ഇതിന്റെ ഒരു കുറവുടിയെ ഉള്ളു | Akhanda Movie Troll | T.Flix

Поділитися
Вставка
  • Опубліковано 8 вер 2024
  • Telugu Tony Stark
    ഇതിന്റെ ഒരു കുറവുടിയെ ഉള്ളു | Akhanda Movie Troll | T.Flix
    #balayya #balayyamovietroll #tflix #akhanda

КОМЕНТАРІ • 615

  • @vishnubinu3822
    @vishnubinu3822 2 роки тому +188

    Next Ubaid Ibrahim

    • @TFlix01
      @TFlix01  2 роки тому +31

      ahm kollam kollam . ubaid ikka kelkanda 🥲😹

    • @rono76
      @rono76 2 роки тому +6

      Sheriya😅nalla kazhiv ond!!

    • @rono76
      @rono76 2 роки тому +7

      @@TFlix01 avan veruthe paranjath alla brok nalla kazhiv ond🔥

    • @sanjumedia4626
      @sanjumedia4626 2 роки тому +5

      @@TFlix01 nalla video anu bro
      Bro chyuthe....
      Keep going....♥️💫

    • @kiranvlogzz6065
      @kiranvlogzz6065 2 роки тому

      ഇതിൻ്റെ മുന്നിൽ Dr strangokk edhee

  • @anujithkichu5779
    @anujithkichu5779 2 роки тому +174

    ചിങ്കം ചിരികണ പൊളി 😂🤣

  • @user-jwalakuttan
    @user-jwalakuttan 2 роки тому +176

    മഞ്ജു വാര്യരുടെ പരസ്യം പൊളിച്ചു അടിപൊളി എഡിറ്റിംഗ്😆😆😆😆

    • @ansemfernandez3990
      @ansemfernandez3990 2 роки тому +2

      Super movie Anu;;balaya best movie;;;;Mammooty so masterpiece pulliyude movie remake anu

    • @filva123
      @filva123 2 роки тому

      @@ansemfernandez3990 😂😂

  • @Lucky47
    @Lucky47 2 роки тому +14

    3:05 യെദുകുറി വെങ്കിദേശ്വര രാജശേഖര റെട്ടി 🤣🤣🤣🤣🤣(3kings സീൻ ഓർമ വന്നു )

  • @mithunmitz9646
    @mithunmitz9646 2 роки тому +142

    പുഷ്പയിലെ കത്തി fight ഒന്നും ആരും ട്രോളി കണ്ടില്ല...
    നമ്മക്ക് ഇഷ്ടമുള്ള ആളുകൾ എത്ര ഓവറായകിയാലും അത് കണ്ടു കയ്യടിക്ക്കും.. ഇഷ്ടമില്ലാത്തവരെ മാത്രം ട്രോളും.. അത് ശരിയല്ല..

    • @mishal1333
      @mishal1333 2 роки тому +17

      Athe💯kore vanangak

    • @rakshas4574
      @rakshas4574 2 роки тому +14

      Satyam 😏💯

    • @sathyana2395
      @sathyana2395 2 роки тому +4

      അതേ അവർ മാസ്സ് പടങ്ങൾ ഇഷ്ടപ്പെടുന്ന കൂട്ടരാണ്

    • @TFlix01
      @TFlix01  2 роки тому +9

      istm kudiyath kond agu cheythatha 😜

    • @mr.d957
      @mr.d957 2 роки тому +17

      Sheriya But Pushpa but Itra over ayirunnu enn enik thonninilla

  • @igiDragonYt1234
    @igiDragonYt1234 2 роки тому +134

    But, ഈ പടത്തിന്റെ title song-um , bgm-um
    അതു വേറെ ലെവൽ ആണ് 🔥🔥

  • @luttu.efx...
    @luttu.efx... 2 роки тому +197

    ലെ :ബാലയ്യ എങ്ങനെ AVENGERSIL ഇണ്ടേൽ താനോസിനെ കാലേ വാരി നിലത്തടിച്ചേനെ. 🙌🏻 👀

    • @stark6861
      @stark6861 2 роки тому +16

      Pullikaran indarnagil Avengers 1il thanneyy balayaa time travel chythe poyi Thanosinney thirthanneyyy 😀

    • @tseries5343
      @tseries5343 2 роки тому +9

      Infinty stone mothom eduth pulli vizhungi kalanjene

    • @chandhupraveen6466
      @chandhupraveen6466 2 роки тому +3

      😂😂😂

    • @Explomore_
      @Explomore_ 2 роки тому +1

      Iron man ചകില്ലായിരുന്ന് 😌🤣

    • @tseries5343
      @tseries5343 2 роки тому +1

      @@Explomore_ futureilekk time travel cheyithu vanna thanosine otta adikk pulli thirich past ethichene..

  • @darkphoenix4045
    @darkphoenix4045 2 роки тому +216

    Kunnamkulam Dr strange.

    • @HeyitsJith
      @HeyitsJith 2 роки тому +2

      😂🤪

    • @vikicr7531
      @vikicr7531 2 роки тому +2

      Eni egerk irn man kude venon... 😂

    • @stark-mishal
      @stark-mishal 2 роки тому +1

      Vendatoo🙄😖😭😭

    • @vikicr7531
      @vikicr7531 2 роки тому +1

      @@stark-mishal 😂😂

    • @jdmathewjr7229
      @jdmathewjr7229 2 роки тому +1

      Enni multiverse of madnessil kanumk

  • @happyvilla8729
    @happyvilla8729 2 роки тому +39

    നിങൾ അല്ല.....നിങ്ങളെ താരം ആക്കിയ. പ്രേക്ഷകർ ആണ് എൻ്റെ ഹീറോസ്....

  • @Anand-lk3gp
    @Anand-lk3gp 2 роки тому +36

    ലോകാവസാനം വന്ന് ഭൂമി തവിട് പൊടിയായാലും അണ്ണന് പുല്ലാണ് 😂

  • @ameeralameer3328
    @ameeralameer3328 2 роки тому +21

    വില്ലൻ തോക് കൊണ്ട് എന്ത് ഉണ്ടാകുകയാണ് 🤣🤣വെടിവെച്ചാലും കൊള്ളില്ല 🤭

  • @vishnurajraj237
    @vishnurajraj237 2 роки тому +7

    Ee troll moonjipoyo ennoru samsayam..😁😁
    Akhanda kku comments il full support aanalo troll muthalali...😄😄
    Jai balayya 🔥

    • @TFlix01
      @TFlix01  2 роки тому +1

      cmt undene paraghe troll munjumoo ?

    • @rashid5440
      @rashid5440 2 роки тому

      ജയ് ആക്കണ്ട

  • @athulkrishnapb6787
    @athulkrishnapb6787 2 роки тому +118

    Tony Stark aakan ആഗ്രഹം ഉണ്ടന്ന് പറഞ്ഞ ബാലപ്പാൻ, Athu kelkkunna Marvel Fans😂😂😂

    • @thalapathy9789
      @thalapathy9789 2 роки тому +10

      Anee tony stark ayal marvel പൂട്ടി ketande വരും 😂😂😂

    • @jishnu2531
      @jishnu2531 2 роки тому +6

      ചങ്ക് പൊട്ടി ചാകും 😂

    • @zoro_lost9
      @zoro_lost9 2 роки тому +7

      5,6 Snap adichu Infinity stonene vare nashipichene 😂

    • @jabirkhan4190
      @jabirkhan4190 2 роки тому +4

      @@thalapathy9789 kando oru nall tony starknte vere varriant ayit annam verum🤣 mcul

    • @thalapathy9789
      @thalapathy9789 2 роки тому +1

      @@jabirkhan4190 എന്നാൽ penna ഞാൻ marvel കാണുല 😂😂

  • @rohank.j3993
    @rohank.j3993 2 роки тому +48

    ഇന്ത്യയിലെ എല്ലാ സിനിമകളും മലയാള സിനിമപോലെ ആകണം എന്ന് വാശിപിടിക്കരുത്. ഓരോ സംസ്ഥാനത്തിനും അവരുടേതായ കാഴ്ച്ചപ്പാടുകളും, ഇഷ്ട്ടങ്ങളുമുണ്ട്. ആ രീതിയിലാണ് അവർ സിനിമ നിർമ്മിക്കുന്നത്. ആന്ധ്രാപ്രദേശിൽ ഈ സിനിമ നല്ല വിജയമാണ്.

    • @marcossf4431
      @marcossf4431 2 роки тому +17

      Pazham fen boy spotted 🌚

    • @NNF799
      @NNF799 2 роки тому +4

      Correct

    • @leo10vlog34
      @leo10vlog34 2 роки тому +7

      Ne guhan fen Boy alle mownu

    • @NNF799
      @NNF799 2 роки тому +9

      @Nandus Vlog അതെ.. ഏതു സിനിമ ആയാലും എത്രെ വലിയ ബഡ്ജറ്റ് ഇൽ എത്രെ വലിയ star cast ഉണ്ടായാലും പടം ജനങ്ങൾക്ക് എന്റർടൈൻമെന്റ് ആണെങ്കിൽ മാത്രമേ തിയേറ്റർ ഇൽ ആള് കയറു. ഈ പടം 100അല്ല 200കോടി ക്ലബ്ബിലേക്ക് ആണ് നീങ്ങുന്നത് തീയേറ്റർ കളക്ഷൻ 150കോടിക്ക് മുകളിൽ നേടി . 150കോടി വെറുതെ കിട്ടിയത് അല്ലല്ലോ അത്രേം ജനങ്ങൾ കയറി കണ്ടിട്ടാണ്. ഇപ്പൊ 10കോടി എടുക്കാൻ പാട്പെടുന്ന ഈ covid സാഹചര്യത്തിൽ ഈ സിനിമയുടെത് വലിയ വിജയം തന്നെയാണ്. പിന്നെ പടം നല്ലതെന്നും മോശമെന്നും തീരുമാനിക്കുന്നത് ജനങ്ങൾ ആണ്. അഖണ്ഡ നല്ലതായി..അതുകൊണ്ട് അവിടത്തെ പ്രേക്ഷകർ ഏറ്റെടുത്തു.. അത്രേയുള്ളൂ.

    • @NNF799
      @NNF799 2 роки тому +4

      @Nandus Vlog sorry ഒന്നും പറയുന്നില്ല. കഷ്ട്ടം very സോറി 🙏🙏

  • @thinakaranannamalai5021
    @thinakaranannamalai5021 2 роки тому +10

    Love from tamilnadu bro really,🤣🤣😂😂😂😂😂

  • @abhiyank1681
    @abhiyank1681 2 роки тому +86

    That lions roar😂🤣😂

    • @evm6177
      @evm6177 2 роки тому +1

      🍷😆😆

  • @wayfarer24
    @wayfarer24 2 роки тому +5

    ഈ ബാലപ്പന് അങ്ങ് ആന്ധ്രയിൽ ഒരുപാട് കട്ട ഫാൻസുണ്ടെന്ന് എത്ര പേർക്കറിയാം

  • @randomguyy5837
    @randomguyy5837 2 роки тому +11

    എന്നാലും കോടിക്കണക്കിന് പേര് ഇതൊക്കെ കണ്ട് പടം ഹിറ്റ് ആക്കാൻ ഉണ്ടെന്ന് ഉള്ളതാണ് സത്യം.

  • @anajjaiju232
    @anajjaiju232 2 роки тому +56

    60 vayasundenkilum ippozhum enna oru energy yaa😆😆
    jai balayya🔥

  • @sourav___raj
    @sourav___raj 2 роки тому +12

    Akhanda characterinu kurach spiritual powers undu ennenkilum parayam.... Malayalikali pulleene trollsiloode aanu kooduthal paraichayam..... Even njanum first time aanu Balakrishna movie kaanunnath..... Chilathokke kurach over ayi thonnumnekilum it's fine kandirikkaam..Pullik nalla screen presence und. Camera and music top notch aanu. Pinne namuk Telugu language ariyathathukond languagine kaliyakkenda karyam illa.

    • @vysakhmenon1972
      @vysakhmenon1972 2 роки тому

      Kathi padam. Kandu nyayeekarikan varuno bloody fool😝😝

    • @sourav___raj
      @sourav___raj 2 роки тому +4

      @@vysakhmenon1972 Hello njan ente opinion aanu paranjath. Ok bloody fool!?????

    • @vishnurajraj237
      @vishnurajraj237 2 роки тому +4

      Padam kodoora mass .🤩🤩
      Sherikum enjoy cheydu...
      Only for mass movie lovers...

  • @themaskman46
    @themaskman46 2 роки тому +24

    E prayaththilm balayya energy 🔥

  • @allu_fan_boy3399
    @allu_fan_boy3399 2 роки тому +28

    Here comes theRoaring lion 🤣🤣

  • @cutsmeadia7976
    @cutsmeadia7976 2 роки тому +29

    നല്ല മാസ്സ് പടം 👌👌ബിജിഎം സൂപ്പർ ഒരാളെയേ ടാർഗറ്റ് ചെയിതു ട്രോൾ ചെയ്യല്. ജയ് ബാലയ്യ 💪💪💪

    • @vishnurajraj237
      @vishnurajraj237 2 роки тому +4

      Adanne...padam.pwoli aanu..
      Mass🤩🤩
      Jai balayya

    • @NNF799
      @NNF799 2 роки тому +3

      Correct

    • @supersaiyaan3410
      @supersaiyaan3410 2 роки тому +4

      Ithuvare erangiyathil vech nalla padam aan

  • @dayaartist5693
    @dayaartist5693 2 роки тому +8

    0:41 sirichu sathu🔥🔥🔥🔥...
    5:51 kannil podiyidan ! Kidukki

  • @mayasuni8572
    @mayasuni8572 2 роки тому +20

    Le thanos: പേടിക്കേണ്ട
    ഓടിക്കോ

    • @TFlix01
      @TFlix01  2 роки тому +2

      😹

    • @tseries5343
      @tseries5343 2 роки тому +2

      Thanos ethra snapu cheyithattum podi aayi pokathe nilkunna balayya..avasanam snap cheyith cheyith thanos vadiyakum

  • @ambushamburaj2417
    @ambushamburaj2417 2 роки тому +2

    1:10 അണ്ണന്റെ തേങ്ങ പൊങ്ങിപ്പോയത് ആരെങ്കിലും ശ്രെദ്ധിച്ചോ

  • @shineshibu4281
    @shineshibu4281 2 роки тому +18

    Enthokke paranjaalum ee padam set aanu🔥👌 ithile songs,bgm pinne Main aayitt aa Akhanda enna title character 🥵🔥👌 Ellam set aanu

    • @media4917
      @media4917 2 роки тому

      Movie name

    • @vishnurajraj237
      @vishnurajraj237 2 роки тому

      Akhanda 🔥🔥🔥🔥

    • @shreyas9774
      @shreyas9774 2 роки тому

      Njanum kandu .kandadhin shesham endhina kandad enayipoyi 🙆🏼‍♂️🤦🏼‍♂️🤮 but bgm 👌

  • @anjaliyadhukrishnananjaliy7280
    @anjaliyadhukrishnananjaliy7280 2 роки тому +5

    😂😂😂😂 roaring lion polichuuu😂😂😂😂

  • @Hothero555
    @Hothero555 2 роки тому +37

    ഇത്തവണ ട്രോൾ അങ്ങോട്ട് ഏറ്റില്ല ..പടം സുപ്പർ ആണ്
    jai ballaya 🔥🔥

    • @atwunz
      @atwunz 2 роки тому +8

      super padam alle? poyi onnu doctor e kandollu.

    • @imcyborg8734
      @imcyborg8734 2 роки тому +3

      @R. R.J logic vende bro. Allenkil kaanunnavar mandanmaar aayirikkanam

    • @imcyborg8734
      @imcyborg8734 2 роки тому +1

      @R. R.J big budget il cheyyunna padathile fight scenil engilum kurach logic vende pazhaya kaalam Alla andhaviswasangal polum orU saidaayi kondirikkuanu cinemayilum aah maattum kaanende

    • @vishnurajraj237
      @vishnurajraj237 2 роки тому +6

      Akhanda...kodoora mass 🔥🔥
      Mass movie lovers dont miss...its a treat ..
      Action ,bgm 🔥🔥

    • @imcyborg8734
      @imcyborg8734 2 роки тому

      Avar gravityk orU vilayum kodukkunnilla😆 appo spaciil kaanikkuvane engane kaanichchaane🤔.
      Baalayya universil earth space ellaam orupole aayirikkum😉

  • @nbmedia7276
    @nbmedia7276 2 роки тому +5

    2022 യിൽ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നിയ ആ മനസ് ആരും കാണാതെ പോകരുത്.... 🤭🤭🤭🤭

    • @annajose5525
      @annajose5525 2 роки тому +3

      Mythological cinema anu ithil second balaiya Lord shivante incarnation anu

    • @nbmedia7276
      @nbmedia7276 2 роки тому

      @@annajose5525 lord അല്ലാത്ത balaiya കാണിക്കുന്നത് കണ്ടാൽ ശിവൻ വരെ ഓടും 🤭🤭

  • @__devil_vampire__582
    @__devil_vampire__582 2 роки тому +6

    ഇജ്ജാതി സാനം...പൊളി man...keep going... 😘😘😘

  • @cjgta7869
    @cjgta7869 2 роки тому +14

    Ee fight scenesum logicum okke maatti nirthiyaal padam kidilam aanu.Bgm okke 🔥🔥🔥

    • @atwunz
      @atwunz 2 роки тому

      over alle?

    • @cjgta7869
      @cjgta7869 2 роки тому

      @@atwunz atha paranje bro.fight scenes okke valuthaayitt nokkathirunnal padam vere level aanu.bgm+direction+ cinematography+story okke vere level thanne aanu

    • @cjgta7869
      @cjgta7869 2 роки тому

      @@atwunz fight mosham ennalla paranje.but kurach over aayi poyi.ath sathyamaanu.movieyil kurach cringe kooduthal aanu.ath valuthaayitt nokkathirunnal mathi

  • @nikeshramesh4648
    @nikeshramesh4648 2 роки тому +19

    Ith kelkkunna
    kevin feige : iron man endgame il dead aayippoyi (aakkiyath nannayi🙂🙂🙂)
    Le Bhalayya : njan venel ironman varient aayi Dr:strange 2 vil varaam ketto
    Kevin feige : avengers escape

  • @moviereals-mw5pe
    @moviereals-mw5pe 2 роки тому +1

    Akhanda has grossed Rs 132 crore from the worldwide box office, emerging as a blockbuster hit.

  • @Sreejith.93
    @Sreejith.93 2 роки тому +3

    Kollam, nalla perfect and apt editing. Keep it up. Nannayittund🤗👍

  • @vishnurajraj237
    @vishnurajraj237 2 роки тому +8

    Akhanda blockbuster aanu..
    Ee covid time il padam irakki blockbuster aakiyenkil...adinu kayyadikanam...
    Pinne mooparude padam kanunna aarum oru award movie predeekshikunnila...
    Akhanda 🔥🔥🔥

    • @NNF799
      @NNF799 2 роки тому +1

      Sathyam 🔥

  • @VipinDas16
    @VipinDas16 2 роки тому +4

    Tony Stock 😂😂😂😂 correct 😂😂😂

  • @akiaki1837
    @akiaki1837 2 роки тому +5

    ഞങ്ങളുടെ ബാലയ്യ ഇനി ടോണി സ്റ്റാർക്ക് ആകും 💪🥳🥳

  • @RoRZoro
    @RoRZoro 2 роки тому

    ഞാൻ ഈ ട്രോളുകൾ ഒക്കെ കണ്ടിട്ടാണ് ആ സിനിമ കണ്ടത്. നല്ല സൂപ്പർ Mass സിനിമ ആയിരുന്നു. BGM ഒക്കെ പൊളി. വമ്പൻ കത്തി അടിപിടി ഒക്കെ തമിഴ് - തെലുഗ് സിനിമകളിൽ ഇഷ്ടം പോലെ ഉണ്ട്. പുഷ്പയിലും കത്തി അടിപിടി ഒക്കെ ഉണ്ടല്ലോ. അതിനെ എന്താ ആരും ട്രോളത്തത്? അതായത് നമുക്ക് പരിചയം ഉള്ള നടന്മാർ ചെയ്താൽ നമ്മൾ കയ്യടിക്കും. അറിഞ്ഞൂടാത്ത നടന്മാർ ആണെങ്കിൽ ട്രോളും.
    സിംഗത്തിൽ സൂര്യ TATA Sumo പൊളിച്ചു വരുന്ന രംഗം ഒക്കെ എടുത്തു ആരെങ്കിലും ട്രോളുമോ? ട്രോളിയലും അത് ഏൽക്കില്ല. കാരണം സൂര്യയെ നമുക്ക് അറിയാവുന്നത് ആണ്. വേണമെങ്കിൽ നമ്മുടെ ലാലേട്ടന്റെയും മമ്മുക്കയുടെയും ഫൈറ്റ് സീനുകൾ സെലക്ട് തെലുങ്കന്മാർക്കും ഇതുപോലെ ട്രോളാൻ കഴിയും. എല്ലാ ഭാഷകളെയും എല്ലാ cultures നെയും ചേർത്തു നിർത്തുന്നവർ ആണ് മലയാളികൾ. അതിനു ചീത്തപ്പേര് ഉണ്ടാക്കരുത്.

  • @athultp5816
    @athultp5816 2 роки тому +9

    Tony stock😂😂

  • @pradeepkumarmaddi1775
    @pradeepkumarmaddi1775 2 роки тому +23

    I'm not balakrishna fan but in this movie akhanda title character and movie bgm next level
    Watch movie scenes with perfect sound system
    Trolling is very easy

    • @prasanthlal1292
      @prasanthlal1292 2 роки тому +6

      I watched the movie with subtitle bro wasted my 2.30 hrs in my life. Same old story line with shit illogical scenes. BGM and Musics are good. But others are just waste. The dialogue delivery of Balaya was like a joker in circus.

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 2 роки тому

      Bgm was good because its the same bgm we already heard from petta

    • @prasanthlal1292
      @prasanthlal1292 2 роки тому

      @@randomtalkswithlymarker7137 😱 appam adum copy anoo

    • @pradeepkumarmaddi1775
      @pradeepkumarmaddi1775 2 роки тому

      @@randomtalkswithlymarker7137it's not copy

    • @Santhoshreddy-B
      @Santhoshreddy-B Рік тому

      @@prasanthlal1292 best thing about balakrishna is good dialogue delivery only Telugu people can get it other languages can't. Even alluarjun said no one can say dialogues like balayya. Morever it is pakka Telugu film for Telugu. It is a mass film with devotional angle.

  • @nodramazone
    @nodramazone 2 роки тому +3

    Simhathinte chiri polichu 🤣🤣

  • @Wintage_stories
    @Wintage_stories 2 роки тому +2

    Ee cinema yude editor innu akum 2022 ila best editor innu ulla national award kithuka 😂😂😂

  • @aniljoseph8901
    @aniljoseph8901 2 роки тому

    Balyya movie ഇത് വരെ കണ്ടട്ടില്ല തവർക് പറ്റിയ ഒരു സിനിമയാണ് ഇത്. Double റോൾ. ഒന്ന് ശിവൻ ശക്തി ഉള്ള ഒരു ആൾ രൂപമാണ്.movie പേര് Akanda 100 days തീയേറ്ററിൽ കളിച്ചു. 100 കോടി clubil katari ഇനി ഒരു 2nd പാർട്ട് വരും. Logick, മാറ്റി കണ്ടാൽ നല്ല സിനിമയാണ്. Bgm , making എല്ലാം കൊള്ളാം

  • @immortals2.067
    @immortals2.067 2 роки тому +3

    1:23 പേ] യ വഴിയിലൂടെ ഒരു പുല്ലു പോലും മുളയ്ക്കിലല്ലോ!

  • @shyjusanthosh1022
    @shyjusanthosh1022 2 роки тому +3

    Akhanda mass item🔥💥

  • @worldbeauty1195
    @worldbeauty1195 2 роки тому +1

    Njn Malayali aane bt trolikko bt Mohanlal mmtty okke 5language movie vannalum max 100crore kittum bt this movie 200 crore kitti only Telugu

  • @savadf18
    @savadf18 2 роки тому +1

    ഇത് നമ്മുടെ ബാലകൃഷ്ണനല്ലേ
    ബാലകൃഷ്ണാ...😂🤣

  • @BeyondWo
    @BeyondWo 2 роки тому +2

    കൊറോണേയെക്കാൾ വലുത് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ 😔😔ദൈവം കാക്കട്ടെ... ഇവന്മാരിൽ നിന്ന്...

  • @jishaam.
    @jishaam. 2 роки тому +2

    3:49 adh spiderman no way homilum und

  • @Charlesfosterkanetorrance
    @Charlesfosterkanetorrance 2 роки тому +2

    0:09 bgm🔥

  • @ROHITH397
    @ROHITH397 2 роки тому

    ഒരു ആനയെ കൊണ്ടു വന്ന് ക്വാറിയിൽ വെച്ച് ഇന്ററോ കൊടുത്തിട്ട് ഒരു 30-40 എണ്ണത്തിനെ ഇടിച്ചു പറപ്പിച്ച് ശൂന്യാകാശത്ത് എത്തിച്ചതിന് പോലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ both are not same എന്ന് പറഞ്ഞ് പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കെ വിളിച്ചു പറഞ്ഞിട്ട് നടന്നു പോകുമ്പോൾ വഴിയിൽ ഒരു ഉറുമ്പ്.
    ഞാൻ ഇത് പറയുമ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ കഞ്ചാവ്‌അടിച്ചിട്ട് എന്തൊക്കെ പറയുവാണെന്ന്. 6:05 അയ്യപ്പ സാമിയാണെ സത്യം അതാണ് ഈ സീൻ. മടുത്ത് ജീവിതം 😭😭😭

  • @blackdragon8419
    @blackdragon8419 2 роки тому +3

    ഓ അതിനിടയ്ക്ക് മുടിയും വെട്ടി വേഷും മാറിയോ 😂😂😂😂😂

  • @Lithin_z
    @Lithin_z 2 роки тому +1

    അണ്ണൻ പണ്ടേ super ഹീറോ ആണ്‌...😄😄😄

  • @chillhouseentertainment5435
    @chillhouseentertainment5435 2 роки тому +7

    അണ്ണൻ പണ്ടേ പൊളി അല്ലെ 😂😂😂
    ബാലയ്യാ ചിരി ഫാൻസ്‌ ഇബടെ കമോൺ 😂😂😂😂✌🏻✌🏻✌🏻

  • @anjaliajaykumar4958
    @anjaliajaykumar4958 2 роки тому +1

    1:40 Ivar kaanichathu seriya ee movieyil logic oru vazhikku story vere oru vazhikku 😁😁😁

  • @Cinecut623
    @Cinecut623 2 роки тому +4

    *മാസ്സ് ബിജിഎം കൊണ്ട് ട്രോളുകൾക്ക് ബികരിത സൃഷ്ടിക്കുന്ന മുതൽ...💙❣*

  • @user-pd1cz2tq5r
    @user-pd1cz2tq5r 2 роки тому +1

    #00:34 ayye ith nammda balakrisnaa alle... Baalakrisnaa 🔥😁 scene edit

  • @adrenaline2255
    @adrenaline2255 2 роки тому +4

    Romanceum konanja dialoguesum korachu andha vishwasavum maattivechal oru celebration moodil irunnu kaanan pattum pinn ithu oru Telugu cinema athu balayya movie aanennu orthittu venam kaanan
    Ithinte cinematography okke vere level aanu ...thallu stunt aanelum aa stunt design cheythavane sammadhikkanam ,,bgm pinne🔥🔥🔥aanu

  • @adarshsonu6039
    @adarshsonu6039 2 роки тому +5

    നന്ദമൂരി 🙏🏻

  • @vinum7637
    @vinum7637 2 роки тому +2

    Mass movie akhanda

  • @melokeys8789
    @melokeys8789 2 роки тому +2

    1:22 aynde idayil petta bgm angu eduthu maatti😂

  • @darsakdpk
    @darsakdpk 2 роки тому +9

    To be honest ee film athra vallya durantham onnum alla... Kure sahikkan pattatha karyangal und especially annante romance... Akhanda character athyavasham nallath aayirunnu bgms okke 🔥🔥🔥 overall it's not a bad movie... But not a very good one either

    • @atwunz
      @atwunz 2 роки тому

      ithu bopatti ennu parajnu director alle anger bala aayitu mumpu randu cinemakal cheytahtha.

  • @arjuncp1812
    @arjuncp1812 2 роки тому +1

    Enta bro ee mass balayya kanikumbo mathram Ntha igana troll undakunaa oruthan 100 peraa ottak vettinkolumbolum(dheera),ithrayum velya mala chadi kadakunayum (bahubali),pne ipo erangiya pushpayum ithonum nthee ingana trolaathaa...athil onum apo logicnn prathanyam ilaa ith ee pulli kaanicha mathram eduth trollum ....pullikk oru talentumilankil ingana orupaad mass films vendum vendum avida erakuoo avidatha jananhalkk problemll illa ibida ullavarkkaa problem pullik ivida supporr kornjond allarum pullinene eduth trolum

  • @infokites3994
    @infokites3994 2 роки тому

    നിങ്ങളുടെ ലാലയ്യ ചെയ്യുമ്പോ സൂപ്പർ... ഞങ്ങളുടെ ബാലയ്യ ചെയ്യുമ്പോ കത്തി

  • @dikubhai
    @dikubhai 2 роки тому +1

    chirichu marichu.....super

  • @vyshaka2861
    @vyshaka2861 2 роки тому +15

    Yengne aahadaa ingnthe editingoke cheyune🔥🔥🔥🔥🔥🔥🔥

  • @immalayali5591
    @immalayali5591 2 роки тому +11

    His Dance Is Better Than Mollywood Youth Actor's Dance

  • @lmgedits2
    @lmgedits2 2 роки тому +1

    Intro 🔥🔥

  • @harihari-ko2uv
    @harihari-ko2uv 2 роки тому +2

    5:56🤣🤣🤣🤣

  • @williammavara2101
    @williammavara2101 2 роки тому

    Balayyayum mohanlalum koode nilkkunna photo kandappol Jnaan karuthi randuperum chernnu cinima eduthennu🤔 angane sambhavichaal national award urappaanu

  • @marcossf4431
    @marcossf4431 2 роки тому +7

    Pazham vech vedivekunna teams ann Evan mar 💥💥🌝🌚🌚

    • @ASK-ce6ps
      @ASK-ce6ps 2 роки тому

      Sampoornan 🤣🤣🤣

    • @marcossf4431
      @marcossf4431 2 роки тому

      @spider kattappa fen boy🌚

  • @aryanpl3971
    @aryanpl3971 2 роки тому +1

    ഇതു കാണുന്ന doctor strange ഇവനെ വളരാൻ അനുവദിക്കരുത് 😂😂🤣🤣

  • @gladwinjoy925
    @gladwinjoy925 2 роки тому +4

    Akhanda movie mikkaperum kandidaaavum njn adakam😁😁

  • @Amithsantosh.
    @Amithsantosh. 2 роки тому +2

    Anime and Hollywood movies = Uff🔥

  • @ebin5362
    @ebin5362 2 роки тому +1

    Entokke paranjalum bgm polianu

  • @prasanthlal1292
    @prasanthlal1292 2 роки тому +3

    Verum kuraa padam, BGM and Songs kolllaam. Pazhae story onu minikkii yadthu, ee same story base on tamil movie Naan Kadavullaa aa padam vachu nokumboll ee padathinae kurichu yandaa parayande verum thetham. Villian maru nde kayill motham thokkuu but vedi vakkillaa. Vedi vakunadu kollathum illaa. But Balaya vedichall oru vedikku 2 peru chavum

  • @randomguyy5837
    @randomguyy5837 2 роки тому

    6:27 doctor strange ന്നു ചൂണ്ടിയത്.

  • @user-gr9yb7vk2v
    @user-gr9yb7vk2v 2 роки тому +2

    പടം പടക്കം anelum bgm kiduvanu

  • @NiceGuy-j7i
    @NiceGuy-j7i 2 роки тому

    ബ്രോ ആദ്യം ആയി ആണ് ഇയ്യാളുടെ വീഡിയോ കാണുന്നത് പൊളിച്ചുട്ടാ🥰

  • @lucky_555
    @lucky_555 2 роки тому +2

    സിംഹം ചിരി 😂😂😂😂

  • @AVRMEDIA
    @AVRMEDIA 2 роки тому +15

    കിടു പടമാണ്.... 🔥🔥🔥🔥

  • @muhammedswaliha3306
    @muhammedswaliha3306 2 роки тому +2

    ഇനി ആറാട്ട് ഇറങ്ങുമ്പോഴും കാണണം ഇത്തരത്തിലുള്ള ട്രോൾ.. ഭീഷമപർവം ആണേൽ ഒരു പിടിയുമില്ല

    • @shenivin6899
      @shenivin6899 2 роки тому

      Enthayalum ithintr athra shokam ayirikilla

    • @muhammedswaliha3306
      @muhammedswaliha3306 2 роки тому

      @@shenivin6899 ശോകത്തിന് അനുസരിച്ചു പ്രതികരിച്ച മതി.. അത് ചെയ്യുമോ 🤨🤨

    • @shenivin6899
      @shenivin6899 2 роки тому

      @@muhammedswaliha3306 Ente ponn bro broyude taste vere ayirikam but ithupollula durandangulumayi compare cheyalle plzz.

    • @muhammedswaliha3306
      @muhammedswaliha3306 2 роки тому

      @@shenivin6899 logic is logic.. 😬😬.

    • @muhammedswaliha3306
      @muhammedswaliha3306 2 роки тому

      @@shenivin6899 അങ്ങനെ ഞങ്ങളെ ബാലയ്യയെ മാത്രം വട്ടം കൂടി ആക്രമിക്കുന്നത് ഞങ്ങൾ ഫാൻസ്‌ സഹിക്കില്ല.. ജയ് ബാലയ്യ 😏😏😂😂

  • @jobin1318
    @jobin1318 2 роки тому +4

    Movie length kootan aano...ithrem slow motion 😂😂

  • @sarathcherapurath3957
    @sarathcherapurath3957 2 роки тому +9

    Fight കുഴപ്പമില്ല.. ഒരാളെ ടാർഗറ്റ് ചെയ്തു ട്രോൾരുത്

  • @shajisjshajisj8773
    @shajisjshajisj8773 2 роки тому +1

    മറ്റുസിനിമകളേപോലല്ല അഖണ്ഡ ...ട്രോളിയാൽ ഏശില്ല അസാദ്ധ്യ മേക്കിംഗാണ് പടം

  • @Abi21077
    @Abi21077 2 роки тому +1

    3:05 just watch , laugh , die
    Balakrishna policy

  • @NecroNexus7925
    @NecroNexus7925 2 роки тому +2

    That dude doesn't need to touch anything....his fights r too dusty...

  • @musafirpk377
    @musafirpk377 2 роки тому +1

    Tony സ്റ്റോക്കോ 🤣

  • @ZORO-uf4bk
    @ZORO-uf4bk 2 роки тому +1

    #1:45 poli🤣🤣🤣🤣

  • @kritisanon6498
    @kritisanon6498 2 роки тому +8

    Adipoli movie bgm 💥💥💥💥💥😁😁😁😁😁😁😁😁😁

  • @grvinod1973
    @grvinod1973 2 роки тому

    6:32 ente ammo njan chirichu chirichu vayya...

  • @sayanthkcsayanth1695
    @sayanthkcsayanth1695 Місяць тому

    0:46 0:52🤣🤣🤣🤣🤣

  • @sarints3999
    @sarints3999 2 роки тому +1

    Nthina paavam Balu bhai ne ingane kollane. Angeru jeevichu potte nu...

  • @ablemeldo1767
    @ablemeldo1767 2 роки тому

    Endokkayayulum padam kolllammmm, eee prayathilum pulliii nallaaa energyyodayanu cheyyunnath

  • @loveandlove3915
    @loveandlove3915 2 роки тому

    2:30 Oh apam aa dress changing scene iyaldethanalle

  • @anjana3090
    @anjana3090 2 роки тому +1

    *ആ ഷാജി പപ്പന്റെ cut **3:07** 😂*

  • @jishnu2531
    @jishnu2531 2 роки тому +1

    Dr Strange : എന്നെ അങ്ങ് കൊന്ന് തരുവോ 😄

  • @ZEUS-fc7tw
    @ZEUS-fc7tw 2 роки тому +3

    3:26 marval fans 😭

  • @sathishck6687
    @sathishck6687 2 роки тому

    നമ്മടെ ബാലrഷ്ണൻ...... മാമുക്കോയ.... എൻ്റെ പൊന്നോ....