ഇവരുടെ അടി കണ്ടാൽ ചിരി നിർത്തില്ല😂😂 Balakrishna, Malashree Teluge Fight Troll Video Malayalam

Поділитися
Вставка

КОМЕНТАРІ • 532

  • @rajeshvk4399
    @rajeshvk4399 3 роки тому +268

    ::: തെലുങ്കന്മാരുടെ സഹനശക്തി അപാരംതന്നെ നമിക്കുന്നു👏👏👏👏

    • @sajan5555
      @sajan5555 3 роки тому +15

      ഇതിന്റെ സംവിധായകനെ..കന്യാകുമാരി മുതൽ..കാശ്മീർ വരെ അടിച്ചാലും..കുഴപ്പമില്ല..

    • @navyamurali3
      @navyamurali3 3 роки тому +4

      Alla kannadaya

    • @ashiq7332
      @ashiq7332 3 роки тому +4

      Lady kannada actress alle?

    • @soorajunni436
      @soorajunni436 3 роки тому +1

      @@ashiq7332 arayalum oree poliyeee

    • @arunb2662
      @arunb2662 3 роки тому +1

      ഇത് കന്നഡ ആണ് 😁

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 3 роки тому +178

    ഈ കർണാടകക്കാരുടെയും തെലുകന്മാരുടെയും ഒരു കാര്യം
    ഇവന്മാർ ചിരിപ്പിച്ചു കൊല്ലുമല്ലോ 🤣🤣🤣🤣🤣

    • @vishnuedits9821
      @vishnuedits9821 3 роки тому

      😂😂😂😂😂😂😂😂😂

    • @sommu9995
      @sommu9995 2 роки тому +3

      മാസ്റ്റർ പീസും ഷൈലോക്കും ഒന്നും കണ്ടിട്ടില്ലേ

    • @user-zb8xl8zr3j
      @user-zb8xl8zr3j 2 роки тому +3

      @@sommu9995 chorichil thudangiyaalo lalappan fane...ivide ikka padangale patti aarum paranjillallo

    • @amalbaijulalettan7784
      @amalbaijulalettan7784 2 роки тому +1

      @@sommu9995 Angane parayall bro 2 um good movies aanu...oru levelil ulla fight aanu ullad allade ee oola telungu movie poleyalla

    • @amalbaijulalettan7784
      @amalbaijulalettan7784 2 роки тому +2

      @@user-zb8xl8zr3j athinu mohanlalinte
      Fan anennu avan paranjoda nnk itra kuru pottan🤬

  • @srivin0077
    @srivin0077 3 роки тому +237

    സൂപ്പർമാന്റെ പ്രേതം കൂടിയ ഓട്ടോയും ജയന്റെ സിനിമ കണ്ട് പ്രാന്തായ പെണ്ണുംപിള്ളയും.. 😂🤣

    • @chrisfe5387
      @chrisfe5387 3 роки тому +8

      Jayante sinimakku enthado kuzhappam

    • @subscriberschallen
      @subscriberschallen 3 роки тому +1

      @@chrisfe5387 jayan helicopteril psranatgupole ival autoil parannu...

  • @Angel-el9re
    @Angel-el9re 3 роки тому +78

    ഇവരുടെ നാട്ടിലെ സ്കൂളിൽ ഒന്നും ഫിസിക്സ്‌ എന്ന വിഷയം ഇല്ല എന്ന തോന്നുന്നേ
    😂😂😂😂😂

    • @muzicreverber1659
      @muzicreverber1659 3 роки тому +7

      സാമാന്യ ബോധം ഇല്ല പിന്നെയാ😂

    • @907megha2
      @907megha2 3 роки тому +3

      Physics : " nirthi ang abhamanikuvanne" 😂

    • @varghesescaria7676
      @varghesescaria7676 2 роки тому +5

      സ്കൂൾ ഉണ്ടോന്ന് പോലും ഇപ്പൊ സംശയാ അപ്പോഴാ ഫിസിക്സ്‌ 🥴🥴🥴

  • @Hello-bb1kg
    @Hello-bb1kg 3 роки тому +57

    ഈ സ്ക്രിപ്റ്റിൻ്റെ കഥ ഡയറക്ടറിനോട് പറയുന്ന ആ നിമിഷം ഞാൻ ഓർക്കുക ആണ്😂

  • @ibrahimismism9916
    @ibrahimismism9916 3 роки тому +64

    ഫയങ്കരം ഞാൻ പേടിച്ചുപോയി ചേച്ചിയുടെ അടിക്കണ്ടിട്ട് 😂😂😂🙏

    • @adharsh1307
      @adharsh1307 3 роки тому +1

      അത് കരാട്ടെ ആടാ പുതിയത് 😂🔥

    • @vilmar7581
      @vilmar7581 3 роки тому

      Maala shree😅

  • @anurajak1036
    @anurajak1036 3 роки тому +154

    സോമ്പി സാമ്പാറോ... ഇതെന്തു മ്യൂസിക്... 🙉🙉🙉 അമ്മച്ചി ടെ ഓട്ടോ പറക്കുമ്പോൾ ഉള്ള ഓരോ മ്യൂസിക്കെ 😂😂😂

    • @gkrishna2126
      @gkrishna2126 3 роки тому +3

      😁😁😁😜😜

    • @renjithchandran3012
      @renjithchandran3012 3 роки тому +3

      😄😄😄👌😂

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 роки тому +4

      Auto യുടെ ഇന്ധനം പൊട്രോളോ ഡീസലോ ആവില്ല. പറക്കല് കണ്ടിട്ട് ഹൈഡ്രജനവാനാണ് സാധ്യത....😌😌

    • @anurajak1036
      @anurajak1036 3 роки тому +3

      @@floccinnocinfilipication_modi ടയർ ഇൽ കാറ്റ് അടിച്ചേ കുടി പോയെ ആണ് ന്ന്‌ തോന്നുന്നു 😂😂

  • @broxy3328
    @broxy3328 3 роки тому +128

    ഇവർ രണ്ടുപേരും ഒരുമിച്ച് ഒരു പടം വരണം എന്ന് ആഗ്രഹിക്കുന്നു 😬🙏🏻

    • @SsSs-wj7bp
      @SsSs-wj7bp 3 роки тому +9

      Ennitt വേണം ആ സ്ക്രീൻ കീറാൻ 😜😂😂😂😂

    • @nihadekr5281
      @nihadekr5281 3 роки тому +4

      സഹോന്റെ ആഗ്രഹം കേട്ടിട്ട് ഒരു ട്രോളൻ ആണെന്ന് തോനുന്നു 😄

    • @anjali.m.s7500
      @anjali.m.s7500 3 роки тому +2

      Ayyo😵😵😵

    • @abigalesam8211
      @abigalesam8211 2 роки тому +2

      🤣🤣🤣🤣🤣

  • @salmanulfar3160
    @salmanulfar3160 3 роки тому +376

    ഇതേതാ യുദ്ധഭൂമിയിൽ പുതിയ oru ഭടൻ 😅

  • @channelck9870
    @channelck9870 3 роки тому +57

    ഓട്ടോർഷ എയ്‌റോപ്ലെയിൻ പോലെ പറപ്പിച്ച malashreeye കാണുമ്പോഴാണ് ഒരു റോക്കറ്റ് പറപ്പിക്കാൻ കോടികൾ ചിലവാക്കുന്ന നാസയിലെയും ഇസ്‌റോയിലെയും ശാസ്ത്രജ്ഞന്മാരെയൊക്കെ എടുത്ത് കിണറിലിടാൻ തോന്നണേ 😎😎😎

  • @ai-6474
    @ai-6474 3 роки тому +91

    Why should boys have all the fun 😂😂😂😂

    • @ebygeorge5620
      @ebygeorge5620 3 роки тому +1

      👍👍👍

    • @maddad066
      @maddad066 3 роки тому +1

      Enna perfect ok ennu koodi para koche 😜🤓

  • @shelby150
    @shelby150 3 роки тому +71

    പാറക്കും കടക്കും ഒന്നും ഒരു ഉറപ്പും ഇല്ലേ?? അവർക്കാണേൽ ഉളുപ്പും ഇല്ല 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 роки тому +42

    ആ സ്റ്റണ്ടു നടന്മാർ എല്ലാം 4 ഇരട്ടി കാശ് വാങ്ങിക്കാണും... ഈ നാണക്കേടിന്... 😂😂😂😂

  • @anandkrishnan9677
    @anandkrishnan9677 3 роки тому +23

    ലെ ബാലകൃഷ്ണ : പോരാ സൈമ... കുറച്ചുകൂടെ വേണം 😌😌

  • @theanonymousrider5634
    @theanonymousrider5634 3 роки тому +16

    ബെല്ലടിച്ചപ്പോൾ സ്കൂൾ വിട്ടത് പൊളി 😆♥️

  • @Shah-eu8or
    @Shah-eu8or 3 роки тому +40

    ഇതൊക്കെ കണ്ടു നിർവൃതി അടയുന്ന അവിടത്തെ മന്ദബുദ്ധികൾ ഹോ ഭയങ്കരം

  • @levi33365
    @levi33365 3 роки тому +33

    3:27 ഇതിപ്പോ ലാഭം ആയലോ... Long jump ഉം high jump ഉം ഒരുമിച്ച് തീർന്നു 🙏🏻⚡️⚡️💥

  • @wildstylenk6882
    @wildstylenk6882 3 роки тому +32

    ഇത്തരം സിനിമകളിലൂടെ ലോകത്തിന്റെ മറ്റു ഭാഗത്തുള്ളവർ ഇന്ത്യക്കാരെ കളിയാക്കാൻ കാരണമാവുന്നു , നമ്മളൊക്കെ ഭോജ്പൂരി ബഗ്ലാദേശി സിനിമകൾ ഒക്കെ കാണുന്ന ഒരു ഫീൽ ആയിരിക്കും

  • @LooSeR...SmOkie
    @LooSeR...SmOkie 3 роки тому +16

    വില്ലമാർക്ക് കയറു വാങ്ങാൻ ഒരുപാട് പൈസ ചിലവാക്കിട്ടുണ്ട് 😁പാവം producer🤣🤣

  • @vip1332
    @vip1332 3 роки тому +34

    ഇനി പറക്കാൻ flight പിടിക്കേണ്ട...
    ഓട്ടോ മതി.
    ബാലൻ ചേട്ടന്റെ അനിയത്തി തന്നെ

  • @fayizkommachi6334
    @fayizkommachi6334 3 роки тому +30

    കേരളത്തിൽ ജനിച്ചതിൽ അഭിമാനം

    • @Rocky-dm7bi
      @Rocky-dm7bi 2 роки тому +1

      പക്ഷെ ജീവിക്കുന്നത് പ്രവാസികൾ മലയാളികളുടെ വിയർപ് തിന്നു 😂

  • @mlashanff5186
    @mlashanff5186 3 роки тому +32

    അടികൊണ്ട വില്ലന്മാർ :ശിവനെ ഇത് ഏത് ജില്ലാ 😂😂😂

  • @srivin0077
    @srivin0077 3 роки тому +36

    റബ്ബർ railway പാളം. അടികൊണ്ടു താഴെ വീണ വില്ലന്മാർ റബ്ബർ പോലെ മുകലേക്കു പൊന്തുന്നു.

    • @907megha2
      @907megha2 3 роки тому +1

      Avide okk gravity kuravaa😂

  • @smugglerdeva6217
    @smugglerdeva6217 3 роки тому +11

    അമ്മച്ചി വേറെ ലെവൽ ആണല്ലോ🤣🤣

  • @nirmalapp187
    @nirmalapp187 2 роки тому +16

    മലയാളിയായതിൽ വലിയ സന്തോഷം 😍

  • @user-qg7uy5wf7y
    @user-qg7uy5wf7y 3 роки тому +10

    'Abdul rassakke ivide irrakku' athu poli mass aayirinnu 😆😆

  • @adithyanrpotty3256
    @adithyanrpotty3256 3 роки тому +21

    അപ്പൊ ഇതാണല്ലേ സ്ത്രീശാക്തീകരണം 😌😂😂

  • @shafeerahammed
    @shafeerahammed 2 роки тому +5

    ഭയങ്കര മനോവിഷമത്തിൽ ആയിരുന്നു അപ്പോഴാണ് ഇത് കണ്ടത് ഇപ്പൊ ആശ്വാസം ഉണ്ട്..

  • @jimbrukarunagappally2682
    @jimbrukarunagappally2682 2 роки тому +3

    നീയോ കണ്ടത് കണ്ട് ഞങ്ങളെ ക്കൂടി ഇത് കാണിക്കണ്ട വല്ല കാര്യം ഉണ്ടായിരുന്നോ 😂😂😂

  • @rulerff9974
    @rulerff9974 3 роки тому +6

    Le airplane : nirthi ange apamaanikkuvaaa😂😂😂😂😂

  • @godsongsbabu5135
    @godsongsbabu5135 3 роки тому +22

    തെലുങ്കന്മാരുടെ സഹനശക്തി അപാരം തന്നെ 🤣🤣

    • @na2235
      @na2235 3 роки тому +1

      Telung alla seta, kannada, her name is malashri

  • @user-py7fs3iz7t
    @user-py7fs3iz7t 3 роки тому +9

    ബാലകൃഷ്ണനും ചേച്ചിയും നല്ല അടിക്കാര 🤣

  • @MOHAMMEDKIFLI
    @MOHAMMEDKIFLI 3 роки тому +5

    ടാറ്റാസുമോ ബഹിരാകാശത്തെക്ക് അയക്കുന്നത് ഇവരുടെ ഒരു വീക്നസ് ആണെന്ന് തോന്നുന്നു 🤣🤣

  • @vidyagireeshan5305
    @vidyagireeshan5305 3 роки тому +7

    അപ്പോ ഇതാണല്ലേ പറക്കും ലത 😬

  • @red_stromer2039
    @red_stromer2039 3 роки тому +10

    ചേട്ടനും അനിയത്തിയും 😂😂

  • @ranjithvc7107
    @ranjithvc7107 2 роки тому +5

    ഇതൊക്കെ സംവിധാനം ചെയ്യുന്നവനും...nirmikkunnavaneyum നമിക്കണം🙏🙏🙏🙏🙏😂😂😂😂😂

  • @nowfalbabu7057
    @nowfalbabu7057 3 роки тому +4

    ബാലേട്ടനും ബാലു ചേച്ചിയും എന്താ. ഇവരുടെ ഫിലിം കാണുന്നവർക്ക് ഓസ്കാർ അവാർഡ് കൊടുക്കണം

  • @aminasubair1875
    @aminasubair1875 2 роки тому +3

    വീട്ടിൽ ഇനി ഇതേപോലെതെ പറക്കും ഓട്ടോ വെടിക്കണം ....ബെൻസിനെ എല്ലാം കടത്തി വെട്ടിക്കും...അത് ഉറപ്പാ 😁😂😂😂😂

  • @billeshbillu6923
    @billeshbillu6923 3 роки тому +4

    ✨️1st time, i saw an auto pilot ✨️😂😂😂

  • @apollo8034
    @apollo8034 3 роки тому +6

    ഇയാളെകൊണ്ടു പോരാഞ്ഞിട്ടാ അടുത്തത് 🤣🤣😂

  • @life4traveling520
    @life4traveling520 3 роки тому +6

    എന്റെ ആറ്റുകാൽ ഭാസ്കര 🤣

  • @vijaygchanakyai9464
    @vijaygchanakyai9464 3 роки тому +29

    I M KARNNATAKA
    I LIKE UR TROLLS 😂😂

  • @keerthanamayan2806
    @keerthanamayan2806 3 роки тому +6

    😂😂😂😂😂😂OMG😂😂😂

  • @korogaming3688
    @korogaming3688 3 роки тому +4

    അടി കൊള്ളുന്നവൻ ഒരു റബ്ബറ് തന്നെ😂😂😂😂

  • @suhaib7042
    @suhaib7042 3 роки тому +23

    Manddanmarude heros 😂

  • @jauharbadarudden8157
    @jauharbadarudden8157 3 роки тому +8

    ഇതൊക്കെ കാണാൻ വിധിക്കപ്പെട്ട പാവം തെലുങ്കൻസ്‌ 😁

    • @naveenallam6829
      @naveenallam6829 2 роки тому +1

      This is kanada
      Already tollywood has changed alot
      Grow up kid🤦🤦

    • @anirudhvenugopal1386
      @anirudhvenugopal1386 2 роки тому +1

      @@naveenallam6829 balakrishna is telugu only

  • @-Aneyasithin
    @-Aneyasithin 2 роки тому +2

    She is (Malashri) Kannada film actress.. Almost 30 years in film industry

  • @akash-eu1op
    @akash-eu1op 3 роки тому +9

    Editing kollam poli😍

  • @nithinnitz2380
    @nithinnitz2380 3 роки тому +6

    Master ithinu sheshalle erangiye.... Full avante alla parayanallo🤪
    Bithwa pever thanne💥💥

  • @sreyaskrishnac.k3593
    @sreyaskrishnac.k3593 3 роки тому +12

    Balayya അണ്ണന്റെ Legend എന്ന് പറഞ്ഞ ഈ പടം ഊള ആണെങ്കിലും അതിൽ ഒരു നല്ല പാട്ട് ഉണ്ട് vj യേശുദാസും ചിത്ര ചിത്ര ചേച്ചിയും പാടിയ പാട്ട്...

  • @DevLoneWolf
    @DevLoneWolf 3 роки тому +5

    ആ ഓട്ടോയുടെ ചാസിയും സസ്പെൻഷനും കിട്ടിയിരുന്നെങ്കിൽ ചെറിയ പൈസക്ക് ഒരു റാലി കാർ വീട്ടിൽ ഉണ്ടാക്കാമായിരുന്നു.

  • @joshbeats2020
    @joshbeats2020 3 роки тому +3

    സ്റ്റമ്പറിന്റെ ബോൾ ഇതുപോലെ കുത്തിപൊങ്ങില്ലലോ 😂😂😂

  • @dileepm5062
    @dileepm5062 3 роки тому +9

    Ennalum e paramadayil egane holobricks vannu😂😂😂

  • @sruthyks2242
    @sruthyks2242 2 роки тому +4

    Hatsoff to u bro 😂😂😂😂 troll undakkiya tym athrayum ith irunnu kandille sammadhikanmmm

  • @_i__9280
    @_i__9280 3 роки тому +9

    അടി പൊളി

  • @maddad066
    @maddad066 3 роки тому +1

    Enna oru etha ente ammachi 🤩🤩🤩

  • @nidheeshp8138
    @nidheeshp8138 3 роки тому +2

    ആഹാ എന്താടോ നിന്ന് ഉറങ്ങാണെ.... 😂😂😂😂 ഇയ്യോ....

  • @fathimathahsin2013
    @fathimathahsin2013 3 роки тому +4

    സ്‌കൂൾ മണി അടിച്ചത് നല്ല രാസമുണ്ടാർന്ന്

  • @gokul7053
    @gokul7053 3 роки тому +3

    ഇ രണ്ട് സിനിമയും വന്നു കഴിഞ്ഞിട്ടാണ് master വന്നത് ആ വള സിംഹാദ്രി എന്ന രാജമൗലി സിനിമയിൽ ആണ് ആദ്യം വന്നത്

  • @hashirhash5956
    @hashirhash5956 2 роки тому +2

    Le Balayya: train illathenth aakosham😎😻

  • @itzmeadi666
    @itzmeadi666 3 роки тому +2

    Ningale sammathilknmm bhaai. Ejjathi sannm,but korch short akkyal laag feel ad killa 😹🔥

  • @beniljude5518
    @beniljude5518 3 роки тому +2

    ലെ gravity : ഞാൻ നിന്റെയൊക്കെ കളിപ്പുള്ള ആണോടാ

  • @nobodyishere7915
    @nobodyishere7915 3 роки тому +5

    7:16 ee ocha ketappol barber shop orma vannad enikk maatramaano🤣🤣

  • @Trollopedia
    @Trollopedia 3 роки тому +6

    😆😆💯

  • @MECHHARIPRASATHS
    @MECHHARIPRASATHS 3 роки тому +1

    Vera level thala😂

  • @thedeviloctopus5687
    @thedeviloctopus5687 3 роки тому +1

    1:04 Ente ponno chirich oopadelaki 😂😂😂😂🤣🤣🤣

  • @veenaveena5841
    @veenaveena5841 3 роки тому +8

    പല സിനിമകളുടെയും ഹിന്ദി ഡബ്ബിങ്ങും മലയാളം ഡബ്ബിങ്ങുമൊക്കെ കണ്ടിട്ടുണ്ട്
    ആദ്യം കാണിച്ച സിനിമയ്ക്കു എന്താണ് ഇംഗ്ലീഷ് ഡബ്ബിങ്ങോ..... 🤣🤣🤣

    • @jebinjames9593
      @jebinjames9593 3 роки тому

      Star movies, Hbo ൽ ഒക്കെ ഇടുന്ന East Asian സിനിമകൾക്ക് dubb ചെയ്യുന്നവരാ ഇതും dubb ചെയ്തത്. Indian English.

    • @veenaveena5841
      @veenaveena5841 3 роки тому

      @@jebinjames9593 😮

  • @2B007
    @2B007 3 роки тому +4

    റബർ പാൽ കുടിച്ച ടീംസ് 🤣

  • @whitedavil36
    @whitedavil36 2 роки тому

    This movie called Legent. This movie completed 1000 day in Telugu 😇😅

  • @sajeeshs8960
    @sajeeshs8960 3 роки тому +5

    ആരാടാ പാറമടയിൽ ഹോളോബ്രിക്‌സ് കൊണ്ട് വച്ചത്..

  • @noufumuhammedk8946
    @noufumuhammedk8946 3 роки тому +7

    എത്ര ക്രൈനുകൾ ഷൂട്ടിങ്ങിന് വേണ്ടി വരും

  • @jonvigeorge
    @jonvigeorge 3 роки тому +2

    അടി കൊണ്ടവർ Basket Ball പോലെയാണല്ലോ കുതിച്ച് പൊങ്ങുന്നത് ...

  • @sreekesh76
    @sreekesh76 3 роки тому +1

    ഇതാണ് കന്നഡ ആക്ടർസ് മാലാശ്രീ. ഒരു സമയത്ത് ഒരു ദിവസം അഭിനയിക്കാൻ ഒരു ലക്ഷം പ്രതിഫലം മേടിച്ചിരുന്നു. ഒരു സമയത്തെ ഒന്നാം നമ്പർ നടി ആയിരുന്നു കന്നഡ സിനിമയിൽ.നല്ല സിനിമകൾ കുറെ ചെയ്തിട്ടുണ്ട്. കല്യാണം കഴിഞ്ഞു പിന്നെ ഇതു പോലെ കുറച്ചു വട്ട് സിനിമയിൽ അഭിനയിച്ചു തുടങ്ങി. ഇപ്പൊ വർഷത്തിൽ ഇതു പോലെ ഒന്ന് വെച്ചു റിലീസ് ചെയ്യും.

  • @the_warewolf6389
    @the_warewolf6389 3 роки тому +1

    0:10 aaa eniitt ennitt 🤣🤣🤣🤣🤣🤣

  • @akshaym.k5678
    @akshaym.k5678 3 роки тому +3

    ഓഹ് ഭയങ്കരം തന്നെ 🤣

  • @ynwa2581
    @ynwa2581 3 роки тому +3

    3:51 gun കണ്ട 🤭😂

  • @deepakbinu1953
    @deepakbinu1953 3 роки тому +3

    Oruppadu nalla cinemakkal pirakkunna industry ahnu indian film industry,country has the best film industry top thane Indian film industryk sthanam und.world largest film industry bollywood. Ingane kurachu cinemakkal hasiyam ennu paranju mati nirtham.
    Machante Editting vere level ayirinnu innium oruppadu videokkal undavatte👏

  • @bismiabdulrahim.s7984
    @bismiabdulrahim.s7984 3 роки тому +4

    ഗംഗേ.......😂🤣

  • @mrshuhailmk362
    @mrshuhailmk362 3 роки тому +5

    ആദ്യം തല്ലേണ്ടത് ഇവരെ ഒക്കെ സ്റ്റണ്ട് മാസ്റ്ററെ ആണ്

  • @sudheeshsubramanyan9327
    @sudheeshsubramanyan9327 3 роки тому +3

    റബ്ബറൈസ്ഡ് പാറമടയും റബ്ബറൈസ്ഡ് റെയിൽവേ പാളവും 😆😆😆😆😆എന്താ ബൗൺസ് 😆😆🙏🙏🙏

  • @bavintm6806
    @bavintm6806 3 роки тому +1

    Wow mass 🔥🔥🔥 🤣🤣🤣

  • @user-sg5je6eh6z
    @user-sg5je6eh6z 2 роки тому

    ചില മലയാള സിനിമകൾകാണുമ്പോൾ അപ്പുറത്ത് ഇരിക്കുന്നവർക്കും ചിലപ്പോൾ ഇതുതന്നെയായിരിക്കും ചിന്തിച്ചത്

  • @aneeshgopakumarb5194
    @aneeshgopakumarb5194 3 роки тому +1

    നായിക നായകനെ വളക്കുന്ന love scean ഒക്കെ ഉണ്ടോ പടത്തിൽ... എങ്കിൽ അത് പൊളിക്കും 😂😂

  • @livingstar1271
    @livingstar1271 3 роки тому +2

    ബാലയ്യ😂

  • @amnmohmmed7076
    @amnmohmmed7076 3 роки тому +37

    കാശമീർ അതിർത്തിയിൽ ഇവരെ കൊണ്ടുപോയി നിർത്തി അവിടെ നിന്ന് പട്ടാളത്തെ പിൻവലിച്ചാൽ പാകിസ്ഥാൻ കളി പഠിക്കും 🥴

  • @Rahimbrightmedia
    @Rahimbrightmedia 3 роки тому +1

    😍

  • @varityhits1019
    @varityhits1019 3 роки тому +4

    ഒരു തള്ളച്ചിനേം കിളവനേം മേക്കപ്പിട്ടു ഇടിക്കാൻ കൊണ്ട് വന്നിരിക്കുന്നു... ഇത്രയും അധഃപതിച്ച ഇൻട്രസ്ട്രീ ആണോ 😁😁😁

  • @raheemraheem472
    @raheemraheem472 3 роки тому +2

    🤣🤣🤣🤣അള്ളോ

  • @ashiqmp9339
    @ashiqmp9339 3 роки тому +2

    Villan മാർ മുയുവൻ പറക്കുകയാണല്ലേ
    റമ്പറാണേ കഴിക്കുന്നത്

  • @vipinsnair2124
    @vipinsnair2124 3 роки тому +5

    ഇവനെ A R റഹ്മാൻ ഫാൻസ്‌ കൊന്നന്ന കരുതിയത് പണ്ടാരം ചത്തില്ലേ

  • @randomdude2792
    @randomdude2792 3 роки тому +8

    സ്കൂളിലെ ബെല്ലടി😅

  • @poonsiomn7451
    @poonsiomn7451 2 роки тому

    😀😀Kannadayum Vittillalo 😀😀
    Malasree 👌👌 Ethallam Kuthyyirunnu Kanda Thanikkoru Big salute 👌👌🙏🙏🙏😀😀😀

  • @NicholsonzOfficial
    @NicholsonzOfficial 3 роки тому +1

    editing kollaam

  • @gireeshnair32
    @gireeshnair32 3 роки тому +1

    That lady is Malashree... One of the old actress in Kannada industry😂😂😂

  • @aravindskumar8817
    @aravindskumar8817 3 роки тому +1

    Balayya enna summava😂

  • @VerifiedMalluYt
    @VerifiedMalluYt 3 роки тому +1

    Description box niranju kavinjalloo... Ini nthelum ezthi cherkkaan undo athil 😂😂🤣🤣..... Troll Video Pwolichu 😉😉😀😀

    • @NisarMagicsign
      @NisarMagicsign  3 роки тому

      Onnu try cheyth nokkiyatha . Sambavam success 😆😆😂😉😉

  • @cutestanimalvideos7509
    @cutestanimalvideos7509 3 роки тому +2

    എനിക്ക് മനസിലാകാത്തത് 2021 ആയിട്ടും telugu സിനിമയിൽ fight entha ഇങ്ങനെ 🤷‍♀️

    • @meera3850
      @meera3850 3 роки тому +1

      Avarku film edukan ari ella

  • @rdxannaswar
    @rdxannaswar 3 роки тому

    Polich

  • @Vishnu-ge4wh
    @Vishnu-ge4wh 3 роки тому +1

    Master⚡️😂

  • @ebinkichu334
    @ebinkichu334 3 роки тому +1

    ഫസ്റ്റ് അടിയിലെ വില്ലന്റെ അലറൽ കേട്ടിട്ട് ഓട്ടോറിക്ഷ കേറ്റം കേറണപോലെ ഒണ്ട് 🤣🤣🤣🤣