Theme Song വാക്കുകൾ മൂർച്ചയിൽ ഒച്ച വെക്കും • Sahityotsav 2022

Поділитися
Вставка
  • Опубліковано 13 вер 2024
  • വാക്കുകൾ മൂർച്ചയിൽ ഒച്ച വെക്കും • Sahityotsav 2022
    © SSF Kerala
    #sahityotsav2022
    #SSFKerala #SSF #StudentsFederation

КОМЕНТАРІ • 213

  • @ishaleemadheena4
    @ishaleemadheena4 Рік тому +22

    അകത്തളത്തിലിരുന്നു കൊണ്ട് ഇവളെറെ സ്നേഹിക്കുന്നു ഈ ധാർമിക പ്രസ്ഥാനത്തെ... Ssf എന്നത് കേവലമൊരു പ്രസ്ഥാനമല്ല.. മറിച്ച് കലുഷിതമായ പുതിയ കാലത്ത് ധർമത്തിൻ വിത്ത് പാകി നാളേക്ക് നല്ലൊരു തലമുറയെ വാർത്തെടുക്കുന്ന പ്രതിഭാസം കൂടിയാ...
    അത് കൊണ്ട് തന്നെ ഈ പ്രസ്ഥാനത്തോട് വല്ലാത്തൊരു ഇഷ്ട്ടമാണ്... തെരുവിൽ ഇറങ്ങുന്നില്ലെങ്കിലും മനസ്സ് കൊണ്ട് ഇവൾ ssf കാരിയാണ്... ❤‍🩹💓

  • @shefimedia7052
    @shefimedia7052 Рік тому +24

    ഈ ഗാനം സാഹിത്യോത്സവിന്റെ ഇടയ്ക്കു വെച്ച് വേദി ഒന്നിൽ വെച്ചാണ് ആദ്യമായി കേട്ടത് അപ്പോൾ തൊട്ട് തിരയുന്നതാണ്... അവസാനം കിട്ടി മാഷാ അല്ലാഹ്..ആവേശം ചോരാത്ത വിപ്ലവം തന്നെ ആണീ പ്രസ്ഥാനം🇸🇱🇸🇱🇸🇱പിന്നെ Hats off ഷാഹുൽ ഐക്കരപ്പടി🎤🎤🎤❤❤❤🔥🔥🔥👏👏ഷെഫീഖ് കോങ്ങാട്

  • @muslihmuhammed9255
    @muslihmuhammed9255 2 роки тому +16

    നമ്മൾ വാക്കായി വീണ്ടും പുനർജനിക്കും 🔥

  • @ilyasayworld
    @ilyasayworld 2 роки тому +12

    വാക്കായി വീണ്ടും പുനർജനിക്കും💓💓💓

  • @shanashanu769
    @shanashanu769 2 роки тому +11

    ✍️bro. മാ ഷാ അല്ലാഹ് 😍

  • @raufmisbahi1450
    @raufmisbahi1450 2 роки тому +48

    വാക്കുകൾ മൂർച്ചയിൽ ഒച്ച വെക്കും... SSF സാഹിത്യോത്സവ് 2022 🔥🔥🔥

  • @user-ar2896
    @user-ar2896 2 роки тому +17

    വരികൾ ഹൃദയത്തിൽ തറച്ചിട്ടു...🔥🔥🔥💥

  • @abdulhameedka3904
    @abdulhameedka3904 2 роки тому +7

    ധർമ്മവിപ്ലവം സിന്ദാബാദ് .....!

  • @ppsuhail9951
    @ppsuhail9951 2 роки тому +16

    Super lyrics...and great vocal by shahu..

  • @drmujeebrahman.
    @drmujeebrahman. 2 роки тому +22

    നമ്മൾ വാക്കായി വീണ്ടും പുനർജനിക്കും🔥✊️
    വിപ്ലവാഭിവാദ്യങ്ങൾ... 🇸🇱

  • @MusafirOfDunya1
    @MusafirOfDunya1 2 роки тому +8

    💥🔥🔥🔥

  • @muhammadmujthabaofficial
    @muhammadmujthabaofficial 2 роки тому +6

    SSF SAHITYOTSAV💪💪💪

  • @zuhairazhithala9595
    @zuhairazhithala9595 2 роки тому +5

    നമ്മൾ ജയിക്കുന്നു

  • @fasalvelluvangad786
    @fasalvelluvangad786 2 роки тому +6

    ❤️

  • @abdulhameedka3904
    @abdulhameedka3904 2 роки тому +4

    സാഹിത്യ- കലാ അഭിരുചികൾ വളർത്താൻ തുടർ പരിശീലനങ്ങൾ അന്യവാര്യമാണ്.

  • @najiyabahira5001
    @najiyabahira5001 2 роки тому +6

    Aww..
    ഹരം🇸🇱🔥

  • @ishaleemadheena4
    @ishaleemadheena4 Рік тому

    ധാർമികത ശൂന്യമായ വർത്തമാന കാലമേ സാക്ഷി...
    Ssf സുഗന്ധം പരത്തും വസന്ത കാലമാണ്..
    ഇഷ്ട്ടമാണൊരുപാട്...❤‍🩹

  • @മുക്കംJavid
    @മുക്കംJavid 2 роки тому +5

    ഷാഹുൽ 🔥🔥🔥🔥🔥ഒരേ പൊളി

  • @info_plus_
    @info_plus_ 2 роки тому +7

    ഹൃദയത്തിൽ തറക്കുന്ന വരികൾ 👌👌
    പ്രസ്ഥാനം ഇഷ്ട്ടം 💓

  • @shanshanidkdy7558
    @shanshanidkdy7558 2 роки тому +8

    കവിതകൾ കാതു തേടുന്നു ❤

  • @shibilitho2498
    @shibilitho2498 2 роки тому +1

    നമ്മൾ വാക്കായി വീണ്ടും പുനർജനിക്കും 💪🏻✊🏻💥

  • @saadimkdabu4494
    @saadimkdabu4494 2 роки тому +6

    SSF ന് പകരം വെക്കാൻ മറ്റൊന്നില്ല
    മൂല്യമുള്ള പ്രസ്ഥാനം .
    നാളെത്തെ കരുതലോടെയുള്ള വിദ്യാർത്ഥി സംഘടന
    ലഹരി മുക്ത വിദ്യാർഥി പ്രസ്ഥാനം
    പക്വതയുള്ള നേതൃത്വം
    ആട്ടിയോടിച്ചവർ പോലും ആർത്തിയോടെ വന്ന് ചേരുന്നു
    അകന്നു നിന്നവർ പോലും
    ഉറക്കേ പറയുന്ന SSF ശരിയാണ്
    SSF നാളെത്തെ നല്ല തലമുറയ വാർത്തെടുത്തു
    SSF ന് കൊടുക്കുന്ന സംഭാവന അത് ആഖിറത്തേക്കുള ഒരു ടിക്കറ്റ് എടുക്കാൻ വേണ്ടിയാണ് റബ്ബ് സ്വീകരിക്കട്ടേ..... ഇനിയും മൂവർണ്ണ കൊടി ഉയരത്തിൽ പറക്കട്ടേ .....

  • @sufiyank2395
    @sufiyank2395 2 роки тому +4

    Yaaa mwooneee 🔥🔥🔥

  • @MuqtharElamkulam
    @MuqtharElamkulam 2 роки тому +6

    💚💙

  • @ashiashi403
    @ashiashi403 2 роки тому +3

    ഒരേയൊരു തുള്ളിയായ് പെയ്തിവിടമാകെ പ്രതീക്ഷയുടെ പുതു നാമ്പ് വേരിറക്കും

  • @shareefshareef8178
    @shareefshareef8178 6 днів тому

    SSF SAHITHYOLSAV 2024
    DARMATHIN PORUDUKAYAN SSF 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-xv1nw5qn7v
    @user-xv1nw5qn7v 2 роки тому +5

    SSF🔥💥🇸🇱

  • @AnasMalikkunnu
    @AnasMalikkunnu 2 роки тому +7

    നമ്മൾ വാക്കയി വീണ്ടും പുനർജനിക്കുന്നു ❣️

  • @chinussinan1158
    @chinussinan1158 2 роки тому +2

    Mashalla🥰🥰

  • @mhdfaiz5718
    @mhdfaiz5718 2 роки тому +5

    🔥

  • @mnmedia491
    @mnmedia491 2 роки тому +1

    വാക്കുകൾ മൂർച്ചയിൽ ഒച്ച വെക്കും • Sahityotsav 2022

  • @ahamedtajudheen
    @ahamedtajudheen 2 роки тому +3

    വാക്ക് 👍👍

  • @shakirchaki167
    @shakirchaki167 2 роки тому +3

    SSF 🇸🇱🇸🇱🇸🇱🇸🇱🔥🔥🔥🔥🔥

  • @fathimamurshida786
    @fathimamurshida786 2 роки тому +26

    ഔ എന്തൊരു ഗാംഭീര്യം!!
    വർണ്ണനകൾക്കതീതം
    വാക്കുകൾക്ക് ക്ഷാമം
    വിപ്ലവാഭിവാദ്യങ്ങൾ 💥

  • @HANANPGD
    @HANANPGD 2 роки тому +4

    ധാർമികവിപ്ലവം സിന്ദാബാദ്.......🐾

  • @62mohamedyaseen73
    @62mohamedyaseen73 2 роки тому +3

    നമ്മൾ❤️‍🔥

  • @muhammadfailurahman.v2188
    @muhammadfailurahman.v2188 2 роки тому +5

    😍🔥

  • @rafeequeatheoli6571
    @rafeequeatheoli6571 2 роки тому +1

    വാക്കുകള് മൂർച്ചയിൽ ഒച്ച വെക്കും 💪💪💪

  • @ummumashithwa7296
    @ummumashithwa7296 2 роки тому

    അധർമ്മം അരങ്ങു വാഴുന്ന കാലത്ത് ധർമതിന്റെ സ്വരം ssf സിന്ദാബാധ്

  • @nadir_mohad4255
    @nadir_mohad4255 2 роки тому +2

    ഷാനിഫ് ഉളിയിൽ വരികൾ ❤️❤️❤️❤️❤️

  • @ommedia786
    @ommedia786 2 роки тому +3

    ഒച്ചവെക്കുന്ന വാക്കുകൾ ഇനി God's own countryയിൽ പൂത്ത് നിൽക്കും.. 🔥🔥

  • @farism2001
    @farism2001 2 роки тому +3

    Shahulikka 💞

  • @fromzeroto3577
    @fromzeroto3577 2 роки тому +2

    poli

  • @Saleem.Rm.
    @Saleem.Rm. 8 місяців тому

    അഭിമാനം ആണ് എനിക്കെന്റെ പ്രസ്ഥാനം 🤗🇸🇱🫂

  • @muhammedrabeeh6438
    @muhammedrabeeh6438 2 роки тому +3

    കേരള സാഹിത്യോത്സവിന് മാങ്കാവ് സെക്ടർ കമ്മിറ്റിയുടെ വിപ്ലവ സന്തോഷങ്ങൾ 🔥

  • @muhammedshaheerpml2289
    @muhammedshaheerpml2289 2 роки тому +4

    വാക്ക്❤️

  • @muhammedmishab4005
    @muhammedmishab4005 2 роки тому +3

    🔥❤

  • @muhammedajmalop3373
    @muhammedajmalop3373 2 роки тому

    നമ്മൾ വാക്കായി വീണ്ടും പുനർജനിക്കും... 🇸🇱❤

  • @anmedia209
    @anmedia209 2 роки тому +4

    ❤️❤️❤️

  • @sidheekjalal4429
    @sidheekjalal4429 2 роки тому

    നമ്മൾ വാക്കായി വീണ്ടും പുനർജനിക്കും....🔥🔥🔥

  • @musthafaap6058
    @musthafaap6058 2 роки тому +3

    🔥👌🏻

  • @shabnat3181
    @shabnat3181 2 роки тому +3

    💥💥💥🔥🔥🔥💚💚💚

  • @muneerck6419
    @muneerck6419 2 роки тому +3

    വാക്കുകൾ

  • @iamasoul385
    @iamasoul385 2 роки тому +1

    മുറിവിലൂടൊഴുകിയ ചോര നാമാകും....

  • @muhammedfavas4482
    @muhammedfavas4482 2 роки тому +3

    🔥🔥🔥

  • @muhammedanshidrahman6945
    @muhammedanshidrahman6945 2 роки тому +2

    SSF💞

  • @noushadnoushi6756
    @noushadnoushi6756 13 днів тому

    Shahul🔥❤

  • @abdullasahad4298
    @abdullasahad4298 2 роки тому +1

    സ്വത്തത്തോട് സമരമാവുക ❤

  • @MSKKMEDIA
    @MSKKMEDIA 2 роки тому +1

    നമ്മൾ വക്കായി വീണ്ടും പുനർജനിക്കും 📍💞💙🤍💚

  • @Rashid-jr9ti
    @Rashid-jr9ti 10 днів тому

    Njanum

  • @osee7542
    @osee7542 2 роки тому

    നമ്മൾ വാക്കായി വീണ്ടും പുനർജനിക്കും💥👍🏻

  • @noorudheennusri2530
    @noorudheennusri2530 2 роки тому +1

    Wonderful

  • @junaidthuppakkal5050
    @junaidthuppakkal5050 2 роки тому

    നമ്മൾ വാക്കായി വീണ്ടും പുനർജനിക്കും 🇸🇱🥰🥰🔥💥

  • @hafizpt8107
    @hafizpt8107 2 роки тому

    നമ്മൾ വാക്കായി വീണ്ടും പുനർജനിക്കും 💫

  • @fathimathnaeema7149
    @fathimathnaeema7149 2 роки тому +3

    ✍️Shanif Sir 🔥🇸🇱

  • @nafeesaa8064
    @nafeesaa8064 2 роки тому +1

    ആശയഗാംഭീര്യതയിലെ
    വാക്കിന്റെ മൂർച്ച..!
    ചോരച്ചുവപ്പിലൊറ്റക്ക് പൊരുതും
    ചൂണ്ടുവിരൽ...!
    ഹൗ....എന്തൊരു തീക്ഷ്ണത..!

  • @kreativebites
    @kreativebites 2 роки тому +3

    🌹❤🌹❤

  • @SinanKoduvally
    @SinanKoduvally 2 роки тому +1

    ഈ പുലരിയിൽ നമുക്കൊരുക്കണം ഇടർച്ച ദൂരെ മാറ്റി വെച്ച നാൾ പിരക്കണം

  • @Jabir-sg1cw
    @Jabir-sg1cw 9 місяців тому

    🎉

  • @user-sy6tc3oz8x
    @user-sy6tc3oz8x 2 місяці тому

    Sir 🥰

  • @desperato9377
    @desperato9377 2 роки тому +3

    Vaakkukal 🔥🔥🇸🇱

  • @shuaiuly
    @shuaiuly 2 роки тому +1

    SUPER Lyrics BY SHANIF ULIYIL
    Shanif iswaba

  • @rajarazi1689
    @rajarazi1689 2 роки тому +1

    SSF..👍

  • @ckajmalali2437
    @ckajmalali2437 2 роки тому +4

    🥰😍

  • @ismail.p8282
    @ismail.p8282 2 роки тому +1

    Shani🥰🥰🥰

  • @mufeedm433
    @mufeedm433 6 місяців тому

    Adharmma chempathayodethiril nadakkum arutjennu choondunna viralu thanichakum..
    Dharmma mul vazhikal tharanju kaalil oornna rakthamukk... lahariyaakum...

  • @muhammedbishrm2807
    @muhammedbishrm2807 2 роки тому +5

    നമ്മൾ വാക്കുകൾക്ക് ജീവൻ നൽകും

  • @muhammadshahad6891
    @muhammadshahad6891 2 роки тому +1

    SSF 🥰🥰🥰🥰🥰

  • @emshibiliems1877
    @emshibiliems1877 2 роки тому

    വാക്കുകൾ മൂർച്ചയിൽ ഒച്ചവെക്കും*
    🌹SSF 🌹

  • @salamashrafi7390
    @salamashrafi7390 Рік тому

    We the people of india🇸🇱🇸🇱

  • @hilalmp6585
    @hilalmp6585 2 роки тому +3

    🔥🔥🇸🇱💥💥💥

  • @fathimazahrawi1136
    @fathimazahrawi1136 2 роки тому +3

    🇸🇱❤‍🔥

  • @rashid8473
    @rashid8473 2 роки тому +3

    🇸🇱🔥

  • @ashiqashiq3727
    @ashiqashiq3727 2 роки тому +1

    💪💪💪💪💪

  • @muhammedashad7174
    @muhammedashad7174 2 роки тому +1

    മാസ്മരികം 🔥

  • @muhammadsaleethwe6475
    @muhammadsaleethwe6475 2 роки тому +4

    💪🏻🇸🇱🔥

  • @alimancherym1376
    @alimancherym1376 2 роки тому +4

    കാലത്തിന്റെ വാക്കുകൾ🌹🌹👍

  • @aam8295
    @aam8295 2 роки тому

    SSF

  • @adil.5401
    @adil.5401 2 роки тому +2

    Sahityotsav💚

  • @muhsin1802
    @muhsin1802 2 роки тому

    Nice

  • @azharkckannatty6745
    @azharkckannatty6745 2 роки тому

    നമ്മൾ വാക്കായി വീണ്ടും പുനർജനിക്കും

  • @rightvision1877
    @rightvision1877 2 роки тому

    Wouh...😘

  • @muneerpunnad5161
    @muneerpunnad5161 Рік тому +1

    😍😘😍

  • @unaisnk.thinoor6405
    @unaisnk.thinoor6405 2 роки тому

    ✨🥳🥳

  • @ajmedia3444
    @ajmedia3444 2 роки тому +1

    വാക്കുകൾ മൂർച്ചയായി ഒച്ചവെക്കും 🌹👍

  • @binthmamuuu9700
    @binthmamuuu9700 2 роки тому +3

    SSF... 🔥🔥🔥🇸🇱🇸🇱

  • @mommedhaseen914
    @mommedhaseen914 2 роки тому +2

    ❤️❤️🇸🇱🇸🇱

  • @abduljaleel6501
    @abduljaleel6501 Рік тому

    നമ്മൾ വാക്കായ് വീണ്ടും പുനർ ജനിക്കും

  • @kalkubiz001
    @kalkubiz001 2 роки тому

    👌🏻

  • @ssfvtp7868
    @ssfvtp7868 2 роки тому

    Super