ariyunnivanamme .........

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 45

  • @abhiradh2004
    @abhiradh2004 3 роки тому +10

    അറിയുന്നിവനമ്മേ തവ കനിവിൻ വഴിയെന്നും
    അഴലെന്നും നിഴൽ നീർത്തിടുമടിയെന്നുടെ വഴിയിൽ
    അറിയാതിനിയെന്തെങ്കിലും അവിടെക്കഹിതംപോൽ
    അകമേ ഉയരുമ്പോഴുമതകലാൻ കനിയണമേ
    അറിയതാണഞ്ഞീടിനൊരു ഇഹ ജീവിതഗതികൾ
    അടിയങ്ങൾക്കഹിതം പോൽ വരുമാകിലുമമ്മേ
    അവിടേക്കതു ഹിതമെന്നോരറിവോട് സഹർഷം
    തവ നീതികൾ പുലരുമ്പോൾ തൊഴുതിന്നവർ നിൽപ്പൂ
    ദുരിതങ്ങൾ തളർത്തുമ്പോഴുമടിയെന്നുടെയകമേ
    അകലങ്ങളിലെങ്ങോ ഒരു കരിനാള പ്രഭയായി
    അലിവോടു വഴികാട്ടനുയരുന്നോരൊളിതൻ
    ഉറവാം കനിവവിടെനെന്നറിയുന്നിവനമ്മേ
    അറിവെന്നും അഴലെന്നിവനറിയുന്നവിരാമം
    അറിവാമഴലിനിയേതും അറിയാതൊരുശിശു പോൽ
    ജനനി തവ തിരുമാറിൽ മധുവുണ്ട് മയങ്ങാൻ
    ഒരു ശൈശവ പരിലാളനമവിടുന്നരുളണമേ
    പുലരും പൊന്നുഷസ്സിൽ പൂത്തുലയും തളിർലതയിൽ
    മുകിലിൽ പാലൊളിയെങ്ങും ചൊരിയും മതി കലയിൽ
    പുലർകാലതുയിൽപാടും കുയിലിൽ കള മൊഴിയിൽ
    ഉയരും തവ സുരഗന്ധം നുകരുന്നിവനമ്മേ
    മാനംപോൽ മൗനംപോൽ കാലം ഭയമേകി
    തിര തീർക്കും ഇഹബ്ര്ഹമാബുധി തന്നിൽ തനിയെ
    മമ ജന്മ ചെറുതോണിയതകലുന്നൊരു ഗതിയിൽ
    വഴി കാട്ടാനൊരു സ്നേഹ കുളിർ കാറ്റായി വരണേ
    ഇണ നീയേ തുണ നീയേ തണലും തിരുവടിയെ
    ഇനിയെന്നും ഇവിനില്ലിന്നിരുൾ നീക്കിടുമൊഴിയായ്‌
    അടിയന്നുടെ അകമങ്ങൊരു ശ്രീകോവിലതാക്കി
    അവിടെന്നും കുടികൊള്ളാൻ അവിടുന്ന് അണയണമേ

  • @aneeshpkpk2264
    @aneeshpkpk2264 5 років тому +4

    യെൻ ആശ്രയം നീയല്ലേ തായേ
    മഹാ മായ

  • @induanil6303
    @induanil6303 3 роки тому +2

    Nalla song Amme Kathu kollane

  • @sreekumariharidas7757
    @sreekumariharidas7757 3 роки тому +2

    Ammenarayana devi narayana

  • @abhilalgopinath
    @abhilalgopinath 7 днів тому

    അറിയുന്നിവനമ്മേ തവ കനിവിൻ വഴിയെന്നും
    അഴലെന്നും നിഴൽ നീർത്തിടുമടിയെന്നുടെ വഴിയിൽ
    അറിയാതിനി എന്തെങ്കിലുമവിടേക്കഹിതം പോൽ
    അകമേ ഉയരുമ്പോഴുമതകലാൻ കനിയണമേ
    അറിയാതെയണഞ്ഞീടിനൊരിഹ ജീവിത ഗതികൾ
    അടിയങ്ങൾക്കഹിതം പോൽ വരുമാകിലുമമ്മേ
    അവിടേയ്ക്കതു ഹിതമെന്നോരറിവോടു സഹർഷം
    തവ നീതികൾ പുലരുമ്പോൾ തൊഴുതിന്നവർ നിൽപ്പൂ
    ദുരിതങ്ങൾ തളർത്തുമ്പൊഴുമടിയെന്നുടെയകമേ
    അകലങ്ങളിലെങ്ങോ ഒരു കതിർനാള പ്രഭയായി
    അലിവോടെൻ വഴികാട്ടനുയരുന്നോരൊളിതൻ
    ഉറവാം കനിവവിടുനെന്നറിയുന്നിവനമ്മേ
    അറിവെന്നും അഴലെന്നിവനറിയുന്നവിരാമം
    അറിവാമഴലിനിയേതും അറിയാതൊരുശിശു പോൽ
    ജനനി തവ തിരുമാറിൽ മധുവുണ്ടു മയങ്ങാൻ
    ഒരു ശൈശവ പരിലാളനമടിയെന്നരുളണമേ
    പുലരും പൊന്നുഷസ്സിൽ പൂത്തുലയും തളിർലതയിൽ
    മുകിലിൽ പാലൊളിയെങ്ങും ചൊരിയും മതികലയിൽ
    പുലർകാല തുയിൽപാടും കുയിലിൻ കളമൊഴിയിൽ
    ഉയരും തവ സുരഗന്ധം നുകരുന്നിവനമ്മേ
    മാനം പോൽ മൗനം പോൽ കാലം ഭയമേകി
    തിരതീർക്കും ഇഹ ബ്രഹ്മാബുധി തന്നിൽ തനിയേ
    മമജന്മ ചെറുതോണിയതകലുന്നൊരു ഗതിയിൽ
    വഴി കാട്ടാനൊരു സ്നേഹക്കുളിർ കാറ്റായി വരണേ
    ഇണ നീയേ തുണ നീയേ തണലും തിരുവടിയെ
    ഇനിയെന്നും ഇവനിൽ നിന്നിരുൾ നീക്കിടുമൊളിയായ്
    അടിയന്നുടെ അകമങ്ങൊരു ശ്രീകോവിലതാക്കി
    അവിടെന്നും കുടികൊള്ളാൻ അവിടുന്നണയണമേ

  • @BAIJUBBabu-he4dv
    @BAIJUBBabu-he4dv Рік тому

    തമ്പുരാട്ടിയേ... 🙏

  • @binuvimal8322
    @binuvimal8322 5 років тому +1

    Muthaanu amma ente mani muth ummmmmma

  • @aswanikannan6328
    @aswanikannan6328 3 роки тому +1

    Ammeee

  • @jayalekshmi748
    @jayalekshmi748 5 років тому +1

    Amme Thampuratty Amme Anikente koodapirappine thirike tharane. Devi Amme Sharanam...

  • @saranyakalesh8328
    @saranyakalesh8328 4 роки тому +2

    Amme

  • @anjanas2557
    @anjanas2557 5 років тому +2

    നമ്മുടെ ചെട്ടികുളങ്ങര അമ്മ

  • @ananthakrishnan8785
    @ananthakrishnan8785 6 років тому +1

    Amme sharanam devi sharanam Chettikulangara amme sharanam.

  • @binubalan6406
    @binubalan6406 2 роки тому

    Vallyamme kaathone

  • @arunviswanath6487
    @arunviswanath6487 8 років тому +3

    nallaa song aanu

    • @bijeeshn3698
      @bijeeshn3698 3 роки тому

      ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏

  • @rajeshr3714
    @rajeshr3714 9 років тому +1

    Amme..Saranamm..Devi..Saranammm...

  • @reshmianuraj2737
    @reshmianuraj2737 4 роки тому

    Ammmae devyyy...pela kara

  • @8714291033
    @8714291033 9 років тому +1

    Amme bhagavathiiii

  • @anithap796
    @anithap796 3 роки тому

    അമ്മേ ശരണം

  • @sureshsudhakaransudhakaran9948
    @sureshsudhakaransudhakaran9948 12 років тому +1

    അനെകി ഒരുപാട് ഇഷ്ട്ടംയെ

  • @renjithanand1114
    @renjithanand1114 12 років тому +1

    AMMA ENTE THUNAA

  • @rejithamr3900
    @rejithamr3900 6 років тому +1

    Amme saranam.........

  • @sujith25in
    @sujith25in 13 років тому +1

    Ammey saranam!!!!!!!!!!!!!!!!!!!!!!!

  • @vinuvkurup
    @vinuvkurup 5 років тому

    Amme bhagavathi neeye saranam...

  • @vinuvkurup
    @vinuvkurup 5 років тому

    Amme saranam chettikulangara amme saranam...

  • @somanathk.k983
    @somanathk.k983 12 років тому

    fantastic/ padiyavarku ente vaka oru treat.

  • @sanilkumarkurup
    @sanilkumarkurup 12 років тому +1

    amma thannai yann ashrayam

  • @bijupillai1
    @bijupillai1 14 років тому +1

    very nice song

  • @vishnusankerctk8738
    @vishnusankerctk8738 3 роки тому +1

    അമ്മേ 🙏🙏🙏❤️❤️❤️

  • @binumons822
    @binumons822 7 років тому +2

    Amme saranam

  • @thelegender2544
    @thelegender2544 5 років тому +1

    😭🙏

  • @kirannairajith9273
    @kirannairajith9273 9 років тому

    ente bhagavathi....

  • @mrsaji905
    @mrsaji905 13 років тому

    nice song. thanks

  • @ragavanrajendran4026
    @ragavanrajendran4026 8 років тому

    ammesaranam

  • @maheshm3997
    @maheshm3997 8 років тому

    amme devi..

  • @sureshsudhakaransudhakaran9948
    @sureshsudhakaransudhakaran9948 12 років тому +1

    അമ്മ ഇനി യെനും അനകെ തുന്ന

  • @santhoshk1000
    @santhoshk1000 11 років тому

    Why we seen "Manorama" with Chettikulangara amma?? no any photos available without away from Manorama's clever business??? sorry for late comment....

  • @kirannairajith9273
    @kirannairajith9273 9 років тому +1

    kurup chettanu ella bhavukangalum nerunnu..

  • @mayasanthosh8258
    @mayasanthosh8258 6 років тому

    ammee saranam

  • @kishorkishor5730
    @kishorkishor5730 5 років тому

    Amme saranam

  • @ammuvineesh9394
    @ammuvineesh9394 2 роки тому

    Amme saranam