ഉത്രാളിക്കാവും മോഹനേട്ടന്റെ പുട്ടും പരിപ്പും | Uthralikavu | Nair's Puttu Kada | Paravur | EP31

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 280

  • @naseeryoosuf7497
    @naseeryoosuf7497 2 роки тому +56

    മരുഭൂമിയിൽ താമസിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് ഈ കാഴ്ചകൾ മനസിന്‌ തരുന്നതു വല്ലതാ ഒരു ഫീലിംഗ് ആണ് 🥰🥰

  • @sruthi9606
    @sruthi9606 2 роки тому +13

    ഏകദേശം ഒരു 5 വർഷമായിട്ട് അമ്പലത്തിൽ പോകാത്ത എനിക്ക് ഇന്ന് ഉത്രാളിക്കാവ് കണ്ടപ്പോൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും അവിടെ ഒന്ന് വരണം എന്ന് തോന്നി... That place really stole my heart❤️

  • @muraleedharan5899
    @muraleedharan5899 2 роки тому +13

    ഉത്രാളികാവ് കണ്ടപ്പോൾ വല്ലാത്ത സന്തോഷം . ഒരു നൊസ്റ്റാൾജിയ

  • @josematthew.
    @josematthew. 2 роки тому +9

    കൊള്ളാം...ട്രാവൽ സീരീസിൽ ഒരു Unexpected Twist... അല്ലെങ്കിലും ഈ വടക്കാഞ്ചേരി, ഷൊർണൂർ, ഒറ്റപ്പാലം, വഴി പാലക്കാട് .... സൂപ്പർ അല്ലേ...
    നല്ല യാത്രകൾക്കായി, യാത്രാ വിശേഷങ്ങൾക്കായി ആ Bell Icon ൽ നോക്കിയിരിക്കുന്നു...🤞🏻

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz 2 роки тому +1

    വളരെ നല്ല ഗ്രാമീണ സൗന്ദര്യം ഭംഗിയായി പകർത്തിയതിൽ അഭിനന്ദിക്കുന്നു ഞാൻ പോയ അമ്പലങ്ങളിൽ ഒന്നാണ് ഉത്രാളിക്കാവ്. പലതവണ വടക്കാഞ്ചേരി ശ്രീ വ്യാസ കോളേജിൽ പരീഷകനായി പോയിട്ടുണ്ട്. എല്ലാം നേരിട്ട് കാണാനുള്ള ഒരു ഭാഗ്യവുമുണ്ടായി.

  • @ashavasudevan4451
    @ashavasudevan4451 2 роки тому +3

    ശരിക്കും ഈ video കണ്ടു പ്പോൾ സങ്കടം വന്നു.ഉത്രാളിക്കാവും ചുറ്റുപാടും കണ്ടപ്പോൾ ഭരതൻ sir നെ ഓർത്തു. 😭

  • @sunithakumari8156
    @sunithakumari8156 2 роки тому +3

    ഉത്രാളിക്കാവിന്റെ ഭംഗി🙏🏼👍👏 ഇത്ര മനോഹരമായി കാണിച്ചു തന്നതിനു് ഒരു പാട് നന്ദി🌹

  • @madhuputhoorraman2375
    @madhuputhoorraman2375 2 роки тому +6

    ഞങ്ങൾ പരിപ്പ് ഒലത്തിയത് എന്ന് പറയും പരിപ്പ് വേവിച്ച് ഉള്ളിയും കുത്തുമുളക്കും നാട്ടൻവെള്ളിച്ചണ്ണയും കറിവേപ്പില യും മതി സംഗതി സൂപ്പർ പണ്ട് സ്ക്കൂളിൽ എന്നും ഇത് തന്നെയാണ് കൊണ്ട് പോക്കുന്നത് ഉത്രാളിക്കാവ് അമ്പലം കണ്ടതിൽ സന്തോഷം

  • @shyamnair3481
    @shyamnair3481 2 роки тому +5

    എന്റെ വീട് കുട്ടനാട്ടിൽ ആണ്, എന്നാലും കഴിഞ്ഞ 6-7 വർഷമായി നാട്ടിൽ വെക്കേഷൻ വരുമ്പോൾ ഒക്കെ വരാറുള്ള സ്ഥലമാണ് ഉത്രാളിക്കാവ്. അവിടുത്തെ ആ ശാന്തമായ അന്തരീഷം തന്നെയാണ് വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കാറുള്ളത്.

  • @navinsdancemagic
    @navinsdancemagic Рік тому +4

    ഇന്നലെ ട്രെയിനിൽ അത് വഴി ആണ് വന്നത്. ഉത്രാളി കാവിലും ഒരിക്കൽ വരും 🥰നിങ്ങൾ 2 പേരും തൃശൂർ ആണല്ലേ ❤️❤️😍

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 2 роки тому +1

    മനോഹര കാഴ്ചകൾ നിങ്ങളുടെ വീഡിയോയിൽ ഏറ്റവും മികച്ചതിൽ ഒന്നായി കാണുന്നു. നാട്ടിലെ കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @drivestorywithjaleel665
    @drivestorywithjaleel665 2 роки тому +5

    ഇന്ത്യയിൽ എവിടെ പോയാലും കാഴ്ച്ചയിൽ നമ്മുടെ കേരളം അത് വേറെ ലെവൽ വൈബ 🥰

  • @PawDayPie
    @PawDayPie 2 роки тому +2

    സ്വന്തം നാടിനെ കുറിച്ച് പറയുമ്പോൾ ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞതു കണ്ട് എന്റെയും കണ്ണ് നിറഞ്ഞു ❤🥰

  • @Vishnu-n7o
    @Vishnu-n7o 2 роки тому +17

    You guys really deserved 1m+ subscribers.. We wish that will happen in this year.. 👍👍❤️

  • @gokulsdev95
    @gokulsdev95 2 роки тому +8

    ഇതിനാണ് കാത്തിരുന്നത് ❤️
    ഇനി കേരളത്തിലെ കാഴ്ചകൾ 🥰

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 роки тому +3

    സ്വന്തം നാടും നാട്ടുകാരെയും കാണിക്കുമ്പോൾ ഉണ്ടായ ഫീലിംഗ് മണിച്ചിത്രതാഴ് സിനിമയിലെ ഏതോ ഒരു സീൻ പോലെ. അത്രക്കും excitement ഉണ്ട് ലക്ഷ്മിയുടെ മനസ്സിൽ

  • @ashwinpramodh
    @ashwinpramodh 2 роки тому +6

    These are just the perfect vlogs we expect from you guys. Awesome. Keep it going 👍

  • @ashkaremkay1706
    @ashkaremkay1706 2 роки тому +1

    അടിപൊളി video,
    നമ്മുക്ക് നമ്മുടെ നാടും, ഹരിദാഭവും, പച്ചപ്പും ആ പഴമയും തന്നെ സമാധാനം.

  • @SajadhYusufYusuf
    @SajadhYusufYusuf 2 роки тому +2

    ഒരുപാട് സിനിമയിലും പാട്ടിലൂടെയും ഒക്കെ മാത്രം കണ്ടിട്ടുള്ള ഉത്രാളി കാവ് ക്ഷേത്രം കാണിച്ചു തന്ന ഹരിലക്മിക്ക് സന്തോഷത്തോടെ ഹായ്.......

  • @jayasreemt3055
    @jayasreemt3055 2 роки тому +1

    Adipoli super views 👌👌😍, ഉത്രാളി കാവിൻ്റെ ആകാശ കാഴ്ച 👍🌾🌾.ആലുവയിൽ ഉള്ള ഞങൾ ഇത് വരെ പോയിട്ടില്ല. തീർച്ചയായും പുട്ടു കഴിക്കാൻ പോകണം എന്ന് വിചാരിക്കുന്നു 😍

  • @ashwini7253
    @ashwini7253 2 роки тому

    Nattil vannathinte oru prethyeka happiness Lekshmide face il undallo..
    Enjoy enjoy dears...

  • @melvinaugustine
    @melvinaugustine 2 роки тому +3

    7:38 സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ 🎶🎶🎶

  • @sasnehamsaju
    @sasnehamsaju 2 роки тому

    Super video Hari & Lakshmi.. Mohanettane enthayulum visit cheyyum.. Utralikavu drone shot awesome!!😊.. Keep vlogging variety videos..

  • @lekshmisnair405
    @lekshmisnair405 2 роки тому +4

    ഒത്തിരി നാളത്തെ ആഗ്രഹം ആണ് ഉത്രാളിക്കാവ് അമ്പലം... എപ്പോഴെങ്കിലും നടക്കുമായിരികും... 😊

  • @santhoshk8863
    @santhoshk8863 2 роки тому

    ഞാൻ പോയി കഴിചിടുണ്ട്. എന്റെ പെങ്ങളെ ഇതിന്റെ അടുത്താണ് കല്യാണം കഴിപ്പിച്ചത്. ഇന്ന് ഞാൻ നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് 2014ൽ വീടിന്റെ മുകളിൽ നിന്ന് വീണു നാടുഒടിഞ്ഞു കിടപ്പിലായിട്ട് നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്. സന്തോഷം 🥰

  • @ashavasudevan4451
    @ashavasudevan4451 2 роки тому

    Wow fantastic.അതി മനോഹരമായ video. 👌👌👌

  • @im.harrii
    @im.harrii 2 роки тому

    Ente dhaivame... ijjaadhi feel🥺🥺🥺.. ningalde koode yathra cheyyunnapole lla feelaaa❤️. Pinje innathe video il kaanicha ellaarum endh nalla perumaattaa oww I loved it🥰❤️

  • @sobhananair8005
    @sobhananair8005 2 роки тому +1

    അടുത്ത വീഡിയോ കാണാൻ ധൃതിയായി എല്ലാവരെയും പരിചയപ്പെടുത്തണം

  • @sabirpanaparambil7950
    @sabirpanaparambil7950 Рік тому

    ഉത്രാളിക്കാവ് പൂരം,,,എന്റെ പൊന്നോ,,ഒരുപാട് ഓർമ്മകൾ ഓടി വരുന്നു..❤

  • @abushahfas3660
    @abushahfas3660 2 роки тому +1

    മുത്തുമണികളെ ഇഷ്ടം നിങ്ങളെ 🥰വീഡിയോ എന്നും കാണൽ ഉണ്ട് 🤗മെസ്സേജ് അയക്കാറില്ല എന്നെ ഉള്ളു ♥️

  • @anirudhanv538
    @anirudhanv538 2 роки тому +1

    ലക്ഷ്മി ചിരി സൂപ്പർ. പിന്നെ ബ്ലോഗിനകത്ത് കഴിക്കുന്ന ഭക്ഷണങ്ങളുടെ വിലയൊക്കെ എന്ന്🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പറഞ്ഞാൽ വളരെ ഉപകാരം

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 2 роки тому +1

    Nice brother and sister very natural I like but I think some video some quality issues. OK keep it up thanks regard both of you...

  • @mutedf8
    @mutedf8 Рік тому +1

    Dont say you guys are not religious.... tell open heartly.... maybe anthesis's will comment.... never mind....be what you are....
    Love you from Singapore

    • @TinPinStories
      @TinPinStories  Рік тому +1

      One of us is an aethist. One is not religious. We are being open about it.
      Love back from India 😊

  • @Finz003
    @Finz003 2 роки тому

    നിങ്ങടെ വീഡിയോ കാണുമ്പോ ഒരു പ്രത്യേക ഫീൽ ആണ് 🥰🥰✌🏻

  • @sherleezz3569
    @sherleezz3569 2 роки тому +1

    പ്രകൃതി രമണീയ മായ കാഴ്ച്ച 👌🏾👌🏾👌🏾🌹

  • @ashokankarumathil6495
    @ashokankarumathil6495 2 роки тому +1

    Tressur jillaelku vannapol lxmeku കുറച്ചു shauvram കൂടyennoru samsham? Vadanjeriel പൂരം കണ്ടിട്ടുണ്ട് .മുത്തശ്ശി മാരുടെ adideyathwavom അതിമനോഹരമായ യി ....

  • @pillaveed
    @pillaveed 2 роки тому +2

    1978 I traveled in Indra travels from Jose jn Ernakulam to Majestic bangalore to join airforce 👍

  • @nazeervsyed7682
    @nazeervsyed7682 2 роки тому +1

    nan saudi arabiyayilanu ningalude videoyiludeya nadum nagaravum, gramavum, aaswadikkunnath, god bless

  • @naseeryoosuf7497
    @naseeryoosuf7497 2 роки тому +4

    അവിടത്തെ കാറ്റാണ് കാറ്റ് 😍

  • @Abhijith_Anand
    @Abhijith_Anand 2 роки тому +4

    Happy to see Sanju again. ❤

  • @sathisreedharan
    @sathisreedharan 2 роки тому +2

    ഞങ്ങൾ രണ്ടുപേരുടെയും കല്യാണം നടന്നത്-.... കല്യാണം വേറെ വേറെയാന്നോ കഴിച്ചത്, എന്തായാലും രണ്ടുപേരുടെയും ചിരിയാണ് എനിക്ക് കൂടുതൽ ഇഷ്ടം

    • @thedramarians6276
      @thedramarians6276 2 роки тому +1

      ഞാനും ചോദിക്കാൻ ഇരുന്നതാണ് 😄😅

  • @anilchandran9739
    @anilchandran9739 2 роки тому +1

    ഉത്രാളിക്കാവിലെ പൂരവും വെടിക്കെട്ടും.👌👌👌😍

  • @jayeshgopalan
    @jayeshgopalan 2 роки тому

    ❤️❤️❤️ Those drone videos was so good.

  • @sisumonyvk2053
    @sisumonyvk2053 2 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ..

  • @shanthameenanatrajan4397
    @shanthameenanatrajan4397 2 роки тому

    Nice for us to see your own place.. lekshmi was glowing with happiness in her vadakancherry.🤩that ambalam was peaceful..sunset,chaaya n the Chinese vala with waters.. ooooohh awesome.thnx Hari,lekshmi n Sanjay for this vlog

  • @nikhilravi._.
    @nikhilravi._. Рік тому

    Cafe Box ... Nostu ... Hope you both doing great

    • @TinPinStories
      @TinPinStories  Рік тому

      Bro! We forgot to contact you. When we reached Udaipur. Njaan orthu vechatha. Next time kaanam 😑

  • @vijayakumario9334
    @vijayakumario9334 2 роки тому

    Super Lekshmi👌 Uthralikavu

  • @Rajan-sd5oe
    @Rajan-sd5oe 2 роки тому +1

    അങിനെ ഉത്രാളി കാവും കണ്ടു! അല്ല നിങ്ങൾ കാണിച്ചു തന്നു!👍👍👍👍👍

    • @Rajan-sd5oe
      @Rajan-sd5oe 2 роки тому

      @@fathima-vadakara fathimaaaa😄😄😄😄😄

  • @shijaalias
    @shijaalias 2 роки тому +1

    I am from kunnamkulam, near Wadakkanchery and Trissur. nice to see that place again , I like and enjoy your talk and videos. Enjoy the wedding ceremony and celebration.May God bless both of you Abundantly 🙏.

  • @aboobakarbakar110
    @aboobakarbakar110 2 роки тому

    SUPER VIEW😍😍😍😍

  • @kasargodicha8134
    @kasargodicha8134 2 роки тому

    Beautiful place ❤️👌
    ( Inshallah....
    അടുത്ത മാസം നാട്ടിൽ വരുമ്പോൾ ഈ സ്ഥലം സന്ദർശിക്കും❤️)

  • @subinmarattu1519
    @subinmarattu1519 2 роки тому

    Very very nice episode. Uthralikavu nostalgia

  • @tpvinraj123
    @tpvinraj123 3 місяці тому

    അല്ലേലും ഞങ്ങ പറൂർക്കാർക്ക് പുട്ടും പരിപ്പും ഒരു വികാരമാണ്🥰

  • @merlythomas1447
    @merlythomas1447 2 роки тому

    ഇങ്ങനെയുള്ള ഫാമിലി ബ്ലോഗുകൾ ഞങ്ങൾക്ക് ഇഷ്ടമാണ് കേട്ടോ.
    ഇത്തിരി കോംപ്ലക്സ് അധികമുള്ളതുകൊണ്ടാണ് ഇത്തരം വീഡിയോകൾ നിങ്ങൾ സംപ്രേഷണം ചെയ്യാത്തത് .
    സുജിത്ത് ഭക്തന് ഒക്കെ കണ്ടുപഠിക്കണം നിങ്ങൾ!

  • @muralidharanmr6259
    @muralidharanmr6259 2 роки тому +1

    നാട്ടിൽ പോയ ഫീലിംഗ് 😍

  • @bb_xnavy
    @bb_xnavy 2 роки тому

    The best one seen so far...Great.

  • @fregifrancis6448
    @fregifrancis6448 2 роки тому +1

    Soooper vlog 👍👌

  • @nithinpulakkat
    @nithinpulakkat 2 роки тому

    Hari Lakshmi,, hope your doing good,uthralikkaavu kanichuthannathinu nanni ta, like oru kouthukamaayirunnu vedikettu nadakumbol trainte honking kelkille?? Pinne enganeyaanu athrayum aalkaar marikyunnathu ennariyaan... Aanokke purathinnu kunnamkulathu vandi vecchu nadakkum ulthrali vare.. chilapol busum kittum ente veedu perumpilaav side aane.. annu aadyamayi manasilaayi aah vedikettu soundinu munpil onnum kelkilla nammukku,, but athoru experience aayirunnu.. thirichu pularche aavum varaan, chilapol enthenkilum vandi or veendum nadakkum... Kuttiyankkav ariyundavulo, medical Colleginu aduthu, same process aayirunnu.. nalla vedikettanu avideyum.. pinne athonnu ellande aayi.. pinne ammumaye kandapol ente ammumaya orma vannu.. fan edrrriiii.... Aahhh.. uff bayankara video.. pinne lakshmi vellam ketti nilkunnundallle.. Sheri enna.. adutha videokyu waiting...

  • @kochisales9131
    @kochisales9131 2 роки тому +1

    In early times during the famous Uthralikavu Pooram the famous Malayalam Film Director Bharathan Sir used to be there as his house is near to this temple. I had met Bharathan Sir during this famous Pooram long back

  • @LUIZROSHAN
    @LUIZROSHAN 2 роки тому

    This is chattanad . My mother's place . We have a plot facing the river near to this place. It's been more than 12 years i went there . Nice to see my mom's place in your video. Thanks @Tinpin stories

  • @kunhimohamed228
    @kunhimohamed228 2 роки тому +1

    ഡ്രോൺ കാഴ്ച👌

  • @remadevi4769
    @remadevi4769 2 роки тому

    Uthralikkavu... Sunset.... Super...

  • @nathkv1628
    @nathkv1628 2 роки тому

    Very nice place to visit and enjoy the taste of Puttu and paruppu....
    Definitely I will definitely visit this place shortly

  • @riasamgeorge9940
    @riasamgeorge9940 2 роки тому +2

    I travelled in Indira travels from TCR to Bangalore . The rate was 90rs

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 2 роки тому

    *ADIPOLI...MUTHUS🥰💖*

  • @anithag8217
    @anithag8217 2 роки тому

    Good vedio.really enjoyed dear kids

  • @chitracoulton7926
    @chitracoulton7926 2 роки тому

    wow, beautiful sunset, and Puttu, the puttu man's language I couldn't understand, he was like an express train, I am Tamil, I understand your Malayalam, ha ha ha, anxiously waiting for the wedding vlogs, have a blessed time with family ,

  • @ramakrishnan1887
    @ramakrishnan1887 2 роки тому +1

    വടക്കഞ്ചേരിക്ക് കടക്കുമ്പോൾ ഒരു ഗ്രുഹാഹാദുരതുവും

  • @cutebabies05
    @cutebabies05 2 роки тому

    Cheruthanu manoharam ,short vlog 👌🎉🎉🌹🌷

  • @ijjuindakku
    @ijjuindakku 7 місяців тому

    Bro thodupuzha entha padichay

  • @shreekeshsbhakta5865
    @shreekeshsbhakta5865 2 роки тому

    Bro there is one more special place to visit in paravoor. Vaidhyarude muttakada. Please next time try that also. its very special

  • @Sanal-zj2dz
    @Sanal-zj2dz 2 роки тому +1

    ലക്ഷ്മി പതിവിനു വിപരീതമായി, വടക്കാഞ്ചേരി എത്തിയപ്പോൾ , ഭാഷ തൃശൂർ ന്നു വിട്ടു പാലക്കാട് സ്ലാങ് ചേർന്ന തൃശൂർ ഭാഷയാക്കി 😀😀.. എന്തായാലും നല്ല രസമുണ്ട് . ഓട്ടു പാറ ബന്ധുക്കൾ ഉണ്ട് . അവരുടെ അതെ ഭാഷ .

  • @Kennyg62464
    @Kennyg62464 2 роки тому

    Adee Polee nattu.(Vadakacherry) dog's still remember you guys.....👍❤......

  • @bindhuts673
    @bindhuts673 2 роки тому

    Hai hari lekshmi God bless you

  • @meeranathK.P2782
    @meeranathK.P2782 2 роки тому

    ലക്ഷ്മി ചേച്ചിടെ ചമ്മൽ കാണാൻ എന്താ ഭംഗി 😃😛

  • @nandakumarmp6944
    @nandakumarmp6944 2 роки тому

    What a beautiful place especially paddy fields, I heard about this temple.

  • @robintpthenpully46
    @robintpthenpully46 2 роки тому

    oho wky groundnte avide ano veedu njanum wky anu i feel nostalgia

  • @shinjucheroth1606
    @shinjucheroth1606 2 роки тому

    laksmii ennu vilichapo akath ninnu black dress ittoru velichapaadu aanallo vanne? velichapaadu hairstyle pwolichu

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому

    Great beautiful congratulations hj Best wishes thanks

  • @sanishdas9073
    @sanishdas9073 2 роки тому +3

    കാഴ്ചകൾ സുന്ദരം തന്നെ, വളർന്നു വന്ന കുടുംബത്തിന്റെ രീതി പോലിരിക്കും അമ്പലത്തിന്റെ മുമ്പിൽ എത്തിയാലും ഭക്തിയൊന്നും ഇല്ല എന്ന് പറഞ്ഞു ഊറ്റം കൊള്ളുന്നതൊക്കെ

  • @stalankottarathil7534
    @stalankottarathil7534 2 роки тому

    👍🏻, വീഡിയോ ഇല്ലെങ്കിലും നമ്മള് നിങ്ങടെ പഴയ വീഡിയോ ഒക്കെ കണ്ടോണ്ടിരിക്കും 😊😊

  • @Rakanjisjjdjdjd
    @Rakanjisjjdjdjd 2 роки тому +1

    Your family muzhuvan Hyundai car mathrame use chayyu?

  • @jimsha4291
    @jimsha4291 Рік тому

    Uthralikavu ano nadu

  • @malluinmysuru
    @malluinmysuru 2 роки тому

    Minalur, kuttiyankavu onnu poyi nokku. Different vibe alle !!!!

  • @satheeshkaimal
    @satheeshkaimal 2 роки тому

    Utralikavu ❤❤❤❤❤🧡

  • @abdulgafoor2549
    @abdulgafoor2549 2 роки тому

    30 വർഷം മുമ്പ് അവിടെ പൂരത്തിന് വന്നിട്ടുണ്ട്

  • @Haneefavaravoor1975
    @Haneefavaravoor1975 2 роки тому

    ഞങ്ങൾ പ്രവാസികൾക്ക് നാടും പരിസര പ്രദേശവും കാണുമ്പോൾ പറഞ്ഞറിക്കാൻ പറ്റത്ത സന്തോഷമാണ്

  • @ajaydevks8707
    @ajaydevks8707 2 роки тому

    Happy to see you guys on Paravur😇

  • @anirudhanv538
    @anirudhanv538 2 роки тому

    ലക്ഷ്മി ചിരി സൂപ്പർ. പിന്നെ ബ്ലോഗിനകത്ത് കഴിക്കുന്ന ഭക്ഷണങ്ങളുടെ വിലയൊക്കെ എന്ന്🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഉടൻ തന്നെ അടുത്ത ഭാഗങ്ങൾ കാണിക്കും എന്ന് വിശ്വസിക്കുന്നു പറഞ്ഞാൽ വളരെ ഉപകാരം

  • @roseyxav
    @roseyxav 2 роки тому

    A place Kallencherry in Kumblanghi nights is super like this. You get all type of food.

  • @Abhijithvj9349
    @Abhijithvj9349 2 роки тому

    ❤️❤️💕 TINPIN STORIES ISHTAM ❤️💕❤️

  • @rahul987878
    @rahul987878 Рік тому

    Uthralikavu temple ❤

  • @aravinds1518
    @aravinds1518 2 роки тому

    Katta waiting ❣️❣️❣️

  • @ameershukkoor9026
    @ameershukkoor9026 2 роки тому

    അടിപൊളി 👍

  • @prasoonsoon3411
    @prasoonsoon3411 2 роки тому

    Waiting 🎉

  • @sharoncleetus
    @sharoncleetus 2 роки тому

    TinPin Stories❤❤

  • @mohammedajmal1650
    @mohammedajmal1650 2 роки тому

    Beautiful place

  • @rajappanmk5807
    @rajappanmk5807 2 роки тому

    Super video 👍 ❤️

  • @rafivlogs1249
    @rafivlogs1249 2 роки тому +1

    Soudiyil Ninnum Kanunnu😊

  • @sreejadeepak9819
    @sreejadeepak9819 2 роки тому

    ❤ keep posting videos like this