സാങ്കേതിക വിദ്യകളുടെ 'മുതല്‍വന്‍'... ശങ്കര്‍ ഷണ്‍മുഖം എന്ന സാക്ഷാല്‍ ശങ്കര്‍ | S Shankar | Indian 2

Поділитися
Вставка
  • Опубліковано 10 лип 2024
  • ബ്രഹ്മാണ്ഡ സിനിമയുടെ കാതലൻ, ടെക്‌നോളജിയുടെ മുതൽവൻ, ശങ്കർ ഈസ് ദി വൺ... ദി സൂപ്പർ വൺ | S Shankar | Indian 2
    #shankar #indian2 #kollywoodcinema #tamilcinema #kollywood
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 54

  • @MohammedAsif-lz3yn
    @MohammedAsif-lz3yn Місяць тому +26

    Anniyan❤❤❤ ഇത്ര theatre experience ഉള്ള പടം വേറെ ഇല്ല. Even bahubali യും kgfum പോലും അത്ര വരില്ല

    • @TIGER73679
      @TIGER73679 Місяць тому +1

      Poda 😂😂😂😂😂😂

  • @Adarsh-wy8ov
    @Adarsh-wy8ov Місяць тому +15

    അന്യൻ, എന്തിരൻ ഇത് രണ്ടും മതി ഇദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാക്കാൻ.ഇദ്ദേഹം ഇടയ്ക്ക് കുറച്ച് ഡൗൺ ആയതുപൊലെ തോന്നുന്നു.അത് ഇനിയുള്ള സിനിമകളിലൂടെ മാറട്ടെ.

  • @adarshsunil5735
    @adarshsunil5735 Місяць тому +21

    Shankar vere level annn 🔥

  • @thakseersalim9082
    @thakseersalim9082 Місяць тому +37

    One and only Shankar ❤.. ആയിരം രാജമൗലിക്ക് അര ശങ്കർ but ഇപ്പോൾ 2.0 ക്ക് ശേഷം അദ്ദേഹം പഴയ പോലെ അല്ല 😢.

    • @sharunparambath99
      @sharunparambath99 Місяць тому +3

      അതിന് 2.0 ശേഷം ഏത് സിനിമ ആണ് വന്നത് 🙄

    • @thakseersalim9082
      @thakseersalim9082 Місяць тому +1

      @@sharunparambath99 2.0, ഐ ഇത് രണ്ടും ശങ്കർ പെർഫെക്ഷനിൽ എത്തിയില്ല അങ്ങനെ കരുതിയാൽ മതി

    • @0811innu
      @0811innu Місяць тому

      ​@@thakseersalim9082I malayalikalkk nallavanam work aayii , repeat value und .

    • @Haishaaaaam
      @Haishaaaaam Місяць тому +1

      I okke poli aan bose​@@thakseersalim9082

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Місяць тому +1

      ശങ്കർ തമിഴ് സിനിമയെ വേറെ റേഞ്ചിലെക്ക് എത്തിച്ചു.... നമ്മുടെ അണ്ണൻ രാജമൗലി indian സിനിമയെ international ലെവലിലേക്ക് എത്തിച്ചു. രാജമൗലി ആ ട്രെൻഡ് തുടങ്ങി വെച്ചു പ്രശാന്ത് neel, lokesh kanakaraj, prithviraj, nag ashwin ഒക്കെ ആ വഴി നീങ്ങുന്നു

  • @ajideshmelevattaseri
    @ajideshmelevattaseri Місяць тому +11

    വർഷങ്ങൾക് മുന്പേ big budget film ഇന്ത്യ യിൽ ഇറക്കിയ ഒരേ ഒരു സംവിധായകൻ ♥shankar♥♥♥

  • @sonu5803
    @sonu5803 Місяць тому +21

    Anniyan❤
    Yentiran❤

  • @rajeshrajeesh3689
    @rajeshrajeesh3689 Місяць тому +11

    Fav anniyan❤

    • @jayarajcg2053
      @jayarajcg2053 Місяць тому +2

      I think you have not watched Indian. Anniyan is mostly the replica of indian

  • @manujshenoi2558
    @manujshenoi2558 Місяць тому +16

    ശങ്കർ എന്ന സംവിധായകൻ്റെ നട്ടെല്ല് എന്ന് പറയുന്നത് സുജാത എന്ന സ്റ്റോറി റൈറ്റർ ആയിരുന്നു... അദ്ദേഹം ഇപ്പോ ഇല്ല.... അത് തന്നെ

  • @syam6171
    @syam6171 Місяць тому +6

    ജയ്‌ഹിന്ദ്‌ സൂപ്പർ ഹിറ്റ്‌ ആയിട്ട് നിക്കുവായിരുന്നു അർജുൻ

  • @bavintm6806
    @bavintm6806 Місяць тому +5

    Shankar 🔥

  • @company6676
    @company6676 Місяць тому +4

    ശങ്കർ കമൽഹാസൻ ഗ്രേറ്റ് ഇന്ത്യൻ ഫിലിം

  • @jayarajcg2053
    @jayarajcg2053 Місяць тому +4

    I would undoubtedly say that Indian is his best work

  • @vinuvinod5122
    @vinuvinod5122 Місяць тому +1

    നല്ലൊരു വീഡിയോ. സൂപ്പർ 👍🏻👍🏻👍🏻

  • @JkskzBna-vi3ei
    @JkskzBna-vi3ei Місяць тому

    ഷങ്കറിന്റെ ഏറ്റവ്യം മികച്ച സിനിമ ഇൻഡ്യൻ തന്നെ

  • @gireeshkumar23
    @gireeshkumar23 Місяць тому +2

    Indian & Anniyan my favorite Tamil movies. 🔥😍❤️

  • @TheMside
    @TheMside Місяць тому +1

    Gentleman(1993)
    Kadhalan(1994)
    Indian(1996)
    Jeans(1998)
    Mudhalvan(1999)
    Nayak(2001)
    Boys(2003)
    Anniyan(2005)
    Shivaji the Boss(2007)
    Enthiran(2010)
    Nanban(2012)
    I(2015)
    2.0(2018)
    Indian 2(2024)

  • @sajing4464
    @sajing4464 Місяць тому +3

    ❤❤❤ Shankar❤❤❤

  • @Mediamania48
    @Mediamania48 Місяць тому +5

    1st magnificent director in Indian cinema - Shankar 🔥🔥🔥🔥🔥

  • @AswinK-uo7mp
    @AswinK-uo7mp Місяць тому +2

    Anniyan❤️

  • @rajendrankm9020
    @rajendrankm9020 Місяць тому +3

    Shankar ❤❤❤

  • @vishakhvishakh148
    @vishakhvishakh148 Місяць тому +3

    Anniyan🔥🔥🔥

  • @athulkrishna6087
    @athulkrishna6087 Місяць тому +2

    Shankar rajamouli ക് മുകളിൽ നിൽക്കാൻ ഒള്ള കാരണം
    Enthiran & anniyan

  • @sourav___raj
    @sourav___raj Місяць тому +2

    Sivaji the boss!!!!!!!! Motta boss 🔥

  • @user-lg1tr5zc2l
    @user-lg1tr5zc2l Місяць тому +1

    nice

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil Місяць тому +2

    🔥🔥🔥🔥🔥

  • @seonsimon7740
    @seonsimon7740 Місяць тому +2

    അന്യൻ 2 എങ്ങാനും വന്നാൽ 😮😮😮😮

  • @jithusnair3214
    @jithusnair3214 Місяць тому +2

    Mudhalvan and Anniyan mathi Shankar Range Areyan ... kgf and bhahubali polum aha areayil varila

  • @gokul147
    @gokul147 Місяць тому +2

    🔥🔥

  • @learnwithadeveloper
    @learnwithadeveloper Місяць тому +1

    🎉

  • @Haishaaaaam
    @Haishaaaaam Місяць тому +2

    Brahmandam ennal enthanenn indiakkarkk kanich thanna mothal
    Enthiran🔥💎

  • @srijildas6520
    @srijildas6520 Місяць тому +2

    Shivaji & i

  • @vishnuvs9223
    @vishnuvs9223 Місяць тому +1

    സുജാത രംഗരാജൻ മരിച്ചതോടെ ശങ്കർ തീർന്നു.

  • @ABINSIBY90
    @ABINSIBY90 Місяць тому +2

    എന്തിരൻ
    അന്ന്യൻ
    ജീൻസ്
    നൻപൻ

    2.0
    ജന്റിൽമാൻ
    മുതൽവൻ
    ശിവാജി
    ഇന്ത്യൻ
    ബോയ്സ്

    • @VINVRV
      @VINVRV Місяць тому

      Swayamvaram

  • @shibin766
    @shibin766 Місяць тому +3

    ശങ്കറിന്റെ ആദ്യ പടങ്ങളൊക്കെ നല്ല വിജയമായിരുന്നു അവസാനം എല്ലാം same പാറ്റേൺ കഥ കൊണ്ടുപോകുന്നു

    • @daredevil8622
      @daredevil8622 Місяць тому

      രാജനോ പ്രതികാരം, പുനർജ്ജന്മം 😂

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Місяць тому +1

      ​@@daredevil8622ഒരു ഈച്ചയെ വെച്ചു ഹിറ്റ്‌ അടിച്ച മുതൽ അല്ലെ 😂😂അതിനു മുൻപ് jr ntr ടെ ഒരു fantacy പടം ഉണ്ട് നമ്മുടെ mamtha ഒക്കെ ഉള്ള അത് കിടിലം ആണ് 👍

  • @Filmuniverese189
    @Filmuniverese189 26 днів тому

    I ❤ ATF ❤❤

  • @ajithmohan5930
    @ajithmohan5930 Місяць тому +2

    ഇതിൽ AR റഹ്മാനെ പരാമർശിക്കാത്തത് കഷ്ടം

  • @jayarajcg2053
    @jayarajcg2053 Місяць тому +2

    Kamal refused gentleman because that had many ideologies which is against his thoughts. He couldn't agree with the Brahmin dominance part in it

  • @praveenabraham3148
    @praveenabraham3148 Місяць тому +1

    ശങ്കർ രാജമൗലിക്കും മേലെ..

  • @anoopmohan6548
    @anoopmohan6548 Місяць тому

    പുള്ളിയുടെ പേര് പുള്ളി തന്നെ കളയും

  • @gone8595
    @gone8595 Місяць тому +2

    😏

  • @shibinasa1258
    @shibinasa1258 Місяць тому

    ജെന്റിൽ മാൻ 🫁🫁❤️❤️❤️