അമ്മേ ദേവീ അനുഗ്രഹിക്കണേ .... നാടുവിട്ട് എവിടെയൊക്കെ ജോലിക്കുപോയാലും 'അമ്മ മനസിലുണ്ട് . എന്ത് വിഷമം വന്നാലും ഈ കുമ്മികൾ കേൾക്കുമ്പോൾ ആ തിരുനടയിൽ വന്നു കൈ കൂപ്പുന്ന പ്രതീതിയാണ് ... അപ്പോൾ കിട്ടുന്ന ഒരു ആശ്വാസം , ഹോ പറഞ്ഞറിയിക്കാനാവില്ല ...
കുത്തിയോട്ടകുമ്മികളുടെ ചരിത്രത്തിൽ എഴുതപ്പെടാനുള്ള അത്രയും ഗുണമേന്മയുള്ള ഗാനസമാഹാരങ്ങൾ ആണ് കുറുപ്പ് ചേട്ടന്റെ ഓരോരോ ഗാനസൃഷ്ടികളും. രചനകൊണ്ടും, സംഗീതം കൊണ്ടും, ആലാപനം കൊണ്ടും എന്നും മികവ് പുലർത്തുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ ....🙏🏻👌🏻
ഓരോ ദിവസവും ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് കുത്തിയോട്ടപ്പാട്ടുകൾ ആണ്. മനസിന് വിഷമം വന്നാലും. സന്തോഷം ആണെങ്കിലും, രാവിലെ, വൈകിട്ടും വിളക്ക് കത്തിക്കുപ്പോഴും കുടുതലും അമ്മയുടെ കുത്തിയോട്ട പാട്ടുകൾ കേൾക്കാൻ ആണ് ഇഷ്ടം ആഞ്ഞിലിപ്ര കരയിൽ ജനിക്കാൻ പറ്റിയതും ഒരു ഭാഗ്യം ആയി കാണുന്നു ❤❤❤❤
ENTHA A MUKHATHINTE AYISWARYAM. ENTHA SABDA GAMBHEERYAM. ARKUM MANASSILAKILLA AA EZHUTH. PAKSHE ENIKK ARIYAM ANNA ENTE ONATTUKAREDE GANDHARVA NAMIKKUNNU E PRAVEEN
ഇതിൻ്റെ വരികൾ ഇട്ടിരുന്നെങ്കിൽ എല്ലാവർക്കും ഉപകാരമായേനേ🙏🙏 അമ്മേ... ഭഗവതി ......ശരണമമ്മേ🙏🙏🙏🙏
ഏത് വേണം ❤
അമ്മേ ദേവീ അനുഗ്രഹിക്കണേ ....
നാടുവിട്ട് എവിടെയൊക്കെ ജോലിക്കുപോയാലും 'അമ്മ മനസിലുണ്ട് . എന്ത് വിഷമം വന്നാലും ഈ കുമ്മികൾ കേൾക്കുമ്പോൾ ആ തിരുനടയിൽ വന്നു കൈ കൂപ്പുന്ന പ്രതീതിയാണ് ...
അപ്പോൾ കിട്ടുന്ന ഒരു ആശ്വാസം , ഹോ പറഞ്ഞറിയിക്കാനാവില്ല ...
ദേവി അമ്മയുടെ അനുഗ്രഹമുള്ള സ്വരമാധുര്യം
ആ ദേഹത്തിന്റെ നാട്ടിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. പ്രവീൺ
അമ്മയുടെ അനുഗ്രഹം മാമന് ലഭിക്കട്ടെ 🙏🙏🙏🙏🙏🙏🙏
കുത്തിയോട്ടകുമ്മികളുടെ ചരിത്രത്തിൽ എഴുതപ്പെടാനുള്ള അത്രയും ഗുണമേന്മയുള്ള ഗാനസമാഹാരങ്ങൾ ആണ് കുറുപ്പ് ചേട്ടന്റെ ഓരോരോ ഗാനസൃഷ്ടികളും. രചനകൊണ്ടും, സംഗീതം കൊണ്ടും, ആലാപനം കൊണ്ടും എന്നും മികവ് പുലർത്തുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ ....🙏🏻👌🏻
Amme sharanam beautiful song kurup chetten super ayi padunude
Super
🙏
എന്തെഴുത്താണ് മാഷേ.... 👌👌👌🙏🙏🙏🙏... സംഗീതവും ആലാപനവും... മനസ്സിൽ സന്തോഷവും ഭക്തി യും നിറയുന്ന അനുഭവം... 🙏🙏🙏🙏മണിക്കണ്ണൻ ❤
🙏🏼🙏🏼🙏🏼
കുറുപ്പു സാറിൻ്റെ പാട്ടും ശിഷ്യരുടെ ചുവടും രണ്ടു വട്ടം നേരിൽ കണ്ടിട്ടുണ്ട്. അതിനുള്ള ഭാഗ്യം തുറവൂർ ക്ഷേത്രത്തിൽ കിട്ടി.
ഓരോ ദിവസവും ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് കുത്തിയോട്ടപ്പാട്ടുകൾ ആണ്. മനസിന് വിഷമം വന്നാലും. സന്തോഷം ആണെങ്കിലും, രാവിലെ, വൈകിട്ടും വിളക്ക് കത്തിക്കുപ്പോഴും കുടുതലും അമ്മയുടെ കുത്തിയോട്ട പാട്ടുകൾ കേൾക്കാൻ ആണ് ഇഷ്ടം ആഞ്ഞിലിപ്ര കരയിൽ ജനിക്കാൻ പറ്റിയതും ഒരു ഭാഗ്യം ആയി കാണുന്നു ❤❤❤❤
So underrated talent and artist. This artist deserve state wide appreciation. Amazing songs...Became a big fan
Amme saranam devi saranam chettykulagara amme saranam
അമ്മേ ശരണം ദേവീ ശരണം
കലയുടെ കേദാരം ❤❤❤
എന്തൊരു എനർജി ആണ് ഓരോ പാട്ടുകളും.. പ്രവാസ ലോകത്ത് നിന്നും ഈ ഭരണി നാളിൽ ഇത് കേൾക്കുമ്പോൾ മനസ്സ് അർദ്രം ആകുന്നു.. ❤❤❤
കുളിർ കോരുന്നു 🙏
അമ്മേ ശരണം ദേവി ശരണം എന്റെ പൊന്ന് അമ്മേ ശരണം 🙏🏿🙏🏿❤❤❤❤❤
44:22
മണിനാഗങ്ങൾ കളിയാടുമ്പോൾ
അടിയങ്ങൾ തൊഴുതാടുമ്പോൾ
മലർ മഞ്ചത്തിൽ എഴുന്നള്ളണേ
കുടമിന്നാ കഥ പാടുമ്പോൾ
ശ്രീ നാഗരാജനെന്നും വാഴ്കാ
ശ്രീ നാഗയക്ഷിയമ്മേം വാഴ്കാ
ആദിമൂലനാമം വാഴ്കാ
വേദ വേദ്യരൂപ നാഗം വാഴ്കാ
നൂറും പാലും നേദിക്കും നാൾ
നാവോറു പാടീടും നാൾ
കൂറോടിന്നാ കാരുണ്യത്തിൻ
കാവ്യങ്ങൾ പാടീടും നാൾ
മണി വീണ പാടിടുന്നതെന്നും
തുണ ഏതുമാക്കഥാമൃതങ്ങൾ
വീണിടുന്നു നാഗങ്ങൾ പോൽ
നാഗരാജാവേ കാൽക്കൽ ഞങ്ങൾ
ആയില്യത്തിൻ സാഫല്യത്തിൽ
ആയിരങ്ങൾ കേണു നിൽക്കവേ
ആലസ്യത്തിൽ ആരുണ്ടിന്നീ
ആരവങ്ങളേറ്റു നിൽക്കവേ
തുണ പന്നകേന്ദ്രനെന്നറിഞ്ഞാൽ
ഇണ പിന്നെ മറ്റു വേണമെന്നോ
പണിയുന്നിതപ്പദാര വിന്ദം
ഫണം എന്നിൽ അക്കാടാക്ഷമേകണേ
ദർപ്പമെങ്ങളിൽ നിത്യമെന്നപോൽ
നിർഗ്ഗുണങ്ങൾ തീർത്തിടുമ്പോൾ
അൽപ്പദൂരമീ നശ്വരായനം
അൽപ്പാൽപ്പം തീർന്നിടുമ്പോൾ
തുണ നാഗരാജ സന്നിധിയല്ലോ
തണലേകിടുന്നതത്തപോവനം
ഗുണദോഷമേതുമൊന്നു കാട്ടീ
ശിവ ഭൂഷണൻ കടാക്ഷമേകണേ
സർപ്പകന്യകൾ നൃത്തമാടിടും
ഈ കളത്തിൽ ഒന്നുയിർക്കണേ
നൃത്തലോലരീ നിഷ്കളങ്കരിൽ
ത്വൽ പ്രസാദം ഒന്നുതിർക്കണേ
അതി വിദ്രുതം തുണയ്ക്കവേണേ
ഇനി ഒട്ടുകാലം ഇഷ്ടമേകണേ
കദ്രു പെറ്റ മക്കളിന്നീ
ക്ഷുദ്രമൊക്കെ മാറ്റി നിർത്തിടേണമേ
ധർമ്മങ്ങൾ തൻ മർമ്മങ്ങൾ മേൽ
മൻ മനസ്സിലോതി നിൽക്കണേ
കർമ്മങ്ങൾക്കീ മണ്ണിൽ വന്നാ
സ്വർണ്ണവർണ്ണം ഏകി നിൽക്കണേ
തുണ ധർമ്മദൈവതങ്ങളല്ലോ
തിരയുന്നതാ കൃപാവരങ്ങൾ
അവരെന്നും ഏഴകൾക്കു നീങ്ങാൻ
വഴി മുന്നിലൊന്നിഴഞ്ഞു കാട്ടണേ
ആയിരങ്ങളായി അഷ്ടനാഗമായി
ശിഷ്ട രക്ഷ ചെയ്വതാരോ
ആരുമാരുമേ പോന്നിടാത്തൊരീ
ഭാരമൊന്ന് തീർപ്പതാരോ
പരമേശ്വരനു ഭൂഷണം പോൽ
പരിപാലകൻ ഭവാനതല്ലോ
പത്മനാഭനൊത്ത ശയ്യ പോൽ
വന്നു നിൽപ്പതാദിശേഷനല്ലയോ
കുത്തിയോട്ട പാട്ടിന്റെ ഗന്ധ്രവൻ❤️❤️❤️❤️🙏🙏🙏🙏🙏🙏
ഓം.. സർവ്വം ശ്രീ ശരണാബികേ... 🙏
Thiruvaranmulavazhum bhagavane
Amme Saranam Devi Saranam Chettikulangara Amme Saranam🙏🙏🙏Super Song ..
Amme njan manassarinju aagrahichathu enikku sadhichu tharane Amme narayana Devi narayana Lekshmi narayana Bhadre narayana Amme
Bhagavatheye kuruppuchettane kathone
Ippol ulla prashnagal okeum pariharam kananam amme
Amme saranam
Nammude swantham onatukarayide ammaude pattukal❤
അമ്മേ ശരണം,ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏻🙏🏻🕉️🧡
Kìfz
Kurup chettan.....Kuthiyottathinte Yesu Das (Dasettan)❤❤❤❤❤
Beautiful songs iniyum orupad pattukal aalapikkan Amma anugrahikkatte
കൊച്ചിയിലെ പനമ്പിള്ളി നഗറിലെ walkway യിൽ പോയാലും കേൾക്കുന്ന ഞാൻ ❤
അത്രക്കും feel ആണ് sir❤
Yes ....നമ്മൾ എത്ര വളർന്നാലും നമ്മുടെ നാടിൻ്റെ സംസ്കാരം അത് പറയാൻ പറ്റാത്ത feel ആണ്🥰
Njangal Onaattukarakkaarude Ganagendarvan
Ennum ithupole nalla psaattu ezhuthi paadi kelkjanam
Amma anugraham undakatte
❤️❤️❤️❤️
❤❤❤❤
അമ്മേ ശരണം, ദേവി ശരണം, ചെട്ടികുളങ്ങര അമ്മേ ശരണം ❤️🙏🏻❤️
എന്റെ പൊന്നു ചെട്ടികുളങ്ങര അമ്മേ 🙏🙏🙏
🙏🙏🙏🙏🙏🙏amme devi mathe🙏🙏🙏🙏🙏
Vijayaraghava kurup song❤❤❤❤❤
ചെട്ടികുളങ്ങര അമ്മ❤❤❤
കണ്ണിനും കാതിനും മനസ്സിനും കുളിർമ്മ ചൊരിയുന്ന പാട്ടുകൾ കേൾക്കാൻ ഒത്തിരി ഇഷ്ഠമാണ്.❤❤❤❤❤
Ammenarayanadevinarayana❤
👌🙏🥰
വിസ്മയിപ്പിക്കുന്ന ഗാനങ്ങൾ.
God. Give you. Beautiful ❤️😍❤️😍😍😍😊❤😊❤🎉😮
Kuruppuchettanente pattukal supperAmmayoude
അമ്മയുടെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ദേവി ശരണം 🙏🙏🙏
Very,good,congratulations,shobha,niranam,👍👍👍👍👍👍👍👍
അമ്മേ ശരണം 🙏🙏🙏🙏
സൂപ്പർ,, സൂപ്പർ , കുറുപ്പ് ചേട്ടാ😘😘😘
Ammenarayanadevinarayna
❤🙏
ചെട്ടികുളങ്ങര തമ്പുരാട്ടിയും മൈനാഗപ്പള്ളി മാടൻ തമ്പുരാനും അനുഗ്രഹിക്കുക
🙏🙏🙏😍💞
Suppr
Ammayude anugraham ellavarkkum undakatte
Super voice sir
അമ്മേ കാത്തോണേ. കൈവിടല്ലേ. അമ്മേ...................................
❤❤
താരക ബ്രഹ്മ
Amme ente durithangal okey theerkane amme
Amme saranam 🙏🙏
Powerful sound
🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏❤🥰🙏🙏🙏
❤❤❤🎉🎉🎉
❤❤❤❤❤🎉🎉🎉🎉🎉🎉
🙏🙏🙏🙏
Amme chettikulangara Amme Saranam
❤
അമ്മ ആണ് എല്ലാം
ശരണം ദേവി
🙏🏻👍🏻സൂപ്പർ
മണിനാഗങ്ങൾ സോങ് lirycs ഉണ്ടോ
❤🙏🙏🙏❤
2:43
🙏🏻
🖤
ENTHA A MUKHATHINTE AYISWARYAM. ENTHA SABDA GAMBHEERYAM. ARKUM MANASSILAKILLA AA EZHUTH. PAKSHE ENIKK ARIYAM
ANNA ENTE ONATTUKAREDE GANDHARVA NAMIKKUNNU E PRAVEEN
ANNAN THANNE PARANJALLO ETHANU AA ELLIN VAZHIYENN
35:40
1:00:10
🌷🌷🌷🙏🏻🙏🏻🙏🏻
🤚🤚🤚
🙏🙏🙏
Ammenarayanadevinaryana😅
🙏🙏
🙏🙏🙏
Manikannneee❤️❤️
😊😊👍👍
07🎶🥰
🙏🙏🙏🙏🙏🙏🙏🙏🙏🙏
💙🙏🥰
❤️❤️❤️❤️
😋🙏🙏🙏🙏🙏🙏❣️ Kuruppuchettanente Vyrakodi pattukal Supper Nammalde Ammayude Anugraham Ennum Kuruppuchettanum Kudumpathinum Njangalkkum Ellaverkkum Tharane AMME MahamayeThampuratti AMME Retnammathampidas Pournami Erezha North🙏🙏🙏🙏🙏🙏❣️😁❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🙏🙏🙏🙏🙏🙏🙏🙏🙏🙏
o
ഇതിൽ എല്ലാ songum കേൾക്കാൻ എന്താ ഒരു feel
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂z
😊😅
p..q
p
p
p
p
lpqpqpq❤️😚😇😊🇦🇮❤K
😊😅
p..q
p
p
p
p
lpqpqpq❤️😚😇😊🇦🇮❤K
💯🥰
2024
😉🙏
Amme Bhagavathi chettikulagara deviye
👌🥰🥰🥰🥰🙏🙏🙏
🥺❤🔥
🥹🙏🏻
Kuthiyottam
Mm by
🪄🎶
❤❤❤🙏🙏🙏
🙏🙏🙏🙏🙏
🙏🙏
🙏
❤
🙏🙏🙏🙏🙏