruthi aanu Jeevan. Aarenkilum oraal durbalam aayaal koottu pravruthi nilaykkunnu. Jeevan poliyunnu. 5 perum avaravarude thai kudumbathil layikkunnu. Appol pretham evide ?

  • @jrjtoons761
    @jrjtoons761 Рік тому +2

    കുട്ടികൾ കിണറ്റിൽ ചാടാതെ ഇരിക്കാൻ അമ്മൂമ്മമാർ പണ്ട് പറയും കിണറ്റിൽ ഭൂതത്താൻ ഉണ്ടന്നു 😀.

  • @stranger69pereira
    @stranger69pereira Рік тому +9

    *സംഘാടകരോട് ഒരു അപേക്ഷയുണ്ട് മൈത്രയും സാറിനോട് പറയണം മണ്ടന്മാര് മണ്ടന്മാര് എന്നുള്ള പദപ്രയോഗം ഉപയോഗിക്കരുത് എന്ന് അതൊരു സ്വതന്ത്ര ചിന്തകന് യോജിക്കുന്നത് അല്ല "ആധുനിക പൗരന് യോജിക്കുന്നത് അല്ല"* 😏😏🙏🙏🙏

    • @jacobcj9227
      @jacobcj9227 Рік тому +3

      വാസ്തവം..
      ആരെയെങ്കിലും വിഡ്ഢി എന്ന് വിളിക്കുന്നത്, തെറ്റാണ്‌.
      പ്രത്യേകിച്ചും വഴിയോര കച്ചവടക്കാരനേ പോലെയുള്ള ആളുകള്‍ക്കേ ഇത് പറയൂ.
      ഇത് night കട തട്ടുകട, ബോർഡ് വെച്ച് നടത്തുന്ന അവര്‍ക്ക് പോലും ഒരു നിലവാരം ഉണ്ട്.
      എന്നെപോലെ ആളുകള്‍ക്ക്, അമര്‍ഷം വരുമ്പോൾ, ഇതൊക്കെ പറയും. എന്നാലും സ്ഥിരമായി അമര്‍ഷം ഇല്ല

    • @mkt1977
      @mkt1977 Рік тому

      Your point is valid. Most of the ppl will be under that belief. Whoever wish to hear the discussion may get offended and won't watch it. I thot of sharing this video with college and family group. Only because of such phrases I'm not sending it.

    • @jacobcj9227
      @jacobcj9227 Рік тому

      @Cynic നിങ്ങൾ "free thinking" എന്നത് നിങ്ങളുടെ concept, open comment box ല്‍ വന്നാലേ social media ക്ക് അത് ശരിയോ തെറ്റോ എന്ന് free ആയി reply ചെയ്യാൻ പറ്റു.
      വളരെ പ്രധാന comment തന്നെയാണ്. പക്ഷെ വീണ്ടും comment air ചെയ്യണം എന്നാണ്‌ അഭിപ്രായം.

  • @METOOGODD
    @METOOGODD Рік тому

    15 minutes
    Too short...
    Sajeev g!!!

  • @sarvakala1365
    @sarvakala1365 Рік тому +1

    അല്ലാഹു ഉണ്ട് എന്ന് കൂടുതൽ കൂടുതൽ ഉറപ്പാക്കുന്നു.

    • @theone6481
      @theone6481 Рік тому +4

      Dinkan also

    • @cheghiskhan3977
      @cheghiskhan3977 Рік тому +1

      അൽ-ല്ലാഹ് ഉണ്ടെന്ന് എങ്ങനെ ഉറപ്പിച്ചു? അത് പറയ്...

    • @sinojdamodharan5723
      @sinojdamodharan5723 Рік тому +2

      അള്ളാഹു ഉണ്ട 😂😂😂

    • @pankilamkaadu
      @pankilamkaadu Рік тому

      മാഷാ ഡിങ്ക

  • @prajithprakash4557
    @prajithprakash4557 Рік тому

    X

  • @bhavadasanbavu2132
    @bhavadasanbavu2132 Рік тому +4

    മൈത്രേയനു തുല്ല്യം മൈത്രേയൻമാത്രം...

    • @jacobcj9227
      @jacobcj9227 Рік тому

      നിങ്ങളെ പോലെ നിങ്ങളും മാത്രമേ ഉള്ളു എന്ന്
      ഇത് പറയാന്‍, മൈത്രേയനേ പോലെ ആളുകള്‍ക്ക് കുറെ "അങ്ങനെ തന്നെ സിന്ദാബാദ്" വിളിക്കുന്ന ആളുകൾ ഉള്ളപ്പോ,
      ഹാ കഷ്ടം എന്നെ പറയാന്‍ പറ്റു.

  • @vkvk300
    @vkvk300 Рік тому

    മനസ്സിൽ തോന്നുന്നത്

  • @Mayagulfa28
    @Mayagulfa28 Рік тому

    Epilepsy

  • @vasujayaprasad6398
    @vasujayaprasad6398 Рік тому

    പഴയ സഖാവായതു കൊണ്ടു മണ്ടന്മാ൪ എന്ന പ്രയോഗം കൂടൂതൽ. അറിവുള്ളവൻ പരിധിയെ ബഹുമാനിക്കു൦. വേദങ്ങൾ അറിവിന്റെ പരിമിതികൾ അ൦ഗീകരിക്കുന്നു. ചരകനെയു൦ ബോജരെ പോലുള്ള സിദ്ധന്മാ൪ നിരീശ്വരവാദികളാണു. പക്ഷേ സാധാരണ ജനത്തെ നയിക്കാൻ പഴനി ക്ഷേത്രം പണിതു ചിന്താമണി ചികിത്സയിലൂടെ neurologicalചികിൽസ മൾട്ടിപ്പിൾ സ്ക്ലീറോസിസിനു നൽകുന്നു ഇന്നും.

  • @gameh2o57
    @gameh2o57 Рік тому

    ശരി ബുദ്ധിമാന്മാരെ

  • @phoenixfire2164
    @phoenixfire2164 Рік тому +5

    ഞമ്മൻ മൂത്താലും ഹൂറി ചെറുപ്പമല്ലേ....😜

    • @tharikrasheed
      @tharikrasheed Рік тому

      Manapayasathil madhuram kurakkunnathendinu. Deva kanayaka, apsaras, ramba, sura ithokkeyelle daivangal aswathikkunnath. Appol swarkathilum ithokke kannum.

    • @gigip6429
      @gigip6429 Рік тому +1

      @@tharikrasheed no read advaitha vedantha there is no hell or heaven only nirvana exists which is the highest consciousness level

    • @tharikrasheed
      @tharikrasheed Рік тому

      @@gigip6429 Hindusim not confined to any single book of belief. It's a sum total of all the belief and rituals existed in "India". God and Godesses presented itself as a sexual being or indulging in sexual pleasure is common theme in Hindu Mythology . Devadasi's, Ramba and Menaka, devakanyaka(apsaras) their duty is to entertain Devas. Krishna can satisfy thousands of women at the same time. If God itself indulge in pleasure, why not it human's who enters in heavens. If you boil down any religion. you would get all the bullshits like atma, pranan, swarg, narag, pap, punyam, nirvana, karma, evil etc. in one form or other.

    • @gigip6429
      @gigip6429 Рік тому

      @@tharikrasheed there are basically six schools of thought or school of speculation today what we call hindusim came only in the medieval period advaitha vedantha is the superior school which is same Mahayana shunyavata. These mythology comes in the davaitha part upanishads are the ultimate authority of uttara mimasa that is advaitha vedantha itself all the monks from sadashiva to sree naryana guru are advaithist . there is no hell or paradiseand no god It says that the entire cosmos is the metamorphosis of pure consciousness . is there any non duality in quran or hadith. It is formed by Muhammad for his political gains . devi and devan is metaphor in tantra devi is the consciousness and devan is the existence . these two things are not seperable similar to the famous quote of rene Descartes i exist because i think. It is the same shiva shakthi creation and creativity are in seperable that is advaitha vedantha itself. I can assure you that these vedanthist atleast had a speculation but their doctrine cannot scientifically verifiable so it is unscientific but in the case of quran it is very much different it is only believing nabi and his jannath of 72 hoories so don't compare islam with vedantha or Buddhism or jainism

    • @tharikrasheed
      @tharikrasheed Рік тому

      @@gigip6429 Believing in flying monkey or horse or stick becoming snake in itself is innocuous. The idea of celestial beauties and cabaret dancers always existed in religious literature in the forms of nymphs, apsaras, fairies etc. When it linked to Jihad, it created one of the worlds deadliest, evil ideology. The concepts like Barat matha, punya bhumi, Akhand Bharat for claiming superiority and exclusivity of one religion are pure wicked and evil. The building blocks of the all the religion are somewhat same; divinity, atma, holiness, rooh, evil forces, poorva dosham, karmas, heaven and hell, nirvana, rebirth etc. which are all cock and bull stories. If the God is the physical forces of this wonderful world, then the only way you could understand God is through science and scientific methodology. We can dump all the religious literature and stories.

  • @bijlikumar123
    @bijlikumar123 Рік тому

    ഞാൻ എങ്ങനെയുണ്ടായി ?

    • @mahamoodvc8439
      @mahamoodvc8439 4 місяці тому

      തനിയേ ഉണ്ടായി😂

  • @prakashmathew3668
    @prakashmathew3668 3 місяці тому

    കൃഷ്ണയ്യർ ആണേന്നു വിചാരിച്ച് വിവരക്കേടു പറഞ്ഞാ തള്ളിക്കളയാനുള്ള ബോധം വേണം

  • @sobithkuruprk8755
    @sobithkuruprk8755 Рік тому

    സംസാരിക്കാൻ ഭാഷ വേണം. പിന്നെ ബ്രെയിൻ വേണം

  • @josesebastian5120
    @josesebastian5120 Рік тому +1

    Sajivetta e paripady munnottu pokatte

  • @RadhaKrishnan-ru9hi
    @RadhaKrishnan-ru9hi Рік тому

    ഈ ക്യാംപ്ഷൻ തെറ്റാണ്. ആത്മാവ്(പ്രേതം) ഉണ്ട്. ഞാൻ അനുഭവസ്ഥൻ ർ. തെളിവുകൾ തരാൻ കഴിയാത്ത എത്രയോ കാര്യങ്ങൽ ഈ പ്രപഞ്ചത്തിൽ ഉണ്ട്.

  • @Manojtho206
    @Manojtho206 Рік тому

    മരണശേഷം ഉണ്ട് ഞാൻ പരീക്ഷിച്ച് അറിഞ്ഞതാണ്

    • @bijuv7525
      @bijuv7525 Рік тому

      മരണശേഷം ചടങ്ങിൽ പങ്കെടുക്കുന്നവർ ഉണ്ട് ഏമ്പക്കം വിടും ഞാനും കണ്ടിട്ടുണ്ട്.

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 Рік тому

    അറിയാത്ത വിഷയത്തെപ്പറ്റി വലിയ വായിൽ സംസാരിച്ചാൽ അറിവ് ഉള്ള വ്യക്തിയാണെന്ന് തോന്നും. കഷ്ടം. കണ്ണ് കൊണ്ട് കാണുന്നത് മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്ന മണ്ടന്മാർ.

  • @vkvk300
    @vkvk300 Рік тому +1

    യുക്തിവാദി ചെകുത്താനെ കാണുന്നില്ല

  • @Rajeshkumar-dz9xt
    @Rajeshkumar-dz9xt Рік тому

    ശാസ്ത്രം നല്ലത് . പക്ഷെ പൂർണ്ണമല്ല..!! മാറിക്കൊണ്ടിരിക്കും..,എല്ലാം തികഞ്ഞ ബുദ്ധിമാൻ... ബാക്കിയെല്ലാം മണ്ടന്മാർ..ആ പ്രയോഗം മാത്രം മതി താൻ എവിടെ നില്കുന്നു ന്നുള്ളത്...!

  • @muralidr5964
    @muralidr5964 Рік тому +3

    എഴുപത് വയസായാൽ കൃഷ്ണഅയ്യർ മണ്ടനാകും മൈത്ര്യയൻ ബുദ്ധി യുള്ളവൻ ആകും ശാസ്ത്രത്തിന്റെ ഒരു പോക്കേ

  • @sarvakala1365
    @sarvakala1365 Рік тому

    മയാത്രാനേ ഒരു കാര്യം മനസ്സിലാക്കണം.
    വിവരം എന്നാൽ തന്നെ നമ്മുടെ പഞ്ച എന്ത്രിഎങ്കൽ കൊണ്ട് അറിയുന്ന കാര്യമല്ല
    മറിച്ച് നബി മുqeeന അറിയുന്ന കാര്യമാണ്

  • @gclasspbable
    @gclasspbable Рік тому

    പോന്നു നമിച്ചു....

  • @johnthomas2433
    @johnthomas2433 11 місяців тому

    Maha Mandan.

  • @neenapratap2827
    @neenapratap2827 Рік тому +1

    Parama pottan.. Maithreyan..

  • @belurthankaraj3753
    @belurthankaraj3753 Рік тому

    അത് നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം മതിയോ? കണ്ടിട്ടുള്ളവരുണ്ടെങ്കിലോ. നിങ്ങൾ മാത്രമാണോ ഭൂമിയിൽ ബുദ്ധിയും, ബോധവും, ചിന്താശേഷിയുമുള്ള മനുഷ്യർ.

  • @jacobcj9227
    @jacobcj9227 Рік тому +1

    ഇയാൾ ഏതു വകുപ്പില്‍ പെടും??..

    • @balachandranreena6046
      @balachandranreena6046 Рік тому

      നിന്റെ വകുപ്പിൽ അല്ല.. തലച്ചോറ് കണ്ടിഷൻ ചെയപെടാത്തവർക്ക് പിടികിട്ടുള്ളു...

    • @jacobcj9227
      @jacobcj9227 Рік тому

      @@balachandranreena6046 എനിക്ക് എതായാലും പിതാവ് ഉണ്ട്. Registered അല്ലെങ്കിലും,
      പക്ഷെ നിങ്ങള്‍ക്ക് ആരാണ് എന്ന്, licence ഉള്ളതും ഇല്ല, ഇല്ലാത്തതും ഇല്ല എന്ന് നിങ്ങൾ തന്നെ പറയുന്നു.
      എന്നാലും പലർക്കും അവര്‍ക്ക് അറിയില്ല എങ്കിലും, ഉണ്ടെന്ന് ഞാൻ പറയുന്നു.
      അതാണ് യേശു പറയുന്നത് "ഇവർ പറയുന്നത് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണേ" എന്ന്

  • @pramodvayanattu3885
    @pramodvayanattu3885 Рік тому +1

    formula കൊള്ളാം, കാണുന്നതെ വിശ്വസിക്കൂ എങ്കിൽ psychiatric രോഗങ്ങൾ എന്തെന്നു വ്യക്തമാക്കണം.. താങ്കളുടെ അഭിപ്രായത്തിൽ ( psychiatric) മാനസികരോഗങ്ങൾ എന്നൊന്നില്ല !!?? ഈ രോഗികൾ സംസാരങ്ങൾ കേൾക്കുന്നു , കുട്ടികൾ കൂടെ കിടക്കുന്നതായി കാണുന്നു.. , ശല്യം ചെയ്യരുതു എന്നു അവർ പറയുന്നു.. ഉദാ. ഇസ്ലാം സ്ഥാപകൻ ന്റെ അനുഭവങ്ങൾ .
    ചിന്ത, അവബോധം , വികാരം, പ്രേരകശക്തി (drive) അല്ലെങ്കിൽ അഭിനയം എന്നിവ ദുർബലമാകുന്ന മാനസികരോഗങ്ങൾ (സ്കീസോഫ്രീനിയ). സാധാരണ ലക്ഷണങ്ങളാകാം, ഉദാഹരണത്തിന്: ഭ്രമാത്മകത (കേൾക്കാത്തതോ കാണാത്തതോ തോന്നാത്തതോ ആയ എന്തെങ്കിലും), വഞ്ചന (വിചിത്രവും ചിലപ്പോൾ ഭയപ്പെടുത്തുന്നതുമായ ചിന്തകൾ), അസാധാരണമായ അവിശ്വാസം, വൈകാരികവും സാമൂഹികവുമായ പിന്മാറ്റം, ഏകാന്തതയുടെയും ആശയക്കുഴപ്പത്തിന്റെയും വികാരങ്ങൾ, പിരിമുറുക്കം, ഭയം.

  • @nivedsekhar1275
    @nivedsekhar1275 Рік тому +1

    വിഡ്ഢിത്തരം വിളമ്പാരുത്
    പ്രേതം ആൾ രൂപത്തിൽ ഒന്നും വരില്ല
    അത് electricity പോലെയാണ്
    ഒരു നെഗറ്റീവ് എനർജി യാണ് പ്രേതം അതിനു ഒരു ചാലകം വേണം
    അത് അതിനുപറ്റിയ ചാലകം കണ്ടെത്തും അതിനു സാഹചര്യം ഒത്തുവരണം

    • @geoabraham5364
      @geoabraham5364 Рік тому

      🤣😂😂😂🤣

    • @kurukshetrawar6680
      @kurukshetrawar6680 Рік тому +2

      ഉം.....എന്നിട്ട്.....?

    • @satheeshpriya8252
      @satheeshpriya8252 Рік тому +2

      ഏതാ അടിച്ചത്.....

    • @nivedsekhar1275
      @nivedsekhar1275 Рік тому

      @@satheeshpriya8252
      നമ്മൾ ഒന്നിച്ചല്ലേ അടിച്ചത്
      ഇത്ര വേഗം മറന്നോ

    • @nivedsekhar1275
      @nivedsekhar1275 Рік тому

      @@whaleblue833 if you have some kind of sense we can call you non sense
      Illiterate cultureless idiot
      You are still a frog in an abandoned well