സാമ്രാജ്യം സിനിമയെ കൊന്നു കളഞ്ഞു 😂😂 |Samrajyam 2 movie |Troll Malayalam |Pewer Trolls |
Вставка
- Опубліковано 5 лис 2022
- സാമ്രാജ്യം സിനിമയെ കൊന്നു കളഞ്ഞു 😂😂 |Samrajyam 2 movie |Troll Malayalam |Pewer Trolls |
#samrajyammovie #samrajyam #pewertrolls #trollmalayalam #malayalam #trollvideo #samrajyamtroll #samrajyam2troll #samrajyamroast #samrajyammalayalam #malayalamtroll #samrajyam2trollmalayalam #samrajyam2sonofalexander #mammootty #Malayalammovietroll #movie #Pewertrollsmalayalam - Розваги
തട്ടിയോടാ അവളെ?
എത്ര തട്ടിയിട്ടും വാതിൽ തുറക്കുന്നില്ല 🙏🤣
😂😂
ഈ പടം തെലുങ്കിൽ ഇറക്കിയാൽ ഹിറ്റ് ആകും 100% sure കാരണം ഇമ്മാതിരി സാധനം അവന്മാർകേ താങ്ങാൻ പറ്റു നമ്മളെ കൊണ്ട് പറ്റൂലേ
Ath seriaa😂
Masss dialogue - ന് ശേഷം
Viewers: ഇത് orange ജ്യൂസോ ... അതൊ തട്ടി കൂട്ടിയ ജ്യൂസോ😂🤣
😹😹🤣
@@Abhishekunni563 😂
😁😁😁
@@suniljoy8194 🤣
😂😂
എന്തായാടാ avale തട്ടിയോ 😂😂എത്ര തട്ടിയിട്ടിം വാതിൽ തുറകുന്നില്ല sir🤣🤣ejjathi
കെട്ടു പൊട്ടിയ പോലെ.. വേഗം പായണ ലോകം... പൂട്ടിയിട്ടൊരു നെഞ്ചിൽ തകിലടി
ആ പാട്ട്.... എന്റെ സാറെ 😭😭
1:59 - The ultimate combo 🔥🔥
സ്റ്റൂൾ കൈ കൊണ്ട് കുത്തി പൊളിച്ചുള്ള ഇൻട്രോ.. രോമം എഴുന്നേറ്റാടാ 🥲🥲സത്യം
സാമ്രാജ്യം 2 കണ്ടാൽ കുഴിമാടത്തിൽ ഉള്ള അലക്സാണ്ടർ പോലും തല്ലി പോകും ഇതിന്റെ ഡയറക്ടറെ
Ya yaa😂😂😂
😂😂😂😂😂😂😂
🤣😂പാവം മധു സാർ സാമ്രാജ്യം അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ട്ടമുള്ള സിനിമകളിൽ ഒന്നായിരുന്നു. അത് കൊണ്ടാണ് അദ്ദേഹം തിരക്കഥ പോലും വായിക്കാതെ അഭിനയിച്ചത്. പാവം. അദ്ദേഹത്തിന് ഹൃദയാഘാതം വന്നില്ലല്ലോ.
Sathyam
ഉണ്ണിമുകുന്ദൻ ചാടുമ്പോൾ brake ഇട്ടിരുന്നെങ്കിൽ നായകനും ചത്തേനെ. 🤔 അങ്ങനെയാണ് mass വില്ലെന്മാർ ചെയേണ്ടത് 🤨🤨
Enthaa ee parayne Angane cheyythal naayakan ellaandaville athayirikum😁😁
6:50 same expression എനിക്കും 🤣🤣🤣🤣
ട്രോൾ ഉണ്ടാക്കാൻ വേണ്ടി ആണെങ്കിലും ഈ സിനിമ ഒക്കെ എങ്ങനെയാ ഇരുന്ന് കണ്ടത് 🙏
എന്നാലും സാമ്രാജ്യം 2d part ഇങ്ങനെ കൊളമാക്കണ്ടാരുന്നു 🤣🤣🤣🤣🤣🤣🤣
Enthoo cheyyaan Paranja kelkandee🤣
First thurantham anu 🤣
3:24 അപമാനം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇത് തെലുങ്കുo മലയാളവും മിക്സിoങ്ങ്
പോലുണ്ട് 😬
ചളിപടത്തിനു മാസ് ട്രോൾ
ബലിഷ്ടമായ കാലുകളുടെ പ്രോപ്പറേറ്റർ 🤣🤣 കോമഡി padam
Enthino vendi thiilacha saambaar Athaanu സാമ്രാജ്യം 2🤭
appopan and boys varuthu koriya padava🤣
ആര് ഈ കൊടകമ്പിയ 😅😅എനിക്കും അങ്ങനെ തോന്നി അവനെ ഈ padathilകണ്ടപ്പോ 😁
4:18 വേഷമോ കാണിച്ചിൽ മരണപ്പെടും ഞാൻ🤔🤔🤔 😜😜😜
@@anniyan.com. മനസ്സിലായില്ല.
@@anniyan.com. Keyboard ൽ അക്കങ്ങൾ/ചിഹ്നങ്ങൾ ഉണ്ടല്ലോ ?
സത്യത്തിൽ ഈ പടത്തിൽ ഉണ്ണി മുകുന്ദനെക്കാളും എനിക്ക് ഇഷ്ടമായത് ജോർദാൻ എന്ന ക്യാറക്ടറാണ്. നാലൊരു ഫൈറ്റിംഗ് ആയിരുന്നു അദ്ദേഹത്തിന്റെ.
😂😂😂 Riyasji & Devji together 😂😂😂
Yes dad..
Apoopan
ഈ പടം കണ്ട് തീർക്കാൻ ഞാൻ പെട്ട പാട് 🤒എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നെട. ഇനി ഇത് മമ്മൂക്കയയുടെ വില കളയാൻ മനപ്പൂർവം ഉണ്ടാക്കിയതാണോ 🤮
Mammokkaku ithu kndu enth problem
@@ajof45 ithil nayakan aayi adhyam dqvine aanu kshanichath dq vendennu vechathaa
@@Nexal2244 nalla karyam allenkil avastha ayene
@@fathimanishwa1440 🤔
Mikkavarum
Eyalude Thiruppachi movie adipoli aayirunu baakii okke seriel polee und😂😂
1:42 emotional damage
Enthaadaa eth seriel anoo ejjathii making🥴🥱😂
ചുരുക്കിപറഞ്ഞാൽ തെലുങ്ക് സിനിമ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത പോലെയുണ്ട്. പിന്നെ ഈ സിനിമയുടെ വീഡിയോ ക്വാളിറ്റി 4K ആണെന്ന് തോന്നുന്നു😂. ജൂനിയർ മാൻഡ്രേക്ക്, ഉപ്പുകണ്ടം ബ്രദേഴ്സ് ഇതിന്റെയൊക്കെ Second part കൾക്കും ഇതേ അവസ്ഥ😥
😂😂😂തീറ് സാനം....
1:59 devji riyasikka mass👍
7:13🤣🤣🤣🤣
Climax car blast 🙏🙏🙏🙏🙏
1:35🤭🤭
ഇത് മലയാളം സിനിമ തന്നെയാണോ?🤨😏
അപ്പുപ്പൻ ആൻഡ് ബോയ്സിൽ ഇന്നേലും കൂടെ ഇതിന്റെ ട്രോൾ കണ്ടതെ ഉള്ളു.... അതുകഴിഞ്ഞപ്പോൾ ഇവിടെയും...
അപ്പൂപ്പന്റെ സ്വന്തം #devjikoppam
Njanum 😄😄😄
വരുന്നെടാ. അല്ലെങ്കിൽ നാളെയാവട്ടെ
1:39...!!! chirich chath
Le outspoken എങ്ങാനം കാണണം 😂😂😂
Unnimukundan അല്ലെ അലക്സാണ്ടറുടെ മകൻ ജോർദാൻ 🙄🙄
Police kaaru thudakkathile palaka eduthu adikkunnathu aadhyamaayi kanuaa🤣🤣🤣🤣🤣😵
ഈ മൂവി ക്ക് വളരെ യോജിച്ച പേരാണ് സാമ്രാജ്യം. കോപ്പി യുടെ സാമ്രാജ്യം.🤣🤣🤣സാമ്രാജ്യം.2. Copy of so many movies 😂.
ആ 1:29 varunna paatt pazhaya oru pattanallo yya... Njan orkkunnu
Dev ji 😍
Ente mone seen 😂
Shadshadey😂
7:10 😀😆😆😅🤣⚡⚡
ഇതെല്ലാം അടിച്ചു മാറ്റിയോ 🤣🤣🤣🤣👍👍
Good one broh 🤣
😍❤
Ee padam kanda Ikka de reaction enthayrkm avo🤣🤣🤣
Bgm kollarn intro 😁
5:55 correct Family Guy malayalam dub pole undu 😂
😂😂😂👌
Pattu oru rekshayum illa 😆😆
#devjikkoppam !!!! ✌️
Adipoli onum parayan illa
Ethra thattiyittum തുറക്കുന്നില്ല 😂😂😂😂🍌റിയാസ് khan uumfi🍌🍌🍌😂
❤❤❤❤❤❤❤❤
4:16 eth hindi serielile vighnahartha ganesha serielile parvathy alle
Super
😂
😂😂😂😂😂
Ningalkku instayill fan club njan thudangum i respect you in this video
😁❤
😂😂
Nice video! :D
ആര് ഈ കുടകമ്പിയോ 😄😄😄😄
ohh kairalii thott pokkum🤣🤣athu pole thee songs alleee
വർഷം കുറെ ആയില്ലേ പുതിയ കണ്ടാന്റ് കണ്ടുപിടി 😄😄
one and only mammookka no one can replace that character
Quality troll 👌
❤
Copy adi ottum illa aaradhakare shandharaakuvin😌😌🚶🚶
Ee cinima surya moviesill vannu kand theerkan ninila😒😒
🤣🤣🤣🤣⛄☠️😂
😄😄😄😂
Pls pls troll 2 countries kannada version movie name "adhyksha in America"😂😂😂
5:57 GTA vice City mission copy 😂😂
Mammootty thanne mathiyarnu second part lum ,storyum venam.oro movie Eduth nokiyalum athil abhinayicha main Hero ne thanne second part il iraakunath perfect avukayullu.
Last speed english copy
Dhevji and riyaz 💥
Ith telugunno matto dubb cheythathanoo😄😄.
#DEVJIKKOPPAM
എന്നാ ഒരു സിനിമയാ കണ്ടിട്ട് ഉറക്കം പോലും വന്നില്ല. പേടിച്ച് പോയി
😄😄😄😄😄
മമ്മുക്ക തീർന്നു ന്നാ കേട്ടത്🤣🙏
ലാലുണ്ണി ചാവാറായി മമ്മൂക്ക റീത്തു വെക്കാൻ വരും 🤣
Director?
Ithu ithra comdey film airunno
Mammookka ethu kandoo aavo
അയ്യോ എന്റെ പൊന്ന് ടാവേ njn പടം ഇപ്പോ എടുത്ത് അറിയാതെ കണ്ടു സഹിക്കില്ലട്ടാ ഇത് എന്തൊക്കെ നടക്കണേ ഓരോ ക്യാരക്ട് കണ്ടാൽ തന്നെ namak thalak പ്രാന്തവും twistod twist വല്ലാത്ത ജാതി ഒരു ഊള പടം
Ethoke chunni mukunthan kanunundo aavo🤣🤣🤣🤣🤣
Unni mukhandan enthine kaliyakunath..vijyay chunna Director alle
Ithinokke viewers inda??
1:27
Bro pakshe narthe vennaven ഇല്ലേ എത് എന്റെ കൊച്ചുമോൻ അല്ല എന്ന് ഒരാളോട് പറന്നിലെ അത് ശെരിക്കും ആരാ.
Police commissioner
@@j19923 okay
Thatti yooda avale.
Illa etra thatti ttum vaadilu thorakkunnilla 😂😂😂😂
അതാണ് എനിക്കും ചിരിവന്നത്
Ethu malayalam cieanima ano teluglu movie ano
ണാണ് ഉണ്ണി മുകുന്ദൻ ....
മമ്മുക്ക എങ്ങനെ അഭിനയിച്ചു വെച്ച പടം ആയിരുന്നു
Devji fenz like riyaz ikka fenz commend
Ithu tvyil varumbol kanan ishtamillatha njn. Madhuvinokke ithra dharidhryamo🤢
Orru floppinte randaam bhagam athinekkaal durantham aayi🤣🤣🤣🤣🤣
Budhiyillatha janmam
സാമ്രാജ്യം flop ആണെന്നോ
Njaan intervelinil eneech vanna movie aanu😂
ഡയരക്ടർ ഏതോ തെലുങ്കൻ ആണെന്ന് തോന്നുന്നു 🙄
Thalluvallaa, TV thalli pottikkaanulla deshyam vannu😠😠😠😠
ഷട ഷടെ
Bayangara പടമാണ് 🤮
Pinnn