കരവാരവും തിരു വാരവും അങ്ങനെ കേരളത്തിൽ 13 പഞ്ചായത്ത് എൽ ഡി എഫ് ഭരിക്കുന്നത് sdpi പിന്തുണയിൽ ആണെന്ന് ജയിക്കിന് അറിയാഞ്ഞിട്ടല്ല പക്ഷെ അണികളേ വിശ്വസിപ്പിക്കാൻ വേണ്ടി ആണ്
മലപ്പുറം ജില്ലയിൽ പറപ്പൂർ, കൂട്ടിലങ്ങാടി, കാവന്നൂർ, എടരിക്കോട്, കോഴിക്കോട് ജില്ലയിൽ കൊടിയത്തൂർ, തിരുവന്തപുരം വമ്പായം അടക്കം sdpi, വെൽഫെയർ പാർട്ടിയുമായി ഭരണം പങ്കിട്ടപ്പോൽ ജൈക്കും വള്ളിട്രൗസർ ഇട്ട് നടക്കുക യാവും
Sdpi യുടെ വോട്ട് കിട്ടിയാലേ ഇനി ഇനി ഇരു പാർട്ടിക്കും ജയിക്കാൻ കഴിയൂ തോൽവിയെ ന്യായീകരിക്കാൻ ഇരു പാർട്ടിയും ശ്രമിക്കും ആര് വോട്ട് വേണ്ട എന്ന് പറഞ്ഞാലും വേണം എന്ന് പറഞ്ഞാലും അതൊന്നും sdpi ക്ക് നോക്കേണ്ടതില്ല Bjp വരാതിരിക്കലാണ് sdpi നോക്കുന്നത് 💚❤️അതാണ് sdpi അത് ഇനിയും തുടരും അതിന് കുരു പൊട്ടിയിട്ടു കാര്യമില്ല
SDPI - യുടെ പിന്തുണയിൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ പഞ്ചായLDF ഭരിച്ചിട്ടില്ലേ? 2015-ൽ SDPI - യുടെ ഒരു മെമ്പറുണ്ടായിരുന്ന SDPl-ക്ക് പിന്നീട് SDPSDPl_ക്ക് രണ്ട് മെമ്പറുണ്ടായത് ഗ്രcnc Cploc PCPIM-Gril വോട്ട് കൊണ്ടല്ലേ?
200 ഇല്ല 5 വോട്ടു. മതിയോ 😅.. കഷ്ടം എന്റെ വാർഡിൽ... കഴിഞ്ഞ വാർഡ് ഇലക്ഷനിൽ sdpi പിടിച്ചത് 36 വോട്ട്. ഈ കഴിഞ്ഞ വാർഡ് ഇലക്ഷനിൽ പിടിച്ചത്... 462.ഓടെ ജയിച്ചു....
സംസ്ഥാന നേതാവിനെ കൊണ്ടുവന്നു മത്സരിപ്പിക്കുകയും കാടിളക്കി പ്രചാരണം നടത്തുകയും ചെയ്തിട്ട് എസ് ഡി പി ഐക്ക് അവിടെ കിട്ടിയ വോട്ടാണ് 560. എന്നിട്ടാണ് സരിൻ പറയുന്നത് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എസ് ഡി പി ഐക്ക് ആറായിരം കേഡർ വോട്ടുണ്ടെന്നും അവർ പറഞ്ഞിടത്ത് വോട്ട് ചെയ്യുന്ന വേറെ എട്ടായിരം വോട്ടർമാർ ഉണ്ടെന്നും. ഒരു ഈർക്കിൽ പാർട്ടിയെ ഇങ്ങനെ വലുതാക്കണോ എന്നത് വിടുന്നു. പക്ഷേ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ മുസ്ലിം വോട്ടർമാരിൽ 40 ശതമാനം പേരും അവർ പറയുന്നിടത്ത് വോട്ട് ചെയ്യുന്നവരാണ് എന്നൊക്കെ പറയുമ്പോൾ എന്താണ് മുസ്‌ലിംകളെ കുറിച്ച് സരിൻ മനസിലാക്കി വെച്ചത്? എസ് ഡി പി ഐയുടെ ആദിമ രൂപം എൻ ഡി എഫ് ആണ്. കോഴിക്കോട് ജില്ലയിൽ അത് പിറവി കൊണ്ട കാലം മുതൽ അതിനെതിരെ സമുദായത്തെ ബോധവത്കരിച്ചവരാണ് കേരളത്തിലെ മുസ്‌ലിം സംഘടനകളും പണ്ഡിത നേതൃത്വവും. താങ്കൾ ആ ചരിത്രം പഠിക്കണം
ജയിക്കിന് ഇപ്പോഴും ആർഎസ്എസ് ബിജെപി ഭീകരവാദ പ്രസ്ഥാനങ്ങൾ അല്ല മുസ്ലിം സംഘടനകൾ മാത്രമാണ് ആവർത്തിച്ചു ചോദിക്കും അദ്ദേഹത്തിനോട് ചോദിക്കാതെ എഴുന്നേറ്റ് പോകാൻ പറയൂ 😂
ജെയ്ക് c.p.m. പാലക്കാട് ജനതയെ മുഴുവൻ അവഹാളി ക്കല്ലെ. പാലക്കാട് എല്ലാവരും വോട്ട് ചെയ്തു കാണും b.j.p. യുടെ വോട്ട് ആണ് കൂടുതൽ u.d.f. ന്ന് കിട്ടിയത് b.j. p. യെ തോൽപിച്ചതിന്ന് .c.p.m. ന്ന് ആണ് വിഷമം
നിങ്ങളഗവർമെന്റ് തന്നേഈ പറയപെട്ടാ എസ് ഡി പി യും പി ഡീ പി യും രക്ഷാ പേടു ട്ടിയത് കൊണ്ടാണ് ഇന്നും നിങ്ങൾ നിലനിൽക്കുന്നത് എന്നു മറക്കരുത് മറന്നത് കൊണ്ടാണ് ഇന്ന് അവർ പോയത് ഓർമ്മ വച്ചോളു
സംസ്ഥാന മുഖ്യമന്ത്രിയുമായി കേരളത്തിലെ ഏതൊരാൾക്കും സംസാരിക്കാം ഇത് മുഖ്യമന്ത്രിയുടെ ഓഫീസാണ്... മുഖ്യമന്ത്രിയുടെ ആലീസിന്റെ കേരളത്തിലുള്ള ഏതൊരു സംഘടനാ പ്രവർത്തകർക്കും ഏതൊരു വ്യക്തിക്കും കൂടി ക്കാഴ്ച നടത്താം.. അത്തരം കൂടിക്കാഴ്ച കളെ ദുരുദ്ദേശത്തോടുകൂടി... കൂട്ടിക്കുഴക്കുന്നരീതി മര്യാദയല്ല...
ജെയ്ക് പറഞ്ഞതിൽ എന്താണ് തെറ്റ്?? കോൺഗ്രസ്സ് പ്രവർത്തകരെക്കാൾ പ്രയത്നിച്ചത് മുത്സിംലീഗ് SDPI പ്രവർത്തകരാണ് ഈ രണ്ട് തീവൃ വാദ സംഘടനകളുടെ പിന്തുണ ഇല്ലാതെ കോൺഗ്രസ്സിന് ഒറ്റയ്ക്ക് നിന്ന് ഒരിടത്തും ജയിക്കാനാവില്ല
ഡോ. പി സരിൻ അപ്പറഞ്ഞത് എനിക്ക് മനസിലായിട്ടില്ല. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ മുസ്ലിം വോട്ടർമാരിൽ പകുതി പേരെയും എസ് ഡി പി ഐക്ക് പർച്ചേസ് ചെയ്യാൻ കഴിയുമെന്ന് പി സരിൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്ക് ശരിക്കും മനസ്സിലായിട്ടില്ല. അദ്ദേഹം എന്താണ് മുസ്‌ലിംകളെ കുറിച്ച് മനസിലാക്കി വെച്ചത്? എസ് ഡി പി ഐ പറഞ്ഞിടത്ത് നിൽക്കുന്നവരാണ് പാലക്കാട്ടെ മുസ്‌ലിം വോട്ടർമാർ എന്നോ? പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എസ് ഡി പി ഐ തനിച്ച് മത്സരിച്ചാൽ ആയിരം വോട്ടിന്റെ മുകളിൽ പോകില്ല. 2019 ൽ ലോക്‌സഭയിലേക്ക് എസ് ഡി പി ഐ യുടെ മുതിർന്ന നേതാവ് തുളസീധരൻ പള്ളിക്കൽ മത്സരിച്ചിട്ട് ആകെ കിട്ടിയത് 5,749 വോട്ടാണ്. ആകെ പോൾ ചെയ്യപ്പെട്ട വോട്ടിന്റെ 0.56%. ഓർക്കണം, ലോകസഭ തിരഞ്ഞെടുപ്പിൽ അവർ നേടിയ വോട്ടാണിത്. അന്ന് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എസ് ഡി പി ഐ ചിഹ്നത്തിൽ ആകെ വീണ വോട്ടിന്റെ എണ്ണം അറിയണ്ടേ; 560.
കേരളത്തിൽ നടക്കുന്നതെല്ലാം ജനങ്ങൾക്ക് അറിയാം വിവരസ്ഥൻ... ജെയ്ക്കിന്റെ നട്ടെല്ല് വളയില്ല 😂ഇനിയൊരിക്കലും താങ്കളുടെ പാർട്ടി കേരളത്തിൽ നട്ടെല്ല് നിവർത്തില്ല, പൊതുജനം താങ്കളെ പോലെ നട്ടെല്ലില്ലാത്തവരല്ല... അനുഭവം ഗുരു 😂
SDPI യുടെ വോട്ട് വാങ്ങി ജയിച്ചതിൽ എന്താണ് കുഴപ്പം SDPI ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് വോട്ട് ചെയ്തവരെല്ലാം ഇന്ത്യൻ വോട്ടവകാശമുള്ള ഇന്ത്യൻ പൗരന്മാരാണ് തോറ്റവരെല്ലാം പല അടവുകളും പയറ്റും (കിട്ടാത്ത മുന്തിരി പുളിക്കും ) ഇതൊന്നും കണ്ടിട്ട് കോൺഗ്രസിൻറെ നേതാക്കളാരും ജയിക്കുന്നത് വരെ കൂടെ നിന്നവരെ ഒരാളെയും തള്ളി പറയരുത്
ഇതു ചിരിക്കാൻവേണ്ടി കാണുന്നതാ... ജെയ്ക്ക് വാഴ 😂😂😂
Athine ninakke Oooooooo
തലച്ചോർ ❎ പൊതിച്ചോർ ✅
ഒരു വെളിവും വെള്ളിയാഴ്ചയുമില്ലാത്ത പോങ്ങനാ ഈ ജെയക്ക്😂😂
നല്ല vivaram ഉള്ളതാ jaikku
@@sherlyo5664mandana vivaramilla
@@sherlyo5664🤣🤣🤣
Appo ninte achno
Ayoooo kastam @@sherlyo5664
തിരുവനന്തപുരം ജില്ലയിലാണ് കരവാരം ഗ്രാമപഞ്ചായത്ത് ഇപ്പോൾ LDF ഭരിക്കുന്നത് Sdip യുടെ പിൻതുണയിൽ ഭരിക്കുന്നത് ജെയ്ക്കിന് അറിയില്ലെ ...?
തിരുവാരം പഞ്ചായത്തു ഭരിക്കുന്നത് ആരുടെ പിൻതുണയോടെ ????
കരവാരവും തിരു വാരവും അങ്ങനെ കേരളത്തിൽ 13 പഞ്ചായത്ത് എൽ ഡി എഫ് ഭരിക്കുന്നത് sdpi പിന്തുണയിൽ ആണെന്ന് ജയിക്കിന് അറിയാഞ്ഞിട്ടല്ല പക്ഷെ അണികളേ വിശ്വസിപ്പിക്കാൻ വേണ്ടി ആണ്
@@ebrahimkp6003correct
അല്ല
Kappoor panjayathil
13 ward sdpi pindunayode
Ldf
കോൺഗ്രസ് യുവനേതാക്കൾ തിളങ്ങുമ്പോൾ സിപിഎം യുവനേതാക്കൾ അധപതിക്കുന്നു
Oru kalath tirich ayirunnu
@@kerala301 ethu kaalath
പാവം എന്തിനാണ് CPM.ജെക് നെ കളിയാക്കുന്നത്😂😂😂😂😂😂
റോജി ഈ വർത്താനം കേട്ടിട്ട് ഒരു ചിരി വരുന്നില്ലേ?😂😂😂
ഈ സാധനത്തിനെ ഇനി ദയവ് ചെയ്ത് ചർച്ചയ്ക് വിളിക്കരുതേ 👏
ചർച്ചയ്ക്ക് ഇടയ്ക്ക് ഒരു നേരം പോക്ക്
@@robinpaul1413😂😂😂
വള…വള…വള ആദ്യം പോയി ഒരു പഞ്ചായത്ത് ഇലക്ഷൻ ജയിക്ക് ജയിക്ക് വാഴെ 😆
പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥
Jakeum രാഹുലും ഒരുമിച്ച് സംവാദത്തിൽ പങ്കെടുക്കാറുണ്ട്....
ഇന്ന് ഒരാൾ MLA.. മറ്റൊരാൾ മീഡിയയുടെ വെട്ടമൃഗം ആവാൻ നിയോഗിക്കപ്പെട്ടവൻ.....
മൂന്നു തവണ തോറ്റ ലിജുവും സംവാതത്തിൽ പങ്കെടുക്കാറുണ്ട് 😂😂😂
കോൺഗ്രസിൽ നിന്ന് ആരും തോക്കാറില്ല തോറ്റവർ ആരും ചർച്ചിക്കാറുമില്ല..
"ഉടുത്തേൽ തൂറിയ അവസ്ഥ ആയി "എന്ന് ജയിക്
സത്യമായും thumbnailil ജൈക് വരുമ്പോ ഒരു ആശ്വാസമാണ് . തുറന്നു കാണും കേൾക്കും മനസിന് ഒരു സമാദാനം ആണ് . അത്രയും നേരം ചിരിക്കാം
Satyam - like watching a comedy show 😅
തോൽക്കെ നീ ഒന്നും മണയണ്ട
ഈരാറ്റുപേട്ടയിൽ SDPI പിൻതുണയിൽCPIM ഭരിക്കുന്നത് നിയമസഭയിൽ തിരുവഞ്ചൂർ ചുണ്ടിക്കാണിച്ചപ്പോളാണ് നിൽക്കകള്ളിയില്ലാതെ SDPI കൂട്ടുകെട്ട് അവസാനിപ്പിച്ചത്😂
തോറ്റാൽ തോറ്റു എന്ന് അങീകരിച്ചാൽ എന്താ കുഴപ്പം ആകാശം ഇടിഞ്ഞ് വീഴുമോ
Congratulations hashmi
ആ sdpi ക്കാർ പ്രകടനം നടത്തിയിഇല്ലായിരുന്നെങ്കിൽ ഈ വിവരമില്ലാത്തവർ എന്ത് capsuil ഇറക്കുമായിരുന്നു
Sdpi ക്രിസ്റ്റൽ ക്ലിയർ പൊളിറ്റിക്സ് ആണു കളിക്കുന്നത്...
ഇതിനൊക്കെ വേണ്ടിയല്ലേ അവരെക്കൊണ്ട് പ്രകടനം നടത്തിച്ച ത് അല്ലെങ്കിൽ അവരെത്പറയും 😂😂😂😂
That's also Rahim's direction, he told one discussion about this before election.
ഇത്രയും കാലം CPIM inu വേണ്ടി വോട്ട് ചെയ്ത njaan ഇനി മുതൽ കോൺഗ്രസ്സ് inu വേണ്ടി വോട്ട് ചെയ്യും..
പത്തനംതിട്ട നഗരസഭയിൽ sdpi പിന്തുണയിൽ ഭരിക്കുന്നു
മലപ്പുറം ജില്ലയിൽ പറപ്പൂർ, കൂട്ടിലങ്ങാടി, കാവന്നൂർ, എടരിക്കോട്, കോഴിക്കോട് ജില്ലയിൽ കൊടിയത്തൂർ, തിരുവന്തപുരം വമ്പായം അടക്കം sdpi, വെൽഫെയർ പാർട്ടിയുമായി ഭരണം പങ്കിട്ടപ്പോൽ ജൈക്കും വള്ളിട്രൗസർ ഇട്ട് നടക്കുക യാവും
Tention കൊടുമുടി കേറുമ്പോൾ ഞാൻ u tubil search ചെയ്യുന്ന ഒരാള് ജയ്ക് സി തോമസ് ആണ്.
പാർട്ടി ക്ലാസ്സിൽ പോകുന്നോണ്ടാണ് പാവം 😅😂
സ്വയം ഞാൻ ഒരു ദുരന്തമാണു എ ന്ന പറയുന്നതു ആദ്യം😂😂😂😂😂😅
കൊട്ടങ്കൽ പഞ്ചായത്ത് പറ ജെയ്ക്കെ
Hi ജയിക്ക് ചേട്ടായി 🙋♂️
എണീറ്റ് പോടെ 🤣
Awesome Hashim - good to watch ur debates 🙏🙏
Hashmi 🔥🔥🔥🔥
Sdpi യുടെ വോട്ട് കിട്ടിയാലേ ഇനി ഇനി ഇരു പാർട്ടിക്കും ജയിക്കാൻ കഴിയൂ തോൽവിയെ ന്യായീകരിക്കാൻ ഇരു പാർട്ടിയും ശ്രമിക്കും ആര് വോട്ട് വേണ്ട എന്ന് പറഞ്ഞാലും വേണം എന്ന് പറഞ്ഞാലും അതൊന്നും sdpi ക്ക് നോക്കേണ്ടതില്ല Bjp വരാതിരിക്കലാണ് sdpi നോക്കുന്നത് 💚❤️അതാണ് sdpi അത് ഇനിയും തുടരും അതിന് കുരു പൊട്ടിയിട്ടു കാര്യമില്ല
SDPI - യുടെ
പിന്തുണയിൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ പഞ്ചായLDF ഭരിച്ചിട്ടില്ലേ?
2015-ൽ SDPI - യുടെ ഒരു
മെമ്പറുണ്ടായിരുന്ന SDPl-ക്ക് പിന്നീട് SDPSDPl_ക്ക് രണ്ട് മെമ്പറുണ്ടായത് ഗ്രcnc Cploc PCPIM-Gril വോട്ട് കൊണ്ടല്ലേ?
അംഗർ വർഗീയത പാടുന്നൂ 😊
കോട്ടാങ്ങൽ പഞ്ചായത്ത് ഓർമ്മപ്പെടുത്തട്ടെ
ഇങ്ങനെ ഇഞ്ച് ഇഞ്ചായി കൊല്ലരുത് ഹാഷ്മി ഒറ്റയടിക്കങ് കൊന്നേക്ക് പ്ളീസ്
Welldone Hashemi 😢
ഇങ്ങനെ പബ്ലിക്കിൽ നിക്കർ ഊരി വിട്ടോ ജയ്ക്ക് ന്റെ?
ഇനി യുഡിഫ്ന് sdpi വോട്ട് കിട്ടിയിട്ടുണ്ടെങ്കിൽ 18000ഭൂരിപക്ഷത്തിൽ നിന്നും 200വോട്ട് ജെയ്ക്ക് കൊറച്ചാള എന്നിട്ട് നിങ്ങൾക് ജയിക്കാൻ പറ്റോ
200 ഇല്ല 5 വോട്ടു. മതിയോ 😅.. കഷ്ടം
എന്റെ വാർഡിൽ... കഴിഞ്ഞ വാർഡ് ഇലക്ഷനിൽ sdpi പിടിച്ചത് 36 വോട്ട്.
ഈ കഴിഞ്ഞ വാർഡ് ഇലക്ഷനിൽ പിടിച്ചത്... 462.ഓടെ ജയിച്ചു....
😂😂😂
ജയിക് സംസാരിക്കുമ്പോൾ. മറ്റുള്ള. പാനലിസ്റ്റുകൾ ചിരിക്കുന്നു
അവർക്ക് ഒന്നും അറിയില്ല
Joker 😀😀
കേരളത്തിന്റെ അഭ്യെന്തരമാന്തരി ആരാണ് ജയിക്ക് RSS അല്ലെ
ജയ്ക്കെ എന്റെകൂടെ വരുമോ ഞാൻ കാണിച്ചു തരാം sdpi യുമായി കൂടി ഭരിക്കുന്നത്.
Vazha Jaik
ജയത്തിന്റെ കാര്യം പറയാൻ യോഗ്യത ജയിക്കിന് മാത്രമേ ഉള്ളു എല്ലാ ബൂത്തിലും വിജയിച്ചതല്ലേ
ആർക്കു വേണം ഇവരുടെ സർട്ടിഫിക്കറ്റ് - PDP യുടെ സമുദായ പത്രങ്ങളുടെ പിന്തുണ കയ്യിൽ വെച്ച് കൊണ്ടല്ലേ ഇവർ നടക്കുന്നത്
ആ പൊട്ടൻ ഇനി ഇരുന്ന് ഇളിക്കും 😂😂😂😂
ഈ പരിപാടി കാണുന്നതുതന്നെ ഒരാളുടെ ചിരിയും പിരുപിരു പ്പും കാണാൻവേണ്ടി ആണ് 🤣🤣🤣🤣
പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങൽ പഞ്ചായത്തിൽ cpm ഭരിക്കുന്നത് sdpi യുടെ പിൻന്തുണയിലാണ്, അഭിമന്യു കൊലക്കേസിലെ പ്രതിയുടെ നാടും ഇതുതന്നെയാണ്...
വിവരക്കേടും അഭിമാനമായി കൊണ്ട് നടക്കുന്നവൻ ഇവനൊക്കെ ഇന്നത്തെ പാർട്ടിയുടെ അവസ്ഥ.
ചേലക്കരയിൽ SDPI വോട്ട് കൊണ്ടാണോ CPM ജയിച്ചത് ജയ്ക്കേ ?
ഹാഷ്മി നിര്‍ത്ത് സംസാരിക്കാന്‍ സമ്മതിക്ക്
ജയ്ക്ക് സി തോമസ് 💥💥💥💥
ഇന്നത്തെ കാലത്ത് ഒന്നും മാറ്റി പറയാൻ പറ്റില്ല - ജനങ്ങൾ എല്ലാം സെക്കൻ്റ് കൊണ്ട് കാണുന്നു ഉരുളണ്ട
സത്യത്തിൽ സിപിഎം ആണ് sdpi യേ കൊണ്ട് പ്രകടനം നടത്തിച്ചത്
ജയ് ചോദിക്കുന്നതിന് മറുപടി പറയാ വല്ലാതെ ഒന്നും ചെലക്കാണ്ട്
😂😂😂
കാഷ്മി നിന്റെ കഥാപ്രസംഗം നിർത്താൻ
ജയിക്ക് നീ ഒന്നും ജയിച്ചു കാണിക്കോ അടുത്ത നിയമസഭ ഇലക്ഷന് ആൺ പിള്ളേർ ജയിച്ചു കയറി പോയി
സംസ്ഥാന നേതാവിനെ കൊണ്ടുവന്നു മത്സരിപ്പിക്കുകയും കാടിളക്കി പ്രചാരണം നടത്തുകയും ചെയ്തിട്ട് എസ് ഡി പി ഐക്ക് അവിടെ കിട്ടിയ വോട്ടാണ് 560. എന്നിട്ടാണ് സരിൻ പറയുന്നത് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എസ് ഡി പി ഐക്ക് ആറായിരം കേഡർ വോട്ടുണ്ടെന്നും അവർ പറഞ്ഞിടത്ത് വോട്ട് ചെയ്യുന്ന വേറെ എട്ടായിരം വോട്ടർമാർ ഉണ്ടെന്നും.
ഒരു ഈർക്കിൽ പാർട്ടിയെ ഇങ്ങനെ വലുതാക്കണോ എന്നത് വിടുന്നു. പക്ഷേ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ മുസ്ലിം വോട്ടർമാരിൽ 40 ശതമാനം പേരും അവർ പറയുന്നിടത്ത് വോട്ട് ചെയ്യുന്നവരാണ് എന്നൊക്കെ പറയുമ്പോൾ എന്താണ് മുസ്‌ലിംകളെ കുറിച്ച് സരിൻ മനസിലാക്കി വെച്ചത്? എസ് ഡി പി ഐയുടെ ആദിമ രൂപം എൻ ഡി എഫ് ആണ്. കോഴിക്കോട് ജില്ലയിൽ അത് പിറവി കൊണ്ട കാലം മുതൽ അതിനെതിരെ സമുദായത്തെ ബോധവത്കരിച്ചവരാണ് കേരളത്തിലെ മുസ്‌ലിം സംഘടനകളും പണ്ഡിത നേതൃത്വവും. താങ്കൾ ആ ചരിത്രം പഠിക്കണം
ചിരിപ്പിക്കാൻ ആണോ ഈ ആളിനെ ചർച്ചക്ക് വിളിക്കുന്നത്
എന്റെ പൊന്നു ജയിക്ക് നിന്നെ കൊണ്ട് തോറ്റു
നീ ഉണ്ടാകിൽ കോമഡി പരിപാടി ഒന്നും കാണണ്ടാ
ഒരു കണക്കിന് ജയിക്കിനും അതുപോലുള്ളവരോടും നന്ദിയുണ്ട് മാറി ചിന്തിക്കാൻ അവസരം തന്നതിന് 😂😂
SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️
Thoothalum jaichalum kuttam sdpik😂
ഹാഷ്മി 🥰
Mara vazha jaik
അപ്പോ ഈ കരവാരം പഞ്ചായത്ത് കേരളത്തിന് പുറത്താക്കിയ
ജയിക്കിന് ഇപ്പോഴും ആർഎസ്എസ് ബിജെപി ഭീകരവാദ പ്രസ്ഥാനങ്ങൾ അല്ല മുസ്ലിം സംഘടനകൾ മാത്രമാണ് ആവർത്തിച്ചു ചോദിക്കും അദ്ദേഹത്തിനോട് ചോദിക്കാതെ എഴുന്നേറ്റ് പോകാൻ പറയൂ 😂
തീപ്പൊരി ചർച്ച 🔥🔥🔥🔥
ഹാഷിം കേൾക്കില്ല
SDP യും pDP യും വെറുക്കപ്പെട്ടവരോ....😂
നീ ഹാഷിം ശമ്പളം കിട്ടിയോ ബാക്കി കേൾക്കു
ജയിക്കിനൊന്നും ഒരു 1% ബ്രെയിൻ എങ്കിലും കൊടുക്കാരുന്നു
പറയുന്നത് കേൾക്കു ഹാഷിം
ഇതു ചിരിക്കാൻ വേണ്ടി കാണുന്നതാ😂😂😂😂 ജെയ്ക്ക് വാഴ രാഹുൻ💙💙💙👍👍
പാവം ജെയ്ക് 😭
സിഎം ഇനി കേരളത്തിൽ വായത്തില്ല
തോൽക്ക് എന്ന് ആകിക്കൂടെ മോനെ പേര് 😂
ഹാഷിമി പോത്തിനോട് വേദം ഒതുന്നു
ജെയ്ക് c.p.m. പാലക്കാട് ജനതയെ മുഴുവൻ അവഹാളി ക്കല്ലെ. പാലക്കാട് എല്ലാവരും വോട്ട് ചെയ്തു കാണും b.j.p. യുടെ വോട്ട് ആണ് കൂടുതൽ u.d.f. ന്ന് കിട്ടിയത് b.j. p. യെ തോൽപിച്ചതിന്ന് .c.p.m. ന്ന് ആണ് വിഷമം
നിങ്ങളഗവർമെന്റ് തന്നേഈ പറയപെട്ടാ എസ് ഡി പി യും പി ഡീ പി യും രക്ഷാ പേടു ട്ടിയത് കൊണ്ടാണ് ഇന്നും നിങ്ങൾ നിലനിൽക്കുന്നത് എന്നു മറക്കരുത് മറന്നത് കൊണ്ടാണ് ഇന്ന് അവർ പോയത് ഓർമ്മ വച്ചോളു
ഇലക്ഷൻ വന്നാലും sdpi ആണ് താരം
ജയിക്കെ ചിരിപ്പിക്കല്ലേ നല്ല വിഷമം ഉണ്ട് മുഖത്ത് കരയല്ലേ മോനെ 😅😅😅😅
പാലക്കാട് SDPI യുടെ പ്രകടനം CPIM നെ രക്ഷിക്കാൻ വേണ്ടി ആയിരുന്നെന്ന് CPIM നേതാക്കളുടെ ആരോപണങ്ങളിൽ കൂടി എല്ലാവർക്കും മനസിലായി
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എസ് ഡി പി ഐ യും സിപിഎമ്മും സ 0:02 ഹകരിച്ചാണ് കഴിഞ്ഞ തദ്ദേശ ഇലക്ഷനിൽ മത്സരിച്ചത്....
കിട്ടാത്ത മുന്തിരി പുളിക്കും. ഞങ്ങൾക്കത് വേണ്ട.
സംസ്ഥാന മുഖ്യമന്ത്രിയുമായി കേരളത്തിലെ ഏതൊരാൾക്കും സംസാരിക്കാം ഇത് മുഖ്യമന്ത്രിയുടെ ഓഫീസാണ്... മുഖ്യമന്ത്രിയുടെ ആലീസിന്റെ കേരളത്തിലുള്ള ഏതൊരു സംഘടനാ പ്രവർത്തകർക്കും ഏതൊരു വ്യക്തിക്കും കൂടി ക്കാഴ്ച നടത്താം.. അത്തരം കൂടിക്കാഴ്ച കളെ ദുരുദ്ദേശത്തോടുകൂടി... കൂട്ടിക്കുഴക്കുന്നരീതി മര്യാദയല്ല...
ജെയ്ക്ക് 😂😂😂😂😂 ഇറങ്ങി ഓടിക്കോ ജെയ്ക്കെ അല്ലാതെ No രക്ഷ , ഈ ഹാഷ്മിയുടെ ഒരു കാര്യം😂😂😂
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന ജെയ്ക്😂😂😂😂😂😂
ഹാഷ്മിയോടുള്ള അമർഷം
അടക്കാനാകുന്നില്ല സഖാവിന്😂😂😂😂
ജെയ്ക് പറഞ്ഞതിൽ എന്താണ് തെറ്റ്?? കോൺഗ്രസ്സ് പ്രവർത്തകരെക്കാൾ പ്രയത്നിച്ചത് മുത്സിംലീഗ് SDPI പ്രവർത്തകരാണ് ഈ രണ്ട് തീവൃ വാദ സംഘടനകളുടെ പിന്തുണ ഇല്ലാതെ കോൺഗ്രസ്സിന് ഒറ്റയ്ക്ക് നിന്ന് ഒരിടത്തും ജയിക്കാനാവില്ല
ഹാഷ്മി പൊളിച്ചുവിട്ടു ജയ്ക് തോൽവിയെ
24 ന്റെ ചാനൽ റേറ്റിംഗ് കൂട്ടാൻ സഹായിക്കുന്നതിനു ജൈകിനു കാര്യമായി എന്തെങ്കിലും കൊടുക്കണം ട്ടോ ഹാഷ്മി സർ
ഡോ. പി സരിൻ അപ്പറഞ്ഞത് എനിക്ക് മനസിലായിട്ടില്ല.
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ മുസ്ലിം വോട്ടർമാരിൽ പകുതി പേരെയും എസ് ഡി പി ഐക്ക് പർച്ചേസ് ചെയ്യാൻ കഴിയുമെന്ന് പി സരിൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്ക് ശരിക്കും മനസ്സിലായിട്ടില്ല. അദ്ദേഹം എന്താണ് മുസ്‌ലിംകളെ കുറിച്ച് മനസിലാക്കി വെച്ചത്? എസ് ഡി പി ഐ പറഞ്ഞിടത്ത് നിൽക്കുന്നവരാണ് പാലക്കാട്ടെ മുസ്‌ലിം വോട്ടർമാർ എന്നോ? പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എസ് ഡി പി ഐ തനിച്ച് മത്സരിച്ചാൽ ആയിരം വോട്ടിന്റെ മുകളിൽ പോകില്ല. 2019 ൽ ലോക്‌സഭയിലേക്ക് എസ് ഡി പി ഐ യുടെ മുതിർന്ന നേതാവ് തുളസീധരൻ പള്ളിക്കൽ മത്സരിച്ചിട്ട് ആകെ കിട്ടിയത് 5,749 വോട്ടാണ്. ആകെ പോൾ ചെയ്യപ്പെട്ട വോട്ടിന്റെ 0.56%. ഓർക്കണം, ലോകസഭ തിരഞ്ഞെടുപ്പിൽ അവർ നേടിയ വോട്ടാണിത്. അന്ന് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എസ് ഡി പി ഐ ചിഹ്നത്തിൽ ആകെ വീണ വോട്ടിന്റെ എണ്ണം അറിയണ്ടേ; 560.
Hashmi cogressinuvendi vadikkunnu
😂 ങ്ങേ പൊട്ടൻ ജൈയ്ക്ക് വീണ്ടും വന്നോ
Mr ഹാഷമി നിങ്ങൾ ഇത്ര ക്രൂരൻ ആകരുത് 🤣🤣🤣🤣
24 ചാനലിന് എത്ര വെള 😁
Hashmi👌
Avatharakan uluppillathavanane avanodokke samsaikkan nanamille jaike
കേരളത്തിൽ നടക്കുന്നതെല്ലാം ജനങ്ങൾക്ക് അറിയാം വിവരസ്ഥൻ... ജെയ്ക്കിന്റെ നട്ടെല്ല് വളയില്ല 😂ഇനിയൊരിക്കലും താങ്കളുടെ പാർട്ടി കേരളത്തിൽ നട്ടെല്ല് നിവർത്തില്ല, പൊതുജനം താങ്കളെ പോലെ നട്ടെല്ലില്ലാത്തവരല്ല... അനുഭവം ഗുരു 😂
SDPI യുടെ വോട്ട് വാങ്ങി ജയിച്ചതിൽ എന്താണ് കുഴപ്പം SDPI ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് വോട്ട് ചെയ്തവരെല്ലാം ഇന്ത്യൻ വോട്ടവകാശമുള്ള ഇന്ത്യൻ പൗരന്മാരാണ് തോറ്റവരെല്ലാം പല അടവുകളും പയറ്റും (കിട്ടാത്ത മുന്തിരി പുളിക്കും ) ഇതൊന്നും കണ്ടിട്ട് കോൺഗ്രസിൻറെ നേതാക്കളാരും ജയിക്കുന്നത് വരെ കൂടെ നിന്നവരെ ഒരാളെയും തള്ളി പറയരുത്
നട്ടെല്ല് നിവർത്തി പറയണം
ഞങ്ങള് തോറ്റു അല്ലാതെ ജനങ്ങളുടെ വിധിയെ കൊഞ്ഞനം കുത്തും തെറിയും വിളിച്ചു കൊണ്ട് നടക്കും 😂😂😂
മാപ്രക്ക് പൊള്ളുന്നുണ്ടല്ലോ
ജയ്ക്ക് പറയാൻ തുടങ്ങുമ്പോൾ അവതരണ പൊട്ടന് ചൊറിച്ചിൽ തുടങ്ങും 😂😂😂😂
വിവരം ഇല്ലായ്മ ഒരു തെറ്റല്ല
ഉണ്ട് ജയിക്ക് പഞ്ചായത്ത് ഉണ്ട്