Kuthiyottam Vijayaraghavakurup: Kalayudea ketharam...

Поділитися
Вставка
  • Опубліковано 12 вер 2024
  • Kuthiyottam : Kalayudea ketharam

КОМЕНТАРІ • 198

  • @abhilalgopinath
    @abhilalgopinath 3 місяці тому +7

    കലയുടെ കേദാരം പോൽ
    പെരുമയിതണിയും പ്രിയകരനാടേ
    പലപല പുകളാ പകലവനെ പോൽ
    പ്രഭചൊരിയും പ്രിയനാടേ
    അറിയേണ്ടേ ഏതാണിടമെന്ന്
    കര പതിമൂന്നും കമലദളം പോൽ
    ഒരുമയിലമരും നാടേ
    ഭഗവതി ഞങ്ങൾക്കഖിലവുമരുളും
    ചെട്ടികുളങ്ങര നാടേ
    മകരമതെന്നാൽ മകയിരമെന്നൊരു
    ജനതതി കരുതും നാടേ
    കര മക്കടെ ചെറു കരളിൽ
    കൈനീട്ടപ്പറ നിറയും നാടേ
    അറിയില്ലേ ഏതാ പറയെന്ന്
    ഇവരുടെ കുടിലിൽ ജീവിതയേറി
    തിരുവടി അണയും നാളാ
    പറയുത്സവമതിനാമുഖമായിവർ
    ഏകും പറയതു പറകിൽ
    വയലേലകളിൽ നെന്മണി പൊന്നിൻ
    കിങ്ങിണി ചാർത്തും നാടേ
    വെറി വേനലിലീ ഉള്ളു കുളിർപ്പി-
    ച്ചെള്ളു കിളിർക്കും നാടേ
    വരവായോ ഇവിടെ തിരുവോണം
    ആവണി ഓണം
    കൂടാതിവിടുണ്ടിനിയുമൊരോണച്ചമയം
    ശിവരാത്രി തിരു നാളതിലല്ലോ
    ഇവരുടെ ഓമൽച്ചമയം
    വള്ളുവനാടിന്നൊരു നിളയെങ്കിൽ
    പല നിള ഞങ്ങൾക്കുണ്ടേ
    ഉള്ളതു പറയാം എള്ളോളം
    പൊളി വചനമതല്ലിതുപറകിൽ
    പറയാമോ ഏതാ നിളയെന്ന്
    എള്ളിൻ പാടം താണ്ടിത്തെളിയും
    നടവഴി ഞങ്ങടെ നിളകൾ
    അരുമകളിവരാ തിരുനട തേടി
    പോയി തെളിയും നടവഴികൾ
    ശിവരാത്രി തിരുവോണ നിലാവിൽ
    പൂവിളിയുണരും നാടേ
    ഇവരുടെ ചുണ്ടിൽ പൂവിളിയല്ലാതൊരു
    വായ്ത്താരിയുമുണ്ടേ
    അറിവുണ്ടോ ഏതാണവയെന്ന്
    തന്നേനാനേ എന്നിവർ പാടും
    താനപ്പൂവിളി തന്നേ
    തന്നാലാകും വണ്ണമതേറ്റിനി
    ഒന്നായി തീരാമിന്നേ
    ഭരണിയണഞ്ഞാൽ ധരണിയിലെങ്ങും
    പറവതു മറ്റൊന്നാണോ
    ഭവ ദുരിതങ്ങടെ മറുകര തന്നിൽ
    ഇവരുടെ രഥമിതു കാൺകേ
    അണയാമേ പറയാതറിയാമേ
    തവ ദുരിതങ്ങടെ മറുപടിയിവിടം
    അറിയാതറിയാം വരുവിൻ
    ഭഗവതി എന്തിനു പിരിയാതിവിടെ
    കുടികൊള്ളുവതെന്നറിയാൻ
    ഗരിമയതല്ലെന്നറിയുകിൽ ഇനിയും
    പറയാമൊരു ചെറു കാര്യം
    ഇവിടെ രഥോത്സവവതുമൊന്നല്ലേ
    രണ്ടുണ്ടെന്നൊന്നറിയൂ
    അതുമുണ്ടോ രണ്ടീ സ്ഥലിതന്നിൽ
    മീനമുദിച്ചാൽ മാനം തേടി
    താരക പിന്നിലൊളിക്കും
    മായിക വിസ്മയം അശ്വതി മനസ്സിൽ
    മായുകയില്ലിനി മേലിൽ
    കാലം പോലും തൊഴുതു നമിക്കെ
    കാണികൾ നാമിവിടാരോ
    കാലത്തൊന്നാ തിരുനട തൊഴുതാൽ
    ഭാഗ്യമതാണെന്നാകേ
    കരയരുതേ കണ്ണേ കനിവുണരാം
    കാലമതകലും പോലാ
    കുഞ്ഞി ചാടുകളുരുളും നേരം
    കാതരമിവരുടെ കുഞ്ഞിക്കണ്ണിൽ
    കായ്മണി ഉതിരും നേരം

  • @anishkumar760
    @anishkumar760 2 роки тому +11

    എത്ര കേട്ടാലും മതിവരുന്നില്ല അമ്മേ. നാവിൽ എപ്പോഴും ഈ വരികൾ മാത്രം

  • @user-xo5kt8iz8e
    @user-xo5kt8iz8e Рік тому +3

    വളരെ നല്ല ഗാനം, ഒരിക്കലെങ്കിലും അമ്മയുടെ അടുത്ത് വരുവാൻ വേണ്ടി പ്രാർത്ഥനയോടെഞാനും കുടുംബവും.

  • @alhanmuhammedaydin6288
    @alhanmuhammedaydin6288 2 роки тому +24

    ചെട്ടികുളങ്ങര.... എന്റ പ്രിയപ്പെട്ട നാട്..... കുത്തിയോട്ടം, കുതിരമൂട്ടിൽ കഞ്ഞി, കൊഞ്ചും മാങ്ങാ, എല്ലാം ഞങ്ങളുടെ ഓണാട്ടുകരയുടെ സ്വകാര്യ അഹങ്കാരം.... ദാ.. നാളെ ചെട്ടികുളങ്ങര ഭരണി...

    • @Viratian1818.
      @Viratian1818. Рік тому +1

      ഇപ്പ്രാവശ്യം വരുന്നുണ്ടോ

  • @santhagopinathansanthagopi6449
    @santhagopinathansanthagopi6449 3 роки тому +25

    എത്ര.കേട്ടാലും.മതിവരുകയില്ല.ചെട്ടികുളങ്ങര.അമ്മേ.ശരണം.🙏🙏🙏🙏🌹💐🌸

  • @abhijithsreekumar4074
    @abhijithsreekumar4074 3 роки тому +34

    ചെട്ടികുളങ്ങര ഞങ്ങളുടെ നാടെന്നു പറയാൻ തന്നെ അഭിമാനം ❤️❤️❤️❤️❤️

  • @smithasanthosh1972
    @smithasanthosh1972 5 років тому +10

    Kuthiyotta pattukal enikku eshtama njanu oru chettikulangara kariya

  • @saranyasivanpillai6303
    @saranyasivanpillai6303 Рік тому +5

    അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 роки тому +25

    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*
    *ॐ ചെട്ടികുളങ്ങര അമ്മേ ശരണം ॐ*

  • @lekshmyrpanicker7276
    @lekshmyrpanicker7276 Рік тому +5

    Chettikulangara amme sharanam

  • @ajeshac2860
    @ajeshac2860 4 роки тому +7

    എത്ര കേട്ടാലും മതിയാകുന്നില്ലല്ലോ അമ്മേ...... കാത്തുരക്ഷിക്കണേ എല്ലാരേം

  • @gangadharan.v.p.gangadhara2788

    ചെട്ടികുളങ്ങര അമ്മയുടെ എല്ലാ ഭക്തജനങ്ങൾക്കും എൻറ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . ഭക്ത ഗായകൻ വിജയ രാഘവക്കുറുപ്പിൻറ്റെ ആലാപനം ഭക്തിസാന്ദ്രമായ അനുഭവം നല്കുന്നു .

    • @vypvideos
      @vypvideos  Рік тому

      vijayaraghavakurup.com/aboutus.php
      അമ്മേ ശരണം .. . ദേവീ ശരണം .. ചെട്ടികുളങ്ങര അമ്മേ ശരണം

  • @gamingwithpoker
    @gamingwithpoker Рік тому +4

    Super ente istamulla nadu 🔥

  • @ajayakumar4079
    @ajayakumar4079 Рік тому +7

    ചെട്ടികുളങ്ങര ആ മണ്ണിൽ ജനിക്കാൻ സാധിച്ചു അമ്മയുടെ കരുണ 🙏🏾🙏🏾

  • @abhiradh2004
    @abhiradh2004 12 років тому +22

    വിജയ രാഘവ കുറുപ്പിന്റെ വീണ്ടും മനോഹരമായ രചനയും സംഗീതവും ആലാപനവും .....

  • @shibu.vshibu.v6250
    @shibu.vshibu.v6250 5 років тому +14

    അമ്മേ ശരണം ദേവിശരണം.. ചെട്ടികുളങ്ങര അമ്മശരണം....

  • @S..s-i7u
    @S..s-i7u 2 роки тому +8

    🙏🙏🙏🙏🙏🙏
    അമ്മേ നാരായണ
    ദേവി നാരായണ

    • @S..s-i7u
      @S..s-i7u 2 роки тому +2

      🙏🙏🙏

  • @abhijithr628
    @abhijithr628 2 роки тому +4

    Chettikulangarayil thanne janichathil enikku abhimanamundu.

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 2 роки тому +9

    ചെട്ടികുളങ്ങര അമ്മേ ശരണം. ഇത് ഇപ്പോഴ്കിലും കാണാൻ സാധിച്ചതിൽ മഹാ ഭാഗ്യം. അമ്മേ കാത്തു രക്ഷിക്കണേ.

  • @RajanM-eh7fr
    @RajanM-eh7fr Рік тому +2

    Respected sir very nice ex sub rajan panamcheril Cheriyapathiyoor pathiyoor Alleppey Kerala

  • @njgaming5953
    @njgaming5953 3 роки тому +7

    സന്തോഷവും.സംതൃപ്തവൂമായ.പരിപാടി. ആശംസകൾ.
    👌

  • @jayasreemk4964
    @jayasreemk4964 Рік тому +3

    Amme saranam🙏🙏🙏🙏🙏🙏

    • @vypvideos
      @vypvideos  Рік тому

      അമ്മേ ശരണം... ദേവീ ശരണം... ചെട്ടികുളങ്ങര അമ്മേ ശരണം

  • @user-ff4uh7wm1e
    @user-ff4uh7wm1e 10 місяців тому +3

    Devi saranam❤😊

  • @sujithmon4579
    @sujithmon4579 4 роки тому +16

    My Amma who fills my mind and stomach .!!

  • @_Banshee-Kun_
    @_Banshee-Kun_ 5 років тому +24

    കുത്തിയോട്ടം കാണുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം അവരുടെ ചുവടുവെപ്പുകൾ ആണ് രസകരം പക്ഷെ അത് കാണിക്കാത്തത് പ്രയാസം തോന്നി

    • @maheshmurali8507
      @maheshmurali8507 3 роки тому +2

      ചുവടുകൾ ഇതിൽ ഇടയ്ക്ക് കാണിക്കുന്നുണ്ടല്ലോ

    • @geetharajesh125
      @geetharajesh125 3 роки тому

      🪔🙏🙏🙏🌼🍎🥭🍊 ചുവടുകൾ നന്നേ ഇഷ്ടപ്പെട്ടു

  • @user-tk8iz6kq4w
    @user-tk8iz6kq4w 5 місяців тому +3

    Ammay saranam Devi saranam

  • @saradhymohandas2462
    @saradhymohandas2462 4 роки тому +4

    My fav ulsavam ammede kumba barani💜💜💖💖

  • @ashokana7226
    @ashokana7226 3 роки тому +9

    ഞൻ പോയിട്ടുണ്ട് ചെട്ടികുളങ്ങര ഫുൾ പോസിറ്റീവ് എന്നർജി നല്ല സ്ഥാലം...

  • @Aswin___efx815
    @Aswin___efx815 Рік тому +5

    ഹൃദയതട്ടകം ❤️

  • @gk-zf4ei
    @gk-zf4ei 4 роки тому +5

    Kelkkan Nalla rasamund super singer

  • @Anilkumar-kv2lk
    @Anilkumar-kv2lk 7 років тому +26

    ഒരുപാട് ഇഷ്ടമായി ഈ ഗാനം

  • @ajeshac2860
    @ajeshac2860 3 роки тому +37

    ദേവി അമ്മയെ നേരിൽ കണ്ട പ്രതീതി..... ആ മണ്ണിൽ ജനിച്ചവർ എത്ര ഭാഗ്യം ചെയ്തവർ

  • @sreejithrajan5792
    @sreejithrajan5792 7 років тому +10

    chettikulagara ammaik pranamam nalloru pattu

  • @geetharajesh125
    @geetharajesh125 3 роки тому +8

    കേരളത്തിലെ ഈകലകൾഎന്നുനിലനില്ക്കട്ടെഎത്രകേട്ടാലുംമതിവരില്ല

  • @vishnukumar6721
    @vishnukumar6721 3 роки тому +4

    എത്ര ketalum mathi akila thanks വിജയകുമാർ sr

  • @lathikaak9033
    @lathikaak9033 7 років тому +20

    Chetti Kulangara Amme Saranam

  • @ratheeshkumar3045
    @ratheeshkumar3045 12 років тому +14

    വളരെ നല്ല രചന നല്ല സംഗീതം മികച്ച ആലാപനം

  • @vijayanvelandy7846
    @vijayanvelandy7846 2 місяці тому +2

    Very nice performance 👍👍👍

  • @adithyasajeevsajeev6522
    @adithyasajeevsajeev6522 9 років тому +26

    me and my families favorite song. THANK YOU VIJAYA RAGHAVAKURUP

  • @ushapr8752
    @ushapr8752 6 місяців тому +1

    സൂപ്പർ ❤️

  • @umeshumeshto5438
    @umeshumeshto5438 9 років тому +9

    manoharamaya oru kuthiyotta pattu

  • @valsalavijayan6900
    @valsalavijayan6900 2 роки тому +1

    അമ്മേ കൂടെയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏👏👏👏

  • @sheelagopi9498
    @sheelagopi9498 4 роки тому +2

    സൂപ്പർ അടിപൊളി ❤❤❤❤❤👌👌👌👌👌👌👌🤩🤩🤩🤩👍👍👍

  • @soorajraj1698
    @soorajraj1698 2 роки тому +7

    അമ്മേ ശരണം ദേവി ശരണം
    ചെട്ടികുളങ്ങര അമ്മേ ശരണം

  • @sudheeshkumar6114
    @sudheeshkumar6114 7 років тому +19

    നല്ല ഗാനം നല്ല ആലാപനം

  • @vishnusankerctk8738
    @vishnusankerctk8738 5 років тому +4

    മനസിന്‌ കുളിര്മയേകുന്ന ഒരു paatu

  • @sandramovies
    @sandramovies 5 років тому +3

    SUPER...............................................

  • @omanakuttanajaykumar7293
    @omanakuttanajaykumar7293 5 років тому +9

    Excellent lyrics

  • @leelathulaseedheeran6534
    @leelathulaseedheeran6534 7 місяців тому

    Ente Amme Saranam thara tharane.

  • @vijayakumarrajalekshmi9892
    @vijayakumarrajalekshmi9892 6 років тому +9

    great!

  • @premkumarnayak1162
    @premkumarnayak1162 2 роки тому

    VYP VEDAS.
    CULTURE from MAHABALI.
    Agriculture,
    Prosperity through the Hardwork of farmers the Anna daataas.
    Great ancient culture and Arts.
    Thanks for the video.

  • @saralad7172
    @saralad7172 3 роки тому +4

    അമ്മേ ദേവി. 🙏🙏🙏🙏

  • @akhilanil4114
    @akhilanil4114 2 роки тому +3

    💕💞😍അമ്മേ 🙏💞💕

  • @jineshj787
    @jineshj787 4 роки тому +2

    Chettikulangara.amme.njangale.kathurakshikane

  • @aswathynair4866
    @aswathynair4866 3 роки тому +4

    Amma💓👏

  • @krishnakumarpvalappil3226
    @krishnakumarpvalappil3226 3 роки тому +3

    Good lyrics and good song 👌👌🙏🙏

  • @sreejithrajan5792
    @sreejithrajan5792 7 років тому +15

    chettikulangara amme kakkanae amme

  • @sreejithrajan5792
    @sreejithrajan5792 7 років тому +9

    super song

  • @sheeladevaki8693
    @sheeladevaki8693 Рік тому +1

    അമ്മയുടെ അനുഗ്രഹം ഉണ്ടക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @vypvideos
      @vypvideos  Рік тому

      അമ്മേ ശരണം... ദേവീ ശരണം... ചെട്ടികുളങ്ങര അമ്മേ ശരണം

  • @vijayanvelandy7846
    @vijayanvelandy7846 7 місяців тому

    Very nice singing, good performance

  • @aswinawarrier1384
    @aswinawarrier1384 6 років тому +8

    Chettikulangara amme saranam

  • @sreekalachadran254
    @sreekalachadran254 Рік тому +1

    Amme kaniyename blessing to all 🙏🏿💐💐🙏🏿💐🙏🏿🙏🏿💐🙏🏿 ji

  • @geethamadhu4101
    @geethamadhu4101 Рік тому +1

    🙏🙏🙏

  • @radhakrishnanpkremanan4508
    @radhakrishnanpkremanan4508 4 роки тому +3

    ചെട്ടി കുളങ്ങര അമ്മ അനുഗ്രഹിക്കട്ടെ

  • @sumangalanair135
    @sumangalanair135 2 роки тому

    Wow beautiful kerthnam 👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswathysreedharan884
    @aswathysreedharan884 2 роки тому +6

    ചെട്ടികുളങ്ങര അമ്മ 😘😘😘😘😘🙏🙏🙏🙏🙏❤️😍🤩

  • @kakekumar5131
    @kakekumar5131 4 роки тому +4

    എന്റെ ചെട്ടി ക്കുളങ്ങര അമ്മേ കാക്കണേ

  • @divyajayakumardivyajayakum5488
    @divyajayakumardivyajayakum5488 4 роки тому +3

    Super hit songs

  • @AnilKumar-lp6nd
    @AnilKumar-lp6nd 5 років тому +1

    My super song Edathaalam

  • @sreelalnair3647
    @sreelalnair3647 5 років тому +3

    Supersong

  • @NilaavilNilaavil-ve9jg
    @NilaavilNilaavil-ve9jg Рік тому +1

    🙏🙏🙏❤❤

  • @vijayakumarmahadevannair2874
    @vijayakumarmahadevannair2874 Рік тому +1

    🙏🙏🙏🙏🙏

  • @prasannakumari2631
    @prasannakumari2631 Рік тому

    😍😍😍super

  • @rahulsathyans
    @rahulsathyans Рік тому +1

    🙏അമ്മേ ശരണം 🙏🙏🌹

  • @renjithsoman8687
    @renjithsoman8687 6 років тому +5

    ammmmmmme

  • @soorajr5254
    @soorajr5254 Рік тому +2

    അമ്മേ ശരണം 🙏🥺

  • @shibusivanandan2138
    @shibusivanandan2138 Рік тому +1

    കുത്തി ഓട്ടം കുത്തിയോട്ട പാട്ട് ഓണാട്ടുകരക്കാരൻ ❤

  • @vikramannair519
    @vikramannair519 5 років тому +4

    Chettikulanga Kuthiyottam

    • @vikramannair519
      @vikramannair519 5 років тому

      Nammude. Amma Chettikulàngara Àmma. Vikràmàn. Nair
      Koippllikàrszhma. Vadakku

  • @cavalier99100
    @cavalier99100 8 років тому +13

    awesome..

  • @satheeshcn831
    @satheeshcn831 4 роки тому +3

    അമ്മേ ശരണം

  • @ushavenu4430
    @ushavenu4430 Рік тому +1

    🙏❤

  • @abhilashsivan9102
    @abhilashsivan9102 7 років тому +5

    superb

  • @maheshmurali8507
    @maheshmurali8507 3 роки тому +1

    എന്റെ ചെട്ടികുളങ്ങര അമ്മേ 🙏🙏🙏

  • @krishnakumarpvalappil3226
    @krishnakumarpvalappil3226 3 роки тому +1

    Ammeea......saranam 🙏🙏🙏🙏🙏

  • @vijiprabhakaran9354
    @vijiprabhakaran9354 5 років тому +1

    Amme pattukal daralam ezhuthanum padanum sirinu karuthu kodukename

  • @shijuschunakkara8551
    @shijuschunakkara8551 7 років тому +12

    God will bless you..

  • @ramesancv4673
    @ramesancv4673 2 роки тому

    Good song thank you Vijaya rakava kurrup

  • @santhoshk1000
    @santhoshk1000 8 років тому +4

    VERY GOOD SONG.. CONGRTZ..

  • @ajikrajith2937
    @ajikrajith2937 5 років тому +4

    Amme

  • @gopeeshkumarkomalan8045
    @gopeeshkumarkomalan8045 7 років тому +13

    chettikulangara ammeeeee

  • @neethumohan6208
    @neethumohan6208 6 років тому +4

    ♥️♥️♥️♥️♥️

  • @alfredpennyworth177
    @alfredpennyworth177 3 роки тому +1

    Ee corona maari. Ellarudem vtil amma parakk ethatte. 🙏♥

  • @ammumalumonu6384
    @ammumalumonu6384 6 років тому +5

    nice

  • @fxxxvsfxvss2912
    @fxxxvsfxvss2912 4 роки тому +5

    🕉️🕉️🕉️🙏🙏🙏🥰🥰

    • @KrishnaKumar-lw6bg
      @KrishnaKumar-lw6bg 2 роки тому

      Amma 🙏🙏😘😘🔥🔥❤️❤️🌹🌹💖💖🪔🪔

  • @hemachandrannair5907
    @hemachandrannair5907 8 років тому +7

    hemachandran
    Very. good. song

  • @KiD004
    @KiD004 7 років тому +4

    superrrrr.......

  • @anilkumarmr4907
    @anilkumarmr4907 5 років тому +3

    Very good

  • @shyjuvaiga3393
    @shyjuvaiga3393 6 років тому +4

    super

  • @vishnuvichu358
    @vishnuvichu358 5 років тому +3

    Nala soing

    • @shainevs4349
      @shainevs4349 5 років тому +1

      അമ്മേ ശരണം

    • @cr-xt1kw
      @cr-xt1kw 4 роки тому +1

      ammasaranam

  • @ajiths567
    @ajiths567 8 років тому +8

    Ammaee....