ആയിരം പേർക്ക് തൊഴിൽ നൽകാനൊരുങ്ങി ദുബായിലെ മലയാളി വ്യവസായി | Arabian Stories | Dubai

Поділитися
Вставка
  • Опубліковано 8 гру 2023
  • ആയിരം പേർക്ക് തൊഴിൽ നൽകാനൊരുങ്ങി ദുബായിലെ മലയാളി വ്യവസായി
    #ArabianStories #Dubai
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 98

  • @dasanb.k2010
    @dasanb.k2010 5 місяців тому +39

    ഇതാണ് മഹത്വം. ഇനിയും വളരട്ടെ, ഉയരങ്ങളിൽ എത്തട്ടെ.

  • @pravasi7681
    @pravasi7681 5 місяців тому +30

    ഒരുപാട് ആളുകൾ ജോലി ഇല്ലാതെ കഷ്ടപ്പെടുന്നു മലയാളികളിൽ ഒരുവനായി മലയാളികളെ സഹായിക്കുക ഉയർച്ചയിൽ ഇനിയും എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @noushadnoushad293
    @noushadnoushad293 5 місяців тому +12

    ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പടചോൻ ദീർഗായുസും ആരോഗ്യവും മനസും ക്കോടുക്കട്ടെ ആമീൻ

  • @lizypaul7423
    @lizypaul7423 5 місяців тому +14

    സർ നിങ്ങളെ ദൈവം അനുഗ്രെഹിയ്ക്കട്ടെ 🙏

  • @user-oy8ys2ki2i
    @user-oy8ys2ki2i 5 місяців тому +7

    MBA പാസ്സായ രണ്ടു മക്കൾ എനിക്ക് ഉണ്ട്, രണ്ടു പേർക്കും ഇതുവരെയും ജോലി ആയില്ല. ഞങ്ങളെയും സഹായിക്കാൻ മനസുണ്ടാകുമോ

  • @zareenarahim9490
    @zareenarahim9490 5 місяців тому +4

    A business legend and a kind hearted man who understands the feelings of a human being. He has the humanity. May God bless his family

  • @lizypaul7423
    @lizypaul7423 5 місяців тому +6

    എങ്ങിനെ എവിടെയാണ് apply ചെയ്യേണ്ടത്

  • @nandhumuthmuth4873
    @nandhumuthmuth4873 5 місяців тому +1

    ഹലോ തമീം എന്നു പറഞ്ഞ പ്രവാസിയെ എനിക്കറിയില്ല ഞാൻ കണ്ടിട്ടുമില്ല 15 വർഷമായിട്ടുള്ള ഞാൻ 25 വർഷത്തെ സേവനം അന്വേഷിച്ചവനാണ് സൗദി അറേബ്യയിൽ താങ്കൾ വളർന്നതുകൊണ്ട് താങ്കൾക്ക് കേരളത്തിലെ ജനങ്ങളെ നല്ലവണ്ണം ഉയർത്തണമെന്ന് ആഗ്രഹിച്ചത് കൊണ്ടും ഞാൻ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് എന്റെ മനസ്സിന്റെ മനസ്സാക്ഷി ദൈവത്തോട് നന്ദി ഞാൻ പറയുന്നു താങ്കൾ ഉയരട്ടെ കേരളജനത ഉയരട്ടെ പിണറായിയെപ്പോലെ ആവരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ താങ്കൾ ഉയരുന്നതിന്റെ കൂടെ നമ്മുടെ കേരളത്തിൽ ജനങ്ങളെ ഉയർത്തുക ഞാൻ ഏതു വ്യക്തിയെ എന്നല്ല നിങ്ങൾ ചിന്തിക്കേണ്ടത് ജനങ്ങൾക്ക് വേണ്ടി നിങ്ങൾ എന്തെങ്കിലും ചെയ്യുക നമ്മുടെ കേരള ജനങ്ങൾ ഉയരണം നടത്തണം അത് നമ്മുടെ ബാധ്യതയാണ് നമ്മുടെ സംസ്കാരമാണ് അത് നമ്മുടെ ദൈവം തന്ന നിഷ്കളമായ സംരക്ഷണയാണ് എന്ന് വിചാരിക്കുക താങ്കൾക്ക് ഒരായിരം നന്ദി അതിൽ ഉപരി താങ്കളുടെ കുടുംബവും കുടുംബത്തിന്റെ കുടുംബവും വലിയ ഉയർച്ചയിൽ എത്തും അതിൽ ദൈവം നിങ്ങളെ ഉയർത്തട്ടെ ഞാനും പ്രാർത്ഥിക്കുന്നു ഞാനും പ്രാർത്ഥിക്കുന്നത് പ്രവാസി ജീവിതം 25 വർഷത്തിൽ കൂടെ നയിച്ചത് ഒരു വ്യക്തിയാണ് നിങ്ങൾ ജനങ്ങൾ കൊടുക്കും എന്നുള്ള വിശ്വാസം എനിക്കുണ്ട് അത് ദൈവം നിങ്ങൾക്ക് സഹായിക്കട്ടെ ഉടയ തമ്പുരാനേ ദൈവം നിങ്ങളെ സഹായിക്കും എന്ന് പ്രാർത്ഥിക്കുന്നു ജയ് ഹിന്ദ് ജയ് കേരളം നിങ്ങൾക്ക് ആയുസ്സും ആരോഗ്യം ദൈവം തരും അതിനു വേണ്ടി ഞാൻ പ്രാർത്ഥിക്കും പാവം ഒരു എളിമയെ മനുഷ്യനാണ് ഈ മെസ്സേജ് ആരും കാണാതെ പോകരുത് താങ്കളും കാണാതെ പോകരുത് താങ്കളുടെ ഒരു സാന്നിധ്യം വേണ്ട താങ്കൾ ചെയ്യുന്ന പുണ്യ പ്രവർത്തി ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @user-sq3rb8dr5h
    @user-sq3rb8dr5h 5 місяців тому +2

    ഇതാണ് ഗോഡ് ഉയരങ്ങൾ വളരെട്ട് ബിഗ് salute

  • @sandeep87pm
    @sandeep87pm 5 місяців тому +3

    നല്ലത് വരട്ടെ ❤

  • @mayarajeevan1395
    @mayarajeevan1395 5 місяців тому

    എങ്ങനെ contact ചെയ്യും

  • @sheenarajesh4056
    @sheenarajesh4056 5 місяців тому +1

    GOD BLESS YOU ALWAYS🙏🙏🙏

  • @ellanjanjayikum9025
    @ellanjanjayikum9025 4 місяці тому +2

    Example of humanity, 💪

  • @user-gi7ys9dz7b
    @user-gi7ys9dz7b 5 місяців тому +1

    Pls apply engine?

  • @vijayakumar389
    @vijayakumar389 4 місяці тому +1

    God bless you ❤❤❤❤❤

  • @gafoor4432
    @gafoor4432 4 місяці тому

    Excellent...bro

  • @S8a8i
    @S8a8i 5 місяців тому +5

    ഇപ്പോഴും recruiting നടക്കുന്നുണ്ടോ?

  • @sapnamenon4740
    @sapnamenon4740 5 місяців тому +2

    Engane contact cheyyam

  • @shinemathew3178
    @shinemathew3178 5 місяців тому +6

    Accountant aanu job tarumo please

  • @renukaraghunathan1410
    @renukaraghunathan1410 5 місяців тому +1

    Msc Enviornmental science padicha ente makalku nattil oru joli tharumo. Office work ayalum mathi.

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 5 місяців тому +1

    👍👍👍maashaallah🤲🤲🤲

  • @sharafaseenath6295
    @sharafaseenath6295 5 місяців тому +1

    Contact engine cheyyumq
    Contactinulla way larayamo

  • @vijayanvijayan1757
    @vijayanvijayan1757 5 місяців тому +23

    എന്നും മലയാളിക്ക് വിദേശത്ത് പോയ്‌ പണിയെടുക്കാനാണ് യോഗം...

    • @user-sz2us4ys2u
      @user-sz2us4ys2u 5 місяців тому +10

      പോവണ്ട വീട്ടിലിരുന്നോ😂😂😂😂😂

    • @firozvkd2955
      @firozvkd2955 5 місяців тому +5

      കേരളത്തിൽ പൂട്ടിക്കാൻ അല്ലേ ആളുകൾക്കു ഇഷ്ട്ടം....
      50 കോടി tax അടച്ചിട്ടും ഹൈറിച് ഓണറേ ജയിലിൽ ഇട്ടു.... അകൗണ്ട് ഫ്രീസ് ചെയ്തു.... ലക്ഷകണക്കിന് ആളുകൾ ഉപജീവനം ആണ്....
      എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവർക്ക് നിർദ്ദേശം കൊടുത്ത് പരിഹരിക്കുന്നതിന് പകരം നേരെ പൂട്ടി പിന്നെ എങ്ങിനെ തൊഴിൽ ഉണ്ടാകും ഇന്ത്യയിൽ

    • @SHRY444
      @SHRY444 5 місяців тому +1

      പോകാൻ പറ്റാത്ത വിഷമം അങ് മോങ്ങി തീർക്ക് ചാനകമെ. Ohh അവനും മുസ്ലീം ആണല്ലോ അല്ലെ. 🙏🧡

    • @davoodmk952
      @davoodmk952 23 години тому

      നമ്മുടെ പരസ്പരം ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്

  • @007Perky
    @007Perky 5 місяців тому

    All the best to TMG 👍👍👏

  • @aarshavignesh8800
    @aarshavignesh8800 5 місяців тому

    Enikku 45 age sharjayil homemade work chaiyinnu. Orupad padichu kunjungale pafippikan ippozhum sharjayil annu. Enikku enthenkilum joli tharumo

  • @user-hf3hb3qo4o
    @user-hf3hb3qo4o 23 дні тому

    Engane apply cheyyum

  • @thetravellerindianway9390
    @thetravellerindianway9390 5 місяців тому +7

    People with 200 crore assets in Kerala is more than 250 nos. If they all join hands and do business in Kerala will have great atmosphere in 14 district and no unemployment issue

    • @jaizalmn6203
      @jaizalmn6203 5 місяців тому

      😂

    • @healthtravellife6212
      @healthtravellife6212 5 місяців тому +1

      E നാട്ടിൽ ഇതൊന്നും നടക്കാൻ സമ്മതിക്കില്ല

    • @firozvkd2955
      @firozvkd2955 5 місяців тому +1

      എന്തിന് കുത്തു പാള എടുക്കാനോ......
      ജീവിക്കണം എങ്കിൽ കേരളം വിടണം....

  • @abdulmajeed5447
    @abdulmajeed5447 5 місяців тому +1

    Massha allah

  • @ShemeeraShemi-is4lj
    @ShemeeraShemi-is4lj 5 місяців тому

    Ippol job vaccancy undo. Accounting job nokunund

  • @vineeshdecor
    @vineeshdecor 5 місяців тому +1

    The real god ❤❤

  • @Fathima73351
    @Fathima73351 4 місяці тому +1

    Online work kittumo

  • @raheesvip3071
    @raheesvip3071 5 місяців тому +3

    Allahu enium adikaripich kodukatte

  • @hamsak2289
    @hamsak2289 4 місяці тому +1

    എൻറ്റെ കുടുംബത്തിൽ ഒരാൾക്ക് ജോലി തരണെ,,,,,

  • @tessy1407
    @tessy1407 5 місяців тому +2

    നല്ലത് വരട്ടെ 🎉

    • @nandhumuthmuth4873
      @nandhumuthmuth4873 5 місяців тому

      തമിഴ് ഞാൻ ഇപ്പോഴും പ്രവാസിയാണ് എനിക്ക് 45 46 വയസ്സായി താങ്കളെപ്പോലെ ഉള്ള വ്യക്തികൾ പ്രവാസികൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ഞാൻ എന്നും പുണ്യമായി കാണുന്നു താങ്കൾക്ക് ദൈവം അനുഗ്രഹമാകട്ടെ ജനങ്ങൾക്ക് വേണ്ടി എല്ലാം ചെയ്യണം താങ്കൾ ഏത് സിറ്റുവേഷനിൽ ജനിച്ചു എന്ന് എനിക്കറിയില്ല ഞാൻ സാധാരണ ഒരു നിത്യവൃത്തിക്ക് പോലും കഴിയാത്ത ഒരു വ്യക്തിയായിട്ട് ജനിച്ചു ഇന്നു ഞാൻ പ്രവാസിയാണ് ഞാൻ ആഫ്രിക്കയിലാണ് താങ്കളുടെ മെസ്സേജ് ഞാൻ കണ്ടതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു താങ്കൾ ഒരു ഇസ്ലാം ആണ് ഞാൻ ഒരു ക്രിസ്ത്യൻ ആണ് താങ്കളെ ഞാൻ ബഹുമാനിക്കുന്നു എന്റെ ഋതു സ്നേഹം താങ്കളെ എന്റെ സഹോദരനായിട്ട് ഞാൻ കാണുന്നത് എനിക്ക് ചെയ്യാൻ പറ്റുന്ന താങ്കൾ ചെയ്യുന്നു താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് താങ്കളുടെ മാതാപിതാക്കളെ ഞാൻ ബഹുമാനപൂർവ്വം അനുഗ്രഹിക്കുന്നു ചെറിയ വ്യക്തിയാണ് ഞാൻ ഇങ്ങനെയുള്ള മാതാപിതാക്കൾക്ക് ജനിക്കണം മക്കൾ അതാണ് ഞാൻ നിങ്ങൾക്ക് തരുന്നത് ബിഗ് സല്യൂട്ട് താങ്കൾ ലോകത്തിന്റെ ഉയർച്ചയിൽ എത്തണം ഞാൻ അനുഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു എന്ന് ഞാൻ പ്രാർത്ഥിക്കും താങ്കൾക്ക് വേണ്ടി

  • @user-gp8hx4qn2f
    @user-gp8hx4qn2f 5 місяців тому +1

    Love2🇮🇳Badusha

  • @sudhamolkk5725
    @sudhamolkk5725 5 місяців тому

    Sir, palathum padichu. Pakshe ente qualification anusarichulla oru jolityum kittiyilla. Ennu enikku 55 vayassayi. munpu parents kittiya jolikku pokan anuvadichilla. Sir inte company il enikku oru joli tharumo. Joly cheyyanulla health enikkundu.please

  • @RashidRashid-cd6rh
    @RashidRashid-cd6rh 5 місяців тому +1

    Chance undo

  • @foodgardenbysuresh
    @foodgardenbysuresh 5 місяців тому +1

    ഇതു കാണുന്ന ആരേലും എനിക്കും കുടി ഒരു ജോലി തരുമോ

  • @user-fb4hv7do9q
    @user-fb4hv7do9q Місяць тому

    Mashaallah

  • @AsmaSaker-ws3dv
    @AsmaSaker-ws3dv Місяць тому

    MashaAllah. MashaAllah

  • @user-gp8hx4qn2f
    @user-gp8hx4qn2f 5 місяців тому

    Love2🇦🇪Badusha

  • @ShemeerAhammed82-fj1hy
    @ShemeerAhammed82-fj1hy 4 місяці тому +1

    എനിക്കു തരുമോ ഒരു അവസരം വല്ലാത്ത ബുധിമുട്ടില്ല ബി. കോം ഉണ്ട്, കഞ്ചുകുടിച്ചു പോകുന്നു. ഇത് വരെയും ഒന്ന് പ്രയോജനം ഉണ്ടായില്ല പ്രേതിഷേയോടെ 41 വയസുള്ള ഞാൻ

  • @deeshmavnikhil383
    @deeshmavnikhil383 4 місяці тому

    👏👏👏👏👏

  • @vanajamary4338
    @vanajamary4338 4 місяці тому +1

  • @saidalavi3058
    @saidalavi3058 5 місяців тому +1

    ماشاءالله 💕

  • @priyalekshmiajiabhi4373
    @priyalekshmiajiabhi4373 5 місяців тому

    Sir I need

  • @dress_new
    @dress_new 5 місяців тому +1

    ❤❤❤❤

  • @bonymathew1717
    @bonymathew1717 5 місяців тому +3

    Avidae union ilathathu kondu rakshapaettu

  • @safeersafe5858
    @safeersafe5858 4 місяці тому +1

    ഇവിടെ ജോലി കിട്ടാൻ എന്താ മാർഗം

  • @irshadibnrahman4946
    @irshadibnrahman4946 4 місяці тому

    👍🏻👍🏻👍🏻👍🏻

  • @nizamahami
    @nizamahami 5 місяців тому

    Global class Name TMG 👍

  • @ayshathulmufeeda9572
    @ayshathulmufeeda9572 5 місяців тому

    i want job age50 year &30 year in uae grocery field

  • @udayakumar9557
    @udayakumar9557 4 місяці тому

    Sir

  • @rimnapathu5427
    @rimnapathu5427 4 місяці тому +1

    വിസ കിട്ടുവാൻ എന്താ ചെയുക

  • @firozmon731
    @firozmon731 5 місяців тому +1

    സാമ്പത്തിക പ്രയാസത്തിലാണ് ഹെല്പ് ചെയ്യാമോ...

  • @arunkumararun4605
    @arunkumararun4605 5 місяців тому +1

    Ayyo njan joli illandu nikkuva ദുബായ് karama 😔😔😔😔😔😞😞🥹🥹🥹🥹

  • @rajeswarivijayan1300
    @rajeswarivijayan1300 4 місяці тому

    Kuranja salary il 24 years aayi gulf il maid aayi joali cheyyunnu njan. Eppoal Dubai und. 😢😢

  • @user-wb4ki2rc1r
    @user-wb4ki2rc1r 5 місяців тому +6

    great arabs❤

    • @feathermanloft
      @feathermanloft 5 місяців тому +1

      മലയാളി അല്ലെ??

  • @user-do1uz9rl4j
    @user-do1uz9rl4j 4 місяці тому

    💯🤲👍👍👍👍👍👍👍🌺🌹🌷💚🌹🏵️🌸

  • @aneeshkumar4281
    @aneeshkumar4281 4 місяці тому

    ,clining,joliyudo,strikalk

  • @rimbochestech2051
    @rimbochestech2051 5 місяців тому

    Kuwaitil vachu tanne enikariyaam

  • @RehnaBaiju
    @RehnaBaiju 5 місяців тому +1

    Contact no tharamo

  • @rimbochestech2051
    @rimbochestech2051 5 місяців тому +2

    Pazhaya kmcc neda nammude kunjhahmadka

  • @ismailmk8155
    @ismailmk8155 Місяць тому

    അറബ് നാട്ടിൽ ജോലി ക് പോകരുത്......
    ബഹിഷ്കരിക്കുക
    🙄🙄🙄 ഇയാൾ മുസ്ലിം ആണ്.... 🙄🙄

  • @jalajaj7838
    @jalajaj7838 5 місяців тому +3

    തള്ള് മാത്രം

  • @entiretyexplorer
    @entiretyexplorer 5 місяців тому +2

    Onnu pode cheap aayt aale kittum ayinanu

  • @DamagedGooseberry
    @DamagedGooseberry 5 місяців тому

    Think again.. Is this guy trying to make 1000 people his business partners to share profits or is he trying to get slaves to work for him?

  • @maheshm2581
    @maheshm2581 4 місяці тому

    Toyilu alla muyalali atengilum onnu coorect akkan nokku😂

  • @user-vx7xy5oy1q
    @user-vx7xy5oy1q 5 місяців тому

    Vayassanmaarkku Pani kitto?

  • @berlinesp4323
    @berlinesp4323 5 місяців тому

    Adani um ambani um anel theri😂😂😂

  • @Traveller972
    @Traveller972 5 місяців тому +2

    കുശുമ്പ് 🤣

  • @aneeshkumar4281
    @aneeshkumar4281 4 місяці тому

    Femailnjoliyudo,clning,joliudo,

  • @user-jw8vd6qe8c
    @user-jw8vd6qe8c 5 місяців тому +5

    Ho bayamkaram thanne 😂😂😂😂😂 onnu podey

    • @ShenojcpShenojcp
      @ShenojcpShenojcp 5 місяців тому

      0:42 പോടാ

    • @navazma7230
      @navazma7230 5 місяців тому +2

      കുരു പൊട്ടി 😅😅😅😅

    • @AlbaAbrilAbril
      @AlbaAbrilAbril 5 місяців тому +3

      കുരുക്കൾ പൊട്ടാൻ ഉള്ളത് ആണ് 😂

    • @user-jw8vd6qe8c
      @user-jw8vd6qe8c 5 місяців тому

      @@navazma7230 shishu bogi nabi makkalkk kuru potti 🤣🤣

    • @user-jw8vd6qe8c
      @user-jw8vd6qe8c 5 місяців тому

      @@AlbaAbrilAbril shishu bogi nabi makkalkk kuru potti 🤣🤣

  • @abumaryam702
    @abumaryam702 5 місяців тому

    If someone know their email , please share

  • @mhd7867
    @mhd7867 4 місяці тому +1

    എനിക്ക് ഒരു accoutant ജോലി തരുമോ

  • @mohammedcp5019
    @mohammedcp5019 5 місяців тому +4

    ശബളം കുറവ് ആയിരിക്കും

  • @user-sd9dp2zf8w
    @user-sd9dp2zf8w 5 місяців тому +1

    Phone number kittumo

  • @nasarwayanad7052
    @nasarwayanad7052 Місяць тому

    ഇന്ത്യൻ വർഗീയ വാദികളെ മാറ്റിനിർത്തനം

  • @aneeshaneesh7087
    @aneeshaneesh7087 Місяць тому

  • @meenathomas4489
    @meenathomas4489 5 місяців тому