വളരെ ഉപകാരപ്രദമായ കാര്യമാണ് ഇവിടെ പറഞ്ഞത് ..വീടിന്റെ വയറിങ് സമയത്തു നാട്ടിൽ ഇല്ലായിരുന്നു ...തിരക്കിനിടയിൽ പലതും പറയാൻ വിട്ടു പോയി ...വയറിങ് ചെയ്‌യുന്നവർ അത് ചോദിച്ചതുമില്ല .. എന്റെ അഭിപ്രായത്തിൽ cctv മാത്രമല്ല ,ഇന്റർനെറ്റ് കണക്ഷൻ ,സോളാർ കണക്ഷൻ. ഈ തരത്തിൽ ആവശ്യമുള്ള എല്ലാത്തിനും ഇത് പോലെ മുൻകൂട്ടി വയറിങ് ചെയ്തു കഴിഞ്ഞാൽ പിന്നീട് ഇതിനു വേണ്ടി ചുമരൊക്കെ പൊട്ടിച്ചു വൃത്തികേടാക്കുന്നത് ഒഴിവാക്കാം ...അന്ന് ഈ കാര്യങ്ങളെല്ലാം ചെയ്യാത്തതിന്റെ ബുദ്ടിമിട്ടു ഇന്ന് തിരിച്ചറിയുന്നു .,.
ഞാൻ ഒരു electrician, cctv techinician ആണ്.. ഞാൻ എന്റെ ഫ്രണ്ട്‌സ് and family റിലേറ്റീവ്സ് വിട് പണിയുമ്പോൾ ഇതു പോലെ cctv, solar, networking, ഹോംറ്റിയറ്റർ, pipe ഇട്ട് വാക്കുവാൻ പറയാറുണ്ട്...
CCTV എന്നത് കേവലം ഒരു ചടങ്ങായി മാത്രം കണ്ട് കൊണ്ട് ചെറിയ വിലക്ക് തീരെ അബദ്ധമായ കാമറകൾ വാങ്ങി വെക്കരുത്. കള്ളൻ കയറി കഴിഞ്ഞ് ബാക്ക് അപ് എടുക്കുമ്പോൾ ഒരു നിഴൽ വന്ന് എല്ലാം കട്ടോണ്ട്പോയി എന്ന് പറയേണ്ടി വരും. CCTV ചെയ്യുമ്പോൾ IP Camara നല്ല ബ്രാൻ്റ് നോക്കി സെലക്ട് ചെയ്യുക. IP ആവുമ്പോൾ വേറെയും പല നല്ല കാര്യങ്ങളുമുണ്ട്. CCTV യിൽ നല്ല പരിചയമുള്ള ആൾക്കാരെ സമീപിക്കുന്നതാണ് ഉത്തമം.
The porotherm bricks construction in the background looks good. Can you please make one episode with details about the porotherm construction, process adopted, precautions required, final plastering/polishing, plumbing etc? Thanks.
Cctv cheyyumbol ip camera vekunadalle better.... futer el adalle best usable and latest technology... also consider provide condute for fiber connection and solar panel systems... K fone polate fiber networks nalla pole varum varshagalil populer aakum..
Could you please share the contact details of best home automation firms in and around Thrissur? My house construction is in progress and now is the right time to plan for automation. Thanks and regards
cctv രണ്ടു ടൈപ്പ് ഉണ്ട് നോർമൽ എല്ലാവരും വെക്കുന്നത് DVR ആണ് അതിന് ക്ലാരിറ്റി കുറവായിരിക്കും ₹15000 to 20000 രണ്ടാമത്തെ NVR നല്ല ക്ലാരിറ്റി ഉണ്ടാകും ₹40000 മുതൽ
IP ക്യാമറ ആണ് വെച്ചതെങ്കിൽ പരിഹാരം ഉണ്ട് ആ ക്യാമറയുടെ IP അഡ്രെസ്സ് പറഞ്ഞു കൊടുത്താൽ മതി വീടിനുള്ളിൽ കയറാതെ തന്നെ ആ ക്യാമറയുടെ ബാക്കപ്പ് എടുക്കാൻ കഴിയും
വളരെ ഉപകാരപ്രദമായ കാര്യമാണ് ഇവിടെ പറഞ്ഞത് ..വീടിന്റെ വയറിങ് സമയത്തു നാട്ടിൽ ഇല്ലായിരുന്നു ...തിരക്കിനിടയിൽ പലതും പറയാൻ വിട്ടു പോയി ...വയറിങ് ചെയ്‌യുന്നവർ അത് ചോദിച്ചതുമില്ല ..
എന്റെ അഭിപ്രായത്തിൽ cctv മാത്രമല്ല ,ഇന്റർനെറ്റ് കണക്ഷൻ ,സോളാർ കണക്ഷൻ. ഈ തരത്തിൽ ആവശ്യമുള്ള എല്ലാത്തിനും ഇത് പോലെ മുൻകൂട്ടി വയറിങ് ചെയ്തു കഴിഞ്ഞാൽ പിന്നീട് ഇതിനു വേണ്ടി ചുമരൊക്കെ പൊട്ടിച്ചു വൃത്തികേടാക്കുന്നത് ഒഴിവാക്കാം ...അന്ന് ഈ കാര്യങ്ങളെല്ലാം ചെയ്യാത്തതിന്റെ ബുദ്ടിമിട്ടു ഇന്ന് തിരിച്ചറിയുന്നു .,.
ഞാൻ ഒരു electrician, cctv techinician ആണ്.. ഞാൻ എന്റെ ഫ്രണ്ട്‌സ് and family റിലേറ്റീവ്സ് വിട് പണിയുമ്പോൾ ഇതു പോലെ cctv, solar, networking, ഹോംറ്റിയറ്റർ, pipe ഇട്ട് വാക്കുവാൻ പറയാറുണ്ട്...
CCTV എന്നത് കേവലം ഒരു ചടങ്ങായി മാത്രം കണ്ട് കൊണ്ട് ചെറിയ വിലക്ക് തീരെ അബദ്ധമായ കാമറകൾ വാങ്ങി വെക്കരുത്. കള്ളൻ കയറി കഴിഞ്ഞ് ബാക്ക് അപ് എടുക്കുമ്പോൾ
ഒരു നിഴൽ വന്ന് എല്ലാം കട്ടോണ്ട്പോയി എന്ന് പറയേണ്ടി വരും.
CCTV ചെയ്യുമ്പോൾ IP Camara നല്ല ബ്രാൻ്റ് നോക്കി സെലക്ട് ചെയ്യുക.
IP ആവുമ്പോൾ
വേറെയും പല നല്ല കാര്യങ്ങളുമുണ്ട്.
CCTV യിൽ നല്ല പരിചയമുള്ള ആൾക്കാരെ സമീപിക്കുന്നതാണ് ഉത്തമം.
The porotherm bricks construction in the background looks good. Can you please make one episode with details about the porotherm construction, process adopted, precautions required, final plastering/polishing, plumbing etc? Thanks.
രണ്ടു പേരും സൂപ്പർ ആയിട്ടുണ്ട് 👍👍👍
You both are super ❤️👍 congrats keep going
Cctv cheyyumbol ip camera vekunadalle better.... futer el adalle best usable and latest technology... also consider provide condute for fiber connection and solar panel systems...
K fone polate fiber networks nalla pole varum varshagalil populer aakum..
Super bro❤
CCTV Wiring iduthathu underground ano wall ano nalathu
Very helpful series
Super🙌
Provide mostion sensor light control system . very cheap
എവിടെ യാണ് സ്ഥലം ?
ആലുവയിൽ ചെയ്ത് തരുമോ ?
നമ്പർ തരു.
എവിടെ യാണ് സ്ഥലം ?
ആലുവയിൽ ചെയ്ത് തരുമോ ?
നമ്പർ തരു.
Hi njn dubai anu work chyund
Inform your Electric contractor .
@@nasser736 yes..
Great👍
Anda abhiprayathil cctv and internet (fiber) ellavarum nirbandham aayum install cheyyandadhaan
ee episode inteokke playlist undakki idamo...ennittu ennum updates um cheyyane
Could you please share the contact details of best home automation firms in and around Thrissur? My house construction is in progress and now is the right time to plan for automation.
Thanks and regards
Super
വീടിന്റെ വാർകയ്ക്കു മുൻപ് ഭിത്തിയിൽ വെയ്ക്കുന്ന ഓയിൽ പേപ്പർ എന്താണെന്നു ഒന്ന് വിഡിയോയിൽ സാബിൾ കാണിച്ചാൽ നല്ലതായിരുന്നു... പവൻ സർ നമ്പർ കിട്ടുമോ..
DPM sheet 500guage
Alarm system kooodi vekkuka cheriya veed ayalum flat ayalum ith valare nallthan veetil ninn purath povumbo okke actv cheyth vechal safe aan cctv undayalum nvr box ang oori kond poyal theernu alrm systm avumbol aru agath kayariyalum notification ayitum cl aayitum mobilelk varum calls and msg
Any particular brands ?
ഫയർ സേഫ്റ്റി ഐറ്റംസ് പുതിയ വീടുകളിൽ വെക്കണം
Teak doornu thee ittal alpa samayam kondu door charum akum
ഞാൻ കോഴിക്കോട് ആണ്... സ്ഥാപനത്തിന്റെ പേര് അഡ്രസ് ഒന്ന് വ്യക്തമാക്കാമോ? വീഡിയോ കണ്ടു പക്ഷെ വ്യക്തമായില്ല 👍❤
ലിഫ്റ്റ് വെക്കാൻ ചിലവ് എത്ര വരും
9.5 lakhs
6 lakhs
1 lak
Wifi cctv available in market
Thankalude number tharumo, kottayathu vannu panicheyichu tharamo
For Home CCTV minimum ethra megapixel cam venam. 4 cameras vechal starting cost ethra varum.
Do ip camera system... 2Mp is enough
22000
cctv രണ്ടു ടൈപ്പ് ഉണ്ട് നോർമൽ എല്ലാവരും വെക്കുന്നത് DVR ആണ് അതിന് ക്ലാരിറ്റി കുറവായിരിക്കും ₹15000 to 20000 രണ്ടാമത്തെ NVR നല്ല ക്ലാരിറ്റി ഉണ്ടാകും ₹40000 മുതൽ
നാല് ക്യാമറയ്ക്ക് 6000 രൂപയിൽ താഴെ ആവുകയുള്ളൂ camera only😌
6000 രൂപക്ക് കിട്ടുന്ന ക്യാമറ മാത്രമാണോ അതോ ഫുൾ സെറ്റ് ഉണ്ടോ.ഏത് കമ്പനി ആണ്. ഒന്നു പറയാമോ...
🤗😊👌
വെറുതെ
5_കൊല്ലം കഴിമ്പോൾ ഈ കേബിൾ മാറി കേബിൾ ഇല്ലാത്ത സിസ്റ്റം വരും
അപ്പൊ നോക്കാം 😅😅😅
maashummaarude chodyam kettu maduthu! 😃
ഞാൻ വീട്ടിൽ സി സി ടി വി വെച്ചു 4 ക്യാമറ rs 6500 രൂപ യെ ആയുള്ളൂ
Camera ehth cmpny aa
കോൺടാക്ട് നമ്പർ തരുമോ
9946977377
Camera and DVR athinte quality anusarichu price koodiyathum kurajathum available anu..features ill vare differents undavum
Nalla dvr nu varumalo a cost 🙄
🥰
റോഡിലോട്ടു ക്യാമറ വെച്ചാൽ പോലീസ് നിരീക്ഷണം നടത്തുവാൻ വന്നുകൊണ്ടിരിക്കും
നിങ്ങളുടെ ആവിശ്യത്തിനാണെങ്കിൽ കുഴപ്പമില്ല അല്ലെ
അനുഭവം.. ഉണ്ടായി.
ശരിയായിരികാം,, ഒരു ക്രിമിനലിനെ പിടിക്കാനാണ് അതെങ്കിൽ സമൂഹത്തിന് വേണ്ടി അതിനെ നല്ല കാര്യമായി കണ്ടുകൂടെ
വേറെ ഒരു പണിക്കും പോകണ്ട. എന്നും വിഷയങ്ങൾ വന്നുകൊണ്ടിരിക്കുo
IP ക്യാമറ ആണ് വെച്ചതെങ്കിൽ പരിഹാരം ഉണ്ട് ആ ക്യാമറയുടെ IP അഡ്രെസ്സ് പറഞ്ഞു കൊടുത്താൽ മതി വീടിനുള്ളിൽ കയറാതെ തന്നെ ആ ക്യാമറയുടെ ബാക്കപ്പ് എടുക്കാൻ കഴിയും
Mugam moodi mostikkan wannal
വേണമെങ്കിൽ ഒരണം തുടങ്ങാം 🤣🤣🤣