ജയം വർഗീയമോ? | Special Edition | SA Ajims | 24 Nov 2024

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 88

  • @PhpneHi
    @PhpneHi 2 години тому +15

    അജിമ്സ് സഹോദരാ പൊളിച്ചടക്കി 🙏👍👍👍🙏🙏🙏👍👍👍👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍👍🙏👍🙏

    • @mohamedjamaludheen1320
      @mohamedjamaludheen1320 34 секунди тому

      കേരളത്തിലെ ഏറ്റവും വലിയ ബീഗ്രവാതം നടന്ന കളമശ്ശേരിയിൽ എന്തെ UAPA ചുമത്താതിരുന്നത്

  • @musthafapadikkal6961
    @musthafapadikkal6961 2 години тому +28

    ഏറ്റവും വലിയ വർഗീയ വാദികൾ ആണ് മാര്കിസ്റ്റ് ഭീകരവാദികൾ 😂😂

    • @abdulrafeeqkunhimohammed5603
      @abdulrafeeqkunhimohammed5603 Годину тому

      മീഡിയ വൺ ന് CPIM ൽ നിന്നും വേറെ ആരെയും കിട്ടിയില്ലേ? CPIM പ്രതിനിധി ഇപ്പളും LKG യിലാണ് പഠിക്കുന്നത്

    • @CreativeMind-v8i
      @CreativeMind-v8i Годину тому

      Correct 💯💯

  • @PhpneHi
    @PhpneHi 2 години тому +9

    മുഹമ്മദ്‌ വേളം സത്യം പറഞ്ഞു സഹോദരാ 🙏🙏👍👍👍👍🙏👍👍🙏🙏👍👍👍🙏👍🙏🙏👍🙏👍👍👍🙏🙏🙏🙏🙏👍🙏👍👍👍👍👍🙏👍🙏🙏🙏👍👍👍🙏👍

  • @salimsett
    @salimsett 2 години тому +20

    അദ്ദേഹം സ്വയം ശശിയായി കൊണ്ടിരിക്കുമ്പോൾ എന്തിനാണ് ശശി-ശശി എന്ന് വിളിച്ച് വീണ്ടും വീണ്ടും അയാളെ അപമാനിക്കുന്നത്

  • @PhpneHi
    @PhpneHi 2 години тому +11

    മീഡിയ വൺ 👍🙏🙏👍👍👍🙏🙏🙏🙏👍🙏🙏🙏🙏👍👍👍👍👍👍👍🙏👍🙏🙏👍🙏🙏👍👍👍🙏👍👍👍🙏🙏🙏🙏🙏

  • @PhpneHi
    @PhpneHi Годину тому +4

    അജിമ്സ് 🙏🙏👍👍👍👍🙏🙏👍👍🙏🙏👍👍👍👍🙏🙏🙏

  • @PhpneHi
    @PhpneHi 2 години тому +14

    അജിമ്സ് ശശിയുടെ അണ്ണാക്കിൽ കൊടുത്തു സഹോദരാ 👍👍👍🙏👍👍🙏👍🙏🙏🙏👍👍👍👍🙏👍👍👍🙏👍👍🙏🙏👍👍💋👍🙏🙏👍🙏👍🙏👍👍🙏🙏👍👍🙏🙏👍👍🙏

  • @PhpneHi
    @PhpneHi Годину тому +3

    മുഹമ്മദ്‌ വേളം സത്യം പറഞ്ഞു 👍🙏🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏

  • @PhpneHi
    @PhpneHi Годину тому +4

    അനിൽബോസ് 👍👍🙏🙏🙏🙏👍👍🙏🙏🙏👍👍👍🙏🙏🙏🙏👍🙏🙏👍👍

  • @afeefcherichiyil3302
    @afeefcherichiyil3302 2 години тому +11

    കേരളത്തിലെ ഏറ്റവും വലിയ വർഗ്ഗീയ പാർട്ടി ഇപ്പോൾ പിണറായി യുടെ cpim ആൺ

  • @UmmerE-h5p
    @UmmerE-h5p 2 години тому +10

    ആദ്യം പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് ഭരണം വേണ്ടെന്ന് വയ്ക്ക് സഖാവേ ആർജ്ജവമുള്ള പാർട്ടി ആണെങ്കിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ട ഭരണം ഞങ്ങൾക്ക് വേണ്ട എന്ന് പ്രഖ്യാപിക്കു സഖാവേ

  • @thajutvbox9366
    @thajutvbox9366 2 години тому +5

    അജിംസ് പൊളി. എൽഡിഎഫ് ന്റെ ഇരട്ടത്താപ്പ് തുറന്നു കാണിച്ചതിന് നന്ദി!

  • @PhpneHi
    @PhpneHi 2 години тому +6

    കാര്യം കഴിഞ്ഞു സിപിഎം അതുകൊണ്ടു sdpi ജമാഅത്തെ ഇസ്ലാമി വർഗീയത

  • @musthafaam0073
    @musthafaam0073 Годину тому +3

    ഹുസൈൻ രണ്ടത്താണി മത്സരിക്കുമ്പോൾ പിണറായിയുടെ വലത് ഭാഗത്ത് മഅദനിയും ഇടതു ഭാഗത്ത്‌ ജമാഅത്ത് അമീറും ഉണ്ടായിരുന്നു.

  • @musthafaam0073
    @musthafaam0073 Годину тому +3

    Cjp ക്കാർ ഇനി ഒരിക്കലും ഈ കരച്ചിൽ നിർത്തുകയില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരട്ടെ, ഇതിന്റെ ബാക്കി അന്ന് കൊടുക്കാം.

  • @PhpneHi
    @PhpneHi Годину тому +3

    മുഹമ്മദ്‌ വേളം സിപിഎം ന്റെ അണ്ണാക്കിൽ കൊടുത്തു 🙏👍👍👍🙏🙏👍🙏🙏👍👍🙏🙏👍👍🙏🙏👍👍👍👍👍🙏🙏🙏🙏🙏👍👍👍👍🙏👍👍🙏🙏🙏👍👍🙏

  • @HarisMp-c5t
    @HarisMp-c5t 2 години тому +1

    Anil boss awesome speachhhh correct point 👌

  • @najathnilamel5653
    @najathnilamel5653 2 години тому +3

    Tvm ജില്ലയിൽ കരവാരം പഞ്ചായതത്തിൽ sdpi യുടെ പിന്തുണയിൽ സിപിഎം ഭരിക്കുന്നു

  • @nasiadp
    @nasiadp 3 години тому +3

    Ajims❤️

  • @mohammedfasilt4239
    @mohammedfasilt4239 Годину тому +1

    Ajimzzzzz ❤️❤️❤️❤️👌🌹

  • @MustafakamalMustafakamal-e3b
    @MustafakamalMustafakamal-e3b 2 години тому +3

    പറ്റിയ പേര് ശശി

  • @soukathpadav247
    @soukathpadav247 Годину тому +1

    Ajims 👍👍👍

  • @illyasine63
    @illyasine63 2 години тому +2

    ശശിയുടെ ഒരു കാര്യം! ജാങ്കോ ഞാൻ …😂

  • @PhpneHi
    @PhpneHi 2 години тому +3

    അനിൽ ബോസ് കറക്റ്റ് പറഞ്ഞു 🙏👍👍👍👍🙏🙏👍🙏🙏👍👍👍🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏

  • @maaboobacker229
    @maaboobacker229 Годину тому +2

    R s s ന്റെ വോട്ട് ഷാബു പ്രസാദിന്റെ b j p ക്കും p d p യുടെ വോട്ട് ശശിയുടെ c p m നും സ്വീകരിക്കാമെങ്കിൽ കോൺഗ്രസിന് s d p i യുടെ വോട്ടും സ്വീകരിക്കാം,,,, പിന്നെ ഷാബു പ്രസാദ് ആരെയും കുറ്റം പറയുന്നതല്ല,,,,, പക്ഷെ അല്പം വർഗീയതയെങ്കിലും പറഞ്ഞില്ലെങ്കിൽ കിടന്നാൽ ഉറക്കം വരില്ല,,, അതുകൊണ്ടാണ് തെറ്റിദ്ധരിക്കരുത്,,,,,😂😂😂😂😂😂😂😂

  • @noushfarook
    @noushfarook 2 години тому +1

    INDIA 🇮🇳❤️

  • @travelindia8898
    @travelindia8898 2 години тому

    85 after ആളുകളിൽ കൂടുതലും അതിനു മുൻപുള്ള ആളുകൾ കുറവും ആണ് ഇന്ന് ന്യൂസുകൾ, കാണുകയും അതിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നത് 👌, 85 before ആളുകൾ കാണുന്നുണ്ട് അതിനു മുൻപുള്ളവരും കാണുന്നുണ്ട് അതിൽ അഭിപ്രായം രേഖപെടുതുന്നവർ കുറവാണു 👌, ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തുന്നവർ അവരാണ് ജനാതിപത്യം സൂക്ഷിക്കുന്നവർ,
    പക്ഷെ ഇപ്പോഴതില്ല 👌,
    കാലം മാറിയത് കൊണ്ടല്ല ആഗ്രഹം മാറിയത് കൊണ്ടാണ് 👌.
    അമിതമായ സ്വാതന്ത്ര്യം സ്വാദേറിയ ഭക്ഷണം കിട്ടിയത് പോലെയാണ് അതാണ്‌ ഇന്ന് ഇന്ത്യയിൽ നടക്കുന്നത് , ഒരു വ്യക്തിയും അതിൽ വ്യത്യസ്തരല്ല.
    . 🙏ALL WERLD 🙏.

  • @shihab.kolikkaramohammed9493
    @shihab.kolikkaramohammed9493 2 години тому +1

    50വർഷത്തോളം ഒരേ പാർട്ടിയിൽ പ്രവർത്തിച്ചു ത ഴക്കവും ഉള്ള നേതാക്കന്മാർ എന്ന് പറയുന്ന വരുടെ പ്രസ്താവനേക് ഒരു മണിക്കൂർ ആയസില്ല

  • @busharaabdulgafoor6176
    @busharaabdulgafoor6176 2 години тому

  • @mohamedjamaludheen1320
    @mohamedjamaludheen1320 26 хвилин тому

    സിപിഎം പ്രതിനിധിക്ക് വെള്ളം കൊടുക്ക് അജിമസ് 😢

  • @abubakkarkk3366
    @abubakkarkk3366 2 години тому

    അവർ പലതും പറയും .
    അത് karyamaakanda

  • @SalmankwtFaisal
    @SalmankwtFaisal Годину тому

    Cpm നൂ സഹിക്കിന്നില്ല (തോറ്റതിന് കാരണം പറയണ്ടല്ലോ 😂😂😂 അങ്ങാടിയിൽ തോറ്റതിന് അമ്മയോട്)

  • @Siraj1994.
    @Siraj1994. Годину тому

    ഷാബു പ്രസാദിന്റെയും ശശിയുടെയും സൗണ്ട് ഒരേപോലെ 😂

  • @aymazklm6132
    @aymazklm6132 Годину тому

    Sasi chetta...entha ith?

  • @Sadique-y7p
    @Sadique-y7p Хвилина тому

    Kkk അടുത്ത ഇലക്ഷന് മുമ്പ് സി.പി.എം സെക്രട്ടറി ഹിറ സെൻറ്ററിൽ വോട്ട് അഭ്യർത്ഥിച്ച് എത്തും. .... അപ്പോൾ തെറ്റ് തിരുത്തൽ നാടകം അഭിനയിക്കും.... തീർച്ച

  • @ashrafmk3768
    @ashrafmk3768 32 хвилини тому

    കോട്ടാങ്ങൽ രണ്ട് തവണ രാജിവെച്ചും പിന്നെ കോടതി പറഞ്ഞു എനി രാജിവെച്ചാൽ ഒറ്റകക്ഷിയെ വിളിക്കും എന്ന് പറഞ്ഞു പിന്നെ വരേണ്ടത് BJP ആണ്

  • @binushahul586
    @binushahul586 2 години тому

    9 പേരെ കൊന്ന മാർട്ടിന്റെ ജാതി കാരുടെ വോട്ട് ആരാ വാങ്ങിച്ചത്

  • @SuperSajan123
    @SuperSajan123 Годину тому

    ചേലക്കരയിൽ നിങ്ങളുടെ വോട്ട് ബിജെപിയിലേക്ക് എങ്ങനെ പോയി .

  • @shefibahrain6618
    @shefibahrain6618 53 хвилини тому

    ശശി യെ ഇനി വിടില്ല 😂

  • @salimns30
    @salimns30 11 хвилин тому

    Cpm chettakal

  • @RasheedAmeri-qu8bp
    @RasheedAmeri-qu8bp 42 хвилини тому

    ഇനിയും rss-ന് വേണ്ടി പണി യെടുത്താൽ അടുത്ത ഇലക്ഷനിലും നിലവിളിക്കേണ്ടി വരും

  • @HarisMp-c5t
    @HarisMp-c5t 2 години тому

    Cpm eduthudarukayanenkil orikkalumm jaikkillaa

  • @Noushukaliyath
    @Noushukaliyath 49 хвилин тому

    C p m ipol r s s ne sazhayikunnu

  • @shefibahrain6618
    @shefibahrain6618 55 хвилин тому

    ശശി ഉരുളാതെ 😂

  • @abdullah4x5y6z
    @abdullah4x5y6z 7 хвилин тому

    Durbalaraya nyoonapaksha vibhagangala identity based isolate cheyyukayaanu CPM.
    Orarthathil nyoonapakshangale bhooripaksha vargeeyathayude coveril oru moral/character policing cheyyukayaanu.
    CPM materialisathiethireyo working-class emancipationo uyarthunna ellavarkum sweekaryamaya rashtreeyam parayunnathinu pakaram verum communal rashtreeyam parayukayaanu..

  • @mubarakyousaf1765
    @mubarakyousaf1765 Годину тому

    Sdpi pradinidi evide ajims

  • @naseernaseer3974
    @naseernaseer3974 50 хвилин тому

    നിങ്ങൾക് വേറെ പണിയില്ലേ.. പറയുന്നവരോട് പോയി കേസ് കൊടുക്കാൻ പറ... ജമാഅത് ഇസ്ലാമിയും sdpi യും അവരുടെ വോട്ടവകാശം വിനിയോഗിച്ചതിന്നു
    കോടതി പറയട്ടെ.. ഇന്ത്യൻ പൗരൻ പോയി അമേരിക്കയിൽ വോട്ട് ചെയ്യാൻ ഇല്ലെങ്കിൽ സിപിഐഎം നോ ബിജെപി കൊ ചെയ്യാൻ..... പാലക്കാട് ഡീൽ നടന്നില്ല.. തെറ്റിപ്പോയി കണക്കു കൂട്ടൽ

  • @MIsmail-g1g
    @MIsmail-g1g 2 години тому +1

    Rss and cpm fasesam

  • @johnninanrinchujohn
    @johnninanrinchujohn Годину тому

    1:07 appo sasi 2021 il sdpi kku 6000 vote undairunillae.....apoo metro man 50000 vote kittiyathu sdpi vote jittiyittanooo..enthanu ....annu chi pi m inu annu ingane oru nilapadu illathirunnae😮😮😮😮

  • @basheerali1850
    @basheerali1850 Годину тому

    ഈ, ശശി എന്താ പറയുന്നത്, നിങ്ങൾ രണ്ട് പത്രത്തിൽ കൊട്ത്തത് എന്താ ,അത് മാത്രം പേരേ,, അരി ആഹാരം കയിക്കുന്ന ആർക്കും മനസ്റ്റിൽ ആവും,

  • @CITIZEN-y5j
    @CITIZEN-y5j 10 хвилин тому

    Ivan ethu koothara shashi

  • @SameeraAP-c5h
    @SameeraAP-c5h 47 хвилин тому

    വിജയൻ ഒരു ശിഖണ്ഡി വിജയൻ തന്നെ

  • @saidksd2253
    @saidksd2253 Годину тому

    അജിൻസേ തൃശ്ശൂരിൽ സുരേഷ് ഗോപി എസ്ഡിപിയുടെ വോട്ട് കിട്ടിയിട്ടുണ്ട് അത് നിങ്ങൾ ബിജെപിയോട് ചോദിക്കാതെ എന്തേ

  • @SameeraAP-c5h
    @SameeraAP-c5h Годину тому

    ജമാഅത്തേ ഇസ്ലാമിയെ മാത്രം ഇങ്ങനെ വെറുക്കാൻ കാരണം എന്താണ്

  • @PhpneHi
    @PhpneHi 2 години тому +3

    മീഡിയ വൺ 🙏👍👍👍👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏

  • @thajutvbox9366
    @thajutvbox9366 2 години тому +1

    Ajims❤

  • @TheRahmankv
    @TheRahmankv Годину тому

    ❤❤