അമ്പാടികണ്ണാ Ambadi Kanna Anjanamezhuthiyatharo Kuthiyotta Song

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 399

  • @akhilvijayakumar4632
    @akhilvijayakumar4632 Рік тому +86

    അമ്പാടി കണ്ണാ അജ്ഞന മെഴുതിയതാരോ
    ചെഞ്ചുണ്ടിൽ കണ്ണേ ഈ അരുണിമ ചാർത്തിയത് ആരോ
    മരതകങ്ങൾ മണി മാലയിതിൽ തിരുകി വെച്ചതാരോ
    മയിൽ വർണ്ണ പീലികൾ മുടിയിൽ ചുരികി വെച്ചതാരോ
    അളി നിറമാ തിരുവുടലിൽ കരുതി വെച്ചതാരോ ....
    നിൻ ചൊടിയിൽ കണ്ണാ ഈ മുരളിക കരുതിയതാരോ
    നിന്നുടലിൽ കണ്ണേ ഈ അകിൽ മണമരുളിയാതാരോ
    അഴെഴുകാമ കുറുനിര തനിയെ ചുരുളഴിച്ചതാണോ ..
    അരമണികൾ കുടു കുടു തനിയെ ചിരി യുതിർതതാണോ
    കരി മിഴിയിൽ കടലലകൾ തിരയടിച്ചതാണോ ..
    കാളിന്ദി പുളിനം തൃക്കാലിണ തഴുകുകയാണോ
    കാളിയനാ കാൽക്കൽ ഫണമാകെ തപിക്കുകയാണോ
    പൂവനങ്ങൾ പൂക്കളമെഴുതി തൊഴുതു നില്ക്കയാണോ
    പൂത്തുലഞ്ഞ തളിലത വനിയിൽ മാല തീർക്കായാണോ
    യദു തിലകം ഇഹ മഖിലം പരിലസിക്കയാവാം....
    കളകളമീ യമുനാ നദി കുളിരല പകരുകയാണോ
    കളമൊഴിമാർക്കണിയാൻ ഉടുവസനമിതലകളതാണോ
    മദനഭംഗി മാരനതായി മലരിടുന്നനേരം...
    മതി മതിയെന്നവരുടെ മൃദുമെയ്യ് അലിവിരന്ന നേരം
    അകമിഹയാൽ ഇവനഖിലം അണി നിരത്തിടാലോ
    സാരസുധ ലസിതം മണി വേണുവിനാദവിനോദം
    രാസരസാ സലിലം കളഗാത്ര വിഭുഷിതയാമം..
    അവരിമേയ പരസുഖ സുഭഗം പകരുമാത്മ രാഗം
    അമലരൂപ ബന്ധനബന്ധം തവ പദാരവിന്ദം
    അഴകെഴുമ ലയ സുകൃതം തിരു കൃപാമരന്തം
    കായമ്പു വർണ്ണ യെൻ കാർമുകിലോളിയളി വർണ്ണ
    കാമദനേ കരുണ രസ സാര സുധധര പരനെ
    കൃത ഫലങ്ങളിനിയവയൊഴിയാൻ വഴികൾ വേറെയില്ലേ
    തൊഴുതുടഞ്ഞ മനസൊരു ഹവിസ്സായി ഇനിയുമേൽക്കുകില്ലേ
    ഭവ തരണം തവ ചരണം ഹരി മുകുന്ദപാദം.

  • @RajeshkumarRajeshkumar-nv6jq
    @RajeshkumarRajeshkumar-nv6jq Рік тому +20

    വിജയരാഘവ കുറുപ്പ് സർ ❤️❤️❤️🙏🙏🙏

  • @minipadmanabhan5330
    @minipadmanabhan5330 Рік тому +55

    എത്ര മനോഹരമായ ഗാനം. എത്ര കേട്ടാലും മതിവരാത്തത്. ഇതിന്റ അണിയറ ശില്പികൾക്കു ഒരായിരം നന്ദി. 🙏🙏🙏🙏🙏🥰🥰🥰🥰🥰

    • @siniv.r8775
      @siniv.r8775 10 місяців тому +1

      Enteeponnukannaaaaaaaaaaa👍👍👍👍👍👍🦚🦚🦚🦚🦚🦚🏹🏹🏹🏹🏹🌿🌿🌿🐚🐚🐚🐚🐚🐚🐚🐚🐚💙💙💙💙💙🪔🪔🪔🪔🪔

  • @kashinathms649
    @kashinathms649 Рік тому +179

    കുത്തിയോട്ട പാട്ടിൽ എനിക്ക് ഏറ്റവും പ്രിയ ഗാനം.... വരികളിലെ പ്രാസം.... സംഗീതം...ആലാപനം എല്ലാം മികച്ചത്.......🙏🌹 നാളെ ഞങ്ങൾക്ക് കുംഭഭരണി....ചെട്ടികുളങ്ങര അമ്മേ അനുഗ്രഹിക്കണേ 🙏🙏

    • @bijubijukadapuzha3034
      @bijubijukadapuzha3034 Рік тому +5

      എന്റെ...കണ്ണിൽ വിരുന്നു വന്നൂ നീലസാഗരവീചികൾ...

    • @radhasantosh
      @radhasantosh Рік тому +3

      🎉🎉🎉🙏🙏🙏

    • @siniv.r8775
      @siniv.r8775 Рік тому +1

      Kannaaaaanghanamezuthiyatharooo🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜

    • @siniv.r8775
      @siniv.r8775 Рік тому +2

      Kannaaaaunnikannaaaaaaaaaaaaa🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

    • @siniv.r8775
      @siniv.r8775 Рік тому +1

      👍👍👍👍👍👍👍👍👍👍👍👍nice🕉️🕉️🕉️🕉️🕉️🦚🦚🦚🦚🦚☸️🍃☸️☸️🌙🌙🌙🌙🌙🌿🌿🌿🌿🌿🦣🦣🦣🦣🏹🏹🏹🏹🔱🔱🔱🔱🔱💙💙💙💙💙💙💙

  • @xhxbxxhxbxxbxx4925
    @xhxbxxhxbxxbxx4925 Рік тому +32

    ഈ വിഷു ദിനത്തിലാണ് ഞാൻ ഈ പാട്ടു കേട്ടത്. ഈ പാട്ടുകേൾക്കുമ്പോൾ മനസ്സിന് എന്താ നന്ദമാണ്. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് . ഇതിന്റെ അണിയറശിൽപ്പികൾക്ക് ഒരായിരം നന്ദി👍🙏🙏🙏🙏🙏🙏🙏🙏

  • @sreedevimurali332
    @sreedevimurali332 9 місяців тому +30

    ഒരു സ്റ്റാറ്റസിൽ അൽപം കേട്ടപ്പോൾ യൂട്യൂബിൽ തിരഞ്ഞെടുത്ത കേൾക്കുന്നതാണ് ഞാൻ വളരെ മനോഹരമായ ഗാനം

    • @siniv.r8775
      @siniv.r8775 6 місяців тому

      Entemutheeeeeeeeeeekannaaaaaaaaaaaaaaaummaaaaaaaaaaaaaaaaa🦚🦚🦚🦚🦚🦚🦚🌿🌿🌿🌿🌿🌿🌿🌿🦚🦚🦚🦚🌿🌿🌿🌿💙💙💙💙💙💙☸️☸️☸️☸️🐚🐚🐚🐚🐚🐚🦚🦚🦚🦚🦚🌿🌿🌿🌿🌿

    • @AnithaAnitha-h5d
      @AnithaAnitha-h5d 5 місяців тому

      ഞാനും ​@@siniv.r8775

  • @sudhiappu7944
    @sudhiappu7944 Рік тому +25

    വിജയരാഘവകുറുപ്പ് sir😌❤💥

  • @sathyakalapradeep9634
    @sathyakalapradeep9634 7 місяців тому +28

    ഞാൻ കുറെ ദിവസം ആയി ഈ ഗാനം മുഴുവൻ കേൾക്കുവാൻ വേണ്ടി തിരയുന്നു. ഇന്ന് ആണ് മുഴുവൻ കേൾക്കുവാൻ ഉള്ള ഭാഗ്യം ഗുരുവായൂരപ്പൻ എനിക്ക് തന്നത്. എല്ലാ കാര്യങ്ങൾക്കും ഒരു സമയം ഉണ്ടാവും.... ഹരേ കൃഷ്ണാ...... 🙏ഗുരുവായൂരപ്പാ...... 🙏💞💞💞എന്റെ കൃഷ്ണാ...... ഗുരുവായൂർ അമ്പലത്തിൽ എത്തിയപോലത്തെ ഒരു അനുഭവം..... എന്റെ കൃഷ്ണാ എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവാണേ..... 💞🙏

    • @RajanVp-bs8gd
      @RajanVp-bs8gd 3 місяці тому

      🙏🙏🙏🙏❤🎉🙏🙏qq🙏

  • @abhilalgopinath
    @abhilalgopinath 8 місяців тому +7

    അമ്പാടി കണ്ണാ
    അജ്ഞനമെഴുതിയതാരോ
    ചെഞ്ചുണ്ടിൽ കണ്ണേ
    ഈ അരുണിമ ചാർത്തിയതാരോ
    മരതകങ്ങൾ മണി മാലയിതിൽ
    തിരുകി വെച്ചതാരോ
    മയിൽ വർണ്ണ പീലികൾ മുടിയിൽ
    ചൊരികി വെച്ചതാരോ
    അളി നിറമാ തിരുവുടലിൽ
    കരുതി വെച്ചതാരോ (2)
    നിൻ ചൊടിയിൽ കണ്ണാ
    ഈ മുരളിക കരുതിയതാരോ
    നിന്നുടലിൽ കണ്ണേ
    ഈ അകിൽ മണമരുളിയാതാരോ
    അഴകെഴുമാ കുറുനിര തനിയെ
    ചുരുളഴിച്ചതാണോ
    അരമണികൾ കുടു കുടെ തനിയെ
    ചിരിയുതിർത്തതാണോ
    കരി മിഴിയിൽ കടലലകൾ
    തിരയടിച്ചതാണോ
    കാളിന്ദി പുളിനം
    തൃക്കാലിണ തഴുകുകയാണോ
    കാളിയനാ കാൽക്കൽ
    ഫണമാകെ നമിക്കുകയാണോ
    പൂവനങ്ങൾ പൂക്കളമെഴുതി
    തൊഴുതു നിൽക്കയാണോ
    പൂത്തുലഞ്ഞ തളിർലത വനിയിൽ
    മാല തീർക്കായാണോ
    യദുതിലകം ഇഹമഖിലം
    പരിലസിക്കയാണോ
    കളകളമീ യമുനാ നദി
    കുളിരല പകരുകയാണോ
    കളമൊഴിമാർക്കണിയാൻ
    ഉടുവസനമിതലകളതാണോ
    മദന ഭംഗി മാരനതായി
    മലരിടുന്നനേരം
    മതി മതിയെന്നവരുടെ മൃദുമെയ്
    അലിവിരന്ന നേരം
    അകമിഹയാൽ ഇവനഖിലം
    അണി നിരത്തിടാലോ
    സാരസുധാ ലസിതം മണി
    വേണുനിനാദവിനോദം
    രാസരസാ സലിലം
    കളഗാത്ര വിഭൂഷിതയാമം
    അവരിമേയ പരസുഖ സുഭഗം
    പകരുമാത്മ രാഗം
    അമര രൂപ ബന്ധനബന്ധം
    തവ പദാരവിന്ദം
    അഴകെഴുമാ ലയ സുകൃതം
    തിരുഃ കൃപാമരന്തം
    കായാമ്പു വർണ്ണാ എൻ
    കാർമുകിലൊളിയളി വർണ്ണാ
    കാമദനേ കരുണാ
    രസ സാര സുധാദര പരനേ
    കൃത ഫലങ്ങളിനിയവയൊഴിയാൻ
    വഴികൾ വേറെയില്ലേ
    തൊഴുതുടഞ്ഞ മനസൊരു ഹവിസ്സായി
    ഇനിയുമേൽക്കുകില്ലേ
    ഭവ തരണം തവ ചരണം
    ഹരി മുകുന്ദപാദം

  • @RadhamaniVJ-p3f
    @RadhamaniVJ-p3f Рік тому +15

    ഒത്തിരി, ഒത്തിരി ഈഷ്ട്ടായിഎത്ര കേട്ടലും, മതി യാകുന്നില്ല. എന്റെ കണ്ണാ ഈങ്ങണയുള്ള പാട്ടുകൾ ഇനി യുഉം
    കേൾക്കാൻ സഹായി ക്കണം

  • @shobhanas7216
    @shobhanas7216 Рік тому +10

    കേൾക്കാംഎന്ത് രസം കണ്ണൻറെവർണന ആ ഈണംലയിച്ചിരുന്നുപോകുംവളരെ വളരെസന്തോഷം 🎉

  • @syamkumarb9153
    @syamkumarb9153 Рік тому +19

    സൂപ്പർ..... ഈ ഗാനത്തിന്റെ അണിയറ ശില്പികൾക്ക് ആശംസകൾ ....

  • @ShaijuShaiju-mo3cy
    @ShaijuShaiju-mo3cy 11 місяців тому +8

    എത്ര കേട്ടാലും മതിവരുന്നില്ല ശ്രീഗുരുവായുരപ്പാ ശരണം കീർത്തനം കാതിൽ കുളിർമ്മ നല്കാനും ♥️🌷😘

  • @binumohan2914
    @binumohan2914 Рік тому +31

    ഈ പാട്ട് കേൾക്കുമ്പോ കണ്ണന്റെ രൂപം പതിയെ പതിയെ നമ്മുടെ മുന്നിൽ തെളിയും പോലെ ❤

    • @siniv.r8775
      @siniv.r8775 Рік тому +3

      Ampadikannaaaaaaaa💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

    • @bhaskaranv5110
      @bhaskaranv5110 6 місяців тому +1

      😢😢 poli pate

  • @shemeersalam3430
    @shemeersalam3430 2 місяці тому +2

    ഒരു ശ്രീകൃഷ്ണ ജയന്തിക്ക് കേട്ടതാ...ഒരുപാട് ഇഷ്ടമായി...സൂപ്പർ
    നല്ല ഫീൽ 🥰👍👍👍

  • @vijayanrambayath8998
    @vijayanrambayath8998 2 роки тому +34

    കേട്ടാലും, കേട്ടാലും മതിവരില്ല.. അത്രക്ക് മനോഹരം.

  • @jeevanthomas3198
    @jeevanthomas3198 11 місяців тому +10

    എത്ര മനോഹരമായ ആലാപനം 🎉
    പാട്ടിന്റെ വരികൾ ഗംഭീരം...
    സംഗീതം Awesome.🎉

  • @RagiR-c9o
    @RagiR-c9o Рік тому +14

    പാട്ട് കേൾക്കാൻ തുടങ്ങിട്ട് എത്ര വർഷം ആയെന്ന് അറിയില്ല പക്ഷെ കേൾകുംതോറും മാധുരിയം ഏറുന്ന വരികളും സ്വരവും ആണ് 🙏🙏🙏.

    • @siniv.r8775
      @siniv.r8775 Рік тому +1

      Anghanamezuthiyadharokannaaaaaaaaaaaaaaaaaaaaaaaaaaa🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚💙💙💙💙💙💙💙💙💙💙💙🦚💙💙💙

  • @ShaijuShaiju-mo3cy
    @ShaijuShaiju-mo3cy 11 місяців тому +11

    എത്ര കേട്ടാലും മതിവരില്ല ഈ കീർത്തനം ഹരേ കൃഷ്ണാ
    ശ്രി ഗുരുവായൂരപ്പാ ശരണം🌷♥️

  • @aneeshani2361
    @aneeshani2361 3 роки тому +87

    8
    വർഷം വരെ തിരഞ്ഞ ഗാനം
    കൈയ്യിൽ കിട്ടിയ
    സന്തോഷം
    😀😀👍

  • @raviap2658
    @raviap2658 2 роки тому +11

    താങ്കൾക്കു കണ്ണന്റെ പാട്ടുകൾ എഴുതാൻ ഭഗവാൻ ആയുസ് തരട്ടേ

  • @AnithaV-kj3fm
    @AnithaV-kj3fm Місяць тому +2

    എന്റെ ഏറ്റവും പ്രിയ പ്പെട്ട ഗാനം 🙏🙏🙏

  • @renjinirenjini7792
    @renjinirenjini7792 2 роки тому +38

    ലളിതവും അതി സുന്ദരവുമായ വരികൾ, അനുഗുണമായ സംഗീതവും ആലാപനവും👌👌👌👌👌 മനസ്സിനെ തൊടുന്ന പാട്ട്👍👍👍👍👍😍😍

    • @nitheeshnarayanan18
      @nitheeshnarayanan18 2 роки тому +1

      പ്രേംനാഥ് sir ൻ്റെ വരികൾ 🖤💖💖💖🥰

    • @SunilKumar-ko8zt
      @SunilKumar-ko8zt 2 роки тому

      Suhii

    • @siniv.r8775
      @siniv.r8775 Рік тому +1

      Kannakanakannakannakannaaaaaaaaaaaaaaaaaaaaaaaaaaasssssaaaaaaaaaasaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

    • @Valsalanakulan-sq2oh
      @Valsalanakulan-sq2oh Рік тому

      ​@@SunilKumar-ko8ztKB bbbb bhi añtakannanamaskaram 7:40 v
      8:44

  • @rajeshtk8440
    @rajeshtk8440 3 роки тому +29

    എന്റെ മനം നിറഞ്ഞു കണ്ണാ എന്നിലും ഒന്നു കനിയു 🌹🌹🌹🙏🙏

  • @lalithakumari1429
    @lalithakumari1429 2 роки тому +14

    വളരെ മനോഹരമായ കണ്ണന്റെ പാട്ടുകേൾക്കാൻ സാധിച്ചല്ലോ

  • @djkollam.ernakulam.4070
    @djkollam.ernakulam.4070 2 роки тому +30

    18-8-2022,ശ്രീ കൃഷ്ണ ജയന്തിക്കാണ് ഞാൻ ഈ പാട്ട് ആദ്യമായ് കേൾക്കുന്നത്,അന്നുമുതൽ ഈ പാട്ട് എന്തോ ഒരു ആനന്ദം ആണ് എനിക്ക് ❤❤❤.

    • @harikrishnand8439
      @harikrishnand8439 11 місяців тому +1

      Nammude nattil ee pattokke bhayanga olam aayirunnu. Kuthiyottathinu

  • @remeskumar8706
    @remeskumar8706 5 місяців тому +2

    എന്റെ കള്ള കണ്ണാ ഭഗവാനെ കാത്തു കൊള്ളേണ്മെ യെല്ലവേരയും 🙏🙏🙏

  • @SmithaManmadhan
    @SmithaManmadhan Рік тому +7

    മനോഹരം അതിൽ കൂടുതൽ ഒന്നും പറയാനില്ല 🙏🙏🙏❤️

  • @drishyavinodvinod7683
    @drishyavinodvinod7683 2 роки тому +10

    ഞാൻ ഈ song ആധ്യമായി കേൾക്കുന്നത് കാറിൽ യാത്ര ചെയുമ്പോൾ ആണ് അതിൽ പിന്നെ എനിക്ക് ഈ song വലിയ ഇഷ്ട്ടം ആണ് ❤❤

  • @vijayalakshmi-di5sn
    @vijayalakshmi-di5sn 7 місяців тому +2

    ഈ മനോഹര ഗാനം എത്ര കേട്ടാലും മതിവരില്ല

  • @vineeththiruvalla8423
    @vineeththiruvalla8423 2 роки тому +20

    തിരു ആറന്മുള അപ്പാ ശരണം.🙏🏻🕉️🧡

  • @harithoppil9540
    @harithoppil9540 2 роки тому +29

    അമ്മയുടെ പാട്ടിൽ എറ്റവും സുഖകരമായ ഒരു ഗാനം പുണ്ണ്യം

  • @anandhuanandhu5038
    @anandhuanandhu5038 Рік тому +8

    Aa voice uff onum parayan ilahh, 💙

  • @rajeshtk8440
    @rajeshtk8440 3 роки тому +30

    ഞാൻ ഒരുപാട് നാൾ കേട്ടതിൽ നല്ല മനോഹരമായ പാട്ട് 🌹🌹🌹🌹

  • @aiswaryaanaswara8472
    @aiswaryaanaswara8472 Рік тому +7

    എത്ര കേട്ടാലും മതിവരില്ല ഈ ഗാനം....🙏.

  • @sareeshkannoth8953
    @sareeshkannoth8953 2 роки тому +12

    എത്ര കേട്ടിട്ടും മതിയാവുന്നില്ല

  • @sajaykumar944
    @sajaykumar944 5 місяців тому +1

    എത്ര വെട്ടം കേട്ടെന്ന് അറിയില്ല കണ്ണാ 🥰 അത്രക്ക് മനോഹരം ❤️🧡🩵💙💜💙🩷

  • @ShaijuShaiju-mo3cy
    @ShaijuShaiju-mo3cy 10 місяців тому

    ഈ ഗാനം എത്ര കേട്ടാലും മതിവരില്ല ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🌷💚💜💜

  • @SasiKala-wu9zd
    @SasiKala-wu9zd Рік тому +3

    ഭഗവാന്റെ ഈ ഗാനം ഒത്തിരി ഇഷ്ടം

  • @rigeshtp5883
    @rigeshtp5883 2 роки тому +8

    ഏട്ടൻ പാട്ട് സൂപ്പർ / അടിപൊളി👍👍👍👍👍👍👌👌👌

  • @jaikrishna-f5h
    @jaikrishna-f5h День тому

    ഓണാട്ടുകരയുടെ ഗന്ധർവൻ കുറുപ്പച്ചൻ ❤❤

  • @vijayasuresh9694
    @vijayasuresh9694 Рік тому +5

    കുത്തിയോട്ടപ്പട്ടുപോലെ അതിമനോഹരമായി 👍

  • @lekhasaji-wg2hx
    @lekhasaji-wg2hx Рік тому +2

    Ahaaa Ethra Manoharamaya alapanam krishnaaa🙏🙏🙏🙏🙏🙏

  • @manit9187
    @manit9187 2 роки тому +19

    മനോഹരമായ പാട്ട് ❤️🙏

  • @Arya__sree
    @Arya__sree 4 місяці тому +11

    2024 കേക്കുന്നവർ ഉണ്ടോ
    ചെട്ടികുളങ്ങര അമ്മ 🥹❤

    • @BinduSukumaran-n7r
      @BinduSukumaran-n7r 4 місяці тому

      Frist time kelkkunnu adipoli super super super orupad ishtamay 👌👌👌💯💯💯🔥🔥🔥🔥

    • @bindhusuresh1789
      @bindhusuresh1789 2 місяці тому

      Und

  • @Arjunshenoy2010
    @Arjunshenoy2010 2 роки тому +10

    Ponnunnikanna, your merciful bless
    with me & family always
    Om Namo Narayanaya
    Om Namo Bhagavathe Vasudevaya

  • @Kautilya5099
    @Kautilya5099 2 місяці тому +1

    Chettikulangara the cultural divine land 🙏🏽❤️

  • @gopikagopu755
    @gopikagopu755 Рік тому +10

    ചെട്ടികുളങ്ങര ❤❤❤

  • @ShyamKumar-ge2rq
    @ShyamKumar-ge2rq 2 роки тому +75

    എന്റെ ഏവൂർ കണ്ണൻ ❤️🌹❤️❤️❤️❤️

  • @satheesank673
    @satheesank673 2 дні тому

    Jai Ho prabhu guruvayoorappa saranam karunanidhe kanna bakthavalsa krishna jai ho thanks god for blessings me thanks 🙏❤🙏 thanks god ❤❤❤ thanks 🙏❤🙏

  • @sujiths5445
    @sujiths5445 Рік тому +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @entekrishna679
    @entekrishna679 Рік тому +6

    എന്തു നല്ല sound 👋👋👋👋👋

  • @nitheeshnarayanan18
    @nitheeshnarayanan18 2 роки тому +11

    പ്രേംനാഥ് sir 💞💞 nailed it 🔥

  • @NishaSanthosh-o7r
    @NishaSanthosh-o7r Рік тому +5

    എന്റെ ഗുരുവായൂർ കണ്ണൻ 💜😘😘😘😘😘😘😘😘😘😗😗😗😗😗💜💜💜💜💜🧡🧡💛💛💛❤️❤️❤️❤️❤️

  • @rajeevraghavan4131
    @rajeevraghavan4131 2 роки тому +7

    മനസ്സിന് കുളിർമ ഏകുന്ന ഗാനം നല്ല സംഗീതം നല്ല ആലാപനം എത്ര കേട്ടാലും മതിയാവില്ല എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏🙏🙏👌👌👌👌❤❤❤❤

  • @RagiR-c9o
    @RagiR-c9o Рік тому

    E pattu ishtapetta njan ente makan etta pere Ambadi kannan🥰🙏🙏🙏 amme narayana.

  • @SumaSadasivan-l8z
    @SumaSadasivan-l8z 6 місяців тому

    ഈ ഗാ നം ഒ രു പാ ട് ഇ ഷ് ട പെ ട്ടു കൃഷ്ണ ഗുരുവായൂര പ്പാ 🙏🙏🌹

  • @ശിവാംശമഹാദേവൻ

    ഞാൻ ശിവ ഭക്തയാണ്. പക്ഷെ ഈ പാട്ട് ഒരുപാട് ഇഷ്ട്ടായി.. 🙏🙏

  • @pradeepchandran4479
    @pradeepchandran4479 Рік тому +2

    ഹായ് മനോഹരം അമ്പാടിയിൽ നിൽക്കുന്ന പോലെ 🌹

  • @mrudulm6787
    @mrudulm6787 4 місяці тому +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @vishnuvenu2212
    @vishnuvenu2212 Рік тому +5

    ഞാൻ കേട്ടതിൽ വച്ച നല്ല പാട്ട്

  • @anilalalan7164
    @anilalalan7164 4 місяці тому

    ഗുരുവായുരപ്‌പാ ശരണംഓം നമോ നാരായണഓം നമോ നാരായണ

  • @baijumonmv6948
    @baijumonmv6948 2 роки тому +6

    Hare Rama Hare Rama Rama Rama Hare Hare....Hare Krishna Hare Krishna Krishna Krishna Hare...Hare... 🙏🙏🙏

  • @Arjunshenoy2010
    @Arjunshenoy2010 2 роки тому +8

    Hare Krishna Krishna Krishna hare
    Hare Rama Rama Rama hare

  • @SunithaSunitha-m9z
    @SunithaSunitha-m9z 3 місяці тому +1

    ❤❤❤❤❤❤❤❤ sreeparvathy 😊😊😊😊

  • @shylaraju7336
    @shylaraju7336 Рік тому +1

    എത്ര കേട്ടാലും മതി വരാത്ത സോങ്

  • @Arjunshenoy2010
    @Arjunshenoy2010 2 роки тому +5

    Om Namo Narayanaya
    Ponnunnikanna ninte kripa
    Sada undavane

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 7 місяців тому

    നല്ല ഗാനം. എന്ത് രസമിതു കേൾക്കാൻ

  • @God_status766
    @God_status766 9 місяців тому

    Sundaramaya ganavum sangeethavum alapanavum.super i like it so much.

  • @beenanair8769
    @beenanair8769 7 місяців тому

    എത്ര മനോഹരമാണ് കേൾക്കാൻ ❤എത്ര മികച്ച വരികൾ❤

  • @VijilavkAkhila
    @VijilavkAkhila Рік тому +2

    Super 🙏💕👌

  • @sanojsadhanandansanojsadha193
    @sanojsadhanandansanojsadha193 Рік тому +1

    എന്നെ എന്തെ കാണാതെ പോകുന്നു അമ്മേ😔😔😔

  • @pradeepthampi9302
    @pradeepthampi9302 Місяць тому +1

    ഹരി ഗോവിന്ദം🙏🙏🙏🙏🙏🙏

  • @premeelapremeela3974
    @premeelapremeela3974 2 місяці тому

    സൂപ്പർ പാട്ടാണ് 💕💕💕💕

  • @sarojinikk5319
    @sarojinikk5319 Рік тому +2

    അമ്പാടി കണ്ണാ വാ എന്നും മനസിൽ തങ്ങി നിൽക്കുന്ന ഗാനം

  • @Strawberry.p9l
    @Strawberry.p9l Рік тому +4

    ❤❤❤🎉❤Super🎉🎉🎉🎉❤❤

  • @vibuzzzzz6955
    @vibuzzzzz6955 Рік тому +5

    വളരെ മനോഹരമായ ഗാനം.... 💕💫

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 6 місяців тому

    ഇത് വരെ കേട്ടിട്ടില്ലാത്ത ഗാനം .ഭംഗിയായി പാടി.❤

  • @amithk.p2825
    @amithk.p2825 4 місяці тому +1

    Good song🙏🏼

  • @poojaganesh5806
    @poojaganesh5806 3 роки тому +6

    Krisha Guruvaayurappaaa

  • @mish4691
    @mish4691 2 роки тому +4

    ഇതാണ് 🙏🏻കൃഷ്ണൻ 😍രാധ കൊള്ളാം

  • @kannan.bkannan.b3013
    @kannan.bkannan.b3013 3 роки тому +6

    കൃഷ്ണ ഹരേ

  • @beenanair8769
    @beenanair8769 7 місяців тому

    ഇത്ര നാളും ഈ പാട്ടെന്തെ ഞാൻ കേൾക്കാതെ പോയി കണ്ണാ😢😢

  • @Arjunshenoy2010
    @Arjunshenoy2010 2 роки тому +6

    Om Namo Narayanaya
    Om Namo Bhagavathe Vasudevaya

  • @sindhuvenu9266
    @sindhuvenu9266 2 роки тому +10

    ഹരേ കൃഷ്ണ 🙏🙏🙏🙏❤❤

  • @BinduSukumaran-n7r
    @BinduSukumaran-n7r 4 місяці тому

    Wowww super 💯💯💯💯🔥🔥🔥🔥

  • @bijithilakan4366
    @bijithilakan4366 Рік тому +1

    Hai singing,lyrics,andmusic beauty full

  • @anoopkrishnan1786
    @anoopkrishnan1786 4 місяці тому

    കുറുപ്പ് സർ ❤️❤️

  • @PradeepPradeep-fg9db
    @PradeepPradeep-fg9db 3 місяці тому

    എനിക്ക് ഈ പാട്ട് വളരേ ഇഷ്ടമാണ്❤❤❤🙏🙏

    • @PradeepPradeep-fg9db
      @PradeepPradeep-fg9db 3 місяці тому

      അതുകൊണ്ട് ഇങ്ങനത്തെ പാട്ട് ഇടുക

  • @deepagokulakrishnan368
    @deepagokulakrishnan368 3 роки тому +18

    Divine music and lyrics 🙏🙏🙏👍🏻👍🏻👍🏻

  • @ManikuttanNair-k7l
    @ManikuttanNair-k7l 2 місяці тому

    മണി കുട്ടൻ നായർ ഹരേ ഹരേ ഹരേ കൃഷ്ണഅ ❤❤

  • @mish4691
    @mish4691 2 роки тому +7

    ശ്രീ കൃഷ്ണ നമഃ 🙏🏻

  • @geothomas9269
    @geothomas9269 7 місяців тому

    ❤❤..മനസ്സ് നിറയും വരികൾ.. ❣️

  • @manojopt340
    @manojopt340 2 роки тому +5

    🙏🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @rohinivijayan7623
    @rohinivijayan7623 2 місяці тому +1

    Hare krishna🙏🙏🙏🙏🙏

  • @Anandhakrishna-q5s
    @Anandhakrishna-q5s 10 місяців тому

    രണ്ട് വർഷം ആയി ദിവസവും കേൾക്കുന്ന ഗാനം 🥰🥰🥰

  • @freefree6381
    @freefree6381 3 роки тому +7

    Supper

  • @SujaSujatha-t3g
    @SujaSujatha-t3g 2 місяці тому

    Ethra manoharam❤🙏

  • @rajeshclekha
    @rajeshclekha 8 місяців тому

    Ente kannante Sundara roopam orupad nallatayit chithreekarichatinu orupad santhosham

  • @leksmusicworld3266
    @leksmusicworld3266 6 місяців тому

    Eljam saadhikkunnu....❤tks universe and god