വീട് പണിയുമ്പോൾ ലിന്റൽ വെക്കുന്നത് എന്തിനാണ് | What is the use of lintel concrete?

Поділитися
Вставка
  • Опубліковано 22 сер 2024
  • Veed Enna Swopnam (Home Series) Playlist
    • വീട് വെക്കുമ്പോൾ ആദ്യം...
    In this episode of "Veedu Enna Swapnam ",we are discussing about lintel. The purpose of lintel beam, where lintel is used, at what height lintel is applied and tips to reduce construction cost are shared in this video.
    'Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.
    00:27 Introduction
    02:05 Purpose of lintel
    03:32 Where all should lintel be used?
    04:16 At what height concrete lintel is done
    05:40 How to reduce the expenses on structure while building a home?
    08:50 Conclusion

КОМЕНТАРІ • 53

  • @mmc6200
    @mmc6200 2 роки тому +18

    ഇത്രയും കാലം കിന്റൽ വാർപ്പ് എന്ന് പറഞ്ഞു നടന്ന ഞാൻ 😂

  • @davidsonsunny2886
    @davidsonsunny2886 7 місяців тому

    Never seen such a clear description of home building . Pawanji is the ultimate in consulting

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 роки тому +2

    ഇത്രെയും കാലം ഇത് അറിയില്ലായിരുന്നു. എപ്പഴാ പിടി കിട്ടിയത് ❤❤

  • @thanzeernazar7602
    @thanzeernazar7602 2 роки тому +1

    വീട് കൃത്യമായി കാണിച്ചുകൊണ്ടൊരു വീഡിയോ ചെയ്യണം ♥️

  • @sanju7595
    @sanju7595 2 роки тому +3

    Can you please explain about settlement cracks?

  • @mohamedshafiabdulla2704
    @mohamedshafiabdulla2704 Рік тому +1

    Assalamu Alikkum,
    Sugamano,
    Ningalude play list-il Episode 25 Missing aanallo
    Also, Laterite Stone - kondu veedu undakkunnathu kooduthal strong alle, idhu Pavan sir nodu chodhikkamo

  • @user-tx8ek1hp5r
    @user-tx8ek1hp5r 2 роки тому +1

    AAC ബ്ലോക്കുകൾ ഉപയോഗിച്ചു വീട് നിർമ്മാണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @kiranshaji3330
    @kiranshaji3330 2 роки тому

    Please do a video on why we are following building rules, why setback ? Why height restrictions? Why front setback is greater than rear and side setback?

  • @riyasbissmellarahma3926
    @riyasbissmellarahma3926 4 місяці тому

    Veedinu akath show case athupolea akathulla sunside nallathanooo

  • @Nithinah
    @Nithinah 2 роки тому +1

    Walls , doors , windows nu supporting feature ayit anu lintel kodukunath

  • @mhmdshafeeq2303
    @mhmdshafeeq2303 2 роки тому +2

    പവൻ ബായി കാണുന്നത് പോലെ അല്ല
    ആൾ പോളിയാ👌👌👌

  • @hadiqpk
    @hadiqpk 2 роки тому

    Windows valuppam koottunnathu air circulation koodan vendiyittanu..bangi koodunnathu matramalla..

  • @ktashameel41
    @ktashameel41 2 роки тому +1

    time oru 30 minut enkilum minimum venamaayirunnu .... rando moonno vishayam aakaamallo.

  • @PrakashMj910
    @PrakashMj910 2 роки тому

    Very informative video for everyone

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    പൊളിച്ചു ഇബാദ്ക്കാ 💛💛💛❤️❤️❤️👍👍👍💥

  • @bambala469
    @bambala469 Рік тому

    ആ ലെവലിൽ (ഡോർ, വിൻഡോ upper end ) ഒരു ബെൽറ്റ് ആയി മുഴുവൻ area യിലും വാർക്കാറില്ലേ, അത് കൂടുതൽ നന്നാണോ?

  • @Joseph-ih4ih
    @Joseph-ih4ih Рік тому

    സർ,
    Steel bar crank ചെയ്യുന്നതിന്റെ നീളം ഒരാളും പറഞ്ഞുകാണുന്നില്ല. ക്രാങ്ക് വളക്കുന്നതിനെ പറ്റി പറയാമോ

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +1

    Useful ❤️❤️

  • @MadexTrolls
    @MadexTrolls 2 роки тому +1

    ന്യൂ ഇൻഫർമേഷൻ 🔥

  • @ravitv4599
    @ravitv4599 2 роки тому

    Gd mng bro lintil window yuda mukalil 4 feet rong alla

  • @shajifshaji1056
    @shajifshaji1056 2 роки тому

    Videos nalla Videos aanu

  • @Rfkt63
    @Rfkt63 2 роки тому

    തീർച്ചയായും 👍

  • @praveenkumar-un9lc
    @praveenkumar-un9lc 2 роки тому

    Ente veedu katta konda undakkiyath but lintel kattakonda cheithathu kuzhalpum undo plz reply

  • @jineshppjithu9134
    @jineshppjithu9134 2 роки тому

    Negaludey nodichal nirthumo?avarparayatey

  • @fadilbismi
    @fadilbismi 2 роки тому +1

    എല്ലായിടത്തും ലിൻ്റെൽ വേണോ(window&door/open space മുകളിൽ മാത്രമാണോ) എന്നതിന് ഉത്തരം പറയാം ഒന്നും സമയം കൊടുക്കുന്നില്ല.

  • @drraguramiahkulandaivel5841
    @drraguramiahkulandaivel5841 2 роки тому

    Sir
    What bricks were used in this building. Porotherm bricks or kerala hollow clay bricks

  • @MS-dc9tx
    @MS-dc9tx 2 роки тому

    Hello sir!! It would be great if you add subtitles for all videos you post.

  • @faizvs2289
    @faizvs2289 2 роки тому +8

    അപ്പോൾ ജനലിന്റെയും, വാതിലിന്റെയും, ഓപ്പണിങ് ഉള്ള സ്ഥലത്ത് മാത്രം ലിന്റിൽ കൊടുത്താൽ മതിയെന്നാണോ പറഞ്ഞു വരുന്നത്

    • @attilbaby551
      @attilbaby551 2 роки тому +2

      Aeyth oru opening aanenkilum, aa opening inte top ill brick work varunnundenkil lintel urappayum kodukanam

    • @aslammohamed5427
      @aslammohamed5427 2 роки тому

      Building nte karyathil cheriya matam ind opening il onum koduthilankilum lintel or bheem avishyaman main varp nte load thanguvan

  • @Nisus.88
    @Nisus.88 7 місяців тому

    Normally 8mm steel ഉള്ള ഒരു lintel എത്ര width വരെ ആകാം.

  • @shameersam4973
    @shameersam4973 Рік тому

    ഫസ്റ്റ് ഫ്ലോർ ഷീറ്റ് ആണ് ഇടുന്നതെങ്കിൽ താഴെ ചെയ്ത പോലെ ലിന്റൽ വാർക്കേണ്ടതുണ്ടോ ?

  • @jk8650
    @jk8650 2 роки тому +1

    ഡിൻ്റലിൻ്റെ പേര് മാറ്റിയോ...😕
    ഇത്രയും കാലം ഡിൻ്റൽ എന്ന് പ്രതിസംബോധന ചെയ്ത ഞാൻ 😬

  • @sajidaspassion313
    @sajidaspassion313 2 роки тому

    Veed vekan udeshikunhavark valare upakaramulla vedio
    Ente vedio kanamo

  • @vjyvncnt
    @vjyvncnt 8 місяців тому

    തമ്പ്നൈലിൽ കൊടുത്ത lintel ഒരുവശത്തേക്ക് കൂടുതൽ കേറി ഇരിക്കുന്നുണ്ടല്ലോ? ലെഫ്റ്റ് സൈഡിൽ ഉള്ള അനുപാതം അല്ല റൈറ്റ്. സൈഡിൽ . ..

  • @anilts7468
    @anilts7468 2 роки тому +1

    സൺഷെഡ് ലിന്റൽ ഇവൻ തമ്മിൽ ഉള്ള ബദ്ധം പറഞ്ഞില്ലാലോ

  • @sojinshibu4152
    @sojinshibu4152 2 роки тому +2

    എന്റ പൊന്നു ചേട്ടാ 10 വർഷം മുന്നേ പണിത എന്റെ വീട്ടിൽ ഇങ്ങനെ യാണ് ലിന്റിൽ ചെയ്തിരിക്കുന്നത്😏😊😊

  • @muhammedsuhaib5784
    @muhammedsuhaib5784 2 роки тому

    👍

  • @suhail_faizy
    @suhail_faizy 2 роки тому

    🔥

  • @jiofery
    @jiofery 2 роки тому

    0.7 K .ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ നന്ദി.🥰 ഇനിയും നിങ്ങളുടെ ഈ ഒരു സ്നേഹവും സഹകരണവും ഞാൻ പ്രതീക്ഷിക്കുന്നു.💯

  • @yasinpk4968
    @yasinpk4968 9 місяців тому

  • @user-pl7ly2dw3h
    @user-pl7ly2dw3h 2 роки тому +1

    ഇബാദ് ബായ് ഒരു കട്ല ക്ക് 7 അടിയാണെന്ന് നിങ്ങക്ക് അറിയില്ലേ

    • @navaneeed
      @navaneeed Рік тому

      കടലയോ 😂😂

  • @ummukulsuummu58
    @ummukulsuummu58 2 місяці тому

    പവൻ സാറിന്റെ നമ്പർ തരോ

  • @noushumnm
    @noushumnm 2 роки тому

    ഓഹോ നിങ്ങളും പാവമാണോ ..

  • @vm_mufeedh
    @vm_mufeedh 2 роки тому

    Dintel 😀

  • @jafferkuttimanu2884
    @jafferkuttimanu2884 Рік тому

    Waste programs

  • @FBBUILDERS670
    @FBBUILDERS670 Рік тому

    ഒരു ഷോപ്പ് പണി ചെയ്യുമ്പോൾ ലിന്റൽ ആവശ്യമുണ്ടോ

  • @Thresiamma-wn6vy
    @Thresiamma-wn6vy 2 роки тому

    Mob. No: താരോമോ

  • @syamkumarp.b9168
    @syamkumarp.b9168 8 місяців тому

    Pavan Sir nte number kittumo

    • @vjyvncnt
      @vjyvncnt 8 місяців тому

      Veedu vekkunnundo