EP #47 അമൃത്‌സറിലെ നടക്കാത്ത സ്വപ്നങ്ങളുമായി ജമ്മുവിലേക്ക് | Golden Temple Amritsar | Jammu

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 389

  • @sptheindiantraveller
    @sptheindiantraveller 3 роки тому +36

    Golden temple ന് ഉള്ളിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉണ്ട്.അവിടെ നിന്നും എനിക്ക് vlog പെർമിഷൻ കിട്ടിയിരുന്നു,shoot ചെയ്തിരുന്നു...അവിടെ പോകമായിരുന്നു..(ആ സിഖുകാരൻ പറഞ്ഞ വ്ലോഗർ ഞാനാണ്)☺️സാരമില്ല..പോട്ടെ..Go ahead..

  • @SainudheenKK-yb3zw
    @SainudheenKK-yb3zw 3 роки тому +49

    " ഞാൻ ഹരി ഞാൻ ലക്ഷ്മി welcome to tin pin stories " ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷം ആണ് 😘🥰😍

  • @sreelathakb6092
    @sreelathakb6092 3 роки тому +5

    കണ്ടതിൽ അതിയായ സന്തോഷം.. ഹരിയും ലക്ഷ്മിയും മക്കളെപ്പോലെ.. പരസ്പരം കൊണ്ടും കൊടുത്തും എത്ര സുന്ദരമായി നിങ്ങൾ Vlog ചെയ്യുന്നു... എന്താ പരസ്പരബഹുമാനം: മനസ്സിലാക്കൽ- keep it up

  • @sabareesanambatt
    @sabareesanambatt 3 роки тому +3

    എന്ത് അടച്ചു പൂട്ടിയാലും വീഡിയോ അനുവദിച്ചിട്ടില്ലെങ്കിലും പ്രശ്നമില്ല. നിങ്ങളുടെ സത്യസന്ധമായ വിവരണങ്ങളും സ്നേഹവും ( പരസ്പരവും മറ്റുള്ളവരോടും ഉള്ള ) കാണുമ്പോഴെ സന്തോഷം കൊണ്ടു കണ്ണു നിറയുന്നു!

  • @wolverine8085
    @wolverine8085 3 роки тому +36

    Punjabis especially Sikhs are wonderful people. Their Gurudwaras, the food they serve, their dedication and sincerity is unworldly.

  • @JINESH00006
    @JINESH00006 3 роки тому +2

    അങ്ങനെ ഞാനും നിങ്ങളുടെ കൂടെ ഓടി എത്തി 😄😄, ഒരു ട്രാവൽ വ്ലോഗ് പോലും കണ്ടിട്ടില്ലാത്ത എന്നോട് ഒരു മാസത്തിനു മുൻപ് ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനിയിലെ kannada കാരൻ (നിങ്ങളുടെ സ്ഥിരം viewer ആണ് പുള്ളി ) doubt ചോദിച്ചു വന്നതാണ്, നിങ്ങളുടെ 25 th വിഡിയോയിൽ ഒരു റോക്കറ്റ് പോകുമ്പോൾ - പെട്രോളിന്റെ വിലയെ പറ്റി പറയുന്ന തമാശ 🤣 പുള്ളിക്ക് മനസിലായില്ല, എന്നോട് ചോദിച്ചു എന്താണിവർ പറഞ്ഞതെന്ന്,........ ഒരുമാസത്തിനുള്ളിൽ നിങ്ങളുടെ എല്ലാ വിഡിയോസും കണ്ടു തീർത്തു, പുതിയ വീഡിയോയിക്കായി കട്ട waiting....

  • @akcta2045
    @akcta2045 3 роки тому +41

    ഇത് വരെ മറു സംസ്ഥാനങ്ങളിൽ യാത്ര ചെയ്തിട്ട് ഇല്ല പക്ഷെ എല്ലാ വീഡിയോസ് കാണാറുണ്ട് നല്ല കാഴ്ചകൾ 😍💥

    • @Sanal-zj2dz
      @Sanal-zj2dz 3 роки тому

      ആദ്യം മലയാളം മര്യാദക്ക് എഴുതാൻ പഠിക്ക് ...

    • @mark_my_words-m4g
      @mark_my_words-m4g 3 роки тому

      @@Sanal-zj2dz 🙄

    • @akcta2045
      @akcta2045 3 роки тому +2

      @@Sanal-zj2dz എന്താ ഇതിൽ തെറ്റ് 🙄ഒരു അക്ഷരം ആണ് മാറി എങ്കിൽ മനുഷ്യൻ അല്ലെ മോനെ 🤗

    • @ajayr8185
      @ajayr8185 3 роки тому

      Onnu. Poykoode i. R. C. T. C. Pakages undu. March 31st.rs.13ooo.13days

  • @Rosybilss
    @Rosybilss 3 роки тому +18

    നോട്ടിഫിക്കേഷൻ വന്നു pna ഒന്നും നോക്കില്ല ഇങ്ങ് പൊന്നു ❤❤❤🤩🥰💯

  • @sheetalSreejith
    @sheetalSreejith 3 роки тому +2

    Enikk ee lakshmine vallathe angat ishttaye , njan aadyayett kkana nigalde vlog ipo ee trip nte 1st video thott kandod vara.. chettanum adipoli aatto. Vlogs okke kandirikkan thonnum .. enthokyo oru prethyekatha....

  • @sirajam1922
    @sirajam1922 3 роки тому +2

    കണ്ടാലും കണ്ടാലും മതിവരാത്ത ബ്ലോഗ് മുത്തുമണി സ് നിങ്ങളുടെ ത് എന്തോ ഒരു ആകർഷണം നിങ്ങളുടെ നിഷങ്കളതയാവാം നിങ്ങളുടെ ഓരോ vedio ക്കും വേണ്ടിയുള്ള കാത്തിരിപ്പ്

  • @jerinkurian895
    @jerinkurian895 3 роки тому +2

    നിങ്ങളുടെ കുട്ടി വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. വീഡിയോ തീർന്നപ്പോൾ ഒരു സങ്കടംആയിപ്പോയി എന്നാലും സാരമില്ല. അടുത്ത ദിവസം അടിപൊളി വീഡിയോയുമായി വരുന്നതും കാത്ത് ഞങ്ങൾ ഇസ്രായേലിൽ കുറച്ചു ഫാൻസ് ഉണ്ട് കേട്ടോ

  • @jubysalah2188
    @jubysalah2188 3 роки тому

    Makkale ente mol poirunnu..golden temple il..enik ella sthalangalum kanan nalla ishtama but daivam enik athinulla avasaram tharillenna ente viswasam..so ipol ella sthalavum ente makkalde.tinpin stories il koodi njan kanunnu😍😍😍

  • @BasheerKarookkil
    @BasheerKarookkil 3 роки тому +1

    ഒരുപാട് ഓൾ ഇന്ത്യ ട്രിപ്പ്സ് കണ്ടുകൊണ്ടിരിക്കുന്നു കൂടുതൽ ഇഷ്ട്ടം ഇവിടെ

  • @ajaykulangara
    @ajaykulangara 3 роки тому

    ഹരി നിങ്ങളെ കാണുമ്പോ മുൻപരിചയം അടുത്ത് ചങ്ക് സുഹൃത്തിനെ ഓർമ വരുന്നു..feel like a gem 😍👍

  • @moorkathjamal
    @moorkathjamal 3 роки тому +1

    പുതിയ video ക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @prabhakumari3776
    @prabhakumari3776 3 роки тому +6

    Golden temple ileaa rathrytheaa view ann Pwoli😍...bayangara positivity ulla sthalam ann😍

  • @anoopshouri6682
    @anoopshouri6682 3 роки тому +4

    ഓരോ വീഡിയോ കഴിയും തോറും
    എഡിറ്റിംഗ് നന്നാകുന്നുണ്ട്.... Grate✂️✂️✂️🎬🎬🎬

  • @arunrajmr1738
    @arunrajmr1738 3 роки тому

    Ningalde 2perdeyum samsaram kekkumbo thanne oru positive energiyaanu

  • @ayishaumaira9942
    @ayishaumaira9942 3 роки тому +3

    Travel വീഡിയോസ് കാണാൻ പ്രതേക രസം AA..❤️ ❣️ നമുക്ക് നേരിട്ട് കാണാൻ കഴിയാത്ത sthalangle വീഡിയോ യില് കൂടി നിങ്ങൾ colour aayi കാണിച്ച് തരുമ്പോ 👍👍❤️

  • @jesijaaz4238
    @jesijaaz4238 3 роки тому +1

    വെയ്റ്റിംഗ് ആയിരുന്നു

  • @arshasayooj3847
    @arshasayooj3847 3 роки тому +36

    Addicted to tinpin stories❤️

  • @prabhakarantk7475
    @prabhakarantk7475 3 роки тому

    ഹായ്...അടിപൊളി കാഴ്ചകൾ,

  • @sharafmufc3506
    @sharafmufc3506 3 роки тому

    വന്നു ലേ.... Waiting ആയിരുന്നു..... കണ്ടു.. പിന്നെ ഇഷ്ടപ്പെടാതിരിക്കില്ലല്ലോ.... നിങ്ങ പൊളിയല്ലേ ❣️❣️❣️👍👍👍👍

  • @adhikanav-family
    @adhikanav-family 3 роки тому +1

    നല്ല നല്ല കാഴ്ചകൾ സമ്മാനിച്ച ലക്ഷ്മി കുട്ടി ഹരി സൂപ്പർ 👍💞💞

  • @sijasmohamed4572
    @sijasmohamed4572 3 роки тому

    ഇന്നത്തെ intro ഡബിൾ പവർ ആണല്ലോ

  • @mrudularajeev8909
    @mrudularajeev8909 3 роки тому

    Nalla video aayirunu. Ningalude jammu yathra kaanan aayirunu kooduthal kaathirunnath. Ella videos um eduth idanam ennu reqst unde. Prathyekichum manjil koodi ulla yathra

  • @arunjoseph2150
    @arunjoseph2150 3 роки тому +6

    ഹരി bro ക്ക് R J മാത്തുകുട്ടിടെ ലുക്ക് ഉണ്ടെന്ന് തോന്നിയവർക്ക് ഒത്തു കൂടാം👍🏻

  • @sandhyanambiar6284
    @sandhyanambiar6284 3 роки тому

    Nice video Hari and Lakshmi. Greetings from Udupi . God bless you both with all happiness

  • @chandrasekhar.s9722
    @chandrasekhar.s9722 3 роки тому

    അടിപൊളി ഒന്നും പറയാനില്ല സൂപ്പർ

  • @ajaykulangara
    @ajaykulangara 3 роки тому

    ഹരി, ലക്ഷ്മി..😍.. ഗോൾഡൻ temple backdrop കിടു

  • @Latharaju3737
    @Latharaju3737 3 роки тому

    നിങ്ങളെ കണ്ടപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടി സൂപ്പർ 👌👌👌👌👌👌♥️♥️♥️♥️♥️♥️

  • @Bijuthomasthomas
    @Bijuthomasthomas 3 роки тому

    ഗോൾഡൻ ടെമ്പിൾ നൈറ്റ് കാണാൻ ആണ് ഏറ്റവും മനോഹരം

  • @nishman2002
    @nishman2002 3 роки тому +1

    Hari and Lakshmy hope u both are safe and having good time

  • @rajeevaylara8587
    @rajeevaylara8587 3 роки тому

    💥💚💞💜💙💜💞💚💥ComonTinpin...... Polichuuuu

  • @swalihathwoyyib4601
    @swalihathwoyyib4601 3 роки тому +4

    Katta waiting ernnu 😍kandappo othiri sandoshaayi💗

  • @GIJUANTYJOSE
    @GIJUANTYJOSE 3 роки тому

    Tinpins വിരഹ വേദനയായിരുന്നു,,,,, സന്തോഷായി കണ്ടപ്പോ 😍😍

  • @nishadpb1888
    @nishadpb1888 3 роки тому

    Allenkilum ningal superaa👌👌nalla videos iniyum varatte ttaa👏

  • @aneesh6186
    @aneesh6186 3 роки тому

    Vegam thanne 1. M. ആവട്ടെ

  • @anoshanand8208
    @anoshanand8208 Рік тому

    Superb vedio

  • @athirababy6138
    @athirababy6138 3 роки тому

    Yathrakal enikkum othiri ishtaanu. Randu perum super couples. Lakshmiyude voice super. Big fan from Chalakudy 😁

  • @explanationguru161
    @explanationguru161 3 роки тому

    Katta waiting aayirnnu Hari Ettan and Lakshmi chechi😍as usual you guys are rocking😘 " TinPinStories " oru vikaram❣️

  • @sonusanil93
    @sonusanil93 3 роки тому

    Tin pin stories parayunathinn oru energy porello

  • @blesonbiju7167
    @blesonbiju7167 3 роки тому +2

    Waiting ayirunu notification vanu apo thana play chaythu🥰

  • @anilchandran9739
    @anilchandran9739 3 роки тому

    Take care. ✨💖💐 ജവാഹർ ടണൽ കഴിഞ്ഞാൽ ജമ്മുവിൽ നിന്നും തികച്ചും വ്യത്യസ്തമായ കാലാവസ്ഥയാണ്. 🙏 ഉദ്ദംപൂരിൽ നിന്ന് പത്നിടോപ് കൂടി പോവൂ.👌

  • @binovarughese5845
    @binovarughese5845 3 роки тому +1

    Katta waiting ayrnnu..🥳

  • @shinemenoth1766
    @shinemenoth1766 6 місяців тому

    Amazing Both ❤

  • @12ch185
    @12ch185 3 роки тому +1

    Golden temple❤️....love u guys stay safe healthy and happy

  • @askme1969
    @askme1969 3 роки тому

    Fog...🤔സൂക്ഷിച്ചു പോവുക.. All the best

  • @haneefbm763
    @haneefbm763 3 роки тому +1

    Katta Waiting Ayirunnu😊😊

  • @harshas537
    @harshas537 3 роки тому

    Ha miracle beauty vlog avar kazhinja divasam ivide poyirunnu chilappol athavum. Kazhinja week anennu thonnunnu.

  • @asifiqbalvlog3016
    @asifiqbalvlog3016 3 роки тому +1

    Waiting ആയിരുന്നു

  • @vinugeorge2946
    @vinugeorge2946 3 роки тому

    power.. presentation

  • @ppsujan
    @ppsujan 3 роки тому

    Super take care..

  • @sunnyjohn4745
    @sunnyjohn4745 3 роки тому

    Wish you safe journey.

  • @MYYOU42
    @MYYOU42 3 роки тому

    കാത്തിരുന്നു ഒടുവിൽ എത്തി.

  • @NAVASFAZIL
    @NAVASFAZIL 3 роки тому

    ആഹ് ... വന്നല്ലോ വനമാല ... കാണാത്തതോണ്ട് ഒരു വീർപ്പുമുട്ടലുണ്ടായിരുന്നു

  • @praisejohn7377
    @praisejohn7377 3 роки тому

    Samba kazhinj right edithaane povunnengi mansar lake miss cheyyaruth 👌

  • @madhusudhanreddy477
    @madhusudhanreddy477 3 роки тому +4

    Photoshoot amazing sister and bro, explained very clear please planning ap, enjoy my family hospitality....... keep it up.

  • @anjaly2196
    @anjaly2196 3 роки тому

    Safe ayi irikutoooo harikutta lakshmi..ella vlogs um kanumboo valare happy akarund ...but this vlog little bit tensed ...stay safe okkk

  • @shemeertheranath6992
    @shemeertheranath6992 3 роки тому

    May there be no end to the journeys of the unknown ways,culture,anonymous people. Its amazing moments like a new babby... Speecheles 👍👍👍👍😍

  • @rejilizy
    @rejilizy 3 роки тому

    Very good keep it up 👍🙏🙏🙏🙏🙏

  • @ranjithranji8995
    @ranjithranji8995 3 роки тому

    Super adipolli

  • @lathask4723
    @lathask4723 3 роки тому

    Super pillere

  • @aacbbgghn5611
    @aacbbgghn5611 3 роки тому +1

    Polik machane

  • @ujas303
    @ujas303 3 роки тому +4

    Felt so happy and Big relief to see the video.....

  • @dilludillu6628
    @dilludillu6628 3 роки тому

    Eswaraaaa...eni avidunnu tirichu pokum vare tension aanalloo....

  • @abelbenny7528
    @abelbenny7528 3 роки тому +1

    My family and I gone to golden temple , waga border ect . It was a good experience

  • @nithinbabu3569
    @nithinbabu3569 3 роки тому

    അടുത്ത വീഡിയോകുള്ള വെയ്റ്റിംഗ്

  • @midhunrajp8026
    @midhunrajp8026 3 роки тому +1

    Fan from TVM.oru Smart Tv vanganam.cable cut cheyanam.Full youtube

  • @bibintravelvlogs3542
    @bibintravelvlogs3542 3 роки тому

    Halloo hari attaa and lakshmi chachiiaaa... Waiting arunnu🙂🥰

  • @mthomas667
    @mthomas667 3 роки тому

    My daughter is a big fan of yours , she is 5 years old

  • @anoopnair1158
    @anoopnair1158 3 роки тому

    Felt big relief tinpin didn't extended the farmers protest video... And this is what exactly we all like travel videos, food, people, places and no politics

  • @shabeerali9709
    @shabeerali9709 3 роки тому

    Srinagaril kanyar street povu

  • @shibuxavier8440
    @shibuxavier8440 3 роки тому +2

    കാത്തിരിക്കുകയായിരുന്നു 👍❤️🔥

  • @manojtechbuilder5481
    @manojtechbuilder5481 3 роки тому

    Good one. Keep going

  • @balujayasree
    @balujayasree 3 роки тому

    Travel ista santappan oru malayalee family dey koodey thamasichu....still u r in jammu

  • @akhilpillai3063
    @akhilpillai3063 3 роки тому +3

    I swear, your videos gives positive vibes❤

  • @sindhumol7972
    @sindhumol7972 3 роки тому

    Jammuvil pokumbol avide vaishnodevi temple undu mountain temple anu beautiful temple anu

  • @lekhaabhi6749
    @lekhaabhi6749 3 роки тому

    Next videos waiting

  • @Mr.Trivianvlogger
    @Mr.Trivianvlogger 3 роки тому

    Ini manjumalakalkkidayile kazhchakal kaanam...Welcome to J&K Tinpin fam🙏🙏

  • @patrickpathrose9662
    @patrickpathrose9662 3 роки тому +1

    Just for your info, Kinnow is a hybrid version of orange. It came to be a part of the Punjabi Agriculture a couple or three decades ago owing to its high yield.

  • @AfsarVP
    @AfsarVP 3 роки тому

    ഞാൻ ഹരി, ഞാൻ ലക്ഷ്മി - 💐 നിങ്ങൾ സൂപ്പർ

  • @badarshahul2331
    @badarshahul2331 3 роки тому

    ജമുവിൽ എറ്റുമുട്ട ലാ ന്നു ശുഷികണം.

  • @jagan_jaggu_viji892
    @jagan_jaggu_viji892 3 роки тому

    പൊളി 👍👍👍👍😘😘😘😘

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 3 роки тому

    ഹായ്
    Love you tinpin 😍😍😘

  • @aneeshani5578
    @aneeshani5578 3 роки тому

    ഹരി 💙ലക്ഷ്മി 👌👌👍

  • @silpanair5645
    @silpanair5645 3 роки тому

    നിങ്ങളുടെ വീഡിയോ ഇല്ല്യാതെ ശോകം ആയിരുന്നു..
    ഇന്ന് കോലഴി ഉത്സവം ആയിരുന്നുട്ടോ ബ്രോ.... 🔥

  • @mansoorbhat5645
    @mansoorbhat5645 3 роки тому +1

    Hi.
    I saw you people in Gulmarg yesterday.

  • @aneeshani5578
    @aneeshani5578 3 роки тому

    വീഡിയോ വരാൻ നേരം വൈകിയല്ലോ ചങ്ക്കളെ 💙💙

  • @aliastharian3873
    @aliastharian3873 3 роки тому +1

    Lakshmi chechine kanan rab ne bana di jodi le anushka ne pole ind 😍

  • @henrycheruvathur5146
    @henrycheruvathur5146 3 роки тому

    Ningal thottappurathulla jalian wala bhag kanichillallooo

  • @national_photography
    @national_photography 3 роки тому

    കിടു......❤️❤️❤️❤️👌👌👌

  • @saijusimon43
    @saijusimon43 3 роки тому

    hi guys, recently we have started to watch tinpin stories, nice videos and presentation.. watching from Melbourne hailed from Thrissur. All the best ..keep it up...intro enthoottana ethu polichuutta..

  • @harispunnakkal305
    @harispunnakkal305 3 роки тому

    You guys are just fascinating

  • @adeniumlotus3389
    @adeniumlotus3389 3 роки тому

    വന്നല്ലോ 😍😍

  • @aaii6558
    @aaii6558 3 роки тому

    Woow vannlo nhamle wanamala cinimala ❤❤❤❤

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому

    ഹരി bro അവിടെ എവിടെയും ക്യാമറ അത്യം കൊണ്ട് പോവരുത് അത്യം കഴിവതും അനുവാദം ചോദിക്കുക നിങ്ങൾ പറഞ്ഞ ഒരു വിവരം വച്ച് അത്യാവശ്യം സൂക്ഷിക്കേണ്ട സ്ഥലം ആണ് 🖤

  • @ashamenon9230
    @ashamenon9230 3 роки тому +2

    SOOOOOOOOO CUTE MY DEAR SWEET KUTTIES .... TAKE CARE ... MY PRAYERS .... SOOOO SWEET OF U BOTH ....

  • @athulyavinod1271
    @athulyavinod1271 3 роки тому

    Katta waiting aarunn

  • @food2food233
    @food2food233 3 роки тому +2

    കാത്തിരിപ്പിന് വിരാമം ❤️