നമ്മളിന്ത്യൻ ജനത, ഈ മണ്ണിൻ കവിത Theme Song | Golden Fifty Delegate Conference

Поділитися
Вставка
  • Опубліковано 28 сер 2024
  • നമ്മളിന്ത്യൻ ജനത, ഈ മണ്ണിൻ കവിത - Theme Song
    Golden Fifty Delegate Conference #SSFKerala
    © SSF Kerala
    #SSFKerala #SSF #studentsfederation
    Lyrics
    ഇക്കാണും സുവർണ്ണ കാലത്തിനുമുമ്പൊരു തണൽമരച്ചോട്ടിൽ,
    ഹഖോതിയ സാത്വികർ ചേർന്നൊരു വിളക്ക് കത്തിച്ചു..
    തീവ്ര വികാര മനങ്ങളിലെല്ലാം
    തീക്ഷ്‌ണ വിചാരം കോരിയൊഴിച്ച്
    വിവേകമുള്ളയനേകരാ വിളക്കുമേന്തി നടന്നു..
    നടവഴികൾ ചുട്ടുപഴുത്തപ്പോഴും
    അവരിടറാതെ കണ്ഠം പൊട്ടി വിളിച്ചൊരു സമവാക്യം
    ഇനി നമ്മളുമേറ്റു വിളിക്കാം
    ധാർമിക വിപ്ലവം സിന്ദാബാദ്
    ××××××××××
    കമ്പോള കഴുകൻ വിരിച്ച ഉന്മാദത്തിൻ കെണിവലയല്ല സ്വാതന്ത്ര്യം,
    മിഥ്യയാണരാജക സ്വാതന്ത്ര്യം.
    പേക്കോലം പേറി നടന്ന്
    പേരിന്നൊരു ജീവിതമല്ല
    പേക്കൂത്തുകൾ ആനന്തത്തിൻ ഇടമല്ലേയല്ല
    പൊരുളില്ലേൽ താനേ വന്നു ഭവിക്കും അപചയം
    മിതമാണു മതപാഠം
    അതിലലിയുമ്പോഴഭിമാനം
    അവിരാമം ദീനിനു കാവലിരിക്കാം..
    നാഥനു മുമ്പിൽ ശിരസു നമിക്കാം..
    സിന്ദാബാദ്.. സിന്ദാബാദ്..
    ധാർമിക വിപ്ലവം സിന്ദാബാദ്..
    ×××××××××××××
    പുതു തലമുറ ചൊല്ലി ചൊല്ലി പതിയേണ്ടൊരു വാക്യം
    നമ്മളിന്ത്യൻ ജനത, ഈ മണ്ണിൻ കവിത.
    വിജയത്തേരിൽ കുതിച്ചു പായും വിദ്യാർഥി സംഘമേ
    നമ്മളാണീ നാടിനു കാവലാൾ..
    നമ്മെ നമുക്കെന്തിനാ..
    നമ്മെ കാത്തിരിപ്പുണ്ടൊരു കൂട്ടം
    കൂട്ടു തെറ്റി പെരുവഴിയിൽ
    ഹിമപാളികളൊന്നു വകഞ്ഞാൽ കാണാം
    വിറങ്ങലിച്ച ജീവിത ചിത്രങ്ങൾ..
    ഇനി മുമ്പിലു നമ്മളു വേണം
    അമ്പതു താണ്ടിയ വഴിയോർക്കേണം
    സുവർണ നാളിൽ വിയർപ്പൊഴുക്കി
    പണിതൊരു ക്ഷേമ രാജ്യം
    സുവർഗ പാതയിൽ കണ്ടാനന്തിക്കാൻ..
    സിന്ദാബാദ്..സിന്ദാബാദ്..
    ധാർമിക വിപ്ലവം സിന്ദാബാദ്..
    (ഇക്കാണും.. )

КОМЕНТАРІ • 358

  • @ahmednaasik5472
    @ahmednaasik5472 Рік тому +132

    ഞാൻ ഈ പാർട്ടിക്കാരൻ അല്ല..
    പക്ഷെ ഈ പാട്ട് what a song..🫡. 💐💐നല്ല ഗാനം

    • @mohamedaathikkal371
      @mohamedaathikkal371 Рік тому

      Good

    • @user-bm8ym4kw8r
      @user-bm8ym4kw8r Рік тому +10

      This is not a party
      But aa idea(ആശയം)

    • @abdullasaadichiyyoor
      @abdullasaadichiyyoor Рік тому +3

      നിങ്ങൾക്കും സ്വാഗതം......

    • @shefimedia7052
      @shefimedia7052 Рік тому +3

      ശാഹുൽ ഐക്കരപ്പടിയുടെ എല്ലാ ഗാനവും അടിപൊളിയാണ് കേട്ട് നോക്കൂ 😍

    • @hyderaliahmed9678
      @hyderaliahmed9678 Рік тому +2

      This is not just a party but a life 🔥🔥

  • @rashidvelliparamba8654
    @rashidvelliparamba8654 Рік тому +118

    നമ്മളല്ലാതെ പിന്നാര്...
    💚
    മുഷ്ട്ടി ചുരുട്ടി വാനിൽ ഉയർത്തി
    ഞാനാദ്യം വിളിച്ച മുദ്രാവാക്യം
    ..
    SSF സിന്ദാബാദ്‌

  • @thwahirmuhammed8267
    @thwahirmuhammed8267 Рік тому +82

    നമ്മൾ ഇന്ത്യൻ ജനത 🔥🔥🔥

  • @basheerAhmed.900
    @basheerAhmed.900 Рік тому +38

    കുറെ ശ്രമിച്ചു നോക്കി......
    ഒടുവിൽ ശാഹുലിൻ്റെ മുമ്പിൽ പരാജയം ഏറ്റു പറയേണ്ടി വന്നു.
    ധാർമിക വിപ്ലവം സിന്ദാബാദ്.✊

  • @msb2978
    @msb2978 Рік тому +219

    എന്തൊരു സുന്ദരമീ പ്രസ്ഥാനം...ഒരു വ്യക്തിക്ക് അർത്ഥമുള്ള ജീവിതം നൽകുന്നു...

    • @abdulraufam8995
      @abdulraufam8995 Рік тому +1

      كل حزب بما لديهم فرحون

    • @muthalibpdy9811
      @muthalibpdy9811 Рік тому +1

      കുറച്ചു ശോ ഒഴിച്ചാൽ 👍🏻

    • @ramananmedia2972
      @ramananmedia2972 Рік тому +1

      @@muthalibpdy9811 show means?

    • @muthalibpdy9811
      @muthalibpdy9811 Рік тому

      @@ramananmedia2972 ഓവർ ആക്കൽ
      കാട്ടികൂട്ടലുകൾ
      മനസ്സിലായോ

    • @asharafs390
      @asharafs390 Рік тому

      Proud 🤍

  • @thahawadood5892
    @thahawadood5892 Рік тому +67

    എത്രത്തോളം വ്യക്തമായ നമ്മുടെ കടമകൾ ഈ വരികളിൽ വരച്ചിട്ടത്.
    🇸🇱🇸🇱🇸🇱🔥🔥💪

  • @Syd_Salmanul_Faris
    @Syd_Salmanul_Faris Рік тому +51

    മഹത്തരം, മധുരിതം, അതി മനോഹരം, എത്ര മേൽ മിഥ്യമീവരിയലയൊലികൾ 🔥❤️...
    എട്ടുദിക്കും ഞെട്ടുമാർ ഉറക്കെ നാം വിളിക്കണം SSF SSF SSF സിന്ദാബാദ്‌ ✊🇸🇱

  • @JennaNasir-tf7ik
    @JennaNasir-tf7ik Рік тому +8

    ഇതു പോലെ വിപ്ലവ ഗാനമുള്ള പ്രസ്ഥാനം, അതാണ്🔥 🇸🇱SSF🇸🇱❤️🔥

  • @muhammedbilal3392
    @muhammedbilal3392 Рік тому +95

    സ്നേഹത്തിന്റെ ഇതളുകളേ ..,..
    ധർമ്മ പ്പൂക്കളേ.....
    കരുണയുടെ ഹബീബരേ......
    SSF ന്റെ ഹൃദയങ്ങളേ.....
    നാം ഒന്ന് നമ്മൾ ഒന്ന് SSF ന് മക്കൾ നാം ....🇸🇱🇸🇱

  • @user-lh8ip1mw2c
    @user-lh8ip1mw2c Рік тому +22

    ഇനി മുമ്പിലു നമ്മൾ വേണം
    അമ്പതു താണ്ടിയ വഴിയോർക്കേണം 💯💯💯💯

  • @mueedkhalid3762
    @mueedkhalid3762 Рік тому +30

    വരികളിൽ ഏറെ വിസ്മയം 💥
    ഒരുപാട് തവണ കേട്ടു 😍

  • @saleemanjukunnu2472
    @saleemanjukunnu2472 Рік тому +16

    നമ്മെ നമുക്കെന്തിനാ... നമ്മെ കാത്തിരിപ്പുണ്ടൊരു കൂട്ടം..
    കൂട്ട് തെറ്റി പെരുവഴിയിൽ ❤️❤️

  • @anaskaladi5814
    @anaskaladi5814 Рік тому +31

    കൃത്യം, വ്യക്‌തം, മനോഹരം
    💚🤍💙

  • @shefimedia7052
    @shefimedia7052 Рік тому +10

    ആവേശമാണീ പ്രസ്ഥാനം... ആർജ്ജവമാണീ പ്രസ്ഥാനം...
    SSF Zindhabadh🇬🇦🇬🇦🇬🇦
    ധാർമിക വിപ്ലവം സിന്ദാബാദ💚🤍💙

  • @rabirabeeh5464
    @rabirabeeh5464 Рік тому +6

    മിതമാണ് മതപാഠം
    അതിലലിയുമ്പോൾ അഭിമാനം....
    അർത്ഥവത്തായ വരികൾ,
    തീവ്ര മത രാഷ്ട്ര വാദ പ്രസ്ഥാനങ്ങൾ കേൾക്കട്ടെ 🤍

  • @manumaimu4128
    @manumaimu4128 Рік тому +8

    ഞങ്ങൾ വീട്ടിനുള്ളിൽ നിന്നു വിളിച്ചു
    ....
    SSF SSF ധാർമിക വിപ്ലവം സിന്ദാബാദ്
    അർത്ഥവത്തായ ഗാനം മാഷാഅള്ളാഹ് ..🌷🌷

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 Рік тому +24

    എന്തൊരു അർത്ഥമുള്ള വരികൾ 🇸🇱🇸🇱🇸🇱🇸🇱♥️♥️♥️♥️ഒരു ജീവിത പദ്ധതിയുടെ പൂര്ണാവിഷ്കാരം 💪💪💪💪🤲🤲🤲🤲🤲

  • @npmuhammedfayiz6543
    @npmuhammedfayiz6543 Рік тому +17

    അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന തിന്മക്കെതിരെ നമുക്കാതിനെക്കാൾ വേഗത്തിൽ സഞ്ചരിച്ച് നന്മ പടർത്താം... ധാർമിക വിപ്ലവം സിന്ദാബാദ്‌🔥

  • @anasard3991
    @anasard3991 Рік тому +10

    നമ്മെ കാത്തിരിപ്പുണ്ടൊരു കൂട്ടം....
    കൂട്ട് തെറ്റി പെരുവഴിയിൽ......

  • @sirajkoombara8578
    @sirajkoombara8578 Рік тому +25

    നമ്മൾ ഇന്ത്യൻ ജനത .....
    ഈ മണ്ണിൻ കവിത........

  • @muneerpunnad5161
    @muneerpunnad5161 Рік тому +31

    നമ്മൾ ഇന്ത്യൻ ജനത... 🇸🇱🔥
    ധാർമിക വിപ്ലവം സിന്ദാബാദ്🇸🇱✊💥

  • @ashfakhc9940
    @ashfakhc9940 Рік тому +15

    Super lines and voice💞
    മനസ്സിൽ നിറഞ്ഞു നിൽക്കും എക്കാലവും 💥

  • @mdsr1679
    @mdsr1679 Рік тому +4

    എത്ര കേട്ടാലും മതി വരാത്ത രചനയും ആലാപനവും 💚🤍💙
    റബ്ബ് നില നിറുത്തി തരട്ടേ...
    آمين يا ربّ العالمين

  • @shameemali7942
    @shameemali7942 Рік тому +17

    മിതമാണു മതപാഠം
    അതിലലിയുമ്പോഴഭിമാനം
    😍😍😍

  • @salmanvava4180
    @salmanvava4180 Рік тому +11

    വീണ്ടും വീണ്ടും കേട്ടവരുണ്ടോ ✋

  • @muhammedrahees8465
    @muhammedrahees8465 Рік тому +23

    സമര മുനമ്പിലെ വിപ്ലവ സൂര്യൻ..
    എസ്.എസ്.എഫിൻ വിദ്യാർത്ഥിത്വം

  • @ishaleemadheena4
    @ishaleemadheena4 Рік тому +13

    ആവേശമാണ്
    അനുരാഗമാണ്
    അഭിനിവേഷമാണ് ssf
    ഇന്നീ പെൺ മനമിൽ ഉയരുന്നതീ മൂവർണ കൊടി
    എങ്കിലുമീ തെരുവിൽ ഇറങ്ങാൻ ഇവൾക്കാവില്ല..
    അകത്തളത്തിലിരുന്നു ഇവളെറെ സ്നേഹിക്കുന്നു ഈ മൂവർണ കൊടിയേ...
    പതിയെ പതിയെ മനമകം വിളിച്ചിടുന്നു
    ധാർമിക വിപ്ലവം സിന്ദാബാദ്.. 💓

  • @muhammedyasir6453
    @muhammedyasir6453 Рік тому +16

    നമ്മൾ ഇന്ത്യൻ ജനത❤

  • @noufalshan9575
    @noufalshan9575 Рік тому +11

    💞We Proud to be Indians 💝💞💞💞

  • @jabi__caxrod
    @jabi__caxrod Рік тому +6

    വിപ്ലവ ഗാനം ശാഹുൽ ന്റെ കുത്തക തന്നെ 🇸🇱❣️❣️😘🥰🥰

  • @shakeermalaibari6273
    @shakeermalaibari6273 Рік тому +13

    ഹൃദയം തൊടുന്ന വരികൾ 🥰

  • @mohamedbazilnaithalamohame3528
    @mohamedbazilnaithalamohame3528 Рік тому +10

    എന്റെ ജീവൻ... 🇸🇱👍🇸🇱
    എന്റെ ജീവിതം... 🇸🇱✊️🇸🇱
    എന്റെ പ്രസ്ഥാനം... 🇸🇱💪🇸🇱

  • @junaid1626
    @junaid1626 Рік тому +17

    നമ്മൾ ഇന്ത്യൻ ജനത 🥰🥰🥰

  • @hisham7168
    @hisham7168 Рік тому +15

    ധർമ്മവഴിയിൽ നിലയുറച്ച നിലപാടുമായി പിന്നിട്ട അൻപത് ആണ്ട്.....🇸🇱🇸🇱🇸🇱🥰

  • @NOUFAL_SAADI7356
    @NOUFAL_SAADI7356 Рік тому +18

    നമ്മൾ ഇന്ത്യൻ ജനത🎉

  • @ashkarkv1576
    @ashkarkv1576 Рік тому +6

    ന്റെ മോനെ, എന്തൊരു വാക്കുകൾ, അതിമനോഹര ട്യൂൺ...

  • @muhammadshibili5416
    @muhammadshibili5416 Рік тому +18

    അഭിമാനം SSF ✊✊💥

  • @farooqahmadsaquafiyerumad5632
    @farooqahmadsaquafiyerumad5632 Рік тому +11

    We the people of INDIA ❤️

  • @aflahvk1209
    @aflahvk1209 Рік тому +2

    എന്തോ ഒരു ഇഷ്ട്ടമാണ് ഈ സംഘടനയോട് ❤️😘😘🔥എന്താ വിപ്ലവം 🔥🔥💪💪

  • @ShahulHameed-od2nj
    @ShahulHameed-od2nj Рік тому +17

    നമ്മൾ ഇന്ത്യന്ന് ജനത 🔥

  • @ksdsmassiddeeque7568
    @ksdsmassiddeeque7568 Рік тому +30

    യദാർത്ഥ ദീനിന്റെ പോരാളികൾ നമ്മൾ ssf ഇന്റെ ഭടന്മാർ

  • @eksakeena
    @eksakeena Рік тому +4

    കനൽ വരികൾ❤️🌼 വല്ലാതെ മനസ്സിൽ കേറിയേ...

  • @sinanmonat
    @sinanmonat Рік тому +5

    ഞങ്ങൾ പോവുന്നു കണ്ണൂരിലേക്ക് ❤❤❤

  • @mubashirck5896
    @mubashirck5896 Рік тому +9

    അഭിമാനം കൊള്ളുന്നു ഈ പ്രസ്ഥാനത്തിൽ അണി ചേർന്നതിൽ 🇸🇱🇸🇱🇸🇱

  • @mhdalisa-adi373
    @mhdalisa-adi373 Рік тому +9

    ധാർമിക വിപ്ലവം സിന്ദാബാദ്‌ ✨️🔥

  • @muhammedshahir4079
    @muhammedshahir4079 Рік тому +11

    നമ്മൾ ഇന്ത്യൻ ജനത... 💪

  • @muhammedsajad6236
    @muhammedsajad6236 Рік тому +9

    നമ്മൾ ഇന്ത്യൻ ജനത 💥💥💥💥🔥🔥🔥🇺🇿🇺🇿🇺🇿✊✊✊

  • @shalasuhail3949
    @shalasuhail3949 Рік тому +16

    SSF SSF SSF SSF ധാർമിക വിപ്ലവം ZINDHABADH 💪💪💪

  • @muhammedmuad4222
    @muhammedmuad4222 Рік тому +12

    നമ്മളാണീ നാടിനു കാവലാൾ 🔥

    • @abdulraufam8995
      @abdulraufam8995 Рік тому +1

      ആർഎസ്എസ് അനുകൂലികൾ

    • @ramananmedia2972
      @ramananmedia2972 Рік тому

      @@abdulraufam8995 what do you mean?

    • @shanavasnazar6271
      @shanavasnazar6271 Рік тому +1

      ​@@abdulraufam8995 avar nallath cheythaal avareyum anukoolikkum . Athan njangale padippichath ❤

  • @Epitome_of_Excellence
    @Epitome_of_Excellence Рік тому +40

    കമ്പോള കഴുകൻ വിരിച്ച ഉന്മാദത്തിൻ കെണിവലയല്ല സ്വാതന്ത്ര്യം..
    മിഥ്യയാണരാജക സ്വാതന്ത്ര്യം...
    ലിബറലിസത്തിൻ്റെ പൊള്ളത്തരം തുറന്നു കാട്ടിയ വരികൾ...
    ഓരോ വരികളും അർഥവത്തായത്...
    നമ്മൾ ഇന്ത്യൻ ജനത
    ഈ മണ്ണിൻ കവിത ♥️
    SSF
    Golden Fifty ♥️✨✊

  • @zainulabidtkr1407
    @zainulabidtkr1407 Рік тому +5

    Golden like 👍

  • @mohammedsafvan1927
    @mohammedsafvan1927 Рік тому +8

    WE THE PEOPLE OF INDIA ❤️❤️

  • @fiyasharaffiya2370
    @fiyasharaffiya2370 Рік тому +2

    എത്ര വട്ടം കേട്ടു എന്ന് അറിയില്ല 💫

  • @afsalmc172
    @afsalmc172 Рік тому +8

    നമ്മളിന്ത്യ നമ്മുടെ ഇന്ത്യ 🇮🇳

  • @nibrasrahman8304
    @nibrasrahman8304 Рік тому +4

    നമ്മളാണീ നടിന് കാവലാൾ..❤

  • @naseefudeenthootha7366
    @naseefudeenthootha7366 Рік тому +6

    ഇനി നമ്മളുമേറ്റു വിളിക്കാം...
    ധാർമ്മിക വിപ്ലവം സിന്ദാബാദ്...
    💚🤍💙✊

  • @muhammedsinan4409
    @muhammedsinan4409 Рік тому +3

    Masha Allah, ഇനി നമ്മള് തന്നെ വേണം

  • @saqafiniyas6491
    @saqafiniyas6491 Рік тому +6

    SSF 🔥🔥🔥🔥

  • @muhammedbassim4368
    @muhammedbassim4368 Рік тому +5

    പ്രസ്ഥാനം ♥️🔥

  • @faneeshb1438
    @faneeshb1438 Рік тому +7

    🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
    പുതു തലമുറ ചൊല്ലി ചൊല്ലി
    പതിയേണ്ടൊരു വാക്യം
    🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
    നമ്മളിന്ത്യൻ ജനത
    ഈ മണ്ണിൻ കവിത
    🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱

  • @UmairKuruvambalam
    @UmairKuruvambalam Рік тому +11

    നമ്മളിന്ത്യൻ ജനത🇸🇱🕊️

  • @shabeerali2379
    @shabeerali2379 Рік тому +3

    SSF ഒരു ആവേശമായിരുന്നു.
    ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കാലഘട്ടമായിരുന്നു അത്

  • @shammasshammas7762
    @shammasshammas7762 Рік тому +5

    നാമൊന്ന് നമ്മളൊന്ന് നമ്മൾ SSFകാർ

  • @siyadkulathumkara4856
    @siyadkulathumkara4856 6 місяців тому +1

    എല്ലാ ഹൈറായ മേഖലയിലും ഈ പ്രസ്ഥാനം എല്ലാറ്റിനും മുമ്പിൽ തന്നെ

  • @talkswiththings844
    @talkswiththings844 Рік тому +5

    Shahul Hameed 💥💥💥

  • @abdutm5290
    @abdutm5290 Рік тому +4

    നാം ഒന്ന് നമ്മൾ ഒന്ന് നമ്മൾ ssf ക്കാർ ഇനിയും ഉറക്കെ Ssf വീണ്ടുമുറക്കെ Ssf Ssf സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാദ്

  • @saeedtk8446
    @saeedtk8446 Рік тому +3

    Shahul... ❣️

  • @Zain_55
    @Zain_55 Рік тому +17

    Ssf തീർത്ത ഏറ്റവും മൂല്യമേറിയ വിപ്ലവം വികാരങ്ങൾക്കൊത്ത് തുള്ളുന്ന കൗമാരത്തിനെ വിവേകികളാക്കി മാറ്റി എന്നുള്ളതാണ്.🔥

  • @akpkpakpk1071
    @akpkpakpk1071 Рік тому

    ഒരു നിമിഷം ഞാനെന്നെ തന്നെ ഓർത്തു. ഈ പ്രസ്ഥാനത്തിൽ ഒരു അംഗമാകാൻ നാഥൻ എനിക്ക് തൗഫീഖ് തന്നല്ലോ.. الحمد لله

  • @anshida135
    @anshida135 Рік тому +4

    SSF സിന്ദാബാദ് ധാർമിക വിപ്ലവം സിന്ദാബാ....🇸🇱🇸🇱

  • @mhdajnasmp6950
    @mhdajnasmp6950 Рік тому +2

    നമ്മൾ ഇന്ത്യൻ ജനത✌🏻️🔥👍🏻😍

  • @user-oh3rm7im6w
    @user-oh3rm7im6w 8 місяців тому

    മനോഹരം.....❤

  • @basheerbashi9543
    @basheerbashi9543 Рік тому +4

    We the people of India
    Ssf 🇸🇱🇸🇱🇸🇱

  • @muhammedrahees8465
    @muhammedrahees8465 Рік тому +3

    കരുണയുടെ ഹബീബരേ...

  • @abdulrasheed3792
    @abdulrasheed3792 Рік тому +2

    We the people of India

  • @muhammedmunawar8891
    @muhammedmunawar8891 Рік тому +3

    We The People Of INDIA

  • @muhammedfarzeed1454
    @muhammedfarzeed1454 Рік тому +6

    🇸🇱നമ്മൾ ഇന്ത്യൻ ജനത🇸🇱

  • @rashidcpmayyil8369
    @rashidcpmayyil8369 Рік тому +5

    നമ്മൾ ഇന്ത്യൻ ജനത

  • @saleemt9768
    @saleemt9768 Рік тому +3

    നമ്മൾ ഇന്ത്യൻ ജനത 👍👍👍

  • @ahkahk6686
    @ahkahk6686 Рік тому +3

    സൂപ്പർ

  • @sajidafaz5128
    @sajidafaz5128 Рік тому +1

    Really admiring ❤

  • @muhammadrafeek15678
    @muhammadrafeek15678 Рік тому +2

    SSf💫💫💫💫💫

  • @junaidkulappada3732
    @junaidkulappada3732 Рік тому +2

    Amazing 🤩

  • @wafavp1373
    @wafavp1373 Рік тому +2

    🌹We are Indian🌹

  • @mscmedia8152
    @mscmedia8152 Рік тому +4

    🇸🇱We the people of India 🇮🇳

  • @muhammedanshad9758
    @muhammedanshad9758 Рік тому +2

    Shahul ❣️

  • @Ahmedsaeed-km8et
    @Ahmedsaeed-km8et Рік тому +3

    ഹൃദ്യം❤️❤️❤️

  • @mrfkdh8055
    @mrfkdh8055 Рік тому +1

    ഗോൾഡൻ ഫിഫ്റ്റി സിന്ദാബാ..

  • @rashidcpmayyil8369
    @rashidcpmayyil8369 Рік тому +2

    Ssf 🌹

  • @safvansafuz1001
    @safvansafuz1001 Рік тому +3

    Nammal inthyan janatha💥💥

  • @anasmakhdoomi6761
    @anasmakhdoomi6761 Рік тому +1

    ഇനി മുമ്പിലു നമ്മൾ വേണം 🔥🔥🔥🔥

  • @sportsplay4501
    @sportsplay4501 Рік тому +3

    എസ്സ് എസ്സ് എഫ് , എസ്സ് എസ്സ് എഫ് 🔥

  • @mrfkdh8055
    @mrfkdh8055 Рік тому +7

    ഈ പ്രസ്ഥാത്തിന്റെ മാധുര്യം അറിയണമെങ്കിൽ ഇതിൽ ഒരു മെമ്പർ ആകണം

  • @zaaicreation4631
    @zaaicreation4631 Рік тому +2

    Alhamdulillah

  • @shihabshibu4585
    @shihabshibu4585 Рік тому +1

    Super

  • @sayyidhashim625
    @sayyidhashim625 Рік тому +2

    SSF 🔥🇸🇱🔥

  • @bujairfirdousy1457
    @bujairfirdousy1457 Рік тому +1

    3:34
    ഊർജ്ജം പകരുന്ന വരികൾ🔥🔥🔥

  • @afsalkmtnr9474
    @afsalkmtnr9474 Рік тому +1

    We the people of india

  • @sinancp4331
    @sinancp4331 Рік тому +2

    WE THE PEOPLE OF INDIA 🔥

  • @sabeehck7546
    @sabeehck7546 Рік тому +3

    💥